നിങ്ങൾ ഇതുവരെ കേൾക്കാത്ത കൃപാസനത്തിലെ ഏറ്റവും നല്ല സാക്ഷ്യം.. |

Поділитися
Вставка
  • Опубліковано 22 вер 2024
  • ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത്...
    ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്... സ്ഥലം : ആലപ്പുഴ കലവൂർ
    #vimalahridayam#vimala #hridayam#വിമല#ഹൃദയം #heartofvirginmary#virgin #mary #mary #heartofvirginmary#Kreupasanamlive #Kreupasanam#GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
    #mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness#iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother#iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #PhilokaliaOfficial..

КОМЕНТАРІ • 405

  • @UshaAyyappan-dz9cg
    @UshaAyyappan-dz9cg Місяць тому +15

    അമ്മേ എന്റെ ചിട്ടി എത്ര യും വേഗത്തിൽ നടത്തി തരേണമേ പൈസ തരാൻ മടി കാണിക്കുന്നവരുടെ മനസ്സിൽ അങ്ങയുടെ കരങ്ങൾ ഉണ്ടാകണമേ Amen

  • @bindupb39
    @bindupb39 Місяць тому +14

    എന്നെയും ഈ സഹോദരിയെപ്പോലെ അമ്മയോട് അടിപ്പിക്കാൻ കൃപ ഉണ്ടാകണേ എന്റെ പരിശുദ്ധ അമ്മേ 🙏🏻🙏🏻

  • @Sibin-w8x
    @Sibin-w8x Місяць тому +19

    അമ്മേ എന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ മാതാവേ

  • @lucosjoseph3508
    @lucosjoseph3508 Місяць тому +62

    ഇശോക്കും, എന്നുമെന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ 🙌🙏.
    ഇതൊരു അപൂർവ്വ സാക്ഷ്യം തന്നെ. ബൈബിളിൽ കാനാൻ കാരിസ്ത്രീയുടെ വിശ്വാസത്തെ വെല്ലുന്ന വിശ്വാസം. കൃപസന അമ്മക്ക് ഒരായിരം നന്ദി ❤❤️🙌🙏.

    • @lissybabu7378
      @lissybabu7378 Місяць тому +3

      ഈശോയെ എന്റെ വിശ്വാസം വർധിപ്പിക്കണമെ 🙏🏻🙏🏻🙏🏻

  • @jollyreji3077
    @jollyreji3077 21 день тому +4

    അമ്മേ മാതാവേ എൻ്റെ ട്രാൻസ്ഫർ എത്രയും വേഗം നടത്തിത്തരണമേ🙏🙏

  • @suseelavengoor7871
    @suseelavengoor7871 Місяць тому +13

    മാതാവേ എന്റെ മകന്റെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് പത്തു മാസമായി എന്റെ മകൻ ഈ കുട്ടിയെ വിളിക്കില്ല ഈ അവസ്ഥ ഞാനും എന്റെ കുടുംബവും ഈ അവസ്ഥയിലാണ് ഞാൻ ഏഴു പുതുക്കി മാതാവേ എന്നെ സഹായിക്കേണമേ ആമേൻ

  • @kumarisumanan5336
    @kumarisumanan5336 18 днів тому +3

    മാതാവേ എന്റെ ഏട്ടന്റെ കാലിലെ മുറിവ് ഉണങ്ങി വേദന മാറാണെ 🙏🏻🙏🏻uk യിൽ പോയ എന്റെ മോൾക്ക് വിസ പുതുക്കാനും പഠിച്ച ജോലി കിട്ടണേ 🙏🏻🙏🏻

  • @bettyshaju3726
    @bettyshaju3726 Місяць тому +7

    അമ്മേ മാതാവേ യേശുവേ നന്ദി നന്ദി നന്ദി ഈശോയെ മാതാവേ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിന് നിറയ്ക്കണേ മോള് ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങളുടെ മോളെ അനുഗ്രഹിക്കണേ

  • @girijamk1376
    @girijamk1376 Місяць тому +6

    ഇശോക്കും ദൈവമാതാവിനും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @jayasreej6408
    @jayasreej6408 Місяць тому +4

