പലരും കുറ്റപ്പെടുത്തുന്നു ഞങ്ങൾക്ക് ഭ്രാന്ത് ആണത്രേ 😔ഇതൊക്കെ ഇത്രേം വലിയ തെറ്റാണോ ഫ്രണ്ട്‌സ്

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 254

  • @shantypr392
    @shantypr392 2 роки тому +94

    പ്രാന്തൻ മാരുടെ നാടായ കേരളത്തിൽ നിങ്ങളെ പോലുള്ളവർ ആണ് നോർമൽ ആയിട്ടുള്ളത് 🙏🙏🙏👍👍

  • @mayakudilil2145
    @mayakudilil2145 2 роки тому +74

    ഈ അമ്മേടെ ഒക്കെ കാലു തൊട്ടു നമസ്കരിക്കണം.. ❤️❤️. 🙏🏻🙏🏻..

  • @meeranair7267
    @meeranair7267 2 роки тому +25

    ജിനേഷിനും കുടുംബത്തിനും ഇങ്ങനത്തെ പ്രാന്ത് ഉള്ളത് കൊണ്ട് എത്ര ജീവനുകളാണ് രക്ഷപ്പെട്ടത്. ഈ പ്രാന്ത് എല്ലാർക്കും വേണം.🙏👍

  • @sajeenapk3135
    @sajeenapk3135 2 роки тому +58

    കുടുംബം മൊത്തം സപ്പോർട്ട് ഉള്ളത് തന്നെ ഒരു അനുഗ്രഹം ആണ്. ചിലർക്കു സഹിക്കുന്നുണ്ടാവില്ല താങ്കളുടെ ഈ സേവനം അവർ പോയി പണി നോക്കട്ടെ 👍🏻

  • @anisreenijoosh8160
    @anisreenijoosh8160 2 роки тому +63

    പറയുന്നവർക്ക് ആണ് പ്രാന്ത്... ധൈര്യമായി മുന്നോട്ടു പോകു

  • @deepakarat706
    @deepakarat706 2 роки тому +32

    എത്ര ക്ഷമയോടെ ആണ് അമ്മ ഭക്ഷണം കൊടുക്കുന്നത് ദൈവത്തിന്റെ പ്രതീകം എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എല്ലാവർക്കും. ഈ പുണ്യകർമങ്ങൾ കാണുന്നത് തന്നെ ഒരു ഭാഗ്യമാണ് കുറച്ചു പേരുടെ വിശപ്പകറ്റുക എന്നത് തന്നെ മഹാപ്പുണ്യം.

  • @sumavijay3045
    @sumavijay3045 2 роки тому +32

    പാവം അമ്മ ❤️❤️❤️❤️നിങ്ങളുടെ എല്ലാരുടെയും ഈ സ്നേഹത്തിനു മുന്നിൽ നമിക്കുന്നു ❤️❤️❤️❤️🙏🙏.. ദൈവം കൂടെ ആണ് നിങ്ങളുടെ മനസ്സിൽ 😍😍😍.. നല്ലത് ചെയുമ്പോൾ ആരെയും നോക്കണ്ട... ഭഗവാൻ കൂടെ ഉണ്ട് സപ്പോർട്ട് ആയി ഞങ്ങളും 😍😍😍നല്ലത് മാത്രം വരട്ടെ

  • @RekhaRekha-mi5cm
    @RekhaRekha-mi5cm 2 роки тому +17

    ഞങ്ങൾക്ക് ഇങ്ങനൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്താണ് ഞങ്ങളുടെ സങ്കടം...

  • @beenamoni5327
    @beenamoni5327 2 роки тому +25

    അമ്മയെയും മകനെയും ദൈവം അനുഗ്രഹിക്കും.

  • @Fumiee
    @Fumiee 2 роки тому +42

    താങ്കളെയും കുടുംബത്തേയുംദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ..

  • @molybabu8064
    @molybabu8064 2 роки тому +21

    അമ്മയും മകനും നല്ല മനസ്സിന്റെ ഉടമയാണ്... 🙏🙏🙏❤️

  • @kavithaajith7450
    @kavithaajith7450 2 роки тому +10

    നല്ലത് ചെയ്യുന്നവരെ ലോകം എന്നും വിളിക്കുന്നത് അങ്ങനെ ആണ്. ബ്രോ.. ഒട്ടും വിഷമിക്കേണ്ട.... അന്നം കൊടുക്കുന്നത് ഏറ്റവും വല്യ പുണ്യമാണ്.

