ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക." പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇 chat.whatsapp.com/FbHzXiGzL4096vddGALOpz DARUL QURAN PAZHUR *40703101067756* KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 *G-PAY/Phone Pay : 8157092044* അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ *RAISE PUBLICATIONS* എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 *RAISE PUBLICATIONS:* Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
സത്യമാണ് ഉസ്താദ് പറഞ്ഞത്,لقد جاءكم من انفسكم...........എന്നത് വല്ലാത്തൊരു മരുന്നാണ്. മാഷാ അല്ലാഹ് 19 വർഷമായി സിഹ്റ് കാരണം പ്രയാസ്ത്തിൽ ആയിരുന്നു,ഒരുപാട് ആളുകളുടെ എടുത്ത് പോയിട്ടുണ്ട്, പക്ഷെ കുറെ പൈസ പോയിക്കിട്ടി എന്നല്ലാതെ ഒരു മാറ്റവും ഇണ്ടായില്ല,10വർഷമായി لقد جاءكم എന്ന ആയത്ത് ഓതുന്നു.alhamdulillaah ഇന്ന് ആരു സിഹ്റ് ചെയ്താലും എനിക്ക് അത് മനസിലാകും ഒരു പ്രശ്നവും എനിക്ക് ഇല്ലാ: അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤
Njangalum adhe Daily 7 times subahik shesham and magrib shesham othum Pine ella niskara shesham 3 times Cheruppam muthale oru sheelam ayi adhond orupad protection kityyen anubavam anu alhamdulillah
Alhamdulilla.... ഒരു കര്യം പറഞ്ഞോട്ടെ... വർഷങ്ങളായി ഉണ്ടായിരുന്ന സിഹിർ മൂലം ഉണ്ടായിക്കൊണ്ടിരുന്ന വളരെയധികം പണം മുടക്കി മാറാതിരുന്ന അസുഖങ്ങൾ വളരെ എളുപ്പത്തിൽ അല്ലാഹുതആല മാറ്റി തന്നു അൽഹംദുലില്ല. പക്ഷേ ഈ അൽഹംദുലില്ലാ എന്നൊരു വാക്ക് പറഞ്ഞത് അതിൻറെ നന്ദി ആണെന്ന് ധരിക്കേണ്ട. അത് മാറ്റി തന്നതിന് യഥാർത്ഥ നന്ദി ചെയ്യൽ അല്ലാഹുവിൻറെ മാർഗത്തിൽ പണം ചിലവഴിക്കുക. എന്നതാണ്. നാം ഏറ്റവുമധികം ഇഷ്ടപ്പെട്ടത് അല്ലാഹുവിൻറെ വഴിയിൽ ചെലവഴിക്കുന്നത് വരെ നിങ്ങൾ മുഅമിൻ ആവുകയില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞതാണ്.ല ഇൻ ശകർത്തും ല അസീദന്നക്കും....വ ല ഇന് കഫർത്തും ഇന്ന അദാബീ ല ശദീദ്.... അമ്മ എല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ. ഈ ആയത്തിന് അടിസ്ഥാനത്തിൽ നമ്മൾ അതിന് അർഹമായ രീതിയിൽ നന്ദി ചെയ്തില്ലെങ്കിൽ അവൻറെ ശിക്ഷ വളരെ കടുത്ത തായിരിക്കും എന്ന് ആയത്തിൽ തന്നെ വ്യക്തമാക്കുന്നു. അതുകൊണ്ട് സഹോദരങ്ങൾ ശ്രദ്ധിക്കുക നന്ദി ചെയ്യുന്ന കാര്യത്തിൽ മടി കാണിക്കേണ്ട. പിന്നെ അല്ലാഹുവിൻറെ മാർഗത്തിൽ കൊടുക്കുക എന്ന് പറഞ്ഞാൽ അല്ലാഹുവിൻറെ അടുക്കൽ അടുത്ത് എത്തുന്നു എന്ന് ഉറപ്പ് ഉണ്ടാവണം. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ പള്ളി പണിയാൻ കൊടുക്കാം. അല്ലാതെ മുമ്പിൽ വരുന്ന പിരിവു പെട്ടിയുമായി വരുന്നവർക്ക് കൊടുത്താൽ അല്ലാഹുവിൻറെ അടുത്ത് എത്തും എന്ന് ഉറപ്പു ഉണ്ടാവണം. അല്ലെങ്കിൽ അല്ലാഹുവിൻറെ ഔലിയാക്കളുടെ പേരിൽ നടത്തപ്പെടുന്ന പരിപാടികൾക്ക് കൊടുക്കാം. വ്യക്തമായി അന്വേഷിക്കൽ എല്ലാവർക്കും നിർബന്ധമാണ്. യൂട്യൂബിൽ മൂല്യം മാരുടെ പ്രസംഗം കേട്ട് കൊടുക്കുന്നതുകൊണ്ട് അല്ലാഹുവിൻറെ അടുത്ത് എത്തില്ല. കാരണം അതൊരു വീഡിയോ മാത്രമാണ്. അയാൾ ഓൾറെഡി ഇപ്പോൾ സംസാരിക്കുന്നില്ല ല്ലോ. എല്ലാം ശ്രദ്ധ ചെയ്യുന്നത് വളരെ നന്നായിരിക്കും. എല്ലാം ശ്രദ്ധിച്ചു ചെയ്യുന്നത് നന്നായിരിക്കും. അല്ലാഹുതആല അനുഗ്രഹിക്കട്ടെ. ആമേൻ യാ റബ്ബൽ ആലമീൻ..
