കേരളത്തിൽ സ്വകാര്യ FM സ്റ്റേഷനുകൾ തുടങ്ങിയ സമയത്തായിരുന്നു ഈ പടത്തിന്റെ റിലീസ്. ഈ പാട്ടിനു വീഡിയോ ഇല്ലാത്തതിനാൽ ടീവിയിൽ വന്നതുമില്ല. പാട്ട് ഹിറ്റ് ആക്കുന്നതിൽ റേഡിയോ സ്റ്റേഷനുകൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്. 📻💪
എന്ത് വരികൾ ആണ് .. uff ❤❤🔥🔥 Super ... Vere level... ഈ സോങ് കേൾക്കുമ്പോൾ പണ്ട് ചേട്ടൻ്റോടെ മുല്ല സിനിമ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാത്തത് ഓർമ്മ വരുന്നു.... അന്ന് ഞാൻ കുഞ്ഞ് ആണ് 10 വയസ്സ് കാണും

അങ്ങനെയൊ ഏത് വർഷം ആണ് അത്
Shariya❤
Radio mango launching time
❤️
സത്യം
റിമിയുടെ ശബ്ദവുമായി ചേർന്നൊരു ഗംഭീര പാട്ട്.
Rimi tomi's underrated song💯✨️
0
Chartbuster song aan... Underrated ennoke parayana kett chiri varaa
@@KiranrajMR96 ithrem super song aitt polum rimikk vendathra appreciation kittiyittilla💯
Onnu poda 2k vaname .. ee song padam irangiya time I'll okke undakki olam vallom ninakk ariyamo...
@@udayakumarmenon-x3jഅറിയാമട പുണ്ടെ. ഞാൻ പറഞ്ഞെ അവർക്ക് അവാർഡ് പോലുള്ള അംഗീകാരങ്ങൾ കിട്ടിയില്ല എന്നാണ്
മുല്ല സിനിമ ഫ്ലോപ്പ് ആയിരുന്നെങ്കിലും ഒരു സൂപ്പർഹിറ്റ് സിനിമയുടെ പരിവേഷമുണ്ട് ഈ സിനിമയ്ക്കു.. ഒരു എന്റെർറ്റൈനെർ എന്ന് നോക്കിയാൽ ഈ സിനിമ അടിപൊളിയാണ്.
എന്ത് വരികൾ ആണ് .. uff ❤❤🔥🔥 Super ... Vere level... ഈ സോങ് കേൾക്കുമ്പോൾ പണ്ട് ചേട്ടൻ്റോടെ മുല്ല സിനിമ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാത്തത് ഓർമ്മ വരുന്നു.... അന്ന് ഞാൻ കുഞ്ഞ് ആണ് 10 വയസ്സ് കാണും
2k kids ഇതു ഒന്നുടെ വൈറൽ ആക്കുബോ നൊസ്റ്റു അടിച്ചു കേൾക്കാൻ വരുന്ന 90s kids നീലം മുക്കി പോകേണ്ടതാണ്..😂
Okay mama
Ok uncle
ഓർമയിലൂടെ ഒരു മുല്ല വസന്തം 🌹
ആറുമുഖൻ മുന്നിൽച്ചെന്ന് കാവടിയൊന്നാട്
മുരുകൻറെ പുകൾ പാട്
ഉള്ളിൽ ആളും ദു:ഖം മൂട്
വള്ളി നാഥൻ തരും കാരുണ്യത്തിൻ പഞ്ചാമൃതം തേട്
തന്നാന്നാനാതിനം തന്നന്നാനാതിനം തന്നന്നാനാതിനം തന്നാനെ
തന്നാന്നാതിനം തന്നാനെ
തന്നന്നാനാതിനം തന്നന്നാതിനം തന്നന്നാതിനം തന്നാനെ
തന്നനാതിനം തന്നാനെ
ഒന്നാം മുഖം തൊഴുവാൻ വനി കടന്നൊരു മലമുകളിൽ
തിളക്കം മങ്ങിയൊരാഴിമങ്കയും പതക്കം പോയൊരു സൂര്യദേവനും
ഒന്നായൊന്നൊരു തുമ്പ മോചനമേറ്റു വാങ്ങിയ സന്നിധി ഞാനിന്നു പൂകവേ
സന്നിധി ഞാനിന്നു പൂകവേ സന്നിധി ഞാനിന്നു പൂകവേ
വള്ളീനാഥൻറെ പളനികുന്നിലെ ഒന്നാം സോപാനമിന്നെനിക്ക്

