തെക്കൻ കേരളത്തിലെ ആന പണിയിലെ അഗ്രഗണ്യൻ. രാജൻ സ്വാമിയുടെ | ആരും പറയാത്ത കഥ | Rajanswami | EPI-1

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 93

  • @praveenvlogz8933
    @praveenvlogz8933  2 роки тому +4

    ( EPISODE 2 )-ua-cam.com/video/RSoTiwGuprE/v-deo.html

  • @aneeshvarghese230
    @aneeshvarghese230 2 роки тому +20

    ജീവിതത്തിൽ ആദ്യമായി ചെയ്ത direction ഇത്രക്ക് ഗംഭീരം ആകുമെന്ന് പ്രതീക്ഷിച്ചില്ല.
    Go ahead man. Cngrtz.
    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. 👍👍👍 ഊണും ഉറക്കവും ഇല്ലാതെ ഇതിനു വേണ്ടി മാസങ്ങളോളം കഷ്ടപെട്ടതിനു ദൈവം പ്രതിഫലം തരട്ടെ. എല്ലാവിധ ആശംസകളും.

  • @jayalekshmij3726
    @jayalekshmij3726 2 роки тому +8

    മോനേ വളരെ നന്നായിട്ടുണ്ട്. ഇനിയും നന്നായി തുടരാൻ ആശംസിക്കുന്നു. ഇത് കണ്ടപ്പോൾ നമ്മുടെ ആനയുടെ കാര്യം ഓർത്തു പോയി മോനേ. Very Good. അഭിനന്ദനങ്ങൾ. 👍❤️

  • @PRASANTHTRcgnr
    @PRASANTHTRcgnr 2 роки тому +11

    വളരെ നന്നായിട്ടുണ്ട് ,,,കുറെ നാളുകൾക്കു ശേഷം ഇവരെയൊക്കെ കാണുമ്പോൾ ചെറുപ്പകാലത്തെ ഓർമ്മ വരുന്നു ,,കുട്ടികാലത്തു അവിടെ ആനയുമായിട്ടു കളിച്ചതൊക്കെ ഇപ്പോഴും ഓർമയുണ്ട് thank you very much for this vedio ambadi 🥰

  • @padmakumarreghunathan3505
    @padmakumarreghunathan3505 2 роки тому +6

    വളരെ നന്നായിട്ടുണ്ട്.♥️🙏
    രാജൻസ്വാമി, മധു ആന,ഇപ്പോഴും നന്നായി ഓർക്കുന്നു. 🙏🙏🙏♥️♥️

  • @sarathdevsomanpillai2271
    @sarathdevsomanpillai2271 2 роки тому +3

    കൊള്ളാം. രാജൻ സ്വാമികളുടെ ഓർമകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടം. 👏

  • @sarathkumar8067
    @sarathkumar8067 2 роки тому +7

    ഞങ്ങളുടെ രാജൻ സ്വാമി ഞങ്ങളും ചെറുപ്പത്തിൽ കേൾക്കുന്നത് ആന ഇടഞ്ഞു രാജൻ സ്വാമി വന്നു ആനയെ തളച്ചു എന്ന് 🙏

  • @KDCOMPANY2
    @KDCOMPANY2 2 роки тому +7

    🙌💖💥

  • @sureshrajesh7806
    @sureshrajesh7806 2 роки тому +1

    നല്ല ചാനൽ ഇങ്ങനൊള്ള വീഡിയോകൾ വേണം സോമൻചേട്ടന്റെകഥകളൊക്കെ കേട്ട് ട്ട് ഉണ്ട് സൂപ്പർ അടിപൊളി

  • @renjithkaruna6134
    @renjithkaruna6134 2 роки тому +3

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട് 🙏🙏🌹

  • @kumarsudar1
    @kumarsudar1 2 роки тому +2

    രാജന്‍ സ്വാമിക്ക് നമസ്കാരം...

  • @sruthinsruthin7067
    @sruthinsruthin7067 2 роки тому +2

    1:38 പുല്ലുകുളങ്ങര ഗണേശൻ 🔥🔥🔥

  • @vikinggaming6612
    @vikinggaming6612 2 роки тому +2

    🥰 Kollam thudarnnum puthiya puthiya videos varattea

  • @mithunashokpashokp9641
    @mithunashokpashokp9641 2 роки тому +2

    Thanks🙏 bro this type more video uploaded please. We Are Always together🙏💯

  • @master6076
    @master6076 2 роки тому +2

    Excellent narration bro.. keep going

  • @ChefJomon
    @ChefJomon 2 роки тому +2

    Superb. Well narrated . Keep rocking

  • @blessonabraham9789
    @blessonabraham9789 2 роки тому +3

    Well presented 👌👌👌

  • @SunilKumar-ev9xh
    @SunilKumar-ev9xh 2 роки тому +2

    കാത്തിരുന്ന നിമിഷം ❤💞❤

  • @akhilappu114
    @akhilappu114 7 місяців тому

    സ്വാമിയുടെ ഒരു യഥാർത്ഥ ശിഷ്യന്മാരിൽ ഒരുവൻ ഉണ്ട്. ഇന്നും ആന കേറുന്നനല്ല ഒരു
    ആനക്കാരൻ ആനയടി മധു.

