ഒരു നുള്ള് മഞ്ഞൾ പൊടി ഇങ്ങനെ ചെയ്താൽ കുടുംബ കലഹം നീങ്ങും,ഭാര്യയും ഭർത്താവും ആകും ചക്കരയും അടയും പോലെ

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 237

  • @sailasailajakumari
    @sailasailajakumari 6 місяців тому +12

    നമസ്തെ ജി 🙏 ഒരു സമാധാനം ഇല്ലാത്ത ജീവിതമാണ്. കൃത്യമായും ഈ കർമം ചെയ്തു നോക്കും 🙏🙏🙏🙏🙏🙏🙏

  • @rajir6196
    @rajir6196 8 місяців тому +6

    മക്കൾക്ക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ മൃദുൽ. മൂലം... ഹൃദ്യ.. ഉത്രിട്ടാതി... 🙏🙏🙏

  • @sajitha483
    @sajitha483 8 місяців тому +6

    നമസ്തേ ഹരി ജി 🙏🙏🙏നല്ല അറിവുകൾ. തീർച്ചയായും ഈ കർമ്മം ചെയ്യും 👍

  • @sunithamohan6009
    @sunithamohan6009 8 місяців тому +25

    അമ്മ യും മകനും തമ്മിലുള്ള നിസ്സാര മായ കാര്യം വല്ല്യ വഴക്കാവും.. ഇതു ചെയ്യാണം. 🙏🙏🙏🙏

  • @vinitha-y3q
    @vinitha-y3q 8 місяців тому +3

    നമസ്തേ ഹരിജി❤ എൻ്റെ അവസ്ഥയും ഇതാണ് ഇപ്പോ എന്നെയും മോളെയും ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയിട്ട് ഒരു മാസമാവുന്നു ഇതുവരെ വന്നിട്ടില്ല.

  • @lisymolviveen3075
    @lisymolviveen3075 Місяць тому +3

    Namaskaram Harijee 🙏🙏🙏🙏🙏❤️❤️❤️ correct 👍👍❤️❤️👏👏👏

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar 8 місяців тому +40

    വീട്ടിൽ വഴക്ക് തന്നെ. പക്ഷെ ഈ കർമം. ചെയ്യാൻ ആരും. സഹകരിക്കുക ഇല്ല.. ഞാൻ തനിയെ ചെയ്ത മതിയോ ഹരിജി 🙏🙏🙏

  • @manoojashaik655
    @manoojashaik655 8 місяців тому +6

    ചെയ്യുന്നു.Nalla message.

  • @getha4435
    @getha4435 8 місяців тому +7

    ഇവിടെ മഞൾ ഒഴിക്കുന്ന ചടങ്ങുകൾ ഉണ്ട്.(പാലക്കാട്) പറഞ്ഞ പോലെയൊക്കെ തനെനയാ വീട്ടിൽ ഒരു മകനായി. നമസ്തേ ജീ🙏💕

  • @radhikashimod6664
    @radhikashimod6664 8 місяців тому +1

    Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍👍👍

  • @sujakr3239
    @sujakr3239 3 місяці тому +3

    സ്വാമി നമസ്കാരം, സുജരമേഷ് ,ചോതി,ദോഷങ്ങൾക്ക് പരിഹാരം പറഞ്ഞു തരണേ!

  • @achu3428
    @achu3428 8 місяців тому +2

    നമസ്കാരം ഹരിജി 🙏🏼🙏🏼❤️

  • @mysudha
    @mysudha 8 місяців тому +18

    പാലക്കാട്‌ ഭാഗത്ത് കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്കു വരുബോ ൾഒരു നുള്ള് ചുണ്ണാബും മഞ്ഞളും കൂടെ കലക്കി അതിൽ ഒരു തിരി കത്തിച്ചു ചെക്കനെയും പെണ്ണിനേയും ഉഴിഞ്ഞു വടക്ക് ഭാഗത്തേക്കുഒഴിക്കും ഇതിനു ഗുരുതി കാണിക്കൽ ചടങ്ങ് എന്നു പറയും 🙏

