നിയമവും ശിക്ഷയും കർശനമാക്കാതെ നമ്മുടെ നാടിന് രക്ഷയില്ല 😢😢 നാടിൻ്റെ നന്മക്കായി പൊതുജനം ഉണർന്നില്ലെങ്കിൽ വരും തലമുറ നമ്മുടെ മക്കൾ ഉൾപ്പെടെ ജീവിക്കാൻ വളരെ പ്രയാസപ്പെടേണ്ടി വരും , നിയമം ശക്തമാക്കുക ശിക്ഷ കഠിനമാക്കുക 🔥🔥💪💪💪💪
രാവിലും പകലിലും ജനങ്ങളുടെ എക ആശ്രയവും ആശ്വാസവും നമ്മുടെ പോലീസ് ആണ്.. അവരുടെ മനോവീര്യം തകർക്കുന്നവരെ പരസ്യമായി കൈകാര്യം ചെയ്യണം.. സാറിന് ആദരാഞ്ജലികൾ ❤️❤️
എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്നത് എന്ത് കൊണ്ട് നിയമവും ശിക്ഷയും കഠിനമാക്കുന്നില്ല എന്നതാണ് 😡😡 ഗവൺമെൻ്റ് ആത്മാർത്ഥമായിട്ട് ഒരു ശാശ്വത പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്ത് കൊണ്ട് നിയമവും ശിക്ഷയും കർശനമാക്കുന്നില്ല ? എന്നെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന ചിന്ത ഇന്നല്ലെങ്കിൽ നാളെ നമുക്കും ബാധിക്കും എന്നോർക്കുക , അപ്പോൾ ഖേദിക്കാതിരിക്കാൻ ഇപ്പോൾ മുന്നിട്ടിറങ്ങുക 🙏🙏🙏🙏 ഈ ഉദ്വോഗസ്ഥനെ കാത്തിരുന്ന മക്കളുടെ അവസ്ഥ 😢😢😢😢
കുടുംബത്തിലെ ഒരാൾ മരിച്ചാൽ പ്രതികളെ പൊതുജനങ്ങളുടെ ഇടയിൽ നിന്ന് സുരക്ഷ ശക്തമാക്കുന്ന പോലീസുകാർക്ക് മനസിലാവാറില്ല മരിച്ച ആളുടെ കുടുംബത്തിന്റെ വേദന പ്രതികളെ രക്ഷിക്കാൻ ആണ് ഉത്സാഹം അവരവർക്കു വരുമ്പോഴേ അതിന്റെ വേദന മനസ്സിലാവൂ......
ചോദ്യം ചെയ്യുമ്പോൾ ദേഹത്തു തൊടരുത് കാരണം മാധ്യമങ്ങളും സോഷ്യൽ മീഡിയകളും നിങ്ങളെ വാച്ച് ചെയ്യുന്നുണ്ട് അവര് അറിഞ്ഞാൽ നിങ്ങളുടെ തൊപ്പി തെറിക്കും പോലീസിനെ ഭയമില്ലാതകൻ കാരണം ഇവിടത്തെ മീഡിയകൾ തന്നെ
ഉള്ളത് പറയാലോ കുറച്ചൊക്കെ സിനിമകളിലെ അക്രമം, അത് പോലെ വേണ്ടാത്തരങ്ങളും കുറച്ചെങ്കിലും ഒഴിവാക്കിക്കൂടെ ...... സമൂഹത്തിന് എന്ത് ഗുണമാണ് ഈ വയലൻസ് ഓക്കെ ഉള്ള സിനിമകൾ ഇറക്കിയിട്ട് വളർന്നുവരുന്നവർക്കും അല്ലാത്തവർക്കും പ്രചോദാനത്തിന് വേണ്ടിയോ.. പറയണം.... 💯💯💯 ബഹുമാനപ്പെട്ടവർക്ക് ഈ വിഷയത്തിൽ എന്തെ തീരുമാനമെടുക്കാൻ കഴിയാത്തത്... ❓
എന്തിന് ഞെട്ടണം ? നിയമംശക്കതംആയാൽ ക്രൈം കുറയും. വന്ന് വന്ന് ഇപ്പോ പോലിസിൻ്റെ നേരെ വരെ എത്തി. എന്തിൻ്റെ പേരിൽ ആയാലും ഈ പ്രതിനനെ ഒന്നും വെറുതെ വിടരുത് മരിച്ച Coശ്യമ പ്രസാദിന് പ്രാണമങ്ങൾ🙏🙏🙏🙏😊
അടിപൊളി.. 😄😄😄 പോലീസിന് പോലും രക്ഷ ഇല്ല.. നല്ല അടിപൊളി ഭരണം... ലഹരി ഓരോ മീറ്റർ അകലത്തിലും കച്ചവടം ചെയ്യണം.. LDF വരും കേരളം മുടിയും 👍🏽 സന്തോഷിക്കട മക്കളെ 😄😄😄
പ്രതിയെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല. പ്രതിയുടെ പേരിൽ ഇനി ഇല്ലാത്ത കേസും ഉണ്ടാകുമല്ലോ അതാണല്ലോ പോലീസ്. പോലീസുകാരിൽ നല്ലവർ കുറവാ. അനുഭവം കൊണ്ട് പറഞ്ഞതാ. മരിച്ച CPO ക്ക് ആദരാഞ്ജലികൾ 🌹🌹🌹
പ്രതികൾക്കൊപ്പം നിൽക്കുന്ന സർക്കാരും ,പാർട്ടിയും കോടതിയുമുള്ളപ്പോൾ ഇതുപോലുള്ളത് സംഭവിച്ചുകൂടെ ..ഇനി ആ ഉദ്യോഗസ്ഥൻ അക്രമിയെ നേരിടുന്നതിനിടയിൽ, അക്രമി കൊല്ലപ്പെട്ടിരുന്നെങ്കിൽ ഇവിടെ എന്തായിരുന്നു സ്ഥിതി ??
