ഹരിയാന അടുത്ത മണിപ്പൂരോ? | Haryana communal violence | Out Of Focus

Поділитися
Вставка
  • Опубліковано 28 сер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 866

  • @asilamasi7235
    @asilamasi7235 Рік тому +11

    ഇവന്മാരുടെ തനി നിറം പുറത്തു കാണിക്കുന്ന ഒരേ ഒരു ചാനല്‍ മീഡിയ വണ്‍ ❤

  • @kuttapy100
    @kuttapy100 Рік тому +65

    മതപരമായ ആഘോഷങ്ങൾ അവർ കലാപത്തിന് ഉപയോഗിക്കുന്നു..
    പണ്ട് മലപ്പുറത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ അതിനു ശ്രമം നടത്തിയത് ആണ്..
    മലപ്പുറത്തെ ദൈവം രക്ഷിച്ചു എന്നാണു അന്നത്തെ മലപ്പുറം SP പറഞ്ഞത്...

    • @josemon5719
      @josemon5719 Рік тому

      Enthu cheythu?

    • @rasiqkolangath1631
      @rasiqkolangath1631 Рік тому

      @@josemon5719Ente naadaya Tanuril Shree Krishna Jayanthi Shobha yathrayil eriyaan vendi bjp bomb nirmaanam edathi….nirmanathinidayil bomb Potti RSS Kaaaran kollapettu…Allel valiya oru kaalapathin Malappuram Sakshi aayene

  • @Lambodran
    @Lambodran Рік тому +276

    അടുത്ത ലോകസഭ ഇലക്ഷൻ കഴിയുന്നതുവരെ രാജ്യത്തെ ദുഷ്ട ശക്തികളിൽ നിന്നും കാത്തോളണേ ദൈവമേ.

    • @user-sx2vb5vm7m
      @user-sx2vb5vm7m Рік тому +1

      Adiku tirichadi cheumbol anu problem kudutal vassal akuku..

    • @vijilkumar1961
      @vijilkumar1961 Рік тому +1

      ​@@user-sx2vb5vm7mഅതെ അതാണ് ഹരിയനയിൽ കണ്ടത്

    • @kuttapy100
      @kuttapy100 Рік тому +1

      Aameen

    • @AbdulSalam-bs7ul
      @AbdulSalam-bs7ul Рік тому +3

      @@vijilkumar1961keralathil kalichaal manikkoorinullil validhaanikale kitty bodhichirikum

    • @vaishakkv3676
      @vaishakkv3676 Рік тому

      ​@@AbdulSalam-bs7ulതോന്നൽ ആണ് മോനെ.......നിയൊക്കെ ഇനി പൊങ്ങി കഴിഞ്ഞാൽ എന്താ ചെയ്യേണ്ടത് എന്ന് നന്നായി അറിയാം....

  • @AbdulRasheed-lq3td
    @AbdulRasheed-lq3td Рік тому +258

    സത്യം സത്യമായി തുറന്നു പറയാൻ മീഡിയാവൺ തന്നെ വേണം. very big support to Media One

  • @mashamsu8106
    @mashamsu8106 Рік тому +273

    മാധ്യമധർമ്മം കൃത്യമായി നിർവഹിക്കുന്ന മീഡിയ വൺ 👍

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Рік тому

      myranu

    • @vishnudevan9928
      @vishnudevan9928 Рік тому

      കേരളത്തിൽ തീവ്രവാദം നടത്തുന്നത് കാണാതെ ഹരിയാനയെ പറഞ്ഞ് അത് ഇന്ത്യയെ മൊത്തം എന്ന നിലയിൽ ആക്കി ആളുകളുടെ ഉള്ളിൽ വേണ്ടാത്തത് ഉണ്ടാക്കി എടുക്കാൻ നോക്കുന്ന ഇതാണോ മാധ്യമ ധർമ്മം?

    • @Manu-uz2xg
      @Manu-uz2xg Рік тому +6

      😂

    • @Insight77777
      @Insight77777 Рік тому +1

      😂

    • @Hazeljude4447
      @Hazeljude4447 Рік тому

      @@Manu-uz2xgavastha

  • @vinoy3734
    @vinoy3734 Рік тому +170

    തോൽവി പേടിച്ചു തുടങ്ങി അത് കൊണ്ട് കൂടുതൽ സംഘർഷങ്ങൾ നടക്കും

    • @vijilkumar1961
      @vijilkumar1961 Рік тому +2

      ആണോ അതിയം ആരാണ് പ്രശ്നം ഉണ്ടാക്കിയത് എടാ

    • @asifvisualizer1781
      @asifvisualizer1781 Рік тому +21

      @@vijilkumar1961 Sankikal allathe aaranu

    • @vijilkumar1961
      @vijilkumar1961 Рік тому

      @@asifvisualizer1781 സങ്കികൾ ആണോ അതോ ഇസ്ലാമിക ഭീകര വാതികൾ ആണോ

    • @muhammadhamsathamachu9774
      @muhammadhamsathamachu9774 Рік тому

      ​@@vijilkumar1961ബജറങ്ദാൽ. ഹിന്ദുത്വ തീവ്രവാദികൾ തനെ കാലറിഞ്ഞിട്ടു. മുസ്ലിങ്ങളാണെന്ന് വരുത്തി തീർത്തു സംഘർഷം ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു🤔😊

    • @moviesnow7154
      @moviesnow7154 Рік тому

      ​@@vijilkumar1961നിന്റെ അമ്മേടെ ജരാൻ

  • @shihabshaan6669
    @shihabshaan6669 Рік тому +8

    മീഡിയ വണ്ണിനെ നിരോധിച്ചത് വെറുതെ അല്ല സത്യം പറയരുത് 😄😄

  • @abdulhakeempk6462
    @abdulhakeempk6462 Рік тому +29

    അതുല്യം നിർഭയം തുടരുക അഭിനന്ദനങ്ങൾ❤️

  • @Joney838
    @Joney838 Рік тому +48

    കേരളീയ൪ കലാപ൦ തിരിച്ചറിയു൦ പക്ഷേ വടക്ക് വിവര൦ ഇല്ലാത്ത പാവ൦ ജനങൾ തമ്മിൽ തല്ലു൦

    • @junuvallanchira2254
      @junuvallanchira2254 Рік тому +1

      Mm😢

    • @atheist-cj4qd
      @atheist-cj4qd Рік тому +1

      Athennada 60 varsham congress avde barichatum avde ullavarkk vivaram vechille😂

    • @അമ്മു2
      @അമ്മു2 Рік тому

      ശെരിയാ അവർക്കു വിദ്യാഭ്യാസം ഇല്ലല്ലോ അവര്ക്

    • @BR-vu8wx
      @BR-vu8wx Рік тому

      മന്തബുദ്ധികൾക് b JP. യുടെ കളികൾ അറിയില്ല, സ്വന്തം വീടും കുടുംബവും തകർക്കപെടും കലാപം വന്നാൽ എന് പോലും മനസിലാക്കാനുള്ള ബുദ്ധി അവറ്റകൾക്കില്ല

