ഇത്രEASY ആയിരുന്നോ ഇത്/Rubber Rain Guard Fixing ✌️✌️

Поділитися
Вставка
  • Опубліковано 13 чер 2021
  • • Rubber
    rubber sheet price,
    rubber sheet making,
    rubber sheet manufacturing process,
    rubber sheet adikkal,
    rubber sheet acid mixing,
    rubber sheet acid mixing malayalam,
    rubber sheet adhesive backed,
    rubber sheet bed making,
    rubber sheet cleaning,
    rubber sheet cleaning malayalam,
    rubber sheet drying process,
    rubber sheet in kerala,
    rubber sheet price in kerala,
    rubber sheet kerala,
    rubber sheet processing kerala,
    rubber sheet making kerala,
    rubber sheet malayalam,
    rubber sheet making process,
    rubber sheet market,
    natural rubber sheet,
    price of rubber sheet,
    rubber sheet processing,
    rubber sheet rolling machine price in kerala
    hard rubber sheet,
    how rubber sheets are made,
    what is rubber sheet

КОМЕНТАРІ • 87

  • @4ukutties
    @4ukutties 3 роки тому +2

    ഈ rain guard fixing ഞാൻ ആദ്യമായിട്ടാണ് കാണുന്നത് video കാണാൻ നല്ല കൗതുകം ഉണ്ടായിരുന്നു നന്നായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്

  • @salimkumarms6793
    @salimkumarms6793 2 роки тому +1

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു

  • @sheejarani3080
    @sheejarani3080 3 роки тому +2

    ഇപ്പോഴത്തെ പോലെയും അടിപൊളി ❤❤
    ചേച്ചിയുടെ അവതരണം സൂപ്പർ ആണ്... റബ്ബറിനെ പറ്റി പലർക്കും അറിയാത്ത അറിവുകൾ എല്ലാർക്കും മനസിലാകുന്ന പോലെ ആണ് പറഞ്ഞു തരുന്നത് ❤ ഇനിയും continu ചെയ്യണേ ചേച്ചി ❤നല്ല സപ്പോർട് ❤❤❤❤♥♥♥

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому +1

      Thank you dear ❤❤❤❤🎉🎉🎉🎉... സ്നേഹം നിറഞ്ഞ support നു ഒരുപാട് നന്ദി 😍😍😍😍

  • @kassim508
    @kassim508 Рік тому +1

    നന്ദി

  • @ajithsingh8407
    @ajithsingh8407 3 роки тому +3

    Nice presentation

  • @satheeshkappoor7009
    @satheeshkappoor7009 3 роки тому +2

    👍

  • @dinilkumar3487
    @dinilkumar3487 3 роки тому +2

    Good presentation all the best

  • @anasm3655
    @anasm3655 3 роки тому +2

    thanks

  • @nandakumarsunitha4010
    @nandakumarsunitha4010 3 роки тому +2

    ജൈനിയിൽ ഒരു ടീച്ചർ ഉണ്ടല്ലോ. Super explanation

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому

      ശരിയായിരുന്നു 😍 ഇപ്പോഴാണ് അതൊക്കെ മനസിലാവുന്നേ 🙏♥️⭐️

  • @sankarankutty447
    @sankarankutty447 2 роки тому +1

    നല്ല വീഡിയോ.

    • @sankarankutty447
      @sankarankutty447 2 роки тому +1

      കഴിഞ്ഞവർഷത്തെ മിഡി പ്ലാസ്റ്റിക്കും റിബൺ പ്ലാസ്റ്റിക്കും നീക്കം ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ ഈ വർഷം ലീക്കേജ് കുറഞ്ഞിരിക്കും അതായത് എപ്പോഴും രണ്ടുവർഷത്തെ പ്ലാസ്റ്റിക് മരത്തിൽ നിലനിർത്തണം.

