ഇതാ ആ വൈറൽ താരങ്ങൾ! ഷാജി പാപ്പനും കീലേരി അച്ചുവും കാട്ടുപറമ്പൻ ചേട്ടനും രമണനും പിന്നെ ദശമൂലം ദാമുവും

Поділитися
Вставка
  • Опубліковано 14 жов 2024
  • ഷാജി പാപ്പനും കീലേരി അച്ചുവും കാട്ടുപറമ്പൻ ചേട്ടനും രമണനും പിന്നെ ദശമൂലം ദാമുവും പുതിയ രൂപത്തിലും ഭാവത്തിലും !
    ബുക്കിങ്ങിനായി വിളിക്കാം:
    sowparnika kalalayam,
    Muthuvattoor, Guruvayur, Kerala
    Ph: 9400600256 / 9847388338
    Join this channel to get access to perks:
    / @shafeerofficial

КОМЕНТАРІ • 46

  • @KaleshCn-nz3ie
    @KaleshCn-nz3ie 7 місяців тому +2

    ഓരോ കഥാപാത്രങ്ങൾക്കും അവരുടെ സൗണ്ട് സിസ്റ്റം കൂടി ഫിറ്റ് ചെയ്താൽ അടിപൊളി സൂപ്പർ 👍❤️

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 8 місяців тому +4

    കാലം എത്ര ചെന്നാലും ഒരിക്കലും മനസ്സിൽ നിന്ന് മായാത്ത കഥാപാത്രങ്ങൾ. കീലേരി അച്ചുവും, കാട്ടുകറുംമ്പൻ ചേട്ടനും, ദശമൂലവുമൊക്കെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.

  • @appusappus229
    @appusappus229 8 місяців тому +3

    ഇത് എവിടെയോ ജസ്റ്റ്‌ ഒന്ന് കണ്ടിരുന്നു അപ്പൊ തന്നെ സേർച്ച്‌ ചെയ്തു കണ്ടില്ല എന്തായാലും കണ്ടു കിട്ടി സന്തോഷം, ഉള്ളിലെ കലാകാരന്മാരെ കാണിച്ചു തന്നത് വളരെ സന്തോഷം

  • @sethumadhavankp7160
    @sethumadhavankp7160 7 місяців тому +2

    KANDDALUM......MADAYAVUNNILIYA.......CHETTA......❤❤❤❤❤❤❤❤❤❤❤❤

  • @vinaykaycee
    @vinaykaycee 8 місяців тому +2

    Though I'm not from Kerala...I can feel the Amazing art work...these dolls are extremely realistic and suit the typical Keralite male character ordeal in daily walks of life.

  • @VOLANDGAMING
    @VOLANDGAMING 6 місяців тому +1

    താങ്ക്സ് ഫോർ ദിസ്‌ വ്യൂ

  • @nirasahoo284
    @nirasahoo284 7 місяців тому +1

    Amazing work. The gesture and face appearance of the dolls are really very funny.

  • @RaviKG-z8y
    @RaviKG-z8y 8 місяців тому +2

    പുതുമ 👍👍🥰🥰👍

  • @birat2.0vlogs
    @birat2.0vlogs 8 місяців тому +1

    Good 👍 😊

  • @Subhashbabu-np5rf
    @Subhashbabu-np5rf 8 місяців тому +1

    ❤സൂപ്പർ

  • @marrapumadhusudanarao106
    @marrapumadhusudanarao106 8 місяців тому

    Great idea

  • @СудхакаранНамбиар
    @СудхакаранНамбиар 8 місяців тому +2

    ഭയങ്കരമായി ഇഷ്ടപ്പെട്ട സംഗതി : പൊന്നുമക്കളേ നമിച്ചു. ഒരാൾക്കും ഉപദ്രവവുമില്ലാത്ത വില്ലൻമാർ

  • @TheSethuks1
    @TheSethuks1 8 місяців тому +1

    great video,

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 8 місяців тому +1

    സൂപ്പർ..... 👍👍🤣🤣🤣

  • @mohammedshifas2490
    @mohammedshifas2490 5 днів тому +1

    😂😂😂😂

  • @thresiammapg451
    @thresiammapg451 8 місяців тому +1

    🎉😍

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 8 місяців тому +1

    രമണൻ രവിലെ രണ്ടണ്ണം അടിച്ചില്ല എന്ന് തോന്നുന്നു കൈ വിറക്കുന്നത് കണ്ടോ😅

  • @SanthoshKumar-es5og
    @SanthoshKumar-es5og 8 місяців тому +1

    ❤❤❤🎉😃

  • @SaleemMuhammad-ex1yu
    @SaleemMuhammad-ex1yu 8 місяців тому +1

    കണ്ടേക്ട് നമ്പർ തരുമോ

    • @shafeerofficial
      @shafeerofficial  8 місяців тому

      Please check video description. Thanks 🙏

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 8 місяців тому +1

    Namichu🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🌹🌹🌹🌹👌👌👌

  • @СудхакаранНамбиар
    @СудхакаранНамбиар 8 місяців тому +1

    ദശമൂലത്തിന് അൽപം വിഷമം.

    • @shafeerofficial
      @shafeerofficial  8 місяців тому

      Athu a character angine thanneyanallo ? 🙏🙏🙏

    • @СудхакаранНамбиар
      @СудхакаранНамбиар 8 місяців тому

      Please give contact details..

    • @СудхакаранНамбиар
      @СудхакаранНамбиар 8 місяців тому

      @@shafeerofficial 1.റോഡിലൂടെയാണോടാ സൈക്കിൾ ഓടിക്കുന്നത്?'
      2. ഓർമ്മിപ്പിക്കല്ലേ പൊന്നേ.
      3.ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ " ഈ ഫീലിങ്ങ് '

  • @ShylaBeevi-t6z
    @ShylaBeevi-t6z 8 місяців тому +1

    numbar thatooooo.😅😅

    • @shafeerofficial
      @shafeerofficial  8 місяців тому

      Video ddescription l undu. Souparnika Kalalaya.