💯Trending 5 in 1 torte cake perfect ആയി വീട്ടിൽ തന്നെ ഉണ്ടാക്കാം | Chocolate Dream Cake|

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 1,2 тис.

  • @najmanejuriyasriyu3944
    @najmanejuriyasriyu3944 Рік тому +15

    ചേച്ചിയുടെ ചാനെൽ എനിക്ക് ഇത്രമേൽ പ്രിയപ്പെട്ടത് ആയത് എന്ത് കൊണ്ടാണെന്നോ.... എല്ലാത്തിനും ഒരു second ഓപ്ഷൻ ഉണ്ട്..... ഒരു സാധനം ഇല്ലാത്തോണ്ട് ഒഴിവാക്കാൻ പറ്റില്ല baking... കാരണം നമ്മുക് വാങ്ങാൻ പറ്റുന്ന മറ്റൊരു ഓപ്ഷൻ അതിൽ ഉണ്ടാകും ❤ സാധാരണക്കാർക്കും ഉണ്ടാകാൻ പറ്റും... ❤ചേച്ചിയുടെ ചാനെൽ ശെരിക്കും ഹൃദയം നിറഞ്ഞ സന്തോഷത്തിൽ ആണ് ഞാൻ കാണാറ്..... ഇതിലും പലതും എന്റെ കയ്യിൽ ഇല്ല.. പക്ഷെ പിന്നെ ചേച്ചി ഇത് ആയാലും കുഴപ്പമില്ല ന്ന് പറയുമ്പോ കോൺഫിഡൻസ് കൂടും...... ഞാൻ ഉണ്ടാകാൻ പോകട്ടെട്ടാ.... കുറെ നാളായി മക്കളുടെ ഡ്രീം aayitt ഇരിക്കുന്നു..... യുട്യൂബ് ആണല്ലോ ഇപ്പോ പിള്ളേരുടെ ടേസ്റ്റ് തന്നെ decide ചെയ്യുന്നത്..... അവർ കൊതിയോടെ ചോദിക്കുമ്പോ പലതിനും no പറയാനും തോന്നില്ല.....❤❤❤ thankuuu chechii.....

  • @ligijoji5180
    @ligijoji5180 Рік тому +6

    ചേച്ചി ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി ആണ് പിന്നെ അത് ഞങ്ങൾക്ക് പറഞ്ഞു തരുന്ന രീതി അതിനേക്കാൾ രുചി കൂടും ❤....

  • @shynis5077
    @shynis5077 Рік тому +22

    ഈ കേക്ക് പല ചാനലും ഉണ്ടാക്കുന്നത് കണ്ടു. എങ്കിലും ചേച്ചി ഉണ്ടാക്കുന്നത് കണ്ടിട്ട് ഉണ്ടാക്കാം എന്ന് വിചാരിച്ചു. ഇനി ധൈര്യമായിട്ട് ഉണ്ടാക്കാമല്ലോ 🥰🥰

  • @harshiriyas5601
    @harshiriyas5601 Рік тому +9

    കാണുമ്പോൾ തന്നെ സൂപ്പർ ആണ്.ഉറപ്പായിട്ടും ഉണ്ടാക്കി നോക്കും. താങ്ക്സ് ചേച്ചി 🥰🥰

  • @saraswathinm8395
    @saraswathinm8395 Рік тому +5

    ആദ്യമായാണ് ഈ കേക്കിനെപ്പറ്റി അറിയുന്നത് വളരെ സന്തോഷം ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും thanks for the awesome recipe 💕💕💕💕💕

  • @rrvlogsrinzila2102
    @rrvlogsrinzila2102 10 місяців тому +2

    Chechi Njan Idh Try Cheythu.. Suppppeeerrrr Aayirunnu Ellavarkkum Ishttapettuu❤️❤️

  • @adonashaji2227
    @adonashaji2227 Рік тому +7

    Made this cake today.....it was very yummy ....,🤤🤤ellarkum othiri ishtapetu🤤🤤my first attempt....credit goes to u chechiiii😘😘😘😘😍😍😍😍

