Uppum Mulakum│മുടിയൻ നീലു വഴക്ക് | Flowers│EP# 359

Поділитися
Вставка
  • Опубліковано 18 вер 2024
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 1,9 тис.

  • @tinothomas3933
    @tinothomas3933 7 років тому +2517

    എത്രപേരു ശ്രദ്ധിച്ചു എന്നറിയില്ല...
    അവസാനം ബാലു ചേട്ടൻ മുടിയന്റെ അടുത്തു ചെന്നു പറയുന്ന ഒരു dialogue..
    "അവള് പിന്നെ പെട്ടന്ന് മറക്കും..
    അമ്മയല്ലേ"
    ശരിക്കും നമ്മൾ എല്ലാരും മനസ്സിലാക്കേണ്ട ഒരു സത്യം ആണ് അത്..
    നമ്മൾ എത്ര വലിയ തെറ്റു ചെയ്താലും നമ്മുടെ അമ്മ നമ്മളോട് ക്ഷമിക്കും..
    സൂപ്പർ എപ്പിസോഡ്..

    • @sham-1985
      @sham-1985 7 років тому +61

      Black Beast അതാണ് ബ്രോ...പെറ്റമ്മയ്ക്ക് തുല്യം ലോകത്ത് വേറെ ഒന്നും ഇല്ല...

    • @mohammedshayal3407
      @mohammedshayal3407 7 років тому +7

      Black Beas

    • @ajithvp1459
      @ajithvp1459 7 років тому +7

      correct

    • @vishakhom
      @vishakhom 7 років тому +18

      Black Beast
      സത്യം...
      ഈ സീരിയൽ വളരെ Naturalആണ്...

    • @AjmalKareem1993
      @AjmalKareem1993 7 років тому +9

      true love

  • @sahinanasar3171
    @sahinanasar3171 4 роки тому +652

    Neeluvin vishnuvine ndh ishtamaan😍😍mother love 🥀motherne ishtamullavar like adikkku💯💯💯💯

  • @muhammadaraf519
    @muhammadaraf519 7 років тому +2188

    മക്കൾക്ക്‌ വയസ്സ് എത്രയായാലും അമ്മയ്ക്ക് എന്നും കുഞ്ഞായിരിക്കും 😥😘😘😘

  • @lijokoshythomas4914
    @lijokoshythomas4914 6 років тому +1425

    "ഞാൻ ഈ സീനിൽ ഇല്ല, ഞാൻ വെറും സൈഡ് ആക്ടർ ആണ്!" Balu annan rocks 😁🤣

  • @rahulr1835
    @rahulr1835 7 років тому +699

    "അമ്മയല്ലെ എല്ലാം വേഗം മറന്നോളും" സത്യം . അതാണ് അമ്മയുടെ മഹത്ത്വം . നന്മയുള്ള മറ്റൊരു എപ്പിസോഡ് കൂടി

  • @leo-ep4vd
    @leo-ep4vd 6 років тому +1846

    എനിക്ക് അതല്ലടാ വിഷമം അവൾ ഇനി അടുക്കളയിൽ കയറില്ല അതാ

  • @libinajohn9706
    @libinajohn9706 7 років тому +145

    11:58 Neelu...perfect acting

  • @m4tech719
    @m4tech719 5 років тому +556

    അമ്മയുടെ മനസ്സ് നിറയെ സ്നേഹമാണ് ആ മനസ്സിനെ ഒരിക്കലും വിഷമിപ്പിക്കരുത്

  • @nivedpramod547
    @nivedpramod547 7 років тому +191

    Mudiyan is back .......കിടു എപ്പിസോഡ് 👌👌 എല്ലാരും തകർത്തു😍👌...

  • @dev_fan_diya3137
    @dev_fan_diya3137 4 роки тому +206

    6:07 നീലു : കമ്പനിക്കാർക്ക് വിളിക്കാൻ കണ്ട സമയം ഞാൻ എന്റെ കൊച് ആണ് എന്ന് വിചാരിച്ച എടുത്തത്.

