7 സീരീസിന്റെ ഇലക്ട്രിക്ക് വേർഷൻ- BMW i7-ആഡംബരവും പ്രൗഢിയും ലാഭകരമായ ഡ്രൈവും ഈ മോഡലിൽ ഒന്നിക്കുന്നു

Поділитися
Вставка
  • Опубліковано 25 січ 2024
  • ബി എം ഡബ്ള്യു ഐ 7 -ന്റെ ഓരോ ഇഞ്ചും നമ്മളെ ആശ്ചര്യപ്പെടുത്തുന്ന ഫീച്ചേഴ്സ് കൊണ്ട് സമൃദ്ധമാണ്.ലക്ഷ്വറിയും ഡ്രൈവിങ് സുഖവും കാണാനുള്ള പ്രൗഡിയുമെല്ലാം ഐ 7 ൽ ഒന്നിക്കുന്നു...
    ഇന്ത്യയിലെ സോഷ്യൽ മീഡിയ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാന പദ്ധതിക്ക് തിരശീല ഉയരുന്നു. ബൈജു എൻ നായർ എന്ന ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും വീഡിയോകളിൽ കമന്റ് ചെയ്യുന്നവർക്ക് സമ്മാനമായി ലഭിക്കാവുന്നത് കാറും ബൈക്കും ഇലക്ട്രിക്ക് ബൈക്കുമാണ്..
    ഈ സമ്മാന പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഇൻസ്റ്റാഗ്രാം പേജ് സന്ദർശിക്കുക.
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 50th Batch to Canada for September 2024 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : fairfuture_over...
    UA-cam : youtube.com/@FairFutureOverse...
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* heromotocorp?ig...
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    ...................................................................................................................
    Comment of the week ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    #BaijuNNair#BMWi7EV2024MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricPemiumSedan#BMWIndia
  • Авто та транспорт

КОМЕНТАРІ • 263

  • @user-ic7nr5bg7r
    @user-ic7nr5bg7r 4 місяці тому +19

    A humble request: when you do videos of premium/luxury cars it’s better to chose a location that is more vivid or elegant than some random grounds on ekm , it will help to appreciate the value of the car and make the video more appealing

    • @jismonaugustine
      @jismonaugustine 4 місяці тому

      Good suggestion for all reviews not just luxury cars

  • @fazalulmm
    @fazalulmm 4 місяці тому +16

    എത്ര കോടിയുടെ വണ്ടിയാണേലും ബൈജു അണ്ണൻ ഇതുപോലെ കാണിച്ചു തന്നാൽ പിന്നെയങ്ങു കണ്ടിരിക്കും ❤❤❤❤

    • @roufkoroth6194
      @roufkoroth6194 4 місяці тому +1

      Annan kaanichu thannal kandirinnu pokum😂

    • @fazalulmm
      @fazalulmm 4 місяці тому

      @@roufkoroth6194 അത് അത്രയെ ഉള്ളു ബ്രോ 😉😀

  • @jijesh4
    @jijesh4 4 місяці тому +5

    BMWi7 ഒരു രാജകീയ വണ്ടി എന്നു തന്നെ പറയാം ഇലക്ട്രിക്ക് കുടി ആയപ്പോ തകർപ്പൻ ഒരു കുറവും ഇല്ല വണ്ടിക്ക്എല്ലാം ഗംഭിരം🔥🔥🔥🔥⭐⭐⭐⭐⭐👍👍👍👍

  • @hetan3628
    @hetan3628 4 місяці тому +12

    എനിക്ക് ഇത്തരം വാഹനങ്ങൾ കാണുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പുച്ഛം മാത്രം കിട്ടുന്ന ചില നാട്ടുകാരും ബന്ധുക്കളെ മുമ്പിൽ ഒരുനാൾ ഇത്തരം വാഹനത്തിൽ വന്നിറങ്ങണം

