അവർ നിങ്ങളെക്കുറിച്ച് എന്താണ് ഇപ്പോൾ ചിന്തിക്കുന്നത് what do think about you

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 232

  • @Farhan22-s9z
    @Farhan22-s9z 11 місяців тому +2

    മാം പറയുന്നത് എല്ലാം വളരെ കറക്റ്റ് ആണ് എന്ത് ആയാലും എന്റെ ഹൃദയത്തിനെ എനിക്ക് തന്നെ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @littysandosh5276
    @littysandosh5276 Рік тому +39

    എന്റെ ജീവനാ അവൾ പിണക്കം മാറി തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു Mam പറഞ്ഞപോലെ എല്ലാം നടക്കട്ടേ ,positive reading ആണ്

    • @SahadhavanC
      @SahadhavanC 3 місяці тому

      ഓം. നമശിവായ.

    • @SahadhavanC
      @SahadhavanC 2 місяці тому

      ഓം. നമശിവായ.

    • @SahadhavanC
      @SahadhavanC 2 місяці тому

      ഓം. നമശിവായ. മഹാദേവന്. ഒരായിരം. നന്ദി. ഹര. ഹര. മഹാദേവ.

  • @Ghdhr-u4i
    @Ghdhr-u4i Рік тому +1

    ഈ പറഞ്ഞതൊക്കെ സത്യം തന്നെ മാഡം... ഈ റീഡിങ് കേട്ടോണ്ടിരുന്നപ്പോഴാണ് missed call വന്നത്...1മണിക്കൂർ സംസാരിച്ചു... ഇപ്പൊ ഫോൺ വെച്ചതേയുള്ളു.... Thank you മാഡം thank you യൂണിവേഴ്സ് thank you god.... അത്ഭുതം തന്നെ സംഭവിച്ചു.... ഞങ്ങൾ സംസാരിച്ചു... I am so happy..... എല്ലാവർക്കും നന്ദി നന്ദി നന്ദി...

  • @DeepaKP-j7l
    @DeepaKP-j7l 6 місяців тому +1

    Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you യൂണിവേസ് ❤❤🙏🙏❤️

  • @meerapaaru1682
    @meerapaaru1682 Рік тому +3

    മാം പറഞ്ഞത് പോലെ നടക്കണം ഞാൻ പൂർണ്ണമായി ആഗ്രഹിക്കുന്നു അത്രമാത്രം സ്നേഹിക്കുന്നു ഞാൻ ചേട്ടനെ....... Thank you universe....

  • @praveenprasi
    @praveenprasi Рік тому +1

    ഇത് ഞങ്ങളുടെ കാര്യം ആണ് 🙂

  • @nishasiby641
    @nishasiby641 Рік тому +8

    എനിക്കുള്ള reading പോലെ.. വളരെ positive.. പറഞ്ഞത് എന്റെ കാര്യത്തിൽ സത്യം ആണ്.. Thank you god❤❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o Рік тому +4

    ഈ reading ഞാൻ രണ്ടു തവണ കേട്ട് വളരെ positive and correct 💯 reading thankyou unniverse ❤❤❤❤❤❤❤❤

  • @shanimm6514
    @shanimm6514 Рік тому +4

    Mam പറഞ്ഞത് 💯 സത്യമായ് 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you god ,🙏🙏🙏
    Thank you angel 🙏🙏🙏

  • @AmrithaAM
    @AmrithaAM Рік тому +14

    I strongly claim this positive energy ❤ thank youuuu UNIVERSE ❤
    Thank youuuu divine ❤️
    Thank youuuu angels ❤

  • @BindhuVinodh
    @BindhuVinodh Рік тому +1

    എല്ലാം സത്യമാണ്. ഏപ്രിൽ പുള്ളിയുടെ ബർത്ത്ഡേ ആണ്. താങ്ക്സ്

  • @risvana4855
    @risvana4855 Рік тому +1

    Kelkan thanne oru sandhosham und medam. Ee reading kelkan

  • @sumisumiyath9616
    @sumisumiyath9616 Рік тому +2

    Thank you univers 🥰🥰🥰
    Thank you maam 🥰🥰🥰
    Thank you so much 🥰🥰🥰
    വിഡിയോയിൽ പറഞ്ഞതൊക്കെ സത്യമാവട്ടെ 🥰🥰🥰🥰❤❤❤❤💖💖💖💖

