BEST TIPS FOR FISHING TACKLES MALAYALAM||കാസറ്റ് ചെയ്യുന്നതിന് മുന്പും ശേഷവും അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 27 сер 2024
  • • LURE FOR MANGROVE JACK...
    • MANGROVE JACK ON LURE|...
    For Business Enquiries :
    Mali - bisher.bisher@gmail.com
    Instagram - ...

КОМЕНТАРІ • 499

  • @shihabudheenshibu2717
    @shihabudheenshibu2717 5 років тому +81

    ഹായ് ... കൂട്ടുകാരാ.... തുടക്കകാർക്ക് വളരേ ഉപകാരപ്രദമായ അറിവുകൾ..... അവതരണം വളരേ നന്നായിട്ടോ....

  • @chebrahim
    @chebrahim 16 днів тому

    പല ആൻഗ്ലേസിൻ്റെയും അവതരണം കണ്ടിട്ടുണ്ട് അതിൽ നിന്നൊക്കെ വളരെ വിത്യാസമായി മനസ്സിലാക്കുന്ന രീതിയിലുള്ള വളരെ നല്ല അവതരണം ഒരുപാട് ഇഷ്ടായി❤

  • @abuabuuss2854
    @abuabuuss2854 5 років тому +40

    Video cheyybol ithupole cheyyanam.... superr video👌👌👌👌✌✌✌

  • @aneeshsk7196
    @aneeshsk7196 4 роки тому +7

    ഇതിലും വലിയ explanation സ്വപ്നങ്ങളിൽ മാത്രം 👏🏻👏🏻👍🏻👍🏻

  • @santagaming2890
    @santagaming2890 Рік тому +3

    same rod, reel എന്റെ കൈയിൽ ഉണ്ട്. Light weight അടിപൊളി ആണ്

  • @aneeshsk7196
    @aneeshsk7196 4 роки тому +3

    തുടക്കക്കാർക്ക് വളരെ നന്നായി ചെയ്യാൻ പറ്റുന്ന രീതിയിൽ തന്നെ അതി മനോഹരമായി അവതരിപ്പിച്ചു.

  • @nidhincp3948
    @nidhincp3948 2 роки тому +1

    മുത്തെയ് പൊളിച്ചു,,,🥰🥰🥰കണ്ടതിൽ നന്നായി ഇഷ്ട്ട പെട്ടു ഈ video,🙏🙏

  • @user-ns9wy1hh8g
    @user-ns9wy1hh8g 3 місяці тому

    നല്ല വിശദീകരണം.