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      OK... Thank you 🎊🎊🎊🎊

  • @santyjoseph3158
    @santyjoseph3158 2 роки тому +1

    Demonstration was good, &practical
    May I humbly acc

  • @jamesgeorge1507
    @jamesgeorge1507 2 місяці тому +1

    Used plastic can be used for Mixing with Tar for Road tarring

  • @JosepPK
    @JosepPK Місяць тому +1

    റോൾ ചെയ്യാതെ വരുന്ന റോൾ അങ്ങിനെ തന്നെ കയ്യിൽ പിടിച്ചാണ് ഞാൻ ഞൊറി ഇടുന്നത് ഇതുവരെയും ഒരു കുഴപ്പവും വന്നീട്ടില്ല -

  • @jayarajan2778
    @jayarajan2778 3 роки тому +2

    👌👌🌹

  • @ShibuIS-we2wl
    @ShibuIS-we2wl 20 днів тому +1

    🙄ങേ ...ങേ..🐐...ങേ......ങേ👍🙏

  • @santyjoseph3158
    @santyjoseph3158 3 роки тому +2

    The demonstràtion was ppractic
    Able

  • @ameenaadhikari220
    @ameenaadhikari220 2 роки тому +1

    What do you use for glue?

  • @athungoodyuo5614
    @athungoodyuo5614 2 роки тому +1

    Is this rain guard for one rainy season or for two- three years?

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому

      Only shade can be used 2-3yrs.. All other materials can't.. Thank you 🎊🎊🎊

  • @VijayasKitchenMagic
    @VijayasKitchenMagic 3 роки тому +2

    നല്ല അറിവുകൾ......നന്നായി പറഞ്ഞു തന്നു....
    ഞങ്ങളുടെ 200 മൂട് തെളിച്ചു അപ്പോൾ വെട്ടുകാരന് കൊറോണാ +ev..... മെഡിക്കൽ കോളേജിലാണ് ഇനിയും husband ന്റെ Share ലെ തെളിക്കാൻ പറഞ്ഞിട്ടുണ്ട് എന്താകുമോ എന്തോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому +1

      അപ്പൊ rain guard ഇടണ്ടേ... പണികൾ കൊന്നും ഇപ്പോ ആളില്ല ന്നേ 😂

    • @VijayasKitchenMagic
      @VijayasKitchenMagic 3 роки тому +1

      എല്ലാം വേണം.... Husband ന്റെ സ്ഥലത്ത് 11/2 മാസമായി containment zone ആണ് എന്ത് ചെയ്യാനാ

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому

      😞😞

  • @sheejarani3080
    @sheejarani3080 3 роки тому +2

    ഒട്ടുപാൽ ശേഖരണം റബ്ബർ ഷീറ്റ്ന്റെ പുതിയ വീഡിയോ എന്തെങ്കിലും ഒന്നുടെ ചെയ്യണേ ചേച്ചി ❤❤❤
    ♥♥♥ ❤❤❤

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому +1

      തീർച്ചയായും ചെയ്യുന്നുണ്ട് 👍👍❤❤❤❤❤🎉🎉🎉

  • @wochnagavlog3795
    @wochnagavlog3795 3 роки тому +2

    What is the Cost of rain guard per tree.

  • @anittanjohn9810
    @anittanjohn9810 3 роки тому +2

    Chechikku Rubber Vettunnath Ishtamano..?

  • @pabopakuk3994
    @pabopakuk3994 Рік тому +1

    Sir pls reply from where can I purchase and if yes can I get it online?

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      We purchase all these things from nearest rubber board store.. Where is ur place?

    • @pabopakuk3994
      @pabopakuk3994 Рік тому

      ....i m from northeast arunachal pradesh

  • @reshmaaneeshvlogs9286
    @reshmaaneeshvlogs9286 3 роки тому +2

    👍👍👍👍👍👍👍👍👍👍😊😊😊😊😊

  • @atsvlogger2.0
    @atsvlogger2.0 2 роки тому +2

    Ippol ee pacha rain guardinu ippol etra vilayund. Arengilum onnu comment cheyyumo

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      പച്ച ഷെഡ് മീഡിയം 20/രൂപ യുടെ അടുത്ത് വില വരും

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      Shade ന് മാത്രം ആണ് ഈ വില വരുന്നത്

  • @t.t.k.insulationcontractin412
    @t.t.k.insulationcontractin412 12 днів тому +1

    What's the cost per tree?

  • @bijuscaria4656
    @bijuscaria4656 4 місяці тому +1

    Shade install total cost

    • @GrandmasKitchenkerala
      @GrandmasKitchenkerala  4 місяці тому

      ഒരു മരത്തിനു 40--45/രൂപ വരും.. Shade ന് വലുപ്പം അനുസരിച്ചു വിലയിൽ വ്യത്യാസം ഉണ്ട്, പണി കൂലി ഓരോ സ്ഥലത്തും വ്യത്യാസം ഉണ്ട്..

