ഗ്രഹപ്രവേശം//അങ്ങനെ നമ്മൾ പുതിയ വീട്ടിലേക്കു ❤️🙏🙏Housewarming ceremony 🏠🏡

Поділитися
Вставка
  • Опубліковано 8 вер 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 2,2 тис.

  • @tharakrishna5356
    @tharakrishna5356 2 роки тому +50

    Feeling so happy ❤️ കല്ലിടുന്നത് മുതൽ കണ്ടത്‌ കൊണ്ടാവും പാല്‌ കാച്ചൽ കാണുമ്പോൾ വല്ലാത്തൊരു സംതൃപ്തി..എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🥰

  • @emeraldfashionstudio8851
    @emeraldfashionstudio8851 2 роки тому +174

    ഒരുപാടൊരുപാട് സന്തോഷം....എന്റെ സ്വന്തം വീട്ടിൽ നടക്കുന്ന പോലെ ഒരു ഫീൽ ആയിരുന്നു.... പാൽ നിറഞ്ഞു തൂവിയപ്പോൾ മനസ്സും നിറഞ്ഞു..... ഹൃദയം നിറഞ്ഞ ആശംസകൾ ❤❤❤❤❤

  • @meltingheartbysarsmusic827
    @meltingheartbysarsmusic827 2 роки тому +86

    ഒരുപാട് സന്തോഷം.. ഇതുപോലെ ഒരു ശുഭ ദിനം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവട്ടെ 💕

    • @jasminijad9946
      @jasminijad9946 2 роки тому

      Bhagyan chettanu oru sistr entho ille avar vannille

  • @chithiraadhichithiraadhide177
    @chithiraadhichithiraadhide177 2 роки тому +5

    നല്ല ഭാഗ്യം ഉണ്ട് ചേച്ചിക്ക്. എല്ലാവർക്കും പറ്റുന്ന ഒരു കാര്യം അല്ല ഒരു വീട്. സ്വന്ത ഇഷ്ടത്തിന് പണി പൂർത്തീകരിച്ചു കയറാൻ കഴിയുക. മനുഷ്യന്റെ ഒരു ആയുസിന്റെ ഭാഗം തന്നെ ആണ് ഒരു വീട്. അത് ചേച്ചിക്ക് കിട്ടിയതിൽ ഒരുപാട് സന്തോഷം. ഇനി ആ വീട്ടിൽ ജീവിതകാലം മുഴുവൻ നന്നായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. Love u chechi

  • @saminashameem3149
    @saminashameem3149 2 роки тому +8

    Congrats dear .നമ്മൾ 2 ആളും ഒരുമിച്ചു ആണ് വീട് പണി തുടങ്ങിയെ .ഞങ്ങൾ തറ കെട്ടി വീട് പണി അവസാനിപ്പിച്ചു.ഞങ്ങൾ പുറത്താണ്. ഇവിടെ march ഇൽ ഒരു flat സ്വന്തമായി വാങ്ങിച്ചു.അൽഹംദുലില്ലാഹ്

    • @sharafuap8385
      @sharafuap8385 2 роки тому

      അൽഹംദുലില്ലാഹ്

  • @senalenuv269
    @senalenuv269 2 роки тому +28

    അവരുടെ മുഖത്തു ഉണ്ടായ ചിരി വീഡിയോ കാണുമ്പോൾ ഞങ്ങളുടെ മുഖത്തും ഉണ്ടായിരുന്നു sree ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ❤

  • @prasithakannan5300
    @prasithakannan5300 2 роки тому +47

    * ശ്രീ ,തമ്പ് നെയിലിൽ എഴുതിയിരിക്കുന്നത് ഗ്രഹപ്രവേശം എന്നാണ്...... "ഗൃഹ" എന്ന് തിരുത്തൂ...... എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ👍👍👍💕💕💕💕*

    • @Nitharaazz
      @Nitharaazz 2 роки тому +6

      ഗ്രഹം meaning planet.... ഗൃഹം home

  • @izaaaanu
    @izaaaanu 2 роки тому +46

    സ്വന്തമായി വീടില്ലാത്ത എല്ലാവർക്കും എത്രയും വേഗം വീടുണ്ടാവട്ടെ 👍👍

    • @raihannaseer1651
      @raihannaseer1651 2 роки тому +2

      Aameen

    • @sheejapoly2301
      @sheejapoly2301 2 роки тому +1

      Ammeen🙏🙏

    • @divyaas9241
      @divyaas9241 2 роки тому +2

      Oru cent boomi polumilatha enikku ennanu veedundavuka,

    • @lustrelife5358
      @lustrelife5358 2 роки тому +1

      @@divyaas9241 ഉണ്ടാകും. വിഷമിക്കരുത്👍💞

    • @izaaaanu
      @izaaaanu 2 роки тому +1

      @@divyaas9241 എല്ലാം ശെരിയാവും ടാ സങ്കടപെടേണ്ട.