    • @athirapramodkumar
      @athirapramodkumar 6 днів тому

      @@mysudha തിരുവനന്തപുരത്തും ചെയ്യും

  • @SeenaRajeesh
    @SeenaRajeesh 4 місяці тому +4

    സംശയം കൊണ്ട് എന്നും കലഹം ആണ്. മടുത്തു 😢

  • @Bindhu-j6m
    @Bindhu-j6m 8 місяців тому +10

    നമസ്കാരം ഹരിജി ഞങ്ങളുടെ കല്യാണദിവസം മഞ്ഞൾ കലക്കി ഉഴിഞ്ഞിട്ടുണ്ട്

  • @a_rjun_pv
    @a_rjun_pv 8 місяців тому +8

    Nghan ഓരോകാര്യങ്ങൾ കണ്ടില്യ കെട്ടില്യ enh പറഞ്ഞു നടക്കുന്നത്കൊണ്ട് ഭർത്താവുമായി അഡ്ജസ്റ്റ് ചയ്തുപോകുന്നു പക്ഷെ മക്കൾ എന്ത നല്ലത് പറഞ്ഞാലും കേൾക്കില്യ പ്രേത്യേകിച് മകൾ 21 വയസ്സ് കഴിഞ്ഞു 22 ആവാറായി എന്നെ തള്ളുക വരെ ചെയ്യും അവൾക്ക് ആരെയും കണ്ടുകൂടാ എന്നും വീട്ടിൽ വഴക്കാണ് കണ്ണിൽ നിന്നും കണ്ണുനീർ വരും എന്റെ നാൾ വിഷഗം മകൾ പുണർതം മകൻ തൃക്കേട്ട ഭർത്താവ് ഭരണി പ്രാർത്ഥിക്കണേ തിരുമേനി

  • @BhuamikBhaveesh
    @BhuamikBhaveesh 7 днів тому

    ❤❤ namaskaram harijiìii Njanum cheythu nokkam husbandinu maatam varumo ennu nokkam 😊

  • @sheebababinesh3875
    @sheebababinesh3875 8 місяців тому +2

    🙏നമസ്കാരം ഹരിജി. എന്റെ മകളും ഭർത്താവും തമ്മിൽ സ്നേഹത്തിൽ ആവാൻ പ്രാർത്ഥിക്കണേ. അനുശ്രീ മകം സുധീഷ് ആയില്യം

  • @anilakumari8255
    @anilakumari8255 8 місяців тому +4

    ഇത് എല്ലാ യിടത്തും ഉണ്ട് ഹരി,എന്റെ Trivandrm.

  • @nikhilkrishna8628
    @nikhilkrishna8628 8 місяців тому +6

    🙏 ഹരി മോനെ ❤️❤️❤️പുതിയ അറിവ് . തീർച്ചയായും ചെയ്യും 🥰🥰

  • @SarikaShenoy
    @SarikaShenoy 2 місяці тому +1

    Snehikkan pattinilla, സ്നേഹിച്ചാൽ അതിനിരട്ടി പിണക്കം 😢, എന്റെ ചേട്ടൻ പാവമായൊണ്ട് കൊള്ളാം

  • @NirmalaJayakumar-k2k
    @NirmalaJayakumar-k2k Місяць тому

    yes.turmeric and chunnabu mix in water.dristikku.

  • @Sarasu-u6e
    @Sarasu-u6e 3 місяці тому

    Thangs Thrumeni🙏🙏

  • @sudheeshs3365
    @sudheeshs3365 7 місяців тому +2

    വിവാഹം കഴിഞ്ഞ് ഭർതൃഗൃഹത്തിൽ കയറുന്നതിന് മുമ്പായി മഞ്ഞളും ചുണ്ണാമ്പും ശുദ്ധ ജലത്തിൽ കലർത്തി ഒരു ചെറിയ പാത്രത്തിൻറെ രണ്ടറ്റത്ത് തിരി കത്തിച്ച് നവവധൂവരൻറെ തലക്കുഴിഞ്ഞ് ആ പാത്രം തറയിലേക്ക് കമഴ്ത്തി ഇടുന്ന ചടങ്ങ് കണ്ടിട്ടുണ്ട്.ആ ചടങ്ങിന് അരത്തം ഉഴിയുക എന്ന് പറയും.