  • @shiyathesni3231
    @shiyathesni3231 10 місяців тому +1

    ചേച്ചി ഞാൻ ഇന്ന് ഉണ്ടാക്കി 😘ഒത്തിരി ഇഷ്ടായി 😘😘കഴിച്ചിട്ട് മതിവരുന്നേ ഇല്ല 😋😋

  • @mercythomas536
    @mercythomas536 Рік тому +3

    രശ്മി.... മോനേ ഞാൻ ഇന്നലെയാണ് ഇത് കണ്ടത്. ഇന്ന് ഞാൻ ഇത് ചെയ്തു.... സൂപ്പർ ആയിരുന്നു. ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിച്ചത് ്് ചിക്കുസ് ഡൈനിൽ രശ്മിയുടെ കേക്ക് ഫോളോ ചെയ്താണ് . ഒരു പാട് കേക്ക് ഞാൻ ഉണ്ടാക്കി. ആർക്കും വിൽപനക്കല്ല . ഫ്രണ്ട്സിന് . റിലേറ്റിവ്സിന്, മക്കൾക്ക് . ബന്ധുക്കളെ കാണാൻ പോകുമ്പോൾ എല്ലാം ഉണ്ടാക്കി കൊണ്ടുപോകാറുണ്ട്. എല്ലാവരോടും ഞാൻ രശ്മിയേ കുറിച്ച് പറയുകയും ചെയ്യാറുണ്ട് K ട്ടോ.

    • @chikkusdine
      @chikkusdine  Рік тому

      Oh! That's so...sweet🥰Thank you so much 🙏🥰🥰

  • @clintashibi5224
    @clintashibi5224 Рік тому +9

    Vanhoot nte chocolate um milk compound um wippingcream um ulla mixing il diarymilk matram ital mathiyo? Atho, diarymilk um milk compound um koodi aano use cheyyunnea?

  • @aswathip833
    @aswathip833 Рік тому +28

    I have tried this recipe, it was super tasty. I was my first torte cake, my whole family liked it very much. Thank you❤
    I made it with fiona whipping cream, vanhouten milk chocolate, morde dark chocolate, bakers cocoa powder.

    • @Stoppit.x
      @Stoppit.x 10 місяців тому

      How many hours did you freeze the last layer of dream cake?

  • @muhammadshamil3585
    @muhammadshamil3585 Рік тому

    നിങ്ങൾ പറഞ്ഞത് വളെരെ കറക്റ്റ് ആണ് ഞാൻ പുറത്തേക്ക് കേക്ക് ഉണ്ടാക്കികൊടുക്കുമ്പോൾ മക്കൾ പറയലുണ്ട് അവർക്കും വേണം എന്ന് ഒരിക്കൽ മക്കൾക്കു ഇല്ലാതെ ആയിപ്പോയി പിന്നെ ഞാൻ കേക്ക് ഉണ്ടാക്കി കൊടുക്കുമ്പോ ഇവിടെ ഒരു കേക്ക് മക്കൾക്കും ഉണ്ടാക്കും 😊നിങ്ങൾ പറഞ്ഞപ്പോ എനിക്ക് അതു ആണ് ഓർമ വന്നേ thankuuu🥰

  • @smijafrancy2357
    @smijafrancy2357 Рік тому +7

    വെയ്റ്റിംഗ് ആയിരുന്നു ചേച്ചി ഈ റെസിപ്പിക്ക് വേണ്ടിയിട്ട് ഒരുപാട് ഒരുപാട് സന്തോഷം നന്ദി ചേച്ചി🤗🥰🥰

  • @shimnadali308
    @shimnadali308 Рік тому +2

    Nalla coco powder edhanenn paranj tharumo pls.adhigavum coco powder vaangichaal mann kadikkunna poleyaan.nalladhedhaanenn onn paranju tharane

