കൊടുംവേനലിലെ ഗവി യാത്ര | Summer Gavi Trip | Part 2

Поділитися
Вставка
  • Опубліковано 22 вер 2024
  • കൊടുംവേനലിലെ ഗവി യാത്ര | Summer Gavi Trip | Part 2
    ... വേനൽക്കാല ഗവി യാത്ര
    മഴയും മഞ്ഞുമുള്ളപ്പോഴാണ് ഗവിയിൽ പോയിട്ടുള്ളത്. കാടിൻ്റെ വേനൽക്കാലമറിയാനാണ് ഈ യാത്ര.
    ... ഫെബ്രു 29 ന് ആണ് യാത്ര പോയത്. യാത്രയുടെ രണ്ടാംഭാഗത്ത് പെൻസ്റ്റോക്ക് ക്രോസ്സിംഗ്, കക്കി ഡാം, റിസർവോയർ വ്യൂ പോയിൻ്റ്, ആനത്തോട് ഡാം, ചെക്ക് പോസ്റ്റ് ,വെയിൽ കാഴ്ചകൾ.... യാത്ര സുന്ദരം
    ഈ വീഡിയോ കഴിഞ്ഞ് പെരിയാർ ചെക്ക് പോസ്റ്റ് വരെയുള്ള യാത്രാവിവരണം ആണ്. മൂന്നാം ഭാഗം ഉടനെ ഇടുന്നതാണ്.
    ... അപ്പോൾ നമുക്ക് യാത്ര തുടങ്ങാം.
    ‪@gogavikerala‬ #gavi

КОМЕНТАРІ • 16

  • @HareeshRamofficial
    @HareeshRamofficial  День тому +1

  • @akshithaks3480
    @akshithaks3480 4 місяці тому +1

    👍

  • @radharavi3975
    @radharavi3975 4 місяці тому +1

    കൊടും ചൂടിന്റെ തീവ്രതയിൽനിന്ന് കാടിന്റെതണൽ സ്പർശമേറ്റ് സുഖമുള്ളയാത്ര അനുഭവമാകുന്ന നല്ല വിവരണം ❤️❤️ആശംസകൾ 🌹🌹

  • @sumathip6126
    @sumathip6126 4 місяці тому +1

    👌

  • @bindumolr6834
    @bindumolr6834 4 місяці тому +1

    👍🏻👍🏻👍🏻

  • @renjuashok
    @renjuashok 4 місяці тому +1

    Awesome journey...beautifully covered😍👍👍👍

  • @geethanair145
    @geethanair145 4 місяці тому +1

    വളരെ വേദന നിറഞ്ഞ സത്യാവസ്ഥ അതാണു കേരളത്തിനെ നശിപ്പിച്ചത്

  • @ashakuttoor1297
    @ashakuttoor1297 4 місяці тому +1

    ❤ഗവി ഇഷ്ടം ❤

  • @a3dgamer516
    @a3dgamer516 4 місяці тому +1

  • @vayshaksivadas9105
    @vayshaksivadas9105 4 місяці тому +1