Це відео не доступне.
Перепрошуємо.

Silencer Wrap കൊണ്ട് കിട്ടിയ എട്ടിൻറെ പണി/ Leg Guard Rope/Silencer Wrap for Royal Enfield

Поділитися
Вставка
  • Опубліковано 7 чер 2021
  • Aroha the Rider, This page is for moto vlogging and to introduce interesting bike riding experiences. To be inspired by moto enthusiasts and propel many others who dream of biking. This channel also aims to explore new places and authentic cuisines. Trying to be an inspiration to all alluring women around the world.
    Come, Travel with us!!

КОМЕНТАРІ • 14

  • @anilashprince173
    @anilashprince173 16 днів тому

    ബാംഗ്ലൂർ ഒക്കെ ഇഷ്ടംപോലെ ആക്സസറീസ് കടകളുണ്ട്... ഒരിക്കലും flipkart എന്നും ആമസോണിൽ നിന്നും ഒന്ന് ഓർഡർ ചെയ്യരുത്

  • @abrahamsudhir4561
    @abrahamsudhir4561 2 роки тому +6

    1-2 Days kayiyumbol Aa Smoke ang povum, 1yr ayi use Cheyunh, Eppo ath Drevich Thodangi, so Remove Cheyth. Rust avum Silencer, so Bad anh

    • @abrahamsudhir4561
      @abrahamsudhir4561 2 роки тому +1

      Best Option is Powder Coating

    • @aroha-theRider
      @aroha-theRider  2 роки тому +1

      Smoke മാത്രം അല്ല അത് ഉരുകി സിലെൻസർ ഒട്ടി പിടിച്ചു. പൗഡർ കോട്ടിങ് ചെയ്യണം.

    • @abrahamsudhir4561
      @abrahamsudhir4561 2 роки тому

      @@aroha-theRider Ok Good Decision, Quality difference avum, For Me it was Smoke only that to for 1st Day Only 👍

  • @n_talkz601
    @n_talkz601 Рік тому +1

    അത് അതിയം പുകവരും അത് അതിന്റെ ഉള്ളിൽത്തെ പൌഡർ ഉരുകുന്നേത് an😊അല്ലാതെ വേറെ കുഴപ്പം ഇല്ല അത് പിന്നെ സെറ്റവും but അത് ചുറ്റിയാലും കൂടുതൽ നികുല കുറെ കഴിഞ്ഞാൽ പൊടിഞ്ഞു പോരും

    • @aroha-theRider
      @aroha-theRider  Рік тому

      റിസ്ക് എടുക്കാൻ നിന്നില്ല , എടുത്തു കളഞ്ഞു

  • @mayabhat1745
    @mayabhat1745 3 роки тому +1

    Nice...

  • @VijeeshP-lu1nu
    @VijeeshP-lu1nu Рік тому

    സുഹൃത്തേ ഈ വണ്ടിയുടെ ഹാൻഡിൽ തമ്മിൽ ഇതുപോലൊരു ജോയിന്റ് വെച്ച് കണക്ട് ചെയ്യരുത്.
    സ്പീഡ് മീറ്ററിന് മുകളിൽ നിൽക്കുന്ന രണ്ട് ഹാൻഡിൽ ഭാഗങ്ങളെയും യോജിപ്പിച്ച് ഒരു സംഭവം പിടിപ്പിച്ചിട്ടുണ്ടല്ലോ അതേ കുറിച്ചാണ് പറഞ്ഞത് അത് വൈബ്രേഷൻ കൂട്ടും
    അനുഭവമാണ് ഈ വണ്ടിക്ക് ഹാൻഡിൽ ഭാഗത്ത് അങ്ങനെയുള്ള വസ്തുക്കൾ ഒന്നും വയ്ക്കാൻ പാടില്ല
    നോർമൽ ക്ലാസിക് സ്റ്റാൻഡേർഡ് പോലുള്ള വണ്ടികളെക്കാൾ വളരെയധികം വൈബ്രേഷൻ കുറവാണ് ഈ വണ്ടിക്ക്
    പക്ഷേ ഇതുപോലുള്ള സാധനങ്ങൾ ഹാൻഡിൽ ഫിറ്റ് ചെയ്താൽ അത് രണ്ട് ഭാഗവും ജോയിന്റ് ചെയ്താൽ ഒരു സ്പെഷ്യൽ വൈബ്രേഷൻ ഫീൽ കിട്ടും അതൊന്ന് ചെക്ക് ചെയ്തു നോക്ക് കാര്യം മനസ്സിലാവും..
    ഇപ്പോൾ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിൽ ..

    • @aroha-theRider
      @aroha-theRider  Рік тому

      70km/h സ്പീഡിൽ ഹാൻഡിൽ നല്ല vibrates ചെയ്യുന്നുണ്ടായിരുന്നു. But ഈ റോഡ് കണക്ട് ചെയ്തതിനു ശേഷം ആ ഇഷ്യൂ ഇല്ല. മാത്രവുമല്ല വ്ലോഗിങ് ക്യാമറ കണക്ട് ചെയ്യാൻ use ആകുന്നു.

  • @rimalthomas1546
    @rimalthomas1546 Рік тому +1

    Ee rope evidunna medichee

  • @vappu8380
    @vappu8380 8 місяців тому

    Nalla lag aahn video😢😢

    • @aroha-theRider
      @aroha-theRider  8 місяців тому +1

      അത് ബ്രോ ഞാൻ ഈ നീട്ടി വലിച്ച് ആശയ സഹിതം സന്ദർഭം വ്യക്തമാക്കുന്ന സംഭാഷണ രീതി ഉള്ള ആളാണ്. എനിജിനീരിങ് exams nu 2 Mark നുള്ള ഉത്തരം വച്ച് 16 markinte essay എഴുതി ശീലിച്ച ആളാണ് 😂.