  • @shoubymariumabraham1600
    @shoubymariumabraham1600 6 років тому +552

    Ammayod othiri ishtamulla kutty vishnu thanneya😍

  • @anithaanandhananitha6887
    @anithaanandhananitha6887 4 роки тому +201

    6:35-6:56..😂shivede expression kidukkiiiii😉😂😂
    "Dosamavilu uppidano"😂😂😄

  • @sajithsivanand
    @sajithsivanand 7 років тому +1986

    ഉപ്പും മുളകിന്റെ പ്രവാസി പ്രേക്ഷകരായ എത്ര സുഹ്യത്തുക്കൾ ഉണ്ട്

  • @അന്തകാലം
    @അന്തകാലം 6 років тому +629

    നീലു ചേച്ചി കരയിപ്പിച്ചു

    • @nichuworld9284
      @nichuworld9284 4 роки тому +4

      Sathiyam

    • @kheyrukallingal3309
      @kheyrukallingal3309 4 роки тому +2

      Sathiyam

    • @sahinanasar3171
      @sahinanasar3171 4 роки тому +6

      Nee lachu aano🤔🤔🤔🤔

    • @stranger.....692
      @stranger.....692 4 роки тому +3

      Vishnu kannane ninakk lachuvine ishttamanennu thonnunnuvaloo kalllla. Njan profilil kerinokki full lachuvinte videos anallo profilum lachuvintedamallo kochukalla😄😄🤣🤣

    • @അന്തകാലം
      @അന്തകാലം 4 роки тому +1

      @@stranger.....692 Aada muthe😍😍😂

  • @jafaratholi7607
    @jafaratholi7607 7 років тому +551

    മറ്റുള്ള അറുബോറൻ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സീരിയൽ;ഏല്ലാവരും ജീവിക്കുന്ന കഥാപാത്രങ്ങൾ. അഭിനന്ദനങ്ങൾ ....എത്ര ദേഷ്യം ഉണ്ടെങ്കിലും നമ്മൾ അച്ഛൻ അമ്മമാരോട് ഇങ്ങനെ ഒന്നും പറയരുത്

    • @meeranayar8
      @meeranayar8 5 років тому +1

      Meera Kumar devanandha

    • @cukruok4407
      @cukruok4407 2 роки тому +1

      @@meeranayar8 i

    • @muhammedbishr656
      @muhammedbishr656 2 роки тому +2

      ooo

    • @Tesla1871
      @Tesla1871 2 роки тому +2

      മറ്റുള്ള അറുബോറൻ സീരിയലുകളിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന സീരിയൽ ❤️❤️👍അഭിനയം അല്ല ഇത് original family🥰🥰💯

  • @Imlocalboy
    @Imlocalboy 4 роки тому +58

    11:54 ആ കിടിലന് ഇമോഷണൽ ബിജിഎം... 12:36 ലെ ഒറ്റ ഡയലോഗിൽ ബാലുച്ചേട്ടൻ വേറെ ലെവൽ ആക്കി..
    16:26 ബാലു : അമ്മയല്ലേ പെട്ടന്ന് മറക്കും.... 😍