  • @atnvlogs333
    @atnvlogs333 4 місяці тому +85

    ഇത്തരം വിലകൂടിയ വാഹനങ്ങളുടെ വീഡിയോ ഞാൻ കാണുന്നത് ലോകത്ത് വാഹന രംഗത്ത് വരുന്ന പുതിയ പുതിയ അപ്ഡേറ്റ് ഫെസിലിറ്റീസ് ഓപ്ഷൻസ് എല്ലാം അറിയാൻ വേണ്ടി ആണ്. ഒരിക്കലും ഇത്തരം വണ്ടികൾ വാങ്ങണം എന്ന ആഗ്രഹം മനസ്സിൽ വച്ചിട്ടല്ല എന്നതാണ് സത്യം😊അത്ര ക്യാഷ് ഉണ്ടെങ്കിൽ വേറെ എന്തൊക്കെ ചെയ്യാം എന്നൊക്കെ ചിലപ്പോൾ ചിന്തിക്കാറുണ്ട്. മിഡിൽ ക്ലാസ് ഫാമിലീസ് ചിന്താഗതി😂

    • @CoolChef28
      @CoolChef28 4 місяці тому +4

      Bro ee cars okke millionaire's aan medikkuka
      Allathe sadharanakkar loan eduth medikkan thonnilla, millionaire enn paranja 8cr okke monthly / 6 months il undakkan pattunnavar

    • @atnvlogs333
      @atnvlogs333 4 місяці тому

      @@CoolChef28 🫣🫣🫣👍🏻👍🏻👍🏻👍🏻👍🏻

    • @georgejohn2959
      @georgejohn2959 4 місяці тому +1

      👍

    • @devanand6753
      @devanand6753 4 місяці тому

      നീ ആ പഞ്ചാബിൽ കൂടെ തെണ്ടി നടക്കുന്നവൻ്റെ സ്വഭാവം കാണിക്കല്ലെ. അവനോട് വെല്ല പണിക്കും പോവാൻ ഞാൻ പറഞ്ഞിട്ടുണ്ട് , നീയും പോ...പോയി പണി എടുത്ത് പത്തു പുത്തൻ ഉണ്ടാക്കി ഇഷ്ടം ഉള്ള വണ്ടി എടുക്കു. ചെറ്റകൾ പറയുന്നപോലെ ചെറ്റ വർത്തമാനം പറയാതെ.

    • @devanand6753
      @devanand6753 4 місяці тому

      Da

  • @neeradprakashprakash311
    @neeradprakashprakash311 4 місяці тому +18

    മൊത്തത്തിൽ 7 ന്റെ കളിയാണല്ലോ. 🤗 BMW ന്റെ നിലവിൽ മാർക്കറ്റിൽ ഉള്ള വണ്ടിയുടെ Review ഞങ്ങൾക്ക് കിട്ടാൻ കാരണ ധൂതനായ വ്യക്തിക്കും ഒപ്പം ബൈജു ഏട്ടനും നന്ദി.
    🚘 i7 ൽ Rolls Royce ന്റെ ഒരു പ്രൗഡിയും അങ്ങിങ്ങായി കാണാൻ കഴിയുന്നു.
    മൊത്തത്തിൽ Future of EV എന്ന് വിളിക്കാവുന്ന ഒരു വാഹനം.

    • @tnj294
      @tnj294 4 місяці тому

      Thala for a reason

  • @abhijithpg7668
    @abhijithpg7668 4 місяці тому +4

    എന്റെ പൊന്നു ചേട്ടാ.. ഇന്നലെ frnds ന്റെ ഒപ്പം വണ്ടിയിൽ പൊയ്ക്കൊണ്ടിരുന്നപ്പോ.... ഈ സാധനം ഒരു വീട്ടു മുറ്റത്ത് കിടക്കുന്നത് കണ്ട് rolls royce ആണെന്നും പറഞ്ഞു വണ്ടി റിവേഴ്‌സ് കൊണ്ട് വന്ന് കാണിച്ചിട്ട്.. ഇന്നലെ ഫുൾ air ഇൽ ആയിരുന്നു.. 😁😁.. ഇന്ന് വീഡിയോ ഇട്ടതിനു thenks.. 😁😁😌😌

