ഈ ആയത്ത് വീട്ടിൽ എഴുതിവെച്ചാൽ വീട്ടിൽ ബറകത്ത് കൂടും?

Поділитися
Вставка
  • Опубліковано 2 жов 2024
  • ഈ ആയത്ത് വീട്ടിൽ എഴുതിവെച്ചാൽ വീട്ടിൽ ബറകത്ത് കൂടും, ഐശ്വര്യം വർദ്ധിക്കും?സമാധാനം ലഭിക്കും, സന്തോഷം വരും?
    Hussain Salafi latest speech | Malayalam Islamic speech | latest Islamic speech in malayalam | ഹുസൈൻ സലഫി | Islamika Prabashanangal | ഇസ്ലാമിക പ്രഭാഷണങ്ങൾ | Islamika Prabashanam ഇസ്ലാമിക പ്രഭാഷണങ്ങൾ
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    ✳️ "ഹുസൈൻ സലഫിയുടെ പുതിയ പ്രഭാഷണങ്ങളും ഖുതുബകളും ലഭിക്കാൻ താഴെയുള്ള ലിങ്കിൽ ജോയിൻ ചെയ്യുക"
    ✳️ Follow this link to join Whatsapp Group
    chat.whatsapp....
    #hussainsalafi #islamicspeechmalayalam #mathaprabashanam #mathaprasangam
    #malayalam #islamikaprabashanam
    Path of Guidance
    ഇസ്ലാം (Islam)
    സലഫി (Salafi)
    ഖുര്‍ആന്‍ (Quran)
    സുന്നത്ത് (Sunnah)
    ഇസ്ലാമിക പ്രഭാഷണം (Islamic lecture)
    ഇസ്ലാമിക ജ്ഞാനം (Islamic knowledge)
    ഇസ്ലാമിക ഉപദേശം (Islamic teachings)
    ഇസ്ലാമിക പ്രവചനം (Islamic sermon)
    മുസ്ലിം ജീവിതം (Muslim lifestyle)
    മുസ്ലിം സമൂഹം (Muslim community)
    മുസ്ലിം വിശ്വാസങ്ങള്‍ (Muslim beliefs)
    മുസ്ലിം മനോഹരങ്ങള്‍ (Muslim values)
    ഇസ്ലാമിക ചരിത്രം (Islamic history)
    ഇസ്ലാമിക പഠനങ്ങള്‍ (Islamic studies)
    ഇസ്ലാമിക പുസ്തകങ്ങള്‍ (Islamic books)
    ഇസ്ലാമിക സംസാരികള്‍ (Islamic resources)

КОМЕНТАРІ • 40

  • @iqbalmadakkara
    @iqbalmadakkara 3 місяці тому +4

    بارك الله فيكم

  • @mohammedshuaibofficial
    @mohammedshuaibofficial 3 місяці тому +2

    Ameen

  • @noushadcmcm8838
    @noushadcmcm8838 3 місяці тому

    برك الله فيكم

  • @studyofislam5082
    @studyofislam5082 3 місяці тому +2

    സലഫി ഒരു അഖീദ പഠന ക്ലാസ് തുടങ്ങുമോ

  • @naseema-bj7vt
    @naseema-bj7vt 3 місяці тому +5

    ഉസ്താദ് ഒരു പള്ളിയിൽ ആദ്യം ബാങ്ക് കേട്ടു എന്നിരിക്കട്ടെ അപ്പോൾ തന്നെ നിസ്ക്കാരം തുടങ്ങി അപ്പോൾ തൊട്ടടുത്തു വീണ്ടും ബാങ്ക് കേട്ടാൽ നസ്ക്കാരം ബത്തിലാക്കുമോ അങ്ങനെ നിസ്‌ക്കരിക്കാമോ

    • @HussainSalafipage
      @HussainSalafipage  3 місяці тому +15

      സമയമായ ശേഷമാണ് ആദ്യബാങ്ക് കേട്ടതെങ്കിൽ പിന്നെ സംശയിക്കേണ്ടതില്ലല്ലോ

  • @soudaththaivalappil1371
    @soudaththaivalappil1371 3 місяці тому +1

    ഓ.. സെൽഫി യാരേ... ഖുർആൻ തന്നെ ഒരു വീട്ടിൽ ബർകത് ആണ് പിന്നെ എഴുതി വെച്ചാൽ എന്താ കുഴപ്പം നിങ്ങൾക് എല്ലാം മുഴുവൻ ഹദീസും അറിയുമോ??