  • @real2320
    @real2320 2 роки тому +9

    ആ പറഞ്ഞവൻ വീട്ടിൽ ഉണ്ടാക്കുന്നത് മുഴുവൻ തന്നെ തിന്നു പെടുക്കി സുഖിച്ചു കിടന്നു ശീലിച്ചവൻ ആരിക്കും. വേസ്റ്റ് വന്ന ഭക്ഷണം മുറ്റത്തിരിക്കുന്ന പൂച്ചക്ക് പോലും കൊടുക്കാത്ത നാറികൾ 🙈 കണ്ണ് കഴക്കുന്നവനൊന്നും കാണണ്ട ഈ കാഴ്ച.... Love you bro🥰

  • @mayarajasekharan7774
    @mayarajasekharan7774 2 роки тому +15

    കീലപ്പൻ എല്ലായിടത്തും present!

  • @anithaavani2233
    @anithaavani2233 2 роки тому +6

    എനിക്കും ഇങ്ങനെ ചെയ്യണം...... എങ്കിലും ഞാനും കുറച്ച് കുഞ്ഞുങ്ങൾക്ക് ഫുഡ് കൊടുക്കുന്നുണ്ട് ഇവിടുത്തെ ഇരുകാലി കൽ കാണാതെ ഒരു നേരം എങ്കിലും അവർക്ക് കൊടുക്കാൻ പറ്റുന്നുണ്ട് .. ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു..... എന്നും ദൈവം കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏

  • @savithamanoj2531
    @savithamanoj2531 2 роки тому +13

    എത്ര സന്തോഷം തോന്നുന്നു എന്നോ ഇത് കാണുമ്പോള്‍...ഇതില്‍ നിന്ന് കിട്ടുന്ന പുണ്യം അത് മാത്രം മതി bro 🙏🙏 അതിലും വലുതായി മറ്റൊന്നും ilya 👍👍❤

  • @saleenkj9887
    @saleenkj9887 2 роки тому +13

    മകനു ചേർന്ന അമ്മ, 🙏🏻🙏🏻🙏🏻🙏🏻🧡🧡🧡🌹

  • @Amorfathi888
    @Amorfathi888 2 роки тому +16

    പാതിരാ നേരത്തു ജോലിയും കഴിഞ്ഞു വന്നു ഇത് കാണുന്ന ഒരു ഭ്രാന്തൻ 😂😂😂
    Love from Malta ❤️❤️❤️❤️

  • @sreejith285
    @sreejith285 2 роки тому +21

    എല്ലാടത്തും ഉണ്ട് bro 😂 നിങ്ങളെ എത്രയോ 😘പേര് സ്നേഹിക്കുന്നുണ്ടെന്നു അറിയുമോ jst celebrity image ആരാധനയല്ല സ്വന്തം കുടുംബത്തിനും വേണ്ടപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ നിങ്ങൾക്കും വേണ്ടി മനസറിഞ്ഞു പ്രാർത്ഥിക്കുന്ന ഒത്തിരി പേർ ഉണ്ടാകും 😘👍

    • @shynibiju1465
      @shynibiju1465 2 роки тому +1

      അതെ ഉണ്ട്, ഞാനുണ്ട് ആ കൂട്ടത്തിൽ 👍🏻

  • @lekshmibinulalvlog5046
    @lekshmibinulalvlog5046 2 роки тому +11

    ഇങ്ങനെ ഒരു കാഴ്ച കാണുന്നത് തന്നെ സന്തോഷം. ഈ പറയുന്നവൻമാർക്ക് വേറെ ജോലി എന്തങ്കിലും വണ്ടേ. 💖💖 ഞങ്ങൾ കുറച്ചു പേര് കട്ട സപ്പോർട്....

  • @RekhaRekha-mi5cm
    @RekhaRekha-mi5cm 2 роки тому +12

    നിങ്ങളുടെ നല്ല മനസ് കാണാതെ പോകുന്നവരോട് പോയി പണി നോക്കാൻ പറ ചേട്ടാ..... ഞങ്ങളുണ്ട് കൂടെ........ ദൈവം അനുഗ്രഹിക്കട്ടെ.... ❤❤❤❤❤🙏🙏🙏🙏