ഉസ്താദിന് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ ആമീൻ പിന്നെ ഉസ്താദെ എന്റെ മകളുടെ വിവാഹമാണ് റാഹത്താവാൻ ദുആ ചെയ്യണേ ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ല എല്ലാം അല്ലാഹുവിൽ ആണ് ദുഹാ ചെയ്യണേ
റസൂലുള്ളാ ൻ്റെ പേരിൽ ഫാത്തിഹ ഓതി ഹദിയ ചെയ്യുക. പിന്നെ ആയത്തുൽ കുർസിയ് ഓതുക , പിന്നെ ലഖദ് ജാഅകും ( 2 ) ആയത്ത് ഓതുക , ശേഷം സ്വലാത്തുൽ ഫാത്തിഹ് ഓതുക. ഈ നാല് കാര്യങ്ങൾ ആവർത്തിച്ച് ഓതുക. സമയം കിട്ടുമ്പോഴൊക്കെ ഓതുക.
എന്റെ മോനെയും മോളെയും ഉസ്താദ് തലയിൽ കൈ വെച്ചു മന്ദ്രിച്ചതാണ് അവർ മോൻ ഹാഫിള് ആയി മോൾ ഹാഫിളിന് പഠിക്കുന്നു. ഇനി എന്റെ ചെറിയ മോളെ ഉസ്താദിന്റെ അനുഗ്രഹം കിട്ടണം അതിനു എവിടെ വരണം ഉസ്താദിനെ കാണാൻ. എനിക്ക് നിർബന്ധം ആണു
Alhamdulillah alhamdulillah alhamdulillah Inshaallah അല്ലാഹു തൗഫീഖ് നൽകട്ടെ Lakad ജാഹകും. എന്ന ആയത്. കൂടുതൽ ഓതുമ്പോൾ. എല്ലാ തിലും. Ahoodu ഓതാനോ. Aayathul കുരുശി. കൂടുതൽ ഓതുമ്പോൾ. എല്ലാത്തിനും ബിസ്മി. ഓതാനോ. Usthade ഒന്ന് മരുവടി. തരണേ
ഉസ്താദ് ദേ എന്റെ ഭാര്യക്ക് എപ്പോഴും thala വേദനയും,, ഇപ്പോ കുറച് ദിവസം ആയിട്ട് ഭയങ്കര ക്ഷീണം,,കൈ കാല്‍ കുഴച്ച് ല്‍ ആണ്,,,, ഉസ്താദ് ദുആ യില്‍ ഉള്‍ peduthanee😢😢🤲🤲
ഞാന് എന്നും ഒരു വട്ടം എങ്കിലും ഈ ആയത് ഊദാറുണ്ട്... എന്നാൽ ആശുദിയിലാവുമ്പോൾ ഓതൻ പറ്റില്ലാലോ.. എന്തു ചെയ്യും.. അപ്പോൾ 40 വർഷം ഊദുന്നവരിൽ നമ്മൾ ഉൾപ്പെടില്ലലോ
@@ahlusunnathwaljamahath3370 ആമീൻ 😭😭🤲🏻🤲🏻🤲🏻സിഹ്ർ കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല 😭😭😭എല്ലാം കേൾക്കും എഴുതി എടുക്കും ആദ്യം ഒന്ന് ചെയ്യും പിന്നെ ചെയ്യില്ല ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@@ahlusunnathwaljamahath3370 ഞാൻ അദ്ദേഹം ചോദിച്ച ദുആ ഇവിടെ Link ആയിട്ട് കൊടുത്തിരുന്നു. ദുആയുടെ ഫോട്ടോ ആണ്. അത് Delete ആക്കി കളഞ്ഞത് എന്തിനാണ്? ആളുകൾക്ക് ഉപകാരപ്പെടില്ലെ? ഇദ്ദേഹം ചോദിക്കുന്നത് വീഡിയോയിൽ ഉസ്താദ് 20 പ്രാവശ്യം Daily ചൊല്ലാൻ പറഞ്ഞ ദുആ ആണ്. ലകദ് ജാഅകും എന്ന ആയത്ത് തൗബ സൂറത്ത് നോകിയാൽ നമുക്ക് കാണാം. പക്ഷെ ഈ ദുആ അങ്ങനെ പരക്കെ എവിടെയും കാണുന്നില്ല. അയാൾക്ക് ഉപകാരപ്പെടട്ടെ എന്ന വെച്ച് പോസ്റ്റ് ചെയ്തപ്പോൾ അത് Delete ആക്കി കളയുകയാണ്. കഷ്ടമുണ്ട്. എന്താ കാരണം എന്ന് പറഞ്ഞാൽ കൊള്ളാം....
ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കുക."
പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍
പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲
അല്ലാഹ് ദിവ്യനുരാഗം ഗ്രുപ്പിൽ അംഗവാവാൻ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്യുക 👇
chat.whatsapp.com/FbHzXiGzL4096vddGALOpz
DARUL QURAN PAZHUR
*40703101067756*
KERALA GRAMIN BANK
MAVOOR BRANCH
IFSC:KLGB0040703
*G-PAY/Phone Pay : 8157092044*
അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ *RAISE PUBLICATIONS* എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹
*RAISE PUBLICATIONS:* Channel Link 👇 youtube.com/@Raisepublications-bp7kk...
എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
ഇത് ഉസ്താദിൻറെ ചാനൽ ആണല്ലേ
Id etre varsham mumbate speech an ?😊
😊😊😊😊😊😊😊😊😊😊😊
P
Ameen
സത്യമാണ് ഉസ്താദ് പറഞ്ഞത്,لقد جاءكم من انفسكم...........എന്നത് വല്ലാത്തൊരു മരുന്നാണ്. മാഷാ അല്ലാഹ്
19 വർഷമായി സിഹ്റ് കാരണം പ്രയാസ്ത്തിൽ ആയിരുന്നു,ഒരുപാട് ആളുകളുടെ എടുത്ത് പോയിട്ടുണ്ട്, പക്ഷെ കുറെ പൈസ പോയിക്കിട്ടി എന്നല്ലാതെ ഒരു മാറ്റവും ഇണ്ടായില്ല,10വർഷമായി لقد جاءكم എന്ന ആയത്ത് ഓതുന്നു.alhamdulillaah ഇന്ന് ആരു സിഹ്റ് ചെയ്താലും എനിക്ക് അത് മനസിലാകും ഒരു പ്രശ്നവും എനിക്ക് ഇല്ലാ: അൽഹംദുലില്ലാഹ്❤ അൽഹംദുലില്ലാഹ്❤
*ദിവസം എത്ര വട്ടം നിങ്ങൾ ഈ ayat നിങ്ങൾ ഓതും ?*
@@Mufeed53എല്ലാ ദിവസവും സുബ്ഹിക്ക് ശേഷം നാല്പത്തിയൊന്നു പ്രാവശ്യം ഓതണം
Njangalum adhe
Daily 7 times subahik shesham and magrib shesham othum
Pine ella niskara shesham 3 times
Cheruppam muthale oru sheelam ayi adhond orupad protection kityyen anubavam anu alhamdulillah
Alhamdulilla.... ഒരു കര്യം പറഞ്ഞോട്ടെ... വർഷങ്ങളായി ഉണ്ടായിരുന്ന സിഹിർ മൂലം ഉണ്ടായിക്കൊണ്ടിരുന്ന വളരെയധികം പണം മുടക്കി മാറാതിരുന്ന അസുഖങ്ങൾ വളരെ എളുപ്പത്തിൽ അല്ലാഹുതആല മാറ്റി തന്നു അൽഹംദുലില്ല. പക്ഷേ ഈ അൽഹംദുലില്ലാ എന്നൊരു വാക്ക് പറഞ്ഞത് അതിൻറെ നന്ദി ആണെന്ന് ധരിക്കേണ്ട. അത് മാറ്റി തന്നതിന് യഥാർത്ഥ നന്ദി ചെയ്യൽ അല്ലാഹുവിൻറെ മാർഗത്തിൽ പണം ചിലവഴിക്കുക. എന്നതാണ്. നാം ഏറ്റവുമധികം ഇഷ്ടപ്പെട്ടത് അല്ലാഹുവിൻറെ വഴിയിൽ ചെലവഴിക്കുന്നത് വരെ നിങ്ങൾ മുഅമിൻ ആവുകയില്ല. നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞതാണ്.ല ഇൻ ശകർത്തും ല അസീദന്നക്കും....വ ല ഇന് കഫർത്തും ഇന്ന അദാബീ ല ശദീദ്.... അമ്മ എല്ലാം അല്ലാഹു അനുഗ്രഹിക്കട്ടെ. ഈ ആയത്തിന് അടിസ്ഥാനത്തിൽ നമ്മൾ അതിന് അർഹമായ രീതിയിൽ നന്ദി ചെയ്തില്ലെങ്കിൽ അവൻറെ ശിക്ഷ വളരെ കടുത്ത തായിരിക്കും എന്ന് ആയത്തിൽ തന്നെ വ്യക്തമാക്കുന്നു. അതുകൊണ്ട് സഹോദരങ്ങൾ ശ്രദ്ധിക്കുക നന്ദി ചെയ്യുന്ന കാര്യത്തിൽ മടി കാണിക്കേണ്ട. പിന്നെ അല്ലാഹുവിൻറെ മാർഗത്തിൽ കൊടുക്കുക എന്ന് പറഞ്ഞാൽ അല്ലാഹുവിൻറെ അടുക്കൽ അടുത്ത് എത്തുന്നു എന്ന് ഉറപ്പ് ഉണ്ടാവണം. അത് എങ്ങനെയാണെന്ന് ചോദിച്ചാൽ പള്ളി പണിയാൻ കൊടുക്കാം. അല്ലാതെ മുമ്പിൽ വരുന്ന പിരിവു പെട്ടിയുമായി വരുന്നവർക്ക് കൊടുത്താൽ അല്ലാഹുവിൻറെ അടുത്ത് എത്തും എന്ന് ഉറപ്പു ഉണ്ടാവണം. അല്ലെങ്കിൽ അല്ലാഹുവിൻറെ ഔലിയാക്കളുടെ പേരിൽ നടത്തപ്പെടുന്ന പരിപാടികൾക്ക് കൊടുക്കാം. വ്യക്തമായി അന്വേഷിക്കൽ എല്ലാവർക്കും നിർബന്ധമാണ്. യൂട്യൂബിൽ മൂല്യം മാരുടെ പ്രസംഗം കേട്ട് കൊടുക്കുന്നതുകൊണ്ട് അല്ലാഹുവിൻറെ അടുത്ത് എത്തില്ല. കാരണം അതൊരു വീഡിയോ മാത്രമാണ്. അയാൾ ഓൾറെഡി ഇപ്പോൾ സംസാരിക്കുന്നില്ല ല്ലോ. എല്ലാം ശ്രദ്ധ ചെയ്യുന്നത് വളരെ നന്നായിരിക്കും. എല്ലാം ശ്രദ്ധിച്ചു ചെയ്യുന്നത് നന്നായിരിക്കും. അല്ലാഹുതആല അനുഗ്രഹിക്കട്ടെ. ആമേൻ യാ റബ്ബൽ ആലമീൻ..
Good ക്ലാസ്സ് ഉസ്താദിന്റെ ക്ലാസ്സ് മനസ്സിലാക്കാൻ പറ്റിയ ക്ലാസ്സ് ആണ് ഉസ്താദിന്. ആഫിയത്തും ആയുസും നൽകുമാറാകട്ടെ ആമീൻ
ആമീൻ 🤲
Aameen 🤲
ഉസ്റ്റാദ് രഹ്മത്തുല്ലാ ഖാസിമിയുടെ ദുആയിൽ ഞാൻ അടക്കമുള്ള എല്ലാ മുഅമിനീങ്ങളെയും പെടു ത്തനെ.
