വൃത്തിയില്ലാത്ത അമ്മായിഅമ്മയും ചിട്ടക്കാരി മരുമകളും../ josh with jo

Поділитися
Вставка
  • Опубліковано 16 вер 2024
  • വൃത്തിയില്ലാത്ത അമ്മായിഅമ്മയും ചിട്ടക്കാരി മരുമകളും../ josh with jo
    #entertainmentvideos #funvideo #joshwithjo

КОМЕНТАРІ • 42

  • @radamani8892
    @radamani8892 4 місяці тому +6

    മോൾ പറയുന്നത് സത്യം നമ്മുടെ അടുക്കളയും പരിസരവും എപ്പോഴും വൃത്തി ആക്കി ഇടുന്നത് നല്ലത് സൂപ്പർ മെസ്സേജ് ഞാൻ ഇന്നലെ കാണാൻ തുടങ്ങിയത് ഒരു പാട് വിഡിയോ കണ്ടു എല്ലാം സൂപ്പർ 🥰

  • @beenasam4596
    @beenasam4596 5 місяців тому +8

    എനിക്കും കുളിക്കാത്ത ഒരു അമ്മായി അമ്മ ഉണ്ടായിരുന്നു. പറഞ്ഞാൽ പിന്നെ ധാർഷ്ട്യം ആണ്. അലർജി ഉണ്ടായിരുന്നതുകൊണ്ട് എപ്പോഴും ജലദോഷം, തുമ്മൽ ഉണ്ടാകും. Water heater ൽ ചൂടുവെള്ളം ബാത്‌റൂമിൽ വരും. ആഴ്ചയിൽ ഒരിക്കൽ പോലും കുളിക്കില്ല. മോൻ ചെറുതായിരുന്നപ്പോൾ ഒരുപാട് വിഷമിച്ചു. ഒടുവിൽ സംസാരം ആയി. വീട്ടിൽ നിന്ന് ഒരു ചേട്ടന്റ വീട്ടിലേക്ക് പോയി. എന്നിട്ട് ഞാൻ അടിച്ചിറക്കിയതാണെന്ന് നാടു മുഴുവനും പറഞ്ഞു നടന്നു. സഹോദരങ്ങളുടെ വീടുകൾ മാറി മാറി അവസാനം ഇളയ നാത്തൂന്റെ വീട്ടിൽ എത്തി. നാത്തൂന്റെ ഭർത്താവിനെ പേടിച്ചു പിന്നെ എല്ലാ ദിവസവും കുളിച്ചു വൃത്തി യായി ഇരിക്കും. ഒരാൾ വൃത്തിയില്ലെങ്കിൽ വീട്ടിലുള്ള മറ്റുള്ളവർക്കാണ് ബുദ്ധിമുട്ട്. ഇവരുടെ യൊക്കെ നാക്ക് ഭയങ്കര മാണ്. നുണ പറയാനൊക്ക ഭയങ്കര interest ആണ്.

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰🥰🥰🥰🥰

  • @deepapramod2747
    @deepapramod2747 5 місяців тому +8

    . ഈ വിഡിയോയിൽ കാണിച്ച കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവം ഉള്ളതാണ്.എന്റെ വീട്ടിൽ അമ്മായിഅമ്മ മാത്രമല്ല ഭർത്താവും മക്കളും ഇതുപോലെ തന്നെ. ഒരു സാധനം എടുത്തയിടത്ത് തിരികെ വയ്ക്കില്ല.. Dining table ൽ നിറയെ സാധനങ്ങൾ കൊണ്ടിടും പെരുമ്പാമ്പ് കയറി ഇരുന്നാൽ പോലും അറിയില്ല.. ചായയും മറ്റും കുടിച്ചിട്ട് അതേപടി ഇട്ടിട്ട് പോകും.. ഞാൻ ഇപ്പോൾ ഒരു വടി വച്ചിട്ടുണ്ട്.കുട്ടികൾ വാരിവലിച്ച് ഇട്ടിട്ടു പോകുമ്പോൾ ഓരോ അടിവീതം കൊടുക്കും 😂. മുതിർന്നവരെ നന്നാക്കാൻ ആവില്ല 😄

