HDFC BANK REVIEW | HDFC BANK ACCOUNTS | HDFC BANK SERVICE CHARGES

Поділитися
Вставка
  • Опубліковано 28 сер 2024
  • This video is about HDFC BANK.
    - HDFC BANK REVIEW
    -HDFC BANK SAVINGS ACCOUNT
    - Hdfc Bank Current Account
    - HDFC Bank Salary Account
    #HdfcBank
    Apply HDFC Bank Account : www.fino360.co...
    Federal Bank Review | Federal Bank Accounts and Services: • Federal Bank Review | ...
    Canara Bank Accounts | Canara Bank Debit Cards | Canara bank Online Account: • Canara Bank Accounts |...
    എന്റെ ബാങ്ക് അക്കൗണ്ട് | HDFC Savings MAX : • എന്റെ ബാങ്ക് അക്കൗണ്ട്...
    ►Free ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
    ✔ Angel Broking: tinyurl.com/yh...
    ►Compare & Apply : www.moneymalay...
    📌Contact: info@newfra.in
    ►മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം തുടങ്ങാം : bit.ly/2ZXnMm6
    ► My Gadgets: www.amazon.in/...
    ►ജീവിതത്തിൽ സാമ്പത്തിക വിജയം നേടുവാൻ : amzn.to/3lsELFk
    ✅ Open a Bank Account & Apply for Credit Cards: www.moneymalay...
    ✅ KEEP IN TOUCH:
    ---------------------------------------------------------------------------
    ✓ടെലഗ്രാം: telegram.me/mo...
    ✓Instagram: / moneymalayalam
    ✓ Offers & Deals Community: telegram.me/en...
    ✓ Facebook Group : / moneymalayalam
    ✓ Web : www.moneymalay...
    ➡Disclaimer:
    ഇതിനെപറ്റി അറിവ് നൽകുന്നതിന് വേണ്ടി ആണ് ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്.
    📌 We are not financial advisors. The content on this website and our UA-cam videos are for educational purposes only and merely cite our own personal opinions. In order to make the best financial decision that suits your own needs, you must conduct your own research. Always remember to make smart decisions and do your own research.

КОМЕНТАРІ • 217

  • @MoneyMalayalam
    @MoneyMalayalam  2 роки тому +5

    Apply HDFC Bank Account : www.fino360.com/details/savings-account/hdfc-bank-savings-account
    Federal Bank Review | Federal Bank Accounts and Services: ua-cam.com/video/T0-34G0SA8Q/v-deo.html
    Canara Bank Accounts | Canara Bank Debit Cards | Canara bank Online Account: ua-cam.com/video/5fDzelztis8/v-deo.html
    എന്റെ ബാങ്ക് അക്കൗണ്ട് | HDFC Savings MAX : ua-cam.com/video/q8VxC1KT7X4/v-deo.html
    ►Free ട്രേഡിങ്ങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തുടങ്ങി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാം
    ✔ Angel Broking: tinyurl.com/yhq2v4ku

  • @sumeshvaikom9455
    @sumeshvaikom9455 2 роки тому +109

    കമസ്റ്റമേഴ്സിനോടുള്ള സ്റ്റാഫിന്റെ പെരുമാറ്റം തന്നെയാണ് ഇവരുടെ മെയിൻ പ്ലസ് പോയിന്റ്.

    • @scoopoutclub4677
      @scoopoutclub4677 2 роки тому +3

      bro njn kazhinja 10 years ayit sib customer anu.....hdfc ude oru regular account eduthakollamenu alochikuvanu....pakshe ente main pullback ayit manasil undayirunnathu..ithrem valiya bank oru new normal customer ayittu chellumbo avarde attitude engine avum business customers nu mathre avaru consider cheyullo enoke arnu....avarde attitude towards new people nallathano bro.