  • @shincyjoseph9869
    @shincyjoseph9869 Рік тому +2

    സത്യം 😊. Thank you universe 🥰🙏🙏🙏🙏🙏🙏🥰thank you universe... 🙏🙏🙏🙏🙏🥰🥰

  • @rakhivijayan9189
    @rakhivijayan9189 Рік тому +3

    Thankyou universe Thankyou Angels
    Thankyou divine Thankyou God
    Thankyou maam

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +2

    താങ്ക്സ്, ♥️🌹🌹 മാം, താങ്ക്സ്, യൂണിവേഴ്സ്, ♥️🌹🌹🥰 നല്ലതേ വരൂ അദ്ദേഹംത്തിനും 🙏♥️🙏♥️♥️

  • @lathaunni-ug4bh
    @lathaunni-ug4bh Рік тому +1

    എന്റെ കാര്യത്തിൽ 100% സത്യം

  • @SharafuKtl-yj7kr
    @SharafuKtl-yj7kr Рік тому +8

    Thank you universe 🙏🙏🙏

  • @sreyu2017
    @sreyu2017 Рік тому +1

    Paranjath ellam 💯 true!!!!!
    Thank uuu universe 💜💜💜💜💜💜💜

  • @saraswathis2934
    @saraswathis2934 Рік тому

    o K. univerese മേഡം പറഞ്ഞ റീഡിങ്ങ് 100% സത്യമാണ് ഞങ്ങളുടെ സ്നേഹം വളരെ പവിത്രമാണ് യൂണിവേഴ്സും ഡിവൈനും മഹാദേവന് ഞങ്ങളെ അനുഗ്രഹിക്കട്ടെ ഈശ്വരനും പ്രപഞ്ച ശക്തിയും ഞങ്ങളെ ഒന്നാക്കിയിട്ടുള്ളതാണ് ഉറച്ച വിശ്വാസമുണ്ട് ഞങ്ങളെ ഒരിക്കലും ഒരു വ്യക്തിക്കും ഞങ്ങളെ വേർപ്പെടുത്താനാവില്ല താങ്ക്യൂ ഡിവൈൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙂🙏🙏🙏🙏🙏🙏🙏🙏🙏

  • @josephnsebastian5468
    @josephnsebastian5468 Рік тому +4

    Thank You Universe ❤🙏 Resonating positive reading 😊🥰👍🙏

  • @pieanomaster2360
    @pieanomaster2360 Рік тому +2

    Thank you universe❤️❤️❤️❤️❤️ Mam paranja karyangal ellam nadannal mathiyayirunnu 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajitharaji3677
    @rajitharaji3677 Рік тому +6

    Thank you universe ❤️
    Thank you angle❤️
    Thank you Divine ❤️
    🧚🧚🙏🙏🕊️🕊️🦋🦋🦚🦚

  • @drishyatm6011
    @drishyatm6011 Рік тому +3

    Reading reasonated aanu. talkative aanu. vehicle ishttam aanu. njan oru artist aanu. sensitive aanu.long distance relationship aanu. Letter J ente partnerinte name first letter aanu.l strongly claim it ❤️ Thank you universe 🙏❤️ Thank you Angels ❤️ Thank you Divine 🙏 Thank you mam ❤️

  • @dhanyadasan2360
    @dhanyadasan2360 Рік тому +2

    💯 correct Thanks Divine Thanks universe Thanks Angel ❤️🌈🦋💟💗💓🙏 Thanks mam ❤️🙏

  • @Anuradha.8
    @Anuradha.8 Рік тому +5

    Thank you Universe Thank you Divine, Thank you Angel❤❤❤

  • @vinodrrajan160
    @vinodrrajan160 Рік тому

    100% കറക്റ്റ് കുറച്ചു മുന്നേ എന്നെ വിളിച്ചിരുന്നു എനിക്ക് വളരെ സന്തോഷവും ഉണ്ടായിരുന്നു പക്ഷേ അതേ സമയം ഇതിൽ കേട്ടതുപോലെ അവൾക്കൊരു ഹെൽത്ത് ഇഷ്യൂസ് ഉണ്ട് എന്തായാലും ദൈവം നമുക്ക് ഒരു നല്ലത് തരും എന്നവിശ്വാസമാണ് എനിക്കുള്ളത് എല്ലാം ശരിയായി നടക്കും ദൈവം നമ്മളെ സഹായിക്കും
    താങ്ക്യൂ യൂണിവേഴ്സ്
    താങ്ക്യൂ എയ്ഞ്ചൽസ്
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ
    🙏🙏🙏🙏🙏🌈