    • @legend_sarath
      @legend_sarath Рік тому +1

      Vivaram vekkan kurach naal edukkum karanam congikal alle 60 years India bharichath😂

  • @arunemails
    @arunemails Рік тому +31

    ഇന്ന് ചർച്ച ചെയത ഈ മൂന്നു വിഷയം മാത്രം മതി നാടു വിടാൻ.😢

    • @mubthasimanasrin2780
      @mubthasimanasrin2780 Рік тому

      😢

    • @kuttaapk8127
      @kuttaapk8127 Рік тому +1

      100% 👌🏻😐, news okke maximum kaanal ozhivakalan ijjathi nashicha naad

    • @althaf5991
      @althaf5991 Рік тому +3

      എന്തൊക്ക വന്നാലും കേരളം തമിഴ് നാട്, കർണാടകയിൽ തന്നെ നിന്നാൽ പ്രശ്നം ഇല്ല

    • @coconutpunch123
      @coconutpunch123 Рік тому

      ​@@althaf5991അത്‌ വെറും തോന്നൽ ആണ്

    • @babyas2735
      @babyas2735 Рік тому

      🍬😃👶🎂🎂🎉🎉

  • @Republic285
    @Republic285 Рік тому +101

    ഹരിയാന കലാപത്തിന്റെ കാരണം പറയുന്നത് മുസ്ലിങ്ങൾ ബജറങ്ദൾ റാലിക്ക് നേരെ കല്ലെറിഞ്ഞു എന്നാണ്, വീഡിയോ പുറത്തു വന്നപ്പോൾ മനസ്സിലായി ബിജെപി പ്രവർത്തകരാണ് കല്ലെറിഞ്ഞത്

    • @sreenathmaths
      @sreenathmaths Рік тому

      Video link undo

    • @jaffermoideen9135
      @jaffermoideen9135 Рік тому

      അമ്പലത്തിൽ മലം എറിയുന്ന നാറികൾ ആയ സത്യംങ്കികൾക്ക് എന്തും ചെയ്യാൻ പറ്റും

    • @coconutpunch123
      @coconutpunch123 Рік тому

      റാലി എന്ന് പറഞ്ഞാൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുക, പള്ളികൾ ആക്രമിക്കുക, മുസ്ലിങ്ങളുടെ കടകളും വാഹനങ്ങളും തകർക്കുക ഇതൊക്കെ ആണ്.
      മോണ്ടു മാനേസറിനെ പോലുള്ളവർ ആണ് റാലി നയിച്ചത്. മോണ്ടു മാനേസറിനെ അറിയുമോ?

    • @mhdaslammp6831
      @mhdaslammp6831 Рік тому +1

      ​@@sreenathmathsund

    • @athulyan100
      @athulyan100 Рік тому

      @@mhdaslammp6831 thayo

  • @ShihabPdr-qj8em
    @ShihabPdr-qj8em Рік тому +172

    ദുഷ്ടന്മാർ അതിഘകാലം വാഴില്ല അമിട്ടും മോഡിയും അവരാൽ തന്നെ നിഷ്കാസനം ചെയപ്പെടും

    • @akilan09
      @akilan09 Рік тому

      Njan nuhil thamasikkuna vyakthi aani. Shkm enna medical colleginu munnil aanu ee prashnam muzhuvan nadakkunath.Myrukale, kalleru alla undayathu. 400 per thokkumayit raaliyil ulla aalukalku ethire vedi vekkukayayirnu..ellathilum nuna parayuna theetangal aanu neeyoke enu already ariyamenkilum ipravashyam sathyavastha nerit7 ariyavuna sahacharyam aanu.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Рік тому

      yennittu ninte vappa india bharikkum

    • @DrUK93
      @DrUK93 Рік тому +1

      Kallu erinjathu ijjinte alla

    • @haneefatk7462
      @haneefatk7462 Рік тому

      Uvvo nom chilappol swantham alukale kond cheyyippichathe ayirikkam ale kolluka ennathanallo nominde joli

    • @legend_sarath
      @legend_sarath Рік тому +1

      Correct.
      Ennitt Rahul Rajeevum Soniya Rajeevum india bharikkum

  • @pkkpukayoor8943
    @pkkpukayoor8943 Рік тому +31

    എവിടേക്കാണ് ഈ രാജ്യത്തിന്റെ പോക്ക് ചിലയിടത്ത് തീവെപ്പ് ചിലയിടത്ത് കൊള്ള ബലാൽസംഗം കൊലപാതകം നാളുകൾ തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണല്ലൊ ഇത് നിയന്ത്രിക്കാനാരുമില്ലെ.

  • @dewdrops660
    @dewdrops660 Рік тому +33

    ഈ നാട്ടിൽ ഇനി സമാധാനം കിട്ടുമെന്ന് തോന്നുന്നില്ല.. വർഗീയത, ഭീകരത, വിലക്കയറ്റം, അഴിമതി.....നാട് വിടുന്നത് തന്നെ ആണ് ഭേദം...

    • @X-WRONG
      @X-WRONG Рік тому +7

      അങ്ങനെ ഈ chaanakangale പേടിച്ച് ഓടതെ... ജനിച്ചത് ഇന്ത്യയിൽ ആണെങ്കിൽ മരിക്കുന്നതും ഇവിടെ തന്നെ...

    • @അമ്മു2
      @അമ്മു2 Рік тому

      ഇനി ഇവിടെ നില്കുന്നത് മണ്ടത്തരം ആണ് ആദ്യം ക്രസ്ത്യനികൾക്കെതിരെ ഇപ്പൊ മുസ്ലിം അവരുടെ വിചാരദര അല്ലെ നടപ്പാക്കുന്നത് പോകുന്നവർ പോകട്ടെ ഇനി അടുത്തത് കമ്മ്യൂണിസ്റ്റ്‌ നെക്സ്റ്റ് ദളിതർ അല്ല ദളിതർക്കെതിരെ ഇപ്പോഴേ ഉണ്ട്

  • @jobykurian9425
    @jobykurian9425 Рік тому +16

    ലോകത്തിൻ്റെ അവസാന കാലത്തു് സാത്താൻ ലോകം ഭരിക്കും എന്നു കേട്ടിട്ടുണ്ട്.

  • @jabbarcpkrt8043
    @jabbarcpkrt8043 Рік тому +21

    Big salute for your true words❤️

  • @ibrahimvk4019
    @ibrahimvk4019 Рік тому +18

    . എല്ലാ സ്ഥലവും - മണിപ്പൂ റാക്കും ഈ നല്ല മക്കൾ ....

  • @noufalnoufal8521
    @noufalnoufal8521 Рік тому +212

    എല്ലാ സ്വച്ഛധിപതികൾക്കും ഒരു അന്ത്യം ഉണ്ട്.. മുൻ കാല ചരിത്രങ്ങൾ അത് മനസ്സിലാക്കി തരുന്നു..

