കോട്ടയത്ത് തർക്കത്തിനിടെ നെഞ്ചിൽ ചവിട്ടേറ്റ പോലീസുകാരൻ മരിച്ചു; പ്രതി കസ്റ്റഡിയില്‍
Вставка
- Опубліковано 8 лют 2025
- കോട്ടയത്ത് തർക്കത്തിനിടെ നെഞ്ചിൽ ചവിട്ടേറ്റ് പോലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഡ്രൈവർ ശ്യാംപ്രസാദാണ് മരിച്ചത്
#KeralaPolice #Kottayam #Crime
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
അക്രമികൾ ഇത്രയും ധൈര്യത്തോടെ പോലീസിനുമേൽ അക്രമം നടത്തുന്നത്, കോടതി അക്രമികൾക്ക് നൽകിയ ധൈര്യത്തിന്മേലാണ്!
Yess
എല്ലാ നിയമവും പ്രതികൾക്ക് അനുകൂലമാണ്....
ഒരു കൊലപാതകം പോലും ഇല്ലാത്ത ഒരു ദിവസം പോലും ഇല്ലാലോ ☹️
കൊലപാതകം ഇല്ലാത്ത സ്റ്റേറ്റ് ഏതാണ്?
ഒരു കിലോ ബീഫും കൊണ്ടും പോയാൽ കൊല്ലുന്ന രാജ്യം
Kura janaghna kurayatte
Survival for existence.. Darwin nte theory ariyille
1 മാസം 18 കൊലപാതകം
1.6 billion ജനസംഖ്യ ഇല്ലേ അപ്പോൾ ഡെയിലി മാക്സിമം 1 lakh എങ്കിലും വരും ഇന്ത്യയിൽ
Ellam report ചെയ്യില്ല
Rich, education കാസ്റ്റ് ith vach filter cheyuthu ആണ് ന്യൂസിൽ വരുന്നേ
ഒരാഴ്ച നടന്ന കൊലപാതകങ്ങൾ മാത്രം എടുത്താൽ മതി കേരളത്തിന്റെ അവസ്ഥ അറിയാൻ 🙂
മതം പറഞ്ഞു വരണ്ടേ, 2025 ഒന്നിലും ഭ്രാന്തന്മാർക്ക് ഒരു സ്കോപ്പും ഇല്ലാത്ത അവസ്ഥ ആണ്
ആര് അറിയാൻ 😢അറിയുന്നവൻ എന്ത് ചെയ്യുന്നു
നിരവധി കേസ് ഉള്ളവന്മാരൊക്കെ അഴിഞ്ഞാടുന്നു 😮
ലോകത്തിൽ എങ്ങുമില്ലാത്ത ഒരു പ്രത്യേക ക്രമസമാധാനം
ആ സാർ കുടുംബത്തിന് പോയി. ഇവനെ ഒന്നുലോകം കാണിയ്ക്കല്ലേ ❤️❤️
'പ്രതിയുടെ പേരിൽ നിരവധി ക്രിമിനൽ കേസ്സുകൾ ഉണ്ട് '......നാണമാകുന്നില്ലേ പൊലീസുകാരെ ഒരു ക്രിമിനലിനെ ഇങ്ങനെ അഴിച്ചു വിടാൻ???? എന്തെങ്കിലും കേസുമായി സ്റ്റേഷനിൽ എത്തിയാൽ എത്രയും പെട്ടെന്ന് സെറ്റിൽ ആക്കാനാണ് പോലീസുകാർക്ക് ഉത്സാഹം............ ആ പോലീസുകാരന്റെ കുടുംബത്തിന് പോയി, ആദരാഞ്ജലികൾ
വെറുതെ വിടുന്നത് പോലീസ് അല്ല... കോടതി ആണ് !!
