തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിച്ചുകൊണ്ട് ഒന്ന് പറയട്ടെ, Tejas ന്റെ പ്രോഗ്രാം ഇന്ത്യ ചിന്തിച്ചു തുടങ്ങിയപ്പോൾ വളരെ നല്ല ഒരു പ്രൊജക്റ്റ് ആയിരുന്നു അത്, പക്ഷെ നമ്മുടെ സൈന്യത്തിന്റെ ഭാഗം ആകുമ്പോഴേക്കും ലോകം അതിൽ നിന്നും ഒരുപാടു പുരോഗമിച്ചിരുന്നു... നമ്മുടെ സയന്റിസ്റ്റിനെ തെറ്റായി ചിത്രീകരിക്കുക അല്ല ഞാൻ, അവരിൽ ചിലർ കുടുംബത്തിനു വേണ്ടി ചിലവാക്കുന്ന സമയത്തെക്കാളും ആ പ്രോജെക്ടിനു വേണ്ടി ചിലവാക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴ ഉണ്ട്.
Idokke design cheyyunadinum research cheyunnadinum test cheyunnadinum billion dollar chelav anu....matravalla varshangal vendi varum idinte result kittan...India is developing nation..
Oh എന്റെ പൊന്നു മോനേ നിന്റെ അവതരണം ഒരു രക്ഷയുമില്ല.... 💥😘... നല്ല വ്യക്തതയും കൃത്യതയും ഉള്ള അവതരണം.... ഏത് പൊട്ടനും എളുപ്പം മനസിലാക്കാൻ കഴിയുന്ന അവതരണം സൂപ്പർ 🤗🤩
നല്ല അവതരണം... ലോകത്തെ മികച്ച ചാര സംഘടനകളെ കുറിച്ചോ അല്ലെങ്കിൽ ഇന്ത്യയുടെ RAW പാകിസ്ഥാൻന്റെ ISI ഇവയിൽ മികച്ചത് ഏതാണ് എന്നതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ... കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു...
@@basilsunny61999 അല്ല അപ്പോ ഇസ്റ യേൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്ന് ചില തായോളികൾ ഇവിടെ തള്ളുന്നത് പല പ്രാവശ്യം ആവർത്തിച്ചിരുന്നു - റഷ്യൻ മിസൈലുകൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുമ്പോഴും ജൂതന്റെ അണ്ടി താങ്ങുന്ന കിഴങ്ങന്മാർക്കിത് എങ്ങിനെ സഹിക്കും - പേപ്പറും മഷിയും അച്ചടിയും ചായപ്പൊടിയുമെല്ലാം കണ്ടുപിടിച്ചതും ഗൺ പൗഡർ ആദ്യമായി ഉണ്ടാക്കിയതും ചൈനക്കാരാണ് - ജൂതരാണ് എല്ലാം ഒണ്ടാക്കിയതെന്ന് പുകഴ്ത്തുന്നവരോട് കാപ്പി കണ്ടുപിടിച്ചത് അറബികളാണ് - ഇന്റർനെറ്റും ഗൂഗിളും ഗൂഗിൾ മാപ്പു മൊന്നും ചൈനയും റഷ്യയും ഉപയോഗിക്കുന്നില്ല - അവരൊക്കെ അതു ക്കും മുമ്പെ സ്വന്തമായി കണ്ടുപിടിച്ച് ഉപയോഗിച്ചു തുടങ്ങി എന്നിടത്താണ് മറ്റുള്ളവർ ഇളിഭ്യരാവുന്നത് .....
RAW is from a democratic country. They are answerable for all their acts, off and on the records. ISI is not under any democratic terms, and the military controls them. Who has got power means the ISI, as they are not answerable to anyone.
Turkey യുടെ BayraktarTB ഡ്രോണിനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ എന്ന് ഇന്റർനാഷണൽ ഡിഫെൻസ് experts പറയുന്നു. Azerbaijan - Armenia war വീഡിയോകൾ കണ്ടപ്പോൾ കൂടുതൽ അറിയണം എന്ന് തോന്നി.
ഒരു അവസരം കിട്ടിയാൽ അമേരിക്കയും ബ്രിട്ടനുമൊക്കെ പാകിസ്താനെ അനുകൂലിക്കു....1971 ഇൽ കണ്ടതല്ലേ അത്... ഇസ്രയേലും റഷ്യ യും മാത്രമേ കുറച്ചെങ്കിലും വിശ്വസിക്കാൻ പറ്റൂ..
