'കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്‌ഥനെ നിർത്തി പൊരിച്ചു,ക്ഷണിക്കാത്ത ചടങ്ങിന് എന്തിന് ദിവ്യ പോയി?'

Поділитися
Вставка
  • Опубліковано 14 жов 2024
  • 'നവീന് നേരെ ഇല്ലാത്ത ആക്ഷേപം ഉന്നയിച്ചു, കൈക്കൂലി വാങ്ങാത്ത ഒരു ഉദ്യോഗസ്‌ഥനെ നിർത്തി പൊരിച്ചു, ക്ഷണിക്കാത്ത ചടങ്ങിന് എന്തിന് ദിവ്യ പോയി?'; കെ.സുധാകരൻ
    #ksudhakaran #ppdivya #naveenbabu #Kannuradm #CPM #asianetnewsimpact
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ka...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 65

  • @majeedpainattupady6674
    @majeedpainattupady6674 2 години тому +49

    ഒരു നിലയും വിലയും ഇല്ലാത്ത സ്ഥാനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നത് ഉയർന്ന ജോലിയിൽ ഇരിക്കുന്ന അദ്ദേഹം അത് മനസ്സിലാക്കിയില്ല 🙏

  • @AmiyuDoha3
    @AmiyuDoha3 2 години тому +32

    ദിവ്യക്ക് വിഹിതം കൊടുത്തിട്ടുണ്ടാവില്ല....
    അഴിമതിക്കാരായ എത്രയോ രാഷ്ട്രീയ പ്രവർത്തകരുണ്ട്
    അവരുടെയെല്ലാം പൊതുയോഗത്തിൽ കടന്നുചെന്ന് ഈവിധം സംസാരിക്കുമോ പ്രകടിപ്പിക്കുമോ

  • @reghunathkurup6754
    @reghunathkurup6754 2 години тому +29

    സ്വന്തം പാർട്ടിയിൽ ഉള്ളവരെ പോലെയാണ് എല്ലാ ഉദ്യോഗസ്ഥരും എന്നാണ് ദിവ്യ മേടത്തിന്റെ വിചാരം

    • @hashimmudeen2779
      @hashimmudeen2779 2 години тому +2

      മേടം അല്ല ഇടവം ഒരു കുതിര തന്നെ അത്

  • @mohananvijayan1216
    @mohananvijayan1216 Годину тому +13

    ഇവളെ വെറുതെ വിടരുത്

  • @abdulkareem9601
    @abdulkareem9601 Годину тому +16

    പ്രേരണ കുറ്റത്തിന്. നടപടി സ്വീകരിക്കണം. "

  • @hassankunhithifly
    @hassankunhithifly 2 години тому +26

    മനുഷ്യനാകൂ... എന്ന പാടിയാൽ മാത്രം പോരാ

  • @Alhamdhurillah
    @Alhamdhurillah 2 години тому +34

    അഴിമതിക്കാർ ആത്മഹത്യ ചെയ്യില്ല അവർ നെഞ്ചും വിരിച്ച് നടക്കും അവർക്ക് അതൊരു വിഷയമേയല്ല അതാണിപ്പോൾ നാട്ടിൽ നടക്കുന്നത്

  • @mv2552
    @mv2552 2 години тому +23

    ഞങ്ങളുടെ സഖാവിനെ ഞങ്ങടെ സഖാത്തി കൊന്നാൽ നിങ്ങൾക്കെന്താ കൊങ്ങികളേ 😅

    • @Diya-wj6qh
      @Diya-wj6qh Годину тому +1

      Rnthoru manasado thaniku okke ayalum potter pakshe oru kudumpam anatha makile😢

  • @chandranms6882
    @chandranms6882 Годину тому +9

    അഴിമതി മാത്രം കണ്ട് വളർന്ന ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്ന്, കാണുന്ന എല്ലാവരും അവരെപ്പോലെ ആണെന്ന് വിചാരിച് കാണും. മഞ്ഞപ്പിത്തം പിടിച്ചവന് കാണുന്നത് എല്ലാം മഞ്ഞ നിറം എന്ന് പറയുന്ന പോലും. ആ സ്ത്രീക്ക് എതിരെ FIR ഇടണം.

  • @ramakrishnanr9368
    @ramakrishnanr9368 Годину тому +6

    അവളെ പ്രോസികുട്ടു ചെയ്യണം

  • @user-sd4wq2wt1i
    @user-sd4wq2wt1i Годину тому +6

    ആ നേരം കളക്ടർ ദിവ്യ യോട് ഇത് പറയാനുള്ള വേദിയല്ല ഇത്.ഇറങ്ങി പോകൂ എന്ന് പറയണ്ടേ
    കേട്ടു നിൽക്കുകയാണോ വേണ്ടത്. അതും അവിടെ ദിവ്യക്ക് എന്താ കാര്യം. ക്ഷണിക്കാതെ ആ സദസ്സിൽ എങ്ങനെ ഇരുത്തി സംഘടകർ.

