വീട്ടിൽ വാട്ടർ ടാങ്ക് വാങ്ങുന്നതിന് മുമ്പ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ |Steel tank |Water tank|

Поділитися
Вставка
  • Опубліковано 15 вер 2024
  • വീട്ടിൽ വാട്ടർ ടാങ്ക് വാങ്ങുന്നതിന് മുമ്പ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.|Steel tank |Water tank |Stainless steel water tank | Enatti steel water tank |
    #moinusvlogs #SteelWatertank #watertank

КОМЕНТАРІ • 44

  • @moinusvlogs7621
    @moinusvlogs7621  2 роки тому +4

    ഇത് പോലെയുള്ള ടാങ്ക് ആവശ്യമുള്ളവർക്ക് വിളിക്കാം..884-8189071,6238-727975

  • @noorcollegeofacupuncture7070
    @noorcollegeofacupuncture7070 2 роки тому +1

    Very informative video 👌👌👌👌🤝🤝👏👏👍

  • @sahalmpv2810
    @sahalmpv2810 2 роки тому

    purchased

  • @saifis190
    @saifis190 2 роки тому +5

    മോയിൻക്ക ഒരു സാധനത്തിനെ കുറിച്ച് വിവരിക്കുമ്പോൾ വിലയും കൂടി വിവരിച്ചാൽ അല്ലെങ്കിൽ ഒരു ലിറ്ററുടെ വില പ്രകാരം ഉള്ള വില നിശ്ചയിച്ചാലും വളരെ നല്ലതായിരുന്നു

  • @ajmalut8011
    @ajmalut8011 2 роки тому

    Ee tank 1 year ayi njan use cheyyunnu. Good product 👍

  • @maroorharry7762
    @maroorharry7762 2 роки тому +7

    Tank ന്റെ വില കൂടി പറയാഞ്ഞത് ശരിയായില്ല ,

  • @jabbarindia9257
    @jabbarindia9257 2 роки тому +1

    നമ്മുടെ ഉള്ള ട്ടെങ്കിൽ തന്നെ ഇഷ്ട്ടിക മണൽ കൽക്കരി ഓട് പീസുകൾ ഒക്കെ ഇട്ട് നോർമൽ ഫീൽറ്റർ ഉണ്ടാക്കിച്ചാൽ മതി അറിയുന്നവെറെ കൊണ്ട് നല്ല ശുദ്ധ വെള്ളം കുടിക്കാം vayal വക്ക് അല്ലെങ്കിൽ കുറെ മാസങ്ങൾ കഴിഞ്ഞിട്ട് ഫിൽറ്റർ ക്‌ളീൻ ചെയ്താൽ മതി പ്ലെബിങ് അരിയുമെങ്ങിൽ യോട്യോബിൽ സേർച്ച്‌ ചെയ്താൽ ആ ഫിൽറ്റർ ഉണ്ടാകുന്ന വീഡിയോ കിട്ടും

  • @afsalmpv
    @afsalmpv 2 роки тому

    ആരോഗ്യമാണ് പ്രദാനം.... ഞാന് ഇത് വാങ്ങാൻ താല്പര്യപ്പെടുന്നു ia

  • @arunjoseph3253
    @arunjoseph3253 Рік тому

    500ltr cost

  • @sbsb802
    @sbsb802 2 роки тому +3

    ഗവണ്മെന്റ് അംഗീകാരം ഈ കാലത്ത് ഏത് ലോക്കൽ കമ്പനിക്കുംകിട്ടും
    Isi iso ഏതലാം കൈകൂലി കൊടുത്താൽ സുലഭം.

    • @ajasmm6774
      @ajasmm6774 Рік тому

      Aa certification sheriyanonn Test cheyyanum aarkum pattum
      Chettanum pattum

  • @KL-gb3vk
    @KL-gb3vk 2 роки тому

    വിഡിയോയിലുള്ള പരസ്യം ഒഴിവാക്കാൻ എന്താണ് മാർഗം

    • @yes-kb6iv
      @yes-kb6iv 2 роки тому

      വീഡിയോ ഓൺ ചെയ്യാതിരുന്നാൽ പരസ്യം വരില്ല ❤️

  • @shafeeqzaini1011
    @shafeeqzaini1011 2 роки тому +3

    ടാങ്കിന്റെ വില 30000 രൂപക്ക് മുകളിൽ അതായത് സാധാരണ ടാങ്കിന്റെ അഞ്ചിരട്ടി വില 😇😇

  • @mohammedbabu8428
    @mohammedbabu8428 2 роки тому +1

    Bro, Safety first , don’t stand at edge of the roof.

  • @sojiphilipose114
    @sojiphilipose114 2 роки тому

    plastic tank is coated with teflon , never get any bad water from tank , please check the old tank its coated with teflon i did cut the old tank and cleaning valve under the tank ,

  • @AbduSalamutsalam
    @AbduSalamutsalam 2 роки тому +1

    മിന്നലേറ്റാൽ എന്തായിരിക്കും അവസ്ഥ? 🤔

    • @Berlin-cj5ly
      @Berlin-cj5ly 2 роки тому

      ഒരു കുഴപ്പമില്ല 😊

  • @kripa-kadakshamkripa-kadak3921
    @kripa-kadakshamkripa-kadak3921 2 роки тому +1

    താങ്കൾ എത്ര ലിറ്റർ ടാങ്ക് എന്ന് പറഞ്ഞില്ല അതിൻറെ വില എന്തെന്ന് പറഞ്ഞില്ല പിന്നെ എന്തു മാങ്ങ വീഡിയോ താൻ ചെയ്തത് വെറുതെ വീഡിയോ ചെയ്താൽ മതിയോ? ചെയ്യുന്ന കാര്യങ്ങൾ കൃത്യമായി സ്പഷ്ടതയോടും കൂടി ചെയ്യുമ്പോഴല്ലേ അത് പൂർത്തിയാകും എന്തെങ്കിലും വായിൽ തോന്നുന്നത് പറഞ്ഞിട്ട് ഷെയർ ചെയ്യാൻ പറഞ്ഞാൽ മതിയോ എന്ന് സ്വയം ചിന്തിക്കുക

  • @akshayjakku6457
    @akshayjakku6457 2 роки тому

    Coppar water tankum,coppaer water pippum koodiyaal health very very good.65000/price only.20year gearanty.

