നാലു ദിവസങ്ങൾക്ക് മുൻപ് അടിയിൽ പോയിട്ടും ഇതുവരെ ആയിട്ടും രക്ഷാ പ്രവർത്തനം നല്ല രീതിയിൽ നടത്താനോ എന്തെങ്കിലും ശുഭ സൂചനകൾ നൽകുന്നതിനോ അധികാരപ്പെട്ടവർക്ക് കഴിയുന്നില്ല എങ്കിൽ നമ്മുടെ ടെക്നോളജി അൻപേ പരാജയം തന്നെ അല്ലെ,,... ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണ് ഈ താമസത്തിന്റെ മുഖ്യകാരണം,,
എന്താണ് മാഡം നിങ്ങൾ പറയുന്നത് ഫോൺ ഓഫ് ആകുന്നുപിന്നെ ഫോൺ റിംഗ് ചെയ്യുന്നുഇനി അവരുടെ പെർമിഷൻനു വേണ്ടി കാത്തിരിക്കുന്നുഅതുവരേക്കും നമ്മളെല്ലാവരും നോക്കുകുത്തിയാകുന്നുഅവൻ ഏത് അവസ്ഥയില്ലാണ് എന്ന് നമുക്ക് ഒന്ന് ആലോചിച്ചാൽ മനസ്സിലാവും എന്നിട്ടും അവരുടെ അനുവാദത്തിന് വേണ്ടി കാത്തിരിക്കുന്നുഎന്നിട്ട് പറയുന്നു അവൻ ജീവനോടെ തിരിച്ചുവരുമേ ന്ന് പറയുന്നു കഷ്ടം
അർജുൻ ഞങ്ങൾ കാത്തിരിക്കുന്നു. താങ്കളുടെ ജീവനു വേണ്ടി മനം നൊന്തു ആത്മാർത്ഥതയോടെ പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തനം ഝടുതിയിലാവട്ടെ.❤❤❤❤❤❤❤ AMD
എയര്‍ഫോഴ്സിനെയൊക്കെ ആദ്യമേ വിളിച്ചിരുന്നെങ്കില്‍ ആ പാവം യുവാവ് എപ്പോഴേ രക്ഷപ്പെട്ടേനേ
ജീവനോടെ തിരിച്ച് വരട്ടെ.പ്രാർത്ഥനയോടെ
നാലു ദിവസങ്ങൾക്ക് മുൻപ് അടിയിൽ പോയിട്ടും ഇതുവരെ ആയിട്ടും രക്ഷാ പ്രവർത്തനം നല്ല രീതിയിൽ നടത്താനോ എന്തെങ്കിലും ശുഭ സൂചനകൾ നൽകുന്നതിനോ അധികാരപ്പെട്ടവർക്ക് കഴിയുന്നില്ല എങ്കിൽ നമ്മുടെ ടെക്നോളജി അൻപേ പരാജയം തന്നെ അല്ലെ,,...
ഉദ്യോഗസ്ഥരുടെ അനാസ്ഥ ആണ് ഈ താമസത്തിന്റെ മുഖ്യകാരണം,,
😢 0:30
If mobile phone ringing can be find the location of the phone ?
4 days കഴിഞ്ഞിട്ടും ജീവനോടെ engene വരാന്‍ ആണ് manninadiyil ninnum
ലോറി വെള്ളത്തിനടിയിൽ പോയിട്ടുണ്ടായിരുന്നെങ്കിൽ ഫോൺ അപ്പോഴേ ചീത്തയാകില്ലേ മണ്ണിനടിയിൽ ആയതുകൊണ്ട് അല്ലേ ഫോൺ ഓൺ ആയത്
ദൈവമേ😢😢
We pray for the escape of Arjun from this dangerous situation.
ഏഷ്യാനെറ്റ്ഇത്രയും വലിയൊരുആക്സിഡൻറ് അറിയിക്കാൻമറ്റ് ചാനലുകൾആദ്യം അറിയിച്ചുഇങ്ങനെയൊന്നും അഹങ്കരിക്കുന്ന😂
അർജുൻ തിരിച്ചു വരും 🥰
ഇവനൊക്കെ എഝ് ആണ് കാണിച്ച് കൂട്ടുന്നത് ഇങ്ങനെ ഒരു രാജ്യം
വളരെ ദുഖകരം
The irresponsible behavior is seen in this Govt also hence the delay for rescuing steps for the driver in danger..
ലോകകപ്പ് ഡ്രൈവിംഗ് സീറ്റിലും പുറകിലും ഇല്ലെങ്കിലും ലോറിയുടെ അടിയിൽ നോക്കാൻ പറ
എന്താണ് മാഡം നിങ്ങൾ പറയുന്നത് ഫോൺ ഓഫ് ആകുന്നുപിന്നെ ഫോൺ റിംഗ് ചെയ്യുന്നുഇനി അവരുടെ പെർമിഷൻനു വേണ്ടി കാത്തിരിക്കുന്നുഅതുവരേക്കും നമ്മളെല്ലാവരും നോക്കുകുത്തിയാകുന്നുഅവൻ ഏത് അവസ്ഥയില്ലാണ് എന്ന് നമുക്ക് ഒന്ന് ആലോചിച്ചാൽ മനസ്സിലാവും എന്നിട്ടും അവരുടെ അനുവാദത്തിന് വേണ്ടി കാത്തിരിക്കുന്നുഎന്നിട്ട് പറയുന്നു അവൻ ജീവനോടെ തിരിച്ചുവരുമേ ന്ന് പറയുന്നു കഷ്ടം
😢
JCB 10
ആദ്യം മണ്ണ് മാന്ദി നോക്കുക, ഒപ്പം പുഴയിലും.
Madayamagal onnum arriyararuth
കർണാടകക്കാർ മനുഷ്യത്വം ഇല്ലാത്ത ടീമുകളാണ് കൂടുതലും 🫤