Це відео не доступне.
Перепрошуємо.

തായ്‌ലൻഡിൽ നിന്നുള്ള ആദ്യത്തെ വ്ലോഗ്🥰🤗✈️

Поділитися
Вставка
  • Опубліковано 13 лип 2024
  • തായ്‌ലൻഡിൽ നിന്നുള്ള അവരുടെ ആദ്യത്തെ വ്ലോഗ്😍😇✈️
    Music: Balloon
    Musician: @iksonmusic

КОМЕНТАРІ • 265

  • @binitharajesh3725
    @binitharajesh3725 Місяць тому +6

    കുറെ നാൾ കൂടി അമ്മനെ ചാച്ചനെ കണ്ടതിൽ സന്തോഷം 😍😍

  • @bindupm9846
    @bindupm9846 Місяць тому +6

    മിറാക്കുട്ടി എനിക്ക് ഇഷ്ട്ടം ❤️❤️❤️❤️

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Місяць тому +6

    മിറമോൾ നന്നായി പാടിയല്ലോ
    ചാച്ചനെയും മമ്മിയെയും കണ്ടതിൽ സന്തോഷം
    എല്ലാവരെയും ഇഷ്ടം ❤️❤️❤️❤️

  • @fathimaibrahim1896
    @fathimaibrahim1896 Місяць тому +5

    അമ്മയെയും ചാച്ചനെയും കണ്ടതിൽ സന്തോഷം മിറ മോൾ നല്ല കുട്ടിയാണ് മിറയുടെ പാട്ട് സൂപ്പർ 👏👏👏👏🌹🌹🌹🌹🌹

  • @sheelathadevoos9746
    @sheelathadevoos9746 Місяць тому +1

    നല്ല വിഡിയോ👌👌👌👌👍മിറക്കുട്ടൻ്റെ പാട്ട് സൂപ്പർ🍬🍬🍬ചാച്ചൻ്റെയും അമ്മയുടെയും പട്ടായ വീഡിയോ കാണിച്ചതിൽ ഒത്തിരി സന്തോഷം🥰🥰 നിമിഷയുടെ പാട്ടും👌👌👌👌🍬🍬🍬

  • @Priya34231
    @Priya34231 Місяць тому +4

    പൊളി തായ്‌ലൻഡ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anjiniprasannan1998
    @anjiniprasannan1998 Місяць тому +3

    Super molu
    Soo sweetly she sang.❤❤❤❤

  • @jessyjames7811
    @jessyjames7811 Місяць тому

    ഞാൻ ഇന്നലെ ഇവിടെ ഇല്ലാതിരുന്നതിനാൽ വീഡിയോ കാണാൻ പറ്റിയില്ല ഇന്നാണ് കണ്ടത് സൂപ്പർ ആയല്ലോ അമ്മയും ചാച്ചനും അടിച്ചു പൊളിക്കട്ടെ❤❤ ജെസി ജെയിംസ് നിലമ്പൂർ

  • @rejaniradha1480
    @rejaniradha1480 Місяць тому

    മിറ കുട്ടാ 🥰🥰🥰സൂപ്പർ പാട്ടാണല്ലോ ❤️❤️❤️

  • @Itsmesnj24
    @Itsmesnj24 Місяць тому +1

    Hpy to see u all❤
    Mirahkuttane song Adipoli nimisha chechi👌😘😘😍😍😘😘

  • @Smitha_pk
    @Smitha_pk Місяць тому

    സൂപ്പർ അടിപൊളി.നല്ല വൃത്തിയുള്ള റൂം. മിറമോൾ കണ്ണാടി വെച്ചപ്പോ നല്ല രസമുണ്ട്.

  • @seebamathew8130
    @seebamathew8130 Місяць тому +2

    Mirakuty superb 👌 ❤

  • @nazeemasalim3610
    @nazeemasalim3610 Місяць тому +1

    Happy birthday jiji,mirrakuttan nannayipadum.nimishayude pattum adipoli super.

  • @leenaantony749
    @leenaantony749 Місяць тому

    മിറകുട്ടന്റെ പാട്ട് എന്തു രസമാ കേൾക്കാൻ നിമിഷ പാടിയാൽ എപ്പോഴും 👌.

