Uppum Mulakum│നീലുവിന് സാലറി കിട്ടി,എല്ലാവർക്കും ഡ്രെസ്സ് | Flowers│EP# 360

Поділитися
Вставка
  • Опубліковано 16 вер 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,2 тис.

  • @summayaaji3887
    @summayaaji3887 6 місяців тому +35

    2024 ൽ കാണുന്നവരുണ്ടോ?

  • @_.ab_i_ya._
    @_.ab_i_ya._ 3 роки тому +248

    2021ill kannunnavar evide onnu like adii🤗🤗

  • @ashifk6112
    @ashifk6112 7 років тому +1211

    വന്നു വന്നു ഇതു കാണാതെ ഒരു ദിവസം പോലും കഴിയാൻ പറ്റാത്ത അവസ്ഥ ആയി 👀....

  • @neethuneethuzz7914
    @neethuneethuzz7914 4 роки тому +250

    മുകളിൽ നിന്ന് ആ വീട് കാണിച്ചപ്പോൾ നല്ല ഭംഗി ഉണ്ടായിരുന്നു

  • @anoopks7198
    @anoopks7198 7 років тому +320

    ബാലു ചേട്ടനെ ഇങ്ങനെ കൊച്ചാക്കലെ നമ്മുക് അത് സഹിക്കില്ല…… 😥😥😥

  • @sajuphilipjoy4125
    @sajuphilipjoy4125 7 років тому +731

    ''ചേട്ടനും ചേച്ചിക്കും ഒക്കെ ദൈവം ഒരുപാടു കല വാരി കൊടുത്തിട്ടുണ്ട്. നമുക്ക് മാത്രം രണ്ടു നാക്കും.'' കെളവന്‍ കേശു .. അടിപൊളി

  • @irshhhaad7967
    @irshhhaad7967 4 роки тому +124

    Lachunte kalynathinu shesham.kaanunnavar undoo..inteeeee monjan marreeee

  • @mahadevshiva2501
    @mahadevshiva2501 4 роки тому +144

    lachune vallathe miss cheyunnu

  • @JoZ_ClickZ
    @JoZ_ClickZ 5 місяців тому +13

    2024 il kanunnavar undo???😊

  • @praveenp501
    @praveenp501 6 років тому +127

    Shiva kuttide dance super👍

  • @ഒടിയൻമാണിക്ക്യൻ

    കേശു വിന്റെ യും ശിവാനിയുടെയും കൗണ്ടർ പോയിന്റ് അടി പൊളി

  • @nishadkinaloor6940
    @nishadkinaloor6940 7 років тому +161

    ബാലു ച്ചേട്ടാ വിശമിക്കേണ്ട. ഒരു ദിവസം നിങ്ങൾക്കും വരും. 😊😊

    • @alameena2191
      @alameena2191 4 роки тому +4

      ബാലുച്ചേട്ട വിഷമിക്കണ്ട ഒരു ദിവസം നിങ്ങൾക്കും വരും

    • @aliyaameen6307
      @aliyaameen6307 2 роки тому

      Athalle iyalum parane

  • @samvallathur3475
    @samvallathur3475 7 років тому +142

    Keshu ad Shiva - how come you both are so excellent!!

  • @cT-rx7vr
    @cT-rx7vr 4 роки тому +228

    വന്നുവന്ന് ഉപ്പും മുളകും എപ്പിസോഡ് കാണാതിരിക്കാൻ പറ്റുന്നില്ല

  • @themahendran
    @themahendran 7 років тому +227

    ഉപ്പും മുളകും കാണുന്നഎല്ലാമലയാളികൾക്കും അ30 മിനിറ്റ് മനസ്സിലെ എല്ലാ ടെൻഷനും മാറ്റാൻകഴിയുന്നു😎😎 ഉപ്പും മുളകും ടീമിനും ഫ്ലവേഴ്സ് ടിവിക്കും എല്ലാആശംസകൾനേരുന്നു
    ഉപ്പും മുളകും കട്ടഫേൻ ഫേൻ💜💜💞