  • @shabukwt4458
    @shabukwt4458 7 років тому +90

    7:20 സൂപ്പർ ഓഫ് ശിവാനി

  • @chrisms676
    @chrisms676 5 років тому +180

    12:34 definition of thug life 😂🔥

  • @shabukwt4458
    @shabukwt4458 7 років тому +155

    അയ്യോ ഇന്നത്തെ പരിപാടിയുടെ ഫസ്റ്റ് കണ്ടു ഞാൻ ചിരിച്ചു ചാവുമോ

  • @sanilsanilkr7440
    @sanilsanilkr7440 6 років тому +655

    ഒന്നിച്ച് ഒരായിരം ലയിക്ക് അടിക്കാൻ പറ്റുന്നില്ലല്ലോ എന്നതാണ് എന്റെ വിഷമം

  • @sakariyakanakksheri4463
    @sakariyakanakksheri4463 7 років тому +100

    ഇതിൽ അഭിനയിക്കുന്ന എല്ലാ ആർട്ടിസ്റ്റും സൂപ്പർ

  • @abhay1711
    @abhay1711 5 років тому +138

    12:44 ഓ ബാലു, thug life പൊളിച്ചു

  • @smilepixmedia349
    @smilepixmedia349 7 років тому +132

    ആകെപാടെ ഞങ്ങൾ പ്രവാസികൾ കാണുന്ന ഒരേയൊരു പ്രോഗ്രാം ഇതാണ്

  • @uppummulakumfangirl9924
    @uppummulakumfangirl9924 3 роки тому +87

    അമ്മയെ ഒരിങ്കിലും വേഷമിപ്പിക്കാൻ പാട്ടില്ല അമ്മ ദൈവം ആണ്💙💙

    • @thomasreji04114
      @thomasreji04114 3 роки тому +3

      🥰

    • @binoypunnen1656
      @binoypunnen1656 2 роки тому +1

      @@thomasreji04114 hai

    • @thomasreji04114
      @thomasreji04114 2 роки тому

      @@binoypunnen1656 hi bro

    • @binoypunnen1656
      @binoypunnen1656 2 роки тому

      @@thomasreji04114 ajo റെജി യോഡ് ആണിന് അല്ല

    • @binoypunnen1656
      @binoypunnen1656 2 роки тому

      @@thomasreji04114 പ്ലീസ് സെന്റ് യുവർ നമ്പർ

  • @cromulentcreations1129
    @cromulentcreations1129 7 років тому +494

    മന്ദാര ചെപ്പുണ്ടോ... മാണിക്യ കല്ലും ഉണ്ടോ.... ബാലു ഏട്ടന്റെ പാട്ട് കലക്കി..

  • @evanjohn1628
    @evanjohn1628 4 роки тому +75

    Neelu & Vishnu
    Best son & mother combo 😘

  • @draven1480
    @draven1480 7 років тому +83

    acha vishamikenda
    enikathonumallada Aval Eni adukkalel kerulla Eniku veshakunu balu chettan polich 😂😂😂😂😂

  • @gopinathant7036
    @gopinathant7036 4 роки тому +25

    എന്തൊക്കെ പറഞ്ഞാലും വിഷ്ണുവിന് അമ്മയെ നല്ല ഇഷ്ട്ടമാണ്

  • @nisarnajiha7501
    @nisarnajiha7501 7 років тому +35

    15:48 ശിവാനിയുടെ കൈയിലുള്ള സാധനം സൂപ്പർ.

  • @psychosimon6107
    @psychosimon6107 2 роки тому +45

    നീലു അമ്മയായി ജീവികനല്ലോ 💯💯💯❤️❤️❤️

  • @akhil5214
    @akhil5214 7 років тому +212

    എല്ലാവരും ഇങ്ങനെയാണ് പെട്ടെന്ന് എന്തെങ്കിലുമൊക്കെഅങ്ങ് പറയും. പിന്നെ അതിനെകുറിച്ചോർത് വിഷമിക്കും. എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ സംഭവിച്ചിട്ടുണ്ടായിരുക്കും. സൂപ്പർ എപ്പിസോഡ്. മുടിയൻ വന്നു ഇനി ലച്ചുസും കൂടെ വേണം

  • @cooktechymedia1742
    @cooktechymedia1742 2 роки тому +34

    ഓ.. ചിരിപ്പിക്കാനും😊 കരയിപ്പിക്കാനും😔 ഈ ഒറ്റ സീരിയൽ മതി💯 ഇജ്ജാതി അഭിനയം 💯❤️ ഉപ്പും മുളകും ❤️🥰🥰

  • @sudheer_mngply
    @sudheer_mngply 7 років тому +93

    പൊളിച്ചടുക്കുവാ... എല്ലാരും

  • @sreelakshmipv5623
    @sreelakshmipv5623 2 роки тому +15

    4:58ഡുങ്കു ഡമ്പു 😂😂😂

  • @NitinshahThayyil
    @NitinshahThayyil 7 років тому +139

    "kuzhapalla,pettennu marakkum karanam aval ammayalle" true fact baluchetta.... really touched in heart..😣😣😞

  • @binil2168
    @binil2168 3 роки тому +50

    നീലു അമ്മ സൂപ്പർ 😄😄😄😄

  • @cenacr356
    @cenacr356 7 років тому +390

    എല്ലാവരും സൂപ്പറാണ്........... ആദ്യകാലങ്ങളിലെ episode വെച്ച് നോക്കുമ്പോൾ വളരെ ഇമ്പ്രൂവ്മെന്റ് വന്നത് കേശുവിനാണ്........

  • @durga1391
    @durga1391 Рік тому +8

    ഇപ്പഴ്ത്തെ ഉപ്പും മുളകും സീരിയൽ വെറുത്തു പഴയ ഉപ്പും മുളക് കണ്ടു തൃപ്തി അണയുന്നു.

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +72

    ''മാമ്പുവും മക്കളെയും" കണ്ടുകൊണ്ട്‌ സ്വപ്നം കാണരുതെന്നാണ്.