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 8 місяців тому +1

    Thanks
    Hariji 🙏
    A good information 👍

  • @geethabalagopal9486
    @geethabalagopal9486 7 місяців тому

    Thanks...❤

  • @Sudhamurali2022Murali
    @Sudhamurali2022Murali Місяць тому

    ഉണ്ട് മോനേ 🥰👍

  • @Finuworld134
    @Finuworld134 8 місяців тому +6

    എന്റെ ഭർത്താവ് എന്നെ മാനസികമായി വളരെ ക്രൂരമായി പീഡിപ്പിച്ചു, ഇപ്പോൾ 8മാസമായിട്ട് ഞൻ എന്റെ വീട്ടിൽ ആണ് , വാടക roomilaan താമസിക്കുന്നത്, സാമ്പത്തികമായി ആകെ budhimuttilaan, ഒരു വയസ്സുള്ള ഒരു kunjjumund, അയാൾക്ക് വീണ്ടും ഞൻ കൂടെ പോകണം, പേടിച്ചിട്ട് കൂടെ ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല, തെറിവിളികൾ സഹിക്കാവുന്നതിലും അപ്പുറമാണ്, വീട്ടിലെ അവസ്ഥ വളരെ moshamaan അയാൾ നന്നാവാൻ എന്തെങ്കിലും മാർഗം പറയാമോ sir, ചിലവിനും ഒന്നും തരാറില്ല, ഞാൻ ആകെ വളരെ അധികം പ്രയാസത്തിലാണ് 😭.

  • @yamunar3486
    @yamunar3486 8 місяців тому +1

    നമസ്കാരം ഹരിജി ബി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @dhanalakshmik9661
    @dhanalakshmik9661 8 місяців тому +1

    നമസ്തേ ❤❤

  • @sureshb3638
    @sureshb3638 7 місяців тому

    Sathyam thirumeni🙏🏻🙏🏻🙏🏻

  • @sindhuv7223
    @sindhuv7223 7 місяців тому +2

    Prakasante kudumbakalahavum kallukudiyum kurachu samadanem undakeenamee thirumeni..🙏🙏🙏

  • @sindhup6633
    @sindhup6633 8 місяців тому

    നമസ്കാരം ഹരിജീ 🙏🙏🙏🙏🙏 വളരെ നല്ല അറിവ് ഇവിടെയും ഇടയ്ക്ക് ഒക്കെ വഴക്ക് ഉണ്ടാകാറുണ്ട് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനാണ് ഈ കർമ്മം പരീക്ഷിച്ചു നോക്കാം പിന്നെ ഞങ്ങളുടെ സ്ഥലത്ത് വധൂവരന്മാർ ക്ക് മഞ്ഞൾ വെള്ളം ഉഴിയുന്ന ചടങ്ങ് ഇ ല്ല

    • @aparnaaparna375
      @aparnaaparna375 8 місяців тому +2

      വധൂവരന്മാർ ആദ്യമായി വരന്റെ വീട്ടിൽ വരുമ്പോൾ രണ്ടു പേരെയും ചേർത്ത് നിർത്തി ചുണ്ണാമ്പ്, മഞ്ഞൾ ഇവ കലക്കിയ വെള്ളം ഒരു പത്രത്തിൽ എടുത്തു ഉഴിഞ്ഞു ഇടതു വശത്തേക്ക് ഒഴിക്കും. ഇതു സാധാരണ വരന്റെ സഹോദരിയാണ് ചെയ്യുന്നത്..അതു കഴിഞ്ഞാണ് ഭദ്ര ദീപം കൊടുത്തു വീട്ടിൽ ലേക്ക് വധുവിനെ ആനയിക്കുന്നത്. ഇതു ഓണാട്ടുകര ഭാഗത്തുണ്ട് 🙏

    • @aparnaaparna375
      @aparnaaparna375 8 місяців тому

      ഉഴിഞ്ഞു ഇടതു വശത്തേക്ക് ഒഴിക്കും. ഇതു സാധാരണ വരന്റെ സഹോദരിയാണ് ചെയ്യുന്നത്.