    • @samjose222
      @samjose222 2 роки тому

      @@scoopoutclub4677 🤣🤣

    • @AliHassan-ud1td
      @AliHassan-ud1td Рік тому

      @@samjose222 😂

    • @sreelalvr8924
      @sreelalvr8924 5 місяців тому

      Mayiru. Bank. Anu. Pokanda

  • @vishnunarayanankc6997
    @vishnunarayanankc6997 2 роки тому +44

    Customer സർവീസ് ഏറ്റവും മികച്ചത് HDFC യുടേത് തന്നെയാണ്. (Excellent phone banking and branch support)

    • @scoopoutclub4677
      @scoopoutclub4677 2 роки тому

      bro njn kazhinja 10 years ayit sib customer anu.....hdfc ude oru regular account eduthakollamenu alochikuvanu....pakshe ente main pullback ayit manasil undayirunnathu..ithrem valiya bank oru new normal customer ayittu chellumbo avarde attitude engine avum business customers nu mathre avaru consider cheyullo enoke arnu....avarde attitude towards new people nallathano bro.

    • @bankingathome
      @bankingathome 7 місяців тому

      ​@@scoopoutclub4677yes

  • @narayanannampoothiry.m.e.1482
    @narayanannampoothiry.m.e.1482 2 роки тому +17

    ഒരു സാധാരണ ക്കാരൻ 10000 രുപായും കൊണ്ട് ചെന്നാൽ a/c തുടങ്ങാം. ചെല്ലുമ്പോൾ ഗാർഡ് സാർ വിളിച്ചു സല്യൂട്ട് തരും. അതു മാത്രം മിച്ചം. 10000 രൂപ മിനിമം താഴ്ന്നാൽ അപ്പോൾ ഫൈൻ അടിച്ചു കൈയിൽ തരും.

    • @MoneyMalayalam
      @MoneyMalayalam  2 роки тому +8

      അത് റൂൾ ആണ്‌ .ആരായാലും ഏത് ബാങ്ക് ആയാലും റൂൾസ് ഫോളോ ചെയ്തില്ലെങ്കിൽ ഫൈൻ കിട്ടും

    • @vishnunarayanankc6997
      @vishnunarayanankc6997 2 роки тому +3

      Fine എല്ലാ ബാങ്കിലു൦ ഉണ്ട് HDFC യിൽ അത്യാവശ്യം Transactions ഒക്കെ നടക്കുന്ന account ആണെങ്കിൽ ചില ഫൈനുകൾ ഒഴിവാക്കി തന്നിട്ടുണ്ട്.
      Rural branch സമീപത് ഉണ്ടെങ്കിൽ Minimum balance 2500 രൂപയിൽ account ആരംഭിക്കാ൦

    • @farzanasaleem230
      @farzanasaleem230 2 роки тому +2

      Correct ,,nte 10 k avar eduthu,,😭,,....customer care poor aanu ,, correctly rools onnum paranju tharunnilla staff aayalum ...

    • @samjose222
      @samjose222 2 роки тому +6

      പണക്കാർ hdfc കാശില്ലാത്തവർ sbi പോലുള്ള ബാങ്കിൽ പോകുക

    • @mmshamseer
      @mmshamseer 2 роки тому

      കറക്റ്റ്

  • @fawaz2396
    @fawaz2396 2 роки тому +8

    HDFC എനിക്ക് മോശം അനുഭവമാണ് ഞാൻ ഒരു കാർ loan സമീപിച്ചിരുന്നു എന്റെ nominee ആയ അമ്മയ്ക്ക് അവിടെ കാർ loan ഉണ്ടെന്ന് പറഞ്ഞ് application rejected ചെയ്തു അമ്മയ്ക്ക് കാർ ഉണ്ടങ്കിൽ ഞാൻ എന്തിനാ കാർ എടുക്കുന്നത് സത്യത്തിൽ എന്റെ അമ്മയുടെ അതേ പേരിൽ വേറെ വെക്തി യ്ക്ക് loan ഉണ്ട് അത് കാരണം application reject ആയി അതും.senior manager verification ചെയ്തിട്ട് പിന്നെ ICICI BANK loan എടുത്തു കാർ വാങ്ങി ഇത് കാരണം 2 weeks സമയം പോയി കിട്ടി

