ഭാര്യയുടെ ഗർഭം യുട്യൂബിൽ ഇട്ട് ഉസ്താദുമാരെ പരിഹസിച്ച ഫാമിലിക്ക് കിടിലൻ മറുപടി നൽകി അൻസാരി ഉസ്താദ്

Поділитися
Вставка
  • Опубліковано 14 лис 2024

КОМЕНТАРІ • 22

  • @pravasi9093
    @pravasi9093 9 годин тому +57

    ഉസ്താദ് 🥰🥰👌🏼👌🏼🌹🌹

  • @salahvaliyakath.5583
    @salahvaliyakath.5583 9 годин тому +71

    എടാ ചെറുക്കാ കുറച്ച് സ്നേഹം നിന്നോട് ഉണ്ടായിരുന്നു ഇപ്പോൾ നീ അത് കളഞ്ഞു...

  • @ishakkaku7820
    @ishakkaku7820 9 годин тому +30

    Usthad poli..correct aayittulla kariyangala parayane..

  • @homedept1762
    @homedept1762 8 годин тому +39

    സോഷ്യൽ മീഡിയകളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ജനം സ്മാർട്ട്‌ ഫോണിന് അടിമയാണ്. വായനയും വിവേകവും വിചാരവും നഷ്ടപ്പെട്ടു.

  • @abbaspp317
    @abbaspp317 9 годин тому +28

    Usttad good👍👍👍👍

  • @labeebamunnu2339
    @labeebamunnu2339 8 годин тому +32

    തോന്നിവാസം കാണിക്കാം അതു പറയാൻ പാടില്ല

  • @hibathasneemliya2713
    @hibathasneemliya2713 8 годин тому +21

    Usthad 👍

  • @gamingwithaslam5593
    @gamingwithaslam5593 9 годин тому +24

    അവർ അവരുടെ ബെഡ്റൂമിലെ രംഗങ്ങൾ പച്ചയായി കാണിക്കുന്ന കാലം വരും. യഥാർത്ഥത്തിൽ മുസ്ലിം സമുദായത്തിലെ പെൺകുട്ടികളോടും പുതിയതരം ആൺകുട്ടികളോടും ചിലർ ബ്രെയിൻ വാഷ് ചെയ്യുകയാണ് നിങ്ങൾക്ക് സ്വാതന്ത്ര്യമില്ല നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് എതിരെ വരും എന്നൊക്കെ പറഞ്ഞു കൊടുക്കും.
    പറഞ്ഞുകൊടുക്കുന്നവർ ആരും ഒന്നും ഇതുപോലെ ചെയ്യില്ല ഇവറ്റകൾ അത് കേട്ടപാതി അതൊക്കെ ചെയ്യും.
    അതിനെക്കുറിച്ച് എന്തെങ്കിലും ചോദിക്കാൻ വന്നു കഴിഞ്ഞാൽ പിന്നെ ഉസ്താദുമാർ പറഞ്ഞതും മറ്റുള്ളതൊക്കെ
    പരാതികളായി പറഞ്ഞുവരും.
    എന്നിട്ട് സിനിമകളിൽ കാണുന്ന തമാശകളെ പോലെ ഗൗരവമായ വിഷയങ്ങളെ ആക്കും. പരമാവധി ഇവറ്റകളെ അവോയ്ഡ് ചെയ്യുകയാണ് വേണ്ടത്. അതല്ലെങ്കിൽ പ്രകോപിപ്പിക്കുകയാണെങ്കിൽ അവർ അവരുടെ കിടപ്പറ രംഗങ്ങൾ ഭാര്യയുടെ പ്രസവം എല്ലാം പച്ചയ്ക്ക് വീഡിയോ എടുത്ത് നമുക്ക് ഭാവിയിൽ കാണാം. ഇല്ലെങ്കിൽ പലരും പിന്നിൽ നിന്ന് കുത്തി കൊടുത്ത് അവർ അത് കാണിക്കും😂

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 7 годин тому +13

    👍👍👍👍💯💯✅️✅️

  • @abdulrahmanrahman7844
    @abdulrahmanrahman7844 10 годин тому +11

    ❤❤❤❤❤❤❤❤

  • @faridhafridha4850
    @faridhafridha4850 8 годин тому +4

    👍

  • @AnwarA-o5d
    @AnwarA-o5d 9 годин тому +3

    അവിടേക്ക് എത്താറാം ഹലാല് ചാത്തപ്പൻ എന്ത് പറഞ്ഞായിരുന്നു ഒരു ടെസ്റ്റ് കാണിച്ചിട്ടുള്ളൂ രാമ ലാണ്ട ഒരു കാലം വരുന്നു പറഞ്ഞു ഇതുതന്നെയാണ്

  • @shiflashefinshifa700
    @shiflashefinshifa700 7 годин тому +5

    Parayendath parayanam
    Uluppillatha kalam

  • @rishinkappakunnan7814
    @rishinkappakunnan7814 7 годин тому +2

    👍👍👍

  • @zainamazen
    @zainamazen 9 годин тому +5

    👍👍👍👍👍👍👍👍🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🫶🏼🤲🤲🤲🤲🤲🤲

  • @kadheejauppala9803
    @kadheejauppala9803 10 годин тому +1

    അപ്പോൾ ഇന്നത്തെ കാലത്ത് TV കാണാം അല്ലേ ഉസ്താദേ

    • @ajmalck3665
      @ajmalck3665 9 годин тому +11

      അതിനു കാണേണം എന്ന് ഉസ്താദ് പറഞ്ഞില്ലല്ലോ.

    • @ilasoo
      @ilasoo 7 годин тому +5

      ബുദ്ധി പണയം വെച്ചോ ആർകെങ്കിലും?

  • @koyamonpoolora7272
    @koyamonpoolora7272 10 годин тому +7

    ❤❤❤❤usthaadhyeee

  • @salahvaliyakath.5583
    @salahvaliyakath.5583 9 годин тому +7

    ഉസ്താതെ..... ❤️❤️❤️❤️❤️👌👌