  • @rinshadkty9635
    @rinshadkty9635 7 років тому +241

    ഇടയ്ക്കു നീലുവിന്റെ ഇളയമാകാനാണോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ബാലു ചേട്ടന്റെ പെരുമാറ്റങ്ങൾ.... ബാലു ചേട്ടന്റെ ഈ നിഷ്ക്കളങ്ക ഭാവം തന്നെയാണ് ഈ കുടുംബത്തിന്റെ മൊത്തം വിജയവും

  • @themahendran
    @themahendran 7 років тому +164

    ഉണ്ണികൃഷ്ണൻചേട്ടാ ഇമഴക്കാലവും എത്തി ഇനിയെങ്കിലും ഒരുഎപ്പിസോഡ് നെയ്യാറ്റിൻകരയിലെ വീട്ടിൽ ആകുമോ കുറേനാളായികാത്തിരിക്കാൻതുടങ്ങിയിറ്റ്🙀

  • @shahadhashefrin7337
    @shahadhashefrin7337 5 років тому +45

    8:44 Keshuvinte dayalog policu 😘😘😘

  • @riyasbinnizam5747
    @riyasbinnizam5747 4 роки тому +151

    2020 കാണുന്നവർ like adi

  • @shemeelkj5118
    @shemeelkj5118 4 роки тому +464

    2020ൽ ഇ സി രിയൽ കാണുന്നുണ്ടേ?

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +359

    നല്ല എപ്പിസോടയിരുന്നു .... പക്ഷേ എവിടെയോ ഒരു വിഷമം പോലെ... നീലിമയുടെ മുന്‍പില്‍ പൈസയിക്ക് നില്‍ക്കുന്നതും. കുട്ടികള്‍ക്ക് ഡ്രസ്സ്‌ കൊടുക്കുമ്പോള്‍ ബാലുവിന്‍റെ ആ ഇരിപ്പ് ശരിക്കും വിഷമം ഉണ്ടായി.....ഇതുപോലെ കഥാപാത്രമയി ജീവിക്കുന്ന ബിജു സോപാനം നിങ്ങള്‍ ഒരു ലെവല്‍ വേറെയാണ് ....

  • @Arundaspt007
    @Arundaspt007 7 років тому +54

    Neelima Chechi good Dress Selection

  • @salmanpp1420
    @salmanpp1420 7 років тому +99

    ശിവാനി പൊളിച്ചു.....

  • @vasuannane
    @vasuannane 7 років тому +254

    ബാലുവിനേ പൈസന്റെ കാര്യം പറഞ്ഞ് താത്തുന്നത് സഹിക്കാൻ പറ്റുന്നില്ല .

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +5

      സാരമില്ലന്നേ എല്ലാം മാറും

    • @amalraj6614
      @amalraj6614 6 років тому +3

      Adil sha Don't wry Nammude Balu annan alle uppum mulakum super star.😊😊👍👍

  • @anugrahaantony5203
    @anugrahaantony5203 5 років тому +22

    2019 ill this ep kannunavr undo like adi

  • @noufiyar3762
    @noufiyar3762 3 роки тому +43

    ശിവാനി സൂപ്പർ 😍😍😍

  • @shabnashazz9322
    @shabnashazz9322 4 роки тому +32

    Shivaniyude dance poli👌👌👌

  • @angelpk6292
    @angelpk6292 7 років тому +85

    Shiva mole dance &song polichu...

  • @dineshm.rajan_creation6319
    @dineshm.rajan_creation6319 7 років тому +352

    നീലു... ചേച്ചീ... എല്ലാവർക്കും Dress എടുത്തു പ്പോൾ ബാലുചേട്ടനു ഇല്ല എന്നറിഞപ്പോൾ ബാലുചേട്ടന്റ മുഖം കണ്ടോ?... ശരിക്കും feel ചെയ്യ്തു
    ബാലുചേട്ടന്റെ കൈയ്യിൽ cash ഉണ്ടായാൽ ഇതൊന്നുമല്ല
    അതുക്കും മേലെയാണ്
    ബാലുചേട്ടൻ മുത്താണ്
    ബാലുചേട്ടനെ ഒരു ദിവസമെങ്കിലും Cash ഉള്ള ഒരാളാക്കാൻ പറ്റുമോ?