  • @shyniishani9469
    @shyniishani9469 17 хвилин тому +1

    ഇത്രയും ആളുകളുടെ മുന്നിൽവേച് അപമാനിച്ചപ്പോൾ തിരിച് ഒന്നും പറയാനാവാതെ ആത്മാഭിമാനമുള്ള ഒരാൾക്കു നിൽക്കേണ്ടിവന്നില്ലേ...
    തിരിച് എന്തെങ്കിലും പ്രതികരിക്കാൻ ഒരു അവസരം ഉണ്ടായിരുന്നെങ്കിൽ അയ്യാളുടെ ആത്മാഭിമാനത്തിന് മുറിവേൽക്കില്ലായിരുന്നു..
    അയാൾ മരണത്തെപ്പറ്റി ചിന്തിക്കില്ലായിരുന്നു.
    സർക്കാറുദ്യൊഗസ്തർ രാഷ്ട്രീയക്കാരുടെയും, മേലുദ്യോഗസ്ഥരുടെയും അടിമകൾ അല്ലെന്ന നിയമം വരണം

  • @abdulgaffar6928
    @abdulgaffar6928 2 години тому +9

    കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ നടപടി എടുക്കണം 👍
    കൈക്കൂലി കൊടുത്തിട്ടുണ്ടെങ്കിൽ കൊടുത്തവന്റ ഭൂമിക്ക് എന്തോ ഒരു പോരായ്മ ഉണ്ടാകുമല്ലോ ❓

  • @geetharamdas4662
    @geetharamdas4662 34 хвилини тому +2

    ക്ഷണിക്കാത്ത ചടങ്ങിന് വന്നത് തന്നെ തെറ്റ്. കൈകൂലി വാങ്ങാത്ത ഉദ്യോഗസ്ഥനെയാണ് ഈ രീതിയിൽ അധിക്ഷേപിച്ചതെങ്കിൽ ഗുരുതരമായ തെറ്റ് തന്നെയാണ് ഈ പ്രസിഡണ്ട് ചെയ്തിരിക്കുന്നത്

  • @sivarajan3399
    @sivarajan3399 49 хвилин тому +2

    ആന്തൂർ സാജനെ ഓർമ്മവരുന്നു.

  • @JustnTony-so2xo
    @JustnTony-so2xo Годину тому +5

    അവളുടെ ഇളിഞ്ഞ ഒരു ചിരി😮😮

  • @vijayank5472
    @vijayank5472 Годину тому +4

    കൈക്കൂലി കൊടുക്കുന്നത് കുറ്റം അല്ലേ, പമ്പ് ഉടമയെ അറസ്റ്റ് ചെയ്യണം

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 11 хвилин тому

    😂😂😂😂കൈക്കൂലി വാങ്ങിയ ഉദ്ദ്യോഗസ്ഥൻ വെളുപ്പിക്കുന്ന ഗർ..😂😂

  • @SajiKumar-j1f
    @SajiKumar-j1f 2 години тому +6

    KS💪

  • @aneeshabraham20
    @aneeshabraham20 47 хвилин тому

    ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ കാരും മാധ്യമങ്ങളും കുടി നാട് മുടിക്കും

  • @joseprakas5033
    @joseprakas5033 Годину тому +6

    മനുഷ്യാവകാശ കമ്മീഷൻ എവിടെ. പരസ്യമായി അപമാനിച്ചത് ശരിയായില്ല. ഇതിനെല്ലാം ഒരു പ്രോട്ടോകോൾ കൊണ്ട് വരണം.

  • @akbarmv8375
    @akbarmv8375 Годину тому +3

    കുതിര? 🤔

  • @mohananmg8833
    @mohananmg8833 2 хвилини тому

    സിപിഎം നേതാക്കളുടെ ധാർഷ്ട്യും എത്രമാത്രം ഉണ്ടെന്ന് ഈ ഒരു സംഭവത്തിലൂടെ മനസ്സിലാക്കാം. ദൈവ വിശ്വാസം ഇല്ലാത്ത ഇവർക്കും ഇവരുടെ കുടുംബത്തിനും ശിക്ഷ കിട്ടിയിരി്ക്കും. എത്ര എത്ര കുടുംബത്തിൻ്റെ ശാപം വാങ്ങിയാണ് ഒരു സിപിഎം നേതാക്കളും പണം സമ്പാദിക്കുന്നത് ! കമ്യുണിസ്റ്റ് കുടുംബങ്ങൾ കേരളത്തിൽ ഇല്ലാതെ ആവുന്ന ഒരു കാലം ആണ് നമുക്ക് വേണ്ടത്.