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      😊🙏

  • @sumans6744
    @sumans6744 8 місяців тому +5

    സെരിയാണ് എപ്പോഴും വൈകുന്നേരം നിസാര കാര്യത്തിനു വഴക്ക് തുടങ്ങി എന്താണ് പെട്ടെന്ന് ഓർക്കും 🙏🏻🙏🏻

  • @presannakumari4867
    @presannakumari4867 8 місяців тому

    🙏🏻🌹🙏🏻ഗുരുജി ഓം നമശിവായ 🙏🏻🙏🏻🙏🏻

  • @Arjuntunnikrishnan
    @Arjuntunnikrishnan 7 місяців тому +9

    ഹരി ജി 🙏🏽🙏🏽ഭർത്താവിൽ നിന്നു പൈസ കിട്ടാൻ എന്ത് ചെയ്യണം അതിന് ഒരു വീഡിയോ ഇടുമോ. ഭാര്യ ക്കു പൈസ അയച്ചു കൊടുക്കാൻ ഭയങ്കര വിഷമം ആണ്. അതിന് ഒരു വഴി ഉണ്ടോ. ദയവു ചെയ്തു പറഞ്ഞു തരണം

  • @ChethalloorMedicals
    @ChethalloorMedicals 7 місяців тому

    സത്യം ഞങ്ങളുടെ വീട്ടിൽ ഇത് പോലെ യാണ്

  • @swapnaraj3939
    @swapnaraj3939 7 місяців тому +2

    Same situation 😥😥... Baburaj pooram. Swapna aayilyam 🙏🏻🙏🏻🙏🏻

  • @SobhaC.S
    @SobhaC.S 2 місяці тому

    ഹരിജി മകൻ സതീഷ് പൂയം. ശോഭ തിരുവോണം പ്രാർത്ഥിക്കണം ഒരുപാട് കടം ഉണ്ട്

  • @ManojThankappan-eq6pl
    @ManojThankappan-eq6pl 7 місяців тому +6

    ഏതു സമയത്താ ചെയ്യണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @Jessyjohny-g3g
    @Jessyjohny-g3g 8 місяців тому +2

    നമസ്കാരം തിരുമേനി🙏 ഞങ്ങൾക്ക് വേണ്ടി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹo❤

  • @devipriya6574
    @devipriya6574 7 місяців тому

    നമസ്കാരം ഹരിജീ .

  • @BinduAjay-o8p
    @BinduAjay-o8p 8 місяців тому +2

    Thanks thirumeni

  • @renjuhanna3384
    @renjuhanna3384 6 місяців тому +6

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്

  • @thulasikrishna9678
    @thulasikrishna9678 6 місяців тому

    Hariji parayunna kaariyangall 100% satjiyavum sheriyumaanu. Postive result urappayittum kittum

  • @SindhuS-f3i
    @SindhuS-f3i 8 місяців тому +1

    Sindhu punartham 6/4/1968
    നല്ലത് വരാൻ പ്രാർത്ഥിക്കണം ഹരി ജി

    • @Ayiravallimedia
      @Ayiravallimedia  8 місяців тому +1

      തീർച്ചയായും പ്രാർത്ഥിക്കാം

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 8 місяців тому

    നമസ്കാരം തിരുമേനി 🙏

  • @leeladinesh3154
    @leeladinesh3154 5 місяців тому

    Thirumeni ente bharthavinte madhyapaanam maaran enthu cheyyanam❤❤❤❤❤

  • @AshaShivan-pu3xk
    @AshaShivan-pu3xk 7 місяців тому

    Namasthe thirumeni.

  • @vineethaca4603
    @vineethaca4603 4 місяці тому

    Sir എന്റെ വിവാഹത്തിന് ചെയ്തിട്ടുണ്ട്

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 місяців тому +2

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @sreekalarajeev8883
    @sreekalarajeev8883 Місяць тому +2

    സ്വാമിജി പറഞ്ഞത് പോലെ കടുകിൽ അഞ്ചു രൂപയുടെ നാണയം വച്ചുള്ള കർമം ചെയ്തു എന്നിട്ട് ഒരു ഫലവും കാണുന്നില്ലല്ലോ അതിന് വേണ്ടി കാത്തിരിക്കുന്നു

  • @ShijaBijoy
    @ShijaBijoy 2 місяці тому

    Enikkulla vedeo anithu hariji. Othiri problems undu. 2k unju makkal undu. Avarkku vendi ellam sahikkunnu. Njanithu theerchayayittum cheyyum.