  • @shareefp3239
    @shareefp3239 2 роки тому +10

    നിങ്ങളുടെ സഹനശക്തിക്ക് പലിയ പ്രണാമം🙏🙏🙏🙏🙏👍👍👍👍

  • @sulochanaam352
    @sulochanaam352 2 роки тому +6

    എന്തൊരു സന്തോഷത്തോടെ അവർ ഭക്ഷണതിനു വേണ്ടി വെയ്റ്റ് ചെയ്യുന്നതും കഴിക്കുന്നതും ❤❤❤❤❤ ചിലർ അല്പം കഴിച്ചിട്ട് മറ്റേയാളുടെ പ്ലെയ്റ്റിലേക്ക് പോകുന്നതുകണ്ടപ്പോൾ ചിരിച്ചു പോയി

  • @ammu5672
    @ammu5672 2 роки тому +9

    സ്വാർത്തർ അങ്ങനെയാ... എനിക്ക്, എന്റെ ഫാമിലി, എന്റെ..... എന്റെ..... മാത്രം......
    അവർക്ക് അസൂയ ആണ് ചേട്ടാ 😡....

  • @niroshatheresa3682
    @niroshatheresa3682 2 роки тому +5

    സഹോദരാ.... നമുക്ക് ചുറ്റും കുറേ ക്രൂരനമാരും ദുഷ്ടൻമാരുമായ മനുഷ്യമൃഗങ്ങൾ ആണ് ഉള്ളത്.... അവർ എന്തേലും പറയട്ടെ🙏... നിങ്ങടെ കുടുംബം ദൈവത്തിന്റെ മുന്നിൽ വലിയവരാ 🙏🙏🙏 അത് മതി 💝💝 ദൈവം അനുഗ്രഹിക്കട്ടെ v🙏🙏❤‍🔥❤‍🔥

  • @sudhaanil4259
    @sudhaanil4259 2 роки тому +14

    Pavam Amma I Love You ❤️😘❤️❤️

  • @jessyalbert9399
    @jessyalbert9399 2 роки тому +4

    Njan ippozhum vilikkunnu sathyam aayittum ningal Angel aanu. Hats off u bro.

  • @sujathafrancis179
    @sujathafrancis179 2 роки тому +8

    Endhelum parayatte..prathiphalam tharunnath Daivam aanu 🙏🙏🙏

  • @indhupn377
    @indhupn377 2 роки тому +9

    ഭ്രാന്ത് ഉള്ളവർക്ക് ഭ്രാന്താണെന്ന് തിരിച്ചറിയാൻ പറ്റുള്ളൂ അതുകൊണ്ട് താങ്കൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട താങ്കളുടെ കൂടെ ദൈവം ഉണ്ട് എല്ലാവർക്കും ഒരുപോലെ വയറു നിറയെ ഭക്ഷണം കൊടുക്കുക

  • @shynibiju1465
    @shynibiju1465 2 роки тому +6

    പാവം അമ്മ, മകന് കട്ട സപ്പോർട്ട് ആണ്, എനിക്കും രണ്ട് നായകളുണ്ട്, കൂടുതൽ പേരെ നോക്കണം എന്നാഗ്രഹം ഉണ്ടെങ്കിലും സപ്പോർട്ട് ആരും ഇല്ല, ജിനേഷിന് സപ്പോർട്ട് ആയി ഫാമിലി ഉള്ളത് വലിയ അനുഗ്രഹം തന്നെയാണ്, സ്വന്തം സുഖം മാത്രം നോക്കി ജീവിക്കുന്നവർക്ക് ഇതൊക്കെ ഭ്രാന്തായി തോന്നും, അതൊന്നും കാര്യമാക്കേണ്ട, ഞങ്ങൾ എന്നും കൂടെയുണ്ടാകും 👍🏻👍🏻👍🏻👍🏻❤️💕

  • @sreeragk5145
    @sreeragk5145 2 роки тому +6

    നിങ്ങൾക് ദൈവം തുണ ഉണ്ട് ഒന്നും പേടിക്കണ്ട ❤❤

  • @arathi91
    @arathi91 2 роки тому +2

    Parayunnavar parayatte chetaa athonnum chevi kodukanda njanum engnae kure ketitullatha pattikalkk chor kodukkumbo paranj paranj madukkumbol nirthikkolum nammal nammade cash kondalle avarkk food kodukkunnath aardem aduth piriv nu poyitillaalo athukond aardem varthaanam nokanda. Chetan cheyyunnathinulla punyam chetanu kittum. Enik valare eshtamaanu chetanem familiyem😍🥰

  • @kunjuzz9316
    @kunjuzz9316 2 роки тому +4

    ചേട്ടനും കുടുംബത്തിനും നല്ലതുവരട്ടെ........ God bless you.........

