1967 തിരഞടുപ്പില്‍ സപ്തക്ഷി മുന്നണിയില്‍ ചേരാന്‍ ലീഗ് ബാഫഖിതങ്ങള്‍ മുംബോട് വെച്ച ഡിമാന്‍റ് മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും അധികാരം ലഭിച്ചാല്‍ യാത്ഥാര്‍ത്യമാക്കണം എന്നതായിരുന്നു ഈ വസ്ഥുതകള്‍ കൃത്യമായ് അന്നത്തെ റവന്യൂമത്ന്രി കെആര്‍. ഗൗരിയമ്മയുടെ ജീവചരിത്രപുസ്ഥകം വിവരിക്കുന്നു അത് എങ്കിലും ഇയാള്‍ ഒന്ന് വായിക്കുമോ
എടോ. ചെ. മൂല്യരെ കേന്ദ്രം പാസാക്കിയ ഒരു നിയമം നിൻ്റെ പിണറായി നടപാക്കൂല എന്ന് പറഞ്ഞാല് ഒൻ പുറത്താണ് അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി തനിക്ക് ഇല്ലാതെ പോയല്ലോ മൂല്യറെ
ഇടത് പക്ഷം അധികാരത്തിൽ വരുമ്പോൾ ലീഗ് വിരോധത്തിൻ്റെ പേരിൽ അധികാരത്തിൻ്റെ ചെറിയ അപ്പകഷ്ണങ്ങൾ ലഭിച്ച എ.പി.വിഭാഗം സമസ്തയിൽ പെട്ട വ്യക്തിയാണ് ഇയാൾ കേരളത്തിലെ സംഖ്യയെക്കാളും മുസ്ലിംകളുണ്ട് ഉത്തർപ്രദേശ് അടക്കുള്ള സംസ്ഥാനങ്ങളിൽ എന്നാൽ അവിടെ ഇല്ലാത്ത ഇസ്സത്ത് ഈ സമയത്തും കേരളത്തിലുണ്ടായത് സമുദായം പരിത രാഷ്ടീയത്തിൻ്റെ തണലിൽ സംഘടിച്ചത് കൊണ്ടും ലീഗ് ഭരണത്തിൽ വന്നത് കൊണ്ടുമാണ്. മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും നിരവധി കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകിയതും ലീഗ് ഭരണത്തിൽ തന്നെ . അതൊന്നും ചില കോയമാർക്ക് മനസ്സിലാകില്ലെങ്കിലും കേരളീയ പൊതുസമൂഹം അംഗീകരിക്കും. അത് കൊണ്ടാണ് ഇയാളെക്കാളും വലിയ തമ്പുരാക്കന്മാർ ഉറഞ്ഞ് തുള്ളിയിട്ടും ലീഗ് അനിഷേധ്യ ശക്തിയായി നിൽക്കുന്നത്. സി.പി.എം പോലും ലീഗിനെ മുന്നണിയിൽ എടുക്കുന്നതിന് നേരിട്ട് തന്നെ ക്ഷണിക്കുന്നത്.
സിപിഎമ്മി നെകൊണ്ട് ഒരു ഉപകാരവും ഇല്ല ഈ കേരളത്തിൽ കുറച് ചുവപ്പ് ഉണ്ട് എന്നല്ലാതെ ഇന്ത്യയിൽ വേറെ എവിടെയാണ് ഈ സാധനങ്ങൾ ഉള്ളത് ഈ റിസൾട് വന്നാൽ കേരളത്തിലും ഇല്ലാതായി
എന്തൊക്കെയോ പറയുന്നു' ചരിത്രവും അറിയില്ല സത്യം പറയുന്നുമില്ല - സമസ്ത നേതാവ് എന്ന വാക്ക് ഉപേക്ഷിക്കുകഇയാൾ സമസ്തക്കാരനല്ല - ഏതായാലും റിസൽട് വരുമ്പോൾ ഇയാളെ കാണണേ
രാഷ്ട്രീയം യേതുമാകട്ടെ ഇവൻ ഈ അടുത്തകാലംവരെഇവന്റെ ശരീരത്തിൽ ജിന്ന് ഉണ്ടന്ന് പറഞ്ഞ് കപടവേശംകെട്ടിനടക്കുകയായിരുന്നു ഇപ്പോൾ രാഷ്ട്രീയവേശം കെട്ടി നടക്കുന്നു എല്ലാം പണത്തിന്ന് വേണ്ടി
കഴിഞ്ഞ 5വർഷം 18 എംപി മാർ കേന്ദ്രത്തിൽ പോയി എന്താ കേരളത്തിന് വേണ്ടി ചെയ്തത്.. കോൺഗ്രസിന് ബിജെപി യെ പേടിയാണ്. കേരളത്തിനെ സാമ്പത്തികമായി നേരിക്കുമ്പോൾ എംപി മാർ ആരും തന്നെ കാ മാ എന്ന് ഉരിയാടാത്ത പാർട്ടി.