  • @athira_athii
    @athira_athii Рік тому

    Thank you universe ❤️. ഞങ്ങൾ ഇപ്പോ പിണങ്ങി ഇരിക്കുവാ. ഞങ്ങടെ cast ഒന്നല്ല അത് കൊണ്ട് ബന്ധുക്കൾക്കും വീട്ടുകാർക്കും ഇഷ്ടം ആയിരുന്നില്ല. 7വർഷം ആയി. ഇപ്പോ അച്ഛനും അമ്മയും സമ്മതിച്ചു. പലപ്പോഴും തോന്നിയിട്ടുണ്ട് ഞങ്ങളെ ദൈവം ഒരുമിപ്പിച്ചേ ആണെന്ന്. ഏപ്രിൽ 21 ആണ് ഞങ്ങടെ ലവ് anniversary. ചേട്ടായിക്ക് ഇപ്പോ 31 age, ഓഗസ്റ്റ് month ചേട്ടായി വീട്ടിൽ വന്നിരുന്നു മാര്യേജ് കാര്യം സംസാരിക്കാൻ. ഞങ്ങൾ ഒരുമിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. Red എനിക്ക് ഒത്തിരി ഇഷ്ടവാ,sensitive, long distance, ego ichiri ചേട്ടന് കൂടുതലാ എല്ലാം സത്യം ❤️

  • @christimol8874
    @christimol8874 Рік тому +5

    Thank you universe
    Thank you Jesus Christ
    I claim this positive energy
    JL blue 5 42

  • @lsk9964
    @lsk9964 Рік тому

    പൊളി റീഡിങ് clues ഒത്തിരി ഉണ്ട് 💯✔️🥰🥰🙏🙏

  • @meowmeow412
    @meowmeow412 Рік тому +3

    I strongly claim it, Thankyou universe 🙏🙏🙏🙏

  • @nileenasivadas7197
    @nileenasivadas7197 Рік тому +4

    Thank you Universe❤❤

  • @sajnasaju487
    @sajnasaju487 Рік тому +2

    Thank you mam.. Thank you universe❤️❤️❤️.
    . reading resonated

  • @thajint4076
    @thajint4076 Рік тому +1

    Valare nalla reading ,aval tirich varate ,thank you universe ❤

  • @tesibiju9726
    @tesibiju9726 Рік тому +2

    I strongly claim this reading❤️thnku universe❤️

  • @remanym3964
    @remanym3964 Рік тому +2

    I Strongly claim this reading.Thank u universe🙏Thank u ma'm🙏

  • @devanmg8687
    @devanmg8687 Рік тому

    🌹അവൾ കാറുണ്ട് അതിനോട് വലിയ താല്പര്യം ബ്ലൂകളർ. യെല്ലോ കളർ ഇഷ്ടം 💕എല്ലാം സത്യം 💕💕💕അവൾ വരും 💕പ്രപഞ്ച ശക്തി യോട് ഞാൻ നന്ദി പറയുന്നു യൂണി വേഴ്സ് നോട്‌ നന്ദി പറയുന്നു 🌹🌹🌹🌹👍👍👍

  • @bijukottiyam1897
    @bijukottiyam1897 Рік тому +5

    I claim it 100%. Thank you Univers...🌈🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 Рік тому

      Thank you univers 🙏🙏🙏🙏🙏🙏🙏❤️ Thankyou dear ❤🙏

  • @kumarideepthi625
    @kumarideepthi625 Рік тому

    എല്ലാം കറക്റ്റ് 🙏🙏🙏🙏thankss universe

  • @11j917
    @11j917 Рік тому +2

    Thankyou mam❤️. Resonated. Clues correct aanu. I strongly claim this positive reading. Thankyou God. Thankyou Universe❤️❤️❤️❤️❤️❤️🦋🦋🦋🦋🦋🌈🌈🌈🌈🌈🥰🥰🥰🥰❤️❤️❤️❤️🦋🦋🦋🦋🌈🌈🌈🌈🌈🌈....