    എന്റെ മാതാവേ എല്ലാവരുടെയും ദുഃഖത്തെമാറ്റിക്കൊടുക്കണേ

  • @elsythomas9336
    @elsythomas9336 Місяць тому +19

    പരിശുദ്ധ മാതാവേ... പ്രാർത്ഥന കേൾക്കണമേ എൻറെ മകന് വിസ തീരാറായി എത്ര എളുപ്പ ജോലി ശരിയാക്കണം അവൻ വളരെ മാനസികമായി പ്രയാസത്തിലാണ് പ്രാർത്ഥന കേൾക്കണമേ ആമേൻ🙏🏻🙏🏻

  • @jayarajram643
    @jayarajram643 11 днів тому +6

    മാതാവേ ഞങ്ങൾക്ക് നല്ലൊരു ഭവനം തരേണമേ

  • @nebujohnson4809
    @nebujohnson4809 Місяць тому +9

    ആമേൻ മാതാവേ ജപമാല ചൊല്ലുന്ന അമ്മയുടെ സാന്നിധ്യം അറിയുവാൻ കൃപ തരേണമേ ആമേൻ 💞💞🌹🌹🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @minivs5171
    @minivs5171 Місяць тому +10

    ചേച്ചി നിങ്ങള അമ്മ അനുഗ്രഹിക്കട്ടെ ജീവിത കാലം മുഴുവൻ ചേച്ചിയുടെ മോളെയും 🙏🏼

  • @angelmariasanthosh8524
    @angelmariasanthosh8524 Місяць тому +9

    മാതാവേ എൻ്റെ മക്കൾക്ക് നല്ലൊരു ഭാവി തന്ന് അനുഗ്രഹിക്കണമേ

  • @girijamk1376
    @girijamk1376 Місяць тому +3

    അമ്മേ പരിശുദ്ധ ദൈവമാതാവേ എന്റെ മകന് ദുബായിൽ ഒരുജോലി ശേരിയാക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 Місяць тому +6

    അമ്മേ മാതാവേ കൃപാസനം മാതാവേ യേശുവേ എന്റെ ഖത്തറിലെ കേസും ബ്ലോക്കും മാറ്റി തരണമെ മാതാവേ എനിക്ക് ഖത്തറിൽ പോയി ബിസ്നസ് ചെയ്യാൻ അനുഗ്രഹം തരഞ്ഞെ🙏🏻🙏🏻

  • @benshiscariavattamattathil
    @benshiscariavattamattathil 13 днів тому

    അമ്മേ എന്റെ മക്കളുടെ വിവാഹം ഉടനെ നടക്കണമേ🙏🙏 സമാധാനം തരണമേ🙏🙏

  • @sallysaji4201
    @sallysaji4201 Місяць тому +9

    അമ്മേ പരിശുദ്ധ മാതാവേ അംഗ്രഹിക്കണമേ 😊

  • @mollychacko6119
    @mollychacko6119 Місяць тому +27

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി / സങ്കടം മാറ്റി / ve ചിന്തകൾ മാറ്റി / എത്രയും വേഗം അവിടെ വന്ന് സാക്ഷ്യം പറയാൻ കൃപ തരണെ❤❤❤❤❤

  • @salmanapoli4169
    @salmanapoli4169 Місяць тому +51

    അമ്മേ ഈമോളുടെ ആവശ്യങ്ങളുടെ മേൽ എപോഴുമുണ്ടക്കണേ അമ്മേ

  • @ShylajaKomalan
    @ShylajaKomalan Місяць тому +6

    എന്റെ മാതാവേ എന്നെ കയ്യ് വിടല്ലേ. മനസിന്റെ ആദി മാറ്റി തരണേ 🙏ഒരു സമാധാനവും കിട്ടുന്നില്ല 🙏 ആമീൻ

  • @SheebaKp-g3w
    @SheebaKp-g3w Місяць тому +6

    ഈശോയെ മാതവെ അവരുടെ മകൾക്ക് ഗവൺമെന്റ് ജോല ശരിയാക്കി ക്കൊടുക്കണമ്മേ നാഥ🙏🏻🙏🏻🙏🏻❤️✝️

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh Місяць тому +50

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാമക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണേ സഞ്ചാരി മാതാവേ🙏🙏🙏