  • @munnathakku5760
    @munnathakku5760 4 місяці тому +2

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ev...💪ഇനി ഭരിക്കും പൊളിച്ചു.. എല്ലാം 7 👍ചിന്തിക്കാൻ പറ്റാത്ത മുതലാണ് 😍👍എന്നാ ലുക്ക്‌ 😍❤️കൊതിച്ചു പോവും 😍👍

  • @krishnanunni5335
    @krishnanunni5335 4 місяці тому +2

    Very Crystal Clear... Simply Superb🎉

  • @psidheequ
    @psidheequ 4 місяці тому +5

    നായർ സാബ് , നല്ലോണം കിതക്കുന്നുണ്ടല്ലോ . ഒരു ECG എടുക്കണം . പറ്റിയാൽ ഒരു ECCO . നിങ്ങൾ ഇനിയും ഒരുപാട് കാലം ഞങ്ങൾ ഇത്തരം വിഡിയോകൾ ചെയ്യാനുള്ളതാണ് . ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲

  • @hemands4690
    @hemands4690 2 місяці тому

    Crystal items ഉൾപ്പെടുത്തി വണ്ടികളിൽ തന്നെ ഒരു പുതിയ ഏർപ്പാട് BMW ചെയ്തുവെച്ചേക്കുവാണല്ലോ 🎉👌🏼😮😃 and also that big screen in back row 🥸🥳
    Background music kalakki ❤

  • @sajitr7781
    @sajitr7781 4 місяці тому

    ഒരിക്കലും നേരിട്ടു കാണാൻ കഴിയില്ല ❤

  • @shameerkm11
    @shameerkm11 4 місяці тому

    Baiju Cheettaa Super 👌

  • @anandhukrishnaop9610
    @anandhukrishnaop9610 4 місяці тому

    Oru suggestion ind biju chetta,
    Backil erikumbol dirver sideil ninn opposite sodeil erun explain cheythal better ayirikum.
    Beacuse kude koodi features ullathaa area aanalo.
    Example seat ok kure kudi feature's indalo aa sideil athonum patanjitilla.

  • @akhilmahesh7201
    @akhilmahesh7201 4 місяці тому

    uff ejadhi vandiyaaaaa😮😮😮😮❤

  • @sachinms8079
    @sachinms8079 4 місяці тому

    Pwoli sanam❣️

  • @sanjusajeesh6921
    @sanjusajeesh6921 4 місяці тому +1

    BMW ആണെങ്കിലും കാണുമ്പോൾ എവിടെയൊക്കെയോ ഒരു ROLLS ROYCE ലുക്ക്...

  • @sammathew1127
    @sammathew1127 4 місяці тому +2

    The car looks just stunning..❤ and it has futuristic looks ❤❤❤

  • @dijoabraham5901
    @dijoabraham5901 4 місяці тому

    Good review brother Biju 👍👍👍

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 4 місяці тому

    അടിപൊളി ❤

  • @kalarikkalsaneesh7179
    @kalarikkalsaneesh7179 4 місяці тому +2

    എന്ത് ഉണ്ടായിട്ടു കാര്യം മദ്യം വയ്ക്കാൻ ഉള്ള സ്ഥലം ഉണ്ടോ atleast Champaign glaas എങ്കിലും വയ്ക്കാൻ പറ്റുമോ. അതൊക്കെ Maybach.....

  • @shahin4312
    @shahin4312 4 місяці тому

    കൊള്ളാം 👍🏻👍🏻

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 4 місяці тому

    കൊതിപ്പിക്കല്ലേ സൂപ്പർ സാധനം

  • @mjtrolls8286
    @mjtrolls8286 3 місяці тому +1

    Added to my bucket list 🔥

  • @nimeshjoy3181
    @nimeshjoy3181 4 місяці тому

    കിടിലൻ ❤

  • @hydarhydar6278
    @hydarhydar6278 4 місяці тому

    വളരെ രസകരമായി ഇനി എനിക്കും ഒന്ന് ഡ്രൈവ് ചെയ്യണം...