തീർച്ചയായും ഇൻഷാഹ് അല്ലാഹ് ആമീൻ
Aameen
ഉസ്താദിന് അള്ളാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ ആമീൻ പിന്നെ ഉസ്താദെ എന്റെ മകളുടെ വിവാഹമാണ് റാഹത്താവാൻ ദുആ ചെയ്യണേ ഞങ്ങളുടെ കയ്യിൽ ഒന്നും ഇല്ല എല്ലാം അല്ലാഹുവിൽ ആണ് ദുഹാ ചെയ്യണേ
തീര്‍ച്ചയായും.., ഇന്ഷാഹ് അല്ലാഹ്
Ameen
Aamenyarabalalamen. 🤲🤲🤲🤲🤲🤲🤲🤲🤲🤲
നല്ല ക്ലാസ് ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ
അൽഹംദുലില്ലാഹ് ആമീൻ 🤲
തങ്ങളുടെ നെറ്റിയിൽ സ്നേഹത്തിൻ്റെയും ബഹുമാനത്തോടെയും സൂജകമയി ഒരു ചുംബനം നൽകട്ടെ, നേരിൽ കാണാൻ നാഥൻ തുണക്കട്ടെ,
امين
ആമീന്‍...
Ameen
❤
അൽഹംദുലില്ലാഹ് ഉസ്താദിന്ന് അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 😥🤲
തീർച്ചയായും ഇൻഷാഹ് അല്ലാഹ്.., ദുആ കുറച്ച് വലുതാണ് ടെക്സ്റ്റ് കിട്ടിയാൽ അയക്കാം.
@@ahlusunnathwaljamahath3370വിഡിയോയിലെ 17ആം മിനിറ്റിൽ പറയുന്ന ദുആ ഒന്ന് അയച്ചു തരുമോ 🙏
ആരോഗ്യമുള്ള ദീർഘായുസ്സ് അല്ലാഹു പ്രദാനം കേട്ട് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲
Monjolyvanduha
Ma sha allah🤲🤲🤲
Aameen 🤲
41 ഫലഖ്,41നാസ്, ലക്ദ്ജാആ കും എപ്പോഴും ഓതുക ആയത്തുൽ ഖുർസി യും മുറുകെ പിടിക്കുക 🕋🕋🕋🕋🕋🥰🕋🥰🥰🤲🏻🤲🏻🤲🏻അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 😭😭😭😭🤲🏻🤲🏻🤲🏻
എനിക്ക് ഏറ്റവും ഇഷ്ടം
Laqadu ജാ akum എത്ര പ്രാവശ്യം
@@Berlin-cj5ly ദിവസവും 41 വട്ടം
ആമീൻ..... 🤲
എപ്പോഴും ചൊല്ലാം.., എണ്ണം വെക്കണം എന്നില്ല.., പ്രത്യേക കാര്യം സാധിക്കാൻ 50 പ്രാവശ്യം
അൽഹംദുലില്ലാഹ് റബ്ബേ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആ lameen🤲🏼
Alhamdulillah
ആമീന്‍...
എന്റെ 19 വർഷം ആയി ഞാൻ അനുഭവിക്കുന്നു.. എന്റെ ഉസ്താദ് ഉൾപ്പെടെ ഒരുപാട് ഔലിയാക്കളെ കണ്ടു ഞാൻ 😢😢😢😢😢😢😢😢😢😢😢😢
لقد جاءكم رسول من انفسكم നിത്യം ഓതിയാൽ മതി
@@sumi-ey3nt എത്ര വട്ടം
റസൂലുള്ളാ ൻ്റെ പേരിൽ ഫാത്തിഹ ഓതി ഹദിയ ചെയ്യുക. പിന്നെ ആയത്തുൽ കുർസിയ് ഓതുക , പിന്നെ ലഖദ് ജാഅകും ( 2 ) ആയത്ത് ഓതുക , ശേഷം സ്വലാത്തുൽ ഫാത്തിഹ് ഓതുക.
ഈ നാല് കാര്യങ്ങൾ ആവർത്തിച്ച് ഓതുക. സമയം കിട്ടുമ്പോഴൊക്കെ ഓതുക.
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
@@mahirahmedkondotty1234Enik subhik eneekkan pattnnilla. Ishainum madi. Munp ingne allayrnnu. Enthaa cheyyua. Pls help.
سبحان الله العظيم.... Informative ❤
മാഷാ അള്ളാ വളരെ നല്ല അറിവ് അല്ലാഹു ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ 🎉
ആമീൻ 🤲
Allahu namukk maranam vareyum quraney sneyhikkanulla thawfeeq nalkattey ameen ameen ameen
ആമീന്‍...
I love this 2 Ayat❤
അൽഹംദുലില്ലാഹ്. നല്ല ക്ലാസ്സ്
അല്‍ഹംദുലില്ലാഹ്...
Usthada alla namaskarathinta shashavum odarund allahu sekarikata
🌹💕❤️اللهم صل على سيدنا محمد و على ال سيدنا محمد وبارك وسلم عليه♥️💕🌹
അൽഹംദുലില്ലാഹ് 🤲
Very important speech
Usthade, ante mone haafilaakaan duaa cheyyane
Usthaaday duhayil ulpeduthaney
തീർച്ചയായും
ഇൻശാ അല്ലാഹ്
Alhamdhulillah Aameen ya Rabbal Aalameen duayil ulpeduthane
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
എന്റെ മോനെയും മോളെയും ഉസ്താദ് തലയിൽ കൈ വെച്ചു മന്ദ്രിച്ചതാണ് അവർ മോൻ ഹാഫിള് ആയി മോൾ ഹാഫിളിന് പഠിക്കുന്നു. ഇനി എന്റെ ചെറിയ മോളെ ഉസ്താദിന്റെ അനുഗ്രഹം കിട്ടണം അതിനു എവിടെ വരണം ഉസ്താദിനെ കാണാൻ. എനിക്ക് നിർബന്ധം ആണു
അനുഗ്രഹം നൽകുന്നവൻ അള്ളാഹു ആണ്. .. ഉസ്താദ് മാർ ദുആ ചെയ്യും അവരുടെ ദുആക്ക് ഉത്തരം നൽകും
ദാറുൽ ഖുർആൻ പാഴൂർ
Makkal Swalihaganum nalla barkathulla joli labikkan Dua cheyane Usthade
തീർച്ചയായും 🤲
Alhamdulillah alhamdulillah alhamdulillah
Inshaallah അല്ലാഹു തൗഫീഖ് നൽകട്ടെ
Lakad ജാഹകും. എന്ന ആയത്. കൂടുതൽ ഓതുമ്പോൾ. എല്ലാ തിലും. Ahoodu ഓതാനോ.