ലിബറലിസം വളർത്തി ഗുണ്ടാ സംസ്ഥാനമാക്കി പിണറായി ഗവൺമെന്റ് മാറ്റുന്നു.. ലഹരിക്ക് എതിരെ ഒരു നടപടിയും ഇല്ല... വിദ്യാർത്ഥികളെ നല്ല സംസ്കാരത്തോടെ വളർത്തി കൊണ്ടിരുന്ന അധ്യാപകരിൽ നിന്നും എല്ലാ അധികാരങ്ങളും എടുത്ത് മാറ്റി ... വിദ്യാർത്ഥികൾ ഗുണ്ടാ സ്വഭാവക്കാരായി... ഇതൊക്കെ ഗവൺമെന്റ് മറുപടി പറയണം
ഏതോ ഒരു സാധാരണക്കാരൻ പരാതി പറഞ്ഞിട്ടായിരിക്കണം ഈ പോലീസുകാരൻ ആ പ്രതിയെ പിടിക്കാൻ പോയത്. ഒരു പോലീസുകാരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഇനി പരാതി പറയുന്ന സാധാരണക്കാരന്റെ അവസ്ഥയൊക്കെ എങ്ങനെയായിരിക്കും😢.
കൊല്ലുന്നവന് അറിയില്ല എന്തിന് കൊന്നു എന്ന് മരിച്ചവന് അറിയില്ല എന്തിന് കൊന്നു എന്നും അതാണ് കാലം നിയമം പുതിയ നിയമം വന്നേ മതിയാകു പതിറ്റാണ്ടുകൾക്കു മുൻപ് കൊലപാതകം എന്നത് കേട്ടിരുന്നില്ല എങ്കിൽ ഇന്നതൊരു സാരമേ അല്ല നമ്മുടെ കേരളം എങ്ങോട്ടാ പോണത് 🙏🙏🙏ജയ് ഭാരത് മാതാ ❤❤
ഇപ്പോൾ വരും ഫോൺ വിളികൾ പോലീസിനെ ഫ്രീസ് ആക്കും.... ഇനിയും ഈ ക്രിമിനൽ കാരണം ഒരു ജീവൻ കൂടി നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ട മുൻകരുതൽ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് വിചാരിക്കാം... നിങ്ങളിൽ ഒരുവനെയാണ് ചവുട്ടി കൊന്നത് ഓർക്കുക... ഈ നാട് എങ്ങോട്ടാണ് പോകുന്നത് ഇത്തരം വാർത്തകൾ 25 വർഷങ്ങൾക്ക് മുൻപ് ബീഹാർ, UP, ബംഗാൾ എന്നിവിടങ്ങളിൽ മാത്രമേ കെട്ടിരുന്നുള്ളു... അന്നൊക്കെ അതിശയം തോന്നിയിരുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ ആളുകൾക്ക് ധൈര്യം ഉണ്ടാകുമോ എന്ന്... ഇത് ഇന്നത്തെ UP യിൽ ആയിരുന്നെങ്കിൽ ആ പ്രതി....എന്താകും എന്ന് വെറുതെ ഒന്ന് ചിന്തിക്കുക...
ഞെട്ടേണ്ട....... കേരളം അത്ര മോശമായിരിക്കയാണ്.... നീതി നിയമ നടപടികൾ കൃത്യമായി നടപ്പാക്കാൻ ശ്രദ്ധിക്കാതെ പോകുന്നതാണ് കുഴപ്പം..... അതിന്ടെ കാരണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ.....
തുടർച്ചയായി ഇത്തരം കേസുകൾ ഉണ്ടാവുന്നത് നമ്മുടെ നാട്ടിലുള്ള നിയമത്തിന്റെ പോരായ്മ തന്നെയാണ്. ക്രിമിനകൾ പിടിക്കപ്പെട്ടാൽ അനാവശ്യമായുള്ള വിചാരണയും കാലതാമസവും അത്രയും നാൾ ജയിലിട്ട് തീറ്റ കൊടുത്തു വളർത്തലും തന്നെയാണ്. ഇതുപോലുള്ള കൊടും ക്രിമിനലുകൾക്ക് മനുഷ്യവംസമില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ജയിലറകൾ പണിത് ഒരു വിചാരണയും ഇല്ലാതെ നേരാം വണ്ണം ഭക്ഷണം പോലും കൊടുക്കാതെ മരണം വരെ പുറം ലോകം കാണാത്തവിധം അഴിക്കുള്ളിലടക്കണം.