  • @yedhuyedhumohanan.g7856
    @yedhuyedhumohanan.g7856 7 років тому +63

    ബാലുവിനെയും ലച്ചുവിനെയുമാണ് ഈവീട്ടിലെന്നും കൊച്ചാക്കപ്പെടുന്നത്......ഇതിനൊരു മാറ്റമുണ്ടാവില്ലെ??????

  • @jintaprabosh9e299
    @jintaprabosh9e299 3 роки тому +14

    എപ്പോ ഡ്രസ്സ് എടുത്താലും ബാലുവിന് last surprise ആയിരിക്കും ബലുവിനോട് നീലുന് സ്നേഹമുണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @Vlogsof_jP
    @Vlogsof_jP 7 років тому +212

    Ep പൊളിച്ചൂ…😚
    പക്ഷെ #ബാലുചേട്ടനെ കൊച്ചാക്കി… ആ ഡ്രസ്സ് പിള്ളേർക്ക് കൊടുക്കുമ്പോൾ ഉള്ള ആ എത്തി നോട്ടവും തനിക്ക് ഇല്ലാ എന്ന് അറിഞ്ഞപ്പോൾ ഉള്ള ഇരുത്തവും #ബാലുചേട്ടൻ മരണമാസ്സ്…😚

  • @rimnarimna8843
    @rimnarimna8843 2 роки тому +14

    Lachuu chechy vaaa💙miss chayanuu😘❤❤❤❤

  • @farzushams3981
    @farzushams3981 5 років тому +15

    September 2019 kanunnavarundel adich pottticcho makkale😍

  • @sandrasaniya8623
    @sandrasaniya8623 4 роки тому +13

    Sivaniyude dance😂🤣😂😂

  • @Arunkumar-fj8kc
    @Arunkumar-fj8kc 7 років тому +102

    ഇങ്ങനെ ഒരു മനുഷ്യനെ തരംതാഴ്ത്തരുത് pleese.......

  • @rahirahila7949
    @rahirahila7949 5 років тому +10

    shivani dance polich

  • @fasnamk9389
    @fasnamk9389 Рік тому +7

    2023ൽ കാണുന്നവരുണ്ടോ?

  • @leo-ep4vd
    @leo-ep4vd 6 років тому +260

    ഭാര്യ പ്രസവിച്ചു കിടക്കുന്നോ മരുന്ന് മേടിക്കാന.... 😂😂

  • @stefyfrancis9377
    @stefyfrancis9377 3 роки тому +8

    2021 il kanunnavar indo 😁😁😁

  • @riyasmanathanath357
    @riyasmanathanath357 3 роки тому +23

    ശിവാനിമോളുടെ ഡാൻസ് ഇഷ്ടപ്പെട്ട വർ Like 👍👍😍😍🤩

  • @damodaranpattayil6747
    @damodaranpattayil6747 4 роки тому +46

    shiva dance adipoli🔥🌹💜

  • @deepusg01
    @deepusg01 7 років тому +557

    നീലിമ യെ പോലെ ഒരു ഭാര്യയേയും..
    ബാലുവിനെ പൊലെ ഒരു ഭർത്താവിനെയും.. ആഗ്രഹിക്കുന്നവർ ഒത്തിരി ഉണ്ട്‌...
    ഉപ്പും മുളകും ഇനി നെയ്യാറ്റിങ്കരയിലേക്ക്‌.. ഉടൻ വരുന്നു...

  • @saniamumu8310
    @saniamumu8310 5 років тому +15

    പാവം ബാലു, പ്രതീക്ഷയോടെ ചിരിച്ചോണ്ട് നിക്കുന്നത് കാണുമ്പോൾ സങ്കടമാകുന്നു 😣

    • @afsal-theaspirant2727
      @afsal-theaspirant2727 4 роки тому

      ningal onnm ingane aavaruth ....husband n value kodukkanam 😔😓.........(neeluvin itt onn pottikkan thonnunn)