  • @SarikaShenoy
    @SarikaShenoy 2 місяці тому

    Nammalum chumma karanamilathey pinakkamanu 😁, chettan armyilayondu kollam, eniku bhayankara dheshyamanu 😢

  • @JaseelaAT-w5g
    @JaseelaAT-w5g 8 місяців тому +1

    ഉപ്പയും മക്കളും സ്നേഹത്തിൽ കഴിഞ്ഞാൽ മതി

  • @SandraAnoopAnsu
    @SandraAnoopAnsu 2 місяці тому

    Sir, ഞാൻ എന്റെ വീട്ടിൽ ആണ്.. അപ്പൊ എന്റ വീട്ടിൽ വച്ച് തന്നെ ചെയ്യാല്ലോ അല്ലെ.....???
    മോളും ഞാനും അമ്മയും മാത്രം ആണ് ഉള്ളത്..
    Police case ആയ കാര്യം ആണ്.... ശുഭമായി കലാശിക്കുമോ?😢😢🙏🙏🙏🙏🙏... എന്തെങ്കിലും ദോഷം ഉണ്ടോ ന്ന് ഒന്ന് നോക്കുമോ?? സാന്ദ്ര -പൂരൂരുട്ടാതി
    അനൂപ് -തൃക്കേട്ട.... 🙏🙏🙏

  • @ushabindhu8798
    @ushabindhu8798 7 місяців тому +1

    Ente monum
    Husum pinakkam madam prarthikkane
    Hariji

  • @ajithabharath4221
    @ajithabharath4221 Місяць тому

    എന്റെ വീട്ടിലും ഭയങ്കര വഴക്കാണ് മാറാൻ ഹരിജി പ്രാർത്ഥിക്കണം അജിത ചോതി adharv makam harishbabu ഭരണി

  • @sinimolvk6390
    @sinimolvk6390 8 місяців тому +1

    Namaskaram thirumeni

    • @sinimolvk6390
      @sinimolvk6390 8 місяців тому

      🙏🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      നമസ്കാരം മാഡം🙏🙏🙏

  • @vibinunni8206
    @vibinunni8206 6 місяців тому +1

    നമസ്കാരം ഇത് എത്ര തവണ ചെയ്യണം?

  • @sumathymanikandan543
    @sumathymanikandan543 8 місяців тому +1

    ഈ ആഴ്ച ഓഫീസ് തുറക്കാൻ ദിവസം. സമയം പറഞ്ഞു tharamo

  • @nimmimothilal9034
    @nimmimothilal9034 8 місяців тому +1

    ആകെ കൂടി അസ്വാസ്ഥത. ഇതാണല്ലോ. എന്തായാലും നല്ലൊരു കാര്യം. 🙏

  • @ChethalloorMedicals
    @ChethalloorMedicals 7 місяців тому +1

    ഞങളുടെ നാട്ടിൽ ചെയ്യാറുണ്ട് പാലക്കാട്

  • @sobhagnair8709
    @sobhagnair8709 8 місяців тому +2

    Namaskaram harikutta🙏

  • @devaki7130
    @devaki7130 8 місяців тому

    നമസ്കാരം തിരുമേനി എന്റെ മകൾക്കു അവൾ പഠിച്ച ജോലി തന്നെ കിട്ടണം ഒരു മാസത്തിനകംലാബ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ സാന്ദ്ര. അനിഴം പ്ലീസ് പ്ലീസ് ഒത്തിരി വിഷ്മത്തിലാണ്

