Echo mixer sm6 എങ്ങനെ സെറ്റ് ചെയ്യാം |മലയാളം

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 133

  • @sajithomasthoni-7218
    @sajithomasthoni-7218 Рік тому +7

    ഒരു പാട് പേർ വീഡിയോകൾ ചെയ്യുന്നുണ്ടെങ്കിലും, ഒരു സംശയം ചോദിച്ചാൽ റിപ്ലെ കിട്ടാറില്ല. പക്ഷേ താങ്കൾ എല്ലാവർക്കും മറുപടി കൊടുത്തിരിക്കുന്നു. വളരെ നല്ല കാര്യമാണ് bro. Congrats. 🎉🎉

  • @subramaniemm.p8256
    @subramaniemm.p8256 2 роки тому +10

    നല്ല വിവരണം.. Thank you Afsal.. 👍🏻🙏

  • @hafizamanamanhafiz2000
    @hafizamanamanhafiz2000 Рік тому +5

    വളരെ ഉപകാരം...
    جزاك الله خيرا.

  • @bijukumarsreedharan6107
    @bijukumarsreedharan6107 2 роки тому +2

    Super bro ശരിക്കും പ്രയോജനം

  • @manojmk7952
    @manojmk7952 2 роки тому +5

    അവതരണം ingane aakanam 👌🙏🙏

  • @nisamu1292
    @nisamu1292 Місяць тому

    വളരെ ഉപകാരം 👌👌👌

  • @mathewgeorge908
    @mathewgeorge908 2 роки тому +1

    Nice video..... Churchil okke permanent ആയ systems proffesional ആയി clarity കിട്ടാൻ ഉള്ള tips oru വീഡിയോ ചെയ്യുമോ

  • @ratheeshpkratheeshachoos3949
    @ratheeshpkratheeshachoos3949 2 роки тому +1

    Super bro നല്ല വിവരണം നന്നായി...

  • @hafilimran2630
    @hafilimran2630 7 місяців тому

    Valare ubagaaram...جزاك الله خيرا في الدارين

  • @rabyrabeeh4047
    @rabyrabeeh4047 9 місяців тому

    Ithil varunna echo optian ennath valya mixernte effectsnte optian alle?

  • @purushothamankpkannan1517
    @purushothamankpkannan1517 Місяць тому

    വീട്ടിൽ ഉപയോഗിക്കാൻ പറ്റിയ മിക്സർ ഏതാണ് എന്ന് പറഞ്ഞു തരുമോ?

  • @joshyvn6279
    @joshyvn6279 2 роки тому +2

    കൊള്ളാം ബ്രോ... 🌹🌹🌹🌹

  • @Halaahhh_581
    @Halaahhh_581 Рік тому

    . ഇത് ബോട്ട് പാർട്ടി സ്പീക്കറിൽ കണക്ട് ചെയ്ത് ഉപയോഗിക്കാമോ?

  • @ashraf.p2556
    @ashraf.p2556 Місяць тому

    ഹോം തിയറ്റർ ലേക്ക് കണക്ട് ചെയ്യാൻ പറ്റുമോ

  • @bestpolishwork1497
    @bestpolishwork1497 Рік тому

    വളരെ ഉപകാരം

  • @keraleeyam1981
    @keraleeyam1981 2 роки тому +3

    Dear afsal, kareoke ക്ക് പ്രത്യേകം settings ഉണ്ടോ? ഒന്ന് പറഞ്ഞു തരുമോ

  • @ashrayapeedikayil4664
    @ashrayapeedikayil4664 2 роки тому +3

    small mixer with usb port ullath best small budget

  • @vivekpv2913
    @vivekpv2913 Рік тому

    ഇത് ആപ്ലിഫയറുമായി കണക്ട് ചെയ്യുന്നത്ഒന്നു സെറ്റ് ചെയ്യ്ത് കാണിച്ച് തരാമോ ഇത്കണക്ട് ചെയ്യുന കേബിൾ ഒന്ന് കാണിക്കാമോ

  • @mohammedshabeer1535
    @mohammedshabeer1535 2 роки тому +1

    അടിപൊളി 👍😊

  • @jinurazique2365
    @jinurazique2365 Рік тому +1

    Burdhakk muttan nalla sound kittan idhil endhokke cheyyanam parayamo plz

  • @jamsheerp402
    @jamsheerp402 10 місяців тому

    Yamaha mx400 eco ഉണ്ടോ

  • @muhammedshafikshafik7796
    @muhammedshafikshafik7796 2 місяці тому

    ഇതിൽ നിന്നും മൊബൈലിലേക്ക് record ചെയ്യാനുള്ള idea ഉണ്ടോ.... ?