    • @praveenvlogz8933
      @praveenvlogz8933  7 місяців тому

      ഇന്റർവ്യൂ എടുത്തിട്ടുണ്ട്

  • @rajeshthekkedathu5900
    @rajeshthekkedathu5900 2 роки тому +1

    വളരെ സന്തോഷം 🙏🏻❤️

  • @edgergeorge5936
    @edgergeorge5936 2 роки тому +4

    Chetto അടുത്തത് പുലിയന്നൂർ ബാലൻ 🔥

  • @valyangadiyil_unni
    @valyangadiyil_unni 2 роки тому +3

    പുതുക്കാലിൽ സോമൻ ❤❤❤

  • @shijinthomas6806
    @shijinthomas6806 2 роки тому +2

    Super 👍👍

  • @sreekumarsreelakam9222
    @sreekumarsreelakam9222 2 роки тому

    എന്റെ ചെറുപ്പത്തിൽ കാരാഴ്മ അമ്പലത്തിൽ ഉത്സവത്തിന് കണ്ടിട്ടുണ്ട് ശങ്കരൻകുട്ടി എന്ന ആനയുമായി

  • @RJSHMALLU
    @RJSHMALLU 2 роки тому +2

    Superb 👏👏👏

  • @lijuthomas6958
    @lijuthomas6958 2 роки тому

    വളരെ നന്നായിട്ടുണ്ട്.....

  • @marinersdiary3649
    @marinersdiary3649 2 роки тому +3

    Congratulations bro🤍 Nice video ☺️👍🏻

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому

    വളരെ നന്നായി

  • @pranavcm7374
    @pranavcm7374 2 роки тому +1

    ആനകൾ, പാപ്പാന്മാർ എന്നിവരാണ്
    ഉത്സവത്തിന്റെ നെടുംതൂണ്

  • @user-ql4st9zs4t
    @user-ql4st9zs4t 2 роки тому

    ❤️indresting video

  • @rajeshcheriyanad1690
    @rajeshcheriyanad1690 2 роки тому +2

    Super

  • @Dileepkumar-kp9rs
    @Dileepkumar-kp9rs 2 роки тому +1

    super .

  • @rajeshvelutheril2777
    @rajeshvelutheril2777 2 роки тому +1

    Congratulations aliya🎉🎉🎉

  • @sreekumarics6352
    @sreekumarics6352 2 роки тому +2

    🙏🏻🙏🏻👍🏻

  • @mohananpulikkulammohananpu1401
    @mohananpulikkulammohananpu1401 4 місяці тому

    ആനയടി അമ്പലത്തിൽ രാജൻസ്വാമി മധു ആനയെസ്ഥിരം എഴുന്നള്ളിക്കുമായിരുന്നു ഏതാണ്ട് 6,7 വർഷം തുടർച്ചയായി പറയ്ക്ക് എഴുന്നള്ളിപ്പും ഉത്സാവത്തിനുള്ളഴുന്നള്ളിപ്പും ആറാട്ടെഴുന്നള്ളിപ്പും രാജൻസ്വാമിയും മധുവാനയും ആയിരുന്നു. മധു ആന ഓരോ കടയുടെ മുന്നിൽ വന്നു നിൽക്കും എന്തെങ്കിലും കൊടുത്താൽ മാത്രമേ പോകുകയുള്ളു. ആനയടി ഉത്സവം എന്നുകേട്ടാൽ രാജൻ സ്വാമിയെയും മധു ആനയെയും ഇപ്പഴും ഓർക്കും.