    • @Shafee12372
      @Shafee12372 6 місяців тому

      Icici bnk engane ഉണ്ട്

  • @navaskunjumuhammed
    @navaskunjumuhammed Рік тому +3

    എച്ച്ഡിഎഫ്സിന്റെ സേവിങ് ഏതൊക്കെ നല്ലത് അതിൻറെ പേര് ഏതാണ്? ഒന്ന് പറഞ്ഞു തരാമോ

  • @rejig2324
    @rejig2324 2 роки тому +2

    എന്നെ പറഞ്ഞു പറ്റിച്ചു ഒപ്പു വാങ്ങി. ഞാൻ EMI അടച്ച തുക എല്ലാം നഷ്ട്ടമായി

  • @gyrurur
    @gyrurur 2 роки тому +4

    Regular savings account ne kurich oru video cheyyo

  • @abinpb1309
    @abinpb1309 2 роки тому +9

    Ella bankum customersnodu nalla polr perumanam ennu thanne ahnu rule but thirak koodi kazhinjal manushyaralle chilapol rude ayi povum public sector bankukalil full pension subsidies polulla anukulyangal kodukunna karanam nalla thirakavum so customersne nalla pole treat cheyyan kazhiyulla enna hdfc icic polulla bankukal yathoru govt schemekal kodukunilla so avide thirakundavilla that's the difference.

  • @hartatienni2258
    @hartatienni2258 2 роки тому +11

    കോട്ടക്കൽ ഫെഡറൽ ബാങ്ക് ബ്രാഞ്ച്
    കസ്റ്റമറോഡുള്ള സമീപനം മഹാ മോശമാണ്

  • @mfcreations4318
    @mfcreations4318 2 роки тому +5

    Good information

  • @Coralhere
    @Coralhere Місяць тому +2

    Hdfc insta account njn opencheythu ethil monthly 10k balance maintain cheyyano?

  • @Istolemoon
    @Istolemoon Рік тому +2

    ലോണിന്റെ പലിശയെ കുറിച്ച് വിശദീകരിച്ചു പറയാണെങ്കിൽ ഉപകാരമായിരുന്നു 🙏

  • @akhilj1418
    @akhilj1418 2 роки тому +3

    Union bank video cheyyavo bro

  • @navaskunjumuhammed
    @navaskunjumuhammed Рік тому +2

    ഏത് എടിഎം കാർഡ് ആണ് ഏറ്റവും നല്ലത്

  • @naveenmathew811
    @naveenmathew811 Рік тому +2

    HDFC Monthly 75000 transaction venam paranju 2.5k minimum balance ullavarkk aganee ullathano hdfc ill

  • @shameelca333
    @shameelca333 10 місяців тому +3

    Minimum balance 5000 one year ayi keep cheyyunnilla.. ipol -197 anu balance bankil, appol 5197 deposit cheythal pinneyum cash deduction undavumo? please reply bro

    • @dileepbanks
      @dileepbanks 6 місяців тому +1

      Minimum balance keep cheyythillenkil 350 vachu monthly pidikkum

  • @navaskunjumuhammed
    @navaskunjumuhammed Рік тому

    എച്ച്ഡിഎഫ് സേവിങ് മാക്സ് കൊണ്ടുള്ള ഗുണങ്ങളും എന്തൊക്കെയാണെന്ന് ഒന്ന് പറഞ്ഞുതരാമോ

  • @Muhammadfasil-nv4db
    @Muhammadfasil-nv4db 2 місяці тому +1

    Hdfc saving account തുടങ്ങാൻ എത്ര രൂപയാകും
    പ്ലീസ് റിപ്ലൈ

    • @MoneyMalayalam
      @MoneyMalayalam  2 місяці тому

      depends on brach location. regular variint minimum monthly avg balance 10000

  • @malavikamalutty7815
    @malavikamalutty7815 2 роки тому +2

    Plz reply enik hdfc lu savings account start cheyanam enund.endengilum adika charges pidikumo ?sms alerts nu oke charge pidikumo ?debit card anuly charge indo

    • @MoneyMalayalam
      @MoneyMalayalam  2 роки тому +1

      Depends on account category. Basic account anel ella charge um und. 25000 minimum balace idunna account anel charges low aanu

  • @afsalabdulrahim4464
    @afsalabdulrahim4464 Рік тому +1

    HDFC bank OD CC account chargs karam intrast rate athina kurichu ulla oru vedio

  • @vinunr8684
    @vinunr8684 2 роки тому +1

    NRE accounts in HDFC Bank details vedio Ido?