    • @alshojamikbal8510
      @alshojamikbal8510 Рік тому +6

      💯

    • @rk_physiotherapy1
      @rk_physiotherapy1 Рік тому +4

      Oh sheri nokkam

    • @AyanAyan-dp3wy
      @AyanAyan-dp3wy Рік тому

      ഉവ്വേ 😀😀

    • @noufalnoufal8521
      @noufalnoufal8521 Рік тому +21

      @@AyanAyan-dp3wy തനിക്കും ഒരു അന്ത്യം ഉണ്ട്... താൻ അത് നിഷേധിച്ചാലും ഇല്ലെങ്കിലും ആ അന്ത്യം വരും.. അത് വരെ ഓടിച്ചാടി തുള്ളി കളിച്ചോ 🙁

    • @ismailpk2418
      @ismailpk2418 Рік тому

      👍

  • @hakkimthoppil8148
    @hakkimthoppil8148 Рік тому +13

    ഇലക്ഷൻ കഴിയുന്നത് വരെ.... ഈ കലാപങ്ങൾ തുടരും എന്നാണ് തോന്നുന്നത്

  • @SYLVESTER897
    @SYLVESTER897 Рік тому +17

    ജയിക്കുന്നതിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത അധികാരികൾ !
    ഇന്ത്യ ഭയാനകമായ ഒരു അവസ്ഥയിലൂടെ പോകുമ്പോഴും സ്റ്റേറ്റുകൾ ഇരുന്ന് ഉറങ്ങുന്നത് പോലെ ഇരിക്കുന്നതാണ് അതിശയം ..!
    ഇവന്മാരെ നിലയ്ക്ക് നിർത്താൻ ഒരൊറ്റ മാർഗ്ഗം..
    ജനത്തിന് കിട്ടാത്ത ഒരു അനുകൂല്യവും ഇവർക്ക് ലഭിക്കാൻ പാടില്ല ...
    പക്ഷെ ആര് നടപ്പാക്കും !

  • @rasheedbinabbas6735
    @rasheedbinabbas6735 Рік тому +17

    ഇലെക്ഷന് മുന് നമ്മുടെ നാട്ടിൽ ഇതുപോലെ പലതും നടക്കും നമുക്ക് ദൈവതോട് പ്രാർഥിക്കാം

  • @muhammedfasil5602
    @muhammedfasil5602 Рік тому +16

    മണിപ്പൂരിൽ നിന്നും കൊള്ളയടിച്ച 5000ത്തിൽ അധികം വരുന്ന ആയുധങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കഴിഞ്ഞു 😂

  • @khaleelkp6408
    @khaleelkp6408 Рік тому +25

    എന്തു തന്നെ വന്നാലും കോൺഗ്രസിനെ അതികാരത്തിൽ എത്തിക്കുക

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Рік тому

      joke of the decade. Congress sudappikalude dash moonchi samayam kalayum

    • @arjunraj823
      @arjunraj823 Рік тому +1

      ഒരു കാരണവശാലും നടക്കില്ല 😂

    • @legend_sarath
      @legend_sarath Рік тому +1

      Enthinu

  • @fakdy1821
    @fakdy1821 Рік тому +19

    സത്യപാൽ മാലിക് പറഞ്ഞിട്ടുണ്ട്.. ബിജെപി എന്തുചെയ്യാനും മടിക്കില്ല..

  • @sahadpksahad934
    @sahadpksahad934 Рік тому +56

    ഇനി ഇവിടെന്ന് അങ്ങോട്ട് ബിജെപിയുടെ ആയിഞ്ഞാട്ടം ഉണ്ടാവാം അടുത്ത ലോകസഭ ഇലക്ഷൻ മുന്പായിട്ട് പല അക്രമങ്ങളും കാണാം

  • @vivekks3266
    @vivekks3266 Рік тому +15

    ഇതൊക്കെ മലയാളികൾ കാണുന്നുണ്ടോ ആവോ... ഇന്നു കണ്ടു പഠിച്ചാൽ നാളെ ദു:ഖിക്കണ്ട....

  • @Suhaileee
    @Suhaileee Рік тому +27

    Ajims sir❤
    Always like your opnion, it is very contents 💥

  • @Secular633
    @Secular633 Рік тому +16

    ഇലെക്ഷൻ അടുത്ത് വരുന്നു അപ്പോൾ ഇനിയും മറ്റു പല സ്ഥലങ്ങളിലും ഇതൊക്കെ പ്രതീക്ഷിക്കാം

  • @vaheeda.mohdrasheed8767
    @vaheeda.mohdrasheed8767 Рік тому +18

    വായനകാരൻ ഇവിടെ പറഞ്ഞപോലെ ഹിന്ദിയിലും ഉർദുലും ഈ വക പരിപാടി വേണം!

  • @ismaeel8042
    @ismaeel8042 Рік тому +79

    കഴിഞ്ഞ ഇലക്ഷന് ജയിക്കും എന്ന ഉറപ്പുണ്ടായിരുന്നു..പക്ഷേ അടുത്ത ഇലക്ഷനിൽ തോൽവിയെ ബിജെപി മുന്നിൽ കാണുന്നുണ്ട്.അതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആണ് എല്ലാ കലാപങ്ങളും

    • @najeelas66
      @najeelas66 Рік тому

      ഇനിയും ജയിക്കും കമ്മീഷനും, പീപീയം മെഷീൻ ഉം സൈന്യവും പൊലീസും ഇപ്പഴും ഞങ്ങളുടെ അടുത്താണ് 🤒
      നിങ്ങൾ 142 കോടി ജനങ്ങളെ ഞങ്ങൾ 9 വർഷമായി പഠിക്കുകയായിരുന്നു 😢 പാവങ്ങൾ, മൗനികൾ! നിങ്ങളുടെ മൗനമാണ് ഞങ്ങൾക്ക് മുത്ത്മണി 😂 ജനങ്ങൾ ഞങ്ങൾക്കൊപ്പമില്ല..എന്നാലും രാജ്യത്തെ ഈ ചെറിയ ന്യൂനപക്ഷമായ ഞങ്ങൾ ആർഎസ്എസ് വീണ്ടും വരും,ജയിക്കും.. ആൾബലമല്ല,ബുദ്ധിയാണ് മണുഷ്യന് വേണ്ടത്!
      അവശേഷിക്കുന്ന പ്രതിപക്ഷത്തെയും ഞങ്ങൾ വിലയ്ക്ക് വാങും😏 വഴങ്ങാത്ടവരെ ജയിലിലിടും! എന്നിട്ട് ഒരു വരവുണ്ട് യാ മോനെ! രാജ്യത്തെ മൊത്തം ഗുജു ആക്കും,മണിയൻപ്പൂരാക്കും ഹരി ആനയാക്കും.... കുററ്യാടിയിൽ ഈയ്യിടെ ഞങ്ങൾ മുഴക്കിയ മുദ്രാവാക്യം ഓർമ്മിണ്ടോ 😂 അതേ ഇവിടെം അങ്ങനാക്കും 🕺🕺🕺 ഞങ്ങൾക്കൊരജണ്ടയുണ്ട് അത് നൂറ് വർഷമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നു ഈ 9 വർഷം നിങ്ങൾ ഞങ്ങൾക്കതിനവസരം തന്നു 😁 ട്രൈനിംഗ് കഴിഞ്ഞു ഇനി ഫൈനൽ! 2024 ൽ ഇവിഎമങമിൽ വന്ന് ഫൈനൽ കാണാം 😂 നിങ്ങളന്നും പറയും *ഇത് കൂരളമാണ്,ഇവിടെ എല്ലാം പ്രബുദ്ധരാണ്! 🤣🤣🤣🤣

    • @hvk3929
      @hvk3929 Рік тому

      ബിജെപിക്ക് ജയിക്കും എന്ന് നല്ല ഉറപ്പുണ്ട് അതാണ് ബാക്കി ഉള്ളവർ കലാപം ഉണ്ടാക്കുന്നത്

    • @brijithvelayudhan6624
      @brijithvelayudhan6624 Рік тому +2

      ഈ കലാപം നടത്തിയാൽ എങ്ങനെ ആണ് ജയിക്കുക... ഒന്ന് പറയാമോ..

