ടെറസിൽ ഒരു പറമ്പ്, 4 മാവും വാഴയും, അത്ഭുതം | Terrace farming | Kochi

Поділитися
Вставка
  • Опубліковано 6 жов 2024
  • മട്ടുപ്പാവ് കൃഷി ഭൂരിഭാഗം വീടുകളിലുമുണ്ടെങ്കലും മട്ടുപ്പാവ് ഒരു പറമ്പാക്കി മാറ്രുന്നവർ ആരും ഉണ്ടാവില്ല. അത്തരത്തിൽ മട്ടുപ്പാവ് ഒരു പറമ്പ് ഒരുക്കിയ വീടുണ്ട് കൊച്ചി നഗരത്തിന് നടുവിൽ. 500 സ്ക്വയർ ഫീറ്റ് വീടിന്റെ മുകളിൽ 25 വർഷം പ്രായമുള്ള 4 മാവ്, അത്രത്തോളം തന്നെ പ്രായമുള്ള തെങ്ങ്, വാഴകൾ, മൂന്ന് നാരകം, പച്ചക്കറികൾ തുടങ്ങി സാധരണ പറമ്പിലുള്ള എല്ലാ വിളകളും നട്ട് വളർത്തിയിട്ടുണ്ട്. വൈറ്റില ആർ.എസ്.എ.സി റോഡിലെ സരസ്വതിയുടെ (73) മൂന്ന് സെന്റ് സ്ഥലത്ത് നിൽക്കുന്ന പുളിംപറമ്പ് എന്ന വീട്ടിലാണ് ഈ കൃഷിത്തോട്ടം. 37 വർഷം മുമ്പാണ് കൃഷി ആരംഭിച്ചത്
    #terracefarming #kochi #keralafarming

КОМЕНТАРІ • 18

  • @ravinarayanan8984
    @ravinarayanan8984 Рік тому +17

    അച്ഛന്റെ ധൈര്യത്തിന് ഒരു പവൻ 🙏
    അമ്മയ്ക്കും അഭിനന്ദനങൾ 🙏

  • @Sobhana.D
    @Sobhana.D Рік тому +6

    ഈ പ്രായത്തിലും ഇതുപോലെ കൃഷിചെയ്യുന്ന ല്ലോ 👍🙏🙏

  • @stellajoseph5242
    @stellajoseph5242 Рік тому +3

    നല്ല അമ്മ.All the best

  • @FactcheckMalayalam
    @FactcheckMalayalam Рік тому +13

    എന്നാലും ഒരു അടി മണ്ണിൽ തെങ്ങിന് നിൽക്കാൻ കയ്യോ

  • @SanthoshSanthu-pd9re
    @SanthoshSanthu-pd9re Рік тому +6

    Veedu keduvarille ingane cheythal. Chorcha undavum thamasiyathey😮

    • @swapnapeeyes
      @swapnapeeyes Рік тому +5

      37 വർഷമായി ചോർന്നിട്ടില്ല.

  • @vinoy3734
    @vinoy3734 Рік тому +10

    പൊളിഞ്ഞു വീഴും

    • @gopakumarachyutham5374
      @gopakumarachyutham5374 Рік тому +6

      കണ്ടിട്ടുണ്ടോ ഈ വീട്? 37 വർഷമായിട്ടും പൊളിഞ്ഞിട്ടില്ല.

    • @Abhijith1095
      @Abhijith1095 Рік тому +3

      Illa. Extra cement and kambi chertha kettiyathu.

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +1

    Veedu poliyille cheruth ok

  • @gopikak4204
    @gopikak4204 Рік тому

  • @MN23242
    @MN23242 Рік тому +2

    Enikkum taracil krishi cheyyanam ennundu but ente husband enne eduth chilappol kinattil yidum

    • @magnessadistributor
      @magnessadistributor Рік тому +1

      Ethupole kinattil edaan ninna aala ente hus . Ipo nalla support und

  • @wilsonwilliam5296
    @wilsonwilliam5296 Рік тому +3

    Kaattu vannaal marangal
    mariyillae ??

    • @jasminijad9946
      @jasminijad9946 Рік тому +2

      37 yrs ayinn so orupad kaatoke vannu poyi kaanum ennitum veenilla

    • @wilsonwilliam5296
      @wilsonwilliam5296 Рік тому +1

      @@jasminijad9946 even on ground with so much deep rooted trees are uprooted by wind.
      So we can't be sure it will stay safe on one and a half feet of soil.
      Hope all stay safe

  • @lekhses
    @lekhses 6 місяців тому

    വേര് ഇറങ്ങില്ലേ

  • @sainudeenpattambi8903
    @sainudeenpattambi8903 3 місяці тому

    Sammathichu...
    Ennaalum oradi mannil theng engine nilkkunnu