  • @menonabhii
    @menonabhii 4 місяці тому

    Baiju cheta, similarity with RR is that line just below the dual tone starts! Just sharing some knowledge i have 😇

  • @abhinandkk4681
    @abhinandkk4681 4 місяці тому +1

    Mr Baiju Watter Bottle VEkkan Space illya Athoru Kiuttamay Parayu because We are Malayali. 2.5 cr kodukumbol door pocketil we have no bottle space . unaru malayali unaruu mr Baiju n Bro

  • @ShanavasMookadaali
    @ShanavasMookadaali 4 місяці тому

    Baiju chettan. Hi. Ee location evideyanu???

  • @aromalkarikkethu1300
    @aromalkarikkethu1300 4 місяці тому

    Ennum kaanum ee vandi❤

  • @naijunazar3093
    @naijunazar3093 4 місяці тому +1

    ബൈജു ചേട്ടാ, റോൾസ് റോയ്സ് എഞ്ചിനീയർമാർ കൈ വെച്ചിട്ടുണ്ട് എന്നത് വണ്ടിയുടെ ഡിസൈൻ കാണുമ്പോൾ മനസ്സിലാകുന്നുണ്ട്. ബൈജു ചേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ എവിടെയൊക്കെയോ റോൾസ് റോയ്സ് ഒളിഞ്ഞു കളിക്കുന്നുണ്ട്. പിന്നെ ഇപ്പോൾ വാഹന നിർമ്മാതാക്കൾ സ്പെയർ വീലിന് പകരം പഞ്ചർ റിപ്പയർ കിറ്റ് കൊടുക്കുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്. ഒരു ദീർഘദൂര യാത്രക്കിടയിൽ വണ്ടി പഞ്ചറായാൽ നടുറോഡിൽ ജാക്കി വെച്ച് ടയർ ഊരിയെടുത്ത് പഞ്ചർ റിപ്പയർ ചെയ്തു വീണ്ടും ഓടിച്ചു പോകുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഇതിനൊക്കെ അനുമതി കൊടുക്കുന്ന അധികാരികൾക്ക്‌ ഇതൊക്കെ ചെയ്തു കൊടുക്കാൻ ജീവനക്കാരുണ്ട്. പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ലല്ലോ. മൊബൈൽ വാങ്ങുമ്പോൾ ചാർജർ കൊടുക്കാത്തതു പോലുള്ള ഒരു മോശം പ്രവണതയാണ് ഇത്.

  • @Ng96993
    @Ng96993 4 місяці тому +2

    കാറിൻ്റെ രാത്രി കാഴ്ച കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയാൽ കൊള്ളാമായിരുന്നു. പ്രത്യേകിച്ച് ambient lighting, head lamp, tail lamp മറ്റും രാത്രിയിൽ പ്രകാശിച്ചു കാണുന്നത് നന്നായിരിക്കും.

  • @albinsajeev6647
    @albinsajeev6647 4 місяці тому

    Entha look 🔥

  • @hariprasads2764
    @hariprasads2764 4 місяці тому

    Bmw a brand of luxury and driving comfort ❤❤

  • @sijojoseph4347
    @sijojoseph4347 4 місяці тому

    Itzz not just wow. itsz wowwwwwwwwwwwwww..❤❤❤❤❤

  • @sarathbabup3129
    @sarathbabup3129 3 місяці тому

    Bmwi7 ❤❤❤❤ഒരു രാജകീയ വാഹനം❤❤❤❤

  • @vipinnk9759
    @vipinnk9759 3 місяці тому

    Very amazing luxury episode

  • @shybinjohn1919
    @shybinjohn1919 3 місяці тому

    Luxurious..