    • @-V6984
      @-V6984 11 місяців тому +1

      ​@@afsal-theaspirant2727Alamban bharthakanmaarkku kodukenda value koduthal pore😅

  • @tiptopjosh6875
    @tiptopjosh6875 Рік тому +2

    2023 il kanunnavar like adi

  • @thamimr5913
    @thamimr5913 7 років тому +10

    Ith ippo kaanatha divasam illand aayi. Ith kaanand divasam oru ushaar illatha pole aan. Aadyamokke valya thaalparyam illayirunnu, pakshe ipo....... 😘😘😘

  • @brittoantony3172
    @brittoantony3172 5 років тому +31

    super episode of " ഉപ്പും മുളകും "
    ഞാനിത് youtubel ൽ 50 ൽ അധികം തവണ കണ്ടു....

  • @ameenahmed5456
    @ameenahmed5456 6 років тому +7

    mundu murukki pattini kedannalum adima velakk nammale kittatthilaaa😝😝😝 shivani policchu mutthe 😘😘😘

  • @ayishariya3734
    @ayishariya3734 2 роки тому +7

    Shiva Dance Adi Poli😎💃

  • @zainulabid2453
    @zainulabid2453 5 років тому +11

    Balu super acting

  • @abhiramrenjith6434
    @abhiramrenjith6434 5 років тому +34

    Keshu tough speaking and mudiyan super dacer

  • @gamer-mf8vx
    @gamer-mf8vx 3 роки тому +5

    Shivaniyude dance isttamulavar like 😘😘

  • @dilshasubeesh661
    @dilshasubeesh661 4 роки тому +15

    ശിവാനിമോളുടെ ഡാൻസ് പൊളിച്ചു

  • @sreedevi6673
    @sreedevi6673 3 роки тому +11

    Pranthinte karyam paranjilla appozhekkum chettan keri vannu 🤣🤣. Shiva rocks

  • @smilepixmedia349
    @smilepixmedia349 7 років тому +16

    ഹെലികാം വേച്ചു വീടിന്റെ മുകൾഭാഗം ചിത്രികരിച്ചത് .... നന്നായിട്ടുണ്ട്.....

    • @akshaykannan7746
      @akshaykannan7746 5 років тому

      Uppum mulakil e tharangal Kollam Alle kootukare pinne like also tharane

  • @rajkannur2189
    @rajkannur2189 7 років тому +289

    നീലു ബാലുചേട്ടനെ സ്നേഹിച്ചപ്പോലെ ഒരു കഞ്ചനയും മോയ്ദീനെ സ്നേഹിച്ചിട്ടില്ല

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +16

      അതിപ്പോ ഏതു കടവത്തു കുത്തി നിന്നാലും , നീലു ബാലുവിനുള്ളത് തന്നെയാണ് .

    • @anilmullakkal8935
      @anilmullakkal8935 5 років тому +9

      Athrakonum venda

    • @rajeshguru4341
      @rajeshguru4341 5 років тому +13

      Athu jeevitham ithu serial

    • @muhammednifal7395
      @muhammednifal7395 5 років тому

      Chittayakkalayava

    • @ann_296
      @ann_296 3 роки тому

      Ya ❤

  • @zulfanu9175
    @zulfanu9175 3 роки тому +6

    Shiva dress super 👗👗👌👌

  • @adventureridervijayakumarr1708
    @adventureridervijayakumarr1708 7 років тому +30

    I am from Tamil Nadu but I love this Serial always 1 of my favorite...like Balu, Neelu,Maamee,Sach,kasu,Siva & Mudeeyan , surenderan all my favorite performance such a wonderful creations super performance keep rock......

  • @tijovarghese9660
    @tijovarghese9660 7 років тому +24

    baluchetta shirt adipoli

  • @rascreation9552
    @rascreation9552 7 років тому +167

    സ്ക്രിപ്റ്റ്‌ റൈറ്ററോട് ....ബാലുച്ചേട്ടനോട് സ്നേഹം ഉള്ളത് കൊണ്ട്‌ ചോദിക്കുകയാ ......
    ഒരു ലോട്ടറി അടിപ്പിക്കാൻ പറ്റുവോ ബാലുച്ചേട്ടന് ...
    ബമ്പർ ഒന്നും വേണ്ടാ ...
    ഒരു അഞ്ചോ പത്തോ ലാക് ....സഹിക്കാൻ പറ്റുന്നില്ല അതാ.... ഇല്ല അല്ലെ😔

    • @decembergirl2857
      @decembergirl2857 7 років тому +6

      Ramshad KP adichal ah cash oru divasam kond balu chetan podi podikum..athondalle property onum veetukar ezhuthi kodukathath

    • @fa-a1233
      @fa-a1233 7 років тому +2

      Ramshad KP haha athu kalakki..