  • @LORRYKKARAN
    @LORRYKKARAN 2 роки тому

    എന്റെ പക്കൽ Ahuja ub 30 , amplifier ഉണ്ട് . വീട്ടിൽ കരോക്കെ പാടാൻ പറ്റിയ ഒരു മിക്സർ പറയാമോ , 3000 രൂപയിൽ താഴേ ഉള്ളത്. Please suddenly reply, bro...

    • @TEAMSUPRIYAPROAUDIO46
      @TEAMSUPRIYAPROAUDIO46 Рік тому +2

      Karokke cheyan annel nxaudio yude proton enna mixer unde 2ch thotte unde

  • @shajusmedia1158
    @shajusmedia1158 Рік тому +1

    Thank you

  • @fidhashahana7471
    @fidhashahana7471 2 роки тому

    Studiomaster aquwa10 mixerine use akunna vitham onn parayumbo

  • @raheesrahees3627
    @raheesrahees3627 Рік тому

    studio master air8 miksar parayavo

  • @muhammedmuhammed1195
    @muhammedmuhammed1195 2 роки тому +1

    Line arrade review iddan pattumoo

  • @remjithambalapuzha5137
    @remjithambalapuzha5137 2 роки тому +2

    👍👍👍

  • @sajiths7253
    @sajiths7253 Рік тому

    Chetta 2.1 amplifire connect cheyan pattumo

  • @abdullakvk4935
    @abdullakvk4935 Рік тому

    Very good, thanks

  • @ShamseerkcSha
    @ShamseerkcSha 25 днів тому

    Gain ?

  • @azeezpkmammakunnupk4402
    @azeezpkmammakunnupk4402 11 місяців тому

    മിക്സറിൽ നിന്നും കണക്റ്റ് ചെയ്ത250 ന്റെ ആമ്പ്ലഇഫയറഇൽ നിന്നും മറ്റൊന്നിലേക്ക് ഔട്ട് പുട്ട് എടുക്കാൻ പറ്റുമോ

  • @joeljmathew4320
    @joeljmathew4320 7 місяців тому

    chetta entel oru mix ind athil nammal reverb, delay idathe main echo effect on chaythal echo work akum ath complaint anno atho..

  • @Bluetickworld786
    @Bluetickworld786 3 місяці тому

    Thanks 🥰

  • @Christian_monk
    @Christian_monk Рік тому

    Vro Yamaha mg166cx cheyyavo

  • @hameedvazhikkadavuhameedes2652

    nice coaching

  • @rashidm9070
    @rashidm9070 Рік тому

    Super broo🤟

  • @rawlamedia9228
    @rawlamedia9228 Рік тому

    Adipoli

  • @LORRYKKARAN
    @LORRYKKARAN 2 роки тому

    Thanks dear bro

  • @sajiths7253
    @sajiths7253 Рік тому

    🙏 chetta

  • @bestpolishwork1497
    @bestpolishwork1497 Рік тому

    👌

  • @AnuAlexander-l4e
    @AnuAlexander-l4e Рік тому

    very usefull🥰

  • @ThyvalappilTourcompany
    @ThyvalappilTourcompany Рік тому

    👍

  • @muhammedsaeednoufalbavasae6908
    @muhammedsaeednoufalbavasae6908 2 місяці тому

    മൂന്ന് ഡ്രൈവർ യൂണിറ്റ് അതിൽ ഒന്ന് മാത്രമേ ട്രാൻസ് ഫോമർ ഉള്ളത് രണ്ടു യൂനിറ്റ് പഴയ ടൈപ്പ് ആണ്.
    ഇത് മൂന്നും ഒറ്റ ലൈനിൽ വർക് ചെയ്യിക്കുമ്പോൾ പുതിയ യൂണിറ്റിൽ ശബ്ദം കുറവ് ഫീൽ ചെയ്യുന്നു. മൂന്നിനും കൂടെ ഒരു ലൈൻ മാത്രമേ ഇട്ടിട്ടൊള്ളൂ.
    നിലവിൽ 100watts ന്നാണ് കൊടുത്തിരിക്കുന്നത്.
    ഇനി പുതിയ യൂണിറ്റിൽ ശബ്ദം കൂടുതൽ കിട്ടാൻ എന്താണ് ചെയ്യേണ്ടത്.