അമേരിക്ക സഹായിച്ച രാജ്യങ്ങളെ നോക്കിയാൽ അറിയാം. അവസാനം ആ രാജ്യങ്ങൾ എല്ലാം തകർന്നു പോയി. Iran , Iraq, Afganistan എല്ലാം അമേരിക്കയുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇന്ന് ഏറ്റവും മോശം അവസ്ഥയിൽ ആണ് അവരെല്ലാം. അമേരിക്കയെ ഇന്ത്യ വിശ്വസിക്കുന്നത് അപകടമാണ്. വാണിജ്യ ആവശ്യത്തിനല്ലാതെ അവരെ ഒരു കാര്യത്തിനും വിശ്വസിക്കരുത്.
ചേട്ടാ നല്ലൊരു ചാനൽ ആണിത് ഇത് നിർത്തിയൊന്നും കളഞ്ഞേക്കല്ലേ.. ഉടൻ തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ ഓരോന്നായി വരും ഉറപ്പ്.. നല്ല videos ആണ് എല്ലാം.. Aswin ബ്രോയുടെയും aflu, അങ്ങനെ കുറേ ആളുകളുടെ സ്ഥിരം പ്രേഷകൻ ആണ് ഞാനും but ഈ ഒരു mood ഇതിലേ കിട്ടുന്നുള്ളു 😁😄മുന്നോട്ട് പോവുക ഇങ്ങനെ തന്നെ
S400 ഈ ലോകത്തിലെ ഏറ്റവും മികച്ച ആകാശ കാവൽ..... ഒരേസമയം 100ലധികം ടാർഗറ്റ് കളെ ലക്ഷ്യം വയ്ക്കാൻ കഴിയുന്ന S400ന് 40 ഓളം വ്യത്യസ്ത റേഞ്ചിലുള്ള മിസൈലുകൾ ഒരേസമയം വിക്ഷേപിക്കുവാൻ കഴിയും.....S400ന്റ് ഏറ്റവും വലിയ പ്രത്യേകത ഇത് മണിക്കൂറിൽ 17000km/h എന്ന ഏറ്റവും ഉയർന്ന വേഗതയില് വരെ ലക്ഷ്യത്തിനു മേൽ പതിക്കുവാൻ കഴിയും..... ലോകത്തിലെ ഏറ്റവും വേഗതയേറിയ ഏതൊരു എയർക്രാഫ്റ്റ്നെ കാളും ഉയർന്ന വേഗതയാണ് ഇത്..,.... അതുകൊണ്ടാണ് ഇതിനെ പ്രതിരോധ വിദഗ്ധർ അയൺ ഡോമിന്റ് ഡാഡി എന്ന് വിളിക്കുന്നത്...... ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്വെയർ അപ്ഡേഷൻ ഉള്ള S400 ന് നിമിഷനേരം കൊണ്ട് തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുവാൻ കഴിയും...... Lockheed Martin ന്റ് ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം അമേരിക്കയുടെ F35 നെ ലക്ഷ്യംവയ്ക്കുന്ന എന്തിനെയും അത് ജാം ചെയ്യും....... S400 റഷ്യയുടെ ഒരു തള്ളൽ അല്ലെങ്കിൽ വരുന്ന 10,15 വർഷക്കാലം ഈ ലോകത്തിന്റെ ആകാശം റഷ്യ നിയന്ത്രിക്കും......
Artificial intelligence nte saadyathakal ethellam megalayil upayogikkam ennulla oru comprehensive video... including future defense systems engane upayogikkan saadhikumm... expecting a video
I think that's a bum for turkey because us is considering giving f35 for Greece main enemy of/threat of turkey a historical enemy and congress is considering cancelling f16 deal with turkey
Chetto, after Bagalkot strike, Pakistan have installed a Radar made by Lockheed Martin. I don't remember its exact name but it looks like a small wardrobe. Can you find out and make a video of that please.