  • @anjuks8978
    @anjuks8978 2 роки тому +1

    Adipole ambadi chetta

  • @ashishkl3011
    @ashishkl3011 2 роки тому +3

    ❤️❤️❤️

  • @ushasunil9025
    @ushasunil9025 2 роки тому +2

    👌🏻👍🏻❤️

  • @rajimolr4721
    @rajimolr4721 2 роки тому +2

    👍👍

  • @explore_5555
    @explore_5555 2 роки тому +3

    😍

  • @vishnu8859
    @vishnu8859 2 роки тому +3

    ❤✨

  • @kavithasatheesh8798
    @kavithasatheesh8798 2 роки тому +2

    Good luck 🤞🤞

  • @kushbuv7529
    @kushbuv7529 2 роки тому +2

    👍

  • @vidhinvijayan1617
    @vidhinvijayan1617 2 роки тому +2

    🥰🥰🥰

  • @SankarDas-s-19
    @SankarDas-s-19 2 роки тому +1

    🔥🔥😘😘❤️♥️

  • @mayacheriyanadu7872
    @mayacheriyanadu7872 2 роки тому +1

    രാജൻ സ്വാമി എന്ന പേര് ഇടയ്ക്ക്ക്കൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ആരാണ് എന്നല്ല എന്താണ് രാജൻസ്വാമി എന്ന് ഈ vdo യിലൂടെ അറിഞ്ഞു. ആന പ്രേമി എന്ന് ഇദ്ദേഹത്തെയല്ലേ വിളിക്കേണ്ടത്. ഒരു തുടക്ക കാരന്റെ vdo എന്ന് പറയാൻ പറ്റില്ല എല്ലാം കൊണ്ടും അത്രക്കും മികച്ചിട്ടുണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

  • @vidyav7286
    @vidyav7286 2 роки тому

    👍🏻

  • @sumeshb2245
    @sumeshb2245 2 роки тому +1

    ❤️❤️❤️❤️💙💙💙💙💙

  • @binjurajendran
    @binjurajendran 2 роки тому

    👏👏👍🔥

  • @roshinphilip3270
    @roshinphilip3270 2 роки тому +2

    Ambaadi rockz 🤘

  • @rajeshkannan2982
    @rajeshkannan2982 5 місяців тому

    കണ്ടിയൂർ ശ്രീകണ്ഠൻ

  • @lipinmoni4939
    @lipinmoni4939 2 роки тому

    🙏🙏🙏

  • @anoopbalan4119
    @anoopbalan4119 2 роки тому

    ❤️🙏

  • @sudhivk
    @sudhivk 5 місяців тому

    രാജൻ സ്വാമിയേ എനിക്ക് അറിയാം മധു ആനയെ ഞാൻ ആണ് വാങ്ങി യത്

    • @praveenvlogz8933
      @praveenvlogz8933  5 місяців тому

      അങ്ങയുടെ വീട് എവിടെയാണ്

    • @Akhil0418
      @Akhil0418 4 місяці тому

      ന്തൊരു നുണ ആണ്

  • @susheelavenu9440
    @susheelavenu9440 2 роки тому

    പ്രണാമം

  • @vipulanand7210
    @vipulanand7210 2 роки тому

    Ee madhu aana ipo undo

    • @praveenvlogz8933
      @praveenvlogz8933  2 роки тому

      Illa.. Maranapettu

    • @harikrishnanunnithan9315
      @harikrishnanunnithan9315 2 роки тому

      @@praveenvlogz8933 njn thottaman kudumbathilleyaa madhu last evde ayirunnu ennu ariyumoo

    • @praveenppm1513
      @praveenppm1513 2 роки тому

      @@harikrishnanunnithan9315 കൂറ്റനാട്.
      മധു ആനയുടെ ഒരു എപ്പിസോഡ് വരുന്നുണ്ട്.

  • @krsaji9617
    @krsaji9617 2 роки тому +3

    😍😍

  • @adithyabiju7039
    @adithyabiju7039 2 роки тому +3

    🥰

  • @prasanthppn6803
    @prasanthppn6803 2 роки тому +2

    ❤❤

  • @syamkumar8134
    @syamkumar8134 2 роки тому +2

    ❤️❤️❤️❤️❤️

    • @vijayalakshmigopakumar6035
      @vijayalakshmigopakumar6035 2 роки тому

      വളരെ നന്ദിയുണ്ട് എന്റെ അച്ചനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യ്തതിൽ.ഇതിന് വേണ്ടീ പ്രയത്നിച്ച എല്ലാവരെയും ദൈവ്വം അനുഗ്രഹിക്കട്ടെ

    • @vijayalakshmigopakumar6035
      @vijayalakshmigopakumar6035 2 роки тому +1

      💐👌

  • @anoopsmannady3336
    @anoopsmannady3336 2 роки тому

    👍👍👍

  • @sreejishnuprasannan5875
    @sreejishnuprasannan5875 2 роки тому

    Good👌👌👍

  • @abinvgeevarghese7621
    @abinvgeevarghese7621 2 роки тому +2

    ♥️♥️♥️

  • @soumyakamal-10
    @soumyakamal-10 2 роки тому +2

    😍😍😍

  • @sprakashkumar1973
    @sprakashkumar1973 5 місяців тому

    ❤❤❤❤

  • @anuroshchandran9134
    @anuroshchandran9134 2 роки тому +1

    ❤️❤️❤️

  • @elephant30
    @elephant30 2 роки тому

    ❤️❤️❤️❤️

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому

    ❤️

  • @Abhishek-oc7qt
    @Abhishek-oc7qt 2 роки тому

    ❤️