    • @viralboxforpet
      @viralboxforpet Рік тому

      ​@@brijithvelayudhan6624 ഇത് സൈക്കോളജി ആണ്... രണ്ടു കൂട്ടരും പ്രധാനമായും രണ്ടു ചേരിയിൽ ആകും...സാധാരണക്കാർ ആയ ആളുകൾ അവർ ഒരിക്കലും കൂടുതൽ ആലോചിക്കാൻകൂടി തയ്യാറാകില്ല... അവർ politician പറയുന്നത് തൊള്ളതോടാതെ വിഴുങ്ങും... Majority vote bank karasthamaakaan. kazhiyum...

    • @ThirdEye0077
      @ThirdEye0077 Рік тому

      ​@@brijithvelayudhan6624മുസ്ലിംകളെ "പാഠം" പഠിപ്പിക്കാൻ സന്ഘികൾ മാത്രമേ ഉണ്ടാവുള്ളൂ എന്ന ധാരണ ഉണ്ടാക്കും.. ദരിദ്ര ജനങ്ങൾക്ക് സ്വാഭാവികമായും ഉണ്ടാകുന്ന അസൂയ മുതലെടുക്കും.. അത് തന്നെ

  • @RIMSRO
    @RIMSRO Рік тому +5

    ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷുകാരുടെ നയം കൃത്യമായി ഇവർ ഇവിടെ പ്രയോജനപ്പെടുത്തുന്നുണ്ട് .

  • @basilkuriakose5988
    @basilkuriakose5988 Рік тому +40

    കേരളവും സൂക്ഷിക്കണം

  • @user-hc4fc6pz6f
    @user-hc4fc6pz6f Рік тому +9

    BJP, എവിടെ unddo, അവിടെ കലാപവും ഉണ്ട്

  • @user-cj2qg3lp7c
    @user-cj2qg3lp7c Рік тому +8

    ഈ മോനുവിനെയും മറ്റുമൊക്കെ അദ്ദേഹം എന്ന് വിളിക്കുന്നത് എന്തിനാ സുഹൃത്തേ?? അതിനൊക്കെയുള്ള അർഹത അവനെപ്പോലുള്ള നരഭോജികൾക്ക് ഉണ്ടോ??

  • @ishtamprakrithiyod8254
    @ishtamprakrithiyod8254 Рік тому +60

    നമ്മൾ ഇവിടെ മലയാളത്തിൽ മാത്രം ചർച്ച ചർച്ച ചെയ്തിട്ട് കാര്യമില്ല, ഹിന്ദിയിൽ കൂടി തർജിമം വരട്ടെ. ഇന്നലെ ബുദ്ധിയില്ലാത്ത almost നോർത്തിന്ത്യൻസ്ന് അങ്ങനെയെങ്കിലും മനസ്സിലാവാട്ടെ

    • @anast9242
      @anast9242 Рік тому

      "ബുദ്ധിയില്ലാത്ത" north ഇന്ത്യൻസ്....
      പറഞ്ഞു കൊടുത്താൽ മനസ്സിലാവില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അവർക്ക് ബുദ്ധിയില്ല എന്ന് പറയുന്നത്...

    • @bijujoseph2134
      @bijujoseph2134 Рік тому +1

      Specially BJP Wale 😂

    • @sunilrayaroth7181
      @sunilrayaroth7181 Рік тому

      ഹിന്ദിയിൽ ഇതിൻ്റെ ഒക്കെ വിദ്രോ ഉണ്ട്.അവർക്ക് സത്യം അറിയാം.അവിടെ കൊണ്ട് പോയി ഈ നുണ ചിലവാക്കാൻ ആവില്ല.

    • @roman_empire317
      @roman_empire317 Рік тому

      Mera desavaasiyom chaayakkada hei

  • @ashiqarthiyil6766
    @ashiqarthiyil6766 Рік тому +9

    അവർ 2024 ലേക്ക് ഒരുങ്ങുകയാണ്. വികസനം കൊണ്ട് നടക്കാത്തത് കലാപം കൊണ്ട് അവർ 2024 അധികാരത്തിൽ വരണം. അതാണ്‌ ലക്ഷ്യം

    • @legend_sarath
      @legend_sarath Рік тому

      60 year congikal bharichitt konduvanna vikasanathekkal kooduthal 9 years kond cheyythittund athenganeya congikal kudumbam veerrppikkanulla thathrapadillallarrnno😂

  • @shareefshareef1211
    @shareefshareef1211 Рік тому +91

    നടക്കാനുള്ളത് നടക്കട്ടെ ഒടുവിൽ എല്ലാത്തിനും അവസാനവും കാണും

    • @vijilkumar1961
      @vijilkumar1961 Рік тому +13

      അതെ ഇസ്ലാമിക ഭീകര വാത്തതിന് അവസാനം കാണും 😂

    • @sharjahbreeze4356
      @sharjahbreeze4356 Рік тому

      @@vijilkumar1961അങ്ങനെ അല്ല നിന്നെ പോലെ ഉള്ള ഹിന്ദു തീവ്രവാദികൾക്ക് ഒരു അവസാനം ഉണ്ടാകും എന്ന് ആണ് കൊണോത്തിലെ തീവ്രവാദി പറഞ്ഞത് മനസ്സിൽ അയോ അതിന് ചാണകം തിന്നുന്ന നിന്റെ തലയ്യിലേക് അത് കേറില്ല കാര്യം അതിന് അകത് മുഴുവൻ ചാണകം അല്ലെ 😂😂😂😂😂😂

    • @shareefshareef1211
      @shareefshareef1211 Рік тому +19

      @@vijilkumar1961 ഇൻഷാഅല്ലാഹ് അല്ലാഹു അഹ്ലം ചരിത്രംവും കാലത്തിൻ്റെ കാഴ്ചയും മറിച്ചാണ്