Some comments are really informative, Anish bro hope you are seeing everything. U have a thing going on here with the whole channel. Amazing contents. Pwolich aliyaaa. Love and support 💪✊
7 mac speedil varuna missle ok, 400 km varan couple of minutes mathiyakilae, athinullil elam set cheythu fire cheyanu parayanathu its very difficult it seems
ആശാനേ mlife ലെ ചന്ദ്രമോഹൻ ഒര് vedio ചെയ്തിട്ടുണ്ട് ..ഇന്ന്..അതിന് മറുപടി കൊടുക്കാൻ പറ്റുമോ അവന്റെ വിവരമില്ലായ് അത് പൊളിച്ചടുക്കണം..അത് ഓരോ ഇന്ത്യ കാരെന്റെയും ആത്മവിശാസം വർധിപ്പിക്കും.. ഞാൻ എന്നല്കഴിയും വിധം ചെയ്യും.. അതിനായി ഒരിക്കൽകൂടി ഞാൻ ഈ വിഡിയോ കണ്ടു 👌👌
Still unknown fact is ith upgrades or anytype Changing nadanittundo enn Ellam Russian aayal pand America cheytha pole aakum ithill may be INDIAN MISSILES USE CHEYAN CHANCE UNDAKUM INDIA PURELY ORU SADHANAVUM VANGILLA SOMETHING MUST BE THEIR I SWARE MAY BE CLOSE MISSILE DEFENCE Akash Thrishul prahar prithvi okke use cheyunna an weirdest indian version aakum
Dear sir please compare s400 vs isarel iron dome (most proven system in palastien was who intercept 5000 misile )vs indian indeginus Air deffence system
Ukraine il s400 fail aavunund. Athinte reason kandupidikkamengil oru video cheyyu. Koode atacams use ccheyythan s400 ne thakarkunath so atacams ne kurichum detailed aayi oru video cheyyavunathan.
S 400 പറ്റി അനവധി വീഡിയോ കണ്ടിന് ഇത്രയും ക്ലിയർ ആയി ഒരു ചാനലും അവതറിപ്പിച്ചില്ല 👍👍👍👍👌👌
Bro se Defence martix , Defence squad , Alpha defence ..
ua-cam.com/video/npJlzGHy6pQ/v-deo.html
SIR ഇന്ത്യൻ ഭാവി project AMCA യെ പറ്റി ഒരു video ഇടാമോ ❤️
അതെ!
Parayaan pattunna oru stage ilekku athu kadannillallo
തെറ്റിദ്ധരിക്കരുത് എന്ന് അപേക്ഷിച്ചുകൊണ്ട് ഒന്ന് പറയട്ടെ, Tejas ന്റെ പ്രോഗ്രാം ഇന്ത്യ ചിന്തിച്ചു തുടങ്ങിയപ്പോൾ വളരെ നല്ല ഒരു പ്രൊജക്റ്റ് ആയിരുന്നു അത്, പക്ഷെ നമ്മുടെ സൈന്യത്തിന്റെ ഭാഗം ആകുമ്പോഴേക്കും ലോകം അതിൽ നിന്നും ഒരുപാടു പുരോഗമിച്ചിരുന്നു...
നമ്മുടെ സയന്റിസ്റ്റിനെ തെറ്റായി ചിത്രീകരിക്കുക അല്ല ഞാൻ, അവരിൽ ചിലർ കുടുംബത്തിനു വേണ്ടി ചിലവാക്കുന്ന സമയത്തെക്കാളും ആ പ്രോജെക്ടിനു വേണ്ടി ചിലവാക്കുന്നുണ്ട് എന്ന് എനിക്ക് അറിയാം, പക്ഷെ എവിടെയൊക്കെയോ എന്തൊക്കെയോ പാകപ്പിഴ ഉണ്ട്.
അതേ
Athenthaanu AMCA
1000 രൂപയുടെ bullet വാങ്ങി കാക്കയെ വെടിവക്കുന്ന പോലെയാകും 😅😅 poli🔥🔥🔥🔥 🇮🇳🇮🇳
😂😂😂
ആദ്യമായാണ് ഇതുപോലെ ഒരു defence system ഉള്ള കാര്യം അറിയുന്നത്. Superb❤️.
Sunday കണ്ടില്ലല്ലോ ചേട്ടാ.