    • @rascreation9552
      @rascreation9552 7 років тому +4

      the dreamer അത്‌ ശരിയാ ...എന്നാലും ആ ഒരു ദിവസം ബാലു ചേട്ടൻ രാജാവ് അല്ലെ രാജാവ്‌ ‌..... 😀😍

    • @rascreation9552
      @rascreation9552 7 років тому +2

      zara 123 ബാലു ചേട്ടൻ നമ്മളെ മുത്ത് അല്ലേ 😍

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +7

      Ramshad KP ഒരു കോടി ബാലുവിന് ലോട്ടറി അടിച്ചാലും പുള്ളിക്കാരന്‍ അത് ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ക്കും . കണ്ടിട്ടില്ലേ പതിനായിരങ്ങള്‍ കയ്യില്‍ കിട്ടിയാല്‍ കാണിച്ചു കൂട്ടുന്ന വേലകള്‍ .

  • @rajathravikumar1554
    @rajathravikumar1554 5 років тому +6

    paavam baaalu

  • @febbybenny9076
    @febbybenny9076 6 років тому +13

    Shivani you are so cute.
    Shivani nee enthu cheythalum cute anu kanan

  • @deepikamurali573
    @deepikamurali573 5 років тому +6

    "Bharya prasavichu kidakana?? Marunnu vangana??" ...Mudiyan: ammaaaaaa 😂😂😂

  • @rashmivr825
    @rashmivr825 Рік тому +4

    2023il kannunavar undo

  • @mohamedhabeeb1169
    @mohamedhabeeb1169 7 років тому +18

    idhil mudiyante yum valiya oru magal undayirunnallo aval evide

  • @msnk1875
    @msnk1875 7 років тому +190

    കര്‍ണന്‍,നെപ്പോളിയന്‍,ഭഗത് സിംഗ്.. ഇവര്‍ മൂന്നു പേരുമാണ് ബാലുവിന്റെ ഹീറോസ്.. You see the irony..dont you?!!
    മൂന്നു പേരും തോറ്റു പോയവരാണ്.. അത് കൊണ്ട് പൊരുതി തോറ്റാല്‍ അങ്ങ് പോട്ടെന്നു വെക്കും ബാലു ..... പക്ഷെ ബാലു കളിക്കുന്നത് എപ്പോഴും ജയിക്കാന്‍ വേണ്ടി മാത്രമായിരിക്കും.

    • @mathewjohnranni8140
      @mathewjohnranni8140 7 років тому +7

      Rocky S ഈ മനുഷ്യന്‍ ഇതുവരെ ജയിച്ചു കണ്ടിട്ടില്ല .അതൊന്നു കണ്ടിട്ട് മരിച്ചാല്‍ മതിയാരുന്നു

    • @HaseenaNazarmarwa
      @HaseenaNazarmarwa 5 років тому +3

      കുട്ടികൾക്ക് ഡ്രസ്സ്‌ kodkumbl baluvine കാണുമ്പൽ sankadam
      thonnunnu

    • @varundev4186
      @varundev4186 5 років тому +3

      ഉപ്പും മുളകും 2 മണിക്കൂർ വേണമെന്നാണ് എൻറെ അഭിപ്രായം

    • @shahirfagu3509
      @shahirfagu3509 5 років тому +2

      എന്നെ പോലെ നീയും സംസാരിക്കല്ലേ ട്രൈ ചെയ്യേണമില്ല വലിയ വർദ്ധനവും പറയും

  • @mayag6228
    @mayag6228 7 років тому +44

    അപ്ലോഡുങ് ഭയങ്കര ഫാസ്റ്റ് ആയല്ലോ

  • @AmjadJamal
    @AmjadJamal 7 років тому +58

    ലെച്ചുവിനെ മിസ്സ്‌ ആകുന്നു

  • @mallubhai0MBBS
    @mallubhai0MBBS 7 років тому +189

    പൈസക്ക് വേണ്ടി ബാലു നീലിമയുടെ മുന്നിൽ ഇരക്കുന്നതും, വെറുതെ ബാലുവിനെ ഇൻസൾട്ടു ചെയ്യുന്നതും മതിയാക്ക്‌ ...കുറെ ആയല്ലോ