  • @moideenkuttykallidumbil1884

    ആമ്പ്ലിഫെയറിലേക്കുള്ള സിഗ്‌നൽ സ്‌ട്രെങ്ത് കുറവ് കാണുന്നു വോളിയം ഫുൾ ആക്കുമ്പോഴേ (ഗൈൻ അടക്കം)ആവശ്യത്തിനുള്ള സൗണ്ട് കിട്ടുന്നുള്ളൂ എന്താണ് കാരണം.

  • @sabarisankervolg6886
    @sabarisankervolg6886 Рік тому +1

    Price ethra

  • @nisarcv2946
    @nisarcv2946 2 роки тому

    ഈ ആംപ്ലിഫയറിന് എത്ര വാട്സ് ബോക്സ് ആണ് ഉപയോഗിക്കുക

    • @sajithomasthoni-7218
      @sajithomasthoni-7218 Рік тому

      ഇതൊരു പ്രി ആംപ്ലിഫയർആണ് . ഇതിന്റെ output എടുത്ത് മറ്റൊരു പവർ ആംപ്ലിഫയറിൽ കൊടുക്കണം.

    • @afsalsoundmedia
      @afsalsoundmedia  Рік тому

      👍

  • @manojmk7952
    @manojmk7952 Рік тому

    👍✌

  • @muhammedek5645
    @muhammedek5645 8 місяців тому

    Thanks..❤

  • @sayeedpk486
    @sayeedpk486 Рік тому

    🎉🎉🎉

  • @ameenckd
    @ameenckd 2 роки тому

    പള്ളികളിൽ ബുർദ്ധ, പാട്ട് പരിപാടികൾക്ക് ഒക്കെ ഉപയോഗിക്കാൻ പറ്റുന്ന അത്യാവശ്യം നല്ലൊരു മിക്സർ suggest ചെയ്യാമോ... 4 mic chores നും ഒരു mic duff നും കൊടുത്തു ടോട്ടൽ 5/6 mic ഒക്കെ ഉപയോഗിക്കാൻ പറ്റണം...

  • @rcpvr
    @rcpvr Рік тому

    irig out il എങ്ങനെ സെറ്റ് ചെയ്യുക

  • @DfourTECH
    @DfourTECH 5 місяців тому +1

    ഹൗലിംഗ് വന്നാൽ എന്താ ചെയ്യാ..

  • @amenmedia2813
    @amenmedia2813 Рік тому

    Feed back എവിടുന്നു കൊടുക്കും

  • @shahulp4
    @shahulp4 Рік тому

    2 ചാനെൽ മിക്സർ ലഭിയമാണോ?

  • @raheesrahees3627
    @raheesrahees3627 Рік тому

    Nigalude Fon nabbar taro

  • @Samoosa
    @Samoosa 2 роки тому

    Facebook live cheyyan sadhikkumo

  • @aboobacker8234
    @aboobacker8234 2 роки тому +1

    എവിടെ വാങ്ങാൻ കിട്ടും

  • @MrManic-qn2se
    @MrManic-qn2se 2 роки тому

    Ithinte input il audio signal koduth use cheyyan pattoo??? Example:mobile phone, laptop, dvd???...... Atho ithil mic mathrame work cheyyatholloo??.. Onn athinte details parann tharu.. 🙂