കോടതിക്ക് പുറത്ത് നടക്കുന്ന കാര്യങ്ങൾ കോടതി അറിയുന്നുണ്ടാവില്ല
@ ചാൻസ് ഇല്ല ബ്രോ, ചില സമയങ്ങളിൽ കോടതി സ്വമേധയാൽ കേസ് എടുക്കാറുണ്ട്
ഇതിൽ മരണപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെയും, കൊലയാളിയുടെയും ചിത്രം തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ രണ്ട് ചിത്രങ്ങളും കൊടുക്കുന്നതു കൺഫ്യൂഷൻ ഉണ്ടാക്കും
Correct
Correct
Correct
correct
ഇത് നമ്പർ വൺ കേരളം...
other states don't register 90% of the cases.
ഒരു കിലോ ബീഫും കൊണ്ടുപോയാൽ കൊല്ലുന്ന രാജ്യം.
@@aabraham4966ന്യായീകരണ തൊഴിലാളി വന്നല്ലോ😂. എത്ര ഇസ്ലാമിക നിയമമനുസരിച്ച് കഴിയുന്ന രാജ്യങ്ങളിൽ പോർക്ക് ഉണ്ട്?? കേരളത്തിൻറെ ദുരവസ്ഥ ഒരു കാരണവശാലും നിങ്ങൾക്ക് ഇത് പറഞ്ഞു മൂടിവയ്ക്കാൻ കഴിയില്ല
@@thankskads6215അതുകൊണ്ട് ഇവിടത്തെ കൊലപാതകങ്ങൾ എല്ലാം മാഞ്ഞു പോകുമോ ഇങ്ങനെ ന്യായീകരിക്കാൻ വരല്ലേ കഷ്ടം തന്നെ. അവിടെ അതൊക്കെ രജിസ്റ്റർ ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നീയാണോ കണക്കെടുക്കാൻ പോകുന്നത്
വിദേശത്ത് teaser gun ഉണ്ട് ഉടായിപ് ആണേൽ ഒറ്റ വെടി, shock കിട്ടി നിലത്തു കിടക്കും 🔥 🙄 ഈ item ഇവിടെ വേണം.
athe
പോലീസ് ഉദ്യോഗസ്ഥർക്ക് പോലും സംരക്ഷണമില്ല , ഒരു തർക്കം ഉണ്ടായത് കണ്ടത് പ്രശ്നമാകരുതല്ലോ എന്ന് വിചാരിച്ചു ഇടപ്പെട്ടതാണ് പാവം
പാവം പോലീസ്കാരൻ. അയാളുടെ കുടുംബത്തിന് പോയി. ആദരാഞ്ജലികൾ
രാജാവ് നേരെ അല്ലെങ്കിൽ നാട് മുടിയും നാട്ടിൽ മുഴുവൻ അനർത്ഥങ്ങൾ സംഭവിച്ചു കൊണ്ടേ ഇരിക്കും
കോവിഡ് വന്ന് ആയിരക്കണക്കിന് ശവങ്ങൾ ഒഴുകി വടക്കേ ഇന്ത്യയിൽ ഏത് രാജാവിന്റെ കുഴപ്പം ആണ്? ചാണക രാജാവ് ആണോ
Modi athra mosham aanoo
വളരെ മികച്ച ആഭ്യന്തരം
മർമ്മം അറിയുന്ന പ്രതി പാവം പോലീസുകാരൻ 😢
പോലീസുകാർക്ക് തോക് use ചെയ്യാൻ അനുമതി കൊടുക്കണം😢
ഇനി അതിന്റെ കുറവ് ഉള്ളു. പോലീസുകാരൻ മരിച്ചതിൽ അതീവ ദുഃഖമുണ്ട്. എന്നുകരുതി നാട്ടുകാരുടെ മെക്കിട്ടു കേറുന്ന പോലീസുകാരെ കൊണ്ട് പൊറുതിമുട്ടുമ്പോൾ അതിന്റെ ഇടയിൽ തോക്കുംകൂടി കൊടുത്താൽ best.
