Newmoon🌚6:6 portal reading.. 🌞 എന്ത് മാറ്റമാണ് വരുന്നത്?? 🧿😇✨🌞Divineheal Malayalam Tarotreading 🌞🩷

Поділитися
Вставка
  • Опубліковано 5 чер 2024
  • Tarotreading
    Malayalam
    6:6 portal reading
    General reading
  • Розваги

КОМЕНТАРІ • 291

  • @ajithak3194
    @ajithak3194 2 місяці тому +25

    Thank you 🙏🙏🙏. 100% correct reading. എല്ലാം ഉണ്ടായിരുന്നപ്പോഴും ഒന്നും ഇല്ലാത്തപ്പൊഴും അഹങ്കാരിച്ചിട്ടില്ല. എൻറെ ദൈവം ഈ tarot readers നെ കാണിച്ചു തന്നില്ലെങ്കിൽ ഞാനൊരു mental patient ആയിപ്പോയേനെ. Thank you again and again 🙏🙏🙏❤❤❤

  • @venupv1003
    @venupv1003 2 місяці тому +2

    ഇത് എനിക്കുള്ള റീഡിങ് തന്നെയാണ് യൂണിവേഴ്സൽ തീർച്ചയായും ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് നന്ദിഗോട്ട് നന്ദി യൂണിവേഴ്സ്

  • @JisZacharia
    @JisZacharia 2 місяці тому +8

    ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you Universe ❤❤❤

  • @The_men111
    @The_men111 2 місяці тому +7

    ഈ ഫുൾ മൂൺ ദിവസം എന്റെ person എന്റെ മാത്രമായി തിരിച്ചുവരും ഒരു ക്ലാരിറ്റി തരും ഈ റിലേഷനിൽ. Thank you universe
    Thank you divine
    Thank you angels. ഉറപ്പായും എന്റെ പ്രണയിനി എല്ലാം ഉപേക്ഷിച്ച് എന്റെ മാത്രമായി വരും. 😊🙏🏾🙏🏾🙏🏾

  • @maneeshmanumanu7579
    @maneeshmanumanu7579 2 місяці тому +5

    അവര്ക്‌ എന്റെ സ്നേഹം എന്തെന്ന് മനസിലാക്കി കൊടുത്തതിനു ത്
    നന്ദി 🙏🏻 യൂണിവേഴ്സൽ ♥✨..

  • @rajilakshmipv
    @rajilakshmipv 2 місяці тому

    Thank you Mam നിങ്ങളുടെ വീഡിയോ ആദ്യമായാണ് കാണുന്നത് ഇതിൽ പറഞ്ഞതെല്ലാം 100% ശരിയായി വന്നിട്ടുണ്ട് എൻ്റെ ജീവിതത്തിൽ ദൈവം എല്ലാവർക്കും നല്ലതു വരുത്തട്ടെ🙏🙏🙏🙏💕💕

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 2 місяці тому +5

    💐💐💐💐With God Everything 💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐Manjush & Rabina 💐💐💐UK💐💐💐

  • @AnuAnu-fw4jf
    @AnuAnu-fw4jf 2 місяці тому +1

    Ee Redding ulla ella postive enaggy um entai life laikku attract chaiyyinnu Thanku message 🙏 thanku universe 🙏 thanku divine 🙏💯

  • @jayasreesree8715
    @jayasreesree8715 2 місяці тому

    Thank you devine🙏 Thanks to god🙏 എല്ലാ പോസിറ്റീവ്സും ഞാൻ എന്റെ ലൈഫിലേക്കു attract ചെയ്യുന്നു 🙏

  • @Sivalakshmi-ko5hv
    @Sivalakshmi-ko5hv 2 місяці тому +7

    മാഡം, ഇടയ്ക്കു ഡിപ്രെഷൻ വരും, അപ്പൊ ഇതു ഗോഡ് തരണതല്ലേ വിചാരിച്ചു സമദാനികും, reading correct aavunnundu madam, a lot of thanks, 🥰🥰🥰