ഇന്ത്യാ മുന്നണിയിലെ കോൺഗ്രസിതര പാർട്ടീ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക അവർ അതാത് പാർട്ടികളിൽ ഉറച്ചുനിൽക്കും മോദിക്ക് നിലവിലെ 303 ൽ നിന്ന് 40 സീറ്റ് കുറഞ്ഞാൽ കോൺഗസ് mp മാർ BJP യിൽ പോയി മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും അത്രയ്ക്കും വിശ്വസിക്കാൻ പറ്റാത്തവരാണ് മിക്ക കോൺഗ്രസ് നേതാക്കൻമാരും
Com ഏരിയ സെക്രട്ടറിയാണോ സമസ്തക്ക് രാഷ്ട്രയമില്ലങ്കിൽ ഇവൻ ൻ്റെ മൂട് താങ്ങുന്നവൻ ആണ് എന്ന് ഒരു ഫിൽസ് ചിലവാക്കിട്ടില്ല എന്ന് അല്ലാഹുവിനെ സാക്ഷി നിർത്തി പറയുമോ എന്താടോ വഞ്ചിച്ചത്
എന്ത് സത്യമാണS - ആ കെളവൻ നിരീശ്വരവാദികളുടെ വാലാട്ടിയാണ് - മുസ്‌ലീം സ്ത്രീകൾ തട്ടമുപേക്ഷിച്ചതും മതമുപേക്ഷിച്ചതും CPMൻ്റെ പ്രവർത്തനമൂലമാണെന്ന് അതിൻ്റ നേതാവ് പറയുമ്പോൾ -ഈവാലാട്ടി കെളവൻ ഇസ്ലാമിൻ്റെ ശത്രുവല്ല S--
89 ൽ കാന്തപുരം സത്യം പറഞ്ഞപ്പോൾ അന്ന് ചേളാരി സമസ്തക്കാരായ നിങ്ങൾ കാന്തപുരത്തെ തെറിപറഞ്ഞു. ഇപ്പോൾ തിരിച്ചു കിട്ടിയപ്പോൾ നിങ്ങൾക്ക് കാന്തപുരം പറഞ്ഞതാണ് ശരി എന്ന് മനസ്സിലായി.
2016 ജൂലൈയിൽ അരുണാചൽ പ്രദേശിൽ അധികാരത്തിൽ വന്ന കോൺഗ്രസ് 60 സീറ്റിൽ 44 ലും ജയിച്ചു. എന്നാൽ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി പേമ ഖണ്ടു ഉള്‍പ്പെടെ 43 പേരും 2016 ഡിസംബറിൽ ബിജെപിയിൽ ചേര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് അരുണാചൽ അസംബ്ലിയിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായി. പ്രേമ ഖണ്ടു ബിജെപിയുടെ മുഖ്യമന്ത്രിയുമായി. 2017-ൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ 28 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 21 സീറ്റുള്ള ബിജെപി ഭരണം പിടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. ചെറുകക്ഷികള്‍ക്കൊപ്പം ഒരു കോണ്‍ഗ്രസ് എംഎൽഎ കൂടി ബിജെപിയെ പിന്തുണച്ചു. പുതുച്ചേരി അസംബ്ലിയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14 അംഗങ്ങളുണ്ടായിരുന്നു. 2021 ഫെബ്രുവരിയിൽ കോണ്‍ഗ്രസിലെ അഞ്ച് എംഎൽഎമാര്‍ രാജി വെച്ചതോടെ നാരായണസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ പോലും എംഎൽഎ ആയി കൂടെയില്ലാത്ത ബിജെപിയിലേക്ക് ഈ രാജിവെച്ചവരും അണികളും കൂറുമാറി ഭരണം നേടി. അതേസമയം, മാഹിയിലെ ജനങ്ങള്‍ ജയിപ്പിച്ച ഇടത് സ്വതന്ത്രന്‍ ഡോ. വി രാമചന്ദ്രന്‍ മതനിരപേക്ഷ പക്ഷത്ത് ഉറച്ചു നിന്നു. കോണ്‍ഗ്രസ് എംഎൽഎമാര്‍ ഓപ്പറേഷന്‍ ലോട്ടസ് നടത്തുമ്പോള്‍ നാരായണസ്വാമിക്ക് പിന്നിൽ അടിയുറച്ച് നിന്നവരിൽ ഒരാള്‍ ഡോ. വി. രാമചന്ദ്രനാണ്. 2018-ൽ കോണ്‍ഗ്രസ്സ് -- ജനതാദള്‍ സഖ്യത്തിന് ഭൂരിപക്ഷം നൽകി കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ 17 കോണ്‍ഗ്രസ്സ് എംഎൽഎമാര്‍ അന്ന് മറുകണ്ടം ചാടി ബിജെപിയിൽ ചേരുകയും ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. മധ്യപ്രദേശിൽ 2018 ഡിസംബറിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കോണ്‍ഗ്രസ് നേതാവ് കമൽ നാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തു. എ ന്നാൽ 2020-ൽ കോണ്‍ഗ്രസിലെ 23 എംഎൽഎമാര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ കൂറുമാറി ബിജെപിയിൽ ചേര്‍ന്നു. 2020 മാര്‍ച്ചിൽ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ താഴെ വീണു. അങ്ങനെ കോണ്‍ഗ്രസ്സ് എംഎൽഎമാരുടെ സഹായത്താൽ ബിജെപി വീണ്ടും അധികാരത്തിലെത്തി. ഇത്തരത്തിൽ നിരവധി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ബിജെപിക്ക് അധികാരം പിടിച്ചു കൊടുത്തു. സമാനമായ സംഭവവികാസമാണ് ഇപ്പോള്‍ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിരുന്നിട്ടും ഹിമാചൽ നിയമസഭയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുന്ന നാടകം കണ്ട് രാജ്യം അതിശയിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത ആറ് കോണ്‍ഗ്രസ് എംഎൽഎമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ വോട്ട് ചെയ്യാന്‍ എത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് കൂടിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്-വി രാജ്യസഭാ തിരഞ്ഞെടുപ്പിൽ തോറ്റു. മോദി സ്തുതിയുമായി കോണ്‍ഗ്രസിനെ
@@assainar1235 നിങ്ങൾ കേന്ദ്രത്തിൽ എന്ത് ഒലത്തി.ഏക സിവിൽക്കോട് വേണം എന്ന് ആദ്യം പറഞ്ഞത് നിങ്ങൾ അല്ലെ. ലവ് ജിഹാദ് എന്ന് വാക്ക് ആദ്യം പ്രയോഗിച്ചത് നിങ്ങൾ അല്ലെ
ഇസ്‌ലാമിന്റെ ആദർശം ആണല്ലോ സമസ്തയുടെ ആദർശവും. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നില്ല. അള്ളാഹു ഉണ്ട് എന്ന്. എന്നാലും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഇത്ര മുഹബ്ബത്ത് ഉണ്ടാവാൻ കാരണം.
