ഞങ്ങൾക്ക് മുൻപ് അനിയൻ കെട്ടി. ഞങ്ങൾ കല്യാണം കഴിഞ്ഞു 1 1/2 വർഷം കഴിഞ്ഞു share വാങ്ങാതെ വേറേ താമസിച്ചു. ഇപ്പോൾ 12 വർഷം. ഓരോ വർഷം കഴിയുമ്പോഴും ഞങ്ങൾ ഹാപ്പി ആണ്. സാമ്പത്തികമായും നന്നായിട്ടുണ്ട്. വേറേ താമസിക്കുന്നവർ എല്ലാം ഇതുപോലെ ആകില്ല.
ഒരു ഭാര്യ എന്ന നിലയിൽ ഭർത്താവും മക്കളുമായി ഒറ്റക്ക് താമസിക്കാനാണ് ഇഷ്ടപെടുക... എന്നാൽ ഒരു അമ്മ എന്ന നിലയിൽ, മക്കൾ എല്ലാരും കൂടി ഒന്നിച്ചു കഴിയാൻ ആഗ്രഹിക്കും 😊
@@AppusSimpleIdeas ഈ വിഡിയോയിൽ മെൻഷൻ ചെയ്യുന്നത് വരവ് അറിയാതെ ചിലവ് ചെയ്യുന്ന ഒരു ഭാര്യ എന്ന നിലയിലാണ്... അതുകൊണ്ട് അവർ പരാജയപെടുന്നു... ഇന്നത്തെ കാലത്ത് കൂട്ടുകുടുംബം വളരെ ബുദ്ധിമുട്ടാണ് 😌
ഒരു പ്രശ്നങ്ങളും ഇല്ലാത്ത വീടുകളിൽ നിന്ന് മാറേണ്ട ഒരു കാര്യവുമില്ല. ഞാനും ഇതേപോലെ വീട്ടിൽ നിന്നും മാറിയതാണ് പക്ഷേ ഞാൻ മാറാൻ ഉണ്ടായ കാരണം എന്റെ ഭർത്താവിന്റെ അനിയൻ ആയിരുന്നു. അവൻ മദ്യവും മയക്കുമരുന്നിനും ഒക്കെ അടിമയാണ് അതൊക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ വീട്ടിൽ ഭയങ്കര അടിയും ബഹളവും ആയിരിക്കും അങ്ങനെ നിവർത്തി ഇല്ലാത്തതുകൊണ്ടാണ് മാറിയത് ഇപ്പോൾ സമാധാനം സ്വസ്ഥതയും ഉണ്ട് ❤❤

@@sulbelcha അമ്മ തന്നെ ആണ് ഞങ്ങൾ മൂത്തവർ ആണ് മാറണം എന്ന് പറഞ്ഞത്. തൊട്ടടുത്തു തന്നെ ആണ് താമസം. വീഡീയോയിൽ ഉള്ളത് പോലെ ഞങ്ങൾ share വാങ്ങിയില്ല.
@@AppusSimpleIdeas ഈ വിഡിയോയിൽ മെൻഷൻ ചെയ്യുന്നത് വരവ് അറിയാതെ ചിലവ് ചെയ്യുന്ന ഒരു ഭാര്യ എന്ന നിലയിലാണ്... അതുകൊണ്ട് അവർ പരാജയപെടുന്നു... ഇന്നത്തെ കാലത്ത് കൂട്ടുകുടുംബം വളരെ ബുദ്ധിമുട്ടാണ് 😌
ഒരു പ്രശ്നങ്ങളും ഇല്ലാത്ത വീടുകളിൽ നിന്ന് മാറേണ്ട ഒരു കാര്യവുമില്ല. ഞാനും ഇതേപോലെ വീട്ടിൽ നിന്നും മാറിയതാണ് പക്ഷേ ഞാൻ മാറാൻ ഉണ്ടായ കാരണം എന്റെ ഭർത്താവിന്റെ അനിയൻ ആയിരുന്നു. അവൻ മദ്യവും മയക്കുമരുന്നിനും ഒക്കെ അടിമയാണ് അതൊക്കെ ഉപയോഗിച്ച് കഴിഞ്ഞാൽ വീട്ടിൽ ഭയങ്കര അടിയും ബഹളവും ആയിരിക്കും അങ്ങനെ നിവർത്തി ഇല്ലാത്തതുകൊണ്ടാണ് മാറിയത് ഇപ്പോൾ സമാധാനം സ്വസ്ഥതയും ഉണ്ട് ❤❤
🥰🥰🥰
സൂപ്പർ 👌🏻, ഇങ്ങനെ ഉള്ള അമ്മമാർ ചുരുക്കം, മക്കളെ ഓർമിച്ചു കൂട്ടിച്ചേർത്തു നിർത്തുന്നത് ദൈവാനുഗ്രഹം ആണ്
🥰🥰🥰🙏🏻
കൊള്ളാം.... നല്ല മെസേജ്..
Nalla message super
Nalla amma
Good message 👍👍. Super video
🥰🥰thanks dear
Wonderful sruthi from dubai hailing from kannur at thillankeri
🥰🥰🙏🏻
Ente husbandinte aniyante wife bayankara dhushtathiyayirunnu...ammayiyammayum bayankara sadhanamayirunnu. Njhan pavam. Ipol veedu mariyapol samadhanam. Nice vedio.
🥰🥰🥰🙏🏻🙏🏻🙏🏻
climax super with a good message
🥰🥰🥰🙏🏻🙏🏻
Nice video ❤
Gud
Thalayanamanthram movie story pole und
Ikkareke akara pachaa idhanum anubhavam
Nice
🥰🥰🙏🏻🙏🏻🙏🏻
സൂപ്പർ വീഡിയോ ❤❤
ചില പെണ്ണുങ്ങൾ ഇങ്ങനെയാണ് വീണ്ട് വിചാരം ഇല്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കും😮
🥰🥰🥰
ശബ്ദം പ്രോബ്ലം ഉണ്ട്
Mm.. Sheriyakkam🥰
Super