ഇന്നത്തെ ഡിവൈൻ മെസ്സേജ് ✨🌞🧿✨Divineheal Malayalam tarots🌞🪷😇🧿

Поділитися
Вставка
  • Опубліковано 10 вер 2024
  • Tarotreading
    Malayalam
    Timelessreading
    Divinemessege

КОМЕНТАРІ • 198

  • @serialtalks48
    @serialtalks48 3 місяці тому +13

    ഇന്നലെ സുഗമായി ഉറങ്ങി നല്ല മഴ ആയിരുന്നു 🙈 നമുക്ക് കാത്ത് ഇരിക്കാൻ ആരുമില്ലലോ No Tenshn Always happy🥰

  • @achur9945
    @achur9945 3 місяці тому +4

    എന്നേം എന്റെ മോനേം ഒറ്റപ്പെടുത്തി,വെറും കയ്യോടെ ഇറക്കി വിട്ടു, മഹാദേവന്റെ അനുഗ്രഹത്താൽ മോൻ ഇപ്പോൾ ഗൾഫിൽ പോയി, എനിക്കും ഒരു ജോലി ആയി, ഇനിയും ഒരു വീട് ആണ് ഞങ്ങളുടെ ലക്ഷ്യം 🙏🙏🙏

  • @serialtalks48
    @serialtalks48 3 місяці тому +7

    Yes yes ചതി മാത്രം പറ്റിയിട്ടുള്ളു 4 വർഷം ആയി ഒരു കൂട്ടുകാരും ഇല്ലാ സമാധാനം ഉണ്ട് സന്തോഷം ഉണ്ട് 🙏🏻

  • @user-hk2wb2xx9m
    @user-hk2wb2xx9m 3 місяці тому

    സത്യം ആണ് 👍ഒറ്റപ്പെടൽ അനാഥത്വം സങ്കടങ്ങൾ എല്ലാം 🙏എന്നെ മുന്നോട്ടു നയിക്കുന്ന പ്രപഞ്ച ശക്തി ക്ക് മുൻപാകെ സമർപ്പിക്കുന്നു 🙏🙏Thankyou univers🙏Thankyou Thankyou Thankyou 🙏🙏🙏

  • @bindub9920
    @bindub9920 3 місяці тому +2

    സർവ്വശക്തനായ പ്രപഞ്ച സൃഷ്ടാവിൽ എല്ലാ സമർപ്പിച്ചിരിക്കുന്നു. അവിടുന്ന് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏❤️❤️❤️

  • @sangeethaj3981
    @sangeethaj3981 3 місяці тому +3

    നല്ല കാലം വന്നു ചേരാനായി കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
    Thank you god 🙏🏻🙏🏻🙏🏻🙏🏻❤❤

  • @anithaindira5585
    @anithaindira5585 3 місяці тому

    🙏🕉️🙏surrendering all my worries and wishes to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏

  • @User-an3mnx7
    @User-an3mnx7 3 місяці тому

    സത്യം ചേച്ചി മുന്നോട്ട് എങ്ങനെ പോകും എന്ന ചിന്ത ആണ്... സാമ്പത്തിക പ്രശ്നം 🙏🙏 thanks universe 🙏🙏🙏

  • @user-bz1lq1bi3l
    @user-bz1lq1bi3l 3 місяці тому +6

    പറഞ്ഞതെല്ലാം ശരിയാണ് എല്ലാം ഉത്തവാദിത്യങ്ങളും എന്റെ തലയിൽ ആണ് എനിക്ക് ഒരു ഇഷ്ടം എന്റെ ഭർത്താവിൽ നിന്നും കിട്ടിയില്ല ഇന്നത്തെ റിഡിംഗ് എനിക്ക് ഉള്ളതാണ് Thank you universe

  • @user-zp6mt4pz5x
    @user-zp6mt4pz5x 3 місяці тому +1

    എൻ്റെ സങ്കടങ്ങൾ ഈശ്വരൻ മാറ്റിത്തരട്ടെ ❤ നന്ദി ദൈവമേ ❤🙏 നന്ദി മാം ❤❤❤❤❤❤❤🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 3 місяці тому

    Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @user-ho2gd9nv4c
    @user-ho2gd9nv4c 3 місяці тому +1