  • @VloggerJohn
    @VloggerJohn 4 роки тому +7

    തുടക്കക്കാർക്ക് പറ്റിയ ഫിഷിങ് റോഡ് അതുപോലെ റീല് ഏതാണ് ? ബ്രൈഡ്ഡ് ലൈൻ ആണോ മോണോ ഫിലമെന്റ് ആണോ നല്ലതു? ചെറുമീൻ പിടിക്കാൻ ചീപ്പ് ആയിട്ടുള്ള റോഡ് റീല് കോംബോ ഏതാണ് എന്നൊക്കെ . ഫിഷിങ് റോഡ് പലതാരമാണ് മീഡിയം ലൈറ്റ് ആക്ഷൻ, മീഡിയം ഹെവി ആൻഡ് ഹെവി ആക്ഷൻ . ഹെവി ആക്ഷൻ റോഡ് വളരെ കുറച്ചേ വളയു, മീഡിയം ആൻഡ് ലൈറ്റ് ആക്ഷൻ നന്നായി വളയും. വാള പിടിക്കാൻ ഒക്കെ നല്ലതു ഷിമാനോ fx 4000 ആണ് . ഗിയര് ratio കുറവാണേൽ മീൻ അടിക്കുന്ന കുടും . മേടിക്കുമ്പോൾ ബ്രാൻഡഡ് ആയ റോഡ് ആൻഡ് റീല് വാങ്ങാൻ ശ്രമിക്കുക . അല്ലാത്തത് വളരെ വേഗം ഒടിയുകയോ നാശമാവുകയോ ചെയ്യും . ഷേക്‌സ്‌പേർ , ഷിമാനോ, ദൈവ , അബു ഗാർഷ്യ , പെൺ, ഏകകോട, പ്യനീർ , ഓക്കുമ, എന്നിവയുടെ ഒക്കെ റോഡ് റീല് വാങ്ങിയാൽ നില നിൽക്കും അതുപോലെ ഇവക്കൊക്കെ 1 ഇയർ വാറന്റി കിട്ടും. ഈ പറഞ്ഞ റോഡ് റീല് പല ഷോപ്പിലും പല വിലയാണ് . ഓൺലൈൻ മേടിച്ചാലും സെയിം അവസ്ഥയാണ് . ഷിമാനോ 4000FX സന്കെഹെഡ് ഒക്കെ പിടിക്കാൻ നല്ലതാണു ഒരു രണ്ടായിരം രൂപയെ വരൂ . Pioneer ഫയർ ഒരു 1500 രൂപക്ക് കിട്ടും . പെലാജിക് tribe dao ,sentinel റോഡ് ഒരു ആയിരത്തി 500 കിട്ടും . ഡെക്കാത്‌ലോൺ ക്യാപെർലൻ 1500 നു മേടിക്കാം . ഇതൊക്കെ ആണ് തുടക്കക്കാർക്ക് പയറ്റാവുന്ന ചുണ്ടയും റീലും ആണ് . പിന്നെ ഷിമാനോ അബുഗാർഷ്യ മുതലായ കമ്പനികളുടെ 5k തൊട്ടു 30k വരെ ഉള്ള ചുണ്ട അവൈലബിൾ ആണ്. ഇനി കൂടുതൽ ദൂരം കാസറ്റ് ചെയ്യാൻ 15 മുതൽ 30g വരെ ഉള്ള കനം കൂടിയ ലുറെ വാങ്ങുകയോ മോണോ ഫിലമെന്റ് ലൈൻ ഉപയോഗിക്കുകയോ ചെയ്യാം അല്ലെങ്കിൽ നീളം കൂടിയ ചുണ്ട വാങ്ങുക 8 ഓർ 10 ft . ഇങ്ങനെ പലവിധ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു . ചോദ്യം ചോദിക്കുക നമ്മുക്ക് ആൻസർ കണ്ടു പിടിക്കാം

    • @maneeshbm2649
      @maneeshbm2649 4 роки тому +1

      Thankalude contacts number kittumo

    • @VloggerJohn
      @VloggerJohn 4 роки тому

      Maneesh BM bro number tha gnan wtsapp cheytam

  • @razzuraaz6442
    @razzuraaz6442 4 роки тому +1

    tnq u so much

  • @kevinjecob7345
    @kevinjecob7345 2 роки тому

    വളരെ നല്ല വിഡിയോ ശരിക്ക് മനസ്സിലാവും വിധം ചെയ്തു 👍👍

  • @user-by7yr8on3o
    @user-by7yr8on3o 4 роки тому +4

    ഇത്രയും പണിയിണ്ട ഇത് ഉപയോഗിക്കാൻ - നമ്മക്കു ആ പഴയ പനമ്പട്ടയുടെ തണ്ട് തന്നെ മതി - എന്തായാലും സൂപ്പർ -

  • @ratheeshm7361
    @ratheeshm7361 4 роки тому +1

    എനിക്ക് വളരെ ഉപകാരം ആയി... 👌👌👌👍😍😍😍😍😍😍

    • @Folks_channel
      @Folks_channel  4 роки тому

      Ratheesh M ua-cam.com/video/7Y4eZEe9XdY/v-deo.html

  • @the_beast849
    @the_beast849 3 роки тому

    Bisher broo..the presentation was amazing..really worth wacthing

  • @RejisMallappally
    @RejisMallappally 4 роки тому +1

    നല്ല അവതരണം
    അറിവുൾ പകർന്നു തന്നതിന് നന്ദി

  • @sebinsmedia8196
    @sebinsmedia8196 3 роки тому

    വളരെ അധികം ഇഷ്ടപ്പെട്ടു ബ്രോ Very usefull for bigginers✌️

  • @ndm3755
    @ndm3755 5 років тому

    Nalla avatharanam bro.....ithinte setup onnu padukan pala video kandu but ningade atrem informative allarnu. Thanks brother