കപട കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നത് ഫലത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്.കഴിഞ്ഞ തവണത്തെ അനുഭവം വോട്ടർമാർക്ക് ഒരു പാഠമാകട്ടെ!മോദിക്ക് പിന്തുണ നൽകി കോൺഗ്രസ്സ് കേരള വിരുദ്ധ പ്രവർത്തനം കാഴ്ചവെച്ചു .കേരളത്തെ നിരന്തരം പീഡിപ്പി ക്കുന്ന കേന്ദ്രത്തിലെ സംഘി സർക്കാറിന് കോൺഗ്രസ്സ് ഒരു മുതൽക്കൂട്ടായി!ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക.ഇവരിലൂടെ കേരളത്തിൻ്റെ ശബ്ദം അങ്ങു ഡൽഹിയിൽ മുഴങ്ങട്ടെ!
നിങ്ങളൊക്കെ എങ്ങനെ കളിച്ചാലും വിജയം ഉറപ്പാണ് നിങ്ങളെയൊക്കെ കളി പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും നാലാം തീയതി ആവട്ടെ നിങ്ങളൊക്കെ പരസ്യമായി ഓടിയിട്ടും എന്ത് സംഭവിച്ചു എന്ന് നമുക്ക് കാത്തിരുന്നു കാണാം
വ്യക്തമായ കാഴ്ചപ്പാട്. അഭിനന്ദനങ്ങൾ❤❤❤❤❤
Edom.than.entha.parayunnath
Yes
1967 തിരഞടുപ്പില്‍ സപ്തക്ഷി മുന്നണിയില്‍ ചേരാന്‍ ലീഗ് ബാഫഖിതങ്ങള്‍ മുംബോട് വെച്ച ഡിമാന്‍റ് മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും അധികാരം ലഭിച്ചാല്‍ യാത്ഥാര്‍ത്യമാക്കണം എന്നതായിരുന്നു ഈ വസ്ഥുതകള്‍ കൃത്യമായ് അന്നത്തെ റവന്യൂമത്ന്രി കെആര്‍. ഗൗരിയമ്മയുടെ ജീവചരിത്രപുസ്ഥകം വിവരിക്കുന്നു അത് എങ്കിലും ഇയാള്‍ ഒന്ന് വായിക്കുമോ
അതൊന്നും ഇയാൾ കാണില്ല വേഷം കെട്ടി ഇരുത്തിയതാണ്
തലയിൽ ചാണകം പോലുമില്ലാത്ത തലേകെട്ടുകാരൻ
ഇപ്പോൾ മാര്കിസ്റ്റ് പാർട്ടിയുടെ സംഖി ചായിവിനെ വെളുപ്പിക്കാൻ കുറച്ചു പെയ്ഡ് തലേക്കെട്ടുകാരെ ഇറക്കിയിട്ടുണ്ട്
എടോ. ചെ. മൂല്യരെ കേന്ദ്രം പാസാക്കിയ ഒരു നിയമം നിൻ്റെ പിണറായി നടപാക്കൂല എന്ന് പറഞ്ഞാല് ഒൻ പുറത്താണ് അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി തനിക്ക് ഇല്ലാതെ പോയല്ലോ മൂല്യറെ
ഇടത് പക്ഷം അധികാരത്തിൽ വരുമ്പോൾ ലീഗ് വിരോധത്തിൻ്റെ പേരിൽ അധികാരത്തിൻ്റെ ചെറിയ അപ്പകഷ്ണങ്ങൾ ലഭിച്ച എ.പി.വിഭാഗം സമസ്തയിൽ പെട്ട വ്യക്തിയാണ് ഇയാൾ
കേരളത്തിലെ സംഖ്യയെക്കാളും മുസ്ലിംകളുണ്ട് ഉത്തർപ്രദേശ് അടക്കുള്ള സംസ്ഥാനങ്ങളിൽ എന്നാൽ അവിടെ ഇല്ലാത്ത ഇസ്സത്ത് ഈ സമയത്തും കേരളത്തിലുണ്ടായത് സമുദായം പരിത രാഷ്ടീയത്തിൻ്റെ തണലിൽ സംഘടിച്ചത് കൊണ്ടും ലീഗ് ഭരണത്തിൽ വന്നത് കൊണ്ടുമാണ്. മലപ്പുറം ജില്ലയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും നിരവധി കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നൽകിയതും ലീഗ് ഭരണത്തിൽ തന്നെ . അതൊന്നും ചില കോയമാർക്ക് മനസ്സിലാകില്ലെങ്കിലും കേരളീയ പൊതുസമൂഹം അംഗീകരിക്കും. അത് കൊണ്ടാണ് ഇയാളെക്കാളും വലിയ തമ്പുരാക്കന്മാർ ഉറഞ്ഞ് തുള്ളിയിട്ടും ലീഗ് അനിഷേധ്യ ശക്തിയായി നിൽക്കുന്നത്. സി.പി.എം പോലും ലീഗിനെ മുന്നണിയിൽ എടുക്കുന്നതിന് നേരിട്ട് തന്നെ ക്ഷണിക്കുന്നത്.
Kure vahhabikalkk nettamundayi
ഇയാൾ സമസ്ത കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ആണോ
So?!