അവനെ ജയിലിൽ കൊണ്ടുപോയി മൂന്നുനേരം ഫുഡ് ഒക്കെ കൊടുത്ത് നല്ല വക്കീലന്മാരെ ഏർപ്പെടുത്തി വാദിച്ച് വിജയിച്ച് പുറത്തിറക്കു അടുത്ത മനുഷ്യ ജീവൻ എടുക്കട്ടെ 🤣🤣🤣
മുഖം കണ്ടിട്ട് ആ പോലീസുചേട്ടൻ ഒരു സാധു മനുഷ്യൻ ആണെന്ന് തോന്നുന്നു.. പാവം.. ആദരാഞ്ജലികൾ.. 😑😑😑
പോലീസ് ആണ് എന്ന് പറഞ്ഞു വന്നാൽ ഒന്നും ഒരു കാര്യവും... പിള്ളേർ അകത്തു കഴിക്കുന്ന ത് വില കൂടിയ സാധനം ആണ്.. അല്ലാതെ ബീവറേജിൽ കിട്ടുന്ന മുക്കാ ചക്രത്തിന്റെ സാധനം അല്ല ഒരു പ്രാവശ്യം കഴിച്ചാൽ 24 മണിക്കൂർ ഓക്കേ...
ഇതൊക്കെ എതിലെ കൂടെ നമ്മുടെ രാജ്യത്ത് കടക്കുന്നു, എല്ലാം പഴം വിഴുങ്ങി ഇരിക്കുകയാണോ?
പ്രതിക്ക് rip ഒരു മണിക്കൂർ സ്റ്റേഷൻ അവനെ കിട്ടിയ തേങ്ങ തുണി യിൽ പൊതിഞ്ഞു ഒരു അടി ഉണ്ട് പിന്നെ പഞ്സാര വെള്ളം കുടിപ്പിക്കും തീർന്നു അവൻ rip
വേഗം ജ്യാമം കൊടുക്കുക
ഒരു കേസ് ഉണ്ടായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു കേസിൽ വാദം തുടങ്ങി കഴിവതും വേഗത്തിൽ ശിക്ഷ വിധിക്കണം. .... ജ്യാമ്യത്തിൽ ഇറങ്ങി നാട് കുട്ടിച്ചോറാകാൻ അനുവദിക്കരുത്.
കൂടുതൽ കോടതികളോ അതിവേഗ കോടതികളോ ആവശ്യമാണ്.
ഗുണ്ടകൾ എന്തും ചെയ്യുന്നു 😮കഷ്ടം തന്നെ എന്താണ് ഈ നാടിന്റെ അവസ്ഥ 😮😮😮
ഏത് നാടിന്റെ ഇന്ത്യ എന്ന നാടിന്റെയോ?
ഒരു കിലോ ബീഫ് കൊണ്ടുപോയാൽ കൊല്ലുന്ന രാജ്യം.
എന്ത് നിയമം കഷ്ടം തന്നെ
2025ജനുവരി 250കൊലപാതകം മാത്രം 😂നവ കേരളം ഗഞ്ചാവ് ഡ്രഗ്സ് കേരളം
വരാൻ പോകുന്ന വലിയ പ്രശ്നങ്ങൾക്ക് കാരണമാകുന്ന സംഭവങ്ങൾ ബഹുമാനപ്പെട്ട നീതി പീഠം തക്കതായ ശിക്ഷ കൊടുക്കാൻ ഒരു ങ്ങണം ഇത്തരം സംഭവങ്ങൾക്ക് ഒരു ഇളവും പ്രതീക്ഷികുന്നില്ല പ്രതി.