    • @shirasallu3079
      @shirasallu3079 Рік тому

      ​@@vijilkumar1961ഇന്ത്യയിൽ rss നെ കാൽ വലിയ തീവ്രവാദികൾ വേറെ ഇല്ല 😂😂💯

    • @shahh2125
      @shahh2125 Рік тому +1

      Pinnalla👍

  • @narakamkalaki7585
    @narakamkalaki7585 Рік тому +17

    ഇലക്ഷൻ വരുമ്പോൾ ഇനിയും ഫുൽവാമകൾ ആവർത്തിക്ക പെടും

    • @saranm9143
      @saranm9143 Рік тому +1

      Inn kashmiril nadannu.. ini baaki vazhiye kanum😢

  • @sihabpattel8386
    @sihabpattel8386 Рік тому +53

    ഗാന്ധിജിയുടെ ഇന്ത്യ വേണോ, സവർകാരുടെ ഇന്ത്യ വേണോ, 2024 അത് തീരുമാനം ആകും 🤭

    • @SMILE-ld3yl
      @SMILE-ld3yl Рік тому +9

      സവർക്കറുടെ ഇന്ത്യ മതി

    • @idominator98
      @idominator98 Рік тому +11

      അംബേദ്കരുടെ, നേതാജി യുടെ ഇന്ത്യ ❤

    • @aneesh26205
      @aneesh26205 Рік тому +4

      സവർക്കാർ നേതാജി ഗാന്ധിജി

    • @nisam7492
      @nisam7492 Рік тому +5

      ​@@SMILE-ld3ylനോക്കിയിരുന്നോ നീ..😊

    • @SMILE-ld3yl
      @SMILE-ld3yl Рік тому

      @@nisam7492 ഇല്ല നോക്കി നിൽക്കാം🤭
      നിങ്ങൾ പണിഞൊന്ന് പേര് ഉണ്ടക് നമുക്ക് കാണാം🔥

  • @kerala2490
    @kerala2490 Рік тому +51

    എല്ലാം മോഡി മയം അമിട്ട് മോഡി അച്ചുതണ്ട് വിചാരിക്കണം ഇന്ത്യയിൽ സമാധാനം വേണോ വേണ്ടയോ എന്ന്????

    • @Imiz-1990
      @Imiz-1990 Рік тому

      CPIM - Commist Party Of ☪️Islam 🇨🇳Marxist

    • @vijilkumar1961
      @vijilkumar1961 Рік тому

      ആരാണ് കോശയാത്രക്ക് നേരെ കല്ല് എറിഞ്ഞത്

    • @subairtk4601
      @subairtk4601 Рік тому +8

      ​@@vijilkumar1961സങ്കികളാണ് ആദ്യം കല്ലെറിഞ് പ്രകോപനം സൃഷ്ടിച്ചത്. കാരണം മണിപ്പൂർ കഴിഞ്ഞാൽ അടുത്ത അജണ്ട.. ഗൂഡാലോചനയുടെ ഭാഗം.

    • @vijilkumar1961
      @vijilkumar1961 Рік тому

      @@subairtk4601 എടാ കോപ്പേ ഞങ്ങൾ ആരും പൊട്ടൻ മാര് അല്ലാ ശോഭ യാത്രക്ക് നേരെ കല്ല് എറിഞ്ഞത് ഇസ്ലാമിക ഭീകര വാതികൾ ആണ് മുസ്ലിം ഭൂരിപക്ഷ സ്ഥലത്ത് എത്തിയപ്പോൾ ആയ്യിരുന്നു കല്ല് എറിഞ്ഞത് നിയൊക്കെ നിന്റെ ഒകെ ഉമ്മയെയും പെങ്ങളെയും വല്ലതും ചെയ്തിട്ടു സങ്കികൾ ആണ് എന്ന് പറയുവല്ല

    • @AbdulRahman-fz6nt
      @AbdulRahman-fz6nt Рік тому

      @@vijilkumar1961 ഇതൊക്കെ ചോദിക്കണോ മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാൻ എന്തെങ്കിലും കാരണം സൃഷ്ടിക്കണ്ടേ അതിനുള്ള കരുക്കൾ സംഘികൾ തന്നെ നീക്കും

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Рік тому +7

    നമ്മുടെ നാടിൻറെ ഭാവിയോർത്ത് ശരിക്കും ഭയമാകുന്നു. ഇപ്പോഴുള്ള തൽസ്ഥിതി യിൽ നിന്നും ഒരു തിരിച്ചു പോക്ക് ഉണ്ടാകുമോ അതോ മൂർച്ഛിക്കുമോ?
    സർവ്വശക്തനായവനേ നിൻറെ രക്ഷ ഈ നാടിൻമേൽ നീ ചൊരിയേണമേ.

  • @amanazar2597
    @amanazar2597 Рік тому +4

    A Real focus Out of focus 👍👍👍👍👍

  • @noufalp7154
    @noufalp7154 Рік тому +19

    സത്യം പറയാൻ അറിവുള്ള വരുടെ ചർച്ച 👌

  • @arshadp.v.3471
    @arshadp.v.3471 Рік тому +9

    ഇലക്ഷനടുത്തു ഇനി വർഗീയ കലാപങ്ങൾ ഉറപ്പായും പ്രതീക്ഷിക്കുന്നു. ഇനി സാധനങ്ങൾക് വില കുറയും. എന്തും സംഭവിക്കാം 😮😮😮

  • @loroclub3617
    @loroclub3617 Рік тому +4

    Thank you media one.. for such relevant discussion..

  • @nysdohaum3518
    @nysdohaum3518 Рік тому +11

    നല്ല മനുഷ്യരായ ഹിന്ദുക്കളുടെ കാര്യം ആണ് സങ്കടം ഇനി അവർക്ക് മനഃസമാദാനം ബിസിനസ്‌ എല്ലാം കഷ്ടം

    • @അമ്മു2
      @അമ്മു2 Рік тому

      ഇപ്പൊ അങ്ങനെ ഉള്ള ആളുകൾ ഉണ്ടോ

    • @vixuu7
      @vixuu7 Рік тому +1

      ​@@അമ്മു2nammale nattile communist karaya hindukal orikalum mathavum vargeeyathayum nokkarila manushyanayit aan ellarem kanune മനുഷ്യത്വം അന് നോക്കണേ അതോണ്ട് ആണ് കേരളത്തിൽ ഇന്നും നമ്മൾ സങ്കികളെ അടുപികാ ത്തെ ഇരികുനെ

  • @Luna-tb5yh
    @Luna-tb5yh Рік тому +15

    നാം ഇനി പേടിക്കണം

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Рік тому +14

    കാത്തോളണേ അല്ലാഹ് 🤲🤲🤲

    • @aneesh26205
      @aneesh26205 Рік тому +2

      പേടിക്കണ്ട ഞങ്ങളെ ചൊറിയാതിരുന്നാൽ മതി. സമാധാനം എല്ലാരും വിചാരിച്ചാലേ കിട്ടു

    • @basheermuhammad2493
      @basheermuhammad2493 Рік тому

      Ameenyarab

    • @അമ്മു2
      @അമ്മു2 Рік тому +1

      കല്ലെറിഞ്ഞത് സങ്കികൾ തന്നെ എന്ന് വീഡിയോ വന്നിട്ടുണ്ട്

  • @NP-zg3hq
    @NP-zg3hq Рік тому +68

    അടുത്ത ഇലക്ഷന് മുമ്പ് Maximum വർഗീയത ഉണ്ടാകുക എന്നതാണ് BJP ലക്ഷ്യം ഇടുന്നത്, എന്നാലേ BJP ക്ക്‌ ഭരണത്തിൽ തുടരാൻ കഴിയൂ