  • @shijinashijina.m3848
    @shijinashijina.m3848 Рік тому +8

    എനിക്കും ഓർഡർ ഉണ്ടായിരുന്നു നന്നായില്ലെങ്കിലോ എന്ന് കരുതിയാണ് എടുക്കാഞ്ഞത് രശ്മി നന്നായി കാണിച്ചു തന്നു ഇനി ചെയ്തു കൊടുക്കാം Thank you reshmi🥰🥰

  • @prajishapv5890
    @prajishapv5890 7 місяців тому

    ഞാൻ ഉണ്ടാക്കി 👌🏻👌🏻👌🏻taste ആണ് മക്കൾക്കും ഇഷ്ടമായി 1 ആക്കി SALE ചെയ്‌തു നല്ല അഭിപ്രായം ആയിരുന്നു THANKS ചേച്ചി 🥰🥰🥰

  • @aleeshamathew4318
    @aleeshamathew4318 Рік тому +3

    ഇന്നും കൂടി ee cake nte വീഡിയോ kandeyillu. അപ്പൊ ചേച്ചി indakkumbo indakki nokkam enn ഓർത്തു irikkiwarnn🍰

  • @ancyjoseph9773
    @ancyjoseph9773 9 місяців тому +1

    Hi Rashmi
    I hv tried your various recipes ex specially cakes.. every thing was successful.. tried this torte cake also..was awesome..Thank you so much ... way of ur presentation is very simple and every one can understand ..

  • @shikhaparth2459
    @shikhaparth2459 Рік тому +142

    ഹായ്, ചിക്കൂസ്, ഈ കേക്ക് ഉണ്ടാക്കി, ഒന്നും പറയണ്ട, കേക്ക് മിക്സ്‌ ത്യാറാക്കി അടുപ്പിൽ വയ്ക്കാൻ നേരം ഗ്യാസ് തീർന്നു രാത്രി ഒൻപതു മണി, എന്ട് ചെയ്യും, വിറകടുപ്പിൽ ആദ്യമായ് കേക്ക് ഉണ്ടാക്കി ശരിയാകുമെന്ന് വിചാരിച്ചതല്ല പക്ഷെ 98% ഓക്കേ ആയി സെന്റർ കുറച്ചു പ്രശനം വേറെകുഴപ്പം ഒന്ന് ഉണ്ടായില്ല പിന്നീട് ഓരോ സ്റ്റെപ്പും കറക്റ്റ് ആക്കി ചെയ്തു മോനേ പിറന്നാള് നു മുറിക്കാൻ വച്ചേക്കുവാ താങ്ക് you

    • @reshmirajan8496
      @reshmirajan8496 Рік тому

      😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @valsapeter496
    @valsapeter496 Рік тому +1

    Ee cake fridgil vekano, purathu vekukayanenkil irikumo kedakathe. Oru 2 to3days.super.thank u mam

  • @ishainshainara9202
    @ishainshainara9202 Рік тому +7

    എല്ലാ ചോക്ലേറ്റിനും പകരം അതെ അളവിൽ dairy milk ഉപയോഗിച്ചാൽ മതിയോ.... Pls pls reply

  • @mammus....5465
    @mammus....5465 7 місяців тому

    Njan chechide milk udaki.. 100% success. Chechi paraja measurement correct eduthaal ellarkkum udakkam. Thank you so much♥️

  • @saritharanjith2208
    @saritharanjith2208 Рік тому +7

    കാത്തിരുന്ന കേക്ക് കിട്ടി , ഉടനെ ഉണ്ടാക്കും 😋😋

  • @dhanyajose4125
    @dhanyajose4125 Рік тому +2

    Hallo Aunty,,,, Eggless Butterscotch cake kaanikamo??? With butter cream l

  • @hasnajaleel6339
    @hasnajaleel6339 Рік тому +3

    എന്റെ ചേച്ചി ഞാൻ ഇത് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി... എന്റെ hus ന്റെ frndin കൊടുത്തു അത് മുന്നേ കഴിച്ചിരുന്നു അത് പറഞ്ഞു shopilthenekattim ടേസ്റ്റ് ഉണ്ട് എന്ന്... Tnk u ചേച്ചി