    • @susasebastian6341
      @susasebastian6341 Місяць тому +1

      എന്റെ അമ്മേ എന്റെ മോളുടെ വിവാഹതടസം നീക്കി അനുഗ്രഹിക്കേണമേ

    • @jayageorge2268
      @jayageorge2268 Місяць тому

      🙏🏻🙏🏻🙏🏻

  • @RaviSankar-q9x
    @RaviSankar-q9x Місяць тому +3

    അമ്മേ എന്റെ നിയോഗങ്ങൾ നടത്തി തരണേ അമ്മേ അവിടുത്തെ പ്രത്യഷകരണത്തിന്റെ സാക്ഷി ആയി ഉയർത്തണേ 🙏🙏🙏🙏

  • @prameelasadanandan8566
    @prameelasadanandan8566 Місяць тому +4

    അമ്മേ, എന്റെ സഹോദരിയുടെ വീട് പണി വേഗം തീരാൻ sahaykatts

  • @rajisuresh7441
    @rajisuresh7441 Місяць тому +13

    ന്റെ അമ്മേ, എന്നെ സങ്കടപ്പെടുത്തല്ലേ. പൈസ കൊടുക്കുവാനുള്ള ആരും എന്നെ വിളിച്ചു വിഷമിപ്പിക്കല്ലേ 🙏🙏🙏

  • @vadackkalhouse1380
    @vadackkalhouse1380 Місяць тому +5

    അമ്മേ അതുലിനെ മനസാന്ദര്സപ്പെടുത്തണേ. അമ്മ എനിക്കൊരു ജീവിതമാർഗം കാണിച്ചു തരണേ. ഹല്ലേലുയ, ആമേൻ.

  • @AnilaKumar-e3i
    @AnilaKumar-e3i 4 дні тому

    മാതാവേ.. എന്റെ molk ഇന്ന് അലോട്ട് മെന്റിൽ പേര് ഉണ്ടാകണമേ.. ഞാനും ഇന്ന് മുതൽ 3 മണിക്ക് അമ്മയെ ഓർത്തു പ്രാർത്ഥിക്കും.. എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ.. അമ്മയെ പ്രാർത്ഥിക്കുന്ന എല്ലാവരെയും കൈ വിടരുതേ 🙏🙏🙏🙏🙏🙏🙏

  • @maryjoseph9892
    @maryjoseph9892 Місяць тому +3

    Amme മാതാവേ ലീനയുടെ മോൾക്ക്‌ nalla ബുദ്ധി കൊടുക്കണമേ. 🙏🙏🙏

  • @devikabs2621
    @devikabs2621 Місяць тому +2

    അമ്മേ എല്ലാം ആവിശ്യങ്ങൾ നടത്തിതരണേ അമ്മേ amen

  • @ashar2651
    @ashar2651 Місяць тому +2

    അമ്മേ എന്റെ ചേട്ടന്റെ കിഡ്നി യുടെ പ്രവർത്തനം വീണ്ടുകിട്ടണേ മൂത്രതടസം മാറ്റണെ ഡയാലിസിസിൽ നിന്നും മോചനം കിട്ടി സുഖപെടുത്തണെ 🙏🙏🙏🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 17 днів тому +1

    അമ്മേ.... മാതാവേ..... എന്റെ അസുഖമെല്ലാം വേഗം നീ മാറ്റിതരണമേ.... എപ്പോഴും പനിയും ചുമയും ശ്വാസംമുട്ടലുമാണ്... ഞാൻ പണിക്കുപോയിട്ടുവേണം എന്റെ വീട്ടിൽ അരിയും മരുന്നും വാങ്ങിക്കുവാൻ.... 🙏❤🙏❤❤🙏❤❤🙏❤എത്രയൊക്കെ നല്ല കാര്യങ്ങൾ ചെയ്തിട്ടും ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ.... അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത സഞ്ചാരിയായ മാതാവേ.... എന്റെ പ്രാർത്ഥന നീ ഒന്നു കേൾക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤

  • @sarasann65
    @sarasann65 Місяць тому +21

    എൻ്റെ അമ്മമാതാവെ എന്നെ കൈവിടല്ലെ

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +2

    അമ്മേ എന്റെ സാന്ദ്ര മോളെ ഞാൻ അമ്മയെ ഏൽപ്പിക്കുന്നു. രക്ഷപെടുത്തി തരണം വിശ്വസ്ഥതയോടെ ഞാൻ ഇരിക്കുന്നു സ്വസ്തി