    എല്ലാം സത്യം ആണ് മേടം ഒരു പാട് വേദന അനുഭവിച്ചു എല്ലാം ഭഗവനിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏

  • @geethamani6965
    @geethamani6965 3 місяці тому +1

    പറഞ്ഞതെല്ലാം വളരെ കറക്ടാണ്.ഞാൻ ഇന്നലെ ഉറങ്ങിയിട്ടില്ല.ഞാൻ എല്ലാവർക്കും നൽകുന്ന പരിഗണനയും സ്നേഹവുമൊന്നും ആരും എനിക്കു തിരിച്ചു തരാറില്ല.ആവശ്യമുള്ളപ്പോൾ മാത്രം എന്നെ അന്വേഷിക്കുന്നവരാണ് കുടുംബമായാലും സൗഹൃദമായാലും.ഇപ്പോൾ സാമ്പത്തികമായ പ്രയാസങ്ങൾ വേറെയും .എല്ലാം ഈശ്വരനിൽ സമർപ്പിക്കുന്നു. താങ്ക്യൂ മാം❤❤❤❤

  • @Toyraphel
    @Toyraphel 3 місяці тому +1

    ഒരു പാട് അനുഭവിച്ചു, കേസ്, കോടതി, പോലീസ്, കടം, ഫാമിലി ഇല്ല, ആരും ഇല്ല, ഒറ്റ പെട്ട അവസ്ഥ, കറക്റ്റ് റീഡിങ് ആണ് 👌🎉😢, ത്ക്സ് യൂണിവേഴ്സൽ 👌🌹🎉😢😢

    • @AswathyM-hh4lo
      @AswathyM-hh4lo 3 місяці тому

      ഞാനും ഇതേ അവസ്ഥ യിലൂടെ ആണ്

  • @user-gl5xd6nz5n
    @user-gl5xd6nz5n 3 місяці тому

    ഇന്നലെ റീഡിങ് കാണാൻ പറ്റിയില്ല, ഇന്ന് ആണ് കണ്ടേ മേഡം, സത്യം ആയിരുന്നു ഇന്നലെ ടെൻഷൻ തന്നെ ആയിരുന്നു, വൈകുന്നേരം ആയപ്പോ ആണ് ടെൻഷൻ കുറഞ്ഞത്, നന്ദി യൂണിവേഴ്സ് 🙏

  • @snekha6747
    @snekha6747 3 місяці тому

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿🌿🌿🌿💞💞

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg 3 місяці тому

    Reunion nadakkathathukondu pain und but njan positive aayie think cheyyunnund, ente person ethrayum pettennu ennilekku thirichu varum, universe enikku justice tharumennu njan urachu viswasikkunnu. Thank you god Thank you universe Thank you chechi

  • @user-is3up2ug1g
    @user-is3up2ug1g 3 місяці тому

    Yes madam 💯 thank you universe Angel ❤❤❤❤

  • @user-zb3vu4ib5c
    @user-zb3vu4ib5c 3 місяці тому

    Crct reading. Urengiyitilla ennele nyt. Varunna pole varate. Thx universe❤️❤️❤️❤️ thx mam ❤️❤️❤️

  • @madhusoodananpillai.b6767
    @madhusoodananpillai.b6767 3 місяці тому

    I claim the power of beloved universe

  • @UshaUsha-u9r
    @UshaUsha-u9r 3 місяці тому

    Thank you dear ❤
    Thank you universe 💕🙏
    Thank you good ❤❤❤

  • @reshmipramod9707
    @reshmipramod9707 3 місяці тому

    Thank you universe & thank you maam 🙏

  • @snehanishanth1050
    @snehanishanth1050 3 місяці тому

    Thank you universe🙏thank you chechi🙏thank you god🙏

  • @shinijayan9906
    @shinijayan9906 3 місяці тому

    Goodmorning Mam ❤🌹
    Thankyou 🙏
    Thankyou universe 🙏🌹

  • @shijiko738
    @shijiko738 3 місяці тому

    Thank you Universe 🙏

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому +1

    Thank you universe God Angels and Mam ❤❤❤❤

  • @rajasekharannairgopalapill9253
    @rajasekharannairgopalapill9253 3 місяці тому

    ഓം നമഃ ശിവായ... താങ്ക്സ് മാം... മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു.. 🙏🙏🙏...