😂😂😂😂 നടന്നതു തന്നെ
കാക്കിയെ പോലും ഭയമില്ലാതെ ആയ ഒരു നാട്ടിൽ, കാക്കിയിട്ട ആളിന്റെ ജീവന് പോലും സുരക്ഷ ഇല്ലാത്ത ഒരു സംസ്ഥാനത്ത് ഒരു കപ്പൽ ഉണ്ടത്രേ. ആ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ടത്രേ!! ആ കപ്പിത്താനെ രാജസദസ്സിലെ ചിത്രസേന കവി പുംഗവന്മാർ പാടി പുകഴ്ത്തുന്നത് കാവലാൾ എന്നാണത്രെ 😡😡ആരുടെ കാവലാൾ എന്നാണ് ചോദ്യമെങ്കിൽ അതിന്റെ ഉത്തരം ഇവിടെ നടക്കുന്ന ദൈനം ദിന അക്രമ പരമ്പരകളിലേയ്ക്ക് കണ്ണോടിച്ച് നിങ്ങൾ തന്നെ പൂരിപ്പിക്കുക!!
നല്ല നാടായി മാറുന്നു
കേരളം
ഓരോ കേസിലും പ്രതിയെ പിടിക്കുമ്പോൾ കുറെ ഏറെ കേസ് കളിലെ പ്രതിയെന്ന് പറഞ്ഞാൽ കോടതിയെ കുറ്റപ്പെടുത്താനെ കഴിയൂ.
പ്രതികൾ വിലസുന്നു കേരളം, കുറെ കോടതികളും, നിയമവും, സപ്പോർട്ട്, ദുർബല നിയമങ്ങളും, കോടതികളും, പോലീസും
പ്രതികൾക്കൊപ്പം നിൽക്കുന്ന സർക്കാരും ,പാർട്ടിയും കോടതിയുമുള്ളപ്പോൾ ഇതുപോലുള്ളത് സംഭവിച്ചുകൂടെ ..ഇനി ആ ഉദ്യോഗസ്ഥൻ അക്രമിയെ നേരിടുന്നതിനിടയിൽ, അക്രമി കൊല്ലപ്പെട്ടിരുന്നെങ്കിൽ ഇവിടെ എന്തായിരുന്നു സ്ഥിതി ??
പോലീസുകാർക്കും ഇവിടെ രക്ഷയില്ലേ ?
ക്രിമിനലുകൾ എല്ലാം പുറത്തു വിലസുന്നു 😢😢😢എന്തൊരു നിയമം 😮😮😮
കേരളം എത്ര മാറ്റമാണ് മാറിയിരിക്കുന്നത് ലെ. Pinu 😜😜😜😜
എല്ലാ ജില്ലയും സജീവമാണ്
ഇന്നത്തെ കൊലപാതകം എന്താ എന്ന് നോക്കാൻ വന്നതാ.. ഇന്നും രാവിലെ തന്നെ ഉണ്ട് news... 🙁🙁🙁 കേരളം No. 1
നമ്മുടെ നിയമ വെവസ്ഥയുടെ പോരായ്മ
സ്വർണ്ണവും ഡോളറും കടത്തി പണമുണ്ടാക്കുന്ന മഹാരാജാവിൻ്റെ ഭരണത്തിൽ നാട് മുടിയും
സ്വർണം ദുബായ് രാജാവ് വെറുതേ കൊടുക്കുന്നില്ല😂 നിങ്ങളുടെ നികുതി ആണ് സ്വർണം ആയി കടന്ന് വരുന്നത്.
@majumathew8765 അതാണ് ശരി
ഒരു ചവിട്ട് ഏറ്റപ്പോൾ മരണപ്പെട്ടു😢ആരോഗ്യം ഇല്ലാത്ത പാവം പയ്യൻ ആകാം ശ്യാമപ്രസാദ്,വയറ്റിൽ പിഴപ്പിന് എന്തേലും തൊഴിൽ എടുക്കുന്ന ഒരു വിഭാഗം മനുഷ്യർ.. അവസാനം ഇങ്ങനെ😢
പോലീസ്‌കാർകൂം രക്ഷ ഇല്ല പിണറായി സാർ എവിടെ കഷ്ടം
ഓ.. നമ്പർ 1 കേരളം അല്ലേ? എന്തെല്ലാം പുതുമകളോടെ ആണ് ഒരു ദിവസം നേരം പുലരുന്നത് 😏
കുറചു കുടി കഞ്ചവും MDMA ക്ക് കുട്ട് നിൽക്ക് പോലിസ് ഇനി കേരളം തരകംമാവുമ്
ഭയങ്കര കഷ്ടമായി ഒരു പോലിസ് ഉദ്യോഗസ്തൻ ചവിട്ടേറ്റ് മരിച്ചതിൽ ഭയങ്ക സങ്കടം പാവം
അവന്റെ കാര്യത്തിൽ തീരുമാനം ആയി
എന്ത് തീരുമാനം ബായ് ബാക്കിൽ നല്ല പിടി പാട് ഉണ്ടാകും ഇത്രയും കേസ് ഉണ്ടായിട്ട് പുറത്ത് അല്ലെ
കോടതിയിൽ കൊണ്ടുവരാൻ കാത്തിരിക്കുവാണ് ജാമ്യം കൊടുക്കാൻ
2 ഫോട്ടോസ് കാണിക്കുന്നുണ്ട്. ഇതിൽ
ആരാണ് പോലീസ്?