  • @razzuraaz6442
    @razzuraaz6442 4 роки тому +1

    bestof luck

  • @basheerparangodath267
    @basheerparangodath267 4 роки тому +2

    നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഒന്ന് വാങി 🎣

  • @srarttricks3783
    @srarttricks3783 5 років тому +8

    Super.. Ellavarkkum manasilaakunna avatharanam...iam..shakeer tvm

  • @mohammedrafirafi4768
    @mohammedrafirafi4768 7 місяців тому

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ജസാകള്ളാഹ് ഖൈർ

  • @ramesh.k.kvasu.k2341
    @ramesh.k.kvasu.k2341 4 роки тому +1

    വളരെ ഉപകാരപ്രദമായിരുന്നു കേട്ടോ. വളരെ നന്ദി. ഞാനൊരു തുടക്കക്കാരനാണ് എന്റെ റീലിന്റെ ഹാൻഡിൽ എവിടെയോ ഊരിപ്പോയി. പിന്നീടാണ് ഞാൻ അറിയുന്നത്. ഹാൻഡിൽ മാത്രമായിട്ട് മേടിക്കാൻ കിട്ടുമോ?

    • @Folks_channel
      @Folks_channel  4 роки тому +1

      Ramesh.k.k Vasu.k kittum , but ella models um available alla.. ningalude reel ethaan ?

    • @ramesh.k.kvasu.k2341
      @ramesh.k.kvasu.k2341 4 роки тому

      @@Folks_channel singnol

  • @anilmangalath4267
    @anilmangalath4267 Рік тому

    Nice presentation 👍

  • @cleetusstephen2152
    @cleetusstephen2152 11 місяців тому

    Great information

  • @rishanrichu7871
    @rishanrichu7871 2 місяці тому

    Okay muthee

  • @MALLUTROLLS1995
    @MALLUTROLLS1995 4 роки тому

    Nalla hand musles

  • @jijilpradeep5156
    @jijilpradeep5156 4 роки тому

    Valare Nalla oru video aayirunnu ellavarkkum manasilakunna reethi

  • @giganticeyes
    @giganticeyes 4 роки тому

    Kore thappinadannu... Full details thannathinu Orupaad Thanks Bro 🥰

  • @galaxygranitestileskollam5084
    @galaxygranitestileskollam5084 4 роки тому

    SUPR BRO...Video cheyybol ithupole cheyyanam.... superr video👌👌

    • @Folks_channel
      @Folks_channel  4 роки тому

      GALAXY GRANITES &TILES kollam ua-cam.com/video/7Y4eZEe9XdY/v-deo.html

  • @vivekanandj2815
    @vivekanandj2815 3 роки тому

    Thanks bro .

  • @chembankunju1333
    @chembankunju1333 5 років тому +2

    ബ്രോ വീഡിയോ നന്നായിട്ടുണ്ട് useful ആണ്.നല്ല അവതരണം.ബ്രോ താങ്കളുടെ ഫിഷിങ് ഫ്രെണ്ട്സ് ഉപയോഗിയ്ക്കുന്ന rod,reel,ഫേവറിറ്റ് ലൂര്‍ അതുപോലെ നല്ല റിസല്‍റ്റ് കിട്ടിയിട്ടുള്ള ലൂര്‍ ഇതൊക്കെഉള്‍പ്പെടുത്തി ഒരു വീഡിയോചെയ്യാമോ..ഈ സബ്ജെക്ട് റിലേറ്റെഡ് ആയിട്ടുള്ള വീഡിയോ ചെയ്തിരുന്നു .കുറച്ചുകൂടി ഡീറ്റൈല്‍ ആയിട്ട് ഒന്നുകൂടിചെയ്യാമോ

    • @Folks_channel
      @Folks_channel  5 років тому

      chemban kunju enthaayalum cheyyam .. sure

  • @sachinp.xavier8466
    @sachinp.xavier8466 5 років тому +2

    Nice video with fully details 😘

  • @Shinajshalu
    @Shinajshalu 5 років тому +1

    ഡാ ബിഷാർ അടിപൊളി അവതരണം

  • @abdurazakkambath6338
    @abdurazakkambath6338 4 роки тому

    അസ്സലാമുഅലൈക്കും bishr bhai നിങ്ങളുടെ കാസ്റ്റിംഗ് എല്ലാം കാണാറുണ്ട് ഞാൻ ചാലിയം കോഴിക്കോട് എല്ലാം പോയി ഫിഷിങ് ചെയ്യാറുണ്ട് അറിയാത്തത് നിങ്ങളുടെ വീഡിയോയിൽ നിന്ന് കിട്ടാറുണ്ട്. ഉമ്മയുടെ വീട് കൊടമ്പുഴയിലാണ്
    ഏതായാലും സന്തോഷം ✋️

  • @kirandev9931
    @kirandev9931 3 роки тому

    Kidu aayittund man... Helpfull aanu video 👍

  • @zainulabideen9868
    @zainulabideen9868 2 роки тому

    Mashallah ettarayi kanditt bishrikka

  • @abduraheem8406
    @abduraheem8406 5 років тому

    Thanks alot bro...my almost doubt are clear........