  • @user-ke5vw2sb7m
    @user-ke5vw2sb7m 3 місяці тому

    Chechi, ithil paranjath ellam sathyamanu.. ravileyum manasil vijaricha karyangalanu ithil paranjirikkunnath. Njanith kelkkumbol ente kannukal niranjozhukukayanu.. thank you universe for supporting, thank you chechi for giving good reading

  • @user-ih6kl3ge1o
    @user-ih6kl3ge1o 3 місяці тому +2

    താങ്ക് യൂ മാം❤❤❤ താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @geethap6892
    @geethap6892 3 місяці тому

    Correct reading. Thank you🙏. Thanks universe🙏🙏🙏

  • @geethavr9957
    @geethavr9957 3 місяці тому

    Thank you Mam Thank you Univers ❤❤❤

  • @Indu2024..
    @Indu2024.. 3 місяці тому

    Thank U Universe🙏🙏🙏🙏. Correct reading🌹🌹🌹

  • @Najilanajeeb
    @Najilanajeeb 3 місяці тому

    Yes ,urangn kazhinjilla prardhanayil ayrunnu correct anu

  • @ushakumari1759
    @ushakumari1759 3 місяці тому

    Valarr currect reading ayirunnumam. Thank you mam.thank you universe.

  • @josephantony4584
    @josephantony4584 3 місяці тому +1

    Correct reading.Thanks Universe.Thanks mam.

  • @junithasabu8158
    @junithasabu8158 3 місяці тому

    You are absolutely right, I didn't get proper sleep yesterday.😊

  • @chandrikacc5595
    @chandrikacc5595 3 місяці тому

    Yes, e reading resnet,, Thank you Thank you 🙏🙏🙏♥️

  • @bijuaugustine1738
    @bijuaugustine1738 3 місяці тому

    Thank you universe🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 3 місяці тому

    Thank you universe 🙏❤️🙏 TNX mam ❤❤❤

  • @induvijukumar713
    @induvijukumar713 3 місяці тому

    Thank you Universe 🙏🙏
    Thank you Angels 🙏🙏
    Thank you Divine 🙏🙏
    Thank you Chechi 🙏🙏

  • @salithamchandran2342
    @salithamchandran2342 3 місяці тому

    Thank u universe❤... Thank u mam... ❤

  • @sunithab-wn8bi
    @sunithab-wn8bi 3 місяці тому

    Thank you universe

  • @sowmyasowmya6969
    @sowmyasowmya6969 3 місяці тому

    Thank u universe🙏🙏🙏❤️❤️❤️

  • @Devusvichu
    @Devusvichu 3 місяці тому

    Thank you universe...

  • @padminik6221
    @padminik6221 3 місяці тому

    പറഞ്ഞതെല്ലാം സത്യമാണ് 🙏🏻എൻ്റെ കാര്യത്തിൽ.

  • @shyleshkumarm.v8398
    @shyleshkumarm.v8398 3 місяці тому

    Thank you Universe 🙏 Thank you God🙏 Thank you Angels 🙏 Thank you Ma'am 🙏🙏🙏

  • @black.berry.__
    @black.berry.__ 3 місяці тому

    Thank god.. 🙏Thankyou very much..... ❤️

  • @midhunraj7737
    @midhunraj7737 3 місяці тому

    ❤Thank you God ❤you ❤Ente Mahadeva

  • @switchtogame1604
    @switchtogame1604 3 місяці тому

    Thanik you universe
    Thanik God

  • @BennyBenny-j5b
    @BennyBenny-j5b 3 місяці тому

    Thankyou universe ❤❤❤❤❤❤❤

  • @fareeds187
    @fareeds187 3 місяці тому

    Alhamdulillah
    Thank you universe ❤Thank you divine ❤Thank you angels ❤Thank you ma'am ❤🙏 Reading വളരെ ശരിയാണ് 🙏