കഷ്ടം.. ഈ നാട്ടിൽ പോലീസുകാർക്ക് എന്ത് പ്രൊട്ടക്ഷൻ ആണ് ഉള്ളത്..പോലീസിന്റെ കൈ കെട്ടി ജോലി ചെയ്യിക്കുകയല്ലേ ഇപ്പൊ..അത് കൊണ്ട് തന്നെയാണ് ഈ നാട്ടിൽ ഇത്ര അക്രമങ്ങൾ നടക്കുന്നെ
പല കേസുകളിൽ പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ പെട്ടാൽ അവനു ജാമ്യം കൊടുത്ത ജഡ്ജിമാരെ പ്രതി ചേർത്ത് കേസ് എടുക്കണം കുറ്റ കൃത്യങ്ങളിൽ പങ്ക് ഉണ്ടാവുന്നത് കുറ്റം ചെയ്യുന്നതിന് സമാനമാണ് എന്നല്ലേ നമ്മുടെ നിയമത്തിൽ പറയുന്നത് അപ്പോൾ ജഡ്ജിമാരും സമാന കുറ്റമാണ് ചെയ്യുന്നത്
എന്തൊരു മാറ്റം ആണ് നമ്മുടെ കേരളത്തിൽ.... ഒരു ആഭാസൻ ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. പ്രീയ പോലീസ് സാറാന്മാരെ നിങ്ങളുടെ നിങ്ങളുടെ ജീവനും സ്വത്തിനും മുൻഗണന കൊടുക്കുക... നിങ്ങൾക്ക് പകരം അവർ ഒരു പുതിയ റിക്രൂട്ട്മെന്റ് ഉടനേ നടത്തും (പിൻവാതിൽ ). പക്ഷെ ഒന്ന് ഓർക്കുക നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രം ആയിരിക്കും
ബഹുമാനപ്പൂർവം ആദരാഞ്ജലികൾ sir🙏🙏🙏 ഈ officer ക്ക് നീതി കിട്ടണം 😢😢😢
vijayan.bharikunna.kaalatholam.keralathil.naveen.saarinepooleyulla.nallavarki.needhi.kittilla.needhi.lebhikana
mengil.phinarayisam.thudachu.matatapedanam.annittu.prasthanathoodu.koorulla
L.D.F.pravarthakar.bharikanam.lenisam.sindabhadi
@@rainflowerkid എവിടെ.. അവനിക്ക് മാനസികരോഗം എന്ന സർട്ടിഫിക്കറ്റ് അടിക്കാൻ കൊടുത്തിട്ടുണ്ട് നാളെ കിട്ടും... ഇപ്പോൾ അതാണല്ലോ ട്രെണ്ട്..😆😆
@ എന്ത് കഷ്ടമാണ് , ഒരു ഓഫീസർ മരിച്ചിട്ടു ഇങ്ങനെ എങ്കിൽ ... 😥😥😥
അവനു വേഗം ജാമ്യം കൊടുക്കണം.. എന്തോന്ന് കോടതി.. എന്തൊരു നിയമം.. കഷ്ടം
കമാൽ ഭാഷയെ പോലെയുള്ള ഉദ്യോഗസ്ഥർ ആണ് അവിടെ ഇരിക്കുന്നത് അപ്പോൾ തീർച്ചയായും ജാമ്യം കിട്ടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല😂
Yes brother
Truth
Nammude niyamam kodathiyum sheriyala
@@lalut6434 പ്രിൻറിംഗ് മെഷീൻ വർക്ക് ചെയ്യുന്നില്ല അവനു മാനസികരോഗം എന്ന ജാമ്യത്തിന് പേപ്പർ റെഡിയാകുന്നുണ്ട്...
സത്യസന്ധനായ ആ പോലീസ് ഉദ്യോഗസ്ഥന് ആദരാഞ്ജലികൾ 🙏🙏അദ്ദേഹത്തിന്റെ കുടുംബത്തിന് നീതി നൽകുക 😔
നിയമവും ശിക്ഷയും കർശനമാക്കാതെ നമ്മുടെ നാടിന് രക്ഷയില്ല 😢😢
നാടിൻ്റെ നന്മക്കായി പൊതുജനം ഉണർന്നില്ലെങ്കിൽ വരും തലമുറ നമ്മുടെ മക്കൾ ഉൾപ്പെടെ ജീവിക്കാൻ വളരെ പ്രയാസപ്പെടേണ്ടി വരും ,
നിയമം ശക്തമാക്കുക
ശിക്ഷ കഠിനമാക്കുക 🔥🔥💪💪💪💪
രാവിലും പകലിലും ജനങ്ങളുടെ എക ആശ്രയവും ആശ്വാസവും നമ്മുടെ പോലീസ് ആണ്.. അവരുടെ മനോവീര്യം തകർക്കുന്നവരെ പരസ്യമായി കൈകാര്യം ചെയ്യണം.. സാറിന് ആദരാഞ്ജലികൾ ❤️❤️
അക്രമികൾ ഇത്രയും ധൈര്യത്തോടെ പോലീസിനുമേൽ അക്രമം നടത്തുന്നത്, കോടതി അക്രമികൾക്ക് നൽകിയ ധൈര്യത്തിന്മേലാണ്!
അതിനു ഉത്തര വാദി പ്രതി പക്ഷം അല്ലെ,,പിണറസ്സായി പോലീസ് എന്നും പോടാ പുല്ലേ പോലീസ് സന്നും പറഞ്ഞു ജനത്തെ thettichirikkunnu
👍
Exactly.
ലഹരിയും വയലൻസ് സിനിമകളും 😓 യുവത നശിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം ?