  • @sabirakadar4333
    @sabirakadar4333 Рік тому +1

    Njan idh cake undaki supper taste aan itha veetil ellavarum ishtapettu thank you for recipe

  • @Angel-g7d2m
    @Angel-g7d2m Рік тому +6

    Hi chechi..thank you for all your dream cake videos... I have tried your 3 recepies chocolate,white chocolate and palada..came out really well and got good feedback from customers..Could you please do one for pistachio and kulfi dream cake.Thank you so much

  • @SweetsCorner43
    @SweetsCorner43 Рік тому

    കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഉള്ള ആ ഒരു മൂളൽ ഓ അത് കേൾക്കുമ്പോൾ....... ചേച്ചീ സൂപ്പർ.

  • @itsmearya1997
    @itsmearya1997 Рік тому +3

    Dream cake ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയത് കാണാൻ വേണ്ടി ഒന്നിലധികം vedio കണ്ടു 😁പക്ഷെ ചേച്ചിടെ റെസിപ്പി ആണ് കൂടുതൽ ഇഷ്ട്ടം ആയെ😍thankyou ചേച്ചി😊വീട്ടിൽ ഉണ്ടാക്കണം എന്നുണ്ട്😋

  • @haseenahaseena7784
    @haseenahaseena7784 Рік тому

    ചേച്ചീടെ റെസിപ്പി ഒരുവിധം എല്ലാം ഞാൻ ചെയാറുണ്ട് എല്ലാം വളരെ
    നല്ലതാണ്
    ഒരുപാട് പരീക്ഷിച്ചു ഏറ്റവും
    നല്ലത് ഞങ്ങളിലേക് എത്തിക്കുന്ന ചേച്ചിക്ക് ഒത്തിരി താങ്ക്സ്
    ദൈവം അനുഗ്രഹിക്കട്ടെ,🥰

  • @JK-jn5sm
    @JK-jn5sm Рік тому +8

    Super recipe to try, probably the best among the rest❤

  • @elsaabraham7935
    @elsaabraham7935 Рік тому +2

    Ith enth coincidence anennu ariyilla..chechide recipes nokiya njn cake cheyaru...dream cake cheyanamnu agrahichirikayrunu,,chechiyodu athinte vedio idan request cheyan innale edutha tha,,bt idan pateela,,but tha innu athinte vedio....serikkum surprised ayi poyi...vedio kandilla,,thumb nail kandapozhe excited ayi poyi....ini poyi kanattee...advance thanks chechi ....success aavum 100% sure alle..🥰🥰🥰

  • @yasminnaheed9871
    @yasminnaheed9871 Рік тому +15

    Made the cake today as couldn't resist watching your video. Tomorrow is my daughter's birthday ❤ for cake baking my family including my mom follow only u😊

  • @Shan-pz4zq
    @Shan-pz4zq 2 місяці тому

    Thank you chechii... Cake undaki vechinund.. Alhamdulilllah... My birthday aan today.. Cake enthaylum adipoli ayrkmm.. Karanam chikkus dine nokii undakyadalle... 😍
    Njan munne mango cake undakkiyed chikkus dine nokkiyttan.. Adipoli ayrnnu.... Thank you dear..

    • @chikkusdine
      @chikkusdine  2 місяці тому

      Oh! Happy birthday dear🥰. May God bless you abundantly 🙏

  • @kcjayarajan1032
    @kcjayarajan1032 Рік тому +52

    Hi Reshmi,Tried this torte cake for my daughter's birthday today.Everyone liked it.Thank you for the recipe.