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 місяців тому

    Thankuu for giving possitive vibe🥰.. Thankuu universe.. I am waitinggg❤️

  • @ArundhatiaswathyAchu
    @ArundhatiaswathyAchu Рік тому +2

    I claim this reading strongly. Thank you Universe ❤️🙏🙏🙏💓

  • @AnjuRajeev-e6o
    @AnjuRajeev-e6o Рік тому +3

    Very good 😊 reading thankyou ❤❤ unniverse ❤❤❤

    • @AnjuRajeev-e6o
      @AnjuRajeev-e6o Рік тому

      ഈ reading ഞാൻ രണ്ടു തവണ കേട്ട് വളരെ positive energy and correct 💯 reading ❤❤❤❤❤❤

  • @rasiya7084
    @rasiya7084 Рік тому +1

    ഇഷ്ടം ആണ് mem ഞാൻ അവര്ക് ലൗ മാത്രമല്ല ഒരു അമ്മ കൂടി യാണ് 😢വരാൻ വേണ്ടി mem പ്രാർത്ഥിക്കണം യൂണിവർസ് അനുഗ്രഹിക്കണം 🙏

  • @KamilaM-oo5vl
    @KamilaM-oo5vl Рік тому +2

    Manasinu oru hope um undavathe eruna aanu...eth ketapo oru samadanam ❤....thank you God..thank you universe

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq Рік тому +3

    Thankyou universe♥️🙏 thankyou angels♥️🙏 thankyou devie♥️🙏

  • @Meowmeow23453
    @Meowmeow23453 6 місяців тому

    Reading resonate um ànu clues um correct aanu...... Strongly claim this energy.... Thank you mam❤️thank you universe❤️..... Ith ellam ethrem vgm life il nadakanam nnu aagrahikkunnu

  • @selmil6238
    @selmil6238 Рік тому

    Thank you universe ❤️❤️
    Njan agrahichath enik universe kond tharum.... I believe in universe. I trust in universe ❤️❤️

  • @banubasharin
    @banubasharin Рік тому +2

    Thank you universe crct reading ❤❤❤

  • @Reelsolii-w9e
    @Reelsolii-w9e 8 місяців тому +1

    Chechi ഇനി അവർക്കു വേണ്ടി വെയിറ്റ് ചെയ്യണോ അതോ moove on ചെയ്യാനാണോ എന്ന് ഒരു vdo cheyyoo plzzZ🥺

  • @NeenuC.G-dy5hy
    @NeenuC.G-dy5hy Рік тому +1

    Thankyou universe
    Thankyou divine
    Thankyou angel 🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @madrukparlikollakkal
    @madrukparlikollakkal Рік тому +4

    As always say... I love this reading.. Thank u universe 🙏thank u divine 🙏 thank u angels 🙏

  • @shahanasziya
    @shahanasziya Рік тому +3

    I affirm thank you universe ❤❤❤❤❤❤❤❤❤❤❤ I strongly believe

  • @savithryparatharayilkandan9536

    Thank you universe ❤❤thank you God ❤❤thank you mam ❤❤thank you divin❤❤thank you angelse❤❤

  • @Krishnakripa111
    @Krishnakripa111 Місяць тому

    Twinflame journey anu. Totally differences und. Thank you universe 🙏❤️

  • @sym.phony2625
    @sym.phony2625 Рік тому +4

    Thank you 🙏 Thank you universe, angels, divine, ancestors and almighty 😇🙏❤️

  • @veenacn1496
    @veenacn1496 Рік тому

    Valare Sathyam ❤ u r gifted mam.,god bless u

  • @neethurgneethurg9257
    @neethurgneethurg9257 Рік тому

    Correct aaa mam paranjath.. Ellam vegam seriyakatte♥️♥️♥️thank u universe.. Thanku mam♥️