  • @anjalisuresh7340
    @anjalisuresh7340 5 років тому +38

    Balu: ethapolathe shapill dosa indakunne🍘

  • @ajmalmpt3083
    @ajmalmpt3083 7 років тому +80

    naan tamilan but malayalam comedy serials laam romba pudikkum athula best uppum mulakum tham naan ithuvaraikkum 300 episode download pannivechirukken...athula ellavarum nannaayittu abinayikkithundu.enakku ellavarayum romba istam ellavarayum...lachu eppo thiruchi varum lachu sugamaano...?

  • @vishnumnair2318
    @vishnumnair2318 Рік тому +13

    6:11 - 7:14 ശിവയ്ക്ക് അമ്മയോടുള്ള സ്നേഹം ❤❤❤❤❤
    Cute expressions🥰🥰🥰🥰🥰

  • @vishnupajithaanju7146
    @vishnupajithaanju7146 7 років тому +158

    എല്ലാ പ്രാവശ്യവും നിന്റെകൈൽ നിന്നല്ലേ എടുക്കുന്നെ ho സമാദാനം 😂😂😂😂 ഇപ്പറവശ്യവും നിന്റെന്ന് thannee 😘😘😘 ബാലു ചേട്ടൻ rokssss😎😎😎

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 роки тому

      Vishnu.. ... .. ... .. ..p.ajitha.. ... ... .... ... ..anju.. .. ... ..4....y...ago.. .thannee.... ... .. .. .. . .rokssss... .... .. .. .. ..

  • @adilt3127
    @adilt3127 4 роки тому +9

    മനസ്സിൽ എന്ത് വിഷമമുണ്ടങ്കിലും എല്ലാം ഒളിപ്പിച്ചു വേക്കുന്നവരാണ് അച്ഛന്മാർ...🔥

  • @IqbalKadakkal
    @IqbalKadakkal 6 років тому +38

    12:07 neeluvinte kannil aa sangadam kaanam
    enganeyum undaakumo abinayam

  • @abhiramishibu6198
    @abhiramishibu6198 6 років тому +32

    Innettea episode Ella ammamarkkum dedicate cheyunnu ,,🙂❤️

  • @sarathcbbabu6345
    @sarathcbbabu6345 7 років тому +114

    മുടിയൻ വന്നേ മുടിയൻ വന്നേ
    ആഹ്ലാദിപിൻ ആഹ്ലാദിപിൻ...

  • @sreeharivp380
    @sreeharivp380 5 років тому +21

    Ithu pole ulla oru family aagrahikkunnavar onn like adiche..

  • @ansariansarianu3098
    @ansariansarianu3098 7 років тому +96

    Njan ie senil illa .side actor aanu.balu cheata ur sprb.
    mudiyanty entry ishtapettavar like adikumo?

  • @aruns9561
    @aruns9561 4 роки тому +13

    ബാലു : ഞാൻ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തിട്ടുണ്ട്
    നീലു : പൈസ എവിടുന്നാ?
    ബാലു : എടീ പേടിക്കണ്ടാ എല്ലാ പ്രാവശ്യവു൦ നിന്റേന്നല്ലേ എടുക്കണ😊
    നീലൂ : ഹൊ സമാധാനമായി 😶
    ബാലു: ഈ പ്രാവശ്യവു൦ നിന്റേന്ന് തന്നെ 😂😂
    Balu annan Rockzzzz😎😎

  • @jaisalkp9993
    @jaisalkp9993 7 років тому +112

    Neelu katta fan

  • @AbhishekAbhi-in6eb
    @AbhishekAbhi-in6eb 5 років тому +20

    Balum pullerum pattupadiyappol kooda padiyavar like adiche njn und

  • @babums1675
    @babums1675 7 років тому +57

    haiii nammude mudiyan thirichu vanneeeee 😘😘😘😘😘😘😘😘

  • @diyasvlog779
    @diyasvlog779 3 роки тому +13

    Baluvinteyum keshu vinteyum shivanteyum song adipoliyatto......😗

  • @sujithrashammy8524
    @sujithrashammy8524 7 років тому +82

    Welcome back Mudiyan,, super episode

  • @anoopt.r.2977
    @anoopt.r.2977 5 років тому +18

    2019L aarokke kandu

  • @christyjosephcchristyjosep8806
    @christyjosephcchristyjosep8806 7 років тому +55

    shiva fans

  • @devikapradeesh3026
    @devikapradeesh3026 2 роки тому +23

    11:55 that bgm is poliiiiii✨️👍🏻👍🏻❤️❤️

  • @zdivyaz
    @zdivyaz 7 років тому +45

    Shivani is so sweet xx

  • @uppummulakumfangirl9924
    @uppummulakumfangirl9924 3 роки тому +9

    അമ്മയൊന്നാൽ ദൈവത്തെ പോലെയൊന്ന്💙💙💙💙💙💙💘💘💘💘💘💞💞💞💞💞💝💝💝💝

  • @nightinggale6891
    @nightinggale6891 6 років тому +125

    uppum mulakum favourite aann yenn parayunnawar ivide like cheyyu

  • @albinalbin7247
    @albinalbin7247 3 роки тому +39

    Climax balu chettan polichu 😍😍

  • @meenakshisuresh133
    @meenakshisuresh133 7 років тому +54

    Yeah.....Vishnu is back!!!!!!