  • @User-an3mnx7
    @User-an3mnx7 2 місяці тому

    എന്റെ പേർസണൽ പുതിയ ഒരാൾ ആയിട്ട് വരട്ടെ.... ഇന്ന് രാത്രി ഉറങ്ങുമ്പോൾ ദൈവം കുറ്റബോധം കൊടുക്കട്ടെ 🙏🙏🙏 ഡെവിൾ അവളുടെ കയ്യിൽ നിന്ന് രക്ഷിക്കണേ 🙏🙏🙏 thanks universe 🙏🙏 thanks god🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 2 місяці тому

    All positive energies are accepted in my life ❤❤❤❤❤❤ Strongly claim our reunion ❤❤❤❤❤Thank you universe ❤❤❤❤❤❤❤❤❤❤❤❤❤❤

  • @swapnahoney3665
    @swapnahoney3665 2 місяці тому

    66:66 I Claim positive energies this reading
    I Claim positive energies attract in my life❤
    I Claim permanent reunion with my person❤
    I Claim call and msg with my person❤
    Thank you God❤❤❤
    Thank you Universe❤❤❤
    Thank you Divine❤❤❤
    Thank you Angels❤❤❤
    Thank you Mam❤❤❤
    Thank you Messages❤❤❤

  • @kunjuzz1342
    @kunjuzz1342 2 місяці тому +4

    Thank you universe 🙏🙏🙏 ഇനിയും കരയിപ്പിക്കല്ലേ അനുഭവിക്കാൻ ഇനി ഒന്നും ഇല്ല ദൈവമേ 🙏🙏🙏

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 2 місяці тому

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏

  • @franciskourianfranciskourian
    @franciskourianfranciskourian 2 місяці тому

    യൂണിവേഴ്സിന് നന്ദി നന്ദി നന്ദി നന്ദി

  • @reeshasayish7885
    @reeshasayish7885 2 місяці тому

    Ithu enikula reading thanneyanu mam.
    Ella positives um... ella good energies um ennil vnnucherum ennu urachh vishwasikkunnu... prarthikunnu... angels nodu
    Thanku divine ❤
    Thanku universe ❤
    Thanku Angels ❤
    Please save me🙏

  • @Krishnakripa111
    @Krishnakripa111 2 місяці тому +2

    ഈ പോസിറ്റീവ് റീഡിങ് ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു. Thank you universe 🙏🙏❤️❤️

  • @user-np3zh6uq1l
    @user-np3zh6uq1l 2 місяці тому

    I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️🙏🙏🙏🙏🙏. Om namashivaaya ❣️🙏🙏🙏🙏🙏

  • @PS_8-8-7
    @PS_8-8-7 2 місяці тому

    ThankuDivine Thanku MamThankuGodandGodessThankuThankuThanku Universe❤❤❤❤❤❤❤❤❤❤

  • @meenaraja7127
    @meenaraja7127 2 місяці тому +2

    എന്റെ പ്രശ്നനങ്ങൾ എല്ലാം തീർന്നിട്ട് പുതിയ ജീവിതം തരട്ടെ യൂണിവേഴ്സ്.. നന്ദി ❤🙏🏻🥰🥰💞

  • @girijapadmanabhan9174
    @girijapadmanabhan9174 2 місяці тому

    6.6എല്ലാ positive കാര്യങ്ങളും ഞാൻ attract ചെയ്തിരിക്കുന്നു.

  • @anoopkb3406
    @anoopkb3406 2 місяці тому +3

    6666. ഇതിലെ എല്ലാ പോസറ്റിവ് കാര്യങ്ങളും എന്നിലേക്കു attract ചെയ്യുന്നു. ❤🙏🏾 than you universe 🙏🏾 thank you mam 🙏🏾❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 2 місяці тому

    All positive energy of this reading is claiming. Thanks God ,angels, divine power, univers and reader. Praying for my person's wellness and happiness. Let the univers decide to take suitable action, so that we can meet for fulfillment of our wishes.

  • @santhoshkumar-tj9pn
    @santhoshkumar-tj9pn 2 місяці тому

    സത്യം..... Thankyou Madam ❤, Thankyou Universe ❤.