  • @sanilasanu7720
    @sanilasanu7720 6 місяців тому

    Pass book il പ്രിന്റ് എവിടെ ന്നു ചെയ്യാൻ പറ്റോ hdfcninte

  • @venugopalanvk7425
    @venugopalanvk7425 4 місяці тому

    Excellent performance of HDF bank

  • @shanfam8860
    @shanfam8860 2 роки тому +2

    Salary Account open cheyyan monthly 25000 accountl verandedhundo.adho thudekathil 25000 vech opn cheydhukayinjal monthly adhil kurenje amt ittal kuyapamundo.?

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Depends. Salary account zero balance scehemes available aanu. Intial deposit aanu 25K paranje enkil athu one time aanu. Aftet account open athu use cheyyam

  • @ghostfacegangster6866
    @ghostfacegangster6866 Рік тому +2

    Bro best zero balance account ethanu?

    • @MoneyMalayalam
      @MoneyMalayalam  Рік тому +1

      www.fino360.com/details/savings-account/kotak-mahindra-bank seems good

  • @jyothishkumar1263
    @jyothishkumar1263 Рік тому

    Sar ഞാൻ hdfc ൽ നിന്നും ഞാൻ persnol ലോൺ എടുത്തു എത്ര emi അടച്ചെന്നു അറിയൻ എന്താണ് മാർഗം . മെസേജ് വരാറില്ല

  • @Atmose1
    @Atmose1 2 роки тому +3

    HDFC platinum debit card ഇൽ Anual fee എത്രയാ വരുന്നത് ? എന്റെ Account ഇൽ നിന്ന് 767 പിടിച്ചു എന്നാ ഇത്ര ചാർജ് വരുന്നത്? ആരെങ്കിലും പറയുമോ?

    • @MoneyMalayalam
      @MoneyMalayalam  2 роки тому +1

      750+GST und

    • @Atmose1
      @Atmose1 2 роки тому

      @@MoneyMalayalam ഒഴിവാക്കാൻ വല്ല വഴിയും ഉണ്ടോ?

    • @malavikamalutty7815
      @malavikamalutty7815 Рік тому

      @@MoneyMalayalam .debit card vendanu vekan patumo ?

  • @anjalykrishnan8212
    @anjalykrishnan8212 2 роки тому +2

    Account close cheytha nammude minimum balance thirichu kittumoo

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 11 місяців тому +1

    Hdfc nre യെ പറ്റി ഒന്നും പറഞ്ഞില്ല

  • @gyrurur
    @gyrurur 2 роки тому +3

    Bro oro years aavum bozhum ethra charge aanu HDFC Bank eedakunnath (regular savings account millennia debit card )

  • @pakararufi3339
    @pakararufi3339 2 роки тому +2

    rupay platinum debit card കിട്ടുന്ന അക്കൗണ്ട് എത് അണ് ഏതെല്ലാം ബാങ്ക് കിട്ടും

  • @shihabnoushad579
    @shihabnoushad579 Рік тому +2

    Savings account .
    HDFC enthelum hidden charges pidikumundo

  • @maheshremesh6072
    @maheshremesh6072 11 місяців тому +1

    enik Acc open aakunnilla pls help me aarenkilun

  • @Jincybenny8055
    @Jincybenny8055 Рік тому +1

    HDFC OR federal bank which you perfure

  • @ashkaremkay1706
    @ashkaremkay1706 2 роки тому +3

    Could you please explain HDFC classic account benefits and services.
    Mobile application also

  • @KL-57channel
    @KL-57channel 2 роки тому +2

    HDFC zero balance acount open ചെയ്യാൻ പറ്റുമോ

  • @sanjayroy1332
    @sanjayroy1332 Рік тому +1

    Hdfc salary accountil adhyam varunha 1000 rs charge endha?