  • @VijayraghavanChempully
    @VijayraghavanChempully Рік тому +1

    ഷീറ്റ് പുകക്കുന്നുണ്ടെങ്കിൽ വേസ്റ്റ് പ്ലാസ്റ്റിക്ക് ഓരോന്ന് കൂടെ ഇട്ടാ നന്നായി കറുത്തു കിട്ടില്ലേ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      കിട്ടും... പ്ലാസ്റ്റിക് കൂടുതൽ ഇട്ടാൽ പുക കുഴൽ ഉണ്ടെങ്കിൽ അതിൽ ഒരുതരം മെഴുകു പോലുള്ള കരി പിടിക്കാൻ സാധ്യത ഉണ്ട്

  • @vinubose835
    @vinubose835 3 роки тому +4

    മഴ തുടങ്ങിയാൽ ഒട്ടിക്കാമോ?

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому +1

      തടി നന്നായി ഉണങ്ങണം എന്നാലേ ഒട്ടിക്കാൻ പറ്റു. മഴക്കാലം ആണെങ്കിൽ രണ്ടു ദിവസം എങ്കിലും വെയിൽ കിട്ടണം 🎊🎊🎊🎊

  • @kabirhossain7991
    @kabirhossain7991 Місяць тому +1

    How to buy this product plz tell me

  • @vikings.777
    @vikings.777 2 роки тому +1

    Acid നേർപ്പിച്ചത് കുറച്ചു കുറഞ്ഞു പോയി അതിനാൽ ഉറയൊഴിച്ചു പിറ്റേ ദിവസം ഷീറ്റ് അടിക്കാൻ വന്നപ്പോൾ പാൽ ഉറഞ്ഞിട്ടില്ല.., ഇത് ഇനി എന്ത് ചെയ്യാൻ പറ്റും?? അടുത്ത ദിവസം set ആകുവോ??

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      ഇനി അത് ഉറ കൂടില്ല..ആസിഡ് നേർപ്പിക്കുമ്പോൾ കുറഞ്ഞു പോയാൽ സാധരണ എടുക്കു ന്നതിനേക്കാൾ കുറച്ചു കൂടുതൽ എടുത്താൽ മതി.. ഒരു ദിവസം കൂടി വച്ചാലും set ആവില്ല ഭയങ്കര smell ആയിരിക്കും..കുറച്ചെങ്കിലും ഉറ കൂടിയിട്ടുണ്ടാവില്ലേ അത് അടിച്ചെടുക്കാം grade sheet ആവാൻ സാധ്യത കുറവാണ്

    • @vikings.777
      @vikings.777 2 роки тому +1

      @@GrandmasKitchenkerala oh.., ഇത് പക്ഷെ ഒരു 80% ഉറഞ്ഞിട്ടുണ്ട് മുകളിൽ കുറച്ചു കട്ട പോലെ ഉണ്ട്.. Shape oke ഉണ്ട് .. അടുത്ത ദിവസം set ആകുമോ

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      അത്രയും ഉറഞ്ഞിട്ടുണ്ടെങ്കിൽ sheet ആക്കാലോ.. ബാക്കി യുള്ള വെള്ളത്തിൽ acid ഒഴിച്ചാലും sheet ആക്കിഎടുക്കാനൊന്നും പറ്റില്ല.. Set ആയി കിട്ടിയാൽ ഒട്ടുപാലിൽ ഇടാം. Set ആവുമെന്ന് ഉറപ്പൊന്നും ഇല്ല.

    • @vikings.777
      @vikings.777 2 роки тому +1

      @@GrandmasKitchenkerala 😐 ok ✌️

  • @vinubose835
    @vinubose835 3 роки тому +3

    വളം എന്താണ് ചെയ്യാറ്

    • @GrandmasKitchenkerala
      @GrandmasKitchenkerala  3 роки тому +1

      Factomphose, pottash.... ⭐️⭐️⭐️⭐️

    • @vinubose835
      @vinubose835 3 роки тому +1

      Thanks mam

    • @vinubose835
      @vinubose835 3 роки тому +1

      ജൈവ വളം ഉപയോഗിക്കേണ്ടതുണ്ടോ ? എത്ര മാത്രം ഫാക്റ്റംപോസ് പൊട്ടാഷ് ഉപയോഗിക്കണം? ഒരു മരത്തിന് എത്ര?