ആരാണ് പ്രതി എന്ന് മനസ്സിലായില്ല.
@@muhammedashraf8387 കുറി.യിട്ടയാൾ പോലീസ്
Police should realise the plight of common man.
കൊള്ളാം......... അവനെയും കൊടുപോയി ഫുഡ് കൊടുത്ത് വളർത്..... 😨😨😨
പ്രതിയെ വേഗം പിടികൂടി എത്രയും പെട്ടെന്ന് വിട്ടയക്കുക. അയാൾക്ക് ഇനിയും ഒരുപാട് അക്രമങ്ങൾ നടത്താനുണ്ടാവും. ഒരു നിയമവും അതിനു തടസ്സം നിന്ന് കൂടാ.
Ban alcohol
ഇവൻ ഇനീ ആരെയും ചവിട്ടാൻ കാല് പൊങ്ങരുത്.. അവന്റെ ആ കാലിൽ പണിയണം ഇനീ അവൻ നടക്കരുത്.. 😱😱
മദ്യപ്പുഴ ഒഴുക്കിനെതിരെ........
മനപ്പൂർവ്വം ചവിട്ടി കൊന്നിട്ട് അപകടം
നല്ല ഞായം😡
നിരവധി കേസ്സിലെ പ്രതി സുഖമായി പുറത്ത് വിലസുന്നു. എത്രയും പെട്ടെന്ന് ജാമ്യം കിട്ടി പുറത്ത് വന്ന് നമ്മളിലൊരാളെ ശരിയാക്കുമെന്ന് പ്രതീക്ഷിക്കാം.
ഒറ്റപ്പെട്ട സംഭവം
രാഷ്ട്രീയകാരുടെ മൂട് താങ്ങുബോൾ ഓർക്കണമായിരുന്നു .
ആഭ്യന്തരം 'ഏ'ഭ്യന്തരം ആയിക്കൊണ്ടിരിക്കുകയാണ്.
നാളെതന്നെ പ്രതിക്ക് വേണ്ടി നല്ല വക്കീൽ വരും, പ്രതി ഉടനെ പുറത്തിറങ്ങും
ആദരാഞ്ജലികൾ 🙏
നമ്മടെ പാർട്ടി നമ്മുടെ പോലീസ് ആരും ഒന്നും ചെയ്യുകയില്ല 😔
പോലീസ് തന്നെ പ്രതികളെ രക്ഷിക്കും
ഇനി പോലീസ് ഒന്നും ചെയ്യില്ല കഷ്ടം
മുന്നിലോ? കഷ്ടം തന്നെ, നമ്മുടെ പോലീസ് മന്ത്രിയുടെ നിലപാട് സേനക്ക് തന്നെ ദോഷം ചെയ്യുന്നു
ഒരു... കൊല: പാതകമല്ല. : കേരളം:മുടിഞ്ഞു......
തോക്കെടുത്ത് പൊട്ടിക്കണ്ടേ, പോലീസേ,,,? ഉണ്ടല്ലാത്ത, തോക്കുമായാണോ നമ്മുടെ പോലീസ് ഡൃൂട്ടി ചെയ്യുന്നത്, കഷ്ടം തന്നെ.