സത്യം പറഞ്ഞ ഉസ്താദിന് അഭിനന്ദനങ്ങൾ🎉🎉🎉🎉
എന്ത് സത്യമാണS ചേട്ടേ -- ഇസ്ലാമിൻ്റെ ശത്രുക്കളായ നിരീശരവാസ പാർട്ടികളുടെ അച്ചാരം വാങ്ങിയ ആ കെളവൻ എന്തൊക്കെയോ വിളിച്ച് പറയുകയാണ് --
എന്ത് സത്യമാണS -
Etha e koyaaaaaaaaaa
പാർലിമെന്റിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ബില്ലുകൾ ബിജെപി ചുട്ടെടുത്തപ്പോൾ ഏതെങ്കിലും ഒരു ബില്ലിനെതിരെ വോട്ടെടുപ്പിൽ വോട്ട് ചെയ്തോ ലീഗോ കോൺഗ്രസോ
നീ ഏത് അടുപ്പിലാണടടൊ- മുസ്ലീങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ശബ്ദിച്ചത് ലീഗ് പ്രതിനിധിക ഇല്ല S- സെർച്ച് ചെയ്ത് നോക്കട ഊണപ്പ' '' !
സിപിഎമ്മി നെകൊണ്ട് ഒരു ഉപകാരവും ഇല്ല ഈ കേരളത്തിൽ കുറച് ചുവപ്പ് ഉണ്ട് എന്നല്ലാതെ ഇന്ത്യയിൽ വേറെ എവിടെയാണ് ഈ സാധനങ്ങൾ ഉള്ളത് ഈ റിസൾട് വന്നാൽ കേരളത്തിലും ഇല്ലാതായി
അഭിനന്ദനങ്ങൾ
കൊടന്തങ്ങൾ
എന്തിന് അഭിനന്ദനങ്ങൾ ?
ശരിയായ വിലയിരുത്തൽ 👍❤️🙏🏾🙏🏾
തെറ്റായ വലയത്തിൽ
ഇയാള് ഏത് ദുനിയാവിലാണ്..തലേ ക്കെട്ടു അഴിച്ചു വെക്ക്..എന്നിട്ട് പര..
Alhamdulillah.usthadu.parajade.noorshadamanam.shariyne
എന്ത് ശരിയായ വിലയിരുത്തലാണ് - മതത്തിൻ്റെ ശത്രുവായ CPM നെ പുകഴ്ത്തിയാൽ ഇയാൾ ഭൗതിക നേട്ടമുണ്ടാവും !
സീതി സാഹിബ് മുജാഹിദ് അല്ലെ - പിന്നെ എന്തിനാണ് ഇപ്പോൾ മുജാഹിദ് ലീഗില് ണ്ട് എന്ന് പറയുമ്പോൾ എന്തർഥമാണ് ഉള്ളത് !
ഇതെന്താ ജാഹിലിയ കാലം തിരിച്ചു വരുകയാണ്
Ath eath kaalam..
ഇതുവരെ കേൾക്കാത്ത സമസ്ത നേതാവ് കാസിം പായ
അനക്ക് കുറച്ചു ലോകവിവരം ഉണ്ടെന്നു കരുതി
എന്തൊക്കെയോ പറയുന്നു' ചരിത്രവും അറിയില്ല സത്യം പറയുന്നുമില്ല - സമസ്ത നേതാവ് എന്ന വാക്ക് ഉപേക്ഷിക്കുകഇയാൾ സമസ്തക്കാരനല്ല - ഏതായാലും റിസൽട് വരുമ്പോൾ ഇയാളെ കാണണേ
Ninak ellam ariyallo😂
ഓരോരുത്തരെ കാഴ്ചപ്പാടും സത്യമായും കാര്യം പറയുമ്പോൾ നിനക്കെന്താടാ അറിയാത്ത ചരിത്രം വിളമ്പുന്നത്
ഇയാൾ അരിവാൾ സുന്നി യാണ്
Apയിലും ഉണ്ട് സമസ്ത എന്ന് പറയുന്ന സംഘടന
ഇതുപോലുള്ള നാരികളാണ് ഇസ്‌ലാമിന്റെ ഒറ്റുകാർ...
കോൺഗ്രസ് ആണ് യഥാർത്ഥ ഒറ്റുകാർ, ബിജെപി ജയിക്കാത്ത സ്ഥലങ്ങളിൽ കോൺഗ്രസിലൂടെ ബിജെപി ജയിക്കുന്നു 😂
കരയണ്ട 🤣
ആര് നിങ്ങൾ വഹ്ഹാബി ലീഗുകാരാണോ ഈ ഇസ്ലാം..😂
ഇസ്ലാമിൻ്റെ അല്ല... ലീഗിൻ്റെ
Nari ninteee............
അപ്പകഷ്ണം കിട്ടിയാൽ അതിനു വാലാട്ടും😂😂
Aanooo😊
Ninte thanthayo
ഇത് ഏത് സമസ്ത കേരള ഇതുവരെ കാണാത്ത
മണ്ണാർക്കാട് സമസ്ത അല്ല
Nee ethra enathine kandu
ഇയാൾ ഏത് വിഭാഗത്തിൽ പെട്ടവനാണ് -
Mari mayam koya
ഈ തലമുറ കഴിഞ്ഞാൽ ലീഗ് ഉണ്ടാകില്ല എന്ന് 50വർഷം മുമ്പ് കേൾക്കാൻ തുടങ്ങിയതാണ്.
ഇലക്ഷൻ കഴിഞ്ഞാലും കാണാൻ മറക്കരുത്
Aa kanaam
Ne Vada moneeee😅
ജൂൺ 4 ന് ഇങ്ങള് നാട്ടിൽ ഉണ്ടാകു ലെ
അടുത്ത നിയമ തിരഞ്ഞെടുപ്പോടെ
സമസ്ത രാഷ്ട്രീയം വിടും, ഉറപ്പ്.