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz Рік тому +3

      not only next there is no chance for others to rule India forever. If you don't like it, just try to migrate islamic countries who will supply hooris to you

    • @mujeebrahman7364
      @mujeebrahman7364 Рік тому +3

      ​@@UnniKrishnan-wv6hzഒന്നേ പറയാനുള്ളൂ ഹൂയിരികളുടെ അടുത്തേക്ക് ഒറ്റക്ക് പോവില്ല നിന്നേം കൊണ്ട് ഒക്കെ പോവൂ 😂

    • @legend_sarath
      @legend_sarath Рік тому

      Adutha election nu jayikkanulla congress thanthram aanu hei ithokke😂

    • @trojan2793
      @trojan2793 Рік тому

      ​@@UnniKrishnan-wv6hzSanghi puthran ethiyallo... 🤡

    • @trojan2793
      @trojan2793 Рік тому

      ​@@UnniKrishnan-wv6hzSanghi puthran ethiyallo... 🤡

  • @mujeeburrahman1517
    @mujeeburrahman1517 Рік тому +11

    ഗുജറാത്ത്‌ മോഡൽ വികസനം വൻ പരാജയം,
    വരാൻ പോകുന്നത് ഗുജറാത്ത്‌ മോഡൽ തിരെഞ്ഞെടുപ്പ്,

  • @Js-fj5cz
    @Js-fj5cz Рік тому +13

    കോൺഗ്രസ് മുക്ത ഭാരതം അഗ്രഹിക്കുന്നവർക്ക് ഇതൊരു പാടമാവണം. Congress illengil ithokke aavum Indiayil nadakkunnath

    • @legend_sarath
      @legend_sarath Рік тому

      Congress India 2014 vare kandathaanu azhimathi congress kaalitheetta azhimathi😂.
      Ippol Italy soniyayude congress😂.
      Kudumbhabharana congress 😂

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Рік тому +1

      ashimathiyundenkilum indayayile janangalk vilakayatavum budimutillathe jeevichirunnu...ipo ĝenganirikunnu porenkil kalapavum😊

    • @Js-fj5cz
      @Js-fj5cz Рік тому

      @@legend_sarath 2014 vare congress undayond aanu India ithra engilum develop aayathennu manasilakkan bodham illatha oolakal ingane italy kona adich irikkum. Athengane swantham bharye polum nokkan kazhivillathon alle ningade nethavu..angane ullorkk kudumbham ennokke parayumbo kuru pottum😂😂😂

    • @bariee
      @bariee Рік тому +1

      ​@@legend_sarathmoodiyudaee narrnaa leggings

    • @legend_sarath
      @legend_sarath Рік тому

      @@bariee jai congi🔥

  • @nasarmkv9751
    @nasarmkv9751 Рік тому +10

    കേരളത്തിലും തിരി തെളിയിക്കുന്നുണ്ട് ബിജെപി 🤣

  • @aneesh2679
    @aneesh2679 Рік тому +10

    1947 repeat cheyyuka aanallo !
    Atleast 10 million was killed in Hindu-Muslim riots due to partition of India-Pakistan.
    North-India region Hindu-Muslim faced the grudge more.
    This is a worry sign.
    South-India smartly stayed away in 1947. Hope South-India acts smartly “if” a similar spark happens.
    I am really hoping & praying nothing happens.

  • @akhilchalil1585
    @akhilchalil1585 Рік тому +68

    Any kind of violence is the bread and butter for political parties. That's the only way parties can get sympathizers and win elections

    • @sreekumarvelupillai6266
      @sreekumarvelupillai6266 Рік тому +8

      This time INDIA block will spoil such cruel tecniques

    • @finaltruthjustice9857
      @finaltruthjustice9857 Рік тому +7

      Only for bjp

    • @comradenasrani595
      @comradenasrani595 Рік тому +3

      Except congress

    • @Ajmal345
      @Ajmal345 Рік тому +2

      സമാധാനം ഉണ്ടായാൽ മാത്രമേ കോൺഗ്രസ് പാർട്ടിക്ക് ഗിണമുള്ളൂ

  • @sivaprasad5502
    @sivaprasad5502 Рік тому +2

    സൂക്ഷിക്കണം. തമ്മിൽ
    അടിപ്പിച്ചു പ്രശ്നം രാജ്യത്ത്
    ഉണ്ടാക്കും.

  • @user-nk6zb9lk2g
    @user-nk6zb9lk2g Рік тому +9

    brothers stay strong against them. the real enemy is rss

  • @ems5993
    @ems5993 Рік тому +136

    എല്ലാരും നാടുവിട്ട് എവിടെങ്കിലും പോയി സ്വസ്ഥമായി ജീവിക്ക് അതാണ് നല്ലത് ഇന്ത്യ നശിച്ചു തുടങ്ങി.. 😢

    • @impresario4154
      @impresario4154 Рік тому +8

      Njan naadu vittu.. Newsil kanarundu nammude rajuathile visheshangal

    • @mu.shadulshazz8916
      @mu.shadulshazz8916 Рік тому +23

      നാട് വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്ന നേരം നമുക്ക് എന്ത് ചെയാൻ പറ്റും എന്ന് ചിന്തിച്ചൂടെ. ഇത് നമ്മുടെ നാട് അല്ലെ

    • @അമ്മു2
      @അമ്മു2 Рік тому

      ​@@impresario4154Evidayaa ippo

    • @ORUYATRA
      @ORUYATRA Рік тому

      അങ്ങനെ ചിന്തിപ്പിച്ചു രാജ്യം ഒറ്റക്ക് ആക്കി എടുക്കാൻ വേണ്ടിയുള്ള തീവ്ര പ്ലാനിങ്. പക്ഷെ നടക്കൂല 😅

    • @ems5993
      @ems5993 Рік тому

      @@mu.shadulshazz8916 നമ്മൾ ചിന്തിച്ചിട്ട് കാര്യം ഇല്ല,, അധികാരികൾക്ക് ചിന്താശേഷി ഇല്ലാതിടത്തോളം.. പഠിപ്പ് ഇല്ലാത്ത കിഴവന്മാർ ആണ് അധികവും.. നാടുവിടുന്നതാണ് നല്ലത്.. ... എനിക്ക് നല്ല ഒരു oprtnty കിട്ടിയാൽ സ്പോട്ടിൽ കുടുമ്ബത്തെയും ഇവിടെ നിന്ന് മാറ്റും....... ബ്രോ

  • @user-bo9rp7rn7l
    @user-bo9rp7rn7l Рік тому +9

    Media one 👏🏻👏🏻👏🏻👏🏻😍

    • @vijilkumar1961
      @vijilkumar1961 Рік тому

      ഭീകര വതി ചാനൽ രാജ്യത്തിനു എതിരെ തീവ്രവാതം നടത്തുന്ന ചാനൽ a

  • @musthafasaqafithennala4675
    @musthafasaqafithennala4675 Рік тому +1

    സത്യ സൻധമായ. വാർത്ത

  • @josephk.m.1790
    @josephk.m.1790 Рік тому

    Correct opinion.