അറിയാൻ വയ്യാത്തോണ്ട് ചോദിക്കുകയാണ് പിണറായി വിജയനോട് ശരിക്കും ആഭ്യന്തരവകുപ്പ് നോക്കുകുത്തി ആണോ..... 🌹🌹🌹🌹🌹🌹🌹
ചോദിച്ചിട്ട് വലിയ കാര്യമില്ല 😢 അടിമ കള് ഇടയും
പുതിയ ബാറുകൾ ഇനിയും തുറക്ക്
നമ്മുടെ പോലീസ്കാർക്ക് ഓടാനും ചാടാനും മാത്രമല്ലേ അറിയൂ..ആക്രമിയെ തന്ത്രപൂർവം ആക്രമിച്ചു കീഴ്പെടുത്താൻ അറിയില്ലല്ലോ..അതിനുള്ള പരിശീലനം കൊടുക്കുന്നില്ലല്ലോ😫
2025 തുടങ്ങിയപ്പോ മുതൽ ആത്മഹത്യ, വെട്ടും കുത്തും കൊലയും മാത്രം, എന്തൊക്കെ കാണണം ഇനി. പാവം കുട്ടി 10
അങ്ങനെ അവന്റെ അവൻസത്തെ കേസ് ആയിരിക്കും ഇത്
ഇന്നും ഉണ്ടല്ലോ
😹😹😹😹😸 ഓ ബാറുകൾ വരട്ടെ പിണറായി സർക്കാർ ഒന്നാമത്
ബാക്ക് ഗ്രൗണ്ട് മ്യൂസിക് നന്നായിട്ടുണ്ട്.......
എന്തൊരു നാട് എന്നും കേൾക്കാം ഇതുപോലെയുള്ള വേദനിപ്പിക്കുന്ന വാർത്തകൾ. രാജി വച്ചുപോടാ ഭരിക്കാൻ അറിയില്ലെങ്കിൽ
പിണറായി മറുപടി പറയണം.
ബാറുകൾ കൂണുപോലെയല്ലേ?
ആരെങ്കിലും ചാവട്ടെ.
നമുക്ക് K വേണം
God's own country ❌
Drug's own country ✔️
എറ്റവും ഭീകരമായ അവസ്ഥയിലൂടെയാണ് നമ്മുടെ കേരളം പോയികൊണ്ടിരിക്കുന്നത്.. എന്തൊക്കെയാണ് ഓരോ ദിവസവും നടക്കുന്നത്.. തൊഴിലില്ലായ്മ യുവാക്കളെ ക്രിമിനൽസ് ആക്കി മാറ്റികൊണ്ടിരിക്കുന്നു 😮
ഗൂണ്ട ആക്ട് എന്തിനാ കാണണോ 😂
ഭരിക്കുന്നതാര്😂😂
@@Govinda-Mamukoya ഭരിക്കുന്നത് ഗൂണ്ടയാണോ പിണറായി വിജയൻ അല്ലെ, അയാൾ ഒരു പാവം അല്ലെ 🙏
പിണറായി വിജയൻ നെ കണ്ടാൽ തന്നെ പാവം തോന്നും. ശിവൻ കുട്ടി യെ കണ്ടാൽ പേടി ആകും
Kerala is number one is every things.
@@joseprakash5917 in other states 90% of the cases are not registered...
മണിപ്പൂർ എന്ന് കേട്ടിട്ടുണ്ടോ കുഞ്ഞാട്,
@aabraham4966 Manipur, Lebanon, Armenia, Kenya, Sudan, Somalia, Jordan, Libya etc...etc...are also heard....