Aayathul കുരുശി. കൂടുതൽ ഓതുമ്പോൾ. എല്ലാത്തിനും ബിസ്മി. ഓതാനോ. Usthade ഒന്ന് മരുവടി. തരണേ
ആദ്യം ഓതുമ്പോൾ അഹൂദു..... ചൊല്ലി.., പിന്നെ ലഖദ്.... പിന്നെ ആയത്തുൽ കുർസി ഓതുമ്പോൾ ബിസ്മി ചൊല്ലി തുടങ്ങുക...
ഇടക്ക് ഇടക്ക് തെറ്റും എന്ന് തോന്നിയാൽ വീണ്ടും അഹൂദുബില്ലാ..... ചൊല്ലി തുടങ്ങാണ് നല്ലത്
Aameen Yaa Rabbal Aalameen
Mashallah Alhumthulilah Alhumthulilah Alhumthulilah ❤️🌹🕋
അൽഹംദുലില്ലാഹ് 🤲
മോൾക്ക് നല്ല ആലോചനകൾ ഹയർ ഉള്ളത് അടുക്കാൻ ദുആ ചെയ്യുക
ഇൻഷാഹ് അല്ലാഹ് തീർച്ചയായും 🤲
Entemaranam hairakunna samayam madeenailyethanum eemansalamthilai jumaravilvidaparayanum ummahathulmuameneengalai muthurasuulinte charathanayanumdua duail ulppeduthanam usthade Mashallah ameen
തീർച്ചയായും 🤲
ഉസ്താതെ ഏനിക്ക് കണ്ണ് പാർവ കുറവാണ് ഡോക്റ്ററെ കാണിച്ചു അവർക്ക് ഒന്നും കാന്നുന്നില്ല ഇത് ക്ക് കാരണം പിസാ ജെല്ലേ ഉസ്താതെ
Alhamdulillah Alhamdulillah Alhamdulillah
അൽഹംദുലില്ലാഹ് 🤲
Sihr bathilavan dua cheyyane usthade urakkam illa kadinamayapuram vedanayanu makkal padanathil thadasam
Ma sha Allah
ആമീൻ 🤲🤲🤲🤲
ആമീൻ 🤲
Maashaallah
എന്റെ മകൻ വിസിറ്റിംഗ് ദുബായ് poyedund നല്ല ജോലി കിടടാൻ 🤲🤲
ഇൻഷാഹ് അല്ലാഹ് തീർച്ചയായും
Enikkum Ende kudumbathinu badhicha sihru bathilakan duha cheyyane usthade
തീർച്ചയായും ഇൻഷാഹ് അല്ലാഹ്.. 🤲
Halalaya Muradugal Hasilagan Dua cheyane Usthade
തീർച്ചയായും 🤲
Nalla class
Mama manna van Usthad dua jayanam
ഈ ദുആ ഒന്ന് എഴുതി വിട്ട് തരുമോ ഉസ്താദെ
@@nehrasvlogs3458വിഡിയോയിലെ 17ആം മിനിറ്റിൽ പറയുന്ന ദുആ ആണ് ചോദിച്ചത് 🤝
أصل دعاء “يا من أظهر الجميل” الحديث الصحيح المذكور في المستدرك، وفيه أن جبريل جاء به إلى الرسول صلى الله عليه وسلم.
[يَا مَنْ أَظْهَرَ الْجَمِيلَ، وَسَتَرَ الْقَبِيحَ، وَلَمْ يُؤَاخِذْ بَالْجَرِيرَةِ، وَلَمْ يَهْتِكِ السِّتْرَ، وَيَا عَظِيمَ الْعَفْوِ، وَيَا حَسَنَ التَّجَاوُزِ، وَيَا وَاسِع َالْمَغْفِرَةِ، وَيَا بَاسِطَ الْيَدَيْنِ بِالرَّحْمَةِ، وَيَا سَامِعَ كُلِّ نَجْوَى، وَيَا مُنْتَهَى كُلِّ شَكْوَى، وَيَا كَرِيمَ الصَّفْحِ، وَيَا عَظِيمَ الْمَنِّ، وَيَا مُقِيلَ الْعَثَرَاتِ، وَيَا مُبْتَدِئاً بِالنِّعَمِ قَبْلَ اسْتِحْقَاقِهَا، يَا رَبِّي وَيَا سَيِّدِي وَيَا مَوْلَايَ وَيَا غَايَةَ رَغْبَتِي، أَسْأَلُكَ أَنْ لَا تُشَوِّهَ خِلْقَتِي بِبَلَاءِ الدُّنْيَا وَلَا بِعَذَابِ النَّارِ]1
Monte paishajika upadravangalum badhamoorthikalude upadravangal maranum oru vazhi paranju tharamo. Mon swthalathilla.darasil padikkukayane.dsras poorthiyakkan dua cheyyane
ഇൻഷാഹ് അല്ലാഹ് തീർച്ചയായും 🤲
20 വട്ടം ഓതേന്ട ദുആ post ചെയ്യാമോ
ആമീൻ
Aàmeen yarabalalameen
Aameen aameen
Samadanam undavan dua cheyyanam
തീര്‍ച്ചയായും.., ഇന്ഷാഹ് അല്ലാഹ്
Dua ceyyam ustade
ഇൻഷാഹ് അള്ളാഹ് 🤲
In sha allah
👍🏻👍🏻👍🏻👍🏻👍🏻👍🏻alhamdulilah....👍🏻👍🏻👍🏻👍🏻
അൽഹംദുലില്ലാഹ് 🤲
Allaah ദിവ്യാനുരാഗം ഗ്രൂപ്പിന്റെ ലിങ്ക് സെന്റ് ചെയ്യുമോ?