അങ്ങനൊന്നും പറയല്ലേ ചിലർക്ക് പിടിക്കില്ല
Violence സിനിമ കേരളത്തിൽ മാത്രമല്ല ഉള്ളത്... 😏
അങ്ങനെയൊന്നും പറയല്ലേ 6-ാം നൂറ്റാണ്ട്
Really true 👍🏻
എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമെന്നത് എന്ത് കൊണ്ട് നിയമവും ശിക്ഷയും കഠിനമാക്കുന്നില്ല എന്നതാണ് 😡😡
ഗവൺമെൻ്റ് ആത്മാർത്ഥമായിട്ട് ഒരു ശാശ്വത പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്ത് കൊണ്ട് നിയമവും ശിക്ഷയും കർശനമാക്കുന്നില്ല ?
എന്നെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന ചിന്ത ഇന്നല്ലെങ്കിൽ നാളെ നമുക്കും ബാധിക്കും എന്നോർക്കുക , അപ്പോൾ ഖേദിക്കാതിരിക്കാൻ ഇപ്പോൾ മുന്നിട്ടിറങ്ങുക 🙏🙏🙏🙏
ഈ ഉദ്വോഗസ്ഥനെ കാത്തിരുന്ന മക്കളുടെ അവസ്ഥ 😢😢😢😢
ഈ ഒരു മാസം കൊണ്ട് എന്തൊക്കെ തരത്തിലുള്ള കൊലപാതകങ്ങൾ ആണ് കേൾക്കുന്നത്.. കേരളം അധം പതിച്ചു പോയി...
💯✅
കേരളം ഉത്തരേന്ധ്യെ മറികടക്കുന്നു. ജയ് ഹിന്ദുത്വ
ജഡ്ജി അദ്ദേഹം എങ്ങനാ നാളെ തന്നെ ജാമ്യം കൊടുക്കുവല്ലേ
കമാൽ ഭാഷ ആണെങ്കിൽ കൊടുക്കും 📝😂
ജഡ്ജിക്ക് എന്തായാലും ഇതിന്റെ അനുഭവം ഉണ്ടാകില്ല
Correct
അയാൾക്ക് പിന്നെ എന്താണ് ജോലി 😄
എന്തിനാ നാളേക്ക് നീട്ടുന്നത്.. ഇന്ന് തന്നെ കൊടുത്തേക്കാം
അദ്ദേഹത്തെ കാത്തിരുന്ന വീട്ടുകാരുടെ അവസ്ഥ 😢..
😭🥹🥹
മജിസ്ട്രേറ്റ് മാരും ജഡ്ജിമാരും റോഡിൽ ഇത് പോലെ മരിച്ചാലെ നിയമ മാറ്റം വരൂ അതും വിദൂരമല്ല
Correct
ആദ്യം ജഡ്ജിക്ക് കിട്ടണം
എങ്കിലേ അവന്മാർ പഠിക്കു
👍
അവർക്കും വിലയില്ല. കളഞ്ഞു കുളിച്ചു
കുടുംബത്തിലെ ഒരാൾ മരിച്ചാൽ പ്രതികളെ പൊതുജനങ്ങളുടെ ഇടയിൽ നിന്ന് സുരക്ഷ ശക്തമാക്കുന്ന പോലീസുകാർക്ക് മനസിലാവാറില്ല മരിച്ച ആളുടെ കുടുംബത്തിന്റെ വേദന പ്രതികളെ രക്ഷിക്കാൻ ആണ് ഉത്സാഹം അവരവർക്കു വരുമ്പോഴേ അതിന്റെ വേദന മനസ്സിലാവൂ......
ആഭ്യന്തരം ഉറങ്ങുകയാണ്...
Unarannal nee ok parayum polic krooradha adhalle malayali
@@noufaltk1327 than malayaliyalle. Neeyokke eannu udesichath vilichu padicha seelamano
രണ്ടാഴ്ച ആഭ്യന്തരം യോഗിയെ ഏല്പിക്കൂ..... എല്ലാ പ്രശ്നത്തിനും പരിഹാരമാകും.....
ചോദ്യം ചെയ്യുമ്പോൾ ദേഹത്തു തൊടരുത് കാരണം മാധ്യമങ്ങളും സോഷ്യൽ മീഡിയകളും നിങ്ങളെ വാച്ച് ചെയ്യുന്നുണ്ട് അവര് അറിഞ്ഞാൽ നിങ്ങളുടെ തൊപ്പി തെറിക്കും പോലീസിനെ ഭയമില്ലാതകൻ കാരണം ഇവിടത്തെ മീഡിയകൾ തന്നെ
ഒരു പോലീസ് കാരനെതിരെ കയ്യേറ്റം ചെയ്യാൻഉള്ള ധൈര്യം യെവിടുന്നു വന്നു
പാവം പോലീസ്ക്കാരൻ . ആ വീടുകാരുടെ അവസ്ഥ ഒന്ന് ചിന്തിച്ച് നോകിയെ കഷ്ടം 😢😢😥
E avastha nammal ok varuthi..policr oru akaramine valanitte aakaramichal nammal parayum police krooradha...