ബജറ്റിൽ ഒരു കാര്യം കൂടി അവതരിപ്പിക്കാമായിരുന്നു നല്ലൊരു ജയിൽ അനുവദിക്കണം കേരളത്തിന് കൊലപാതകങ്ങളും ഗുണ്ടായിസംകൂടുന്നുണ്ട് നല്ലൊരു ഫൈവ് സ്റ്റാർ ജയിൽ സംവിധാനം കേരളത്തിന് വേണം😂😂😂😂😂😂😂
പോലീസ് പിടിച്ചു കൊടുക്കുന്നു കോടതി പുറത്തേക്കു വിടുന്നു,
Driverക്ക് നിയമപരിപാലനം ഇല്ല,പാവം ചായകുടിക്കാൽ പോയതാവും, 😮😮😮😮
പോലീസിനും ഇന്ന് രക്ഷയില്ല 😢😢😢
Sir 🙏🙏🙏🙏😭😭
ലോകത്തിൽ ഒരു സ്ഥലത്തും ഇല്ലാത്ത ക്രമ സമാധാനം,,, ദിവസവും കൊലപാതകം 😭😭😭
നമ്മുടെ നിയമത്തിൻറെ ഒരു പവർ ഒരുപാട് കേസിലെ പ്രതിയാണെന്ന്
കേരളത്തിൽ 1 മാസത്തിൽ 18 കൊലപാതകം
പോലീസും കോടതിയും ചേർന്നാണല്ലോ പ്രതികളെ സംരക്ഷിക്കുന്നത്
Enthoru avsthaya keralathinte.ithrakum vrithiketta barana samvithanam.
പോലീസ്ക്കാർക്ക് പോലും നാട്ടിൽ രക്ഷ ഇല്ല. സാധാരക്കാരന്റെ കാര്യം എന്താകും. നിരവധി കേസിലെ പ്രതികൾ അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കി കൊടുക്കുന്ന നമ്മുടെ സംവിധാനം
കേരളത്തിൻ്റെ പോക്ക് ഇത് എങ്ങോടെക്ക് ആണ്.?
മദ്യം നിരോധിക്കണം. സർകാർ പൈസ്ക് വേണ്ടി ജങ്ങളുടെ ജീവൻ വച്ച് കളിക്കരുത്.
എ കെ ആണി മദ്യം ഒന്ന് നിരോധിച്ചു നോക്കിയതല്ലിയോ?
അഭ്യന്തരം 😂😂😂
EVANEYOKE....SHOOT...CHEYYU...SARE
മലയാളി ഡീസന്റ് കേരളം പ്രബുദ്ധ മാണ് സർക്കാർ ഒപ്പം ഉണ്ട് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് സോഷ്യലിസം പാർട്ടി രണ്ട് കൂട്ടർക്കും ഒപ്പം 🥰🥰🥰😍🤓😄😂🤣🥰😍😆🤓🤣😍
RIP🙏
കേരളം ആകെ മാറി CM
നമ്മുടെ അയഞ്ഞ, ദുർബലമായ നിയമ വ്യവസ്ഥയാണ് ഇതിനെല്ലാം കാരണം.കൊടും കുറ്റവാളികളെയും, ഗൂണ്ടകളെയും, സമൂഹത്തിനു ഭീഷണിയാവുന്ന എല്ലാവരെയും പുറം ലോകം കാണിക്കാതെ ദീർഘകാലം പ്രത്യേക സെല്ലിൽ പാർപ്പിച്ചാൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഒഴിവാക്കാം.. നിരവധി കേസുകളിൽ പ്രതിയായ ഈ ക്രിമിനലിനെ എന്തിനു വിഹരിക്കാൻ തുറന്നുവിട്ടു..
യോഗിയെ പോലെ ഒരു മുഖ്യമന്ത്രി നമുക്ക് ഇല്ലാതെ പോയി😂
Bale besh keralam Gods own country.
ആരാണ് പ്രതി? ഏതാണ് പോലീസിന്റെ ഫോട്ടോ 😮😮 രണ്ടും മാറി മാറി കാണിക്കുന്നു. കൺഫ്യൂഷൻ ആകുന്നു
നിരവധി കേസുകൾ ഉണ്ട്...😮
No wonder