  • @rinsha6310
    @rinsha6310 Рік тому +1

    Namukk ee dream cakente tin namukk pinne vere rnthelum cake ndakkan patto. I mean cake batter okke ozhich ndakkan patto pls reply.. Cake adipoliyayittund❤😊

  • @asmashams5563
    @asmashams5563 Рік тому +3

    Nalla oru amma.. Nalla sound.. Ellam nalla neet.. ❤

  • @hudaibrahimk6636
    @hudaibrahimk6636 Рік тому

    First try ചെയ്യാൻ വേണ്ടി select ചെയ്‌തതാണ്. ഉണ്ടാക്കി നോക്കട്ടെ 😍

  • @ritwikapramod2968
    @ritwikapramod2968 Рік тому +3

    Excellent presentation❤. Look so tempting. For eggless version, what can we do? Instead of egg any substitution?

  • @sheeja8679
    @sheeja8679 Рік тому +2

    Kandathil vach chechide video aanu isttaye ❤️😍

  • @dinascrazyworld
    @dinascrazyworld Рік тому +21

    Amazing mam,i tried this and the torte cake was yummy, thank you.your baking style is amazing.❤❤❤

  • @nibinaanas3207
    @nibinaanas3207 11 місяців тому

    Mam njan maminte recipe aanu kooduthalum cheyyaru.. Dream cake um othiri order varunnund.. Thank you mam❤

  • @rechanaphilip7164
    @rechanaphilip7164 Рік тому +12

    Njanum ee recipe try cheythu. It was too good ❤❤❤

  • @babyhousevarkala67
    @babyhousevarkala67 Рік тому

    Chechi super , ഇത് ഉണ്ടാക്കി നോക്കിയില്ല എങ്കിൽ നഷ്ട്ടം ഞങ്ങൾക്കാന്ന്. ❤❤ Thankyou

  • @nimmynimmy9842
    @nimmynimmy9842 Рік тому +3

    You are great chechi love you so much 😘😘 വീട്ടിലെ കുട്ടികളെ പോലും consider ചെയ്‌തോണ്ട് വീഡിയോ ഇടാനുള്ള മനസിന് 👏🏻👏🏻👏🏻👏🏻love you love you ❤❤️

  • @anooshasaheer
    @anooshasaheer 2 місяці тому

    I have tried ur receipe. It just turned just awesome. God bless you and your family. Stay happy and healthy. Take care. 🥰🥰🥰

  • @hnhh927
    @hnhh927 Рік тому +5

    Well explained chechi…👏🏻👏🏻…Baking eshtam ellatha aala njan but chechide ee video kandapol thanne indakan thonnun…i will try chechiii…Thanks for this recipe❤❤

  • @dr.renjanas4205
    @dr.renjanas4205 Рік тому

    Hi chechii... Chechiide ee video kandu ente kunjinu athu venam ennu paranjapol cake undaakki nokki... Turned out well... thank u so much for the recipe...❤️❤️ Merry Christmas in advance chechii... Waiting for your new recipes...❤️😍

  • @chickunithin9831
    @chickunithin9831 Рік тому +4

    എന്റെ ചേച്ചി കഴിക്കണ കണ്ടിട്ട് കൊതി ആയി 🥰🥰🥰

  • @jisujimmy7439
    @jisujimmy7439 4 місяці тому +1

    ഭർത്താവിന്റെ ആഗ്രഹമായിരുന്നു എന്റെ കയ്യിൽ നിന്ന് കഴിക്കണം എന്നത് ഞാൻ സാധിച്ചുകൊടുക്കുന്നു thank you chechi video super

  • @BhavanikitchenTricks
    @BhavanikitchenTricks Рік тому +5

    അടിപൊളി കേക്ക് റെസിപ്പി. നന്നായി പറഞ്ഞു തന്നു. Thankyou verymuch

  • @binshashinafvlog
    @binshashinafvlog Рік тому

    Njanum kaathirikkuvaarnn... Love this recipe njanippoll 5 thavanayayy undaakkunnuu was really awesome paraythirkkannn vayyaa... Loved it🥰🥰🥰🥳🥳🥳thankuu chechii ❤