  • @sajuidicula4438
    @sajuidicula4438 Місяць тому +5

    Amme Mathave Njangalude kadangal neeki njangalude kudumbathe rakshikename. Amen

  • @dignatomy9246
    @dignatomy9246 Місяць тому +3

    അമ്മേ, മാതാവേ എന്റെ കുഞ്ഞിന്റെ പനി മാറ്റി കൊടുക്കണേ... അമ്മ അവന്റെ കൂടെ ഉണ്ടാകണേ

  • @ushapradeep8381
    @ushapradeep8381 Місяць тому +2

    ആമേൻ 🙏🏻♥️അമ്മേ കൃപാസന മാതാവേ സ്തുതി 🙏🏻🙏🏻അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ മക്കളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ ജോലിയും ശമ്പളവും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കണെ 🙏🏻♥️മോൻ രാഹുലിന് ഒരു ഗവണ്മെന്റ് ജോലി നൽകി അനുഗ്രഹിക്കne🙏🏻🙏🏻🙏🏻എന്റെ മോൾ നയന ഈ വർഷം എഴുതുന്ന bot ഫൈനൽ എക്സാമിൽ പാസ് ആകാൻ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️അമ്മേ എനിക്ക് ഈ വർഷം കടങ്ങൾ എല്ലാം തീർത്തു അമ്മയുടെ അടുക്കൽ വരാൻ അമ്മ അനുഗ്രഹിക്കണെ 🙏🏻♥️♥️

  • @jayasyharidasan3085
    @jayasyharidasan3085 Місяць тому +3

    ഈശോയെ എൻ്റെ husband നും ഇങ്ങിനെ വിശ്വാസം കൊടുകണേ

  • @amminiantony9960
    @amminiantony9960 Місяць тому +1

    🙏🙏🙏🙏അമ്മേ എല്ലാമക്കളുടെയും പ്രാർത്ഥന കേൾക്കണമേ കൃ പ ചൊരിയണമേ മാ താ വേ..... 🙏🙏🙏🙏🙏🙏🙏

  • @sajinam1456
    @sajinam1456 Місяць тому +2

    മാതാവേ എന്റെ അമ്മയുടെ ശ്വാസം മുട്ടൽ ഒന്ന് മാറ്റി തരണമേ ❤

  • @shobamohanan3733
    @shobamohanan3733 29 днів тому +1

    മാതാവേ നന്ദി സോത്രം 🙏🙏🙏🙏🙏🙏

  • @shejanimolp2394
    @shejanimolp2394 12 днів тому

    അമ്മേ മാതാവേ എന്റെ സുഹൃത്തുക്കൾ എന്നെ ലൈബ്രറിയിൽ ജോലിക്ക് നിർത്തിയിട്ടുണ്ട് കുടുംബത്തിലെ അവസ്ഥ കണ്ടിട്ടും എനിക്ക് ഒരു വരുമാനമാകുമന്ന് കരുതിയിട്ടുമാണ് ദൈവം അവരിലൂടെ ഇടപെടുന്നത്.. കംപുകട്ടർ നന്നായി അറിഞ്ഞിരിക്കണം. ഒരു കണ്ണിന് കാഴ്ചയില്ലാത്തതു കൊണ്ട് ഒരു വിഷമമുണ്ട്. അമ്മേ ... മാതാവേ ആ ലൈബ്രറിയിലും കംപ്യൂട്ടർ പഠിക്കുന്നിടത്തു മെല്ലാം എന്റെ കരം പിടിച്ച് കൂടെയുണ്ടാകണമേ . എല്ലാ വഴികളും അടഞ്ഞു. കാഴ്ചവൈകല്യത്തിന്റെ വിവാഹം കഴിക്കാൻ പോലും തെയ്യാറാക്കുന്നില്ല

  • @sajanamk6543
    @sajanamk6543 19 днів тому

    അമ്മേ എനിക്ക് ഉറക്കം നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽

  • @aneeshr6987
    @aneeshr6987 Місяць тому +6

    അമ്മേ മാതാവേ നല്ല ഒരു സാക്ഷ്യം ആയിരുന്നു ആ മകളെ എന്നൊന്നും അനുഗ്രഹിക്കണമേ ഹൃദയത്തിൽ തട്ടിയ ഒരു സാക്ഷ്യം ആയിരുന്നു