പഴയ പോലിസ് അല്ല ഇപ്പൊൾ എന്ന ഒറ്റ ധൈര്യം ആണ് ഇതിനൊക്കെ കാരണം 😢
നമ്മുടെ നിയമം ചത്തത് അല്ലേ
എന്താണ് നമ്മളെ നാടിന്റെ ഈ പോക്ക് ഒരു നിയമപാലകന് ഇങ്ങനെ സംഭവിക്കുക എന്നത് വളരെ വേദനോയോടെ ആണ് കേൾക്കുന്നത്
naadinu.khzhappamilla
bharikunna.chekuthan.maarkanu.khuzapam.poolisukare.sodadramaayi.dyootti.cheyan.anuvadhichaal.theerunna.prasnameyullu.keeralathil.
എത്ര വലിയ അക്രമി ആയാലും ഇവിടെ ജാമ്യം കിട്ടി പുറത്തിറങ്ങും. പിന്നീടും അതേ കുറ്റ ക്റതൃങളിൽ ഏർപ്പെടും.
Angane varuthiyadhe namaml oke koodi aane
പോലിസുകാരെ ഉപദ്രവിക്കുന്നവരെ വെറുതെ വിടരുത്
ഒരു തർക്കം ഉണ്ടായത് കണ്ടത് പ്രശ്നമാകരുതല്ലോ എന്ന് വിചാരിച്ചു ഇടപ്പെട്ടതാണ് പാവം...
പോലീസ് കാരും മനുഷ്യ രാണ്. അവരും കുടുംബവും കുട്ടികളുമൊക്കെയുള്ള സാധാരണ മനുഷ്യ രാണ്. അമാനുഷികരൊ ന്നുമല്ല. പാവം ആ കുടുംബത്തിനുപോയി.
കേസ് ഉള്ള കര്യം പറയല്ല നാണക്കേടാണ് 😂
ക്രിമിനലിനെ അദ്ദേഹം എന്ന് പറയേണ്ടതില്ല.. അയാൾ മതി
കൊല്ലം, കോട്ടയം, തിരുവനന്തപുരം, നിങ്ങള്‍ സുപ്പര്‍ ആകുന്നുണ്ട്, keep it up
സുരക്ഷ ഉദ്യോഗസ്ഥർക്ക് പോലും സുരക്ഷ ഇല്ല.
😢
ലെ കോടതി ഃ അവന് കൊല്ലാന് വേണ്ടി ചവിട്ടിയതല്ല..😊😊😊😊..കാല് കൊണ്ടുപോയതാണ്…സ്റ്റേഷന് ജാമൃത്തിന് കൊടുക്കാം…😌😌
എൽഡിഎഫ് വരും എല്ലാം ശരിയാവും
prasthanathoodulla.kooralla.pheerumatram.l.d.f.
phinarayisam.keeralathil
കേരളത്തിലെ ആഭ്യന്തര മന്ത്രിക്ക് ബിഗ് സല്യൂട്ട്
ഉള്ളത് പറയാലോ കുറച്ചൊക്കെ സിനിമകളിലെ അക്രമം, അത് പോലെ വേണ്ടാത്തരങ്ങളും കുറച്ചെങ്കിലും ഒഴിവാക്കിക്കൂടെ ...... സമൂഹത്തിന് എന്ത് ഗുണമാണ് ഈ വയലൻസ് ഓക്കെ ഉള്ള സിനിമകൾ ഇറക്കിയിട്ട് വളർന്നുവരുന്നവർക്കും അല്ലാത്തവർക്കും പ്രചോദാനത്തിന് വേണ്ടിയോ.. പറയണം.... 💯💯💯 ബഹുമാനപ്പെട്ടവർക്ക് ഈ വിഷയത്തിൽ എന്തെ തീരുമാനമെടുക്കാൻ കഴിയാത്തത്... ❓
ഇവിടെ ഒന്നിനും നിയമം ഇല്ല
ആദരാജ്ഞലികൾ 🙏🙏
എത്രയും വേഗം ജാമും കൊടുക്കണം
kammiyanengil.ennuthanne
jaamyam.kittum.vijayande
gunda.leestilaanengil.vijayan.oorodhivasavum.theliyikukayalle.bharana.mahathwm
ഇതാണ് p. ഗോവിന്ദൻ പറഞ്ഞ കേരളം 😅😅😅😅😅😅😅😅
എന്റെ കേരളം എത്ര സുന്ദരം 🙏🏼🙏🏼
കൊലയാളി എങ്ങനെയാണ് അദ്ദേഹം. ആയത്
SK ഈ പോലീസ് ഏമാൻ മാരാണ് ഇവൻ മാരെ വളർത്തുന്നത് 🤔ഇപ്പൊ എന്തായി ഒരു മനുഷ്യന്റെ ജീവൻ നഷ്ടമായി ആ കുടുംബത്തിന് പോയി 😢മരിച്ച SHO ക്ക് ആദരാഞ്ജലികൾ സാർ 🙏🙏🙏✨✨✨🎉
നിയമത്തിന് മാറ്റം വരണമെങ്കിൽ ഭരണാധികാരിക്ക് മാറ്റം വരണം ഭരിക്കാൻ അറിയാൻ പാടില്ലാത്തവൻ ഇരിക്കുന്നതിന്റെ കുഴപ്പമാണ്
നിയമപാലകരെ പോലും കൊന്നു കളയുന്ന യുവാക്കൾ നമ്മുടെ നാട് എന്താ ഇങ്ങനെ??? ലഹരിയാണ് വില്ലൻ 🙏
ഡെയ്‌ലി ഒന്നോ...രണ്ടോ... കൊലപാതകങ്ങൾ.... ആഭ്യന്തരം സൂപ്പർ...!!! ഒരാളും പ്രതികരികരുത്
പിണുവിന്റെ സുന്ദര കേരളം
ആദരാഞ്ജലികൾ
കേരളം നമ്പർ വൺ💯 ഒരു കേന്ദ്ര സഹായത്തിന്റെ ആവശ്യം ഇല്ല 🙄
നല്ല ഏഭ്യന്തരം
വേഗം ജാമ്യം കൊടുക്കൂ.. പ്രതിയുടെ പ്രായം പരിഗണിക്കൂ
എന്തിന് ഞെട്ടണം ? നിയമംശക്കതംആയാൽ ക്രൈം കുറയും. വന്ന് വന്ന് ഇപ്പോ പോലിസിൻ്റെ നേരെ വരെ എത്തി. എന്തിൻ്റെ പേരിൽ ആയാലും ഈ പ്രതിനനെ ഒന്നും വെറുതെ വിടരുത് മരിച്ച Coശ്യമ പ്രസാദിന് പ്രാണമങ്ങൾ🙏🙏🙏🙏😊
ആരെ പേടിക്കണം എന്തിന് പേടിക്കണം പോലീസിനെ കൊച്ചു കേരളത്തിൽ.. എല്ലാം ഇവിടെ നടക്കും
അടിപൊളി.. 😄😄😄
പോലീസിന് പോലും രക്ഷ ഇല്ല..
