ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾക്ക് സ്റ്റേ, ഹൈക്കോടതി നിർദ്ദേശം പ്രയോഗികമല്ലെന്ന് കോടതി

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 108

  • @nm23-z3s
    @nm23-z3s 3 години тому +47

    ഹൈകോടതി മണ്ടൻ വിധികൾ പറഞ്ഞ് സ്വയം അപഹാസ്യർ ആകരുത്,..... ഇപ്പോ എങ്ങനെ ഇരിക്കണ് നിങ്ങൾക്കും മുകളിൽ സുപ്രീം കോടതി ഉണ്ട്‌👍🏻

  • @oracle-108
    @oracle-108 3 години тому +65

    വന്നു വന്നു കേരളം വൃദ്ധ സാദനം ആയികൊണ്ട്
    യുവജനങ്ങളെ കുറച്ചെങ്കിലും നമ്മുടെ നാട്ടിൽ ഉറപ്പിച്ചുനിർത്തുന്നത് ഇതുപോലുള്ള ആഘോഷങ്ങളാണ്. ഇതൊന്നും ഇല്ലെങ്കിൽ പിന്നെ എന്ത് മലയാളി
    എന്ത് കേരളം

    • @sajeevck5539
      @sajeevck5539 2 години тому +3

      ഞാൻ ഇതിന് മുമ്പ് പറഞ്ഞിരുന്നു വെറുതെ വിടാനും സ്റ്റേ നൽകാനും തുക്കുകയറിൽ നിന്നും ഇളവ് നൽകുന്നതിനും സുപ്രിം കോടതിയിൽ പ്രത്യേക വിഭാഗം ഉണ്ട്

    • @bevatsunil4883
      @bevatsunil4883 Годину тому +1

      മനുഷഒത്ത ഉള്ളവർ പാവം ആനകളെ ഉത്സവങ്ങളിൽ നിന്നും ഒഴീവാക്കുക.

    • @tomshaji
      @tomshaji 51 хвилина тому

      Uvva elephant ne kandit ahnalo avr nikune😂

    • @popcorn9781
      @popcorn9781 10 хвилин тому

      Ennapinne ella anakalkum chilav thante veettinnu koodi kodedo​@@bevatsunil4883

  • @rajeshpanicker5658
    @rajeshpanicker5658 4 години тому +45

    *സൂപ്പർ congraats സുപ്രീം കോടതി*

  • @kumar-uh1by
    @kumar-uh1by 3 години тому +23

    ഇല്ലെങ്കിലും ഹൈക്കോടതി ഹിന്ദു ആചാരങ്ങളെ തകർക്കാൻ വേണ്ടി ഓരോ നിയമം കൊണ്ടു വരും. മറ്റു മതങ്ങളുടെ കാര്യം വന്നാൽ കണ്ണടയ്ക്കുന്നു .

    • @lalajicr3777
      @lalajicr3777 3 години тому +1

      സത്യം പള്ളിക്കേസ്റ്റ് വിധി നടത്ത് വർഷങ്ങളായി ഇഴച്ചിൽ

  • @Hari-ly4qi
    @Hari-ly4qi 3 години тому +13

    അയ്യോ, പാവം ഹൈ കോടതി 😞

  • @shishorek.s1331
    @shishorek.s1331 2 години тому +3

    Congratulations 🎉
    Supreme court

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 2 години тому +3

    ഹൈകോടതി ഉടായിപ്പ് ആണ് 💯 നവീൻ ബാബുവിന്റെ കൊലപാതകത്തിൽ കുടുംബം ത്രയും തെളിവ് ഉണ്ടായിട്ടും എന്തുകൊണ്ട് സി ബി ഐ അന്വേഷണത്തിന് ഉത്തരവ് ഇടുന്നില്ല?

  • @prajeethakuriakose6127
    @prajeethakuriakose6127 4 години тому +13

    അപ്പൊ ആ ഹൈ ആനപ്രേമിക്ക് കിട്ടിന്ന്‌ ..സുരക്ഷ നോക്കണം എന്ന് പറഞ്ഞു ഒന്നും പാടില്ല എന്നതും അംഗീകരിക്കാൻ പറ്റില്ല..