  • @rijua2888
    @rijua2888 4 роки тому

    Nalla informative aayittulla video...
    Ishtayi✌️✌️✌️

  • @RahulRRTVM
    @RahulRRTVM 4 роки тому +1

    നൈസ് വീഡിയോ ഉപകാരം ഉള്ളൊരു വീഡിയോ 🥰🥰🥰✌️✌️✌️

  • @SNgamin
    @SNgamin 7 місяців тому

    Ith nalla rod aan ❤

  • @hithin666
    @hithin666 4 роки тому

    Thanks bro. Information orupad helpful aann. 👍

    • @Folks_channel
      @Folks_channel  4 роки тому

      Hithin Maheendran ua-cam.com/video/7Y4eZEe9XdY/v-deo.html

  • @reelsngrills1821
    @reelsngrills1821 4 роки тому

    നൈസ് വീഡിയോ ബ്രോ. We are പ്ലാനിങ് to buy ചൂണ്ട. As ആ beginer.

  • @jijujohn7406
    @jijujohn7406 2 роки тому

    Useful tips

  • @bibinkuruvangat7065
    @bibinkuruvangat7065 4 роки тому

    Nalla explanation..&good information..thanks broii..

  • @simplychannel6759
    @simplychannel6759 5 років тому

    ഞാൻ ഒത്തിരി തിരഞ്ഞ ഒരു വീഡിയോ ആണ് ഇത്രേം നന്നായിട്ട് ഇതിനെ പറ്റി പറഞ്ഞു തന്നതിന് thanks ബ്രോ
    Frog ലൂറിനേപ്പറ്റി ഒരു വീഡിയോ ചെയ്യാവോ അത് സെറ്റ് ചെയ്യുന്ന രീതി സ്രെധിക്കേണ്ട കാര്യങ്ങളും 😇 എല്ലാ വിഡിയോയ്ക്കും നല്ല സപ്പോർട് ഒണ്ട് ബ്രോ

    • @Folks_channel
      @Folks_channel  5 років тому +1

      Gigdhin Simon oh yess

    • @simplychannel6759
      @simplychannel6759 5 років тому

      @@Folks_channel tnx bro അങ്ങനെ ഒരു വീഡിയോ ചെയ്താൽ തുടക്കക്കാർക്ക് ഒരു നല്ല അറിവ് ലഭിക്കും

  • @UnniElayarajaIndeevaram
    @UnniElayarajaIndeevaram 5 років тому

    Kidu ... 2 weeks munne kandirunnenki nannaayirnnu... 😁 itheenn kore koode manassilaayi bro .. Thanku 🥰👍

  • @RS-mk9ko
    @RS-mk9ko 3 роки тому +1

    Poli njan oru rod medichu

  • @nadhifishing4766
    @nadhifishing4766 3 роки тому

    ഒരായിരം നന്ദി

  • @akhilsanthosh2685
    @akhilsanthosh2685 5 років тому

    ഒട്ടും അരോചകം ഇല്ലാതെ പറഞ്ഞു. Thanks ചേട്ടാ.

    • @Folks_channel
      @Folks_channel  5 років тому

      Akhil Santhosh 👍🏻👍🏻

    • @akhilsanthosh2685
      @akhilsanthosh2685 5 років тому

      @@Folks_channel ഒരു സംശയം, കലക്ക വെള്ളത്തിൽ ലൂർ result കിട്ടുമോ??