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому

    അമ്മയെയും, ചാച്ച നെയും കണ്ടതിൽ സന്തോഷം.❤❤❤

  • @premasasimenon3243
    @premasasimenon3243 Місяць тому

    Mirakuty sooper ammachacha kandathil santhosham birthday adichu polikuta happybirthday ♥️ 💖

  • @sumithaav5516
    @sumithaav5516 Місяць тому +1

    ❤❤reevutta❤❤

  • @oluviajames5293
    @oluviajames5293 Місяць тому +1

    Tour expenses ythra ayi ennu onnu parayavoo

  • @sakhariyamanningal9591
    @sakhariyamanningal9591 Місяць тому

    Nirakutti polichu ✌️✌️😍😍. Paattu paadano ennu chodhikkenda nimishanod. Ellaa vidioyilum paadanam ✌️👍 ousu. Ivare ithra sandhoshathode munnottu kondupokunna nee aanutto heero 😍😍

  • @shaheedashahi5538
    @shaheedashahi5538 Місяць тому

    Vedio kanunnathinidayila ammayk wish chaithath... Pinneyaa Mirakutti de paat kettath.. Chakkare paat suppr♥️😘... Lucky family♥️♥️♥️♥️.....padachonte anugraham undakatte... Insha Allah!!

  • @susyivan3718
    @susyivan3718 Місяць тому +1

    Nimisha entha cinemayil padathathu. Miramolum adipoli. Chacha, amma adichupolichu birthday celebrate cheyyatte.
    Happy birthday. God bless. 🙏🙏❤❤❤🌹🌷

  • @sathisreenath4526
    @sathisreenath4526 Місяць тому +1

    ദൈവത്തിനെ വാഴ്ത്തി പാടുന്ന മിറകുട്ടാ.... Super ആണുട്ടോ പാട്ട്❤ പട്ടായയിൽ അടിച്ചു പൊളിക്കുന്ന വീഡിയോ കണ്ടപ്പം ഒത്തിരി സന്തോഷം❤' God bless you🙏

  • @veenas9424
    @veenas9424 Місяць тому

    ഇത് കലക്കി, എല്ലാവരെയും കണ്ടു ❤

  • @elizabeth3626-d2c
    @elizabeth3626-d2c 28 днів тому

    കുഞ്ഞുമോൾടെ പാട്ട് സൂപ്പർ അടിപൊളി 😘

  • @ashajoseph3880
    @ashajoseph3880 Місяць тому

    Mirakuttan..nte..gestures ellam..nalla rasama..ariyathe chirichupokum...❤❤❤rivuttan..❤❤

  • @jayamidhi6859
    @jayamidhi6859 Місяць тому +1

    Wish Amma a Happy Birthday.
    May God give her health, wealth & happiness. Please convey my message to your mummy.

  • @jojycherry7421
    @jojycherry7421 Місяць тому

    Mirakuttante pattu super,.Nimishakutty ivide ayirunnenkil music shows il onnu thilangiyene. All the best. God bless your family ❤️❤️🙏🙏👍👍

  • @bindhubovas4323
    @bindhubovas4323 Місяць тому

    നിമിഷയുടെയുടെയും മിറ മോളുടെയും പാട്ട് സൂപ്പർ❤❤❤❤

  • @babygirija8539
    @babygirija8539 26 днів тому

    Super veedio.

  • @manhamehru250
    @manhamehru250 Місяць тому

    Eniku nimishyaum ammyaum kanan kothiyayai....❤❤❤

  • @user-ml4md5mt1p
    @user-ml4md5mt1p Місяць тому

    ചാച്ചനെയും അമ്മയെയും കണ്ടതിൽ സന്തോഷം ❤️❤️

  • @pitsonchacko4691
    @pitsonchacko4691 Місяць тому +1

    Blessed family.... ❤stay blessed🙏

  • @sriram17121957
    @sriram17121957 Місяць тому +1

    Adipoli video, enjoy your time and have fun. 🎉🎉❤❤❤

  • @jasmijoseph718
    @jasmijoseph718 Місяць тому +1

    അമ്മക്ക് happy birthday കൊടുക്കണം. അമ്മയുടെയും മോളുടേയും പാട്ട് സൂപ്പർ ❤️🥰🙏

  • @rollykuriakose5875
    @rollykuriakose5875 Місяць тому +1

    നിമിഷ അടിപൊളി..... മിറ കുട്ടാ അടിപൊളി.... തായ്‌ലൻഡ് വോഗ് അടിപൊളി.... കിടിലൻ...