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 4 місяці тому

    Luxury feel ❤❤

  • @prasanthpappalil5865
    @prasanthpappalil5865 4 місяці тому

    Enthokke features koduthalum athokke medikkunna kurachu naal mathram upayogikkum
    Pinne athyavashyam venda karayangal mathram use cheyyum

  • @shemeermambuzha9059
    @shemeermambuzha9059 4 місяці тому

    Adipoli ❤

  • @jamesrajasthan
    @jamesrajasthan 4 місяці тому

    O My God... ഇതൊരു സംഭവം തനേ

  • @joyalcvarkey1124
    @joyalcvarkey1124 4 місяці тому

    BMW 17 Electrifying Elegance, FutureForward Luxury Great Electric Luxury Car. • Good Performance 🚗

  • @rajguru664
    @rajguru664 4 місяці тому

    Luxury and it's best

  • @mujthabamujz34
    @mujthabamujz34 4 місяці тому

    Ennu varum എൻ്റെ പ്രിയപെട്ട Grand i10 Nios.. waiting for it😊

  • @safasulaikha4028
    @safasulaikha4028 4 місяці тому +1

    BMW i7👍🏼🔥🔥🔥

  • @prasoolv1067
    @prasoolv1067 4 місяці тому

    Ultimate luxury

  • @mubashir4228
    @mubashir4228 4 місяці тому

    ബാക്ക് സീറ്റിൽ ലെഫ്റ്റിലിരുന്നായിരുന്നു റിവ്യൂ ചെയ്യേണ്ടത് അതിലെ ചില ഭാഗം Baiju ചേട്ടൻ വിട്ടുപോയി..

  • @suhailvp5296
    @suhailvp5296 4 місяці тому

    Nice 👍.

  • @shineav8162
    @shineav8162 4 місяці тому

    പച്ച നമ്പർ പ്ലേറ്റ് ev കാറുകൾക്ക് mandatory ആണോ ?!!

  • @kl26adoor
    @kl26adoor 4 місяці тому

    I think just front view just look like rolls Royce ❤❤❤❤

  • @Faisalkalikavu1176
    @Faisalkalikavu1176 4 місяці тому +1

    BMW Drivers Car 🔥❤

  • @pgn8413
    @pgn8413 4 місяці тому

    Million 4 million team best wishes......dear sir please explain why grills are made big. Like we saw in this car now hundai Creta.

  • @harikrishnanmr9459
    @harikrishnanmr9459 4 місяці тому +2

    എല്ലായിടത്തും 7 ആണ് കാർ നമ്പർ 7 നമ്പർ കിട്ടാൻ കൊടുത്ത തുക 7 ഒരു 27 ന് ആണ് വീഡിയോ ഇറങ്ങിയത്‌ എന്നതും സ്പെഷ്യൽ ആണ്

  • @suryas771
    @suryas771 4 місяці тому

    Bmw poli styling

  • @sarathps7556
    @sarathps7556 4 місяці тому

    Nice car❤❤❤❤

  • @iam.evinvarghese
    @iam.evinvarghese 4 місяці тому

    Bmw i7😍❤️

  • @lifeisspecial7664
    @lifeisspecial7664 4 місяці тому

    Nice

  • @sharathas1603
    @sharathas1603 4 місяці тому

    Poli item 👌👌

  • @tppratish831
    @tppratish831 4 місяці тому

    No words to say

  • @krishnarajsa3063
    @krishnarajsa3063 4 місяці тому

    Super

  • @shahirjalalshahirjalal5494
    @shahirjalalshahirjalal5494 4 місяці тому

    Namaskaram 🙏

  • @VST1990
    @VST1990 4 місяці тому

    💥💥BMW

  • @You12377
    @You12377 4 місяці тому

    Thala for a reason ❤

  • @muhammedbilal9388
    @muhammedbilal9388 4 місяці тому +1

    നമസ്കാരം

  • @shamilmuhammed5025
    @shamilmuhammed5025 4 місяці тому

    👍

  • @baijutvm7776
    @baijutvm7776 4 місяці тому

    ❤BMW ❤ THE REAL DREAM CAR ❤

  • @jayan3281
    @jayan3281 4 місяці тому

    മുന്നാടിയേത് പിന്നാടി ഏത് എന്ന് തെരിയാത്, ഉള്ളിൽ HAND Rest ആണോ അതോ Hand മതി ലാണോ....