  • @bettyvilson2584
    @bettyvilson2584 2 роки тому +3

    Ethra snehamulla ammayanu...love you sooo much

  • @judyabraham7128
    @judyabraham7128 2 роки тому +6

    എന്റെ പൊന്നു ചേട്ടാ ഇതുപോലെ ഒരു അമ്മയെയും ഭാര്യയെയും കിട്ടിയ നിങ്ങൾക് ഇനീ എന്ത് വേണം,എന്നെങ്കിലും ചേട്ടനെയും കുടുംബത്തെയും കാണാൻ പറ്റിയാൽ അതിൽപരം ഒരു സന്തോഷം ഇല്ല 🙏.

  • @Elizabeth-xr3re
    @Elizabeth-xr3re 2 роки тому +5

    നിങ്ങൾ ഈ ഭൂമിയിലെ ദൈവതുല്യർ,വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയ ദൈവചൈതന്യം.. എന്നെ പോലുള്ളവർക്കു പോലും ഇങ്ങനെ ഇരുന്നു പറയാനും ചിന്തിക്കാനും മാത്രമേ പറ്റുന്നുള്ളൂ, ഇത്രയേറെ കാരുണ്യം ഒഴുകണമെങ്കിൽ അത്രെയേറെ സൗന്ദര്യം നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളിലും ഉണ്ടാവും 🙏

  • @harshavacharya769
    @harshavacharya769 2 роки тому +2

    Kurai sollravagalkku vazhi solla theriyadu 🙏 ♥ ♥

  • @sandhyasuresh4225
    @sandhyasuresh4225 2 роки тому +13

    Don't bother about what others say. You are lucky to have a mother like her and also a supportive family. God bless you and family abundantly.

  • @revathys4894
    @revathys4894 2 роки тому +5

    കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയം ഉണ്ടായതാണെൻ പരാജയം എന്ന് കവി പാടിയത് കേട്ടിട്ടില്ലേ ചങ്ങാതി. നിങ്ങൾ പരാജയപെടാതിരിക്കാൻ പ്രാർത്ഥിക്കുന്നു. 🙏.

  • @alhahasan13
    @alhahasan13 2 роки тому +3

    പാവം അമ്മ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി 🥰🥰🥰🥰

  • @beenalilly8193
    @beenalilly8193 2 роки тому +5

    Manushare Nokiyal Nammal Thalarnupokum..Orikalum Daivam Kaividilla❤️❤️❤️❤️❤️❤️

  • @hafsafasal8358
    @hafsafasal8358 2 роки тому +3

    കുറ്റപ്പെടുത്തി ശീലിച്ചവർക്ക് അത് മാറ്റാൻ പറ്റില്ല ജിനേഷ്. നമ്മളത് മൈൻഡ് ആക്കാതിരുന്നാൽ മതി.

  • @sarithaunni2560
    @sarithaunni2560 2 роки тому +2

    ഈ വയസ്സാംകാലത്തു മകന്റെ പ്രാന്തിനു കൂട്ടുനിക്കുന്ന അമ്മക്ക് ഇന്നത്തെ ബിഗ്സല്യൂട്ട്

  • @deepapd2964
    @deepapd2964 2 роки тому +1

    ഇത് കലികാലം ആണ്. ബോധം ഉള്ളവരെ ഭ്രാന്തന്മാർ ആയിട്ടേ ബഹുപൂരിപഷം ആളുകളും കാണുകയുള്ളു. അവരെ ശ്രദ്ധിക്കാൻ നിൽക്കേണ്ട. കർമം ചെയ്തു മുൻപോട്ട് പോകു. ഈശ്വരൻ കൂടെ ഉണ്ടാവും ❤️🙏

  • @achuaadhi8398
    @achuaadhi8398 2 роки тому +3

    ഡിങ്കിരിക്ക് കൊടുത്തില്ലേ 😄😄😄ഇഷ്ടം ആയി ട്ടോ aa പേര് 😍😍😍😍👍🏻👍🏻👍🏻

  • @geethadevi9609
    @geethadevi9609 2 роки тому +3

    പറയുന്നവർ പറയട്ടെ ചേട്ടാ....... അവർക്കു ഇതല്ലേൽ മറ്റൊന്നു...... വായിലെ നാറ്റം കുറേ പോകട്ടെ അങ്ങനേലും......