    • @man-ee4ro
      @man-ee4ro 2 години тому +1

      Athe. Adyam methanmarodu pillerude andi murichu mutilate cheyunna erppadu nirthan paray😂😂😂 ennitu keram hindukkalude nenjath.

    • @prajeethakuriakose6127
      @prajeethakuriakose6127 Годину тому

      @man-ee4ro avaru avarude swantham sadhanam murikkunnathinu enikkum ninakkaum ennatha nashtam..

    • @man-ee4ro
      @man-ee4ro Годину тому +1

      @@prajeethakuriakose6127 Nashtam undeda thayoli.Adyam basic human rights protect cheyunna niyamam oke ooombiyitu mathi hindukkalude acharangalude nenjath kerunnath. Ninakum ninte pizhacha kudumbathinum elephant ine pedi anenkil ambalathil varenda naye 🤩

  • @allinonevolgbytitus3038
    @allinonevolgbytitus3038 2 години тому +2

    നിക്കൊരു സംശയം... 🤔. സുപ്രീം കോടതി മാത്രം പോരെ നമുക്ക്... പരസ്പര വിരുദ്ധമായ ബാക്കി കോടതികളെ പിരിച്ച് വിട്ട് സർക്കാരിന് അവർക്ക് കൊടുക്കുന്ന കോടിക്കണക്കിന് ശമ്പളത്തുക ലാഭിച്ചുകൂടെ?

  • @teju1245
    @teju1245 2 години тому +2

    ഇപ്പൊ കൊറച്ചു so called 'ആന പ്രേമികൾ വരും ' ആനക്ക് വിയർപ്പ് ഗ്രന്ധികൾ ഇല്ലാന്ന് പറഞ്ഞു കരഞ്ഞു മെഴുകാൻ 🤭😂

  • @sathianathankundu4072
    @sathianathankundu4072 3 години тому +12

    സർക്കാറിന് തിരിച്ചടി എന്ന തലക്കെട്ടിന് സാധ്യതയുണ്ടോ?

    • @shyjuindian-up7ui
      @shyjuindian-up7ui 30 хвилин тому

      നക്കാപിച്ച വാങ്ങി വാർത്ത ചെയ്യുന്നവരിൽ നിന്നോ

  • @ratheeshratheesh1690
    @ratheeshratheesh1690 2 години тому +1

    ❤❤❤❤ ഗുഡ്

  • @prajilnair-nc3ui
    @prajilnair-nc3ui Годину тому +1

    തൃശൂർ പൂരം നടക്കും ഉത്രാളി നെന്മാറ ഒക്കെ നടക്കും ❤️❤️❤️

  • @MaheshKadanveedu
    @MaheshKadanveedu 2 години тому

    എന്നാ ഏതെങ്കിലും ഒരു കോടതി മതിയാവില്ലേ 😁😁

  • @neelamegamp9319
    @neelamegamp9319 2 години тому

    നന്നായി 🥰🥰

  • @Ghosthunterman
    @Ghosthunterman 3 години тому +1

    ആദ്യം high court and supreme court തമ്മിലുള്ള ഈഗോ അവസാനിപ്പിക്കണം, ഇനി എല്ലായിടത്തും flex വയ്ക്കാൻ supreme court അനുമതി കൊടുക്കുമായിരിക്കും , Kerala high court എന്തു ചെയ്യും അതിന് opposite ആണ് supreme court വിധി 😂😂

  • @Netzone1
    @Netzone1 3 години тому +2

    ഇത് തൃശൂർ ആണ് പൂരം നമ്മൾ നടത്തും....