    • @MoneyMalayalam
      @MoneyMalayalam  Рік тому

      1000 charge ? Debit Transaction L entha kanikkunne

  • @MuhamedShanoon
    @MuhamedShanoon 7 місяців тому +1

    Bro do a video about HDFC bank Digi Save Youth Account

  • @abhijithsuresh9105
    @abhijithsuresh9105 Рік тому +1

    Bro regular savings account open chythal hdfc platinum black debit card apply chyan patumo ?

  • @jomonepv
    @jomonepv 2 роки тому

    Neft ഫ്രീ ആണോ.. പക്ഷെ എനിക്ക് ചാർജ് എടുക്കുന്നുണ്ട് neft ചെയ്യുമ്പോൾ hdfc NetBanking

  • @siddiquet7018
    @siddiquet7018 2 роки тому +1

    Job illathavarkk use cheyaan pattunna nalla oru credit card parayaamo

  • @ijazm
    @ijazm 2 роки тому +3

    Customer care numberil Phone vilichitt gunam onnum illa, other than that it’s the best.

  • @pradeepchandran255
    @pradeepchandran255 2 роки тому +3

    SBI axis Bank വായ്പാ പലിശ നിരക്ക് കൂട്ടി എന്ന വാർത്ത ഇന്നത്തെ മനോരമയിൽ കണ്ടൂ.. ഒരു വീഡിയോ ചെയ്യാമോ

  • @anasnilambur4789
    @anasnilambur4789 2 роки тому

    Lazypay Paylater card video cheyyumo

  • @creativeworld7200
    @creativeworld7200 2 місяці тому

    HDFC aanno post office il ea aanno nallath

  • @steevanjohnson7384
    @steevanjohnson7384 2 роки тому +2

    Which bank is best for NRI account in India

    • @thusharaharilal4807
      @thusharaharilal4807 2 роки тому

      Federal bank

    • @Siju2235
      @Siju2235 2 роки тому

      @@thusharaharilal4807 കസ്റ്റമർ സർവീസ് മോശം.

    • @eminshadc3574
      @eminshadc3574 Рік тому

      Federal. Sauthindian bak. Hdfc

  • @abhishekabhishek9419
    @abhishekabhishek9419 Рік тому +2

    Ente accountilnu 5000Rs pidichu athinte reason nthayirikkm bro

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Statement nokk bro

    • @abhishekabhishek9419
      @abhishekabhishek9419 Рік тому

      @@MoneyMalayalam mini statement Atmlnu edthu athil 5000 withdraw cheythathayi kaaniknilla
      Aarelum adichumatyatharikmo?

    • @malavikamalu6414
      @malavikamalu6414 Рік тому

      @@abhishekabhishek9419 .reason arijio.

  • @mithun.m545
    @mithun.m545 2 роки тому +1

    Please make a video on HDFC Classic banking programme it's features, terms and conditions

  • @SHMMEDIA
    @SHMMEDIA 2 роки тому +1

    Ruapy platinum card കിട്ടാൻ ഏറ്റവും simple bank ഏതാ ❓

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Canara bank.. sib

    • @SHMMEDIA
      @SHMMEDIA 2 роки тому +1

      @@MoneyMalayalam sib?