ഇതൊക്കെ ഇന്ത്യൻ ടെക്നോളജി ഉപയോഗിച്ച് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നങ്കിൽ ഭാവിയിൽ നമ്മൾക്ക് ഇതൊക്കെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കട്ടെ 🇮🇳❤️
Idokke design cheyyunadinum research cheyunnadinum test cheyunnadinum billion dollar chelav anu....matravalla varshangal vendi varum idinte result kittan...India is developing nation..
InS VIKRANT UNDAKILLE...ATHU POLE FUTURE IL VERUM
XRSAM, ERSAM developmental stage il aanu
ഇനി ഇന്ത്യ ക്ക് ഉണ്ടാക്കാം അത് എല്ലാം ഊരി കോപ്പി അടിച്ചു കോപ്പി അടിക്കാതെ ഇന്ത്യ ഇത് വരെ ഒന്നും ഉണ്ടാക്കിയിട്ടില്ല
അതിനുവേണ്ടി നമ്മൾക്ക്,, കൂട്ടമായി പ്രാർത്ഥിക്കാം,
വിഘ്നങ്ങൾ ഒഴിയാൻ ഒരു ഗണപതി ഹോമവും നടത്താം,, എന്താ പോരെ,,,
Oh എന്റെ പൊന്നു മോനേ നിന്റെ അവതരണം ഒരു രക്ഷയുമില്ല.... 💥😘...
നല്ല വ്യക്തതയും കൃത്യതയും ഉള്ള അവതരണം.... ഏത് പൊട്ടനും എളുപ്പം മനസിലാക്കാൻ കഴിയുന്ന അവതരണം സൂപ്പർ 🤗🤩
Ni pottan nn ennelle udhshiche .. bolathi 😠
ഈ 'പുട്ടുകുറ്റി' ആളൊരു കില്ലാടി തന്നെ💪 😂thanks to Russia ❤🔥
അവസാനം അണ്ണൻ എന്റെ requst kandu allea thankzzz... അണ്ണാ.., 😍😍😍😍😍😘😘😘😘
എത്ര channels പറഞ്ഞാലും വിവരം ഉള്ളവർ പറയുന്നത് ഒന്ന് വേറെ തന്നെ
👏🏻👏🏻👏🏻
ഇന്ത്യൻ മിസൈലുകളെ [Brahmos] കുറിച്ച് ഒരു വീഡിയോ ചെയ്യുവോ ..
Very good presentation Mr.Mohan
ബ്രോ ഇന്ത്യടെ su30 MKI പറ്റി ഒരു വീഡിയോ ചെയ്യാമോ. .
Bro defence matix already made a video on mki .. what that .
@@rryzzzi2026 ok fine . But അനീഷ് ബ്രോ പറയുമ്പോൾ കിട്ടുന്ന ഫീൽ വേറെ യാണ് .
Iron dome നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Parajayamanu
@@shifasmhd4173 karanjirunnooo.
95 percentage missile intercepted 🥳🥳🥳@@shifasmhd4173
നല്ല അവതരണം...
ലോകത്തെ മികച്ച ചാര സംഘടനകളെ കുറിച്ചോ
അല്ലെങ്കിൽ ഇന്ത്യയുടെ RAW പാകിസ്ഥാൻന്റെ ISI ഇവയിൽ മികച്ചത് ഏതാണ്
എന്നതിനെക്കുറിച് ഒരു വീഡിയോ ചെയ്യാമോ...
കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു...
പച്ചക്കളെ ഒക്കെ ഇന്ത്യയും ആയി compare ചെയ്യാൻ പോലും പറ്റില്ല
@@basilsunny61999 അല്ല അപ്പോ ഇസ്റ യേൽ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്ന് ചില തായോളികൾ ഇവിടെ തള്ളുന്നത് പല പ്രാവശ്യം ആവർത്തിച്ചിരുന്നു - റഷ്യൻ മിസൈലുകൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുമ്പോഴും ജൂതന്റെ അണ്ടി താങ്ങുന്ന കിഴങ്ങന്മാർക്കിത് എങ്ങിനെ സഹിക്കും - പേപ്പറും മഷിയും അച്ചടിയും ചായപ്പൊടിയുമെല്ലാം കണ്ടുപിടിച്ചതും ഗൺ പൗഡർ ആദ്യമായി ഉണ്ടാക്കിയതും ചൈനക്കാരാണ് - ജൂതരാണ് എല്ലാം ഒണ്ടാക്കിയതെന്ന് പുകഴ്ത്തുന്നവരോട് കാപ്പി കണ്ടുപിടിച്ചത് അറബികളാണ് - ഇന്റർനെറ്റും ഗൂഗിളും ഗൂഗിൾ മാപ്പു മൊന്നും ചൈനയും റഷ്യയും ഉപയോഗിക്കുന്നില്ല - അവരൊക്കെ അതു ക്കും മുമ്പെ സ്വന്തമായി കണ്ടുപിടിച്ച് ഉപയോഗിച്ചു തുടങ്ങി എന്നിടത്താണ് മറ്റുള്ളവർ ഇളിഭ്യരാവുന്നത് .....