രാഷ്ട്രീയം യേതുമാകട്ടെ ഇവൻ ഈ അടുത്തകാലംവരെഇവന്റെ ശരീരത്തിൽ ജിന്ന് ഉണ്ടന്ന് പറഞ്ഞ് കപടവേശംകെട്ടിനടക്കുകയായിരുന്നു ഇപ്പോൾ രാഷ്ട്രീയവേശം കെട്ടി നടക്കുന്നു എല്ലാം പണത്തിന്ന് വേണ്ടി
എല്ലാവരും കോൺഗ്രസിന് വോട്ടു ചെയുക കോൺഗ്രസ് വിജേയ്ച്ചാലേ നമ്മുക്ക് രെക്ഷയുള്ളൂ 👌
കഴിഞ്ഞ 5വർഷം 18 എംപി മാർ കേന്ദ്രത്തിൽ പോയി എന്താ കേരളത്തിന് വേണ്ടി ചെയ്തത്.. കോൺഗ്രസിന് ബിജെപി യെ പേടിയാണ്. കേരളത്തിനെ സാമ്പത്തികമായി നേരിക്കുമ്പോൾ എംപി മാർ ആരും തന്നെ കാ മാ എന്ന് ഉരിയാടാത്ത പാർട്ടി.
UDF JAICHAAL NERE BJP YILEK😂😁🤣✌️
@@SalahudheenmuhammedSalah-nr9xg അത് ശരിയാ യുഡിഫ് ജയിച്ചാൽ പി ജയരാജനും പാർട്ടിയും ബിജെപി യിൽ എത്തും 🤣😄
ജൂൺ 6 ന് ശേഷവും കോയ ഇവിടെ ഒക്കെ ഉണ്ടാകും ല്ലേല്ലേ
.ഇയാൾ..ഉളഠപറക്ക്ഖയററണഠ
Undaghil
എൻറെ വാപ്പ അവിടെ ഉണ്ടാവില്ലേ
@@hamzachettalil681മൈ.....
കോയ തുറൻ poy
പ്രണയത്തിന് വർഗ്ഗീയനിറം കൊടുക്കുന്ന വിഡ്ഢികളെ തിരിച്ചറിഞ്ഞു ഒറ്റപ്പെടുത്തുക.. പ്രേമത്തിന് എവിടെ ജാതിമതം സൗന്ദര്യം അവിടെ ഇഷ്ട്ടം മാത്രമേ ഉള്ളു,❤❤❤❤
❤
❤❤❤❤good
💯
സത്യം പറയുന്ന ഉസ്താദുമാർ വാഴട്ടെ 👍
എവിടുന്ന് കിട്ടി ഇതിനെ
എത്ര കൊടുത്തു
കഷ്ടം
മുക്കം ഉമറിന്... കൂടത്തായിക്ക്.. കൊടുത്തത് കൊടുത്ത്😮😮
5rupa
Vere Pani onnum illenkil anneshich nok
ഇന്ത്യാ മുന്നണിയിലെ കോൺഗ്രസിതര പാർട്ടീ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക അവർ അതാത് പാർട്ടികളിൽ ഉറച്ചുനിൽക്കും മോദിക്ക് നിലവിലെ 303 ൽ നിന്ന് 40 സീറ്റ് കുറഞ്ഞാൽ കോൺഗസ് mp മാർ BJP യിൽ പോയി മോദിയെ വീണ്ടും അധികാരത്തിലെത്തിക്കും അത്രയ്ക്കും വിശ്വസിക്കാൻ പറ്റാത്തവരാണ് മിക്ക കോൺഗ്രസ് നേതാക്കൻമാരും
ഇലക്ഷൻ result വന്നിട്ടും ഇത് തന്നെ പറയണം. ആ പാർട്ടികൾ തന്നെ BJP യിലേക്ക് പോകുമോന്നു അപ്പൊ അറിയാം.
അപ്പോൾ മലപ്പുറം, പൊന്നാനി, കൊല്ലം, കോട്ടയം മണ്ഡലങ്ങളിൽ സഖാക്കളുടെ വോട്ട് പ്രതീക്ഷിക്കാം അല്ലേ ?
Com ഏരിയ സെക്രട്ടറിയാണോ സമസ്തക്ക് രാഷ്ട്രയമില്ലങ്കിൽ ഇവൻ ൻ്റെ മൂട് താങ്ങുന്നവൻ ആണ് എന്ന് ഒരു ഫിൽസ് ചിലവാക്കിട്ടില്ല എന്ന് അല്ലാഹുവിനെ സാക്ഷി നിർത്തി പറയുമോ എന്താടോ വഞ്ചിച്ചത്
BJP ക്ക് വോട്ട് ചെയ്യാം
ഉസ്താദെ നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലെ
മാശാ അല്ലാ നല്ല അവതരണം
ഏതാ ഈ പടു ജാഹില്
ഞാൻ ആദ്യമായി കാണുന്നത്
Ini kandollu
ഇപ്പോൾ ദീനല്ല, ആ സ്ഥാനം ജാഹിലിങ്ങൾ
കയ്യേരിട്ടുണ്ട്.