    • @User96374
      @User96374 Рік тому

      @@MoneyMalayalam അത്കൊണ്ട് എയർപോർട്ടിൽ ലോഞ്ച് ആക്സ്സ് കിട്ടുമോ

    • @ShihabBangalath-fu6yn
      @ShihabBangalath-fu6yn Рік тому

      മുമ്പ് കിട്ടിയിരുന്നു ipol ഉണ്ടോ അറിയില്ല

  • @soorajrajendran7128
    @soorajrajendran7128 2 роки тому +2

    Joint accountne kurich oru video iduo ( HDFC )

  • @niyasbasheer4996
    @niyasbasheer4996 2 роки тому +1

    Hi bro my mobile banking services of customer id have been locked for more than 3 incorrect attempts how can unblock that

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Kurachu kazhiyumpol unblock aavum. Eyi ennu karuthunnu

  • @shaheershahi8348
    @shaheershahi8348 Рік тому +1

    Bro nre ക് ഏത് bankil തുടങ്ങാൻ നല്ലത്

    • @MoneyMalayalam
      @MoneyMalayalam  Рік тому

      Nattil ulla Kurachu nri nod experience chodichitt decide cheyyi. Federal.. hdfc.. axis.. icici nokkkam

    • @User96374
      @User96374 Рік тому

      Federal 👍🏼

  • @shinasraminjas4246
    @shinasraminjas4246 16 днів тому +1

    Hdfc zero balance account undo

  • @sidheequevc2700
    @sidheequevc2700 Рік тому +1

    Nri account detailed video

  • @FloatingonEarth
    @FloatingonEarth 2 роки тому +1

    Eathu branch aanu hdfc bank customer friendly ? Which branch?

  • @mhdjunaid2071
    @mhdjunaid2071 2 роки тому +2

    Bro 16 age ulla aalkk Esaf bankil account thudangan patumo

  • @manjulanka8384
    @manjulanka8384 2 роки тому +1

    good job

  • @Shefisvlog180
    @Shefisvlog180 2 роки тому +3

    Icic cheythittundo

    • @MoneyMalayalam
      @MoneyMalayalam  2 роки тому +1

      No cheyyam

    • @Shefisvlog180
      @Shefisvlog180 2 роки тому +1

      @@MoneyMalayalam icici account thudanganam nn und eathan better... With credit cardum venam

  • @fathimaabu6518
    @fathimaabu6518 8 місяців тому

    ഒറ്റപ്പാലം നമ്പർ പ്ലീസ് 🙏

  • @abhijithsuresh9105
    @abhijithsuresh9105 Рік тому +1

    Bro and am a huge fan of black debit card ethelum nalla black debit card as a college student acquire chyan patumo ?

  • @akshayaneesh4026
    @akshayaneesh4026 Рік тому +1

    Bro third party fund transfer of HDFC enaa patti oru video chayyumoo ✨

  • @gyrurur
    @gyrurur 2 роки тому

    Bro hdfc de customer care number Malayalam thil vilich samsarikan petiyath valla numberum undengil onn ayakk .

  • @sujuzep6932
    @sujuzep6932 2 роки тому +2

    ICICI cheyo

  • @salmanfaris.p9898
    @salmanfaris.p9898 2 роки тому +3

    Canara bank um hdfc yum thammil link undo🤔
    Ente UPI id link ayi kanikkunnu messages um varunnund❓️

    • @MoneyMalayalam
      @MoneyMalayalam  2 роки тому +1

      Athu ningal use cheyyunna upi platform il service provide cheyyunnath HDFC aavum athanu. Eg : googlepay anel sbi.. icici.. hdfc.. axis upi handels aavum kittunnath

    • @salmanfaris.p9898
      @salmanfaris.p9898 2 роки тому

      @@MoneyMalayalam oh ok
      Ath kond enthekilum kuyappam undo

  • @subairulameen6593
    @subairulameen6593 2 роки тому +1

    very good details. 👍👍🤝🤝❤️

  • @Dracarys_123
    @Dracarys_123 8 місяців тому

    Hdfc >>>Kotak
    Net banking Kotak >>> Hdfc

  • @shyamlal4935
    @shyamlal4935 2 роки тому +1

    Hdfc salary account

  • @ajmalcm5671
    @ajmalcm5671 Рік тому +1

    App service federal bank pwoli aan

  • @arjunk5893
    @arjunk5893 Рік тому +1

    Please upload a detailed video about Salary Account

  • @munavvirkp8508
    @munavvirkp8508 9 місяців тому

    Ennodu 5000 roopayude account Aanu suggest cheythathu pakshe 10000 yude mattu bank le check vekkanam ennum pinneedu Athu pinvalikkam ennanu parannathu ee account aano 1 year kayinnal ziro balance account aavumennathu parannathu????????