  • @thilakanv5584
    @thilakanv5584 Рік тому +3

    Good program

  • @balanp4172
    @balanp4172 Рік тому +9

    I.N.D.I.A.

  • @royalrider5517
    @royalrider5517 Рік тому

    Uderrated..this clip should be shared more❤

  • @abdulrahoofb4443
    @abdulrahoofb4443 Рік тому +2

    മീഡിയ വൺ 🥰🥰🥰🥰 ഒരുപാട് ഇഷ്ട്ടം

  • @muhammedirshad2274
    @muhammedirshad2274 Рік тому +3

    ഇഷ്ട്ടം Media One❤

  • @sagarr5129
    @sagarr5129 Рік тому +5

    Social engineering/subversion theory etc .... ഇതൊക്കെ syllabus ആക്കി പഠിപ്പിച്ച് ബോധമുണ്ടാക്കണം !

  • @thomaskannampallil8316
    @thomaskannampallil8316 Рік тому +5

    ഇവരെന്തിനാണ് ഇന്റർനെറ്റ്‌ നെ ഭയപ്പെടുന്നത്.

    • @അമ്മു2
      @അമ്മു2 Рік тому +1

      എല്ലാം പുറത്തു വരില്ലേ

  • @shaji.shaji124
    @shaji.shaji124 Рік тому +1

    അപര മത വിദ്വേമുള്ള ഒരു പൊതു ബോധത്തെ ഭരണകൂടം വളർത്തി വരുന്നുണ്ട്, അവസരങ്ങൾ കാത്തിരിക്കുകയാണവർ 😢😢

  • @armstrong4048
    @armstrong4048 Рік тому +5

    Wherever Islam is there piece may be there. Muslim is a piecefull relegion.

  • @mdpal7166
    @mdpal7166 Рік тому +2

    മോനു മാനേസർ പിൻഡു ബജ്‌റംഗി എന്നീ രണ്ടു ഹിന്ദുത്വ ഭീകരന്മാർ സോഷ്യൽ മീഡിയായിൽ ഞങ്ങൾ വരുന്നുണ്ട് എല്ലാ മുതലും സൽക്കാരവും തയ്യാറാക്കി ഒരുങ്ങിയിരുന്നോ എന്നു 😮 മുസ്ലിംകളെ വെല്ലുവിളിച്ചും പ്രകോപിപ്പിച്ചും പോസ്റ്റ് ചെയ്‌ത രണ്ടു ഭീഷണികൾ ആണ് ഇതിന്റെ കാരണം. ഒളിവിൽ എന്നു പോലീസ് പറയുന്ന മോനു മാനേസർ ഇതിൽ പങ്കെടുക്കും എന്നും വ്യാപകമായി പ്രചാരണം നടത്തി. പിന്നീട് ഒരു മസ്ജിദിന്റെ മുന്നിൽ വന്ന് വടക്കേ ഇന്ത്യയിൽ ചെയ്യുന്ന പോലെ തെറി വിളിയും ഭീഷണിയും പാകിസ്ഥാനിലേക്ക് പോകാനും മറ്റും പറഞ്ഞു ബഹളം ഉണ്ടാക്കി കല്ലേറ് തുടങ്ങി തിരിച്ചും കല്ലെറിഞ്ഞു. 92ൽ.പോലും പ്രശ്നങ്ങൾ ഇല്ലാത്ത നൂഹ് പ്രദേശത്തു അങ്ങിനെയാണ് ഹിന്ദു ഭീകരർ ഈ കലാപം ഉണ്ടാക്കിയത്. എല്ലാം യുട്യൂബിൽ കിടപ്പുണ്ട്.😢

  • @abdulrafeeq6929
    @abdulrafeeq6929 Рік тому +3

    മീഡിയ one പോലെത്തെ ഒരു ഹിന്ദി ചാനൽ ഉടനെ തുടങ്ങണം ഹിന്ദിക്കാരും സത്യം അറിയട്ടെ 👍👍

  • @shanuopticals5816
    @shanuopticals5816 Рік тому +8

    ഹരിയാനയിൽ മണിപ്പൂർ പോലെ ഏകപക്ഷീയമായിരിക്കില്ല.

  • @aravindakshannarangayil4069
    @aravindakshannarangayil4069 Рік тому +4

    ചുണ്ടങ്ങ കൊടുത്ത് മത്തങ്ങ വാങ്ങാൻ പോകുന്നവർ അവസാനം ഇരവാദം പറഞ്ഞ് കരഞ്ഞ് മെഴ്‌കും

    • @minhasanhatk4144
      @minhasanhatk4144 Рік тому

      😘😘😘😘... ഞങ്ങളും ചോറാ തിന്നുന്നത് സങ്കി... Rss... ഉണ്ടോ അവിടെ കലാഭം ഉണ്ടാവും... ജൂതന്മാരെ കടത്തി വെട്ടി rss മുന്നേറ്റം...

    • @natureindian88
      @natureindian88 Рік тому +2

      Athinu anno RSS weapons parishelanam kodukunne.... police and pattalam ok veruthe kananano

    • @user-of6zu3fz5n
      @user-of6zu3fz5n Рік тому +2

      കുമ്പളങ്ങ അർഹിക്കുന്നവർക്ക് ദൈവം അത് ഉറപ്പായും നൽകും.

    • @csnair5167
      @csnair5167 Рік тому +1

      കേരളത്തിൽ ജീവിക്കുന്നവർക്ക് അറിയാം കല്ലെറിഞ്ഞു പോലീസിന്റെ ലാത്തിചാർജ് ഉണ്ടാക്കുന്ന കഥ. ഊളകൾ അത് കണ്ണടക്കും

  • @Joney838
    @Joney838 Рік тому +6

    പുറകിൽ കുറുവടിസ൦ഘ൦

  • @aimarami1
    @aimarami1 Рік тому +1

    union govermnet and kL govermnet ഭരണം രണ്ടും കാവി, ചുവപ്പ് എന്ന കളർ വിത്യാസം മാത്രേ ഒള്ളൂ , ഭരണം കയ്യിൽ വന്നപ്പോൾ ജനങ്ങളോട് പറയുന്നത് അല്ല ബഹരണതലത്തിൽ സംഭവിക്കുന്നത് , ഇനി വരുന്ന ഇലക്ഷൻ കഴിയുന്നത് വരെ എൻ്റെ ഇന്ത്യ ....😞😞 അധികാരത്തിന് വേണ്ടി ഒരു ജനതയുടെ മനസ്സിൻ്റെ ഉള്ളിൽ വരെ വെറുപ്പും , വിധേഷവും വളർത്തി ... ഒരു ജനതയുടെ ,ഒരു വലിയ ശക്തി ആവേണ്ട ഒരു രാജ്യത്തെ ദിനം പ്രതി പുറകിലോട് കൊണ്ട് പോകുന്നു .. എൻ്റെ ഇന്ത്യ .

  • @jinujohn1028
    @jinujohn1028 Рік тому +1

    അങ്ങോട്ട് വേണ്ടത്ര വെളുത്തിട്ടില്ല ...ഒരു എപ്പിസോഡ് കൂടി വേണം ...😀

    • @aamuhammedrafi
      @aamuhammedrafi Рік тому

      മണിപ്പൂര് മതിയായില്ലേ ക്രിസംഘിlll???

