ഏറ്റവും വിലക്കുറവിൽ fishing Rod and Reel set തുടക്കക്കാർക്ക്‌ വേണ്ടി കുറഞ്ഞ വിലയിൽ

Поділитися
Вставка
  • Опубліковано 27 сер 2024
  • ഏറ്റവും വിലക്കുറവിൽ fishing Rod and Reel set തുടക്കക്കാർക്ക്‌ വേണ്ടി കുറഞ്ഞ വിലയിൽ
    Contact D3 Fishing Tackles
    AMC Jn Chavara , Kollam , Kerala
    WhatsApp: 8075623553
    It’s a best combo for beginners .
    Low budget and best quality products
    #fishingcombo #fishing #lucana #pioneer #lowbudget #combo

КОМЕНТАРІ • 68

  • @adreamvloger8803
    @adreamvloger8803 Рік тому +9

    ഇത്തരത്തിൽ weight കൂടിയ റോഡുകൾ ഉപയോഗിച്ച് lure കാസ്റ്റിംഗ് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് . റോഡും റീലും ഉപയോഗിച്ച് മീൻ പിടിക്കാൻ ആഗ്രഹിക്കുന്നവർ maximum weight കുറഞ്ഞ റോഡും റീലും വാങ്ങാൻ ശ്രെമിക്കുക . biginersinu പറ്റിയ ഒരു റോഡ് ആണ് pen mako 8ft shimano fx 4000 .

    • @D3FishingTackles
      @D3FishingTackles  Рік тому +15

      കാഷ് കയ്യിൽ കുറച്ച് ഉള്ളവർക്കും ഇതൊക്കെ experience ചെയ്യേണ്ടേ
      Penn mako shimano fx 4000 and braided line എല്ലാം കൂടെ 5000+ ആകും അത് ഒരു വലിയ amount ആണ് ബ്രോ 🤗

    • @adreamvloger8803
      @adreamvloger8803 Рік тому +8

      @@D3FishingTackles വലിയ എമൗണ്ട് ആണ് ശെരി തന്നെ . അവര്ക് കുറച്ചൊന്നു എക്സ്പീരിയൻസ് ആയി കഴിയുമ്പോൾ അപ്ഗ്രേഡ് ചെയ്യണം എന്ന തോന്നൽ വന്നാൽ . അപ്പോൾ വീണ്ടും പൈസ മുടക്കേണ്ടി വരും അതിലും ബെറ്റർ നല്ല ക്വാളിറ്റി ഉള്ളത് വാങ്ങിക്കുന്നത് അല്ലേ . നമ്മുടെ നാട്ടിൽ ഒരുപാടു പേരുണ്ട് യൂട്യൂബ് വീഡിയോസ് കണ്ടിട്ട് പോയി റോഡും റീലും വാങ്ങി വച്ചിരിക്കുന്നവർ . നിങ്ങൾക്കു കച്ചവടം നടന്നാൽ മതി അല്ലോ അപ്പോൾ ഏത് സാധനം വിട്ടാലും ലാഭം നിങ്ങള്ക്ക്

    • @fazilpachu6320
      @fazilpachu6320 Рік тому +6

      ​@@D3FishingTacklesquality illand chavar saanam medich chumma cash kalayunnadh ndhina ente friend sixer fishing medich moonji products okke
      Minimum reel Shimano fx thott thudanganam
      Karbon rods vedikkanam solid fiber is waste black river or catfish idhil edhelum starter venam

    • @sarathr9823
      @sarathr9823 Рік тому +3

      Carp fishing nallthanu

    • @adreamvloger8803
      @adreamvloger8803 Рік тому +2

      @@fazilpachu6320 ബ്ലാക്ക് റിവെറിനു weight കുറച്ചു കൂടുതലാ . lure കാസ്റ്റിംഗ് നു പോയാൽ മടുപ്പാണ്

  • @safeelashinu6413
    @safeelashinu6413 Рік тому +3

    l love your all combo

  • @geevargheesesolaman2763
    @geevargheesesolaman2763 Рік тому +3

    Good combo

  • @muhammedrinaas2599
    @muhammedrinaas2599 20 днів тому +1

    Place evide ini stock undo

  • @ABCD...513
    @ABCD...513 9 місяців тому +3

    Okuma 210 il chemballi pidikkan patuo?