    • @FactoFaaz
      @FactoFaaz 4 місяці тому

      No

    • @FactoFaaz
      @FactoFaaz 4 місяці тому

      Ith regular account aanu

    • @FactoFaaz
      @FactoFaaz 4 місяці тому

      Thaazhnna varient

  • @indurajp6802
    @indurajp6802 2 роки тому

    bro HDFC Easy EMI Credit card anu njn use cheyane ipo Moneyback ill leku upgrade cheyan vanitudu atu cheyano Eatanu nallatu Easy EMI ku annual charges lifetime free offer ill anu njn edute upgrade cheyta itu oke pokule

  • @satheerthgovind487
    @satheerthgovind487 2 роки тому

    Hdfc online zero balance account edukunnathine pati entha bro abhiprayam

  • @ares7543
    @ares7543 2 роки тому +1

    Digi Youth account ne patti video idamo

  • @riswanrn
    @riswanrn Рік тому +6

    SBI, AXIS, HDFC Which is best?

    • @MoneyMalayalam
      @MoneyMalayalam  Рік тому +3

      Personally i like hdfc

    • @cinepluz946
      @cinepluz946 Рік тому +1

      ​@@MoneyMalayalam 3k minimum account ill keep chynade

    • @advsuhailpa4443
      @advsuhailpa4443 Рік тому +2

      @@cinepluz946
      3 അല്ല 5K

    • @Ymee234
      @Ymee234 11 місяців тому

      ​@@advsuhailpa44432500 pore

  • @rexgamingyt8157
    @rexgamingyt8157 2 роки тому

    Bro njn hdfc salry account open cheyith anneram njn work cheyunne companyil ninnum eragi kazhinj vere oru companyil work cheyu anennkil ee account avde kodukkan pattumoo

  • @playerunknown8519
    @playerunknown8519 Рік тому +1

    Bro hdfc bankinte new app enna vera ariyo

  • @azeezcoorgazeezcoorg5759
    @azeezcoorgazeezcoorg5759 2 роки тому

    Njande hdfc bank paisa kattagunu yennd kond

  • @muzzammilsaleem3829
    @muzzammilsaleem3829 2 роки тому +1

    digiyouth account enganeya

  • @ashrafsainudheen1921
    @ashrafsainudheen1921 Рік тому

    5000 Rs for what? തനിക്കൊന്നും വേറെ പണിയില്ലേ .... സാലറി അകൗണ്ട് ആവുമ്പോൾ വരുന്നതൊക്കെ തിന്നാല്ലോ.... സാധാരക്കാരനായ കൂലിപ്പണിയിക്കാരാനുള്ള അകൗണ്ടിനെ കുറിച്ച് പറയാത്തതെന്തു..... സർവീസ് ചാർജ്. പെനാൽറ്റി എല്ലാം കൂടി കഴുത്തു മുറുക്കും.... Bank ഇതൊക്കെ ഞങ്ങളെ കൊന്നു തിന്നാൻ അല്ലേ....

  • @dilshad3930
    @dilshad3930 2 роки тому +2

    oru savings account open aavan ethre time edukkum

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Online anel complete activate avan 2 working days

  • @shajibhai1687
    @shajibhai1687 2 роки тому +3

    Icici bank

  • @afsalchp2128
    @afsalchp2128 2 роки тому +2

    1 st

  • @akshayv7126
    @akshayv7126 Рік тому

    Zero balance indavo

  • @scoopoutclub4677
    @scoopoutclub4677 2 роки тому +2

    bro njn kazhinja 10 years ayit sib customer anu.....hdfc ude oru regular account eduthakollamenu alochikuvanu....pakshe ente main pullback ayit manasil undayirunnathu..ithrem valiya bank oru new normal customer ayittu chellumbo avarde attitude engine avum business customers nu mathre avaru consider cheyullo enoke arnu....avarde attitude towards new people nallathano bro.