രണ്ടാം മുഖം തൊഴുവാൻ മല കടന്നൊരു പടിമുകളിൽ
തണുത്തുപോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും
ഒന്നായൊന്നൊരു തുമ്പമോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ

വള്ളീനാഥൻറെ പളനികുന്നിലെ രണ്ടാം സോപാനമിന്നെനിക്ക്

മുന്നാം മുഖം തൊഴുവാൻ പടി കടന്നൊരു തിരുനടയിൽ

വള്ളീനാഥൻറെ പളനികുന്നിലെ മൂന്നാം സോപാനമിന്നെനിക്ക്

നാലാം മുഖം തൊഴുവാൻ നടയിലെത്തിയ മിഴിവിരിയിൽ
തണുത്തു പോയൊരു വഹ്നിദേവനും ഇരുട്ടുമൂടിയ ഭൂമിദേവിയും

വള്ളീനാഥൻറെ പളനികുന്നിലെ നാലാം സോപാനമിന്നെനിക്ക്

അഞ്ചാം മുഖം തൊഴുവാൻ വരമരുളിയ ശരവണനെ

ഒന്നായൊന്നൊരു തുമ്പ മോചനമേറ്റുവാങ്ങിയ സന്നിധി ഞാനിന്നു പൂകവേ

വള്ളീനാഥൻറെ പളനികുന്നിലെ അഞ്ചാം സോപാനമിന്നെനിക്ക്

ആറാം മുഖം തൊഴുവാൻ അനുവദിച്ചൊരു ശിവസുതനെ

സന്നിധി ഞാനിന്നു പൂകവേ സന്നിധിഞാനിന്നു പൂകവേ
വള്ളീനാഥൻറെ പളനികുന്നിലെ ആറാം സോപാനമിന്നെനിക്ക്