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl Місяць тому +3

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Місяць тому +4

    Mathave Esuappa ente makale kandathinu nandhi

  • @nithyaraj4776
    @nithyaraj4776 27 днів тому

    മാതാവേ എന്റെ കടയിൽ കച്ചവടം നടക്കാൻ അനുഗ്രഹിക്കണേ

  • @babithababu2688
    @babithababu2688 Місяць тому

    അമ്മേ, പരിശുദ്ധ അമ്മേ, ദൈവമാതാവേ, അമ്മ ഇതുവരെ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി🙏 ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന Third സെമസ്റ്റർ എം.എ.പരീക്ഷയ്ക്കു നന്നായി പഠിക്കാനുള്ള ബുദ്ധിശക്തിയും കഴിവും ആരോഗ്യവും ആയുസ്സും എല്ലാം നൽകേണമേ. അങ്ങനെ നല്ല രീതിയിൽ പരീക്ഷ എഴുതാനും പരീക്ഷയ്ക്ക് നല്ല മാർക്കോടെ ഫസ്റ്റ് ക്ലാസ്സോടെപാസ്സാകാനും എന്നെ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏

  • @suja1358
    @suja1358 Місяць тому +3

    Amen.hallelujah Praise the Lord Avae Maria ❤

  • @mubeenahameed2175
    @mubeenahameed2175 25 днів тому +1

    മാതാവേ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @CMCBLACK1999
    @CMCBLACK1999 12 днів тому

    അമ്മേ മാതാവേര ക്ഷിണമേ സഹായിക്കണമേ ഹാലേലൂയാ നന്ദി സ്തോത്രം

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +5

    എന്റെ അമ്മേ എന്റെ നിസ്സഹായവസ്ഥ മനസിലാക്കി എന്റെ കുടുംബത്തിലെ എല്ലാവർക്കും സമാധാനവും സന്തോഷവും ഉണ്ടാകുവാൻ അവിടുന്ന് അനുഗ്രഹിക്കേ ആമേൻ

  • @ShobaSanthosh-u2e
    @ShobaSanthosh-u2e 11 днів тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ രക്ഷി ക്കണേ മാതാവേ 🙏🏼🙏🏼🙏🏼

  • @sophijob1258
    @sophijob1258 Місяць тому +1

    Praise the lord Amen Amen Amen Amme mathave ❤❤❤❤

  • @oogg5162
    @oogg5162 7 днів тому

    അമ്മ മാതാവേ എന്റെയും എന്റെ മോളുടയുo ചെവിയുടെ കേൾവി ക്കുറവ് മാറ്റിതര ണം ഞങ്ങളുടെ സാമ്പ ത്തിക മേഖലയെ അനുഗ്രഹിക്കണം🙏🏼🙏🏼🙏🏼🙏🏼

  • @nishasunil2053
    @nishasunil2053 Місяць тому +3

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @sreenivasankv8404
    @sreenivasankv8404 Місяць тому +1

    Ente kripasanam prasadakara mathavinte mathavinte anugraham eppozhum koode undakane Amen🙏🙏🙏🙏

  • @rosejoseph3334
    @rosejoseph3334 Місяць тому +2

    Wonderful message. Amazing. We Christians should follow her.