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr 29 днів тому

    Enike ousechatayina kanan kothiyavingyaa engilulum natila varuboo kanam ❤❤🎉🎉🎉🎉

  • @sobhav390
    @sobhav390 Місяць тому

    Very nice and beautiful video ❤

  • @seenaclament5021
    @seenaclament5021 Місяць тому

    Very beautiful to hear singing of u r daughter
    God bless u all

  • @user-zp1ec7cc6o
    @user-zp1ec7cc6o Місяць тому

    അമ്മ ക്ഷിണിച്ചു പോയി ചാച്ച സൂപ്പർ

  • @sangeethaj9507
    @sangeethaj9507 Місяць тому

    Happy birthday Jijichechi... ❤🎂🍦Nimisha... Nannayi melinjatto.. Mirakuttante pattu super aayi... Nimishayu de pattu pinne parayanillalo... ❤❤❤❤❤🎉🎉🎉🎉

  • @daisydenny2016
    @daisydenny2016 Місяць тому +1

    Happy birthday jiji chechi 🎂♥️👏👏

  • @annielawrence9486
    @annielawrence9486 Місяць тому +1

    Happy birthday 🎂 gigi Chechi

  • @rahulrj5860
    @rahulrj5860 Місяць тому

    വാവ നന്നായി പാടി അല്ലോ gud ഗേൾ 😊

  • @shaheedashahi5538
    @shaheedashahi5538 Місяць тому

    Happy birthday Jijii🎉❤enjoy randalum👍🏻🥰

  • @sheejashaji651
    @sheejashaji651 Місяць тому +1

    Lucky family 👍🏼👍🏼

  • @girijaradhamma7663
    @girijaradhamma7663 Місяць тому

    No words to say.Heart touching video. Stay blessed ❤❤🎉

  • @sherinlobo1839
    @sherinlobo1839 Місяць тому

    WOW Mirah sooper singing

  • @finisusan7088
    @finisusan7088 Місяць тому

    മിറ കുട്ടാ പാട്ട് അടിപൊളി 💞💞

  • @sameeranajeeb3399
    @sameeranajeeb3399 Місяць тому

    Wow നിമിഷ സോങ് സൂപ്പർ

  • @user-jj9md1uc5i
    @user-jj9md1uc5i Місяць тому

    Miramolude pattu super 👌 Nimisha❤❤❤

  • @SheejaGangadharan
    @SheejaGangadharan Місяць тому +1

    Happy birthday Jiji amme ❤❤❤❤❤🎉🎉🎉🎉

  • @solymercy6608
    @solymercy6608 Місяць тому +1

    Happy birthday jijuamma

  • @daisydenny2016
    @daisydenny2016 Місяць тому

    മിറ കുട്ടന്റെ പാട്ട് സൂപ്പർ 👌👌 ചക്കരകുട്ടി ❤❤❤ 😘😘😘 നിമിഷ സൂപ്പർ ❤ റീവൂട്ടാ 😘😘😘 ഓസു ❤❤

  • @jaisonjoshy1056
    @jaisonjoshy1056 Місяць тому +1

    Happy birthday ammi...🥳🎉

  • @spicedup4726
    @spicedup4726 Місяць тому

    Nice video especially Mira girl enjoyed watching all of you all 👍🏼

  • @rajijayaprakash334
    @rajijayaprakash334 Місяць тому +1

    Beutiful vlog nimisha..
    Beutiful song.
    Amma & chachan superb. Rivuttanum mira molkkum chakkara umma❤❤

  • @jessymathew6884
    @jessymathew6884 Місяць тому

    മിറാക്കുട്ടി നന്നായി പാടി കേട്ടോ,super

  • @sherlyjohn6758
    @sherlyjohn6758 Місяць тому

    Mirakutty super muthe❤❤❤

  • @jalajasalimkumar7177
    @jalajasalimkumar7177 Місяць тому

    നിമിഷ മോളു നന്നായിട്ട് പാടി super ❤❤❤❤

  • @jessyjoseph1707
    @jessyjoseph1707 Місяць тому +1

    Happy Birthday

  • @ourkids926
    @ourkids926 Місяць тому

    Amma, chachan❤❤❤❤❤mirakuttan superrrr😘😘😘love you all❤❤❤❤

  • @shiju100
    @shiju100 Місяць тому

    Nimisha Chechi EEAttan Vava Marley Amma Pappa Good morning 🥰 Video 👌🏻👌🏻

  • @daisytomy9012
    @daisytomy9012 Місяць тому +1

    Happy birthday Gigi aunty❤

  • @annammakavarattuiype1978
    @annammakavarattuiype1978 Місяць тому

    So super Nimisha and Mira mole ❤

  • @c.k.beenaajit4764
    @c.k.beenaajit4764 Місяць тому

    Mira Kutty yr prayer song was soo nice baby.Aunty kku school nostu vannu. We had that song during our assembly.Love u all Dears ❤❤❤❤ I am hearing this after long thirty five yrs.