  • @AyishaNesrin
    @AyishaNesrin 2 місяці тому

    i claim all positive energies from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @user-vt7uv3lr8r
    @user-vt7uv3lr8r 2 місяці тому

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @AmbilyJohn-cm8xz
    @AmbilyJohn-cm8xz 2 місяці тому

    I strongly claim all positive energy in my life. Thank you God. Thank you ma'am.

  • @sumasatheesh6780
    @sumasatheesh6780 2 місяці тому

    ❤❤❤ സിബി എന്‍റെ ജീവിതത്തിലേയ്ക്ക് സന്തോഷത്തോടും സ്നേഹത്തോടും തിരിച്ചു വരുന്നു❤❤❤ നന്ദി യൂണിവേഴ്സല്‍ ❤❤❤

  • @user-cp4pe5bb8w
    @user-cp4pe5bb8w 2 місяці тому

    Ethil positive Energy ellam atrasion ayittond thank for universe 🌹

  • @jayasreesartlab
    @jayasreesartlab 2 місяці тому

    Hare Krishna Guruvayoorappaa ennu mathram valare aathmarthamaya ❤❤❤❤ reading 🎉🎉🎉
    May God bless you 🙏🙏🙏🙏🙏 and your family forever 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pk9083
    @pk9083 2 місяці тому

    Thank you universe ❤ athu thanna veranel verattei.... Enik ollath thanna anu enn nik nlla orapp ind so ath verum karangi thirinj eppzhengilum❤❤ I trust in god❤ trust in universe

  • @radhamania9079
    @radhamania9079 2 місяці тому

    I accept all positive s in my life i surrender in universe i want justice

  • @sujathapulikkunnath4010
    @sujathapulikkunnath4010 2 місяці тому

    I strongly claim all positive energies
    ❤❤thank you universe❤❤

  • @Sarahwawi
    @Sarahwawi 2 місяці тому

    I attract this beautiful energy into my life💖💖🌍🌍🌍🧚🧚🧚
    Thank u universe
    Thank u angels

  • @sajikumar4783
    @sajikumar4783 2 місяці тому

    I love Guardian angels 🙏💖 I love God 🙏🌺 I love masters 🙏💖

  • @anithaindira5585
    @anithaindira5585 2 місяці тому

    🙏🕉️🙏surrendering all my worries and struggles to my Gods and trust my Gods are bringing blessings into my relationship with my person 🙏🕉️🙏thank you Universe🙏🕉️🙏

  • @rajuvs2683
    @rajuvs2683 2 місяці тому

    I strongly believe the positive reading I claim reunion with my person thank you universal very very thanks divine thanks ma'am ❤

  • @dhanyashijith9425
    @dhanyashijith9425 2 місяці тому

    I claim പോസറ്റീവ് enargy
    Txs
    Mam🙏🏻

  • @user-db4nr8xz2y
    @user-db4nr8xz2y 2 місяці тому

    Ente person thirichu varum Mam njan agahikunnathu polle.Thank you universe

  • @user-zp6mt4pz5x
    @user-zp6mt4pz5x 2 місяці тому

    ഇത് എനിക്കുള്ള reading ആണ് ❤🙏 നന്ദി God ❤🙏 നന്ദി univers ❤🙏 നന്ദി മാം ❤❤❤❤

  • @geethamani6965
    @geethamani6965 2 місяці тому

    ചിലകാര്യങ്ങൾ എനിക്കു അനുഭവത്തിൽവന്നു.വളരെ നന്ദി ❤❤താങ്ക്യൂഡിവൈൻ🙏🙏🙏❤

  • @Dhanya333-s1
    @Dhanya333-s1 2 місяці тому

    I Strongly claim positivity 🙏thank you universe🙏

  • @pavis2668
    @pavis2668 2 місяці тому

    പോസറ്റീവ് റീഡിങ് 🙏യൂണിവേഴ്സ് thanq 🙏

  • @RJP-mu2ld
    @RJP-mu2ld 2 місяці тому

    ❤Sure100%.❤ Thank you my universe❤Thank you my angels Maa❤Thank you my R.k.angelsMaa❤Thank you my lord shakthi❤Thank you my gurdiean Maa❤ Thank you my ervady appa❤😘🙏

