നിത്യവിശുദ്ധയാം കന്യാമറിയമേ with lyrics | nithya vishudhayam kanya mariyame lyrics in malayalam

Поділитися
Вставка
  • Опубліковано 18 січ 2025
  • Subscribe ☑️Like☑️Share☑️Comment ☑️ Follow this link to Experience Jesus Through Music WhatsApp group: chat.whatsapp....
    ഗാനങ്ങളുടെ ലിങ്കുകൾ താഴെ👇
    പരിശുദ്ധ ദൈവമാതാവിൻ്റെ എക്കാലത്തെയും മികച്ച ജനഹൃദയങ്ങൾ കീഴടക്കിയ പഴയതും പുതിയതും ആയ ഗാനങ്ങൾ കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യു.
    *കർത്താവേ കനിയണമേ, മാതാവിൻ്റെ ലുത്തിനിയ : • Mathavinte Luthiniya M...
    *മണർകാട് പള്ളി പെരുനാൾ ഗീതങ്ങൾ (37 minutes) : • Manarcad Palli Perunna...
    *പരിശുദ്ധ മാതാവിനോടുള്ള മനോഹര സുറിയാനി പ്രാർത്ഥനയും ഗാനങ്ങളും (18 minutes) : • New malayalam christia...
    *Best Mother Mary's Songs, Selected hits (18 minutes) : • Mother Mary's Songs Ma...
    *മാതാവേ, മാതാവിൻ്റെ പ്രാർത്ഥനയും ഗാനങ്ങളും (16 minutes) : • Best Malayalam Christi...
    *മണർകാട് പള്ളി എട്ടുനോമ്പ് ഗാനങ്ങൾ (22 minutes) : • Manarcad Palli Ettunom...
    *വേളാങ്കണി മാതാവിൻ്റെ ഗാനങ്ങൾ (17 minutes) : • Mathavinte Paattukal M...
    *ദൈവമാതാവിൻ്റെ അതിമനോഹര പ്രാർത്ഥന ഗീതം (54 minute) : • Dhaivamathavu | Mathav...
    *മാതാവിൻ്റെ വണക്കമാസം ഗാനങ്ങൾ (17 minutes) : • Dhanyakanyake | Daivam...
    *മണർക്കാട് പള്ളി റാസാ ഗാനങ്ങൾ (37 minutes) : • ദൈവമാതാവിന്റെ പെരുനാൾ ...
    *വല്ലാർപാടം പള്ളി വല്ലാർപാടത്തമ്മ ഗാനങ്ങൾ (14 minutes) : • Vallarpadam Church Val...
    *മണർക്കാട് പള്ളി മരിയൻ ഗീതങ്ങൾ (37 minutes) : • Manarcad Church Songs ...
    *St Mary's Songs, Kester : • Best Saint Mary's Mala...
    Share ചെയ്യാൻ മറക്കരുതേ! Original rights reserved with Rhythm Communications.
    ©P® Rhythm Communications
    Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song cover, live performances, parody, etc., will invite legal actions and copyrights strike. These are exclusive contents and are protected under the Indian Copyrights Act.
    #ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs
    © Rhythm Communications All Rights Reserved
    ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
    വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
    All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
    പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
    കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
    ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
    കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
    എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
    ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
    എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
    യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
    എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
    പാടും ഞാൻ യേശുവിനായ് (58 minutes): • Video
    നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
    യഹോവ യീരേ യീരേ (55 mints): • Christian Devotional S...
    എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
    സിയോൻ സൈന്യമേ (32 mints): • Video
    യേശു വരുന്നു (47 mints): • Video
    #stgeorgesongs #stgeorgehits #visdhudhageevarghesesahada #geevarghesesahada #oldisgold #evergreenhits #oldsuperhits #puthupally #edathua #chandanapally #muthalamkodu #edapally #aruvithura #kavalnathan #madhyasthaganam #madhyasthan #madhyasthaganangal #christiandevotional #malayalamchristiansongs #newchristiansongs #saints #songsofsaints #holysongs #divinesongs #keralacatholics #catholics #jacobite #orthodox #syrian #orthodoxsongs #jacobitesongs #syriansongs #rasaganam #pukalperiyor #pugalperiyor #swargarajye #rasa #parumala #christians #newchristiansongs #stmaryssongs #luthiniyalyrics #malayalamchristiansongs #mathavinteganangal #vanakkumasam #stmarysmalayalamsongs #jacobite #orthodox #catholics #syrian #parishudhakanyakamariyam #daivamathavu #stmary #saints #christiansongsmalayalam

