RELATIVE PRONOUNS & CLAUSES ഈസിയായി മനസ്സിലാക്കാം | Learn Basic English In Malayalam | Lesson -192

Поділитися
Вставка
  • Опубліковано 19 жов 2024
  • എപ്പോഴാണ് Who, Whose, Which, Where, When ഒക്കെ sentence-ന്റെ നടുക്കു വരുന്നത്? ഏതൊക്കെയാണ് Relative pronouns? എന്താണ് Clause? Relative pronouns-ന് പകരം That വരുന്നത് എപ്പോഴാണ്? Defining & Non-defining relative clauses തമ്മിൽ എന്താണ് വ്യത്യാസം? ഈ video കണ്ട് ഇതെല്ലാം എളുപ്പത്തിൽ മനസ്സിലാക്കാം.
    #spokenenglishmalayalam #relativepronoun #relativeclause

КОМЕНТАРІ • 232