  • @ashidaj9646
    @ashidaj9646 2 роки тому +2

    അറിയാതെ എപ്പോഴേ എന്റെ മനസ്സിൽ കേറിയ അമ്മയും മകളും, ഒരുപാട് സന്തോഷം... എന്നും നന്നായി ഇരിക്കട്ടെ.... കണ്ണ് നിറഞ്ഞു എന്താന്ന് അറിയില്ല.... അദ്വാനിക്കാൻ മാത്രം അറിയാവുന്ന അമ്മയെ കണ്ടു പഠിച്ചത് കൊണ്ടാവും... ശ്രീയും ഇതുപോലെ ആയതു... അവർക്കു കൂട്ടായി ഭാഗ്യനും കൂടെ കേറി വന്നപ്പോൾ അതു പൂർത്തിയായി... പിന്നേ കുഞ്ഞും അച്ഛനും ചേച്ചിയും ചേട്ടനും ചെറിയമ്മയും oky ആയി ആ സന്തോഷം എന്നും നിലനിൽക്കട്ടെ... 🥰🥰🥰🥰 പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം..... ❤️❤️❤️❤️

  • @itzmeazmi1754
    @itzmeazmi1754 2 роки тому +1

    മാഷാഅല്ലാഹ്‌........ ഓരോ ജാതീ മതങ്ങൾക്കും അവരുടേതായ വിശ്വാസങ്ങൾ ഉണ്ടല്ലോ, നിങ്ങളുടെ ചടങ്ങുകൾ കണ്ടപ്പോൾ കൗതുകം തോന്നി, ഞാൻ ഇതൊന്നും നേരിട്ട് ഇതു വരെ കണ്ടിട്ടില്ല, വീട്ടിൽ എന്നും സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞു നിൽക്കട്ടെ, ആമീൻ 🥰🤲🏻

  • @achuz118
    @achuz118 2 роки тому +27

    ശ്രീക്കു എല്ലാവിധ ആശംസകളും നേരുന്നു. ശ്രീയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു. ഞാനും ഇതുപോലെ ഒരു ദിവസസത്തിനായി കാത്തിരിപ്പിൽ ആണ്..

  • @divyajayeshkumar931
    @divyajayeshkumar931 2 роки тому +109

    തുടക്കത്തിൽ,ശ്രീ പുതിയ വീട്ടിൽ സെറ്റ്ശരിയുടുത്തു നിക്കണ് കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി,,, ഒരുപാട് സന്തോഷം,, ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാൽക്കാരം,, ഞങ്ങളുടെ വീടും പണിതുകൊണ്ടിരിക്കുകയാ, ശ്രീയുടെ സന്തോഷം എനിക്ക് എന്റേതുപോലെ തോന്നി ❤️❤️

    • @beenasunil2647
      @beenasunil2647 2 роки тому +6

      എനിക്കും സങ്കടം വന്നു ശ്രീ.. ഒരുപാട് കാലമായി ഒരു വീട്ടിൽ പാലുകാച്ചൻ കൊതിക്കുന്നു

    • @jishaullasjishaullas2235
      @jishaullasjishaullas2235 2 роки тому +1

      enikkum

    • @ainusworldcreations3643
      @ainusworldcreations3643 2 роки тому +2

      എനിക്കും

    • @sushamab6768
      @sushamab6768 2 роки тому +1

      Enteyum kannu niranjupoyi👍🙏🎉🎉🎉🎉

  • @ayanameenutty9601
    @ayanameenutty9601 2 роки тому +39

    ഇന്നലെമുതൽ നോക്കിയിരിക്കുവാ chechikuty വീഡിയോയ്ക്ക് 😍
    സർവേശ്വരന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ ❤️❤️
    ഒത്തിരി സ്നേഹം ❤️