    • @afsalsoundmedia
      @afsalsoundmedia  2 роки тому

      Ellam pattum

    • @MrManic-qn2se
      @MrManic-qn2se 2 роки тому

      Thanks chetta.. Channel enikk valare ishtappettu🔥

    • @sajithomasthoni-7218
      @sajithomasthoni-7218 Рік тому

      അപ്പോൾ Audio input കൊടുക്കുന്നത് Stereo ആയിട്ടോ മോണോ ആയിട്ടോ എങ്ങിനെയാണ്

  • @raheesrahees3627
    @raheesrahees3627 Рік тому

    Hi

  • @lijuvalel1027
    @lijuvalel1027 Рік тому +1

    പവർ ഓൺ ആണ് പക്ഷേ മറ്റുള്ള ലൈറ്റുകൾ ഒക്കെ അണയയു ന്ന് വർക്ക് ചെയ്യുന്നില്ല പവർ സ്വിച്ച് ഇടുമ്പോൾ ഒന്ന് കത്തിയിട്ട് അണഞ്ഞു പോകും

  • @sajiths7253
    @sajiths7253 Рік тому

    Ahuja ampil mathrame pattullu

  • @Hma-b8k
    @Hma-b8k Рік тому

    Vilikkaan nambur ellallo fasal

  • @THANTHONNIVAVA2020
    @THANTHONNIVAVA2020 3 місяці тому

    Mixr kodukannakillo

  • @rajeshkv634
    @rajeshkv634 Рік тому

    കരോക്കെക്കാണെങ്കിൽ മിക്സ്ർ എങ്ങിനെ സെറ്റ് ചെയ്യണം

  • @voiceofnazeebmannani5301
    @voiceofnazeebmannani5301 Рік тому

    ഫോൺ നമ്പർ സെന്റുമോ

  • @abdulla5773
    @abdulla5773 Рік тому

    നമ്പർ എവിടെ

  • @tliyakhathali
    @tliyakhathali 2 роки тому

    വില.എതാണ്ട് '

  • @hafizamanamanhafiz2000
    @hafizamanamanhafiz2000 Рік тому +1

    ഫോൺ നമ്പർ ?

  • @fidhashahana7471
    @fidhashahana7471 2 роки тому

    Ethil randil kudthal amblifer contact cheyyan kazioo

    • @afsalsoundmedia
      @afsalsoundmedia  2 роки тому +1

      2 kooduthalm Amb undegil mixeril kodtha ambinttea out eduth mattea ambinttea ouxil kodthalmadhi
      Cal 9645716730

    • @fidhashahana7471
      @fidhashahana7471 2 роки тому +1

      Ok tnkuu

  • @sirajm8327
    @sirajm8327 2 роки тому +1

    സ്റ്റേജ് മോണിറ്റർ എങ്ങിനെ സെറ്റ് ചെയ്യാം

  • @thahir.ap786thahir7
    @thahir.ap786thahir7 Рік тому

    വിസിലിങ്ങ് വരുന്നത് എന്ത് കൊണ്ട്

  • @abuthahir3611
    @abuthahir3611 2 роки тому

    നമ്പർ സെൻറ്

  • @nisarcv2946
    @nisarcv2946 2 роки тому

    Tza 2000

  • @nooru6143
    @nooru6143 2 роки тому

    രണ്ട് ആമ്പിളിഫയർ ഉണ്ടങ്കിൽ mixer റിൽ നിന്ന് എങ്ങനെയാണ് കണക്ഷൻ കൊടുക്കോണ്ടത്

    • @afsalsoundmedia
      @afsalsoundmedia  2 роки тому +1

      Lift nn oru orambileakkun rightnn randamathe ambikeakkum kodukkuga

  • @shanavasa4630
    @shanavasa4630 2 роки тому

    എന്റെ പേര് ഷാനവാസ് വീഡിയോ കാണാറുണ്ട് ഒരു അപേക്ഷയുണ്ട് ഫോൺ നമ്പർ തരാമോ ഹലോ

  • @PraveenTD-lc8xb
    @PraveenTD-lc8xb 9 місяців тому

    നിങ്ങളുടെ ഫോൺ നമ്പർ

  • @valiyoliparambilsubramania5590

    ഫോൺ നമ്പർ തരാമോ

  • @abuayishahamdhana7201
    @abuayishahamdhana7201 11 місяців тому

    Number ayakkumo

  • @adhilasil9049
    @adhilasil9049 Рік тому

    👍

  • @rashidcheruvery157
    @rashidcheruvery157 2 роки тому

    👍👍👍

  • @shahsvlog6268
    @shahsvlog6268 2 роки тому

    👍