  • @ashishaashy1677
    @ashishaashy1677 4 роки тому +15

    11:56 situation killing bgm......
    Finally baluchettante kidu tough dialogue

  • @vishnus4433
    @vishnus4433 7 років тому +69

    14:18 ഒന്നുമില്ല അച്ഛാ എന്നാണോ പറയുന്നത്???

  • @pistonheadz4674
    @pistonheadz4674 5 років тому +26

    12:37 vere level🤣😂😉

  • @saniyarahmath6087
    @saniyarahmath6087 6 років тому +32

    Balu Chetan marana maass aanuu...

  • @rajanvk9933
    @rajanvk9933 Рік тому +9

    Neelu + balu = best combo ❤️

  • @sibifaizal3485
    @sibifaizal3485 6 років тому +51

    11:54 Song Tone Is Very NICE......
    😊😊😊

  • @saranyaPonnu-i7d
    @saranyaPonnu-i7d 6 місяців тому +23

    2024 പ്രേഷകർ വാ 👍

  • @nazilahmed7690
    @nazilahmed7690 7 років тому +74

    അടിപൊളി അണ്ണാ... 😘😘😘😘😘😘😘😍😍😍😍😍😍😍😍

  • @vishnumnair2318
    @vishnumnair2318 Рік тому +7

    17:37 എല്ലാ പ്രാവശ്യം നിൻ്റേന്നല്ലേ എടുക്കണ.... ഇപ്രാവശ്യവും നിൻ്റേന്ന് തന്ന 😂😂😂😂😂
    Baluchan vere level, last aa chiriyum😂😂😂😂👌👌👌👌👌

  • @vimalvimal6148
    @vimalvimal6148 7 років тому +841

    കമന്റ് വായിക്കാൻ വരുന്നവരു ലൈക് അടിച്ചേ✌✌✌😂😂

  • @crazygaming8710
    @crazygaming8710 4 роки тому +12

    കേശു :അച്ഛൻ വിശേമിക്കേണ്ട
    ബാലു :അതല്ലടാ അവൾ അടുക്കളയിൽ കേറുല്ലടാ എനിക്ക് വിഷകണു .

  • @anoopvelayudhan1939
    @anoopvelayudhan1939 7 років тому +174

    biju chettan oru filmil naayakan aavan ishtapedunnavar like adiche

  • @vishnumnair2318
    @vishnumnair2318 Рік тому +7

    7:55 ഭവാനിയമ്മ വന്നാടി 😂😂😂😂
    Baluchan rocks 🎉🎉🎉🎉
    Neelumma expression so natural😍😍😍

  • @yedhuyedhumohanan.g7856
    @yedhuyedhumohanan.g7856 7 років тому +36

    ഇപ്പോളത്തെ പല എപ്പിസോഡുകളും ending സെന്‍റിമെന്‍സ് ആണല്ലൊ??????

  • @fathimahamna2736
    @fathimahamna2736 4 роки тому +37

    Beautiful episode ♥️♥️

  • @aryaajayan8147
    @aryaajayan8147 6 років тому +30

    Ithepoloru prgm ini undakilla.....Maranamasaaaaa.....kidu balu nigale kalakkum......

  • @arjunr1120
    @arjunr1120 6 років тому +62

    The best serial I ever seen I love everyone in this serial... everyone is extraordinary oru big ummmaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa for u guys

    • @lm10422
      @lm10422 2 роки тому

      Hai your still use this same phone

  • @btsfan2543
    @btsfan2543 7 років тому +132

    ശിവാനിമോളെ കാണാൻ അമരം സിനിമയിലെ മമ്മൂക്കയുടെ മകളായി അഭിനയിച്ച 'മാതു' വിനെ പോലെ ഉണ്ട്...😍😆