  • @Angels-niv
    @Angels-niv 2 місяці тому

    Thank you dear Universe 💕🙏 I attract all positive blessings in this reading ❤ I am grateful for everything 🙏

  • @AnuAnu-fw4jf
    @AnuAnu-fw4jf 2 місяці тому

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏 thanku message 🙏 thanku mam 💯🥰💕

  • @nirmalakm6250
    @nirmalakm6250 2 місяці тому

    l am veri happy Thanku univers thanku God thanku mam

  • @switchtogame1604
    @switchtogame1604 2 місяці тому

    Thank yoi universe
    Thank God
    I attract all the positive energies in to my life

  • @sajilsanthosh9692
    @sajilsanthosh9692 2 місяці тому

    happy ആകാൻ പേടിയാണ്

  • @aneeshvazhaparambil8364
    @aneeshvazhaparambil8364 2 місяці тому

    Ente jeevithathil vedhanakal mathrame njan anubhavichittullu.aagrahichathokkeyum nashtappettu.sambathika budhimuttukal orupad anubhavikkunnu.cheyyatha thettinte peril orupad crooshikkappettu.manassuthakarnnirikkumbolum mattullavarudeunnil chirichu perumari.mattullavarude vedhanakalkk santhwanamayi.ishtapetta aalu ozhivakki poyappozhum dhaivathinte munnil mathram karanju.adhehathinte munnil ente Ella vedhanakalum njan samarppichu.oru santhosha varthayund .ente vyakthi ennilekk thirichu vannu.orupad snehathode. Ennod kshama chodhichu.ente manass ariyunna dhaivam enikk ellam tharum.njan aagrahikkunnathilum kooduthal enikkurappund.ithile positive energikal ellam njan ennilekk attract cheyyunnu.thank you god.❤❤thank you universe. Thank you angels. ❤❤❤.thank you chechi.❤❤❤love you chechi.❤❤❤❤😊chechiyude vakkukal palappozhum enikk orupad aashvasam aakunnund.❤❤❤❤

  • @RincySaju-sf8ge
    @RincySaju-sf8ge 2 місяці тому

    ഒരു സത്യം പറയാം എനിക്ക് ഇപ്പോൾ ഈ ഫുൾ മൂൺ new മൂൺ എന്ന് പറയുമ്പോൾ ഭയങ്കര പേടി ആണ് 😓😓😓😓...... 7:11...... Thank u universe..... Thank u chechi 🥰🥰🥰🥰

  • @RajeshVava-ju2gp
    @RajeshVava-ju2gp 2 місяці тому

    Satyam mam njan atrayoum anubavichu itrayoum correct aayi paranju thannadhinu valare nanni unde mam an thanks universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @SarithaShinedas
    @SarithaShinedas 2 місяці тому

    Positive ayittulla ella karyangalum ente lifelek attract cheyyunnu. Thank u univerese 🥰🙏🏻

  • @athiras7665
    @athiras7665 2 місяці тому

    Thankue mam🙏. God bless. I claim this positive reading. Thankue universe 🙏♥. Thankue divine🙏. Thankue angels🙏♥. I claim permenant reunion with my person.

  • @anithakumari5446
    @anithakumari5446 2 місяці тому

    Yes i believe universe
    Yes i attract possitive energy
    Thank you thank you thank you universe ❤️

  • @black.berry.__
    @black.berry.__ 2 місяці тому

    I attract all the positive energies in to my life. Tjankgod🙏

  • @AamyDev
    @AamyDev 2 місяці тому

    സാമ്പത്തികം correct കാരൃമാണ് പറഞ്ഞത്

  • @sreeragkmanoj3373
    @sreeragkmanoj3373 2 місяці тому

    Thank you mam. I claim this positive energy in my life. Thank you universe

  • @sree33377
    @sree33377 2 місяці тому

    Thank you universe ❤️
    I strongly claim it positive energy❤️ss❤️
    I strongly claim it miracles❤️ss❤️
    I strongly claim it good news❤️ss❤️
    I strongly claim it reunion❤️ss❤️