  • @AnoukhA73
    @AnoukhA73 2 роки тому +2

    കൂടെപ്പിറപ്പാണോ അല്ല, കൂട്ടുകാരി ആണോ, അല്ല, രക്തബന്ധമോ ആത്മബന്ധമോ ഒന്നുമില്ല.. വീഡിയോസ് കണ്ടുള്ള പരിചയം മാത്രം.... ഞങ്ങൾക്കും ആഗ്രഹമായിരുന്നു എത്രയും വേഗം വിടുപണി പൂർത്തിയായി വേഗം വീട് പാർക്കാൻ... കണ്ടു സന്തോഷമായി... കരഞ്ഞു പോയി സന്തോഷം കണ്ടിട്ട്... ആയുസ്സോടെയും ആരോഗ്യത്തോടെയും ജീവിതകാലം മുഴുവൻ ഒരുമിച്ചു ഈ വീട്ടിൽ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @sudhirajesh6971
    @sudhirajesh6971 2 роки тому +2

    ഒരുപാടു സന്തോഷം, വീട് എന്ന ആഗ്രഹം നിറവേറി... ഇനിയും കൂടുതൽ സൗഭാഗ്യങ്ങൾ ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം....

  • @deepthipathmini8573
    @deepthipathmini8573 2 роки тому +137

    ആശംസകൾ ചേച്ചി. പുതിയ വീട്ടിൽ സമാധാനത്തോടെ സന്തോഷത്തോടെ ആരോഗ്യത്തോടെ ഇരിക്കുവാൻ കഴിയട്ടെ. 🥰ഒരുപാട് സ്നേഹം ❤️.

  • @darsanasuresh3128
    @darsanasuresh3128 2 роки тому +42

    ശ്രീക്കും കുടുംബത്തിനും പുതിയ വീട്ടിൽ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🙏🙏വളരെ സന്തോഷം തരുന്ന video ആയിരുന്നു 🥰👌👍♥️

  • @anjanavs3724
    @anjanavs3724 2 роки тому +10

    അങ്ങനെ ഞങ്ങളുടെ കാത്തിരിപ്പിനും വിരാമം ആയി സന്തോഷം ആയി ചേച്ചി ഇനി പുതിയ വീട്ടിലെ വിശേഷങ്ങൾ കാണാലോ ഹോം ടൂർ കാണാൻ വൈറ്റ്

  • @abdulhakeem4819
    @abdulhakeem4819 2 роки тому +2

    ഒരുപാട് സന്തോഷം കാത്തിരുന്ന നിമിഷം വന്നെത്തി അല്ലെ ശ്രീ
    ഈ ദിവസം തന്നെ ഞാൻ യാദൃശ്ചികമായി josh talk ൽ ഭാഗ്യന്റെ വിജയ കഥ കണ്ടത് എല്ലാം കൂടി ആയപ്പോൾ മനസ്സും കണ്ണും നിറഞ്ഞു ആരെയെങ്കിലും നേരിൽ കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാൽ ആദ്യം പറയുക ശ്രീയെയും കുടുംബത്തെയും ആയിരിക്കും
    God bless you dears🙏🙏🙏🙏

  • @ramyapp6770
    @ramyapp6770 2 роки тому +3

    ശ്രീ ഒരുപാട് സന്തോഷം ഞങ്ങൾ എല്ലാവരും പാലുകാച്ചാൽ എന്നാവും എന്നു കാത്തിരികായിരുന്നു. ഇനി വീടു മൊത്തം കാണാൻ കാത്തിരിക്കുന്നു.

  • @nayanasidhuz7659
    @nayanasidhuz7659 2 роки тому +36

    All the best sree...swanthamai oru veedu athu....oru bagyamanu

  • @mumthaskunjumuhamed9048
    @mumthaskunjumuhamed9048 2 роки тому +5

    സന്തോഷം ആയി ശ്രീ ഒരു
    പാട് കാലം ആ വീട്ടിൽ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.... 🤲