    • @ajasmm6774
      @ajasmm6774 Рік тому

      Enthanu steelinekal benifit?

  • @sameerkuttayi9366
    @sameerkuttayi9366 2 роки тому

    ഇഷ്ടിക കൊണ്ട് ട്ടാങ്ക് ഉണ്ടാക്കിയാൽ ഒരു പ്രശ്നവുമില്ല ചിലവും കുറവ്

  • @irshaderiam6202
    @irshaderiam6202 2 роки тому +1

    പൈസ വാങ്ങി മൊയ്‌നു പ്രൊമോട്ട് ചെയ്യുന്നു

  • @Berlin-cj5ly
    @Berlin-cj5ly 2 роки тому +1

    ടാങ്ക് മാത്രം അല്ല പൈപ്പും കൂടി സ്റ്റീൽ അല്ലെങ്കിൽ കോപ്പർ ആക്കുക യും ചെയ്യുമ്പോൾ ആണ് ഇതിന്റെ ഒരു ഗുണം ഉണ്ടാവുള്ളു അല്ലാത്ത പക്ഷം കാര്യല്ല 😊

    • @ajasmm6774
      @ajasmm6774 Рік тому

      Sheriyanu
      Pakshe pipene apekshichu kooduthal choodakunnath tankukal aanu
      1st enthayalum ath change aakanam

  • @1976197626
    @1976197626 2 роки тому

    Hai

  • @kripa-kadakshamkripa-kadak3921
    @kripa-kadakshamkripa-kadak3921 2 роки тому

    ബാങ്ക് എത്ര

  • @sojiphilipose114
    @sojiphilipose114 2 роки тому

    please add cleaning valve under the tank you can clean in 3 months regularly , always your tank will store good water , if stainless is same as plastic tank , you have to clean regular , you dont have to replace to steel .

  • @arunkkthanal
    @arunkkthanal 2 роки тому

    ഇതിലും നല്ലത് കോപ്പർടാങ്ക് ആണ് , പൈപ്പുകളും കോപ്പർ ആക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.... പക്ഷെ സാധാരണ ജനങ്ങൾക്ക് ഇതിന്റെ വിലയൊന്നും ചിന്തിക്കാൻ കഴിയില്ല

  • @jameelajameela8602
    @jameelajameela8602 2 роки тому +1

    ടേപു പ്ലാസ്റ്റിക് ടാങ്ക് മുതൽ ടേപ് വരെ പൈപ്പ് പ്ലാസ്റ്റിക് അല്ലേ ഇതിലൊന്നും വലിയ കരിയമില്ല സ്പോൺസർ ചെയ്ത വർക് കൂടുതൽ ഓർഡർ കിട്ടാൻ

    • @ajasmm6774
      @ajasmm6774 Рік тому

      Athinekkal choodath sthiramaayi irikunnath water tank alle??🤔

  • @omanakuttankuttan9748
    @omanakuttankuttan9748 2 роки тому

    താങ്കൾസ്റ്റീൽ ടാങ്ക്പരിചപ്പെടു
    ത്തിയതിൽ സന്തോഷം പക്ഷേ
    അതിന്റെ വിലപറഞ്ഞില്ല

  • @hinusworld6930
    @hinusworld6930 2 роки тому

    ഇക്കാ ഇതൊക്കെ കുറെ മുന്നേ ഉണ്ട്.പക്ഷേ അതിന്റെ വില സാധാരണ ആള്കാരെ കൊണ്ട് വാങ്ങാൻ കഴിയില്ല.വീഡിയോ ചെയ്യുമ്പോൾ വിലയും കൂടി പറയണം

  • @saudialriyadpravasi3718
    @saudialriyadpravasi3718 2 роки тому

    ഉള്ളത് മതി സ്റ്റീൽ കുറേ കഴിയുമ്പോൾ അതും തുരുമ്പ് വരും എനിക്ക് അറിയാം 🙏

    • @ajasmm6774
      @ajasmm6774 Рік тому

      Stainless steel aanu ikka thurumbikilla,athukondanu rate koodiyathum

  • @ahlajennah149
    @ahlajennah149 2 роки тому

    35000രൂപ

  • @cmsmedia1887
    @cmsmedia1887 2 роки тому +1

    ഇതൊക്കെ വെറുതെയാ

  • @rajeshpnr4656
    @rajeshpnr4656 2 роки тому

    എന്തായാലും സാദാരണക്കാരന് താങ്ങണ്ടേ bro..... പ്ലാസ്റ്റിക് ടാങ്കും ss തമ്മിൽ വിലയിൽ എത്ര വെത്യാസം ഉണ്ടെന്നു പറഞ്ഞില്ല.....

    • @ajasmm6774
      @ajasmm6774 Рік тому

      Vila vithyasam und 1000ltr 33000/- aakum
      Pakshe Arogyam ellarkum orupole aanu

  • @sahdhasahdha1163
    @sahdhasahdha1163 2 роки тому

    Mash.ed,besiins.thandhram