ഇവൻ അബോജാതിലാണ്
ഇബ്‌ലീന്റ് അപ്പനെ തിരിയുന്നു നിന്റെ കൊണ്ട്
എടന്റ്
Endhayalum ninte appane ala
ഇടതുപക്ഷവും വർഗീയവാദികളാണ്. എന്റെ അനുഭവമാണ് ഉസ്താദേ
സമസ്ത..... ശരിയായ നിലപാട് എടുക്കട്ടെ....പ്രതികരിച്ചു തുടങ്ങി അവർ.... തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും.... 🔥
മല കത്തീട്ട് വെണ്ണീർ ഇണ്ടായിട്ടിച്ച
പിന്നെയാണോ രോമം കത്തിയാൽ വെണ്ണീർ ഉണ്ടാവുമോ
🌹🙏🌹👌🌹👍🌹
100%
ഇയാൾ പറയുന്ന മുഴുവനും സത്യം ആണ് 💯
എന്ത് സത്യമാണS - ആ കെളവൻ നിരീശ്വരവാദികളുടെ വാലാട്ടിയാണ് - മുസ്‌ലീം സ്ത്രീകൾ തട്ടമുപേക്ഷിച്ചതും മതമുപേക്ഷിച്ചതും CPMൻ്റെ പ്രവർത്തനമൂലമാണെന്ന് അതിൻ്റ നേതാവ് പറയുമ്പോൾ -ഈവാലാട്ടി കെളവൻ ഇസ്ലാമിൻ്റെ ശത്രുവല്ല S--
കള്ളസത്യം
CPM 🚩🚩🚩🚩💯💯
വെള്ള കാച്ചിൽ കാലം കഴിഞ്ഞുപോയി എന്നിട്ടോ ഇപ്പോൾ എന്താ അവസ്ഥ.മാറും മാറും
89 ൽ കാന്തപുരം സത്യം പറഞ്ഞപ്പോൾ അന്ന് ചേളാരി സമസ്തക്കാരായ നിങ്ങൾ കാന്തപുരത്തെ തെറിപറഞ്ഞു. ഇപ്പോൾ തിരിച്ചു കിട്ടിയപ്പോൾ നിങ്ങൾക്ക് കാന്തപുരം പറഞ്ഞതാണ് ശരി എന്ന് മനസ്സിലായി.
2016 ജൂലൈയിൽ അരുണാചൽ പ്രദേശിൽ അധികാരത്തിൽ വന്ന കോൺഗ്രസ് 60 സീറ്റിൽ 44 ലും ജയിച്ചു. എന്നാൽ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎൽഎമാരിൽ മുഖ്യമന്ത്രി പേമ ഖണ്ടു ഉള്‍പ്പെടെ 43 പേരും 2016 ഡിസംബറിൽ ബിജെപിയിൽ ചേര്‍ന്നതോടെ അഞ്ചു മാസം കൊണ്ട് അരുണാചൽ അസംബ്ലിയിലെ കോണ്‍ഗ്രസ് ഒന്നടങ്കം ബിജെപിയായി. പ്രേമ ഖണ്ടു ബിജെപിയുടെ മുഖ്യമന്ത്രിയുമായി.
2017-ൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ 28 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ 21 സീറ്റുള്ള ബിജെപി ഭരണം പിടിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവ് ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയാക്കി. ചെറുകക്ഷികള്‍ക്കൊപ്പം ഒരു കോണ്‍ഗ്രസ് എംഎൽഎ കൂടി ബിജെപിയെ പിന്തുണച്ചു. പുതുച്ചേരി അസംബ്ലിയിൽ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 14 അംഗങ്ങളുണ്ടായിരുന്നു. 2021 ഫെബ്രുവരിയിൽ കോണ്‍ഗ്രസിലെ അഞ്ച് എംഎൽഎമാര്‍ രാജി വെച്ചതോടെ നാരായണസ്വാമി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. തിരഞ്ഞെടുക്കപ്പെട്ട ഒരാള്‍ പോലും എംഎൽഎ ആയി കൂടെയില്ലാത്ത ബിജെപിയിലേക്ക് ഈ രാജിവെച്ചവരും അണികളും കൂറുമാറി ഭരണം നേടി.
അതേസമയം, മാഹിയിലെ ജനങ്ങള്‍ ജയിപ്പിച്ച ഇടത് സ്വതന്ത്രന്‍ ഡോ. വി രാമചന്ദ്രന്‍ മതനിരപേക്ഷ പക്ഷത്ത് ഉറച്ചു നിന്നു. കോണ്‍ഗ്രസ് എംഎൽഎമാര്‍ ഓപ്പറേഷന്‍ ലോട്ടസ് നടത്തുമ്പോള്‍ നാരായണസ്വാമിക്ക് പിന്നിൽ അടിയുറച്ച് നിന്നവരിൽ ഒരാള്‍ ഡോ. വി. രാമചന്ദ്രനാണ്. 2018-ൽ കോണ്‍ഗ്രസ്സ് -- ജനതാദള്‍ സഖ്യത്തിന് ഭൂരിപക്ഷം നൽകി കര്‍ണാടകത്തിലെ ജനങ്ങള്‍ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കി. എന്നാൽ 17 കോണ്‍ഗ്രസ്സ് എംഎൽഎമാര്‍ അന്ന് മറുകണ്ടം ചാടി ബിജെപിയിൽ ചേരുകയും ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു.
മധ്യപ്രദേശിൽ 2018 ഡിസംബറിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തി. കോണ്‍ഗ്രസ് നേതാവ് കമൽ നാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തു. എ ന്നാൽ 2020-ൽ കോണ്‍ഗ്രസിലെ 23 എംഎൽഎമാര്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ കൂറുമാറി ബിജെപിയിൽ ചേര്‍ന്നു. 2020 മാര്‍ച്ചിൽ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ താഴെ വീണു. അങ്ങനെ കോണ്‍ഗ്രസ്സ് എംഎൽഎമാരുടെ സഹായത്താൽ ബിജെപി വീണ്ടും അധികാരത്തിലെത്തി. ഇത്തരത്തിൽ നിരവധി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസ് ബിജെപിക്ക് അധികാരം പിടിച്ചു കൊടുത്തു.
സമാനമായ സംഭവവികാസമാണ് ഇപ്പോള്‍ ഹിമാചൽ പ്രദേശിൽ അരങ്ങേറുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായിരുന്നിട്ടും ഹിമാചൽ നിയമസഭയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുന്ന നാടകം കണ്ട് രാജ്യം അതിശയിച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത ആറ് കോണ്‍ഗ്രസ് എംഎൽഎമാരുമായി പ്രതിഭാ സിങ്ങിന്റെ മകനും മന്ത്രിയുമായ വിക്രമാദിത്യ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവര്‍ വോട്ട് ചെയ്യാന്‍ എത്താത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് കൂടിയായ മുതിര്‍ന്ന നേതാവ് അഭിഷേക് മനു സിങ്-വി രാജ്യസഭാ തിരഞ്ഞെടുപ്പിൽ തോറ്റു. മോദി സ്തുതിയുമായി കോണ്‍ഗ്രസിനെ
ഏതാ ഈ അരിവആൾ ദജ്ജാൽ സഹായിച്ചാൽ അവനെയും സപ്പോർട് ചെയ്യും
അരിവാൾ. മുല്ല.