Alhamdulella
Subhanallah. 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲💜👍
അൽഹംദുലില്ലാഹ് 🤲
Kalb nnavanum solihaya kudumbamavanum duachane
ഇൻഷാഹ് അല്ലാഹ് തീർച്ചയായും
الحمدالله
Google search cheytha Usthadh cholliya dua kittum
Alhamdurilla 👍👍
Duacheyyanamusthadeh
Dua 🤲🏻🤲🏻🤲🏻🤲🏻
ദാ റു ൽ ഫു ർ ആ ൻ എ വി ടെ യാ ണ്
ദുആ എഴുതി വിടുമോ ഉസ്താദേ
സൂറ തൗബ അവസാന ആയത് നോക്കിയാൽ കിട്ടും
أصل دعاء “يا من أظهر الجميل” الحديث الصحيح المذكور في المستدرك، وفيه أن جبريل جاء به إلى الرسول صلى الله عليه وسلم.
[يَا مَنْ أَظْهَرَ الْجَمِيلَ، وَسَتَرَ الْقَبِيحَ، وَلَمْ يُؤَاخِذْ بَالْجَرِيرَةِ، وَلَمْ يَهْتِكِ السِّتْرَ، وَيَا عَظِيمَ الْعَفْوِ، وَيَا حَسَنَ التَّجَاوُزِ، وَيَا وَاسِع َالْمَغْفِرَةِ، وَيَا بَاسِطَ الْيَدَيْنِ بِالرَّحْمَةِ، وَيَا سَامِعَ كُلِّ نَجْوَى، وَيَا مُنْتَهَى كُلِّ شَكْوَى، وَيَا كَرِيمَ الصَّفْحِ، وَيَا عَظِيمَ الْمَنِّ، وَيَا مُقِيلَ الْعَثَرَاتِ، وَيَا مُبْتَدِئاً بِالنِّعَمِ قَبْلَ اسْتِحْقَاقِهَا، يَا رَبِّي وَيَا سَيِّدِي وَيَا مَوْلَايَ وَيَا غَايَةَ رَغْبَتِي، أَسْأَلُكَ أَنْ لَا تُشَوِّهَ خِلْقَتِي بِبَلَاءِ الدُّنْيَا وَلَا بِعَذَابِ النَّارِ]1
Usthathu paranja dua engane kitum
Ariyunnavar onnu commenthil idumo
Jibreel alaihi salam malakkukalumayi vannu nabikku kodutha dhua text tharumo
ഇൻഷാഹ് അല്ലാഹ് തരാം ട്ടോ..
ഉസ്താദിനെ നേരിട്ട് കാണാൻ എവിടെ വരണം
ദാറുൽ ഖുർആൻ പാഴൂർ
Ustade.eniksihr.badichinenn.ambalathnn.ayachadanparannu.duacheyyane.pariharam.parann.tharumo
തീർച്ചയായും 🤲
Jibreel alaihi salam kodutha dua text cheyyumo
സൂ റ ത്ത് അതൗബ അവസാനം ആയത്ത് 2
ആ dua ഒന്ന് കമൻ്റിൽ ഇടുമോ?..17 നും 20 നും ഇടയിൽ പറഞ്ഞ dua...
أصل دعاء “يا من أظهر الجميل” الحديث الصحيح المذكور في المستدرك، وفيه أن جبريل جاء به إلى الرسول صلى الله عليه وسلم.
[يَا مَنْ أَظْهَرَ الْجَمِيلَ، وَسَتَرَ الْقَبِيحَ، وَلَمْ يُؤَاخِذْ بَالْجَرِيرَةِ، وَلَمْ يَهْتِكِ السِّتْرَ، وَيَا عَظِيمَ الْعَفْوِ، وَيَا حَسَنَ التَّجَاوُزِ، وَيَا وَاسِع َالْمَغْفِرَةِ، وَيَا بَاسِطَ الْيَدَيْنِ بِالرَّحْمَةِ، وَيَا سَامِعَ كُلِّ نَجْوَى، وَيَا مُنْتَهَى كُلِّ شَكْوَى، وَيَا كَرِيمَ الصَّفْحِ، وَيَا عَظِيمَ الْمَنِّ، وَيَا مُقِيلَ الْعَثَرَاتِ، وَيَا مُبْتَدِئاً بِالنِّعَمِ قَبْلَ اسْتِحْقَاقِهَا، يَا رَبِّي وَيَا سَيِّدِي وَيَا مَوْلَايَ وَيَا غَايَةَ رَغْبَتِي، أَسْأَلُكَ أَنْ لَا تُشَوِّهَ خِلْقَتِي بِبَلَاءِ الدُّنْيَا وَلَا بِعَذَابِ النَّارِ]1
ഈ ദുആ ടെക്സ്റ്റ് ടൈപ് ചെയ്ത് വിടുമോ
സൂറത്ത് തൗബ അവസാനത്തെ രണ്ട് ആയത്ത്
"laqad jaa'aakum rasool-um-min-anfusikum aziz-un-alaye-hi ma'anit-tum hareesun alaykum bil-momineena rauf ur raheem.fa-in tawalau faa-qul hasbi-allahu laa ilaha ilaa-hu .alayehi tawakaltu wa-hua rab-ul-arshil-azeem" ( surah e tauba 128-129 ) പതിവാക്കൂ മഹാ അത്ഭുതം ആണ് ഈ ആയത്ത്..., എല്ലാം ശരിയാവും ഇന്ഷാഹ് അള്ളാഹ്
യാ മൻ അല്ഹറൽ ജമാൽ വ .........
Alhamdulilah
أصل دعاء “يا من أظهر الجميل” الحديث الصحيح المذكور في المستدرك، وفيه أن جبريل جاء به إلى الرسول صلى الله عليه وسلم.