  • @shinojvattekkatte
    @shinojvattekkatte 9 місяців тому +2

    ippo undo

  • @abeisaac3095
    @abeisaac3095 Місяць тому +1

    ഇപ്പോൾ കിട്ടുമോ ബ്രോ..സ്റ്റോക്ക് ഉണ്ടോ..

  • @muhammedrinaas2599
    @muhammedrinaas2599 20 днів тому +1

    Chemmad thirurangadi koriyar office und avide ethumo

    • @D3FishingTackles
      @D3FishingTackles  16 днів тому

      Gokulam speed and safe , DTDC , Trackon
      Courier services available aanu

  • @shameersarosh2315
    @shameersarosh2315 Рік тому +3

    Lucana streak പ്ലാസ്റ്റിക് റീൽ അല്ലെ? അതെ വിലയിൽ lucana reno 2 ന്റെ 3000കിട്ടുമല്ലോ

    • @D3FishingTackles
      @D3FishingTackles  Рік тому +3

      Athe vilayil kittilla
      900&1150

    • @D3FishingTackles
      @D3FishingTackles  Рік тому +3

      Lucana reno 800 പോലും അതേ വിലയിൽ കിട്ടില്ല

    • @shameersarosh2315
      @shameersarosh2315 Рік тому +1

      @@D3FishingTackles streak 825രൂപ വരുന്നുണ്ടല്ലോ? 100രൂപ കൂടുതൽ അല്ലെ വരുന്നുള്ളു aluminum spool, ഹാൻഡിൽ ഒക്കെ ഉള്ള reno അല്ലെ നല്ലത്

    • @D3FishingTackles
      @D3FishingTackles  Рік тому +2

      Lucana streak 3000 series 825 nu kittum
      Reno 3000 -1100 Il thazhe kittilla
      Appo 100 രൂപ അല്ലല്ലോ കൂടുതൽ ആവുന്നത്

  • @reshmas4660
    @reshmas4660 Рік тому +2

    Nice bro❤

  • @KoyaMohammed-ls3ul
    @KoyaMohammed-ls3ul Рік тому +2

    Shop evidaya

  • @SHAREENAKK-sx7ck
    @SHAREENAKK-sx7ck 2 місяці тому +1

    Ee shop evde yaan bro

  • @kunhikanarankanaran7764
    @kunhikanarankanaran7764 Рік тому +2

    Bro Kozhikode coriyar apoathu vangan ani combo

  • @nooh3475
    @nooh3475 Рік тому +1

    കോമ്പോ rate എത്രയാണ് bro.. Corior ഉണ്ടോ

  • @Kandambery_Fishing
    @Kandambery_Fishing Рік тому +1

    Metel reel ano ath

  • @sarathks8731
    @sarathks8731 Рік тому +3

    Okuma Solaris SLS 5000 reel undo

  • @KrishnaSaji-007
    @KrishnaSaji-007 Рік тому +1

  • @ckabhinav8830
    @ckabhinav8830 Рік тому +1

    ❤❤❤

  • @saraththilak6070
    @saraththilak6070 Рік тому +1

    Made in japan pole rode available aano?

  • @bineeshkumar8401
    @bineeshkumar8401 9 місяців тому +1

    Ee compo ippolum undo

  • @Mohammad_fadhi
    @Mohammad_fadhi 10 місяців тому +1

    ലീഡർ ലൈൻ 20മം ഉണ്ടോ

  • @rahulk2962
    @rahulk2962 Рік тому +1

    Place evda

  • @sravanmurali655
    @sravanmurali655 11 місяців тому +1

    nice

  • @manuas8021
    @manuas8021 11 місяців тому +1

    Ippol undo

    • @D3FishingTackles
      @D3FishingTackles  11 місяців тому +1

      Same combo ipo stock out aanu udane ethum

  • @nooh3475
    @nooh3475 Рік тому +1

    Bro.. എവിടാ ഈ ഷോപ്പ്