ഈ സഖാവ് നെ ആരാ സമസ്ത യുടെ അഭിപ്രായം പറയാൻ ഏൽപ്പിച്ചത്
നിന്റെ ഉപ്പയാവും
Nee
ചരിത്രം അറിയില്ലെങ്കിൽ പറയരുത്. കെട്ട് കെട്ടി കുളയാണ്ടർ അയാപോരാ
സമസ്ത സത്യം കൈ വിട്ടു കളിക്കില്ല 👍👍👌👌
ദീൻ അറിയണമെങ്കിൽ
ഖുർആൻ പഠിക്കണം, മതം അറിയണമെങ്കിൽ
പണ്ഡിതരെ പഠിക്കണം.
ഈ സമുദായ തിന് നിങ്ങളെ കൊണ്ട് ഒരു നേട്ടവും ഇല്ല
ഇലക്ഷൻ കഴിഞ്ഞാൽ ഇയാളെ പൊടി ഇട്ടു നോക്കിയാൽ കാണില്ല 😂
അതെന്താ ek സമസ്തയെ നിങ്ങൾ എന്ത് ചെയ്യും
Evan.ent. സമസ്ത
ഇ യാൾ മുസ്ലിം പണ്ഡിത നല്ല എന്ന് എത് കൊച്ചു കുട്ടികൾ ക്കും മനസ്സിലാകും
Oho...nalla kandupidtham.....
ചരിത്രം പഠിച്ച് വേണ്ടേ സഖാവേ മൈക്കിന് മുമ്പിൽ വരാൻ.
Iyalu nuna parayunnathil birutham eduthal ano...
ഈ കാട്ടുപോത്ത് ആരാണ്
പരനാറി
ഉമർ ഫൈസി
Endhayalum nee ala
Ninte....
NINTE UPPAH 😂😁😛😳🤣✌️
UDF മാത്രം രക്ഷ
CPM എവിടെ
ഇന്ത്യയിൽ
ഇത് പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല
UDF inni Angottu kanathilla, UDF Nalayha BJP. League kodipolum pidikan pattatha partty
ലോകം അവസാനിക്കാൻ അധികം ഇല്ല എന്നതിന്റെ തെളിവ് ആണ് ഇതെല്ലാം
നാലാം തിയ്യതി ഇവിടെത്തന്നെ ഉണ്ടാവക്കെ
മലപ്പുറം ജില്ല മാത്രമല്ല ഇന്ത്യ ഉണ്ടായത് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായത് കൊണ്ടാണ്. ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല എന്നാണല്ലോ പ്രമാണം.
കാസിം കോയ ഉറകിലാണ്
താങ്കൾക്ക് മത്സരിക്കാമായിരുന്നില്ലേ ? ഗ്യാലറിയിലിരിക്കാൻ നല്ല സുഖമാ
Aa sugham nee eduthollu
Athoke ororthore ishtamalle...mind ur own business 😅
ഇത് കോയ സമസ്താ
ഏതാണ് ഇയാൾ... കളവ് പറയുന്ന കാക്ക 😄
Nee endhanu....... Ninak vere pani ilada
❤❤❤❤❤
ഇയാക്ക് എന്ത് അറിയാം.
Ninak endh ariyaaa
കർത്ത യിൽ ഇവന്ന് എത്ര കിട്ടി
1rupa
ഇവൻ മീർ ജാഫർ, ഒറ്റ് കാരൻ ,
Ninee 😂😂😂😂...... Poda
ഈ ദജ്ജാലിനെ ആരാണ് പറഞ് വിട്ടത്.
Ante vappa
ഇയാള് ആർക്ക് വേണ്ടി സംസാരിക്കുന്നു
മാശാ അല്ലാഹു നല്ല ആ യി സൂ ദീർഘായിസ് കൊടുക്കട്ടേ ആ മാൻ
ഏറ്റവും കൂടുതൽ നരകത്തിലെ ആളുകൾ ഈ തലക്കെട്ട് കിട്ടിയ ആളുകളാണെന്ന് പഠിച്ചിട്ടുണ്ട് അതിൽപ്പെട്ട ജാഹിലീയങ്ങളാണ്
Eath kithabilaan thaan padichath..njanghalk. onnum ee ariv kitiyillalo..eath kithabilaneda..new version avumle.,thante kithab vilayiruthal..vivaram illenkil chelakkaruth,kashtam
Nee thanneyaan veliya jaahil....puthiya arivinte version
സമസ്ത ❤️LDF ❤🚩
LDF മതവിരോധികൾ - വിശ്വാസികളെ കിട്ടില്ല S !
ജൂൺ 4 ന് ഇവിടെത്തന്നെ വേണം
ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ
Ninak vere paniyile
കോയയെ പോലുള്ളൊരു ആണ് ദീനിനെ ഇല്ലാതാകുന്നദ്
കോയ ദീനിന് ഭീക്ഷണി അല്ല... ലീഗിന്
Annooo nannayi
എനിയെങ്കിലും നിങ്ങൾക്ക് തരും LDF തരും മറക്കണ്ടാ
തലയികെട്ട് അഴിച്ച് വെച്ചിട്ട്മതിയായിരുന്നു
ഇയാളൊക്കെയെങ്ങിനെ സമസ്ത നേതാവായി എന്നതാണന്യോഷിക്കേണ്ടത് - സത്യത്തെ വളച്ചൊക്കുന്നവർ സമസ്ത തലപ്പത്ത് വന്നിട്ടില്ല?