  • @anilkumarb8254
    @anilkumarb8254 2 години тому

    Very good

  • @thugcrewz4443
    @thugcrewz4443 7 хвилин тому

    🎉

  • @ashokthoniyil9516
    @ashokthoniyil9516 2 години тому

    👍🙏

  • @ramkrishnancherayath3924
    @ramkrishnancherayath3924 19 хвилин тому

    SC judges wouldn't have seen elephant closely

  • @sanilkumarms007
    @sanilkumarms007 2 години тому

    🔥

  • @kerala2023
    @kerala2023 3 години тому +2

    ഇതിനൊക്കെ ഒരു അവസാനം ഉണ്ടാകില്ലേ......ഈ വിവരമില്ലാത്ത ജീവികളെ കെട്ടി എഴുന്നള്ളിച്ചു കൊണ്ട് നടക്കുന്നു.....ഒന്നോ രണ്ടോ ആണെങ്കിൽ കുഴപ്പമില്ല....40-50 ആനകളെ കൊണ്ട് നടന്നു എന്തൊക്കെ നാശങ്ങൾ ആണ് ഉണ്ടാക്കുന്നത്....ഈ ശല്യങ്ങൾക്ക് ആര് സമാധാനം ഉണ്ടാകും....ഇതൊക്കെ മുതലാളി മാർക്ക് വേണ്ടി ഉള്ളതാണ്

    • @muralidharan3116
      @muralidharan3116 3 години тому +1

      Etharakaark vendy nammud ayal desham thurannu kidakkunnu....

    • @sreekumarkaleekkal353
      @sreekumarkaleekkal353 3 години тому

      കൊച്ചു കുട്ടികളെ ഊച്ചാളികൾ പോകുമ്പോൾ വെയിലത്തു നിർത്തി ടാറ്റാ കാണിക്കുന്നത്തിനും അവസാനം വേണ്ടേ.

    • @kerala2023
      @kerala2023 2 години тому +1

      @muralidharan3116 സ്വന്തമായി അല്ലെങ്കിൽ സ്വന്തം വീടുക്കാർക്കോ ഒരു ആപ്പത് വരുമ്പോൾ മാത്രം കരയുക ....എല്ലാത്തിനെയും കുറ്റം പറയുക ....അതു ഉണ്ടാകുന്നത് വരെ ഇഷ്ടപ്പെടാത്ത പറയുന്നവരെ അയൽ രാജ്യത്ത് വിടാൻ കൗണ്ടർ വച്ച് ഇരിക്കുക ....മറ്റുള്ളവരെ നിർവചിക്കുക🤣🤣🤣

    • @ValluvanadanKL48
      @ValluvanadanKL48 2 години тому

      40 ആനകളെ എഴുന്നള്ളിക്കുന്നതിൽ എന്താ കുഴപ്പം. നിർത്തലാക്കാൻ നോക്കുന്നവർ എല്ലാം കുഴപ്പം ആയി തോന്നും

    • @man-ee4ro
      @man-ee4ro 2 години тому +1

      Hehe adyam methanmarodu pillerude andi murikunna erppadu nirthan paray

  • @sreekumarkaleekkal353
    @sreekumarkaleekkal353 3 години тому +1

    ആന എഴുന്നള്ളത്തു തടയാൻ നോക്കിയ N G O കൾ 3 ജി. N G O കളുടെ പണo മേടിച്ചു ഉത്തരവ് ഇറക്കിയവർ 3 ജി.

  • @preethynair756
    @preethynair756 3 години тому +2

    Very good decision 🙏🙏🙏

  • @nandhu2702
    @nandhu2702 3 години тому +1

    Kerala High court☕

  • @Bullat35
    @Bullat35 3 години тому +5

    ആനയുടെ ആക്രമത്തിൽ സാധാരക്കാരെ മരിച്ചിട്ടുള്ളു. മറ്റുള്ളപ്രധാനപ്പെട്ട ആളുകൾ അതിന്റെ അടുത്ത് വരില്ല അവർക്കറിയാം പണികിട്ടും എന്ന് . അത് കൊണ്ട് ഉത്സവത്തിന് ആന നിർബന്ധം. ചവാൻ ഞങ്ങൾ റെഡി. ആന ki ജയ്

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Годину тому

      വാഹനങ്ങൾ ഇടിച്ചു സാധാരണക്കാർ മരിക്കുന്നത് കൊണ്ട് നാളെ മുതൽ വാഹനങ്ങൾ നിരോധിക്കാൻ പറയുമോ നിങ്ങളൊക്കെ കൂടി... 🙏🏻