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому

      Sorry.. ഇപ്പോഴാ ഈ ചോദ്യം കണ്ടത്... ജൈവവളം നിർബന്ധമില്ല ഇട്ടെന്ന് കരുതി ഒരു പ്രശ്നവും ഇല്ല ഞങ്ങൾ ചാണകം ഇഷ്ടം പോലെ ഇടാറുണ്ട്. ഒരു ചാക്ക് ഫെക്റ്റംഫോസിന് 30kg pottash ചേർത്ത് mix ചെയ്യാം

  • @satheeshkappoor7009
    @satheeshkappoor7009 3 роки тому +2

    കൊറോണ കാരണം ഉണ്ടായിരുന്ന പണി പോയി. ഞാനും എവിടേലും കുറച്ച് റബ്ബർ വാങ്ങിക്കാൻ. നോക്കുക ആണ്.150 മരം ഉള്ളത്.

  • @prakashkumar.b4405
    @prakashkumar.b4405 2 роки тому +2

    ഈ വർഷം വെട്ടിത്തുടങ്ങിയ റബ്ബർ മരത്തിന് ( 2011 ൽ വച്ച തൈ) അടുത്ത വർഷം വെട്ടിത്തുടങ്ങുന്നതിനു മുൻപ് ഷേഡി ടാ മോ. ഷേഡാണോ കവറാണോ നല്ലത്. കവറിട്ടാൽ പട്ട മരവിപ്പിന് സാധ്യതയുണ്ട് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ. ഒരു മരത്തിന് ഷേഡിട്ടാൽ എത്ര വർഷം നിൽക്കും ഒരു മരത്തിന് എത്ര ചിലവാകും ( ഷേഡി ട്ടാനുള്ള സാധനങ്ങൾക്ക്)

    • @GrandmasKitchenkerala
      @GrandmasKitchenkerala  2 роки тому +1

      അടുത്ത വർഷം shade ഇടുന്നതിനു കുഴപ്പമില്ല.. പാൽ കൂടുതൽ കിട്ടുന്ന വണ്ണം ഉള്ള മരങ്ങൾ select ചെയ്യുക അവക്ക് shade ഇടുക.. Shade ആണ് നല്ലത്.. പ്ലാസ്റ്റിക് തൈ മരങ്ങൾ ക്ക് അത്ര നല്ല തല്ല.. Shade ഒന്നിന് 20/രൂപ യാ ണ്, അതിന്റ മറ്റുള്ള സാധനങ്ങളും പണികൂലി യും കൂട്ടുമ്പോൾ ഒരു മരത്തിനു 35-40/രൂപ ആവും 👍😍

  • @harikumarpkpk3402
    @harikumarpkpk3402 2 роки тому +1

    മലയാളിയല്ലെ. വളരെ കഷ്ടപ്പെട്ടാണല്ലൊ സംസാരം

  • @scariavarghese3898
    @scariavarghese3898 2 роки тому +1

    Slow presentation, repetence is there

  • @VijayraghavanChempully
    @VijayraghavanChempully Рік тому +1

    ഷേഡ് ആദ്യം ഇട്ടിട്ട് പിന്നെ midi Plastic ഇട്ടാ പോരെ

    • @GrandmasKitchenkerala
      @GrandmasKitchenkerala  Рік тому

      നല്ലത് ഈ വീഡിയോ ൽ പറയുന്ന ത് പോലെ ചെയ്യുന്ന താണ്.. പല രീതിയിലും ചെയ്യുന്ന വർ ഉണ്ട്.ഓർഡറിൽ ചെയ്‌താൽ പണികൾ എളുപ്പമാണ്

  • @radhakrishna960
    @radhakrishna960 4 години тому +1

    പശ ചുട് ആക്കാൻ പാടില്ല

    • @GrandmasKitchenkerala
      @GrandmasKitchenkerala  4 години тому

      ആണോ... അതെന്താ കാര്യം..
      ഒന്ന്‌ പറയാമോ 🙏