  • @sharanrobert422
    @sharanrobert422 Рік тому +5

    Chechi I tried precfect tast and superb recpiee of yours ❤😊

  • @ratheeshps795
    @ratheeshps795 Рік тому +1

    Chechi.. oro cake undaki ingane kothipikkalle 😀😋😋

  • @shemyshemy1025
    @shemyshemy1025 Рік тому +3

    Thank you chechi cake super ❤️😍👍

  • @adheena958
    @adheena958 Рік тому +1

    Chikkus dine vedio kand njanum undakki 👌🏻👌🏻👌🏻👌🏻

  • @varshachooranolickal
    @varshachooranolickal Рік тому +13

    Can’t wait to try it thank you so much chechi for the recipe
    Update for those that want to know:
    ഹായ് ചേച്ചീ, ഞാൻ റെസിപ്പി പരീക്ഷിച്ചുവെന്ന് നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു, ഇത് വളരെ മികച്ചതും രുചികരവുമാണെന്ന് ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്തവർക്കായി ടോർട്ട് കേക്കിനുള്ള ഏറ്റവും മികച്ച പാചകക്കുറിപ്പുകളിലൊന്ന് ദയവായി ചെയ്യുക.

    • @mithramuralee4803
      @mithramuralee4803 Рік тому

      Athe...aa thick chocolate layer ille, hard aayatt olle, ath fridge porath vachal melt ayi pokuo

  • @jomolsony3516
    @jomolsony3516 Рік тому

    ഹായ്... ചേച്ചി ക്കുട്ടി....വീഡിയോ ഇപ്പോൾ ആണ് കാണാൻ പറ്റിയത്.... സൂപ്പർ ആണ് കേട്ടോ 🥰🥰🥰🥰🥰🥰... ഈ കേക്ക് ന്റെ ഈ അടുത്ത് ആണ് കേട്ടത്... അന്ന് തൊട്ട് ചേച്ചി ടെ വീഡിയോ ക്ക് വേണ്ടി വെയിറ്റ് ചെയുവായിരുന്നു.. Thank you ചേച്ചി 💞💞💞💞💞💞💞💞💞💞💞 Love you😘😘😘😘😘😘😘😘😘😘😘😘😘

  • @Pretty4887
    @Pretty4887 Рік тому +4

    I was searching for the perfect recipe ,thankyou

  • @maryjacob2010
    @maryjacob2010 4 місяці тому +1

    Reshmi, I like all ur recipies. Can we use the cake tin for further baking i. e. 5" box.? Pl. reply

  • @preethylavanya4855
    @preethylavanya4855 Рік тому +4

    Awesome ❤😍Thank you 🥰❣️

  • @anugraharenjithvrvr158
    @anugraharenjithvrvr158 Рік тому +1

    Chechi de cake nte recipe nokki aanu njan aadhyamaai cake undaakiyathu ente first cake thanne adipoli aayi vannu Thank you chechi for wonderful recipes ❤❤

  • @rejeekjohncy3059
    @rejeekjohncy3059 Рік тому +65

    Chechi, I prepared and the cake was so delicious 😋. Thank you for your recipe. Can you please share white chocolate dream cake recipe also.

    • @rejeekjohncy3059
      @rejeekjohncy3059 Рік тому

      @hessafathima8888 : Illa enikyu thonichilla. Use white eggs. If brown eggs aanu cake inu use cheyunne engil egg inde taste ariyum.

  • @nimajoby4641
    @nimajoby4641 Рік тому

    Hi reshmi chechi, I am sera njan 7 th ahnu padikkunnathu njan ee torte cake try cheythu nalla perfect ayi vannu.njan oru home baker anu. Chechiyude cake recipes anu njan try cheyyunnathu
    THANK YOU FOR THiS RECIPE
    Pin cheyyumo pls.....❤❤

  • @deepapsivan2220
    @deepapsivan2220 Рік тому +30

    Waiting ayirunnu..❤ Thank you Reshmi chechi

  • @devipriyaprasannakumar4100
    @devipriyaprasannakumar4100 Рік тому

    Veg biriyani recipe udane chechi..njn sadya erisseryum chicken curry um try cheythirunnu..2 um nallathaayi vanu..husband nalla abhipraayam paranju..beginner aaya enik santhosham aanu athine..more naadan curry kal ida naam chechi ❤ thankyou