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      പ്രാർത്ഥിക്കാം

  • @vyshnavideepak6533
    @vyshnavideepak6533 3 місяці тому +1

    ഹരി എന്റെ മോൾ ജോലി ക്കായി സൗദിയിൽ എത്തി പക്ഷെ ലേബർ വിസയിൽ ആണ് വന്നത് അത് ലാബ് ടെക്നിഷ്യൻ ആയി ചേഞ്ച്‌ ചെയ്താലേ കുട്ടിക്ക് ജോലി ക്ക് പോവാൻ പറ്റു അവൾക്ക് 15ലക്ഷത്തിന്റെ മേൽ കടം ഉണ്ട് അത് തീർക്കാൻ ആണ് ജോലി കിട്ടി യാൽ സമാദാനമായി രുന്നു ആ പേപ്പർ ചേഞ്ച് ആയി ലാബ് ജോലി കിട്ടാൻ പ്രാർത്ഥിക്കുമോ ഹരി വൈഷ്ണവി അശ്വതി 5.5.1997

  • @geethurathika2005
    @geethurathika2005 7 місяців тому

    Ente sisterum husbandum daily ithpole anu. Upadeshichum cheetha paranjum maduthu. Brother in law pullide mother ayitum vazhak undakarund. Sisternte future ne pattiyum nephew ne kurichum othiri tension anu. Nephew 3rd class ayitullu. Vazhak Mari sobundhi varanum ikyathodem arogyathodem jeevikan vendi prarthiknam sir.
    Neethu Radhika Dinoop - Aswathy. Dinoop - Chothi. Sreedev Dinoop - Chothi.

  • @saralas5643
    @saralas5643 3 місяці тому

    എൻ്റെ വീട്ടിൽ ഞാൻ മാത്രം ഉള്ള് എൻ്റെ മോൾ വഴക്ക് ആണ് അവർ വരുവാൻ എന്ത് ചെയ്യണം മോൾ മരുമകൻ തിരിച്ച് വരണം

  • @ajithavenu8784
    @ajithavenu8784 8 місяців тому +1

    Ajitha Rohini Sarath pooyam Anoop utrattathi anandu makeriyam yaan utrattathi amrtha vishgam venu atham kaliyani trekketta

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 8 місяців тому +1

    ഇങ്ങനെ ഉള്ള കർമ്മം നമ്മുടെ നാട്ടിൽ ഇല്ല 🙏

  • @bleena6629
    @bleena6629 2 місяці тому

    കസ്തൂരി manjal ആണോ?
    ഇത് ചെയ്യുന്നതിന് സമയം undo?

  • @ishabanu6739
    @ishabanu6739 8 місяців тому +3

    ഇവിടെ എന്നും വഴക്കാണ് ഇതിൽ ഒന്നും എന്റെ ഭർത്താവിന് തീരെ വിശ്വാസം ഇല്ല അതു കൊണ്ട് ഇത് ഞാൻ മാത്രം ചെയ്താൽ ഫലം കിട്ടുമോ , അല്ലെങ്കിൽ ഞാൻ മാത്രം ചെയ്താൽ കുടുംബത്തിന് മുഴുവൻ ഫലം കിട്ടുന്ന എന്തെങ്കിലും ക്രിയ ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      അങ്ങ് മാത്രം ചെയ്താലും മതിയാകും

  • @ShantaVASUDEVAN
    @ShantaVASUDEVAN 8 місяців тому

    Namaskaram thirumeni
    My husband and me only at home.we r very much loved each other.but in minutes our love become quarrel.why is this
    I will try you turmeric kriya.but my husband not beleive in all this.pl.pray for us. We r 67 and 71 years old

  • @sivaprasadnchenda130
    @sivaprasadnchenda130 7 місяців тому

    👍👍👍

  • @alluvlogs1943
    @alluvlogs1943 8 місяців тому

    നമസ്കാരം ഗുരുജി 🙏🙏. വീടിന്റെ വടക്കു പടിഞ്ഞാറു മൂല യിൽ വാഴ വെക്കാൻ പറ്റുമോ വെച്ചാൽ എന്തെങ്കിലും ദോഷം ഉണ്ടോ ദയവായി പറഞ്ഞു തരണേ 🙏🙏