നല്ല അടിപൊളി ഭരണം...
ലഹരി ഓരോ മീറ്റർ അകലത്തിലും കച്ചവടം ചെയ്യണം..
LDF വരും കേരളം മുടിയും 👍🏽
സന്തോഷിക്കട മക്കളെ 😄😄😄
ക്കഞ്ചാവിന് എധ്പ്പോലീസ്'ക്കോടതി ഉണ്ട് വിടാൻ
പ്രതിയെ ഒരിക്കലും സപ്പോർട്ട് ചെയ്യുന്നില്ല. പ്രതിയുടെ പേരിൽ ഇനി ഇല്ലാത്ത കേസും ഉണ്ടാകുമല്ലോ അതാണല്ലോ പോലീസ്. പോലീസുകാരിൽ നല്ലവർ കുറവാ. അനുഭവം കൊണ്ട് പറഞ്ഞതാ.
മരിച്ച CPO ക്ക് ആദരാഞ്ജലികൾ 🌹🌹🌹
ജിബിനെ ഇനി ഭൂമിക്കുമുകളിൽ വേണ്ട
thangalude.peeril.vijayan
keeseduthirikunnu😂😂😂😂
ട്രെൻടിനൊപ്പം..
ഇതിനൊക്കെ കാരണം നമ്മുടെ നിയമവും ശിക്ഷയുമാണ്
Karnataka police anel yeppoze vedivechu konnene 😢
നിലവിൽ കേസുകളുളള ആക്രമികളെ വീണ്ടും കുറ്റ കൃത്യങ്ങൾ ചെയ്യുവാനുളള അവസരങ്ങൾ ഉണ്ടാക്കി നൽകുന്ന കോടതികളും ഇതിനെല്ലാം ഒരു കാരണമല്ലേ.!!!
അവനു വിശന്നു കാണും. എന്നാ പിന്നെ അതിനു നല്ല സ്ഥലം ജയിൽ ആണെന്ന് ഓർത്തു
Kottayam...
പ്രതികൾക്കൊപ്പം നിൽക്കുന്ന സർക്കാരും ,പാർട്ടിയും കോടതിയുമുള്ളപ്പോൾ ഇതുപോലുള്ളത് സംഭവിച്ചുകൂടെ ..ഇനി ആ ഉദ്യോഗസ്ഥൻ അക്രമിയെ നേരിടുന്നതിനിടയിൽ, അക്രമി കൊല്ലപ്പെട്ടിരുന്നെങ്കിൽ ഇവിടെ എന്തായിരുന്നു സ്ഥിതി ??
ആദരാജ്ഞലികൾ
ലിബറലിസം വളർത്തി ഗുണ്ടാ സംസ്ഥാനമാക്കി പിണറായി ഗവൺമെന്റ് മാറ്റുന്നു.. ലഹരിക്ക് എതിരെ ഒരു നടപടിയും ഇല്ല... വിദ്യാർത്ഥികളെ നല്ല സംസ്കാരത്തോടെ വളർത്തി കൊണ്ടിരുന്ന അധ്യാപകരിൽ നിന്നും എല്ലാ അധികാരങ്ങളും എടുത്ത് മാറ്റി ... വിദ്യാർത്ഥികൾ ഗുണ്ടാ സ്വഭാവക്കാരായി... ഇതൊക്കെ ഗവൺമെന്റ് മറുപടി പറയണം
ഏതോ ഒരു സാധാരണക്കാരൻ പരാതി പറഞ്ഞിട്ടായിരിക്കണം ഈ പോലീസുകാരൻ ആ പ്രതിയെ പിടിക്കാൻ പോയത്. ഒരു പോലീസുകാരുടെ അവസ്ഥ ഇങ്ങനെയാണെങ്കിൽ ഇനി പരാതി പറയുന്ന സാധാരണക്കാരന്റെ അവസ്ഥയൊക്കെ എങ്ങനെയായിരിക്കും😢.