RAW is from a democratic country. They are answerable for all their acts, off and on the records. ISI is not under any democratic terms, and the military controls them. Who has got power means the ISI, as they are not answerable to anyone.
@@basilsunny61999correct
You are right. The S-400 is not meant to counter Multiple re entry war heads of ICBMs.
One of the most awaited video from this channel
Well done anish bro
Thanks bro ❤️
Turkey യുടെ BayraktarTB ഡ്രോണിനേ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. ലോകത്തിലെ ഏറ്റവും മികച്ച ഡ്രോൺ എന്ന് ഇന്റർനാഷണൽ ഡിഫെൻസ് experts പറയുന്നു. Azerbaijan - Armenia war വീഡിയോകൾ കണ്ടപ്പോൾ കൂടുതൽ അറിയണം എന്ന് തോന്നി.
കഴിഞ്ഞ വീഡിയോയിൽ S400 നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചു... ഈ ആഴ്ച ചെയ്തു കാണിച്ചു 😍😍😍😍
ദതാണ് 😍
ഇത്രയും നല്ല അവതരണം ഈ ചാനലിൽ മാത്രം ❤️👍
Thank you thank you. കുറെ നാളായി കാത്തിരിക്കുവാരുന്നു🥰
അനീഷ് ചേട്ടാ ഞാൻ കാത്തിരുന്ന video thanks.. ❤❤
ഒരു അവസരം കിട്ടിയാൽ അമേരിക്കയും ബ്രിട്ടനുമൊക്കെ പാകിസ്താനെ അനുകൂലിക്കു....1971 ഇൽ കണ്ടതല്ലേ അത്...
ഇസ്രയേലും റഷ്യ യും മാത്രമേ കുറച്ചെങ്കിലും വിശ്വസിക്കാൻ പറ്റൂ..
അമേരിക്ക സഹായിച്ച രാജ്യങ്ങളെ നോക്കിയാൽ അറിയാം. അവസാനം ആ രാജ്യങ്ങൾ എല്ലാം തകർന്നു പോയി. Iran , Iraq, Afganistan എല്ലാം അമേരിക്കയുടെ സുഹൃത്തുക്കൾ ആയിരുന്നു. ഇന്ന് ഏറ്റവും മോശം അവസ്ഥയിൽ ആണ് അവരെല്ലാം. അമേരിക്കയെ ഇന്ത്യ വിശ്വസിക്കുന്നത് അപകടമാണ്. വാണിജ്യ ആവശ്യത്തിനല്ലാതെ അവരെ ഒരു കാര്യത്തിനും വിശ്വസിക്കരുത്.
അമേരിക്കക്ക് ഇന്ത്യയെ ആവശ്യം ആണ് , കാരണം അമേരിക്കക്ക് മുകളിൽ ചൈന വളരുന്നത് തടയാൻ ഏഷ്യയിൽ അമേരിക്കക്ക് വിശ്വസിക്കാൻ പറ്റുന്നത് ഇന്ത്യ ആണ്
കാലം മാറി
1971 kadhayum ini100 kollam mumbula valla pazham kadhakalum indenkil athum paranju American virodham paranjhodiri innu americayum indiayum utta mithranghal avar onnich thanne munnot povum 😂🤣🤣😂🤣🤣😂😹
Love india from us 🇺🇸🇺🇲
ചേട്ടാ നല്ലൊരു ചാനൽ ആണിത് ഇത് നിർത്തിയൊന്നും കളഞ്ഞേക്കല്ലേ.. ഉടൻ തന്നെ അർഹിക്കുന്ന അംഗീകാരങ്ങൾ ഓരോന്നായി വരും ഉറപ്പ്.. നല്ല videos ആണ് എല്ലാം.. Aswin ബ്രോയുടെയും aflu, അങ്ങനെ കുറേ ആളുകളുടെ സ്ഥിരം പ്രേഷകൻ ആണ് ഞാനും but ഈ ഒരു mood ഇതിലേ കിട്ടുന്നുള്ളു 😁😄മുന്നോട്ട് പോവുക ഇങ്ങനെ തന്നെ
Thanks a lot bro ❤️❤️❤️
Good evening sir you are explain with former attack remember all the peoples very good subject thank you very much God bless us
Bro brahmos missile നെ കുറിച്ച് ഒരു വീഡിയോ ചെയ്യാം
അതുപോലെ മി 17 helicopter ,നേ കുറിച്ചും വീഡിയോ ചെയ്യാമോ
സമയം കിട്ടുമ്പോൾ ICBM നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു .
വളരെ യധികം പ്രേതിക്ഷ യോടെ കാണാൻ കാത്തിരുന്ന വീഡിയോ
Nice to see such informative defence news in Malayalam. All the best 👍👍👍
S400 ഈ ലോകത്തിലെ ഏറ്റവും മികച്ച ആകാശ കാവൽ..... ഒരേസമയം 100ലധികം ടാർഗറ്റ് കളെ ലക്ഷ്യം വയ്ക്കാൻ കഴിയുന്ന S400ന് 40 ഓളം വ്യത്യസ്ത റേഞ്ചിലുള്ള മിസൈലുകൾ ഒരേസമയം വിക്ഷേപിക്കുവാൻ കഴിയും.....S400ന്റ് ഏറ്റവും വലിയ പ്രത്യേകത ഇത് മണിക്കൂറിൽ 17000km/h എന്ന ഏറ്റവും ഉയർന്ന വേഗതയില് വരെ ലക്ഷ്യത്തിനു മേൽ പതിക്കുവാൻ കഴിയും..... ലോകത്തിലെ ഏറ്റവും വേഗതയേറിയ ഏതൊരു എയർക്രാഫ്റ്റ്നെ കാളും ഉയർന്ന വേഗതയാണ് ഇത്..,.... അതുകൊണ്ടാണ് ഇതിനെ പ്രതിരോധ വിദഗ്ധർ അയൺ ഡോമിന്റ് ഡാഡി എന്ന് വിളിക്കുന്നത്...... ലോകത്തിലെ ഏറ്റവും മികച്ച സോഫ്റ്റ്വെയർ അപ്ഡേഷൻ ഉള്ള S400 ന് നിമിഷനേരം കൊണ്ട് തന്നെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുവാൻ കഴിയും...... Lockheed Martin ന്റ് ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം അമേരിക്കയുടെ F35 നെ ലക്ഷ്യംവയ്ക്കുന്ന എന്തിനെയും അത് ജാം ചെയ്യും....... S400 റഷ്യയുടെ ഒരു തള്ളൽ അല്ലെങ്കിൽ വരുന്ന 10,15 വർഷക്കാലം ഈ ലോകത്തിന്റെ ആകാശം റഷ്യ നിയന്ത്രിക്കും......
Americayude puthiya sadanaghal varunath ariyialale 😂😹😂🤣😹😂
America ulla idathilam orikalum nadakilla
…
Artificial intelligence nte saadyathakal ethellam megalayil upayogikkam ennulla oru comprehensive video... including future defense systems engane upayogikkan saadhikumm... expecting a video
Turkey to buy more of the most advanced defense system in the world, Russian made the s-400 defense system despite a strong opposition from US.
NATO countries can not posses Russian made arms
I think that's a bum for turkey because us is considering giving f35 for Greece main enemy of/threat of turkey a historical enemy and congress is considering cancelling f16 deal with turkey
americayude puthiya sadanaghal varunath ariyialale😂😂😂😂😂😂
S 400 will be bigh releaf for our depleting air force squadron for the time being
RCS value കുറഞ്ഞ Stalth വിമനത്തെ S400 എങ്ങനെയാണ് കണ്ട് എത്തി നശിപ്പിക്കുന്നത് ?
ഞാൻ നിങ്ങളുടെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു
Brahmosine പറ്റി oruvideo ചെയ്യാമോ
Thank you for this valid information.