  • @aliyarali572
    @aliyarali572 3 місяці тому +2

    കള്ളപുരോഹിദന്മാരുടേവലയിൽപെടാതിരിക്കാ൯അള്ളാഹുവിനോട്കാവൽചോദിക്കുന്നു
    ماشاء الله تقبل دعاء

    • @KoroMan-n6e
      @KoroMan-n6e 3 місяці тому +1

      ഹുസൈൻ സലഫി ആണോ

  • @zubaidakb7929
    @zubaidakb7929 2 місяці тому

    Usthade ynikum ypolum asukam ithu maraan oru dikar paranju tarumo

  • @HibaHannu
    @HibaHannu 3 місяці тому +2

    Usthade ente veetil mouloodum andum ratheebum okke nadakkunnund pakshe njan athil ninn ippol pin marriyittund ithilekk avar ennekshanikkumbol njan poillangi avarkk ennod deshyaman njan enth cheyyanam vishwasam vidathe athil poyi irikkamo usthad onn paranjtharumoplz

    • @Vattapparambil-69
      @Vattapparambil-69 3 місяці тому +3

      അവരെ അതിൽ നിന്നും വിട്ട് നിൽക്കാൻ പ്രേരിപ്പിക്കണം...
      നിങ്ങൾ അതിലേക്ക് പോകാതിരിക്കുക...
      അവരുടെ ദേഷ്യം കാര്യമാക്കണ്ടാ...
      തീർച്ചയായും താങ്കൾ നന്മയിലാണ്...

  • @rafeenanajeeb9683
    @rafeenanajeeb9683 3 місяці тому +2

    ഹുസൈൻ സലഫി എല്ലാം തികഞ്ഞ അറിവ് പൂർണമായ ആളാണോ.

    • @KoroMan-n6e
      @KoroMan-n6e 2 місяці тому

      ഹേയ് ഇത്രയും കാലം സുന്നി കളെ കളിയാക്കി സമയം കളഞ്ഞു ഇപ്പോൾ സുന്നി കളെ പോലെ ഒക്കെ ആയി കൊണ്ടിരിക്കുന്ന അവസ്ഥ പിടിച്ചു നില്കണ്ടേ

  • @nabeesakp4371
    @nabeesakp4371 3 місяці тому +3

    അൽഹംദുലില്ലാഹ് 👍 👍

  • @MammooKc-su5jb
    @MammooKc-su5jb 3 місяці тому +1

    Mashallah Jazakallah khair

  • @alavikutty6336
    @alavikutty6336 3 місяці тому

    ഉസ്താദെ ഞാൻ നമസ്കാരത് പ്രവാചകന്റെ മേൽ സ്വലാത്ത് ചെല്ലുംമ്പോൾ അല്ലാഹുമ്മ സ്വല്ലി അലാ സയ്യിദിനാ മുഹമ്മദിൻ വഅലാ സയ്യിദിനാ മുഹമ്മദിൻ സയ്യിദ് കൂട്ടിയാണ് ചൊല്ലൽ അതിന് കുഴപ്പമുണ്ടോ ഉത്തരം മറുപടി തരണെ

  • @shuhaibmp6971
    @shuhaibmp6971 3 місяці тому

    Echo ഒഴിവാക്കുക.

  • @MasterCraft-g8l
    @MasterCraft-g8l 3 місяці тому

    എല്ലാം വിറ്റ് കാശാക്കുന്ന കാലം . ദീനിനെ പല രൂപത്തിലാക്കി വിൽക്കുന്നു .

  • @shaheemem1173
    @shaheemem1173 3 місяці тому +1

    അൽഹംദുലില്ലാഹ്

  • @KoroMan-n6e
    @KoroMan-n6e 3 місяці тому

    ദിക്ർ ഹലക എന്നത് ഏതു ഹലുവ ആണ് എന്ന് കളിയാക്കിയവർ

  • @jaseemjm
    @jaseemjm 3 місяці тому +1

    ❤🎉

  • @MUHAMMEDALI-99.
    @MUHAMMEDALI-99. 3 місяці тому

    Al hamdhu lillaah...