[يَا مَنْ أَظْهَرَ الْجَمِيلَ، وَسَتَرَ الْقَبِيحَ، وَلَمْ يُؤَاخِذْ بَالْجَرِيرَةِ، وَلَمْ يَهْتِكِ السِّتْرَ، وَيَا عَظِيمَ الْعَفْوِ، وَيَا حَسَنَ التَّجَاوُزِ، وَيَا وَاسِع َالْمَغْفِرَةِ، وَيَا بَاسِطَ الْيَدَيْنِ بِالرَّحْمَةِ، وَيَا سَامِعَ كُلِّ نَجْوَى، وَيَا مُنْتَهَى كُلِّ شَكْوَى، وَيَا كَرِيمَ الصَّفْحِ، وَيَا عَظِيمَ الْمَنِّ، وَيَا مُقِيلَ الْعَثَرَاتِ، وَيَا مُبْتَدِئاً بِالنِّعَمِ قَبْلَ اسْتِحْقَاقِهَا، يَا رَبِّي وَيَا سَيِّدِي وَيَا مَوْلَايَ وَيَا غَايَةَ رَغْبَتِي، أَسْأَلُكَ أَنْ لَا تُشَوِّهَ خِلْقَتِي بِبَلَاءِ الدُّنْيَا وَلَا بِعَذَابِ النَّارِ]1
Sathyam
Ameen
🤲🤲🤲
Enshaallhaaa
Pathivayi otharund kettappol sandoshayi
അൽഹംദുലില്ലാഹ് 🤲
Alhamdulilla 🤲
Pishajinte budhimutt kond cheyyan kazhiyunnilla.
ഇതിൽ പറഞ്ഞപോലെ ചെയ്യൂ
👍
അൽ ഫല ക് സൂറ ത്ത് അന്നാസ് സൂറ ത്ത്.41
Alhamdulillah
Alhamdulillah
Ladies n periods timil ചൊല്ലുവാൻ പറ്റുമോ. Qur'an അല്ലേ
പറ്റും ദിഖ്‌ർ എന്ന രൂപത്തിലല്ലേ നമ്മൾ ചൊല്ലുന്നത്.., ഖുർആൻ നോക്കി പറ്റൂല
ദുഹാ വസിയ്യത്ത്
Sathyam lakadu jaakum powerful ayathu
അൽഹംദുലില്ലാഹ് 🤲
ലഖ്‌ദ് ജഹ ഇത് ഏത് സൂറത്തു ആയതാണ്
Thauba
തൗബ surah യുടെ അവസാന 2 ആയ്ത്ത്
ദുആ വിട്ടു തരുമോ
SURATH TAWBHA
LAST 2
AYATH
أصل دعاء “يا من أظهر الجميل” الحديث الصحيح المذكور في المستدرك، وفيه أن جبريل جاء به إلى الرسول صلى الله عليه وسلم.
[يَا مَنْ أَظْهَرَ الْجَمِيلَ، وَسَتَرَ الْقَبِيحَ، وَلَمْ يُؤَاخِذْ بَالْجَرِيرَةِ، وَلَمْ يَهْتِكِ السِّتْرَ، وَيَا عَظِيمَ الْعَفْوِ، وَيَا حَسَنَ التَّجَاوُزِ، وَيَا وَاسِع َالْمَغْفِرَةِ، وَيَا بَاسِطَ الْيَدَيْنِ بِالرَّحْمَةِ، وَيَا سَامِعَ كُلِّ نَجْوَى، وَيَا مُنْتَهَى كُلِّ شَكْوَى، وَيَا كَرِيمَ الصَّفْحِ، وَيَا عَظِيمَ الْمَنِّ، وَيَا مُقِيلَ الْعَثَرَاتِ، وَيَا مُبْتَدِئاً بِالنِّعَمِ قَبْلَ اسْتِحْقَاقِهَا، يَا رَبِّي وَيَا سَيِّدِي وَيَا مَوْلَايَ وَيَا غَايَةَ رَغْبَتِي، أَسْأَلُكَ أَنْ لَا تُشَوِّهَ خِلْقَتِي بِبَلَاءِ الدُّنْيَا وَلَا بِعَذَابِ النَّارِ]1
ഉസ്താദ് ദേ എന്റെ ഭാര്യക്ക് എപ്പോഴും thala വേദനയും,, ഇപ്പോ കുറച് ദിവസം ആയിട്ട് ഭയങ്കര ക്ഷീണം,,കൈ കാല്‍ കുഴച്ച് ല്‍ ആണ്,,,, ഉസ്താദ് ദുആ യില്‍ ഉള്‍ peduthanee😢😢🤲🤲
തീർച്ചയായും ഇൻഷാഹ് അല്ലാഹ്
ഉസ്താദ' എന്നെയും കുടുമ്പത്തേയും ദുആയിൽ ഉൾപെട്ടു ത്തണേ ഉസ്താദിന് അല്ലാഹു ദീർഘായുന്ന് നൽകട്ടെ ആമീൻ
Ee ആയത് സിഹ്ർ ബാധിക്കാതെ ഇരിക്കാൻ എത്ര വട്ടം ചൊല്ലണം. Oru ദിവസം
50 പ്രാവശ്യം
😭😭😭😭😭
Aa duha text cheyyamu
Google cheythapol kittiyathanu
"laqad jaa'aakum rasool-um-min-anfusikum aziz-un-alaye-hi ma'anit-tum hareesun alaykum bil-momineena rauf ur raheem.fa-in tawalau faa-qul hasbi-allahu laa ilaha ilaa-hu .alayehi tawakaltu wa-hua rab-ul-arshil-azeem" ( surah e tauba 128-129 ) പതിവാക്കൂ മഹാ അത്ഭുതം ആണ് ഈ ആയത്ത്..., എല്ലാം ശരിയാവും ഇന്ഷാഹ് അള്ളാഹ്
ഹസ്ബിയല്ലാഹു ലായിലാഹഇല്ലാഹുവൽ ഹയ്യുൽ കയ്യൂ മ്
أصل دعاء “يا من أظهر الجميل” الحديث الصحيح المذكور في المستدرك، وفيه أن جبريل جاء به إلى الرسول صلى الله عليه وسلم.