КОМЕНТАРІ • 37

  • @jancysanthosh3800
    @jancysanthosh3800 8 днів тому

    നിത്യസഹായ മാതാവേ ഈ ലോകത്തേയും ഞങ്ങളെ എല്ലാവരേയും എല്ലാ വിധ കഠിനരോഗങ്ങളിൽ നിന്നും കഷ്ടങ്ങളിൽ നിന്നും കാത്തു പരിപ്പാലിപ്പാൻ നിൻ്റെ പുത്രനോട് ആപേക്ഷിക്കണമേ

  • @jancysanthosh3800
    @jancysanthosh3800 20 днів тому

    നിത്യ വിശുദ്ധ.യാം കന്യാമറിയാമേ നിൻ നാമം വാഴ്ത്തപ്പെടട്ടെ നന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹമാകട്ടെ

  • @jancysanthosh3800
    @jancysanthosh3800 18 днів тому +1

    അമ്മേ മാതാവേ ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ നല്ല കാലം ഓർമ്മയിൽ അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തുപരിപ്പാലിക്കുവാൻ നിൻ്റെ പുത്രനോടു അപേക്ഷിക്കണമേ ഇനിയും ഒരു നല്ല പുതുവർഷം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @jancysanthosh3800
    @jancysanthosh3800 17 днів тому

    കണ്ണുനീർ താഴ്‌വരയുണ്ടെനിക്കനവധി മന്നിൽ ജീവിത പാതയതിൽ എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപ മഴപോൽ ചൊരികിൽ ഒന്നേയുള്ളെ നിക്കാനന്ദമുലകിൽ യേശുവിൻ സന്നിധിയണയുവതേ അന്നേരം മമ മാനസഖേദം ഒന്നായ കലും വെയിൽ ഹിമം പോൽ

  • @somanadhanc2211
    @somanadhanc2211 2 роки тому +16

    ക്രിസ്തീയ ഭക്തിഗാനങ്ങൾ രചിച്ചുകൊണ്ട്,അക്ഷരാർത്ഥത്തിൽ, ഇവിടുത്തെ ക്രിസ്തീയ സമുദായത്തെ പുളകം കൊള്ളിച്ചു മഹാനാണ് വയലാർ

  • @sonusunny9639
    @sonusunny9639 19 днів тому

    ഐ ലവ് യു കന്യക മറിയം 🤍💙

  • @ranganathannagarajan5270
    @ranganathannagarajan5270 2 роки тому +2

    A divine song. If you sing your heart will purify and mind will elevate. Why community fight each other when you hear reality. A visionary Writer Ramavarma a god gave birth to this divine song which is everlasting.

  • @BennyKS-gm6ov
    @BennyKS-gm6ov 10 днів тому

    ഇനിയും അഭിഷേകം നിറഞ്ഞ ഗാനങ്ങൾ അയക്കുക

  • @sanukumar105
    @sanukumar105 2 роки тому +8

    1969 ൽ നദി എന്ന സിനിമയിൽ ഉള്ള ഈ മനോഹര ഗാനം ഇപ്പോൾ കേട്ടപ്പോൾ 🙏പറഞ്ഞറി യി ക്കാൻ പറ്റാത്ത അവസ്ഥ 🙏🙏🙏🌹🌹🌹