Heavy lift transport aircraft കളിൽ ഇത് കൊണ്ടുപോകാൻ പറ്റുമോ ?
Yes
Chetto, after Bagalkot strike, Pakistan have installed a Radar made by Lockheed Martin. I don't remember its exact name but it looks like a small wardrobe. Can you find out and make a video of that please.
Russia de S - 400 um America de THAAD thamil oru comparison nadathamo......
Ithu kandondanu DRDO rudram 2:3 okke undakkunnathu Mirage il athu fit chithaaa nadakkum rudram 3..... 350 km range Anannu parayappedunnu .....Athu Target lock chitha penne nokkanda athu Target moov chaithal polum kandu pidichu kollum nalee lokam pedikkan pokunna missile anu athu low altitude parannu 400 akathu kayarii Target lock akkii adichaa nadakkum possible Anu drone .,... Uav .. aircraft ... Oru chakravoooham theerrthal onnum chiyan pattillaa Another option bramose air launched version ..... Inee enthaalum threats undayal uav and dran suicide plan cordinate chithu nammude fighter jet inee safe Akkum ,..... Hamas isreal ithu polee ayirunnu oree target lottu 50 kooduthal missile iron Dom kili poiii ... Nammude Air force nallathu pole Ariyam Avide enthu chiyanam epoo chiyanam ennu ... Future Depends on Al that decide who is the winner 🏆
Bro Ini Bipin Rawatinekkurich oru vdo upload chayyane...
Some comments are really informative, Anish bro hope you are seeing everything. U have a thing going on here with the whole channel. Amazing contents.
Pwolich aliyaaa. Love and support 💪✊
Yes, bro I m so happy about that, it really a thrilling to narrate before such a knowledgeable group audience 👍
Israel inte kayyil olla Air Defense system സംബന്ധിച്ച് വീഡിയോ ചെയ്യാമോ..?
Defense system thin fire cheyyan pattunna missile limit ud 💯 dron or missile upayogichu thakarkam
Super... Ningal class eduthal piller kku full A+ ayirikkum...
Thanks bro
വിയറ്റ്നാം യുദ്ധത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ? Anish bro
Su30mki പറ്റിഒരു വീഡിയോ ചെയ്യാമോ
Bro follow Defence matix ..
He had made a video on that
Best realistic videos ever thank you...😊😊☺☺
namukkum chinayine pole technology transfer kitti mass produce cheyyahn kazhiyo
Latest sukoi su series oru vidio edumo
Air defence ആണ് ഇത് operate ചൈയ്യുന്നത് 🇮🇳👍
അമേരിക്കയുടെ ഏറ്റവും മികച്ച വ്യമ പ്രതിരോധ sammidhanam lockheed martin thaad നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Ellaa kaalathum upgrade aayi nilkkanam .. shatrukkal mookkin thaazhe ethaan kaath nikkkaruth
7 mac speedil varuna missle ok, 400 km varan couple of minutes mathiyakilae, athinullil elam set cheythu fire cheyanu parayanathu its very difficult it seems
ആശാനേ mlife ലെ ചന്ദ്രമോഹൻ ഒര് vedio ചെയ്തിട്ടുണ്ട് ..ഇന്ന്..അതിന് മറുപടി കൊടുക്കാൻ പറ്റുമോ അവന്റെ വിവരമില്ലായ് അത് പൊളിച്ചടുക്കണം..അത് ഓരോ ഇന്ത്യ കാരെന്റെയും ആത്മവിശാസം വർധിപ്പിക്കും.. ഞാൻ എന്നല്കഴിയും വിധം ചെയ്യും.. അതിനായി ഒരിക്കൽകൂടി ഞാൻ ഈ വിഡിയോ കണ്ടു 👌👌
Sir (Akash ng) enna missile system inne kurich video idamo
Mi 17 russian helicopter video please
Thanks for all these explanation videos bro♥️
Sir അമേരിക്കയുടെ thad നെ കുറിച്ച് ഒറു വീഡിയോ ചെയ്യാമോ
Nammud rajyam shakthamavukayani ... Athi shaktham....💥
Rajyathinu akathullavanmare mathram pedichal Mathi in 😑
what about S500 air defence system..