    • @Folks_channel
      @Folks_channel  5 років тому +1

      Akhil Santhosh yes kittum .. chila color ulla lure result undaavum .. nalla vellathil ulla athra result undaavulla .. ennalum kittarund

    • @akhilsanthosh2685
      @akhilsanthosh2685 5 років тому

      @@Folks_channel thank you ✌️✌️✌️

  • @hashim6918
    @hashim6918 5 років тому +3

    Excellent video Bro👌👌

    • @moosabai4168
      @moosabai4168 5 років тому

      ബ്രോ നിങ്ങളുടെ നമ്പർ തരുമോ

  • @Flamesofflavorzbyreuban
    @Flamesofflavorzbyreuban 4 роки тому

    Adipoli video nannayi nalla easy aayi chettan explain cheyathitindu

  • @NisafNisaf-lj5vx
    @NisafNisaf-lj5vx 3 роки тому

    Super bro

  • @santhoshchandu9499
    @santhoshchandu9499 3 роки тому

    Valare nalla avatharanam

  • @rasheedputhan4980
    @rasheedputhan4980 3 роки тому +1

    ഇംഗ്ലീഷ് അറിയാത്ത ആൾക്കാർ ആവും കൂടുതൽ ആളുകളും ഇങ്ങനത്തെ ചാനൽ കാണുന്നത് അത് കൊണ്ട് മലയാളം വാക്കുകൾ ഉപയോഗിച്ച് അവതരിപ്പിച്ചാൽ മനസ്സിലാകും

  • @vijeshviju431
    @vijeshviju431 5 років тому

    പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന അവതരണവും എഡിറ്റിംഗ്ഉം.... superrrrrrrrr

  • @manuthomas3574
    @manuthomas3574 5 років тому +2

    Bro please tell.what is drag.what is the use of a drag.how to set and adjust drag.please explain

    • @Folks_channel
      @Folks_channel  5 років тому

      Manu Thomas will do a video

    • @VloggerJohn
      @VloggerJohn 4 роки тому

      Drag ennu paranjal oru meen kadichu valikkumbil nammude reel reverse karangi valli pottathe meene still hooked ayi nilkkan sahayikkunnu. Maximum drag kazhinjal line break akum

    • @VloggerJohn
      @VloggerJohn 4 роки тому

      The drag is simply a pair of friction plates inside of fishing reels. If the fish pulls on the line hard enough, the friction is overcome, and the reel rotates backwards, letting line out, preventing the line from breaking. You want to set the drag on a fishing reel before your first cast of the day.

  • @rageshmp7163
    @rageshmp7163 5 років тому

    Nalla avatharanam...super

  • @Prince-qo2yt
    @Prince-qo2yt 3 роки тому

    ഞാൻ Simmons eel rod വാങ്ങിച്ചു price 4800 fx4000 rod Simmons cruzar 2802

  • @visakhviswam6901
    @visakhviswam6901 5 років тому +1

    Nalla avatharanam bro😍

  • @Noisy7373
    @Noisy7373 3 роки тому

    bro adi poli thanku so much

  • @boldrinbaby9894
    @boldrinbaby9894 5 років тому +4

    അടിപൊളി, നല്ല അവതരണം

  • @kamiltandel
    @kamiltandel 4 роки тому

    Rood, reel ditel Hindi English pliz for massg

  • @riyasalloor2839
    @riyasalloor2839 2 роки тому

    Super

  • @tomythaliath150
    @tomythaliath150 5 років тому +1

    tell us what lure could be used at night at the rivers and back waters , for vatta , chempally etc

    • @Folks_channel
      @Folks_channel  5 років тому +1

      Nadan Varapuzha will make a video on that for sure !

  • @sudhan.k.v4414
    @sudhan.k.v4414 4 роки тому

    ഞാനും ഒന്ന് വാങ്ങി ....(Daiwa D shok 7 ft) But don't know anything about fishing.
    ഈ വീഡിയോ വളരെ ഉപകാരപെട്ടു .
    Subscribe ചെയ്യാം .

  • @jayeshm3981
    @jayeshm3981 3 роки тому

    Machane thanks

  • @sandeepdamodare7943
    @sandeepdamodare7943 3 роки тому

    Bhai isamein 100 3.50 ka kaisa hai sneackhead ke liya kya purchase kar sakate hai kya

  • @Mlobyy
    @Mlobyy 2 роки тому

    useful🔥

  • @vvkutty0206
    @vvkutty0206 3 роки тому

    നന്ദി സഹോദര

  • @jaganathist
    @jaganathist 4 роки тому

    Nice video bro. Well explained.. good job..