  • @thusharathiruvarppu5323
    @thusharathiruvarppu5323 3 місяці тому

    Thank God
    Thank you mam

  • @jayasreesartlab
    @jayasreesartlab 3 місяці тому

    Correct 💯💯 ellam njan thanne aanu munnottu kondu pokunnathu 🎉🎉🎉🎉🎉

  • @dhanyashijith9425
    @dhanyashijith9425 3 місяці тому

    🙏🏻🙏🏻👍🏻സത്യം mam
    Am പോസറ്റീവ് 👍🏻വരുന്നത് വരട്ടെ 😊
    Univers txs 🙏🏻❤️

  • @deepikasadanand4256
    @deepikasadanand4256 3 місяці тому

    Thank-you namaste

  • @DeepaDevan-ri1dx
    @DeepaDevan-ri1dx 3 місяці тому

    Thanku univers❤️

  • @ajithak3194
    @ajithak3194 3 місяці тому

    Correct reading. Thank you 🙏🙏🙏❤❤

  • @TvmDDR
    @TvmDDR 3 місяці тому

    Thank You Univers🙏🥰

  • @preethiharidas2617
    @preethiharidas2617 3 місяці тому

    ഇതിലെ എല്ലാ പോസിറ്റീവ് എന്രർജി ഞാൻ attract ചെയ്യുന്നു tnk u universe

  • @ams7577
    @ams7577 3 місяці тому

    ശരിയാണ് ശരിക്ക് ഉറങ്ങിയിട്ട് മാസങ്ങളായി

  • @user-wk1yc5xq4c
    @user-wk1yc5xq4c 3 місяці тому

    Thanks mam thanks univers

  • @user-fj7qe7vv7v
    @user-fj7qe7vv7v 3 місяці тому

    Thanks univers

  • @sruthymolt.a2157
    @sruthymolt.a2157 3 місяці тому

    I claim all positive energy in this reading.Thank you Universe❤❤Thank you ma'm❤❤

  • @Manu-ox4ii
    @Manu-ox4ii 3 місяці тому

    പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹

  • @shajahanpa9342
    @shajahanpa9342 3 місяці тому

    Chechi paranathu 100% correct aanu.

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 3 місяці тому

    Sathiyam medam parayunnathu Ellam sneham nashta maayalum ippol Ellam university thirumaanam Pole Eni

  • @SunithaThankachan-w4p
    @SunithaThankachan-w4p 3 місяці тому

    സത്യം thankyou divine thankyou universe

  • @Shobana-ly6ys
    @Shobana-ly6ys 3 місяці тому

    നന്ദി

  • @sindhusanalsindhu6031
    @sindhusanalsindhu6031 3 місяці тому

    ചേച്ചി പറഞ്ഞത് വളരെയധികം സത്യമാണ് എന്നെ ചതിച്ച ആൾക്കാരാണ് കൂടുതലും ഞാൻ അപ്പോഴും ചിന്തിക്കും എന്താ ഇങ്ങനെ എനിക്ക് മാത്രം ഇതുവരെയും നീതി കിട്ടിയിട്ടില്ല റീഡിങ് കേൾക്കുന്നത് ഏക ആശ്വാസം

  • @user-yl7nn3rk2l
    @user-yl7nn3rk2l 3 місяці тому

    Mm zhan chothikkarundu chechi universe nodu Thank you chechi support inaarumilla snehamilla❤❤❤ Thank you Angels 😇 Thank you universe 🙏 Thank you Devine❤. Thankyou chechi

  • @snekha6747
    @snekha6747 3 місяці тому

    Thanks for the information 🙏🌿💞

  • @MerlinMaria-to6bt
    @MerlinMaria-to6bt 3 місяці тому

    Yes

  • @surendranshivalayam4108
    @surendranshivalayam4108 3 місяці тому

    Valareseriyannu.nanni

  • @SreehariSreekuttan-hw5yj
    @SreehariSreekuttan-hw5yj 3 місяці тому

    Thank you

  • @Shivadamtarot
    @Shivadamtarot 3 місяці тому

    Ma'am prauna ella karyangalum correct anu ❤ thank you universe 🙏 thank God 🙏 thank angel 🙏 thank divine 🙏 thank you ma'am 🙏 thank you 🙏😊🙏😊🙏🙏