  • @realmeasurementstitching6290
    @realmeasurementstitching6290 2 місяці тому +1

    Thanks mam and thanks universe 💞💞ഞാൻ ഒരു shop ജൂൺ 20th ഓപ്പൺ ചെയുന്നു mam ന്റെ universe ന്റെ എല്ലാവരുടെയും അനുഗ്രഹം വേണം 💞💞

  • @Toyraphel
    @Toyraphel 2 місяці тому

    ഒരുപാട് അനുഭവിച്ചുത്ക്സ് യൂണിവേഴ്സ് 👍🎉😢ഇനിയെങ്കിലും മാറിയാൽ മതി 😮😢

  • @jayapillai4755
    @jayapillai4755 2 місяці тому

    God bless you Mam, ഞങ്ങളെ Mam നല്ലതു പോലെ മനസ്സിലാകുന്നു 🌹

  • @user-gr3dm3vf8z
    @user-gr3dm3vf8z 2 місяці тому

    Thank you so much 🙏❤️
    100% Correct reading🙏❤️

  • @sreekumarannair3707
    @sreekumarannair3707 2 місяці тому

    ആയിരം നന്ദി മാഡം
    വളരെയധികം സന്തോഷമുണ്ട്.
    കാരണം ജീവിതത്തിൽ അനേകം വേദന അനുഭവിച്ചു.
    മഹാദേവൻ അനുഗ്രഹിക്കട്ടെ

  • @vanajasatheesh8098
    @vanajasatheesh8098 2 місяці тому

    Thankyou mam thankyou universe..... Thankyou.... Thankyou......

  • @bindujoy8778
    @bindujoy8778 2 місяці тому

    Thanku universe thanku mam good reading ❤

  • @jasmineshajahan7839
    @jasmineshajahan7839 2 місяці тому

    Thank you Universe
    Thank you
    I claim all positve blessings in this reading.
    I accept and receive all changes in my life.
    Infinite gratitude to universe , angels , spirit guides and ancestors.

  • @mohananparaprath2291
    @mohananparaprath2291 2 місяці тому

    Thanku ചേച്ചി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ശ്രീജമോഹൻ

  • @snekha6747
    @snekha6747 2 місяці тому

    I strongly believe claim and accepting all positive energies and blessings in this reading Thankyou God Thank you Universe Thankyou Angeles Thank you Divine Thankyou again 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿💞💞💞💞💞🙏🙏🙏

  • @user-ei9du5ey2z
    @user-ei9du5ey2z 2 місяці тому

    Thank you mam.
    നല്ല കാര്യങ്ങൾ സംഭവിക്കുമെന്നു കേൾക്കുന്നത് തന്നെ സന്തോഷം തരുന്നതാണ്.
    Thank you
    Thank you universe

  • @sujithac9434
    @sujithac9434 2 місяці тому

    Thank God 🙏 thank you mam 🙏 I claim this positive energies

  • @SaranyaiSaru
    @SaranyaiSaru 2 місяці тому

    Amen ishoye Amen Amma
    Thank you universe and Angel and divine and mother Marry😊❤

  • @sindhumol2219
    @sindhumol2219 2 місяці тому

    Thank u mam..thank u lord krishna 🎉🎉🎉🎉the UNIVERSE

  • @prasanthnambiar6072
    @prasanthnambiar6072 2 місяці тому

    Thank you mam..good reading for a good day..❤❤❤,bless you all..

  • @user-jw2hs7mx3c
    @user-jw2hs7mx3c 2 місяці тому

    ഇതിൽ പറഞ്ഞ എല്ലാം പോസിറ്റീവ് വളരെ വിശ്വാസത്തോടെ ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏thanks universe 🙏താങ്ക്സ് mam🙏റീഡിങ് കേട്ടപ്പോൾ വളരെ ഹാപ്പി ആയി താങ്ക്സ് universe 🙏ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️

  • @vinugopu
    @vinugopu 2 місяці тому

    Thank u universe..Thank u mam❤

  • @alphonsaanusha247
    @alphonsaanusha247 2 місяці тому

    Thank you Universe
    Thank you God
    Thank you Angels
    I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power
    Thank you chehi❤