  • @Chacko-bx9py
    @Chacko-bx9py 5 днів тому

    എന്റെ മാതാവേ എന്റെ മകൾക്കു നല്ലൊരു ജോലി കിട്ടണേ

  • @SnakesandLadders01
    @SnakesandLadders01 Місяць тому +3

    Ende Amme Mathave 🙏🙏🙏🙏🙏🙏🙏

  • @mayamaya5057
    @mayamaya5057 Місяць тому +3

    അമ്മ മാതാവേ എൻ്റെ സ്ഥലം വിൽക്കാതെ എനിക്ക് കടം വീട്ടാൻ സാധിക്കണേ

  • @pelagiathomas6058
    @pelagiathomas6058 Місяць тому +1

    അമ്മേ മാതാവേ എന്റെ ഗിയസ് നെജു വേദന എല്ലാം മാറ്റി തരണേ ആമേൻ നന്ദി സ്തുതി സ്തോത്രം

  • @mahithadevi8396
    @mahithadevi8396 24 дні тому

    എനിക്ക് ഉറങ്ങാൻ കഴിയണേ എന്റെ മാതാവേ

  • @BindhuBindhu-go9vi
    @BindhuBindhu-go9vi Місяць тому +4

    ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +2

    അമ്മേ മാതാവേ എന്റെ മകളുടെ കഴുത്തിലെ ഓപ്പറേഷൻ തിങ്കളാഴ്ചയാണു എന്റെ കുഞ്ഞിനെ അമ്മയുടെ കരങ്ങളാൽ അനുഗ്രഹീതയാക്കണേ

  • @molimoli1857
    @molimoli1857 Місяць тому +1

    അമ്മേ മാതാവേ കടം തീരാൻ ഒരു വഴി കാണിച്ചു തരണേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @tagey-army
    @tagey-army 9 днів тому

    ഞങ്ങൾക്ക് വാസയോഗ്യമായ ഒരു ഭവനം ഒരുക്കിത്തരണമേ ഇപ്പോൾ താമസിക്കുന്ന ഭവനം വില്ലാനുള്ള തടസ്സങ്ങൾ മാറ്റിത്തരണമേ ആമ്മേൻ🙏🏻🙏🏻🙏🏻

  • @jessypsjessyps9615
    @jessypsjessyps9615 Місяць тому

    അമ്മേ മാതാവേ എന്റെ ഉത്തരവാദിത്വങ്ങളെയും സമർപ്പണ ജീവിതത്തെയും അഭിഷേകം ചെയ്യണമേ

  • @beenajoseph3552
    @beenajoseph3552 Місяць тому +2

    Amme mathave നന്ദി സ്തുതി

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq Місяць тому +3

    Esuappa ente sreeude marriage fix cheyyanam sunday udenpadi edutha makane thannu.Mathave Esuappa nandhi Amen Hallelujah. Ente makalum disability ulla kuttyanu Esuappa

  • @annammamathai3377
    @annammamathai3377 27 днів тому

    Praise the lord. Ave ave maria🙏🙏🙏

  • @sheelasiva
    @sheelasiva Місяць тому

    അമ്മേ 🙏മാതാവേ എന്റെ മകളുടെ കുടുംബത്തിലെ പ്രശ്നം തിർത്തിന് മകൾ ഭർത്താവിന്റെ വീട്ടിലേക്കു പോകുവാൻ അനുഗ്രഹിക്കണേ 🙏🙏ഇതുമുലം വളരെ വിഷമം അനുഭവിക്കുന്നു അമ്മേ ഇശോയെ അനുഗ്രഹിക്കണേ 🙏😢😢😢😢😢ആമേൻ 🙏🙏🙏🙏🙏😢😢😢😢😢😢😢😢😢😢😢

  • @liyalawrance7448
    @liyalawrance7448 Місяць тому +3

    Ente amme liyakuttyude processing yathoru kuzhapamillathe nadathitharaname amen 🙏

  • @fenyraj
    @fenyraj Місяць тому +2

    Ammeee maathave ❤

  • @kalmfordieltsoetandenglish4838
    @kalmfordieltsoetandenglish4838 Місяць тому +2

    Praise the Lord❤❤❤❤❤❤

  • @anithamathew5437
    @anithamathew5437 Місяць тому +1

    Amme ente kruepasana prasadavara mathave karuna thonnename. Ente makkalude niyogam sadhichu tharename. Anugrahikkaname. Ave Maria Amen 🙏🙏🙏

  • @shajimathew8461
    @shajimathew8461 17 днів тому

    അമ്മേ എൻ്റെ മകൻ ഇമ്മാനുവലിന് കാത്ത് രക്ഷിക്കണമേ..