  • @anujasudheesh2599
    @anujasudheesh2599 3 місяці тому

    Thanku

  • @haseenap8905
    @haseenap8905 3 місяці тому

    💯👍❤️Thank you univerce🙏❤️❤️❤️❤️

  • @lathikab8433
    @lathikab8433 3 місяці тому

    Satham.ellrum.undu.paksha.ethirum.ottakanu.sathy.sathyasandamay.jeevichu.ellam.mattulavar.kalanka.maki🙏🙏🙏

  • @MayaKK-rc4re
    @MayaKK-rc4re 3 місяці тому

    Correct reading

  • @user-db4nr8xz2y
    @user-db4nr8xz2y 3 місяці тому

    Thank you very much Mam

  • @YamunaGireesh-bo6dq
    @YamunaGireesh-bo6dq 3 місяці тому

    Paranjathe allam sathyam anu ante bhagavane neethy tharane nan urangiyettilla thanpurane rakshikane

  • @Rolex6162
    @Rolex6162 3 місяці тому

    അൽഹംദുലില്ലാഹ് ❤❤

  • @narayanantm7390
    @narayanantm7390 3 місяці тому

    മാഡം പറഞ്ഞത് 100% ശരിയാണ് ഉറക്കം തീരെ വരുന്നില്ല

  • @user-kt7qt3vt3i
    @user-kt7qt3vt3i 3 місяці тому

    Thankyou

  • @westchalakudyscbr262
    @westchalakudyscbr262 3 місяці тому

    താങ്ക് യു മേം 🙏❤️

  • @sindhutk1437
    @sindhutk1437 3 місяці тому

    Thank you മാം ❤❤❤❤Thank you universe ❤❤❤

  • @anandvasudev1048
    @anandvasudev1048 3 місяці тому

    ഹരേ കൃഷ്ണ... കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    🌹🌹🌹🙏🌹🌹🌹

  • @sindhuvijay9151
    @sindhuvijay9151 3 місяці тому

    Thank yu❤❤❤

  • @vijayakumarprabhu7524
    @vijayakumarprabhu7524 3 місяці тому

    Thank you madom

  • @rohinivenu9139
    @rohinivenu9139 3 місяці тому

    True

  • @SunilChettan-q7r
    @SunilChettan-q7r 3 місяці тому +1

    നന്ദീ യൂണിവേഴ്സ് നന്ദീ മേം

  • @ddvlog5528
    @ddvlog5528 3 місяці тому +1

    Chechi... 🥹 enik oru samadhanam ellatha avasthaynu. Pls pray for me 🙏🏻financially um down anu. Nte lover ayitum preshnangal anu.... 😞

  • @sunilpchakkavila3023
    @sunilpchakkavila3023 3 місяці тому

    Thank you God 🙏❤❤❤ thank you❤❤❤

  • @user-ei9du5ey2z
    @user-ei9du5ey2z 3 місяці тому

    എല്ലാം ശരിയാണ് മാഡം,
    Thank you🙏🏻

  • @RajeshVava-ju2gp
    @RajeshVava-ju2gp 3 місяці тому

    Mam paranjadhinu sezham kurachu manasamadhanam unde thankyou mam ❤❤❤ thankyou universe ❤❤❤❤❤

  • @BennyBenny-j5b
    @BennyBenny-j5b 3 місяці тому

    Thankyou mm ❤❤❤❤❤❤

  • @user-nc4pl6qh6i
    @user-nc4pl6qh6i 3 місяці тому

    Mam paranjathellam 100 % correct .thanku mam thanku universe🙏🙏🙏

  • @sreekumarannair3707
    @sreekumarannair3707 3 місяці тому

    നന്ദി മാത്രം മാഡം
    ഓം നമഃശിവായ
    മഹാ ദേവ
    സംരക്ഷണം തരണം

  • @babysuresh2712
    @babysuresh2712 3 місяці тому

    True reading Mam thanks Mam thanks God 🙏🙏

  • @ajithakp8512
    @ajithakp8512 3 місяці тому

    അതേ.എല്ലാം ശരിയാണ്. റീഡിംഗ്‌ മുഴുവന്‍. എന്റെ എനർജി ആണ്. മാഡം. പറയുന്നു+ ve കാര്യങ്ങൾ. ഞാന്‍ swikarikunnu. എനിക്ക് പഠിക്കണം