  • @anithaindira5585
    @anithaindira5585 Рік тому +2

    ❤strongly claim this reading ❤ thank you Universe🙏🙏🙏🙏🙏

  • @syamaasreedhar901
    @syamaasreedhar901 Рік тому +1

    Thank you universe ❤
    Thank you angels ❤
    Thank you divine ❤
    Thank you god ❤

  • @AswathyUdayappan
    @AswathyUdayappan Рік тому +1

    പിണക്കം മാറി വന്നാൽ മതി അവൻ താങ്ക്യൂ univers

    • @SahadhavanC
      @SahadhavanC 5 місяців тому

      ഓം.നമശിവായ. ഞാൻ. സ്‌നേഹിക്കുന്ന. വ്യത്യ. എത്രയും. വേഹം. എന്നിൽ. വന്നു. ചേരണം. യൂണിവേസ്.

  • @maneeshmanumanu7579
    @maneeshmanumanu7579 Рік тому +2

    എല്ലാം ശിവ മയം ♥✨🔱

  • @BadhraPonnu-dd6yt
    @BadhraPonnu-dd6yt Рік тому +1

    100% reasonate annuu ❤️ thankyouu unniverse 🥰🌈🦋

  • @ashajeni6177
    @ashajeni6177 Рік тому

    റെഡ് color, ബ്ലൂ color, crace vehicles, ഓഗസ്റ്റ് month, health issues, april months,

  • @viji8572
    @viji8572 Рік тому +4

    I strongly claim positve energy of this rdg.❤ thank u universe💞🌈🌈🌈💞 thank u angels💫💫💫thank u divine❤🕊🕊❤thank u god🙏🙏🙏

  • @vmenon20
    @vmenon20 Рік тому +1

    Claiming this positive reading Thank you universe for all the blessings ❤

  • @DeepaKankalath
    @DeepaKankalath 2 місяці тому

    Thank you univers ❤️🙏 Thank you mam❤️🙏 Thank you Angeles ❤️🙏

  • @Divinesoul_11.11
    @Divinesoul_11.11 Рік тому +1

    Thank you universe🤲🏻thank you devine🤲🏻thank you dear souls❤️🙏🏻

  • @sujajohn9088
    @sujajohn9088 Рік тому +1

    എല്ലാം സത്യം

  • @ambilysyamkumar7668
    @ambilysyamkumar7668 Рік тому +2

    True reading 💛💙

  • @ambilysyamkumar7668
    @ambilysyamkumar7668 Рік тому +2

    Thank you universe 💛

  • @ShynuGireesh
    @ShynuGireesh Рік тому +1

    Thanku. Mam. Universinodu. Eniku. Vendi. Prathikane. Oh. Nama. Shivaya❤❤❤😢😢

  • @suryathejas7649
    @suryathejas7649 Рік тому

    നന്ദി യൂണിവേഴ്സ് 🙏നന്ദി Mam 🙏

  • @devus1956
    @devus1956 Рік тому +1

    Mam paranjath pole nadakkatte 🙏🙏thank you universe 🙏🙏🌈🌈🦋🦋🦋thank you angles 🙏🙏❤thank you divine 🙏❤❤

  • @Xxx88429
    @Xxx88429 Рік тому

    Thank you universe🙏🙏❤❤
    Thank you universe🙏🙏❤❤
    Thank you universe🙏🙏❤❤

  • @sreelathasasi9735
    @sreelathasasi9735 Рік тому

    No കോൺടാക്ട് situation മാറി എന്നെയൊന്നു വിളിച്ചാൽ മതി. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കണം. 🙏

  • @reejareeja6092
    @reejareeja6092 Рік тому +2

    Ofcorse 👍👍👍 ente relation shippmaayittu nalla machulla reading thanne yaanu allu kurachu ego und ente age 42 my name letar j undu njangal 2 peru paattukal paadu nnavaranu koode paadaan patiyilla nalla aagrehamundupaattiloode ariyappedaan njangalkku nalloru bavi jeevitham undaavanam 🙏🙏thank you univers thanks mam thank you angels 🙏🙏🙏🙏