  • @vinodkonchath4923
    @vinodkonchath4923 2 роки тому +3

    സ്വാമി വിവേകാനന്ദൻ പറഞ്ഞത് ശരിയാണ് കേരളം ഒരു ബ്രാന്തലയം
    അതിൽ നോർമ്മലായ നിങ്ങളെ പോലെ ഉള്ളവർ വളരെ കുറവാണ് നന്മ ചെയ്യുന്നവരെ അംഗീകരിക്കാൻ കഴിയാത്ത കുറെ ബ്രാന്തന്മാർ നിങ്ങൾക്കും കുടുംബത്തിനും എന്നും നല്ല തെവരു

  • @Lovely-dl5cw
    @Lovely-dl5cw 2 роки тому +12

    God bless you dear mother and brother. 👌👌👍👍🙏😘

  • @amrithap2005
    @amrithap2005 2 роки тому +3

    ചേട്ടന്റെയും അമ്മയുടെയും കട്ട fan👍👍👍

  • @arunudayan4997
    @arunudayan4997 2 роки тому +2

    പറയുന്നവരോട് ആദ്യം ഒരു മനുഷ്യ ജീവനെങ്കിലും രക്ഷിക്കാൻ പറ സ്വന്തം വീട്ടിലുള്ളവരെ കൊണ്ട് കളയുന്ന ടീമുകളാ 🤭 ചേട്ടൻ ധൈര്യമായിട്ട് മുമ്പോട്ട് പോകു ഞങ്ങൾ ഒണ്ട് കൂടെ 😊

  • @saisreej1069
    @saisreej1069 2 роки тому +3

    ithre praayam ayitum ...weetu jolikalkidayilum . oru madiyum koodathe..ponnu pole naayakale nokuna oru amma.... ❤️ammak salute👍

  • @lakshmiparameswaran5376
    @lakshmiparameswaran5376 2 роки тому +6

    Bro never mind 🥰🥰ur family members ellarum happy ayit erikatry 🥰ethu pranthu alla sneham anu .

  • @ammumukesh9631
    @ammumukesh9631 2 роки тому +8

    താങ്കളുടെ സന്തോഷം എന്താണോ അത് ചെയ്യുക അല്ലാതെ അതും ഇതും പറയുന്നവർക്ക് അതിന് മാത്രേ നേരം കാണുള്ളൂ. ഭ്രാന്ത് uddennu പറയുന്നവർ സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ ആയിരിക്കും അങ്ങനെ ഉള്ളവർ സ്വാർത്ഥത ഉള്ളവരും ആണ്. സത്യത്തിൽ അങ്ങനെ ജീവിക്കുന്നവർ ഈ lokkathinu ഒന്നിനും കൊള്ളാത്തവരും ആയിരിക്കും. Middaapraanikale സ്നേഹിക്കാനും രക്ഷിക്കാനും ഒരു നന്മ ഉള്ള മനുഷ്യനെ പറ്റു. ഭ്രാന്ത് uddenn പറയുന്നവർ ഒക്കെ താങ്കളുടെ 7 അയലത്തു നിക്കാൻ യോഗ്യത ഇല്ലാത്തവർ ആണ് അവരെ മാറ്റി നിർത്തുക. എന്നും നിങ്ങളോടൊപ്പം ഈശ്വരൻ udd. നിങ്ങളെ സ്നേഹിക്കുന്നവരും ഉണ്ട്

  • @amrithap2005
    @amrithap2005 2 роки тому +2

    Nammal chettante kude und👌👌👌👌

  • @stanlyjohn5496
    @stanlyjohn5496 2 роки тому +2

    അത് പറഞ്ഞില്ലെങ്കിൽ അൽഭുതം ഉള്ളു
    താങ്കൾ ഒക്കെ ഉള്ളത് കൊണ്ട് എനിക്ക് ഒരു പിൻബലം ആണ് പറയുന്നവർ പറയും നമ്മൾ ചെയ്യുന്നത് ചെയ്യും❤️❤️❤️❤️❤️ ഇത് ഒക്കെ കാണുമ്പോൾ ആണ് മനസ്സ് നിറയുന്നു

  • @jyothishankar7595
    @jyothishankar7595 2 роки тому +3

    God bless brother 👏👍🐕❤️

  • @sivanirani10
    @sivanirani10 2 роки тому +4

    അതെ നിങ്ങള്ക്ക് ഭ്രാന്തു തന്നെ ആണ് 💕💕💕💕💕💕
    സഹ ജീവികളോടുള്ള സ്നേഹഭ്രാന്തു..
    💕💕💕💕💕💕💕💕💕💕💕💕
    പറയുന്നവർ ഇങ്ങനെ ഒന്നും
    ഒരിക്കലും ചെയ്യുകയുമില്ല
    അവരൊക്കെ എന്ത് വേണേലും പറഞ്ഞോട്ടെ 💕..
    God bless you,, ബ്രദർ