  • @ajithkumar8253
    @ajithkumar8253 Рік тому +2

    ലോകം മൊത്തം ഒരു ബോംബിട്ടാലോ ബ്രോ 😂

  • @abeesbs5339
    @abeesbs5339 Рік тому +2

    People were addressing several issues.....

  • @abdulmajeed8321
    @abdulmajeed8321 Рік тому +1

    True

  • @jimmyjoy1766
    @jimmyjoy1766 Рік тому +7

    ജനാതിപത്യം കലാപത്തിലൂടെ, അതാണ് മോദിജി സ്റ്റൈൽ....
    കേരളത്തിൽ ഈ പണിക് ഇറക്കുന്നവർക്കുള്ള മുന്നറിയിപ്പ്, സ്വന്തം ഉയരത്തിൽ ഉള്ള വാഴില വെട്ടി വെച്ചു ഇരു വശത്തും മൺ ചിരാഗ് കത്തിച്ചു പണിക്കിറങ്കിയാൽ, അവരുടെ വീട്ടുകാർക്ക് പണി എളുപ്പാമാക്കും 😂

  • @vivekks3266
    @vivekks3266 Рік тому +2

    😮Next keralam....

  • @ajithkumark6084
    @ajithkumark6084 Рік тому +3

    Very sad politics

  • @gassalimohammed7355
    @gassalimohammed7355 Рік тому +1

    Ellam valare plante program

  • @anupillai7941
    @anupillai7941 Рік тому +2

    Ohhh ബ്രാഹ്മണൻ പ്രധാനമന്ത്രി ആർഎസ്എസ്ന് മോദിയെ ഇഷ്ടം അല്ല😂😂😂 ഈ പുള്ളി വാ തുറക്കുന്നത് തന്നെ ഈ വക കാര്യങ്ങൾക്ക് ആണല്ലൊ 😂😂 അത് കേട്ട് രോമാഞ്ചം വരുന്ന ഫാൻസ് 😂😂😂 മോദിയെ ആർഎസ്എസന് ഇഷ്ടം അല്ല കേട്ടോ...😅😅😅

  • @user-xx7dq7ep8t
    @user-xx7dq7ep8t Рік тому +1

    മണിപ്പൂർ പോലെ എല്ലാ സ്റ്റേറ്റും ആയി തീരണമെന്ന മാധ്യമ ധർമം കൃത്യമായും ആഗ്രഹിക്കുന്നവർ കൈ പൊന്തിച്ചാട്ടെ.

  • @KariachanPappan
    @KariachanPappan Рік тому +1

    😂😂😂
    എടാ കിഴങ്ങന്മാരെ, ഇവിടം താലിബാൻ ആകേണ്ട എന്നുണ്ടെങ്കിൽ മോഡി തന്നെ ഭരിക്കണം😅❤😊

  • @safwan1737
    @safwan1737 Рік тому +3

    May allah protect us from this evils

  • @UsmanA-ck3th
    @UsmanA-ck3th Рік тому

    സംഘപരിവാർ. ആരാണെന്ന്. രാജ്യത്തെ ഹിന്ദുക്കൾ മനസിലാക്കുന്നു. ഉദാഹരണം. കർണാടക.

  • @MuhammadanasAnas-rl2vf
    @MuhammadanasAnas-rl2vf Рік тому +1

    അക്രമകാരികൾ ആക്രമിക്കപെടുബോൾ എദ് അക്രമങ്ങളും അവനിക്കു 3ദിവസം കൊണ്ട് സമാധാന ചർച്ച നടത്തി മണിപ്പൂരിൽ 80 ദിവസം കഴിന്നിട്ടും നടത്തത്ത് സമാധാന ചർച്ച ഹരിയനയിൽ നടത്തി 😂

  • @user-fg3by2wv5p
    @user-fg3by2wv5p Рік тому

    അവർ തന്നെ ഘോഷയാത്ര നടത്തുന്നു ... അവർ തന്നെ ആക്രമണം സംഘടിപ്പിക്കുന്നു അവർ തന്നെ കലാപമുണ്ടാക്കുന്നു ...

  • @thayyil567
    @thayyil567 Рік тому +4

    അവർ തന്നെ കല്ലെറിഞ്ഞു കാണും

    • @csnair5167
      @csnair5167 Рік тому

      കേരളത്തിൽ ജീവിക്കുന്നവർക്ക് അറിയാം കല്ലെറിഞ്ഞു പോലീസിന്റെ ലാത്തിചാർജ് ഉണ്ടാക്കുന്ന കഥ. ഊളകൾ അത് കണ്ണടക്കും

  • @ajmalp7800
    @ajmalp7800 Рік тому

    ആരാണ് സംഘർഷം തുടങ്ങിയത്.. ആരാണ് കല്ലെറിഞ്ഞു തുടങ്ങിയത്. വ്യക്തത വേണം

  • @mohammedfahis165
    @mohammedfahis165 Рік тому +7

    Allhaa nee kaakane🇸🇦🤲🏻🤲🏻

  • @niranjkk7581
    @niranjkk7581 Рік тому +4

    എന്തൊരു നാടാണ്.. 😢

  • @achusmon4680
    @achusmon4680 Рік тому +1

    സത്യം

  • @blossoms70
    @blossoms70 Рік тому

    Said right

  • @kca7094
    @kca7094 Рік тому +3

    അവർ തന്നെ കല്ലേറ് നടത്തി

  • @qwqw5060
    @qwqw5060 Рік тому +4

    പേടിക്കാൻ ഒന്നും ഇല്ല നിങ്ങൽ പേ ടിപ്പിക്കാതിരുന്നൽ മതി🙏

  • @mohammedunnim.c8931
    @mohammedunnim.c8931 Рік тому

    മോദിയുടെ ഭരണത്തിൽ ഇന്ത്യ മുഴുവൻ മണിപ്പൂരാക്കാനുള്ള ശ്രമത്തിലാണ് സംഘ പരിവാർ. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും എല്ലാ മത വിഭാഗങ്ങളും സംയമനം പാലിക്കണം.

  • @subairsubair4751
    @subairsubair4751 Рік тому +1

    അതിനിവേശ കാശ്മീരി ലേക്ക് ഇന്ത്യൻ സേന കയറും മിക്കവാറും അത് നടക്കും . അതോടെ വിലക്കയറ്റം തൊഴിലില്ലായ്മ ആഭ്യന്തര സംഘർഷം ദളിത് പീഡനം സാമ്പത്തിക തകർച്ച വർഗീയത തകർന്നടിഞ്ഞ പദ്ധതികൾ എല്ലാം ഭൂരിപക്ഷ സമുദായം മറക്കും 400സീറ്റ് ഉറപ്പാണ് ജയിച്ചാൽ കുറച്ചു ദിവസം കഴിഞ്ഞാൽ ഒത്ത് തീർപ്പ് വ്യവസ്ഥ യിൽ പിൻമാറും.കൊള്ളാം .