  • @Sreelalk365
    @Sreelalk365 4 місяці тому

    വാച്ചിങ് ❤️

  • @bmshamsudeen9114
    @bmshamsudeen9114 4 місяці тому +1

    ❤❤❤❤BMW❤❤❤❤

  • @anveshdev8827
    @anveshdev8827 4 місяці тому

    Roadmate ennaa app vehicle illaatha enikk use avum enn thonunillaa

  • @nithunthankachan7330
    @nithunthankachan7330 4 місяці тому

    👍🏼

  • @pesfolio9568
    @pesfolio9568 4 місяці тому

    Good

  • @ThousandVillas
    @ThousandVillas 4 місяці тому +2

    പഴയ സെവൻ സീരീസ് തന്നെയാണ് സൂപ്പർ👍👍👍👍 ഇന്റീരിയലും എക്സ്റ്റീരിയലും.... പിന്നെ ഇത് ഒരു ബോംബിനു മുകളിൽ സഞ്ചരിക്കുന്ന അവസ്ഥയാണ് ഉള്ളത് മഴക്കാലത്ത് ഒക്കെ എങ്ങാനും ഒരു തുള്ളി വെള്ളം സ്പ്രെഡ് ആയി ബാറ്ററി 😂😂😂booombaaa

    • @salu4me
      @salu4me 4 місяці тому

      ആഹാ.. പണ്ഡിതൻ അനെന്ന് തോന്നുന്നു 😂😂

  • @shameermtp8705
    @shameermtp8705 2 місяці тому

    ലക്ഷുറിയുടെ അവസാന വാക്ക് 🔥

  • @sajid5629
    @sajid5629 4 місяці тому

    ഞാനും എടുക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @alamal2192
    @alamal2192 4 місяці тому

    🎉🎉

  • @bilalkylm8437
    @bilalkylm8437 4 місяці тому

    🔥🔥😍

  • @manitharayil2414
    @manitharayil2414 4 місяці тому

    ഇത്തരം വണ്ടികളുടെ വീഡിയോ കണ്ട് തത്കാലം തൃപ്തിപെടാം 😂

  • @hansjoy5035
    @hansjoy5035 4 місяці тому

    Byju chetta ath moon roof alle

  • @ashwinvijayan
    @ashwinvijayan 4 місяці тому

    💗

  • @honeybee_agro
    @honeybee_agro 4 місяці тому

  • @abuziyad6332
    @abuziyad6332 4 місяці тому +1

    Hai sir

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 4 місяці тому

    Fair future MD S Rajintr vandi

  • @bhavinbabu46
    @bhavinbabu46 3 місяці тому +1

    Vandi dde rear profile okke korch Rolles Royce look ❤

  • @karthikpm254
    @karthikpm254 4 місяці тому

    BMW i7 electric 😍😍😍😍

  • @shajikottackal99
    @shajikottackal99 3 місяці тому

    ശെരിക്കും മുതലാളി അപ്പുക്കുട്ടന്റെ മുതലാളിയാണ് 😄😄😄

  • @lijik5629
    @lijik5629 2 місяці тому

    BMW BMW BMW cant beat.

  • @alamal2192
    @alamal2192 4 місяці тому

    ❤❤

  • @SUJITH.L
    @SUJITH.L 4 місяці тому

    👍👍👍

  • @sujithstanly6798
    @sujithstanly6798 4 місяці тому

    ❤❤❤❤❤

  • @justwhatisgoingon
    @justwhatisgoingon 4 місяці тому

    BMW🎉

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 4 місяці тому

    💝💝👍👍

  • @muhammedbilal9388
    @muhammedbilal9388 4 місяці тому +1

    BMW❤❤❤

  • @Akakakakakak23
    @Akakakakakak23 4 місяці тому

    ❤❤❤

  • @hadisabahrp589
    @hadisabahrp589 4 місяці тому

    👍👍👍👍👍👍👍

  • @HashimAbub
    @HashimAbub 4 місяці тому

    👍👍👍👍

  • @qasimikvlm7079
    @qasimikvlm7079 4 місяці тому

    ❤😊

  • @bonjovirunaway
    @bonjovirunaway 4 місяці тому

    Hans zimmer enna youthan😅😊.. Ente Baijuuu😛😮

  • @shanuambari8945
    @shanuambari8945 4 місяці тому

    🎉