  • @lailald5595
    @lailald5595 2 роки тому +2

    അമ്മയ്യ്ക്കു പടറപ്പ് അയുസും ആരോഗ്യവും നൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shulikam993
    @shulikam993 2 роки тому +2

    Njagl.kudayounda.praa🙋🌷🌷🥰🥰🥰♥️♥️♥️♥️

  • @geethakk470
    @geethakk470 2 роки тому +1

    പലർക്കും ഇതൊന്നും ഉൾക്കൊള്ളാൻ പറ്റുന്നുണ്ടാവില്ല. കാര്യമാക്കേണ്ട. വിശക്കുന്ന വർക്ക് ഭക്ഷണം കൊടുക്കുകയും വയ്യാത്തവരെ ശുശ്രുഷിക്കുകയും ചെയ്യുന്നതിനേക്കാൾ വലിയ പുണ്യ പ്രവൃത്തി മറ്റെന്താണ്. 🙏♥️

  • @mollysaji3841
    @mollysaji3841 2 роки тому +9

    Pavam amma. ❤❤❤

  • @shynlank8981
    @shynlank8981 2 роки тому +5

    Bro ningale ഒരു സംഭവം തന്നെ 😀😀😀🤩🤩🤩🤩🤩👍

  • @geethasiva9785
    @geethasiva9785 2 роки тому +5

    കാണുന്നത് തന്നെ മനസിന് കുളിർമ ആണ് ❤❤❤❤❤

  • @soumyasoumya340
    @soumyasoumya340 2 роки тому +5

    Ivide oru poochene valarthunnathu u enne ayalkaar vilikunnu pranthu aanu nnu pinne chettane engane vilikathirikum 😆😆, athonnum mind cheyyenda nammal nammalayi jeevikka,athra thanne,like,share ok thannu njangaloke ennum koode undavum 😊😊😊

  • @anishgeorge4959
    @anishgeorge4959 2 роки тому +1

    മനുഷ്യനോട് പോലും കരുണ ഇല്ലാത്ത ഇ ലോകത്ത് പിന്നെ ഇവറ്റകളോട് ആര് കരുണ കാണിക്കാൻ അവരാവർക് അവരാവരുടെ കാര്യം സ്വന്തം കാര്യം സിന്താവാ . ചേട്ടൻ മിണ്ടപ്രാണികൾക്ക് ഒരുനേരത്തെ ആഹാര കൊടുക്കുന്നുണ്ട് ഇ പറയുന്നവർ പെറ്റ തള്ളക്കു പോലും പച്ച വെള്ളം കൊടുക്കാത്ത വർഗം ആയിരിക്കണം ചേട്ടനെ ലോകം അഗീകരിക്കണ്ട ദൈവം അങ്ങികരിച്ചോളും കുറച്ചു പേരെങ്കിലും ഉണ്ടല്ലോ ഇ സമൂഹത്തിൽ ഇവിറ്റകളോട് കരുണ ഉള്ളവർ അത് മതി 👍 ♥️

  • @amrithap2005
    @amrithap2005 2 роки тому +2

    New video eppam verum i am waiting 😁😁😁💖💖💖💖

  • @rejeenanl283
    @rejeenanl283 2 роки тому +4

    പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️

  • @sulochanaam352
    @sulochanaam352 2 роки тому +3

    👍👍👍👍👍👍👍❤❤❤❤ ദൈവം അനുഗ്രഹിക്കട്ടെ

  • @rajithasharma7166
    @rajithasharma7166 2 роки тому +5

    Aa parayunnavanaanu bhranth🙂mind cheyyanda bro ♥️ bro super Alle athopole broyude familyum😍😍🥰🥰♥️♥️♥️♥️♥️

  • @amrithap2005
    @amrithap2005 2 роки тому +2

    Thanks very much😁😁😁

  • @irineantony7832
    @irineantony7832 2 роки тому +3

    , devam anugrahikatre ithoke kanubolkittunna santhosm vere level anu love you brother

  • @amrithap2005
    @amrithap2005 2 роки тому +2

    കിങ് dingiri machan evide🤩💖🤩

  • @aneeshaarjun1366
    @aneeshaarjun1366 2 роки тому +4

    Sathathyil athoru swargamalle.