  • @sonusunny9639
    @sonusunny9639 Рік тому

    ഗായകൻ നല്ല ശബ്ദം 👌❤️💚👌❤️😍🙏🏻

  • @sinobenoy5276
    @sinobenoy5276 3 роки тому +6

    Amma kathone💖💖💖🙏

  • @doltonroxy3711
    @doltonroxy3711 2 роки тому

    The second coming of Jesus is near by us

  • @vijayphilip77
    @vijayphilip77 2 роки тому +1

    Amme mathave angayude madyastha anugraham njangalkku anugrahamakatte🙏

  • @jithuwilsoncit9631
    @jithuwilsoncit9631 3 роки тому +8

    Very Catholic spiritual song

    • @newmalayalamchristiansongs
      @newmalayalamchristiansongs  3 роки тому +1

      അമേൻ . അമ്മയുടെ പ്രത്യേക മാദ്ധ്യസ്ഥതയിൽ അനുഗ്രഹങ്ങൾ ഉണ്ടാകട്ടേ . Please Share & subscribe this channel. Click here👉 ua-cam.com/video/DdaNJum_e0M/v-deo.html

  • @aleyammamathewmodayil3216
    @aleyammamathewmodayil3216 3 місяці тому

    പരിശുദ്ധ അമ്മേ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമേ ആമേൻ🙏🙏❤️🙏❤️

  • @daisyantony982
    @daisyantony982 Місяць тому

    ❤❤❤❤❤

  • @soumyassundar7550
    @soumyassundar7550 11 місяців тому

    അമ്മേ 🙏🙏🙏🙏

  • @sonusunny9639
    @sonusunny9639 Рік тому

    Love you kanyaka mariyam ❤️💞

  • @arunjoseph7354
    @arunjoseph7354 2 роки тому +1

    Ave Maria Gratia plena ♥️🙏🔥🇻🇦✝️

  • @sabukp2610
    @sabukp2610 Рік тому

    Mathave ellavareyum kakkaname

  • @p.d.varghesparayil7883
    @p.d.varghesparayil7883 4 місяці тому

    ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏

  • @mathewjohn3158
    @mathewjohn3158 2 роки тому +1

    ഞാൻ പാപി മഹാ പാപി

  • @hpfh2502
    @hpfh2502 2 роки тому +1

    Ave maria ✝️✝️✝️🙏🙏🙏

  • @cecilsmelodies
    @cecilsmelodies 3 роки тому +2

    Would be great if you could share the karaoke for singing in the church

  • @jayakumarl642
    @jayakumarl642 Рік тому +1

    🙏🙏🙏

  • @XyzZxw-rl6ix
    @XyzZxw-rl6ix 2 місяці тому

    🎉

  • @thomasgeorge9359
    @thomasgeorge9359 2 роки тому +3

    Good

  • @agstinmathew7281
    @agstinmathew7281 5 місяців тому

    🙏🙏🙏🙏🙏🎉🎉🙏🙏🙏🙏🙏

  • @p.o.mammen2916
    @p.o.mammen2916 3 роки тому

    Can you kindly arrange to up load the following old drama song.
    " Jeevaninnuravaam daivaputhra
    Jeevitha paathayil thunayekoo
    Jeevanin nadhanameshudeva
    Jeevajalam innu nalkiduka "
    Pray the God Aimighty Bless you.

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 2 роки тому +1

    വയലാറിന്റെ സർഗ്ഗസൃഷ്ടി പറഞ്ഞറിയിക്കാൻ വയ്യ ,

  • @sindhum9923
    @sindhum9923 2 роки тому

    0:23

  • @joshycyriac7892
    @joshycyriac7892 Рік тому

    Karoake tarumo

  • @jancysanthosh3800
    @jancysanthosh3800 17 днів тому

    നിത്യവിശുദ്ധയാം കന്യാമറിയാമേ നിൻനാമം വാഴ്ത്തപ്പെടട്ടെ നന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾ ഞങ്ങൾക്കനുഗ്രഹമാകട്ടെ