മനോരോഗി ആയിരിക്കും അല്ല ആക്കും ഇങ്ങിനെയുള്ളവരെ പുറത്ത് വരാൻ സമ്മതിക്കരുത് മനുഷ്യന് ആബതാണ്
നിയമം അത്രക് സൂപ്പർ അല്ലേ
ഇനിയെങ്കിലും പ്രതികളെ വെറുതെ തീറ്റിപ്പോറ്റാൻ വിട്ടുകൊടുക്കാതെ അവർക്കഹിക്കുന്ന ശിക്ഷ നൽകൂ ഏമാൻമാരേ...
Policinum rekshayilla
അവനു ജയിലിൽ കൊണ്ടുപോയി ബിരിയാണി കൊടുക്ക് 😒.. തടി ഒന്ന് ഉഷാറാവുമ്പോൾ ജാമ്യത്തിലിറക്കാം 😑
മാനസിക രോഗി ആയിരിക്കും അവസാനം
kammiyanengil😂😂😂😂
കൊല്ലുന്നവന് അറിയില്ല എന്തിന് കൊന്നു എന്ന്
മരിച്ചവന് അറിയില്ല എന്തിന് കൊന്നു എന്നും
അതാണ് കാലം
നിയമം
പുതിയ നിയമം വന്നേ മതിയാകു
പതിറ്റാണ്ടുകൾക്കു മുൻപ് കൊലപാതകം എന്നത് കേട്ടിരുന്നില്ല എങ്കിൽ ഇന്നതൊരു സാരമേ അല്ല നമ്മുടെ കേരളം എങ്ങോട്ടാ പോണത് 🙏🙏🙏ജയ് ഭാരത് മാതാ ❤❤
ഇപ്പോൾ വരും ഫോൺ വിളികൾ പോലീസിനെ ഫ്രീസ് ആക്കും.... ഇനിയും ഈ ക്രിമിനൽ കാരണം ഒരു ജീവൻ കൂടി നഷ്ടപ്പെടാതെ ഇരിക്കാൻ വേണ്ട മുൻകരുതൽ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് വിചാരിക്കാം... നിങ്ങളിൽ ഒരുവനെയാണ് ചവുട്ടി കൊന്നത് ഓർക്കുക... ഈ നാട് എങ്ങോട്ടാണ് പോകുന്നത് ഇത്തരം വാർത്തകൾ 25 വർഷങ്ങൾക്ക് മുൻപ് ബീഹാർ, UP, ബംഗാൾ എന്നിവിടങ്ങളിൽ മാത്രമേ കെട്ടിരുന്നുള്ളു... അന്നൊക്കെ അതിശയം തോന്നിയിരുന്നു ഇങ്ങനെ ഒക്കെ ചെയ്യാൻ ആളുകൾക്ക് ധൈര്യം ഉണ്ടാകുമോ എന്ന്... ഇത് ഇന്നത്തെ UP യിൽ ആയിരുന്നെങ്കിൽ ആ പ്രതി....എന്താകും എന്ന് വെറുതെ ഒന്ന് ചിന്തിക്കുക...
എങ്ങിനുണ്ട് കേരളം . ഗുണ്ടകളാൽ സമൃതം. നിയമത്തിനെ പേടിയില്ലേൽ നിയമത്തിന്റെ കുഴപ്പമാണ്.
ഇവന് പെട്ടെന്ന് ജാമ്യം കൊടുക്ക് മനുഷ്യാവകാശം സംരക്ഷിക്കു .
ഈ ക്രിമിനലിനെയൊക്ക എന്തിനാ പുറത്തു വിടുന്നത് 🙏🙏
ഞെട്ടേണ്ട....... കേരളം അത്ര മോശമായിരിക്കയാണ്.... നീതി നിയമ നടപടികൾ കൃത്യമായി നടപ്പാക്കാൻ ശ്രദ്ധിക്കാതെ പോകുന്നതാണ് കുഴപ്പം..... അതിന്ടെ കാരണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ.....
രാത്രികാലങ്ങളിലുള്ള തട്ട് കടയാണ് ഇപ്പഴത്തേ പ്രശ്നം ചെറുപ്പക്കാർക്കഞ്ചാവും ലഹരിയും കൂടുന്നത്
എത്ര കഷ്ടപ്പെട്ട് കിട്ടിയ ജോലി ആയിരിക്കും. അതിൻ്റെ പേരിൽ തന്നെ ജീവനും പോയി. പോലിസിന് വരെ സുരക്ഷ ഇല്ല കേരളത്തിൽ.
തുടർച്ചയായി ഇത്തരം കേസുകൾ ഉണ്ടാവുന്നത് നമ്മുടെ നാട്ടിലുള്ള നിയമത്തിന്റെ പോരായ്മ തന്നെയാണ്. ക്രിമിനകൾ പിടിക്കപ്പെട്ടാൽ അനാവശ്യമായുള്ള വിചാരണയും കാലതാമസവും അത്രയും നാൾ ജയിലിട്ട് തീറ്റ കൊടുത്തു വളർത്തലും തന്നെയാണ്. ഇതുപോലുള്ള കൊടും ക്രിമിനലുകൾക്ക് മനുഷ്യവംസമില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ജയിലറകൾ പണിത് ഒരു വിചാരണയും ഇല്ലാതെ നേരാം വണ്ണം ഭക്ഷണം പോലും കൊടുക്കാതെ മരണം വരെ പുറം ലോകം കാണാത്തവിധം അഴിക്കുള്ളിലടക്കണം.