    • @lineshlohidakshan1991
      @lineshlohidakshan1991 7 років тому +8

      mallubhai0MBBS seriyanu.. njanenganumarnhenki aa shirt kathichu kalanjene..
      neelunu randu pedede kuravund...
      enhalum anungale ingane kaliyakamo... 😣😣😣😣😣

    • @mallubhai0MBBS
      @mallubhai0MBBS 7 років тому +6

      ശരിയാണ്...ആ ഷർട്ട് സന്തോഷപൂർവ്വം ബാലുവിന് കൊടുത്തിനരുന്നെങ്കിൽ അടിപൊളി ആയേനെ ...ഇങ്ങനൊരു സന്ദർഭത്തിൽ ആത്മാഭിമാനമുള്ള ഒരു ഭർത്താവും ആ ഷർട്ട് സ്വീകരിക്കില്ല

    • @marykutty5728
      @marykutty5728 7 років тому +2

      mallubhai0MBBS ശരിയാ പറഞ്ഞത്

    • @abdulfathah9894
      @abdulfathah9894 7 років тому +2

      mallubhai0MBBS corect valare boorakunnuuu ith oru penkothanappolayakkunnath...theere shariyallaaa

    • @mallubhai0MBBS
      @mallubhai0MBBS 7 років тому +1

      +Abdul Fathah Absolutely Correct

  • @sajimolvarghese3619
    @sajimolvarghese3619 3 роки тому +4

    Anyone2021

  • @riyasmanathanath357
    @riyasmanathanath357 3 роки тому +25

    ശിവ സൂപ്പർ 😘😘

  • @akbarsidheeq5762
    @akbarsidheeq5762 7 років тому +5

    as a husband and a father.balu chettane ingane thazhthi kettathirunnoode neeluvinum makkalkum ..(ingabe kanunond vishmam ullond paranjathan) #amazingactorbaluchettan

  • @markanid
    @markanid 7 років тому +15

    11.50 ബാലുച്ചേട്ടൻ എക്സ്പ്രെഷൻ 👍👍👍

  • @nihaanees4500
    @nihaanees4500 4 роки тому +13

    14:15 balu expression

  • @PINExAPPLE-----
    @PINExAPPLE----- 3 роки тому +10

    Last climax super🥳👍🏻🥰

  • @akhil5214
    @akhil5214 7 років тому +92

    ബാലുച്ചേട്ടനെ വല്ലാതങ്ങു കൊച്ചാക്കിയത് മോശം ആയെന്നൊരു തോന്നൽ. ഉള്ളിൽ ഒരു വിഷമം. കയ്യിൽ പണമില്ലാത്തതിന്റെ അവസ്ഥ അനുഭവിച്ചറിക തന്നെ വേണം. എന്തായാലും എപ്പിസോഡ് കലക്കി😍

  • @user-ko3ln6ix9x
    @user-ko3ln6ix9x Рік тому +4

    2023 may 25നു kanunnavar undo😌

  • @shakottiyam7404
    @shakottiyam7404 5 років тому +5

    Shivayude dance kalakki

  • @abhishekbiju4945
    @abhishekbiju4945 4 роки тому +14

    Ennalum pavam balu chettana ingana pattikendayirunu pavamallana nammuda balu chettan 😜😜😜

  • @amalraj6614
    @amalraj6614 6 років тому +15

    Super..epic Siva dance kollatto.Mudiyan pavam.😍😍😙😙

  • @sadhikaas7276
    @sadhikaas7276 4 роки тому +22

    ശിവാനിയുടെ ഡ്രസ്സ് സൂപ്പർ

  • @jamsheerbichappu8875
    @jamsheerbichappu8875 3 роки тому +3

    ശിവാനി................