    • @tomshaji
      @tomshaji 49 хвилин тому

      Elephant evde ilengi ipo nta sambavikuka?:​@@dhaneshradhakrishnan5929

  • @abijithsajikumar8104
    @abijithsajikumar8104 2 години тому

    High kodathi judgeide oru intervie kito🤣🤣🤣... Aa ahangaram onu othungilo🤭

  • @VineshVinesh-tz5lq
    @VineshVinesh-tz5lq 3 години тому

    👍👍👍👍👍👍👍😂😂😂😂😂

  • @VinuThomas3310
    @VinuThomas3310 2 години тому

    Thrissure pooram❤❤❤❤ high court 😁😁😁ini mindaruthu

  • @Ambilipt215
    @Ambilipt215 3 години тому +5

    ത്രിശൂർ പ്രാഞ്ചികളുടെ കളി 😂

    • @anilkumarmalayath7741
      @anilkumarmalayath7741 3 години тому +2

      തൃശൂർ പൂരത്തിൽ കേറി മുട്ടാൻ നിക്കണ്ട അത് റെയ്ഞ്ച് വേറെ 😂

    • @Netzone1
      @Netzone1 3 години тому +1

      Halla pinne❤​@@anilkumarmalayath7741

  • @നന്ദൻ-ല7ഴ
    @നന്ദൻ-ല7ഴ 2 години тому

    ഹ ഹ പേട്ട നമ്പിയാർ #@മ്പി

  • @popcorn9781
    @popcorn9781 8 хвилин тому

    ...ithoru sarkar ulpannam

  • @KL-47
    @KL-47 2 години тому

    😆😆😆😆😆😆😆😆😆

  • @sanals811
    @sanals811 2 години тому

    ഒരു സംശയം, ചട്ടങ്ങൾ നിർമിക്കാൻ HC യ്ക്ക് അധികാരമില്ലെന്നു അവിടുത്തെ Judge ന് അറിയില്ലേ...? വക്കീലന്മാർ ഒരേ നിയമമല്ലേ പഠിക്കുന്നത്...? അതോ biased ആവുന്നതോ...?

    • @k.screation-gi6lr
      @k.screation-gi6lr 13 хвилин тому

      ഇവനൊക്കെ നിയമം അറിഞ്ഞിട്ട് ആണോ ജഡ്ജ് ആകുന്നത്. വേറെ പരിഗണന അല്ലെ

  • @ForestWar-f3s
    @ForestWar-f3s 3 години тому +1

    എല്ലാം ഇല്ലാതാക്കാൻ മൃഗയോളികൾ ശർമിക്കുന്നു കോടതി ഓർഡർ 🥰🥰🥰

  • @operationsmanager8564
    @operationsmanager8564 3 години тому +1

    Super...Thank God

  • @gowrikumar9072
    @gowrikumar9072 3 години тому +1

    Nalla kaaryam.

  • @kevinownes2556
    @kevinownes2556 2 години тому

    ആനയെ എഴുന്നള്ളികാം എന്നാൽ അതിനു വേണ്ടി അനക്കും ജനങ്ങൾക്ക് കും സുരക്ഷ ഉറപ്പ് വരുത്തിയാൽ മതി അല്ലാതെ അതു പൂർണ്ണം ആയി നിർത്തൽ ആകേണ്ട ആവിശ്യം ഇല്ല വർഷത്തിൽ ഒരിക്കൽ അല്ലെ

    • @tomshaji
      @tomshaji 50 хвилин тому

      Atu ngana 😂

  • @VinuThomas3310
    @VinuThomas3310 3 години тому

    HC 😂😂😂😂 supreme court🥰🥰🥰🥰

  • @ArumughanVK-j3e
    @ArumughanVK-j3e 3 години тому +1

    ന്യായവിധി

  • @muralidharan3116
    @muralidharan3116 3 години тому

    Elephant ne pedy ullar / apakadam undakum ennu pedy ullavar ulsavathil ninnu maari nilkuka aanu vendath...road accident undakunnu ennathu kondu roadukal nirodhikkaan kazhiyilla...