  • @chinnujoseph672
    @chinnujoseph672 Місяць тому +4

    Ammae Parisutha Kreupasana mathave Angayude altharayil Udampady chaitha Ella makaleum anugrahikaname Jankalkayi apeshikaname Àmen Hallelujah Thank you Jesus

  • @archananandanan3746
    @archananandanan3746 Місяць тому +2

    Mathave❤❤❤❤

  • @ashar2651
    @ashar2651 Місяць тому

    അമ്മേ എന്റെ ചേട്ടനെ സുഖപ്പെടുത്തണേ

  • @Jayakumar-xf1hx
    @Jayakumar-xf1hx Місяць тому +1

    Amen Amen Amen 🙏 🙌 👏 ❤️

  • @chinnuajith2910
    @chinnuajith2910 Місяць тому +2

    Amme Parishudha amme njagalke vendi prathikename amme 🙏
    Amme enikum ammayude aduthu varuvanum Sakshyam parayuvanum sadhikaname amme 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @ShalyDipu-yq7hi
    @ShalyDipu-yq7hi 26 днів тому

    Amme mathave innathe ente sambathika preshnangal maati tharaname 🙏

  • @anugraha_sree
    @anugraha_sree 23 дні тому

    Ammaea mathavea anukkuttea anugrahikkenamea aameen aameen

  • @AnilKumar-kb4uv
    @AnilKumar-kb4uv Місяць тому +2

    🙏🙏🙏🙏🙏🙏ആമേൻ

  • @minibabu-nw8to
    @minibabu-nw8to Місяць тому +2

    Veedinu vazhitharane krupasanam mathave ❤❤❤

  • @alicepm2295
    @alicepm2295 Місяць тому

    ദൈവമേ എൻ്റെ ജീവിതം സമാധാനം എന്ന ഒരു ചിന്തയിൽ കടന്നു പോകുവാൻ പ്രാർത്ഥിക്കുന്നു ആമേൻ

  • @ShailasWritings
    @ShailasWritings Місяць тому +1

    അമ്മേ....മാതാവേ...എനിക്ക് സൗഖ്യം നൽകേണമേ...

  • @Nithiya-q9o
    @Nithiya-q9o Місяць тому

    അമ്മേ എന്റെ വിസ എത്രയും വേഗം വരണേ അമ്മേ സ്തുതി സ്തുതി മഹത്വം

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +1

    അമ്മേ ജപമാല രാജ്ഞി സഞ്ചാരി മാതാവെ ഇവിടെ കോട്ട:മെഡി..എന്റെ മകളുടെ കടെ അമ്മ കാണുമെന്നു ഞാൻ വിശ്വസിച്ചോട്ടെ അമ്മേ ഈ അവസ്ഥയിൽ എന്റെ മോളുടെ കൂടെതന്നെ ഉണ്ടാകണമേ

  • @omaskeralakitchen6097
    @omaskeralakitchen6097 Місяць тому

    Amen Halleluah Avemaria 🙏🙌👏❤♥💙

  • @paulpottackal956
    @paulpottackal956 Місяць тому +3

    Amma Mathave ❤🙏🙏

  • @SumaMol-hk5nu
    @SumaMol-hk5nu Місяць тому +1

    Amme mathave parishudh amme kathu kollane yeshu sotram yeshu nanni save my family Amen 23varshate madhyam kudi Mati tharane ammen

  • @jancypaulose3667
    @jancypaulose3667 Місяць тому +19

    അമ്മമാതാവേ വിദേശത്ത് പഠിക്കുന്ന മോളുടെ Work visa യും PR ന്റ യും തടസ്സം മാറ്റി അമ്മ അനുഗ്രഹിക്കണ അമ്മേ.

  • @143means143
    @143means143 Місяць тому +12

    അമ്മേ മാതാവേ എനിക്ക് ഒരു ജോലി നാട്ടിൽ ശെരിയാക്കി തരണേ

  • @liyalawrance7448
    @liyalawrance7448 Місяць тому +2

    Ente amme liyakuttye anugrahikane amen 🙏

  • @philominajoy7868
    @philominajoy7868 Місяць тому +2

    Ammay nagalude Mel karunayayirikaname 🙏❤️

  • @sinobythomas9143
    @sinobythomas9143 12 днів тому +1

    അമ്മേ മാതാവേ എന്റെ കണ്ണുനീർ തുടക്കണമേ 🙏🙏

  • @rosathomas9368
    @rosathomas9368 Місяць тому +1

    ❤Amma mathava anta makanu oru kunjina nalle anugrahikanama❤❤❤