  • @riyasriyas9075
    @riyasriyas9075 3 місяці тому +3

    Superrrrrrrrrrrrrrrrrr

  • @safiabeegam7389
    @safiabeegam7389 3 місяці тому

    ആമീൻ 🤲

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj 3 місяці тому +3

    നമ്മൾ തന്നെ എഴുതി വെക്കണമെന്ന് നിർബന്ധമുണ്ടോ മൗലവി??? ഇതെല്ലാം എഴുതിയ ഖുർആൻ എന്റെ വീട്ടിൽ ഉണ്ടേ

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 3 місяці тому +1

      എന്നാൽ ഈ കെട്ട കഥാവൃാപാര०.നിറുത്തിക്കൂടേ!!!
      ക്വുർ ആനു० സുന്നത്തിലു० ഉറച്ച് നിന്ന്കൂടെ!!!

  • @NafeesaPp-d7e
    @NafeesaPp-d7e 3 місяці тому +2

    ഹദ്ദാദ്‌ രാത്തിബിനെ നിരുത്സാഹ പെടുത്തിയിരുന്നവർ ഇപ്പോൾ അതിലുള്ള ദുആ കൾ പതിവാക്കാൻ പറയുന്നു. പുരോഗതി ഉഉണ്ടാക്കുന്നുണ്ട്.

    • @abdulrahiman8818
      @abdulrahiman8818 2 місяці тому

      ദീനിൽ പഠിപ്പിക്കപ്പെട്ട ദിക്റുകൾ ചൊല്ലാൻ ആരും എതിർക്കുന്നില്ല . അതേ സമയം ഹദീസുകളിൽ സ്വഹീഹായി വന്നിട്ടുള്ള ദിക്റുകളോടൊപ്പം തോന്നിയതൊക്കെ കൂട്ടിച്ചേർത്ത് ഇല്ലാത്ത റാത്തീബ് എന്ന പേരുമിട്ട് ഇല്ലാത്ത പോരിശയും പറഞ്ഞ് വിശ്വാസികളെ പറ്റിക്കുന്നതിനെ തീർച്ചയായും എതിർക്കുക തന്നെ ചെയ്യും .

  • @AbdulJaleel-ry8si
    @AbdulJaleel-ry8si 3 місяці тому

    സമസ്തക്കാരെ പോലെ ആയി?

  • @safiabeegam7389
    @safiabeegam7389 3 місяці тому

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @rafeekk9367
    @rafeekk9367 3 місяці тому

    വിവര മില്ലാത്തവന്റെ സർവ്വവും ഒത്തുചേർന്നവനോ? ഈ സല പി

  • @shareefmujeeb6220
    @shareefmujeeb6220 3 місяці тому +4

    അല്ല സലഫീ ..ദുഃഖം വരുമ്പോൾ സ്വലാത് ചൊല്ലാൻ താങ്കൾ പറഞ്ഞ ഒരു ക്ലിപ്പ് കഴിഞ്ഞ ദിവസം കണ്ടു ..ഇപ്പോഴാണോ താങ്കൾ ഈ ഹദീസ് കണ്ടത് ..ഇത്രയും കാലം സ്വലാത്തിനെ നിരുത്സാഹപ്പെടുത്തി നിങ്ങൾക് കഴിഞ്ഞ ആഴ്ചയാണോ വെളിപാട് വന്നത് ..ഒരൊറ്റ വഹാബികളും ചൊല്ലില്ല ..ഉറപ്പാ

    • @HussainSalafipage
      @HussainSalafipage  3 місяці тому +11

      കളവ് പറയരുത്
      ആരാ നിരുത്സാഹപ്പെടുത്തിയത്?

    • @hamiuppala122
      @hamiuppala122 3 місяці тому +5

      Swalaath chollaan paadilla yennu paranja yhethengilum Oru mujaahid pandithante pheru parayaan patumo...?
      Njan Maanyamaayi vellu vilikkunnu

    • @basheerccj1987
      @basheerccj1987 3 місяці тому +2

      സലഫി പറയുന്നത് താങ്കൾ ഇപ്പോൾ കണ്ടു അതാണ് ശരി

    • @basheerccj1987
      @basheerccj1987 3 місяці тому +7

      നിങ്ങൾ സലഫികളെ പറ്റി പഠിക്കു അവർ സലാത്ത് ഇല്ലാത്ത വരാണ് ബിസ്മി ഓതാത്തവരാണ് കൂട്ടപ്രാർത്ഥന ഇല്ലാത്തവരാണ് എന്നൊക്കെ പറഞ്ഞ് നമ്മളെ പറ്റിച്ചതാണ് ഞാനും ഇങ്ങനെയെക്കെ കേട്ട് വളർണതാണ് അത് കൊണ്ട് താങ്കൾ പഠിക്കാൻ ശ്രമിക്കു