Namskaram! Thank you for the great video. When offering GuruDakshina, which direction should the Guru stand facing? and how many betel leaves should be used?
ഒരു സംശയം ഒന്ന് ദൂരീകരിച്ചു തരണം 🙏. ദക്ഷിണ കൊടുക്കുമ്പോൾ നമ്മൾ, വെറ്റിലയിൽ മുഴുവൻ അടക്ക വെക്കാറുണ്ടല്ലോ, അതിന്റെ തത്വം എന്താണ്. അതിന്റെ ഐദീഹ്യം എന്താണ്. 🙏🙏🙏
ഈ വിലയേറിയ അറിവ് പകർന്നു തന്നതിനു വളരെ നന്ദി 🙏🙏
എൻ്റെ ആദ്യത്തെ കളരി അരങ്ങേറ്റം ആണ്...ഇതിൻ്റെ മാഹാത്മ്യം പറഞ്ഞു തന്നതിന് നന്ദി.
Valuable information, thank you
നല്ല അറിവ് തന്നതിന് നന്ദി
Nalla Ariv pakarnnu thannathinu Pranaamam 🙏🙏🙏🙏
Nalla arivu pakarnnu thannathinu valara thanks
അറിവുകൾ പങ്കു വെച്ചതിന് നന്ദി🙏ദക്ഷിണ കൊടുക്കുന്നവരും വാങ്ങുന്നവരും എങ്ങോട്ട് തിരിഞ്ഞു നിൽക്കണം എന്നു കൂടി പറയുമോ?
Wish you all the best for your UA-cam channel and thanks for your valuable information.
Thank you so much for your knowledgeable mind
മറയില്ലാതെ അഭിപ്രായം അറിയിച്ചതിന് നന്ദി
Namskaram! Thank you for the great video. When offering GuruDakshina, which direction should the Guru stand facing? and how many betel leaves should be used?
വളരെ നന്ദി 🙏
ദക്ഷിണ കൊടുക്കേണ്ടത് ആർക്കൊക്കെ,വയസിനു താഴെ ഉള്ളവർക്ക് കൊടുക്കുമോ
❤❤❤
ഒരു സംശയം ഒന്ന് ദൂരീകരിച്ചു തരണം 🙏. ദക്ഷിണ കൊടുക്കുമ്പോൾ നമ്മൾ, വെറ്റിലയിൽ മുഴുവൻ അടക്ക വെക്കാറുണ്ടല്ലോ, അതിന്റെ തത്വം എന്താണ്. അതിന്റെ ഐദീഹ്യം എന്താണ്. 🙏🙏🙏
അമ്പലങ്ങളിൽ താംബൂല നിവേദ്യം കൊടുക്കാൻ എന്തെല്ലാം വേണം എന്ന് ഒന്ന് പറഞ്ഞു തരാമോ സ്വാമി
സ്വാമി വിശദമായി ഇതിനെ പറ്റി അറിയാൻ താല്പര്യം ഉണ്ട് നമ്പർ തരുമോ
വയസിനു താഴെ ഉള്ളവർക്കു കൊടുക്കാൻ പാടുമോ
ഇല്ല
.