  • @sujaarun1267
    @sujaarun1267 Рік тому +3

    I made …it’s super fantastic 😊

  • @fathimaansar6087
    @fathimaansar6087 Рік тому +1

    van houten dark chocolate couverture use cheeyane paato

  • @bijipaulkt
    @bijipaulkt Рік тому +5

    Torte (തോർത്തെ) ഇത് ഇറ്റാലിയൻ word ഉണ്ട്. അർത്ഥം cakes എന്നാണ്. singular ആണെങ്കിൽ torta. അർത്ഥം cake.

  • @Reshmipr-f9z
    @Reshmipr-f9z Рік тому +1

    ഞാൻ ഇന്ന് സ്റ്റാറ്റസ് ഇട്ടു..available nnu.. Order കിട്ടി.....❤❤❤thankyou..chechi.. By.reshmi

    • @Reshmipr-f9z
      @Reshmipr-f9z Рік тому

      ഇന്ന് കൊടുത്തു 250 g...അവർ തന്നെ നാളത്തേക്ക് half kg ക്ക് order തന്നിട്ടുണ്ട്.....thank you..............🥰🥰❤️❤️❤️

  • @iam_adi
    @iam_adi Рік тому +4

    😍ഇതിന്റെ ingredients പറഞ്ഞ് തരാൻ കാണിച്ച മനസ്സിന് salute.. കേക്ക് കണ്ടിട്ട് തന്നെ ഗംഭീരം... എന്തായാലും ഞാൻ കഷ്ടപ്പെട്ട് വീട്ടിൽ ഉണ്ടാക്കില്ല 😝.. ഇത്രയധികം കഷ്ടപ്പാട് ഉണ്ടെന്ന് അറിഞ്ഞപോ respect തോന്നി 😍.. TvM ൽ sale ഉണ്ടോ? താങ്കളുടെ കയ്യിൽ നിന്ന് വാങ്ങാൻ സാധിക്കുമോ?

  • @Mubsh.
    @Mubsh. Рік тому

    Njan undaakki nalla taste undayirunnu. Chechide recipe kanditu cake undaakkan ariyaathavarkum perfect aayi cake undaakkan sadhikkum. Njan chechide honey Cakum dream cakumanu ithu vare try cheythath randum adipoliyaayi. Thankyou chechi❤