  • @sindhup6392
    @sindhup6392 2 роки тому +5

    Go ahead 👍 GOD Bless your family 🙂

  • @ragirajeevan8896
    @ragirajeevan8896 2 роки тому +8

    മഞ്ഞപിത്തമുള്ളവൻ്റ കണ്ണ് മഞ്ഞയായെതോന്നൂ ഭ്രാന്തുള്ളവർക്കേ ഇതൊക്കെ ഭ്രാന്തായി തോന്നൂ അനിയൻ വിഷമിക്കണ്ടാട്ടോ

  • @Peaches0521
    @Peaches0521 2 роки тому +4

    Pavam amma..❤️oru umma koduthek ente vaka😘.

  • @SanthiniAbhinPrakash
    @SanthiniAbhinPrakash 2 роки тому +4

    Ettante athe manasuthannann vtl ellavarkkum athann ettavum valiya daivanugraham.
    Kuttam parayunnavar parayatte avarkkokke thonyasam parayanallathe enthariyam.
    Ammakk ente othiri sneham ariyikkunnu🙏🙏🙏ningalude nalla masaninn enthayalum athinte kooli
    Dhaivam tharum. Best wishes🥰🥰

  • @sreejaajith868
    @sreejaajith868 2 роки тому +3

    അമ്മക്ക് ആണ് എന്റെ ബിഗ് സല്യൂട് 🤎🤎🤎

  • @sivaganga3882
    @sivaganga3882 2 роки тому +3

    ചേട്ടാ.... എന്റെ പേര് ലക്ഷ്മി..
    തിരുവനന്തപുരം ആണ് താമസം... ഞാൻ food കൊടുക്കുന്ന 3 നായ്ക്കളുണ്ട്... തെരുവിൽ ഉള്ളതാ...
    അതിൽ ഒരാൾ ഇന്ന് രാവിലെ മുതൽ ഇരിക്കൻ പറ്റാതെ ഭയങ്കര വിളിയാ... Food ഉം കഴിക്കുന്നില്ല.. വെള്ളം കൊടുത്തിട്ടും കുടിക്കുന്നില്ലേ.
    തിരുവനന്തപുരത്തു ചേട്ടന് അറിയാവുന്ന stray dogs നെ മെഡിക്കൽ help ചെയ്യുന്ന ആരേലും അറിയാമോ...
    എനിക്ക് അവന്റെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. എന്തോ health issue ആണ് പാവത്തിന്. അതൊന്നു ട treat ചെയ്തിട്ട് ഇവിടെ കൊണ്ട് വിട്ടാൽ മതിയാകും ഞാൻ നോക്കിക്കോളാം.... എനിക്ക് അല്ലാത്ത വേറെ ഒരു രീതിയിലും അവനെ help ചയ്യാൻ സാധിക്കില്ല... 🙏🏻🙏🏻🙏🏻🙏🏻🙏🏻
    Pls ചേട്ടാ.... ഒന്ന് സഹായിക്കണേ...
    തിരുവനന്തപുരത്തുള്ള ആരുടേലും നമ്പർ തന്നാലും മതി.. ഞാൻ വിളിച്ച ്സംസാരിച്ചോളം

  • @sruthivava4071
    @sruthivava4071 2 роки тому +3

    Prandh avrk ahn oru day ningal veliya nilayil ethum

  • @amrithap2005
    @amrithap2005 2 роки тому +3

    Waiting for new videos💖💖💖💖💖💖

  • @ninnunoufal7420
    @ninnunoufal7420 2 роки тому +4

    Mashaa allhu Jashttaa onnum parayanillaa. parayunnavar parayat tee paavam amma Love you amma

  • @lottaluttu
    @lottaluttu 2 роки тому +3

    Theruv naayakalk oru nerathe food kodukunna ellarum kelkunna oru dialogue aan ith🥴..
    Ivdem naatukaar parayarund enikk pranth aanen... Parenvr parette🥰🐾❤

  • @amrithap2005
    @amrithap2005 2 роки тому +2

    I am big fan of you❤️❤️❤️❤️❤️❤️❤️

  • @sujatom8653
    @sujatom8653 2 роки тому +4

    May God shower all his blessings to ur family , Lots of prayers🙏🏼

  • @padmasheela1182
    @padmasheela1182 2 роки тому +3

    Amma.....enthu snehamaanu . Monutta ee ammayude magan aaganum , ee magante amma aavanum oru paadu punyam cheithittundu randu perum.
    Bhrandhu paranjavananu. Njaan aduthundayirengil ee service il pangu cherumayirunnu.
    Ivide enikku chuttum bhrandhar maaranu, oraal madhil pokki kettunnu, mattonnu kalleriyunnu. Ayoo, entha manushyar.