  • @RJP-mu2ld
    @RJP-mu2ld 2 місяці тому +1

    ❤orupadu paisaundakkiyittu enthu cheyyana.pavangale sahayikkam❤ Thank you my divine❤🙏

  • @Krishnakripa111
    @Krishnakripa111 2 місяці тому

    Thank you universe 🙏Thank you universe 🙏Tjank you universe 🙏

  • @afrinfathima6829
    @afrinfathima6829 2 місяці тому

    ❤❤❤allahdulliah 🤲🏻🤲🏻🤲🏻 i strongly claim this positive energy ❤thank you univeres ❤thank you agels ❤thank you madam ❤

  • @shynisuresh9323
    @shynisuresh9323 2 місяці тому

    Thank you God 🙏 thankyou universe 🙏 thankyou ma'am 🙏🙏🪔🪔🌈🌈🌈🌈🌈🦋🦋🦋🦋♥️♥️♥️

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 2 місяці тому

    Thankyou ❤❤🎉🎉
    Thankyou universe angel
    God

  • @user-hw9ik1qs6d
    @user-hw9ik1qs6d 2 місяці тому

    Ella positivum attract cheyyunnu🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 2 місяці тому

    Thank you univers 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you divine 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹thank you mam 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹

  • @user-wk1yc5xq4c
    @user-wk1yc5xq4c 2 місяці тому

    താങ്ക്സ് mam താങ്ക്സ് univers

  • @sahadsaleem9183
    @sahadsaleem9183 2 місяці тому

    ഇപ്പോഴത്തെ സിറ്റുവേഷൻ end ആയി ഞാൻ ആഗ്രെഹിക്കുന്ന എന്റെ പഴയ പ്രേതപം ആ ജോലി തിരിച്ചു കിട്ടട്ടെ.. താങ്ക്സ് യൂണിവേഴ്സൽ

  • @geethageetha3596
    @geethageetha3596 2 місяці тому

    താങ്ക്സ് you univers 🙏❤🙏

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 2 місяці тому

    താങ്ക്യൂ 🙏🏼🙏🏼👍🏼നന്ദി യൂണിവേഴ്സ്

  • @user-ce1bj5jz6u
    @user-ce1bj5jz6u 2 місяці тому

    Ok thankimam tjankuunivers 20:17

  • @user-is1kg2ys2d
    @user-is1kg2ys2d 2 місяці тому

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🏻🙏🏻🙏🏻❤️

  • @ManjuManju-qx1sn
    @ManjuManju-qx1sn 2 місяці тому

    Thank you universe🙏🌹
    Thank you universe❤️❤️
    Thank you universe🙏🥰

  • @sudhamanivkanandan3329
    @sudhamanivkanandan3329 2 місяці тому

    Thank you universe ❤❤❤Thank you God ❤❤❤

  • @anilkumar-jd3fr
    @anilkumar-jd3fr 2 місяці тому

    ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റീവ് ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു🙏
    താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏
    താങ്ക്യൂ എയ്ഞ്ചൽസ് 🙏🙏🙏
    താങ്ക്യൂ മാഡം 🙏👍👌

  • @HaseenaHaseena-fw4gf
    @HaseenaHaseena-fw4gf 2 місяці тому

    66:66iclaimposetiveenergy❤❤❤

  • @sajikumar4783
    @sajikumar4783 2 місяці тому

    I love Universe 🙏

  • @sajihero9602
    @sajihero9602 2 місяці тому

    നന്ദി 🙏🏼🙏🏼🙏🏼👍🏻🌹

  • @safeejaali1559
    @safeejaali1559 2 місяці тому

    Allah maamina guidance in aayi niyogichadan
    Thank you goad
    Thank you maam
    Love you my allah❤❤❤

  • @shreelathaprasanna9682
    @shreelathaprasanna9682 2 місяці тому

    Iam very happy mam❤❤thank you universe

  • @bijimolvv449
    @bijimolvv449 2 місяці тому

    Thank you universe
    Thank you mam ❤❤❤❤❤❤