ഇയാൾ സമസ്തയുടെ നേതാവ് ഒന്നുമല്ല. ആ വർത്താനം പറയണ്ട.
1967 ൽ ആണ് മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത് എന്ന വിവരം പോലുമില്ലാത്തവൻ 🤔
Ninte vivaram😂😂😂
വിവരമില്ലാത്ത അഹങ്കാരം ആർക്കും വിളിച്ചു പറയാം. ഒരു ദീനുള്ളവന് അത് പറയാൻ പറ്റൂല... മൗലിയാറെ.
ഹാദാ റജുലുൻ ജാഹിൽ
എന്താ നിനക്ക് കുരു പൊട്ടിയോ, manuyukk
ഹാധ റസ്ജ്ജാൽ ജാഹിൽ, അവന്റെ കൊണച്ച അറബി 👍ഇതാ ഒരു ജാഹിൽ ഓഹോ ഭയങ്കര കണ്ടുപിടുത്തം, കുഞ്ഞാപ്പ കേന്ദ്രത്തിൽ എന്ത് ഒലത്തി, ഐസ് ക്രീം കഥ പറയണോ അൻസിർ
Hada..kawumum..mujahidun
@@assainar1235 നിങ്ങൾ കേന്ദ്രത്തിൽ എന്ത് ഒലത്തി.ഏക സിവിൽക്കോട് വേണം എന്ന് ആദ്യം പറഞ്ഞത് നിങ്ങൾ അല്ലെ. ലവ് ജിഹാദ് എന്ന് വാക്ക് ആദ്യം പ്രയോഗിച്ചത് നിങ്ങൾ അല്ലെ
ലീഗും ദീനും ഒന്നല്ല എന്ന് തുറന്നു പറഞ്ഞത് സന്തോഷം
എടാ വേട്ട വളിയാ.. എല്ലാ തലങ്ങളിലും ദീനിലൂന്നി ജീവിക്കണമെന്നാണ് മതം പഠിപ്പിക്കുന്നത് !
സഹായിക്കുന്ന നെ സഹായിക്കുക എന്ന് വെച്ചാൽ - ഇസ്ലാമിൻ്റെ ശത്രുകളായ CPMനേയും BJPയേയും സഹായിക്കുക എന്നല്ല !
ഇയാക്ക് എന്തിൻ്റെ അസുഖാ ?
ന്നാ പിന്നെ തിരൂർ ജില്ല ഉണ്ടാക്കട്ടെ
എന്ത് ചെയ്യാൻ ജനങ്ങളും കൂടി തീരുമാനിക്കേണ്ടെ
എല്ലാവരും bjp ക്ക് കുത്താൻ മറക്കണ്ട 20സിറ്റ് ബിജെപി വരണം ഒരുമാറ്റം ആവും
ഇസ്‌ലാമിന്റെ ആദർശം ആണല്ലോ സമസ്തയുടെ ആദർശവും. ഇത് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കുന്നില്ല. അള്ളാഹു ഉണ്ട് എന്ന്. എന്നാലും കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഇത്ര മുഹബ്ബത്ത് ഉണ്ടാവാൻ കാരണം.
*ഇടതുപക്ഷം ജയിച്ചാൽ കാസ്സിംകോയ കാശിക്കു പോകും....
Evide pokumenu adhyham thirumanikum... Nee ipo ninte pani nok
മുത്വലാഖ് ബില്ല് പോലോത്ത ബില്ലുകൾ പാസാക്കുമ്പോൾ മുങ്ങിയവർ കേന്ദ്രത്തിൽ പൊങ്ങരുത്
മുത്തലാക്ക് ബില്ലിനെ ലീഗ് എതിർത്തപ്പോൾ നിൻ്റെ കണ്ണ് ഏത് കുണ്ടിയിലാണട !
അഭിനന്ദനങ്ങൾ തങ്ങളുടെ വാക്കുകൾ അള്ളാഹു സ്വീകരിക് മാറാകട്ടെ ആമീൻ
ഇയാളുടെ ആദ്യമുള്ള തലേക്കെട്ട് കളർ മാറി ചുവപ്പ് ആവുന്നുണ്ട് ശരിക്കും ആദ്യം തന്നെ ചുവപ്പ് കളർ മതിയായിരുന്നു
കപട കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നത് ഫലത്തിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണ്.കഴിഞ്ഞ തവണത്തെ അനുഭവം വോട്ടർമാർക്ക് ഒരു പാഠമാകട്ടെ!മോദിക്ക് പിന്തുണ നൽകി കോൺഗ്രസ്സ് കേരള വിരുദ്ധ പ്രവർത്തനം കാഴ്ചവെച്ചു .കേരളത്തെ നിരന്തരം പീഡിപ്പി ക്കുന്ന കേന്ദ്രത്തിലെ സംഘി സർക്കാറിന് കോൺഗ്രസ്സ് ഒരു മുതൽക്കൂട്ടായി!ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുക.ഇവരിലൂടെ കേരളത്തിൻ്റെ ശബ്ദം അങ്ങു ഡൽഹിയിൽ മുഴങ്ങട്ടെ!
അല്ല, ഇടതു പക്ഷത്തെ എവിടെ threnjala kana 😁😁😁😁
Good
💪👍🚩
ഇയാൾ ആരാ. ഇനി ആരെങ്കിലും ഇറാങ്ങാനുണ്ടോ
Undaghiiiilllll
ജയ് UDF
നിങ്ങളൊക്കെ എങ്ങനെ കളിച്ചാലും വിജയം ഉറപ്പാണ് നിങ്ങളെയൊക്കെ കളി പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും
നാലാം തീയതി ആവട്ടെ നിങ്ങളൊക്കെ പരസ്യമായി ഓടിയിട്ടും എന്ത് സംഭവിച്ചു എന്ന് നമുക്ക് കാത്തിരുന്നു കാണാം
CAA will Scrap UDF