  • @BabuBabuov
    @BabuBabuov 3 години тому +1

    👌👌👍👍👍👍.

  • @ashokthoniyil9516
    @ashokthoniyil9516 2 години тому

    oru train marinjal veenal train muzhuvan stop cheyyan parayum hy kodathy judjimaarkk veendvijaram venam viddi vesham kettaruth hycourt

  • @pushpalatha598
    @pushpalatha598 3 години тому +4

    ഇത് സനാതനധർമ്മ വിജയം 🎉🎉🎉

  • @unnitatwamasi
    @unnitatwamasi 3 години тому

    Excellent decision. ❤

  • @ajithnair7511
    @ajithnair7511 35 хвилин тому

    Throw these idiotic judges of High court.

  • @dipusreedhar5717
    @dipusreedhar5717 2 години тому

    Kure ennam aana chavitti chaakumbo...padicholum..👍 congratz SC 🎊🎉 paranjhaal ivanonnum manasilaakathilla.. enna pinne anubhavikkatte ennu SC vicharichu kaanum.. ohh oru budhiye 😂🥶

  • @aneesha9491
    @aneesha9491 3 години тому

    എന്തിനാ ഒരു high court

  • @viswanathannairp1685
    @viswanathannairp1685 Годину тому

    Asambantha order idunnavarude mukhathu kittiya attu

  • @arstudio3454
    @arstudio3454 3 години тому +1

    സ്റ്റേ, ഇല്ലെങ്കിൽ, ഹൈക്കോടതി യിൽ, കൊണ്ട്, പോയി, കെട്ടും,ആനയെ,, അല്ല,, പിന്നെ

  • @aryakishor2847
    @aryakishor2847 3 години тому

    E prayunnavan pazham vizhungeyo

  • @vijayanpillai-e8s
    @vijayanpillai-e8s 3 години тому +2

    " ചട്ടങ്ങൾക്ക് വിരുദ്ധം , അധികാരം ഇല്ല "
    തേഞ്ഞൊട്ടുന്നു വീണ്ടും
    വായിൽ തോന്നുന്നത് ദേവേന്ദ്ര സംഘത്തിന് പാട്ട് !!!

  • @HARMONYDSS
    @HARMONYDSS 3 години тому

    😹👻

  • @adarshvenugopal9109
    @adarshvenugopal9109 4 години тому

    ❤❤

  • @sanalkumar1560
    @sanalkumar1560 2 години тому

    Angine mele utasavangalkubniyantranam varum pine akoshanhalku niyantranam varum
    Pine ambalangalku niyantranam varum atkoe evarude goodalakshyam

  • @VBcom-hu3ns
    @VBcom-hu3ns 3 години тому

    ❤🎉

  • @viswanathannairp1685
    @viswanathannairp1685 Годину тому

    Pottanmar kannuthurakkumo

  • @VinodKumar-gf3nn
    @VinodKumar-gf3nn 3 години тому

    🙏🏽🙏🏽🙏🏽

  • @rajanvasu8954
    @rajanvasu8954 3 години тому

    ❤❤❤❤😂😂😂😂❤❤❤❤😂😂😂❤❤❤😂😂😂❤❤❤❤

  • @ArunKumar-i4v4u
    @ArunKumar-i4v4u 3 години тому

    Supreme court super court

  • @jimmivlog0243
    @jimmivlog0243 3 години тому

    😂😂😂 ഹൈ കോട്ട്

  • @ajithnair7511
    @ajithnair7511 33 хвилини тому

    Kerala govt will not support pooram.such kind of dirty govt is this

  • @വാല്മീകം
    @വാല്മീകം 3 години тому

    😊😊😊

  • @RAJESHKM68A
    @RAJESHKM68A 3 години тому

    This is same in sabarimala verdict of high court

  • @RAJESHKM68A
    @RAJESHKM68A 3 години тому

    Monna
    kerala high court

  • @klmsuvarddhan7451
    @klmsuvarddhan7451 3 години тому

    ❤❤❤

  • @sreesvlogs67
    @sreesvlogs67 3 години тому

  • @akkuluji
    @akkuluji 2 години тому