  • @lessyvenugopal
    @lessyvenugopal Місяць тому

    Miramolude pattu enthu superanu love you so much🥰😘

  • @arunimaanil8351
    @arunimaanil8351 Місяць тому

    മിറ മോൾ നല്ലത് പോലെ പാടി 🥰🥰😘

  • @bindusarchana.
    @bindusarchana. Місяць тому

    മിറ മോളുടെ പാട്ട് സൂപ്പർ 🥰🥰

  • @renukasudhakaran6276
    @renukasudhakaran6276 Місяць тому

    Super aayirunniu ammye pole

  • @jithasan9493
    @jithasan9493 Місяць тому +1

    Amma. Chachanum. Vlog. Polichu❤❤. Mira. Kutta. Song 👌👌❤❤❤❤

  • @beenabeena4823
    @beenabeena4823 Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ വളരെ കുറേ ഇഷ്ടം

  • @sinimolthomas9986
    @sinimolthomas9986 Місяць тому

    Super song mirakutta!❤

  • @sreenairnair7266
    @sreenairnair7266 Місяць тому

    കുഞ്ഞ് നന്നായി പാടുന്നുണ്ടല്ലോ 🥰നിമിഷയും നന്നായി പാടി. 😍

  • @nirmalakannan2798
    @nirmalakannan2798 Місяць тому

    Good song. Mol.s

  • @ranijoseph9423
    @ranijoseph9423 Місяць тому

    Mmmirammolude pattu super❤❤❤❤❤

  • @shincykurian84
    @shincykurian84 Місяць тому

    Adipoli vidio ❤❤

  • @neethunoble1214
    @neethunoble1214 Місяць тому

    അമ്മ ചാച്ചൻ ❤

  • @chandrikaA-dn5kn
    @chandrikaA-dn5kn Місяць тому

    മോൾടെ വോയ്‌സ് സൂപ്പർ great 🎉🎉❤

  • @sushamasundaresan1584
    @sushamasundaresan1584 Місяць тому

    Miramoluu pattu Super ❤❤❤😊😊

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому

    മിറകുട്ടി നന്നായി പാടി.നിമിഷ സ്വീറ്റ് ആയിട്ടോ സോങ്ങ്

  • @jessyphilip2988
    @jessyphilip2988 Місяць тому +1

    Happy birthday

  • @premalathasaju7597
    @premalathasaju7597 Місяць тому +1

    Very nice vlog. So good to see dad and mom having a gala time. Looking forward to see more from their tour. Nimisha as always lovely singing. Why don't you go for singing competitions. Mirah sang so well for her age. She is becoming a successful successor to Nimisha 😅😊❤

  • @vincentthomas4988
    @vincentthomas4988 Місяць тому

    ജന്മദിനാശംസകൾ, ജിജി

  • @sunithabiren7918
    @sunithabiren7918 Місяць тому

    Lovely song of Mira..❤

  • @jishajayesh3859
    @jishajayesh3859 Місяць тому

    Amma. Happy Birthday ❤❤❤

  • @reenathomas3949
    @reenathomas3949 Місяць тому

    Mira Adipoli song....God bless her abundantly ❤

  • @nilajoy9698
    @nilajoy9698 Місяць тому

    Happy birthday mammi❤❤❤❤

  • @seenabs7968
    @seenabs7968 Місяць тому

    ചാച്ചൻ🥰, അമ്മ🥰

  • @vineethasam3595
    @vineethasam3595 Місяць тому

    Happy birthday 🎈🎂🎉dear Gigi aunty.Stay Blessed and be a blessing to others.

  • @jayachandranjishnu8008
    @jayachandranjishnu8008 Місяць тому

    Vava song Super ❤❤❤❤❤

  • @mercytomy465
    @mercytomy465 Місяць тому

    Mira chakkaremuthe🎉🎉❤ super.

  • @Soorya-bv2nl
    @Soorya-bv2nl Місяць тому

    ❤chooper pattu anallo miraaaa❤

  • @shahid.gamingzone
    @shahid.gamingzone Місяць тому

    Hpy Bday mom🎉 god bless you ❤❤

  • @mayavijayan8101
    @mayavijayan8101 Місяць тому

    മിറാകുട്ടാ ❤❤❤❤❤

  • @ushakumari-xs8mz
    @ushakumari-xs8mz Місяць тому

    Nalla chachanum mamium

  • @ashajoseph3880
    @ashajoseph3880 Місяць тому

    Happy birthday to amma..God bless ❤❤🎉🎉

  • @donvargheseantony6429
    @donvargheseantony6429 Місяць тому

    Mirahkutta super song

  • @asharadhakrishnan2304
    @asharadhakrishnan2304 Місяць тому

    Mirakkutti 👌👌❤️

  • @binitharajesh3725
    @binitharajesh3725 Місяць тому +1

    Song 👌🏻

  • @nirmalakannan2798
    @nirmalakannan2798 Місяць тому

    Happy to see both of you.