  • @vaibhav_unni.2407
    @vaibhav_unni.2407 Рік тому +9

    Shivani at 6:40: ദോശ മാവില് ഉപ്പ് ഇടണോ? Very innocent. 💙

  • @mfdesigns4480
    @mfdesigns4480 7 років тому +25

    11:56 Jilla bgm kidu

  • @knisha5876
    @knisha5876 Рік тому +5

    Last dialog polich balaaaluuu powerrrrr
    "Ellapravashyam nite alle .... epravashyam nite thanne ..."😇😅🤣🤣🤣🤣

  • @sujithsingh5120
    @sujithsingh5120 7 років тому +42

    manasu niranju happy aayi njangal pravasikal kaanunnaa ore oru tv progam aanu itu .................flowerss channeline daivam anugrahikkattee.and more over uppum mulakilee ellaaa actors and actress god bless u allll...........hw is lachu ?whe she will back?may god heal her immedietly from her fracture..GOD BLESS FLOWERS.

  • @renjithbh9969
    @renjithbh9969 5 років тому +20

    Nice Episode 2019 il Aralum Kanunnundo

  • @fathimarishanakuniyil5083
    @fathimarishanakuniyil5083 6 років тому +72

    Today's breakfast is sponsored by shivani balachandran thambi ♡

  • @fasnamk9389
    @fasnamk9389 2 роки тому +14

    Balu🔧🔧
    നിലു 🧆🧆🧆🧇🧇🧇
    വിശ്നു 💃💃💃💃
    ശിവ🖼️🖼️🖼️🎨🎨🎨
    കേശു🥪🥪🥪🥪🌭🍕🍕
    ലച്ചു മേക്കപ്
    ഫാമിലി സൂപ്പർ 😘😘😘😂😂😋😜😜

  • @aswink1210
    @aswink1210 7 років тому +19

    3:13 Balu😂😂😂😘

  • @alphinnetto411
    @alphinnetto411 Рік тому +3

    മുടിയൻദേശീയ പെട്ടപ്പോൾ നീലു കേറി പോയതും അപ്പോ വന്ന ആ Song കെട്ടപ്പോൾ ഒരു അടാർ ഫില് കിട്ടി

  • @Shinoy6
    @Shinoy6 7 років тому +25

    please.. don't stop this serial.. I like Biju ettans acting.. next jagathi sreekumar

  • @gafoorabdul9102
    @gafoorabdul9102 3 роки тому +16

    Balu chettan song poli ❤️❤️

  • @siddiqsiddu6202
    @siddiqsiddu6202 7 років тому +367

    കേശുവിന്റെ ചില സംസാരം കേൾക്കുമ്പോൾ അവന്റെ കവിളിൽ ഒന്ന് പിച്ചാൻ തോന്നുന്നവർ ഒരു like അടിച്ചേ 😀

    • @sahinanasar3171
      @sahinanasar3171 4 роки тому +2

      299 like aayirunnu njan oru like ittu😝😝😝🤣

  • @jessysiby4729
    @jessysiby4729 2 роки тому +8

    17.43 Balu chettan thug life😊

  • @foustinamariamathew9211
    @foustinamariamathew9211 7 років тому +25

    pattu kalakki balu chettaaa

  • @reenajoshy570
    @reenajoshy570 3 роки тому +13

    Ethu emotional timeilum comedy adikuna balu annan uyirrrr❤❤❤❤❤

  • @SALIKUTTY
    @SALIKUTTY 7 років тому +480

    എനിക്ക് അതോന്നലാ പ്രശ്‌നം അവൾ ഇനി അടുക്കളയിൽ കയറില്ല ....
    എനിക്ക്‌ വിഷക്ക്‌ണ്ണു.......
    ബാലു നിങ്ങൾ മരണമാസ്സാ 😆😆

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 6 років тому +10

    അമ്മ ക്ക് തുല്യം അമ്മ മാത്രം

    • @ravimaha3123
      @ravimaha3123 4 роки тому

      Supper pa

    • @alnascreation264
      @alnascreation264 4 роки тому

      കണ്മണി പോലെന്നുമ്മാ...
      എന് മാലാഖ യാണെന്റുമ്മാ...
      ഉമ്മാ...... 😘😘

  • @muflih2844
    @muflih2844 7 років тому +36

    Balu muthe❤️

  • @albinthankachan1452
    @albinthankachan1452 2 роки тому +9

    Balu -🔨🔧🪛💵
    Nelu -🖥️📞💻
    Vishnu -🕺🕺🕺
    Lachu -💍💄📿
    Shiva -📗📘📙
    Kechu - 🌮🥪🥙