പ്രതിക്ക് മാനസികരോഗം ഉണ്ട്
എല്ലാവനും മയക്കു മരുന്ന് ആണ് , ഈ ഗവണ്മെന്റ് എന്താണ് ചെയ്യുന്നത് ഇത് തടയാൻ. പാവം പോലീസ്കാരൻ, അയാളുടെ കുടുംബത്തിന് പോയി അല്ലാതെന്ത്.
കഷ്ടം.. ഈ നാട്ടിൽ പോലീസുകാർക്ക് എന്ത് പ്രൊട്ടക്ഷൻ ആണ് ഉള്ളത്..പോലീസിന്റെ കൈ കെട്ടി ജോലി ചെയ്യിക്കുകയല്ലേ ഇപ്പൊ..അത് കൊണ്ട് തന്നെയാണ് ഈ നാട്ടിൽ ഇത്ര അക്രമങ്ങൾ നടക്കുന്നെ
പല കേസുകളിൽ പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ പെട്ടാൽ അവനു ജാമ്യം കൊടുത്ത ജഡ്ജിമാരെ പ്രതി ചേർത്ത് കേസ് എടുക്കണം കുറ്റ കൃത്യങ്ങളിൽ പങ്ക് ഉണ്ടാവുന്നത് കുറ്റം ചെയ്യുന്നതിന് സമാനമാണ് എന്നല്ലേ നമ്മുടെ നിയമത്തിൽ പറയുന്നത് അപ്പോൾ ജഡ്ജിമാരും സമാന കുറ്റമാണ് ചെയ്യുന്നത്
കാലിന് പോകരുത് അവന്റെ കാല് പൊങ്ങരുത്
ഇന്ന് ഉച്ചയ്ക്കു മുൻപ് ജാമ്യം കൊടുക്കണം
എന്തൊരു മാറ്റം ആണ് നമ്മുടെ കേരളത്തിൽ.... ഒരു ആഭാസൻ ഭരിക്കുന്ന കേരളത്തിൽ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി. പ്രീയ പോലീസ് സാറാന്മാരെ നിങ്ങളുടെ നിങ്ങളുടെ ജീവനും സ്വത്തിനും മുൻഗണന കൊടുക്കുക... നിങ്ങൾക്ക് പകരം അവർ ഒരു പുതിയ റിക്രൂട്ട്മെന്റ് ഉടനേ നടത്തും (പിൻവാതിൽ ). പക്ഷെ ഒന്ന് ഓർക്കുക നഷ്ടം നിങ്ങളുടെ കുടുംബത്തിന് മാത്രം ആയിരിക്കും
നിയമപാലകര്‍ക്ക് ഇതാണ് അവസ്ഥ എങ്കിൽ സാധാരണ ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് പറയാനൊക്കുമോ?
This sir should get justice.
ഈ varthayude താഴെ comments കണ്ടപ്പോള്‍ കഷ്ടംതോന്നി ...ഇതു നേരെ thirichaayirunengil ഇപ്പൊള്‍ policeinu kidakaporuthi kitillayirunnu....
Koppile niyamam aan ivide
ആരും ജോത്സ്യന്റെ അടുത്ത് പോകണ്ട ഈ വർഷം... ഈ വർഷം വളരെ മോശമാണ് എന്ന് 😂
ഇനി അവന്റെ അവസ്ഥ 😂 ജയിലിൽ നിന്ന് പുറത്തേക്ക് തിരിച്ചു കിട്ടിയാൽ ഭാഗ്യം😂
തല്ലികൊന്നാലും വെട്ടികൊന്നാലും ജാമ്യവും ചിക്കനും കിട്ടുന്ന രാജ്യം ഏതാണെന്ന് അറിയാമോ 😂
ആരെ കൊന്നാലും ജാമ്യം കിട്ടുമല്ലോ.
പോലീസ് സേന കാര്യഷമത കാട്ടിയില്ലെങ്കിൽ ഇതിലും വലിയ സംഭവങ്ങൾ ഉണ്ടാകും
Ayyoo Daivame. Malapuratte. Kaatu
എൻ്റെ ശിവനെ ആ ചെയ്തവന്റെ അവസ്ഥ യൂണിഫോമിൽ ആയിരിക്കില്ല. മരിച്ച യാൾ അറ്റാക്ക് വന്നിരിക്കും.
എന്ത് കൊണ്ട് മയക്കു മരുന്നിനെതിരെ കഠിന നിയമം സ്വീകരിക്കുന്നില്ല
പിടിക്കപെട്ടവന്റെ ഗെതി .😀😀😀😀😀ഇന്ന് അവനു പെടുക്കാൻ പറ്റുമോ
അവൻ വല്ലോ പാർട്ടിക്കാരനുമാകും
പോലീസിന് പോലും ജീവിക്കാൻ കഴിയാത്ത ഈ നാട്ടിൽ സാധാരണ മനുഷ്യന്റെ അവസ്ഥ... 😭😭😭😭
എന്തൊരു നാടായി പോയി ഒന്നിനും കൊള്ളാത്ത നാടായി പോയില്ലേ
പൊടി അടിച്ചു നടക്കുന്ന ആളുകൾ അല്ലായിടങ്ങളിലും ഉണ്ട്