  • @sreeramds1052
    @sreeramds1052 Годину тому +6

    കളക്ടർ ദിവ്യയെ വില ക്കണമാരുന്നു

  • @jojojohn8620
    @jojojohn8620 8 хвилин тому

    PPദിവ്യക്കു ഒപ്പം

  • @Ghostleft
    @Ghostleft 2 години тому +1

    NOC കൊടുക്കാതിരിക്കാൻ ഉള്ള കാരണം അന്വേഷിക്കണം ...
    ഇമോഷണൽ ആയിട്ട് കാര്യമില്ല ...

  • @sajithlalsajithlal5029
    @sajithlalsajithlal5029 26 хвилин тому

    അടിമ കളുടെ അടുത്ത mla ആയിരുന്നു ഇനി എന്തകുമോ ഭാവി 😢

  • @JustnTony-so2xo
    @JustnTony-so2xo Годину тому +2

    She should be prosecuted...
    അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ ഒരു പാട് വഴികൾ ഉണ്ടായിരുന്നു😢

  • @bba_babba
    @bba_babba Годину тому +2

    Sir Giving bribe is also punishable, so the petrol pump man also guilty.

  • @RenjKavilayil
    @RenjKavilayil 31 хвилина тому

    ഒരു സഖാവിനെ മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആ സ്ഥാനത്തു തുടരാൻ അർഹയാണോ?

  • @johnsamuel4057
    @johnsamuel4057 Годину тому +3

    Uninvited lady became untimely death.

  • @deepals334
    @deepals334 2 години тому +1

    Maybe an honest person that is why he could not tolerate that disgrace

  • @sureshpankajakshan9350
    @sureshpankajakshan9350 Годину тому

    🙏🙏🙏

  • @symphonynaturesmusic2097
    @symphonynaturesmusic2097 2 години тому +1

    😢😢

  • @JITHU1997
    @JITHU1997 2 години тому +2

    Communist liberal girls always dumb😂,but they act like they know something 😂😂😂

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 Годину тому +1

    Diviya ya vedivechu kollanam

  • @rashidabdulla9473
    @rashidabdulla9473 Годину тому

    Kannur collector etrayum pozhanano?

  • @pkbabu108
    @pkbabu108 Годину тому +2

    കൈക്കൂലി വാങ്ങാത്ത ഒരു വില്ലേജ് ഓഫീസറും കേരളത്തിൽ ഇല്ല നാട്ടുകാർ നല്ലത് എന്ന് പറയുന്നത് രണ്ട് അർത്ഥത്തിൽ ആണ് കൈകൂലി കൊടുത്താൽ പെട്ടെന്ന് കാര്യം സാധിച്ചു തരുന്നവർ നാട്ടുകാർക്ക് നല്ലവർ തന്നെ ആയിരിക്കും അഴിമതി നടത്താത്ത ആൾ ആത്മഹത്യ ചെയ്യില്ല അയാൾ നീതിക്ക് വേണ്ടി ഫൈറ്റ് ചെയ്യും

    • @bindhujean5329
      @bindhujean5329 Годину тому

      Pottanano

    • @bindhujean5329
      @bindhujean5329 Годину тому

      Ente oru sathyasathamaya case ethirpartti swothinamullaya aalayondu onumakathe kidanittu 10 varshamaay

  • @vinuvinu-i8l
    @vinuvinu-i8l 2 години тому

    Avale.janaggale.kaikariyam.cheyyanam.😢😮😅

  • @sujithrs4166
    @sujithrs4166 6 хвилин тому

    KS

  • @rajeevanps853
    @rajeevanps853 24 хвилини тому

    ഉടുതുണിക്ക് മറുതുണിയില്ലാത്തവരുടെ പണമാണ് കരിവന്നൂരിൽ തട്ടിയത് അതും കോടാനുകോടി കൾ.

  • @AkhilNair-n1c
    @AkhilNair-n1c 2 години тому

    Y he suicide....no logic.

  • @vinuvinu-i8l
    @vinuvinu-i8l 2 години тому

    Gilla.pachayathe..avarathiye.ethupole.akkanam.

  • @jcn4442
    @jcn4442 2 години тому +3

    ദിവ്യക്ക്‌ മാത്രമേ കൈക്കൂലി ദഹിക്കുള്ളോ

  • @naseefm2171
    @naseefm2171 2 години тому

    😂😂😂😂😂