  • @eshaleshal7313
    @eshaleshal7313 Рік тому +6

    Super recipe...I tried 3 times...❤

  • @surabhis1094
    @surabhis1094 Рік тому

    Najum ഇന്ന് ഉണ്ടാക്കി. Thanks Reshmi 👍

  • @kadiali4457
    @kadiali4457 Рік тому +11

    It's very delicious 😋
    Thanks for your recipes ☺️❤

  • @jessishefeer2110
    @jessishefeer2110 Рік тому +1

    Diary milk anu cherkkunnathenkil vere dark chocolate cherkkano

  • @lijoabrahamjose
    @lijoabrahamjose Рік тому +4

    Yum yum ❤Will definitely try❤

  • @fousiyaabdulla4713
    @fousiyaabdulla4713 Рік тому +1

    Ee oru dairy milk pack vech cacke muzhuvan undakkan patto

  • @varshasusanjohns
    @varshasusanjohns Рік тому +20

    Cake turned out really good!thanks for the recipe ❤

  • @binsilani6071
    @binsilani6071 Рік тому +1

    Njnum try cheythu... Super....... 👌🏻.... Thanknyou♥️♥️

  • @praveeshpkkpraveeshpkk1144
    @praveeshpkkpraveeshpkk1144 Рік тому +4

    ❤കേക്കിന്റെ റാണി യാണ് ചേച്ചി 👌🏻🔥❤

  • @anutjanutj794
    @anutjanutj794 Рік тому

    ഞാൻ സ്ഥിരം കാണാറുണ്ട് chocolate cake ഉണ്ടാക്കി അടിപൊളി ആയിരുന്നു

  • @SanthoshSanthosh-wu4hr
    @SanthoshSanthosh-wu4hr Рік тому +4

    Yemmy, teaste simple recipe ☺️😌

  • @jishajoby6775
    @jishajoby6775 Рік тому

    ചേച്ചി ഈ കേക്ക് ഞാൻ ഉണ്ടാക്കി. അടിപൊളിയാണ്. ചേച്ചി 2 layar 3 Layar cake എങ്ങനെയാണ് Set ചെയ്യണത് . അതിന് എന്തൊക്കെയാണ് വേണ്ടത് എന്നുള്ള ഒരു വീഡിയോ ചെയ്യാമോ 😊

  • @ameenkp7244
    @ameenkp7244 Рік тому +4

    Great recipe, easy to follow with great outcome 👍👍✨

  • @ayishashabab
    @ayishashabab Рік тому

    Njan undakki adipoli chechi. Njan undakkunnath ellam chechide nokkiyittanu❤

  • @harshiamohammadafzal580
    @harshiamohammadafzal580 Рік тому +9

    Tried the cake and came out very well... thank you dear ❤

  • @kunjusworld__
    @kunjusworld__ Рік тому +1

    Ethrayum perfect and slow paranju vedieo edutha Chechikk love you 😚
    Thx I am your dream cake mix satisfied 🫂🤍🤍🤍🤍

  • @ashnaummer4505
    @ashnaummer4505 Рік тому +36

    Waiting ayirunnu ❤ Thank you sissy😊

  • @shanafathima1268
    @shanafathima1268 Рік тому +2

    Thairin pakrm enth use akm

  • @rekhai.b9398
    @rekhai.b9398 Рік тому +53

    Was eagerly waiting for your recipe ....thank you so much for sharing Chikkus Dine special Dream cake ❤

  • @ashifayasar5940
    @ashifayasar5940 Рік тому

    എന്റെ മോളെ bdykk ഞാൻ ഈ വീഡിയോ നോക്കിട്ട് ഉണ്ടാക്കി പൊളി 🔥🔥

  • @annsusansaju346
    @annsusansaju346 Рік тому +5

    Superb chechi
    Mouth watering recipe ❤❤

  • @farhamahboob4233
    @farhamahboob4233 Рік тому

    Nan ethinte recipe nokiyapoye reshmi chechiyee ann alogichadh👍👍👍

  • @VS-jl9ui
    @VS-jl9ui Рік тому +14

    Its very delicious 😋 and beautiful ❤️ thanks for this wonderful recipe 😻😻

  • @blessyshajan275
    @blessyshajan275 Рік тому

    Thank you chechiiiì. Njanum undakki super..... ellarkkum ishtayi 😊

  • @lakshmiathul1234
    @lakshmiathul1234 Рік тому +4

    Cake Rate koodi parayamo please... ❣

  • @ShafnaRaheez
    @ShafnaRaheez Рік тому

    Cake sale cheyyunna entoru frnd ennod chodichirunnu new cake launch cheythitund venenkil parayanenn paranjirunnu. Apozha ee recipe kanunne ini vangendallo. Ente makalde birthdayk njan thanneya cake undakinne ith kandapo ini njan thanne aki nokann vijarikunnu.😊😊❤❤

  • @nisharifu8532
    @nisharifu8532 Рік тому +11

    കോകോ പൌഡർ ലാസ്റ്റ് ഇടുന്നതിന്ന് പകരം ബൂസ്റ്റ്‌ പൌഡർ ഇട്ടാൽ കുഴപ്പം ഉണ്ടോ 🤔

  • @anishasabu9898
    @anishasabu9898 Рік тому +1

    Aunty cheyunna almost cake njan try cheyth unde ,vedio kanda pinne ann njan cake undakan padichad thank you soo much ..🙏
    Aunty undakunna ella cake indeyunum price mention cheyuvo!