  • @sreekalavenu3306
    @sreekalavenu3306 7 місяців тому +1

    Madhyasakthi mattan enthekilum vazhiyundo

  • @SarikaShenoy
    @SarikaShenoy 2 місяці тому

    അയ്യോ ഇവിടൊരു അമ്മാവൻ ഉണ്ട്, അയാള് ഇതിലൊന്നും വിശ്വാസമില്ല, ബാക്കിയുള്ളവർക്ക് ചെയ്താൽ മതിയോ 😢, അങ്ങേരു ഒരു വല്ലാത്ത ജന്മയാണ് 😢

  • @yassarkollam6513
    @yassarkollam6513 8 місяців тому +2

    എത്ര നടക്കാത്ത മനോഹരമായ സ്വപ്നം

    • @arunsreeniketh
      @arunsreeniketh 8 місяців тому

      എടോ ജീവിതാനുഭവം ഓരോ വ്യക്തി ക്കും വ്യത്യസ്തമായിരിക്കും, ജനങ്ങൾക്ക്‌ ഉപകാരപ്രദമായ വീഡിയോ ഇടുന്നവരെ നിരുത്സാഹപ്പെടുത്താതെ.

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      🙏🙏🙏😊😊

  • @remyasaneesh810
    @remyasaneesh810 8 місяців тому

    Ante mon sidharth vishakam nannayi padanathil sredhikkan anth cheyyanam🙏

  • @shilpasudhi1395
    @shilpasudhi1395 8 місяців тому

    🙏🏻🙏🏻🙏🏻

  • @KarthiyaniPT
    @KarthiyaniPT 4 місяці тому +1

    എന്റെ സ്വന്തം അമ്മ എന്റെ ശത്രു. അതിനു എന്താ ചെയ്യാൻ പറ്റും

  • @praveenkm8129
    @praveenkm8129 8 місяців тому +18

    Vellamadi nirthikkan valla manthramo poojayo indo

    • @Ayiravallimedia
      @Ayiravallimedia  8 місяців тому +2

      ഇതിനോടകം വീഡിയോ ചെയ്തിട്ടുണ്ട്

    • @geethurathika2005
      @geethurathika2005 7 місяців тому +1

      Sir aa video onnu comment boxil add cheyyamo

    • @honeyfamily3187
      @honeyfamily3187 2 місяці тому

      Pls റിപ്ലൈ

  • @RadhaJyothi-g9d
    @RadhaJyothi-g9d 8 місяців тому +3

    ഹായ് മാഷേ സുഖം തന്നെ മാഷേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കൂടെ വിരോധം ഒന്നും തോന്നല്ലേ എനിക്ക് എന്റെ രണ്ട് സഹോദരന്മാര് ഒരു പ്രയോജനവുമില്ല എന്നാലും അതുപോലെയാണ് മാഷിനെ ഞാൻ കാണുന്നത് എന്റെ അനിയൻ എന്റെ അനിയൻ അനിയൻ🙏🏻💕

  • @divyachandran1810
    @divyachandran1810 7 місяців тому

    Njanum ,husbandum thammil snehathil irikumbol pettanu vazhakakum...Divya makayiram ,Varun makam..prarthikanee

  • @GirijaKumari-or7we
    @GirijaKumari-or7we 7 місяців тому

    തിരുമേനി നമ്മുടെ വീട്ടിലെ മഞ്ഞള് ഉണക്കിപ്പൊടിച്ചത് അത് കൊള്ളാമോ

  • @sajesh7579
    @sajesh7579 8 місяців тому

    തിരുമേനി എപ്പോഴാണ് ഇ കർമം ചെയേണ്ടത്...?
    തിരുമേനിയുടെ എല്ലാ വീഡീയോയും കാണാറുണ്ട് അത് പോലെ ചെയ്യാറുണ്ട് മാറ്റങ്ങൾ വന്നിട്ടുണ്ട്

    • @Ayiravallimedia
      @Ayiravallimedia  8 місяців тому

      പ്രത്യേക സമയമൊന്നുമില്ല എങ്കിലും രാത്രി ചെയ്യാം

  • @RajimolRajimol-mu3pc
    @RajimolRajimol-mu3pc 7 місяців тому

    മോനെ ഞാൻ എന്റെ വീട് ലീസ് കൊടുക്കുന്നു കാരണം എന്റെ കൈയിൽ loan കെട്ടാൻ പൈസ ഇല്ല... ഞാൻ വിദേശത്ത് പോകണം എന്നാലേ എന്റെ വീട് എനിക്ക് തിരിച്ചു കിട്ടൂ.... അതിനായ് എനിക്ക് visa കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം

  • @sujathakr2112
    @sujathakr2112 7 місяців тому

    നമസ്‌തെ ഹരിജീ....
    . 🙏🏻🙏🏻🙏🏻. എന്റെ വീട്ടിലും ഞാനും ഭർത്താവും തമ്മിൽ കലഹമുണ്ട്, അത് പുള്ളി മദ്യപിച്ചു വരുമ്പോൾ ആണ്,എനിക്ക് ഇത് ചെയ്യണം പക്ഷെ പുള്ളി ഇതിൽ സഹകരിക്കില്ല ഞാൻ തനിയെ ചെയ്താൽ മതിയോ... ഹരിജീ നേരത്തെ ഒരു വീഡിയോ ചെയ്തിരുന്നു മദ്യപാനം നിർത്താൻ, അത് ഞാൻ ചെയ്തിരുന്നു, ആദ്യം രണ്ടു പ്രാവശ്യം ചെയ്യ്തു പക്ഷെ ഫലിച്ചില്ല മൂന്നാമത് വീണ്ടും ചെയ്യ്തു അതിൽ കുറച്ച് മാറ്റാം കാണുന്നുണ്ട് ഇനിയും അത് ആവർത്തിക്കണോ.... എനിക്ക് ഇതിനു ഒരു റിപ്ലേ തരണേ ദയവായി.... 🙏🏻

  • @Thinkalkala
    @Thinkalkala 5 місяців тому

    😊

  • @shijimol141
    @shijimol141 2 місяці тому +1

    എന്റെ ജീവിതത്തിൽ സമാധാനം ഇല്ലാ പ്രാർത്ഥിക്കേണമേ

  • @PushpaP-ut1tc
    @PushpaP-ut1tc 8 місяців тому

    നമസ്തേ ഹരിജി🙏🙏🙏

  • @athulyaprakash7569
    @athulyaprakash7569 2 місяці тому

    Chanel join cheyan pattunnilla hari g

  • @geethas329
    @geethas329 8 місяців тому

    🙏ഹരിജീ

  • @prasannamohan4581
    @prasannamohan4581 8 місяців тому +2

    എന്നും ഞാനും ഭർത്താവും ത മ്മിൽവഴക്കാ

    • @Ayiravallimedia
      @Ayiravallimedia  8 місяців тому +1

      പരിഭ്രമിക്കേണ്ട ഈ വിദ്യ പരീക്ഷിക്കുക

  • @KanchanaTV
    @KanchanaTV 8 місяців тому +15

    അനിയാ, സ്വയം ചെയ്യാൻ പറ്റുമോ?, മറ്റാരും സഹകരിക്കില്ല. മറുപടി തരണേ 🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 місяців тому +1

      സ്വയം ചെയ്യാൻ പക്ഷേ എല്ലാവരും സഹകരിച്ചാൽ കുടുംബത്തിലെ ദോഷം മാറും

  • @sandhyanair5238
    @sandhyanair5238 5 місяців тому

    Vazhakkundakkunna makkal doore aanu thamasamenkil avarku uzhiyaan pattillllo appo enthu cheyynam please reply

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh 8 місяців тому +1

    ഗൾഫിൽ ഉള്ള മക്കൾക്കുവേണ്ടി നാട്ടിൽ അമ്മമാർക്ക് ചെയ്യാമോ മോനെ

  • @divyarajeev925
    @divyarajeev925 5 місяців тому

    Hi sughano

  • @shinithapshinithap3232
    @shinithapshinithap3232 3 місяці тому

    വീട്ടിൽ നാലു പേരുണ്ടെങ്കിൽ ഒരാളുടെ ശിരസ്ഴിഞ്ഞ ശേഷം ആ കർമ്മം ചെയ്യാൻ ജലം മാറ്റേണ്ട ആവശ്യമുണ്ടോ

  • @sreeramjalaja3232
    @sreeramjalaja3232 7 місяців тому

    Jalaja .thiruvonam
    Sunil Kumar.avittom