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 6 місяців тому

    എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്

  • @smcm935
    @smcm935 Рік тому +1

    ❤Thank you universe❤️

  • @SindhuSindhusindhu-j9i
    @SindhuSindhusindhu-j9i Рік тому

    താങ്ക് you univers💞

  • @vijilavijila6485
    @vijilavijila6485 7 місяців тому

    വരാൻ കാത്തിരിക്കുന്നു ഞാൻ ചേച്ചി 🙏🙏🙏

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому

    മാം നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️🌹 അദ്ദേഹംത്തെയും, 🥰🌹♥️ താങ്ക്സ് യൂണിവേഴ്സ്,,🙏♥️♥️♥️♥️🙏♥️♥️♥️ താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏♥️🥰♥️.

  • @SreeKumar-nt3dq
    @SreeKumar-nt3dq Рік тому

    ചേച്ചി പറയുന്നതു പോലെ നടക്കണമേ ഭഗവാനേ കൃഷ്ണ🕉️🕉️🕉️🕉️🙏

  • @ShynuGireesh
    @ShynuGireesh Рік тому

    Thanku. Universe. Thanku. Divine. Thanku. Angels Thanku. God. Oh. Nama. Shivaya❤❤❤❤

  • @fathimapm1793
    @fathimapm1793 Рік тому

    Kidilam reeding ath sambhavikkukathanne cheyyum❤❤❤

  • @tessythomas1455
    @tessythomas1455 Рік тому

    Very nice very good reading

  • @geethanair1045
    @geethanair1045 Рік тому +2

    Thank you universe ❤
    Njagal extra maital affair annu
    8 years ayi pakshe suddenly endho oru no contact situation 😢
    Thank you Divine ❤

  • @ansahjn
    @ansahjn Рік тому +2

    Reading enik positivann.thank you universe ❤️🙏.parajath enikkayathu pole aannu thonniyath thank you so much ❤,thank you universe 🙏❤️❤️
    Thank you universe ❤️🙏🙏
    Thank you universe
    Eniketho thank you parajittum mathiyavunnilla atratholam sherriyann karyagalokke parajath❤❤❤ mam love you 🫂.

  • @sheelasasidharan770
    @sheelasasidharan770 Рік тому +1

    Third party പോകുമോ,,?
    Hus തിരിച്ച് വരുമോ??
    ഇതിനു ഒരു reading ചെയ്യാമോ?
    Thank you universe 🙏

  • @ShiniSelvan
    @ShiniSelvan Рік тому

    താങ്ക്സ് യൂണിവേഴ്സ് ❤️

  • @beenac8336
    @beenac8336 Рік тому

    Thank you mam
    Thank you universe🙏🏻🙏🏻🙏🏻

  • @AnuAnu-fw4jf
    @AnuAnu-fw4jf Рік тому

    Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤ entai life kariyam anu paranjath full Thanku universe 🙏 thanku mam 🙏

  • @lijaraju4806
    @lijaraju4806 Рік тому

    Yesss long distence annu... L❤️j... Augest njangade relation start cheythathu... Paranjatahellam sathyam ayirikatteee... Ente jeevananu avan❤ ... Miss you so much🥹❤️🥰

  • @Pratheesha-vo3ve
    @Pratheesha-vo3ve Рік тому

    Thank You Universe
    Thank you

  • @anig770
    @anig770 Рік тому

    Ee reading ellam correct anu pavam avan ente kalupidikkuva njan ellathe pattunnilla ennu paranju... Onninum kazhiyunnila oh god avane kathone... 💖💖💖

  • @ramyasreekumar7238
    @ramyasreekumar7238 Рік тому

    Thankyou mam
    Thanku universe❤❤❤
    Thanku aigels❤❤❤❤

  • @raveendranadhannairkulanji3538

    Thank you universe

  • @Manju-e2z3m
    @Manju-e2z3m Рік тому

    Thirichu tharu universe❤❤❤

  • @abhimanueb7075
    @abhimanueb7075 Рік тому

    Anikku resonate ayi j name nte 1 st letter thankue univers thankue angels thankue divine thanks god

  • @maneeshakm3197
    @maneeshakm3197 Рік тому

    Enik olla reading aanu❤