  • @SuperPrabhudev
    @SuperPrabhudev 4 роки тому

    Thankuu

  • @Mansooraliponnani
    @Mansooraliponnani 2 роки тому

    ആവശ്യമുള്ള കാര്യങ്ങൾ മാത്രം സംസാരിച്ചു. 👍

  • @razzuraaz6442
    @razzuraaz6442 4 роки тому +1

    good messeg bro

  • @vishnudev2960
    @vishnudev2960 4 роки тому

    Good

  • @kamiltandel
    @kamiltandel 4 роки тому

    Paid and mag ditel

  • @shameer6196
    @shameer6196 3 роки тому

    Nice

  • @minha6285
    @minha6285 4 роки тому

    Jinnaka pwoly

  • @ameerkp3468
    @ameerkp3468 4 роки тому

    Thank you bro... nice video

  • @Harshukannur
    @Harshukannur 4 роки тому

    Bro thanks
    Super video

  • @AMITH0099
    @AMITH0099 4 роки тому

    Poli video thankuuuuu

  • @bibeeshbibi8749
    @bibeeshbibi8749 4 роки тому

    Nannait cheythu.. all the best broo

  • @Refresher_Claps
    @Refresher_Claps 4 роки тому

    thank you.

  • @aminaayra4431
    @aminaayra4431 4 роки тому

    Good. Video.. bro.. thanks.

  • @itpv7037
    @itpv7037 5 років тому

    nice

  • @npgamming9231
    @npgamming9231 3 роки тому

    Poli vangi

  • @user-fp1xk4dx8x
    @user-fp1xk4dx8x 4 роки тому

    Bro kidilan vdo.. onnum padayan illa.. ithrem naal enik ithinekkurich onnum ariyillayirunnu.. thanks bro.. now iam subscribed😍😍😍😍

  • @subistyle4u
    @subistyle4u 5 років тому

    Nice info bro.... Keep it up.. odukkathe support....
    Snakehead fishing cheyyumbol ulla tips and tricks include cheythulla Oru video edamo?

  • @hussaineledath9814
    @hussaineledath9814 4 роки тому

    അടിപൊളി..

  • @VR___fishing__
    @VR___fishing__ 3 роки тому

    Bro poli. Vdo 😘 keep. Going

  • @MALLUTROLLS1995
    @MALLUTROLLS1995 4 роки тому

    Focus eyes on camera bri

  • @0faizi
    @0faizi 4 роки тому

    Adipoli

  • @jayjinx2591
    @jayjinx2591 Рік тому

    Chemballik Idumbo apoo thanne retrieve cheyyano atho

  • @mahendranpillai964
    @mahendranpillai964 5 років тому

    Thank you

  • @robykurien4500
    @robykurien4500 4 роки тому

    Super video bro....

  • @Prince-qo2yt
    @Prince-qo2yt 3 роки тому

    🙏 super video ❤️

  • @jalaludheenkaratil7512
    @jalaludheenkaratil7512 5 років тому

    നല്ല വിവരണം

  • @ajithmathew9366
    @ajithmathew9366 4 роки тому +1

    Hii

  • @jamsheerjamshi8252
    @jamsheerjamshi8252 4 роки тому

    ഹായ് ഇക്കാ ചേറുമീൻപിടിക്കാൻ കുറഞ്ഞ ബഡ്ജറ്റിലുള്ള എന്നാലും അത്യാവിശ്യം മോശമല്ലാത്തതുമായ ലൈൻ പറഞ്ഞു തരാമോ എനി ലൈനാണോ ബ്രയ്ഡ് ലൈനാണോ ഈ മോണോ ഫിലമെന്റ് എന്നോക്കെ പറയുന്നുണ്ട് എനിക്ക് ഇതിനെ പറ്റി കൂടുതൽ അറിയില്ല അത് ഒന്ന് പറഞ്ഞു തരാമോ പിന്നെ X 4 x8 എന്നൊക്കെ പറയുന്നുണ്ട് അതിൽ ഏത് സയ്സ് ആണ് ചേറുമീൻപിടിക്കാൻ എന്നും പറഞ്ഞു തരുമോ

    • @jamsheerjamshi8252
      @jamsheerjamshi8252 4 роки тому

      കുറെ സംശയങ്ങൾ ഉണ്ട് അത് ചോതിച്ചു മനസ്സിലാക്കാൻ വാട്ട്സാപ്പിൽ വന്നാൽ നന്നായിരുന്നു ഞാൻ എന്റെ നമ്പർ തരാം ഒന്ന് മെസെജ് അയക്കാമോ 7510155649 പേര് ജംഷീർ

  • @vimaldas7704
    @vimaldas7704 5 років тому

    Adyamayi thudagukayanu ethanu vedikkan nallathu

  • @Losetech1998
    @Losetech1998 4 роки тому

    Muthey ninga pwoliyanu