ഈ അച്ചാർ ഉണ്ടാക്കാൻ ഏറ്റവും നല്ലത് നാട്ടുമാങ്ങയാണ്. ഞാൻ ഇവിടെ അച്ചാർ ഉണ്ടാക്കിയത് അൽഫോൻസ മാങ്ങ വെച്ചാണ്. ഏതു പുളിയുള്ള മാങ്ങയാണെങ്കിലും അച്ചാർ നന്നായി വരും . ഈ റെസിപ്പിയിൽ പറഞ്ഞിട്ടുള്ള അളവുകൾ കൃത്യമായി ചേർത്താൽ മതി.
Yes. ഇത് ഫ്രിഡ്ജിൽ വെക്കാതെ കേടുകൂടാതിരിക്കും.. ഈ റെസിപ്പി പറഞ്ഞിരിക്കുന്ന അളവിൽ എല്ലാ ഇൻഗ്രീഡിയൻസ് ചേർത്ത് ഉണ്ടാക്കിയാൽ അച്ചാർ കേടാവാതെ ഒരു വർഷം വരെ ഇരിക്കും.
Super njan thedikodirunna achar❤ thankyou so much ❤
Veluthulli pachayalleyyy.appokedavum.ullivenda.sooparaa.❤❤❤👍👍
Vinegar add cheyyano
ഈ അച്ചാറിൽ വിനീഗർ ചേർക്കാറില്ല..
വെളുത്തുള്ളി എണ്ണയിൽ ഒന്ന് ചുടാക്കി ഇട്ടാൽ ടേസ്റ്റ് കുടും ഞാൻ അങ്ങനെ ആണ് ചെയ്യു ന്നത്
Garlic vashatti chrkkanam
What is the quantity of one cup
The quantity of one cup is 250 ml.
നുര vanu കഴിഞ്ഞാൽ അച്ചാർ പെട്ടെന്നു ചീത്തയാകും
Mustard oil aanu ee acharinu best... but achar super aayittundu
Moovandan vachu cheyyan patto
ഈ അച്ചാർ ഉണ്ടാക്കാൻ ഏറ്റവും നല്ലത് നാട്ടുമാങ്ങയാണ്. ഞാൻ ഇവിടെ അച്ചാർ ഉണ്ടാക്കിയത് അൽഫോൻസ മാങ്ങ വെച്ചാണ്. ഏതു പുളിയുള്ള മാങ്ങയാണെങ്കിലും അച്ചാർ നന്നായി വരും . ഈ റെസിപ്പിയിൽ പറഞ്ഞിട്ടുള്ള അളവുകൾ കൃത്യമായി ചേർത്താൽ മതി.
നല്ല ടേസ്റ്റി മാങ്ങാ അച്ചാർ. താങ്ക് യു ഡിയർ. 🙏🏼🌹👍🏼
Thank You
Yummy 😋
Thank You ❤️
Will try
Kurachu kittuo?😅 looks sooo yummy… collegeil share cheythu kazhicha swad marannu☹️
Evidekku varuu...Tharam 😂❤
Thank You Ambika❤
സൂപ്പർ മാങ്ങാ അച്ചാർ
Thank you so much
നല്ല recipe 👌 njan ചെയ്തു..പക്ഷെ നുര വരുന്നു മുകളില്‍.....എന്തു ചെയ്യണം...
ഉപ്പും എണ്ണയും കറക്റ്റ് അളവിൽ ചേർത്താൽ നുരയൊന്നും വരില്ലല്ലോ...
@@sheejasquickbites thank you 😊 കുറച്ച് എണ്ണ കൂടി ചൂടാക്കി തണുത്ത ശേഷം ഒഴിച്ചു...ഇപ്പോള്‍ നുര കാണുന്നില്ല 👍😊
മാങ്ങ വെയിലത്തു അഞ്ചു മണിക്കൂർ വെക്കുക. ശേഷം അച്ചാർ ഇടുക.
@@FaizalFaizal-he4bz 👍
സൂപ്പർ അച്ചാറാണ്
Thank You
ഇതില്‍ കുറച്ച് അയമോദകവും പെരുഞൃജീരകവും ചെറുതായി ചൂടാക്കി പൊടിക്കാതെ ചേര്‍ത്തുനോക്കു.നല്ലെണ്ണക്കു പകരം കടുകെണ്ണ ട്രൈ ചെയ്യു.സൂപ്പറാണ്.
Ok Thank you 👍
Ithil കായം ചേർക്കില്ലേ
ഈ അച്ചാറിൽ കായം ചേർക്കാറില്ല
Perum jeerakam(valya jeerakam) idanam . Choodakki chathach idanam. Adhikam podiyenda. Veluthulli 1 hr. Veyilath vach unakki pinne ennayil choodakki idanam. Achhar kedakilla.
Super 💕
Thank you 🥰
അച്ചാർ super ❤❤
Thank You ❤️
കായം ഇടാൻ മറന്നു പോയതാണോ
ഈ അച്ചാറിൽ കായം ചേർക്കാറില്ല
👌❤️
Thank you
മുവാണ്ടൻ മാങ്ങാ പറ്റുമോ
നല്ല പുളിയുള്ള ഏതു മാങ്ങയും ഈ അച്ചാറിന് പറ്റും.
Yummy 😋😋🤤🤤🤤😋😋
Thank you 👍
🙏🏻🙏🏻🙏🏻❤❤❤❤sooper🙏🏻🙏🏻🙏🏻🙏🏻❤❤❤❤
Thank you ❤️
ഇത് North indian ഭായിമാരുടെ അച്ചാർ അല്ലെ
ഒരു കപ്പ് എന്നത് എത്രയാണ് അളവ്
1 cup=240 ml
മാങ്ങ മുറിക്കുന്നത് പിടിക്കണം അത് അറിയില്ല😂
6:43
Ith fridge l vakathe ked koodathe irikuoo
Yes. ഇത് ഫ്രിഡ്ജിൽ വെക്കാതെ കേടുകൂടാതിരിക്കും.. ഈ റെസിപ്പി പറഞ്ഞിരിക്കുന്ന അളവിൽ എല്ലാ ഇൻഗ്രീഡിയൻസ് ചേർത്ത് ഉണ്ടാക്കിയാൽ അച്ചാർ കേടാവാതെ ഒരു വർഷം വരെ ഇരിക്കും.
വെളുത്തുള്ളി ചതച്ചിടുന്നതുകൊണ്ട് അധികനാൾ ഇരിക്കില്ലല്ലോ
ഈ അച്ചാർ ഒരു വർഷം വരെ കേടുകൂടാതിരിക്കും
❤🎉saper അച്ചാർ
Sapportme
കായം വേണ്ടേ
ഈ അച്ചാറിൽ കായം ചേർക്കാറില്ല
വായിൽ കപ്പലോടുന്ന അച്ചാർ
Thank you 👍
👌👌👌 ലൈക്ക് ചെയ്യണേ
Thank You ❤️
Maga acha4 otiriesttapat
Thank you
അച്ചാർ സൂപ്പർ ❤❤
Thank You ❤️