  • @aleenamahim2529
    @aleenamahim2529 3 роки тому +55

    Loving this uppum mulakum family ❤❤❤❤

  • @mx_mufluu3123
    @mx_mufluu3123 Рік тому +4

    2023 il kanunnavarundo undenkil like adi👍🏻

  • @jobinkkjobinkk373
    @jobinkkjobinkk373 3 роки тому +4

    ഷേട്ട് എന്ന് പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരുന്നുണ്ട്.. ഇത്രയും ഫാഷൻ വേണ്ടാ

  • @lulu-dq8gy
    @lulu-dq8gy 3 роки тому +24

    എത്രയും കളിപ്പിക്കണ്ടായിരുന്നു ബാലു ചേട്ടനെ 🙄
    ബാലു ചേട്ടൻ ആകെ സങ്കടം ആയിക്കണ്
    അതുകൊണ്ടായിരിക്കും shard ഒരുപക്ഷേ ചവിട്ടിയത്
    😛 2021 ഈ episode kanunnavar undo
    Ethrakandalum maduvarilla uppum mulakum✨️✨️ chakkapazam☀️☀️

  • @97jithin
    @97jithin 7 років тому +282

    Uppum mulakum രണ്ടര മണിക്കൂർ ഒരു പടം ഇറക്കിയാൽ എന്താ അഭിപ്രായം???

    • @themahendran
      @themahendran 7 років тому +7

      ROBIN THANKACHAN നല്ലതാവും പൊളിക്കും👌

    • @vishnunivin7911
      @vishnunivin7911 7 років тому +3

      climax undavumo avo

    • @97jithin
      @97jithin 7 років тому +2

      Vishnu Nivin Kanumo🤔🤔

    • @ronyjacob6892
      @ronyjacob6892 7 років тому +2

      ROBIN THANKACHAN anganenytho plan vannarunu balu chettan paranje vendanu oru interviewil paranjarunu aalu

    • @vishnupajithaanju7146
      @vishnupajithaanju7146 7 років тому +4

      ROBIN THANKACHAN powlikkum bro

  • @prarthana1984
    @prarthana1984 7 років тому +10

    lachu vannit oru neyattinkara episode please

  • @raneesanassar7221
    @raneesanassar7221 5 років тому +5

    Shivani dance polichu mutheee😘😘😘

  • @sreyavenugopal873
    @sreyavenugopal873 4 роки тому +5

    Lockdown Time i'll kannunavar like adiche

  • @rashied1238
    @rashied1238 3 роки тому +3

    2021ll kanunnavar plz like 👍

    • @rashied1238
      @rashied1238 3 роки тому

      @GAMER LALLU FF pandatha episodes kanana adipoli

  • @sahalnv7032
    @sahalnv7032 5 років тому +6

    Shiva 1:27🤗🤗

  • @vijayakumarvijayakumar9003
    @vijayakumarvijayakumar9003 4 роки тому +4

    Uppum mulakum kanduthudangiyal athu oru lahariyanu kanunnavar athunu adict aakum

  • @princevincent1133
    @princevincent1133 3 роки тому +3

    Shivaniyude first dance super

  • @saliiaysha217
    @saliiaysha217 4 роки тому +13

    Super episode 👍👍😍😍

  • @abhiramishibu6198
    @abhiramishibu6198 5 років тому +6

    Kannum thorum veiriyam kooduna oru laheriyannu balu chettan :)

  • @hasnasaithu4703
    @hasnasaithu4703 3 роки тому +7

    Shivani dance super poli poli

  • @hanaamina8382
    @hanaamina8382 Рік тому +3

    Iam watching 2023 🎉😊

  • @heiniken9079
    @heiniken9079 2 роки тому +2

    Neeluvinu aadhyam ang koduthal mathiyayirunnu shirt 🤣😂

  • @fykzgaming7010
    @fykzgaming7010 3 роки тому +4

    2022il ith kanam pokullavarum like adi