[يَا مَنْ أَظْهَرَ الْجَمِيلَ، وَسَتَرَ الْقَبِيحَ، وَلَمْ يُؤَاخِذْ بَالْجَرِيرَةِ، وَلَمْ يَهْتِكِ السِّتْرَ، وَيَا عَظِيمَ الْعَفْوِ، وَيَا حَسَنَ التَّجَاوُزِ، وَيَا وَاسِع َالْمَغْفِرَةِ، وَيَا بَاسِطَ الْيَدَيْنِ بِالرَّحْمَةِ، وَيَا سَامِعَ كُلِّ نَجْوَى، وَيَا مُنْتَهَى كُلِّ شَكْوَى، وَيَا كَرِيمَ الصَّفْحِ، وَيَا عَظِيمَ الْمَنِّ، وَيَا مُقِيلَ الْعَثَرَاتِ، وَيَا مُبْتَدِئاً بِالنِّعَمِ قَبْلَ اسْتِحْقَاقِهَا، يَا رَبِّي وَيَا سَيِّدِي وَيَا مَوْلَايَ وَيَا غَايَةَ رَغْبَتِي، أَسْأَلُكَ أَنْ لَا تُشَوِّهَ خِلْقَتِي بِبَلَاءِ الدُّنْيَا وَلَا بِعَذَابِ النَّارِ]1
ദാ റു ലഫ്യൂർകാ ൻ എ വി ടെ യാണ്
Makkalsolihayikiddanduacheyyanamusthadeh
ഇൻഷാഹ് അല്ലാഹ്
ഞാന് എന്നും ഒരു വട്ടം എങ്കിലും ഈ ആയത് ഊദാറുണ്ട്... എന്നാൽ ആശുദിയിലാവുമ്പോൾ ഓതൻ പറ്റില്ലാലോ.. എന്തു ചെയ്യും.. അപ്പോൾ 40 വർഷം ഊദുന്നവരിൽ നമ്മൾ ഉൾപ്പെടില്ലലോ
ഓതാം.., ഖുർആനിൽ നോക്കാതെ ഓതുന്നതുകൊണ്ട് കുഴപ്പമില്ല
ദിഖ്‌ർ എന്ന രൂപത്തിൽ
Àameenyarabbalaalameen
ദുഹയിൽ ulpduthno
തീർച്ചയായും ഇൻഷാഹ് അല്ലാഹ്...
🟢اَلْحَـــــــمْدُلِلّٰٰٰٰـــــٓـــ📖ــــــــهْْْْْْْْ🟢
Usthadinde no tharumo
Nine four nine six two eight six seven six two വിളിച്ചു നോക്കൂ കിട്ടാൻ പ്രയാസം
ഉസ്താദേ ആ ദുആ ഒന്ന് എഴുതി വിടാമോ ..യാ മൻ അള്ഹറൽ ജമീൽ എന്ന ദുആ ...
Google cheythapol kittiyathanu
"laqad jaa'aakum rasool-um-min-anfusikum aziz-un-alaye-hi ma'anit-tum hareesun alaykum bil-momineena rauf ur raheem.fa-in tawalau faa-qul hasbi-allahu laa ilaha ilaa-hu .alayehi tawakaltu wa-hua rab-ul-arshil-azeem" ( surah e tauba 128-129 ) പതിവാക്കൂ മഹാ അത്ഭുതം ആണ് ഈ ആയത്ത്..., എല്ലാം ശരിയാവും ഇന്ഷാഹ് അള്ളാഹ്
@@ahlusunnathwaljamahath3370 ആമീൻ 😭😭🤲🏻🤲🏻🤲🏻സിഹ്ർ കാരണം ഒന്നും ചെയ്യാൻ പറ്റുന്നില്ല 😭😭😭എല്ലാം കേൾക്കും എഴുതി എടുക്കും ആദ്യം ഒന്ന് ചെയ്യും പിന്നെ ചെയ്യില്ല ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻
@@kadeejafathimakadeejafathi6690എനിക്കും 🤲
@@ahlusunnathwaljamahath3370 ഞാൻ അദ്ദേഹം ചോദിച്ച ദുആ ഇവിടെ Link ആയിട്ട് കൊടുത്തിരുന്നു. ദുആയുടെ ഫോട്ടോ ആണ്. അത് Delete ആക്കി കളഞ്ഞത് എന്തിനാണ്? ആളുകൾക്ക് ഉപകാരപ്പെടില്ലെ?
ഇദ്ദേഹം ചോദിക്കുന്നത് വീഡിയോയിൽ ഉസ്താദ് 20 പ്രാവശ്യം Daily ചൊല്ലാൻ പറഞ്ഞ ദുആ ആണ്. ലകദ് ജാഅകും എന്ന ആയത്ത് തൗബ സൂറത്ത് നോകിയാൽ നമുക്ക് കാണാം. പക്ഷെ ഈ ദുആ അങ്ങനെ പരക്കെ എവിടെയും കാണുന്നില്ല. അയാൾക്ക് ഉപകാരപ്പെടട്ടെ എന്ന വെച്ച് പോസ്റ്റ് ചെയ്തപ്പോൾ അത് Delete ആക്കി കളയുകയാണ്. കഷ്ടമുണ്ട്.
എന്താ കാരണം എന്ന് പറഞ്ഞാൽ കൊള്ളാം....
Maghnte. 12.Varshamai. Kallkudi. Maruvan. Job. Sereyaguvan Dhuvacheyanam. Usththe 🤲🤲🤲
ഇൻഷാഹ് അല്ലാഹ് തീർച്ചയായും
لقد جاءكم.....