    • @MoneyMalayalam
      @MoneyMalayalam  2 роки тому

      Attitude okey. But depends on Branch. Pinne service charges undavum.

  • @azeezcoorgazeezcoorg5759
    @azeezcoorgazeezcoorg5759 2 роки тому

    Hdfc bank chitting orpad paise katakuonu

  • @asp_1301
    @asp_1301 2 роки тому

    About DSP account

  • @vipindas2083
    @vipindas2083 10 місяців тому

    NRI account details

  • @maalootty9351
    @maalootty9351 9 місяців тому

    Bro minus vannal enthelum scn ndo

    • @bankingathome
      @bankingathome 7 місяців тому

      Und.vekam credit aakikko.minimum balance fund cheytholu

    • @bankingathome
      @bankingathome 7 місяців тому

      Minimum balance keep cheyyan pattillenkil vere bank nokk.

  • @ramachandranvm
    @ramachandranvm Місяць тому +1

    HDF c ഇൻഷ്യറ സ് ഉണ്ടോ ഇതിനെ പ്റ്റിഅറിയാനാണ്

  • @salmanmurshidmelethil7745
    @salmanmurshidmelethil7745 2 роки тому +1

    Hdfc bankil upi transaction limits undo

  • @navaskunjumuhammed
    @navaskunjumuhammed Рік тому

    എച്ച്ഡിഎഫ്സിന്റെ ഞാൻ ചോദിക്കുന്നത്

  • @chinjukorott4780
    @chinjukorott4780 Місяць тому

    Bro chetante number ayko plz 😢 entennu oru amt poyi but avar reply thanatila ethuvare

  • @ashrafsainudheen1921
    @ashrafsainudheen1921 Рік тому

    ആര് പറഞ്ഞു... ഇതൊക്കെ ന്യായീകരണ തൊഴിൽ ചെയ്യുന്നവർ ആണ്... കൂട്ടി... കൂട്ടി.... പണം തിന്നുന്നവർ..... പെട്ടു പോകല്ലേ....

  • @heavenfarmhousewayanadkpr9539
    @heavenfarmhousewayanadkpr9539 2 роки тому +3

    എന്റമ്മോ ഒരു കാർ ലോൺ ഇട്ടിട്ട് mudihju

    • @MoneyMalayalam
      @MoneyMalayalam  2 роки тому +2

      Enth patti. Experience share cheyyamo ?

    • @saru534
      @saru534 2 роки тому +1

      Nth patti bro?

    • @adhil210
      @adhil210 2 роки тому

      Car loan adach🥱

  • @oggy.3071
    @oggy.3071 2 роки тому

    Bro debit card kittan eligibility eganeya hdfc

    • @bankingathome
      @bankingathome 7 місяців тому

      Aarkum kittum.age limit onnum thanne illa

  • @madhuv9646
    @madhuv9646 7 місяців тому

    HDFC പാലക്കാടിന്റെ നമ്പർ തരുമോ pls റിപ്ലൈ

  • @hiranharidas1
    @hiranharidas1 2 роки тому +1

    ,❤️❤️❤️❤️❤️❤️❤️❤️

  • @anzimk1620
    @anzimk1620 2 роки тому

    HDFC bank Fine adach mudiyum...ee bank edkanda ..KGB edtho

    • @samjose222
      @samjose222 2 роки тому

      Hdfc privat bank sbi unian baroda psu banks

    • @Siju2235
      @Siju2235 2 роки тому +1

      എന്താ ഫൈൻ അടക്കൻ കാരണം.

  • @sadikkpalliyalil7818
    @sadikkpalliyalil7818 2 роки тому

    Bro cibil registrationsamayath nalkiya mobile number enganeya change cheyyuka. Njaan paid subscription eduthatha athil kodutha number mattan valla vazhium paranju tharoo