  • @sobhapv5998
    @sobhapv5998 2 роки тому +2

    കൂട്ടിൽ കിടക്കുന്ന കറുപ്പയ്യൻ കൊള്ളാല്ലോ മറ്റുള്ള നായ കുട്ടികൾക്ക് കൊടുക്കുമ്പോഴേക്കും ആദ്യം കൊടുത്തവരുടെ ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ടുണ്ടാവും എന്തായാലും ഫുഡ്‌ കൊടുക്കുന്നത് നല്ല രസമുണ്ട് ഞാനും ഇപ്പൊ കൊടുത്തു ഫുഡ്‌ കഴിക്കാൻ പോകുന്നേയുള്ളു ടൈം പത്തേ കാൽ ആയി

  • @jessykurian2094
    @jessykurian2094 2 роки тому +8

    God bless u mone

  • @sheebavimal5013
    @sheebavimal5013 2 роки тому +4

    Visakunna vayarinu aharam kodukunna ningalku alla.iswaryavum undakatte Amma anthu nallatha

  • @sreevlogs6025
    @sreevlogs6025 2 роки тому +4

    ഈ വീഡിയോ കാണുബോ ഞാൻ എന്റെ നയികുട്ടൻ maruku മത്തി മീൻ ചോറും കുടി കൊടുത്തിട് കട്ടൻ ചായ കുടിച്ചു കൊണ്ടു ഇരിക്കുന്നു 😄🙏

  • @sabujohnson9123
    @sabujohnson9123 2 роки тому +3

    Amme Umma 💖💖💖
    Ella nanmayum nerunnu 🙏🙏🙏

  • @rockerzzzzz
    @rockerzzzzz 2 роки тому +3

    Athu evattakalude sneham anubhavichavarkke ethokke manasilaakoo..allaathavarkku ethokke branthaye thonnuuuu..
    Don't wory..leave it.all negative comments..be positive 👍👍

  • @petsloverchannel2897
    @petsloverchannel2897 2 роки тому +3

    Orupadu santhosham undu kutty ninna kanumbam,njan pet lover from Chennai,love u so much my dear boy

  • @footballtalkwithpanter3777
    @footballtalkwithpanter3777 2 роки тому +6

    God bless you🥰🥰🥰

  • @sreekalanarayaneeyam3319
    @sreekalanarayaneeyam3319 2 роки тому +5

    പാവം അമ്മ ❤️❤️❤️🙏🙏🙏🙏

  • @kanjisvlog4920
    @kanjisvlog4920 2 роки тому +6

    അതിന് അവരെ ആര് വില വെക്കുന്നു. പോകാൻ പറ. മനുഷ്യത്വം കാണിക്കുന്നത് ഭ്രാന്താണെങ്കിൽ ആ ഭ്രാന്ത് ഞങ്ങൾ പ്രോത്സാഹിപ്പിക്കും.

  • @sspk7776
    @sspk7776 2 роки тому +1

    🥰🥰🥰🥰🙏പ്രീയ സുഹൃത്തേ താങ്കളുടെ നന്മ നിറഞ്ഞ പ്രവർത്തി തുടർന്ന് പോകാൻ ഞാൻ ഒരു മാസത്തോളമായി താങ്കളുടെ യൂട്യൂബ് ചാനെൽ സബ്സ്ക്രൈബ് ചെയ്യാൻ പല ഭാഷകളിലും ഉള്ള യൂട്യൂബ് ചാനെൽ കയറി അപേക്ഷിച്ചു ഫലം ഉണ്ടാകും താങ്കൾക്കും പാവം നായ കുഞ്ഞുങ്ങൾക്കും...സാമ്പത്തികമായി സഹായിക്കാൻ പറ്റാത്ത ഞാൻ ഈ നിലക്കെങ്കിലും താങ്കളെ സഹായിക്കാം എന്ന് വിചാരിക്കുന്നു 🥰🥰🥰🥰🙏🙏🙏🙏

  • @chithramenon5633
    @chithramenon5633 2 роки тому +3

    Parayunnavar parayatte nigallkku nallathe varuu parayunnavarkkonnum ee janmamm ethupole onnum cheyyann pattula 👍👍👍

  • @preejavk
    @preejavk Рік тому +1

    Anjan vijarichu anikk mathramanu Ethu pola brathu ulloo enn

  • @petlover2042
    @petlover2042 2 роки тому +3

    Ningale pole oru pranthananu njanum.....
    😁😁😁🙏🙏🙏👍👍