Vevere level sadhanam
Gripen നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
സാർ ക്രോപ് സർക്കിൾ നേ പറ്റി ഒരു വീഡിയോ ചെയ്യണം എന്ന് പറഞ്ഞിരുന്നു പ്ലീസ്,,അത് പോലെ ഇസ്രയേലിന്റെ എന്റബി ഓപേറേഷൻസ് നേ പറ്റിയും
What happened if we use 32 + air craft at a same time
prabal long range revolver nte vdeo cheyy
Saab gripen oru video cheyyamo
പുതിയ Vidio ഒന്നും ഇല്ലേ അനിഷ് bro ?
അവതരണം സൂപ്പർ
Can any one explain why we used very old Mig21 against pak attacks ( one which downed with our hero Abhinadan)
Broo indian vavi purchase chayyyan uddeshikkunnna American fighter ayya
F a 18 supper hornet patti oru vedio chayyavo
Precision and clarity - keep it up
Still unknown fact is ith upgrades or anytype Changing nadanittundo enn Ellam Russian aayal pand America cheytha pole aakum ithill may be INDIAN MISSILES USE CHEYAN CHANCE UNDAKUM INDIA PURELY ORU SADHANAVUM VANGILLA SOMETHING MUST BE THEIR I SWARE MAY BE CLOSE MISSILE DEFENCE Akash Thrishul prahar prithvi okke use cheyunna an weirdest indian version aakum
ബ്രേമ്മോസ് മിസൈലിനെ കുറിച്ച് വീടിയോ ചെയ്യണം
satellite technologies(Kanop-V). oru video cheyyu
mi-17v5 helicopter വീഡിയോ ചെയ്യുമോ sir
Raw , para specilforce , ennivaye kurich oru video cheyyuvo
Entho ee manushyante video kk vendi katta waiting ahnu mannn
ചേട്ടാ j10 c യെ പറ്റി ഒരു വിഡീയോ ??
Mh60 romeo helicopter video cheyamo
ഈ യുണിറ്റുകൾ എല്ലാം വർക്ക് ചെയ്യുന്നത് എങ്ങനെ ആണ്... കറന്റ്, ജനറേറ്റർ, ഡീസൽ?
Dear sir please compare s400 vs isarel iron dome (most proven system in palastien was who intercept 5000 misile )vs indian indeginus Air deffence system
General bipin rawat 🌹🌹🌹🌹
America uda ഉപരോധം നേരിടാൻ പാക്കിസ്ഥാൻ ഒരു പ്ലസ് പോയിന്റ് ആണ് ഇന്ത്യക്ക്.
അമേരിക്ക ഇന്ത്യയെ ഉപരോതിക്കില്ല
🔥🔥🔥 അടിച്ചു കേറി വാ.... 🇮🇳🦾
Su30mki video venam
ആയിരം രൂപയുടെ ബുള്ളറ്റ് മേടിച്ചിട്ട് കാക്കേ വെടിവെക്കുന്ന പരിപാടി🤣🤣🤣
ദയവായി 4 ദിവസം കൂടുമ്പോൾ ഒരു വീഡിയോ എങ്കിലും..... ഇടണം എന്ന് ആണ് എന്റെ അഭിപ്രായം
തീർച്ചയായും ശ്രമിക്കുന്നത് ആയിരിക്കും
🙂 waiting for a helicopter like a 10 warthog 😐it will get our army to next level
ജയ്. N. D. A. 🙏🙏🙏💪💪💪👍👍👍👌👌👌🌹🌹🌹
world war ne പറ്റി ഒരു series തുടങ്ങു മോ
Parker solar prob നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
ജയ് ഭാരത് 🙏🙏🙏
Ukraine il s400 fail aavunund. Athinte reason kandupidikkamengil oru video cheyyu. Koode atacams use ccheyythan s400 ne thakarkunath so atacams ne kurichum detailed aayi oru video cheyyavunathan.
Mq9റീപ്പർ വീഡിയോ ചെയ്യാമോ
Sir oru doubt bhramos fired from su30 ku ethine break cheyan pattilleee
Japanese Battle ship Yamato യെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
please tell about isrel and american wapons .. and systems
1000 roopeda bullet vech kakkaye vedi vekuka😂...ath polichu
ഇനി ഒരു മാസത്തിന് ആശാനേ നോക്കണ്ട.....🤗
😄😄😄