Thank u
Thz!
❤
❤😊
❤
നിലമ്പൂർ പാട്ടിന് റിമിടോമി ഈ പാട്ട് പാടിയിട്ട് ചാടിയതിന് കിട്ടിയ അടിയും ഇന്നും ഹോസ്പിറ്റലിൽ ആയതും എല്ലാം ഒരു രസം ഇപ്പോൾ ആലോചിക്കുമ്പോൾ
അതിനുശേഷം വന്ന അടിപിടി ഉള്ള ഗാനമേളകളൊക്കെ റിമി ടോമീടെ ഗാനമേള എന്നാണ് അറിയപ്പെട്ടത്...😂😂😂😂😂😂
Bro entha nadanathu?
Rimi tomy de highlight 😍😍😍
🧐🧐
അടിപൊളി ആണ് 🙏🏻💐👌👍❤️💐 ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🏻💐
How come this master piece performance of Miss Rimi Tomi s didn't get much attention.
റിമിയുടെ ഗാനമേളയിൽ ഈ പാട്ടു പാടുമ്പോൾ ആണ് അടി പൊട്ടുന്നത്.... നൊസ്റ്റാൾജിയ
Flop പടങ്ങളിലെ പാട്ടുകൾ എല്ലാം ഹിറ്റ് ആക്കും...വിദ്യാസാഗർ❤
He is a king of music Vidyasagar ♥️♥️♥️♥️♥️💯💯💯💯
ഇതും വിദ്യ സാഗർ 👌❤️👌
നിർമ്മാണഠ.ഷെബിൻ ബക്കർ, ജെമി, സുന്ദര രാജൻ,
Rimiyude sound aanennu parayathe illa....... Kidilam....❤
Nostalgia ❤️
മുല്ല (2008)
ഗാനഠ.ആറുമുഖൻ മുന്നിൽ ചെന്ന്
ഗാനരചന.വയലാർ ശരത് ചന്ദ്രവർമ്മ
സഠഗീതഠ.വിദ്യാസാഗർ
പാടിയത് റിമി ടോമി
Rimu ahnen manasilakunilla 😌❤️
It's an old Tamil song.
Ayinu thaan ethaaa
2005 il
2024.ലും ഈ പാട്ട് കേൾക്കുന്ന ആരാധകർ ഉണ്ടോ❤❤❤❤
Undu❤️❤️❤️👍🏻
Adutha reels hit aayal evide kana okethinem🙂😌😮💨
aarumukhan munnil chennu kaavdiyonnadu
murukante pukal paadu
ullilalum dukham moodu
vallinathan tharum kaarunyathin
panchamritham thaedu
{thannannannadhina thannane}-8
onnaam mugham thozhuvaan
vani kadannoru malamukalil
thilakkam mangiyoraazhi mankayum
pathakam poyoru sooryadevanum
onaayonnoru thumba mochanam etuvaangiya
{sannidhi njaninnu poogavae}-3
{vallee naathante palani kunnile
onnam sopaanam innennikku}-2
randaam mugham thozhuvaan
mala kadannoru padi mukalil
thannathu poyoru vanni devanum
iruttu moodiya bhoomi deviyum
onaayonnoru...poogavae
{vallee...kunnile
randaam sopaanam innennikku}-2
moonaam mugham thozhuvaan
padikadannoru thiru nadayil
thilakkam mangiyoru aazhi mangayum
pathakam poyoru sooryadevanum
onaayonnoru...poogavae
{vallee...kunnile
moonaam sopanam innennikku}-2
naalaam mugham thozhuvaan
nadayilethiya mizhiviriyu
thanuthu...poogavae
{vallee...kunnile
naalaam sopaanam innenikku}-2
anjaam mugham thozhuvaan
kanivaruliya sharavanane
thilakkam...poogavae
{vallee...kunnile
anjaam sopaanam innennikku}-2
aaraam mugham thozhuvaan
anuvadhichoru shivasudhane
thanuthu...poogavae
{vallee...kunnile
aaram sopaanam innennikku}-2
Thz!
റിമി ചേച്ചി കിടു🔥🙌🏻
We’re you scared at 2am
@@Spoderdude456 🙄y
Rimi Tommy 🥰🥰🥰
ഈ പാട്ടും ആദ്യ IPL സീസണും 😍👌🏽👌🏽
E paatinte speedil first IPL first matchil thanne McCullum thinte Kidu hundred 😂😂
1.5 speedil kettal pwoli aanu
റിമി ചേച്ചി ❤️❤️❤️
Aarumukhan ❤
റിമി ചേച്ചി ❤🔥
Superhit film song rimi voice is very sweet and softness hardly sound of you
Is it a film song
2025❤
Rimi chechyy💜💜😚😚
Rimi tomi shifting gears❤❤❤
One of the underrated movie.. Mulla 🔥
Once upon a time it was viral
This movie was ok, because of Rimi Tomy's this song.
BB s5 യിലെ Wakeup Song ❤️
Ath kandappo vannatha 😄
കാമോൺട്ര മച്ചാന്മാരെ.............90's 💥💥💥💥💥💥💥njagal lukies💥💥
Let it be underrated 😩❤️
Gem💎
Oru reel kanduvannathaa 😁💖
Njanum
Vere level song aanith❤
Engal song namma uyir song😊
സാഗർ ഷെറീഫ്
❤️🔥❤️🔥❤️🔥❤️🔥🌸💐
Love from tamilnadu
😢😢😢😢🎉😢😢
മുല്ല ❤️❤️❤️❤️
💫🖤
വയലാർ ❤
❤🎉😊
👍❤️❤️❤️❤️
🌞🌞
Simhadri Fight 🔥
Rimi tomy 😮
Pand njn 2010 il kuree kettittond
സിംഹാദ്രി എന്ന രാജമൗലി , ntr മൂവിയിലെ പാട്ട് ആണ് ഇത്.
Rimi super
👍👌❤
Do you have it in tamil version?
ua-cam.com/video/m7kIWCIADqc/v-deo.html
Missing my childhood
2024 കേട്ടവർ ഉണ്ടോ
സഠവിധാനഠ.ലാൽ ജോസ്
2024 insta reel kand vannavar
❤
❤
Energy
Simhadri (2003) Telugu movie Simhadri fight song enn UA-cam kett nokkk
Broo ethe actually oru tamil folk song anne and its called onnam padi and it's a remake of the same
Was just watching simhadri😂 @ashafelix8184
Meera chechiyude wedding troll 😂😂😂
Mole rathri urakkan kelpikkunnu.. 2024
Rimi
❤🎉🎉🎉😮😊
Super song
2025
Hear it in 1.75×
November 07 2023
Ithinte parode indallo😅
Choros ന്റെ ശബ്ദം ഒന്നുകൂടി മെച്ചം
ഒന്നാമത് പെഗ് ഒഴിച്ചിട്ട്....😂
🤣
Second peg ozhich kelkkunnu time 11.16pm, june 26 Wednesday 2024
0:25
Hairimee
What a lyrics 💥