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰🥰🥰🥰😜😜

  • @girijamd6496
    @girijamd6496 5 місяців тому +15

    വൃത്തിയും അടുക്കും ചിട്ടയും ഇല്ലാത്ത സ്ത്രീകളെ കൊണ്ട് വലിയ പാട് തന്നെയാ😊

  • @mareenareji4600
    @mareenareji4600 5 місяців тому +11

    വൃത്തിയില്ലെങ്കിലും അമ്മയ്ക്ക് അമ്മയ്ക്ക് അഹങ്കാരവും ധാർഷ്ട്യവും ഇല്ലല്ലോ.... അത് തന്നെ ഭാഗ്യം. വീട്ടിൽ ഒരാൾക്കു വൃത്തി ഇല്ലെങ്കിൽ വലിയ കഷ്ടം തന്നെ ആണ്

  • @shajiks9202
    @shajiks9202 5 місяців тому +6

    തൻ്റെ അഭിനയം സൂപ്പർ ആണ് കേട്ടോ

  • @nandhunavendhumychannel
    @nandhunavendhumychannel 5 місяців тому +5

    എന്റഅമ്മായിഅമ്മ് ഇതു പോലെയാണ് super chachi

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰🥰🥰🥰🙏🏻

  • @subisvlog222
    @subisvlog222 5 місяців тому +2

    അയ്യോ 👌👌👌♥️♥️♥️♥️♥️ഇതൊക്കെ ഉണ്ട് yellayidathim

  • @aprilqueen3317
    @aprilqueen3317 5 місяців тому +8

    വൃത്തി വഴിയേ പോയിട്ടില്ലെങ്കിലും ഭയങ്കര വൃത്തി എന്നാ ചിലരുടെ വിചാരം

  • @thanu7755
    @thanu7755 5 місяців тому +6

    My mother in law same character

  • @EshanIbrahim-kp1mt
    @EshanIbrahim-kp1mt 2 місяці тому +1

    Vrithiyillayina,madi,nuna parayall _ente ammayiamma😂

  • @nimmymelbin220
    @nimmymelbin220 5 місяців тому +1

    Valare sariyaya karyanu...kitchen night neat aki itilel..mng enit angot keran thonila...vayenkil polum njn clean akiye night urangulu

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰🥰🥰👍🏻👍🏻👍🏻

  • @madhupillaimadhu628
    @madhupillaimadhu628 5 місяців тому +4

    വൃത്തിയില്ലേലും നല്ല അടക്കമുള്ള അമ്മ.. അടിപൊളി എല്ലാരും... ഇടക്ക് ഒരു ആൺ വേഷമൊക്കെ ചെയ്യണം...

  • @RatnaprabhaBalyaya
    @RatnaprabhaBalyaya 26 днів тому

    Good msg

  • @prasadmangattu8631
    @prasadmangattu8631 5 місяців тому +1

    😊

  • @bindusnair4070
    @bindusnair4070 5 місяців тому +1

    ❤❤❤❤❤❤

  • @rishamathew7978
    @rishamathew7978 4 місяці тому

    Nice

  • @DivyamolDevarajan
    @DivyamolDevarajan 5 місяців тому

    Good msg. ❤❤❤

  • @SindhusCurryWorld
    @SindhusCurryWorld 5 місяців тому

    Adipoli

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰🥰🥰🙏🏻

  • @simrashihab1632
    @simrashihab1632 3 місяці тому

    Ith pole thirich parayaanulla guts enkilum undallo, anik adum illa

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому

    🌹🌹👍👍👍👍

  • @shakeelahome
    @shakeelahome 3 місяці тому +1

    എന്റെ അതേ അവസ്ഥ നമ്മുക്ക് ഭ്രാന്ത് പിടിക്കും

  • @sopanam437
    @sopanam437 5 місяців тому

    Super 🥰🥰🥰🥰

  • @premalathak3989
    @premalathak3989 5 місяців тому

    😘😘😘😘😘

  • @zeenathn.m6842
    @zeenathn.m6842 5 місяців тому

    Anthayalum eshtapettu oru mst undu ethili

  • @user-oc7qn2wi3m
    @user-oc7qn2wi3m 5 місяців тому

    Supar

  • @sujasunil6087
    @sujasunil6087 5 місяців тому

    Adipoli

    • @Joshwithjo
      @Joshwithjo  5 місяців тому

      🥰🥰🥰🙏🏻🙏🏻