  • @sana_shorts5725
    @sana_shorts5725 2 роки тому +7

    ഒരുപാട് സന്തോഷം ആയി നിങ്ങളുടെ പാലുകാച്ചൽ ഞങ്ങളുടെ സ്വന്തം വീടിന്റെ പാലുകാച്ചൽ പോലെ തോന്നി 💕💕💕. എല്ലാ ഭാവുകങ്ങളും നേരുന്നു ശ്രീക്കും ഭാഗ്യൻ ചേട്ടനും പിന്നെ ശ്രീകുട്ടനും. വീ ട് നമ്മുടെ പ്രാഥമിക ആവശ്യങ്ങളിൽ പെട്ട ഒന്നാണ് ശ്രീ. അതില്ലാതെ എങ്ങനെ ജീവിക്കാനാണ് ജീവിതം ഒന്നല്ലേയുള്ളു അത് നന്നായി ജീവിക്കുക 🥰🥰🥰🥰

  • @irontech8590
    @irontech8590 2 роки тому +1

    ഹായ് ശ്രീ ഒരുപാട് സന്തോഷമുണ്ട് ഒരുപാട് കാലത്തെ വലിയൊരു സ്വപ്നം തന്നെയാണ് ശ്രീ യുടെയും ഭാഗ്യം ഡേയും ശ്രീ കുട്ടനെയും മുഖത്ത് തെളിഞ്ഞു കാണാൻ പറ്റുന്നുണ്ട് അത് കാണുമ്പോൾ തന്നെ ഞങ്ങൾക്കും ഒരുപാട് സന്തോഷമുണ്ട്

  • @laligl1887
    @laligl1887 2 роки тому +1

    വളരെ സന്തോഷം.ഇത് കണ്ടപ്പോൾ 26 വർഷം മുൻപ് മേട മാസത്തിൽ നടന്ന ഞങ്ങളുടെ വീടിൻ്റെ ഗൃഹ പ്രവേശനം ഓർമ വന്നു.ഒരുപാട് കഷ്ടപ്പാട് കൾക്കു ശേഷം ഏറ്റവും സന്തോഷം തരുന്ന ദിവസം. അന്ന് സന്തോഷത്തോടെ കൂടെ നിന്ന അമ്മയും husband nte അമ്മയും പിന്നെ കുറെ പ്രിപ്പെട്ടവരും ഇന്ന് കൂടെയില്ലല്ലോ എന്ന വിഷമം.പുതിയ വീട്ടിൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.പണികൾ. പൂർത്തിയായില്ല എന്ന് വിഷമിക്കേണ്ട.ഞങൾ രണ്ടുപേരും Govt service lu ആയിരുന്നു.രണ്ടു loan എടുത്ത് ആണ് വീട് വച്ചത്.എല്ലാം complete ചെയ്യാൻ വർഷങ്ങൾ എടുത്തു

  • @sukanya4373
    @sukanya4373 2 роки тому +34

    എല്ലാവിധ ആശംസകളും നേരുന്നു എന്റെ ചേച്ചിക്കും കുടുംബത്തിനും. ഐശ്വര്യത്തോടെയും സന്തോഷത്തോടെയും പുതിയ വീട്ടിൽ ജീവിക്കാനുള്ള എല്ലാ അനുഗ്രഹവും ദൈവം തരും🙏😘. ഞങ്ങളും ഈ അടുത്താണ് വീട്ടിൽ കൂടിയത് ഭയങ്കര സന്തോഷമാണ് ആ ഒരു സമയം😍😍

  • @sherlybenny2919
    @sherlybenny2919 2 роки тому +7

    സന്തോഷവും, സമാധാനവും നിറഞ്ഞ ഒരു ജീവിതം പുതിയ വീട്ടിലും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 💐💐💐❤️

  • @Nishadineshek
    @Nishadineshek 2 роки тому +9

    All The Best ശ്രീ... ഒരുപാട് സന്തോഷം വ്ലോഗ് കണ്ടതിൽ വെയിറ്റിംഗ് ആയിരുന്നു 👍🏻👍🏻👍🏻❤️❤️❤️

  • @chindaappisworldacrazyworld
    @chindaappisworldacrazyworld 2 роки тому +3

    ഒത്തിരി സന്തോഷം 😍ഒരുപാടു നാളുകൾ അവിടെ സന്തോഷമായി ജീവിക്കുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, കോൺഗ്രാറ്റ്ലഷൻസ് be happy with sree ✨️✨️✨️✨️🥰

  • @devansworldkitchen5703
    @devansworldkitchen5703 2 роки тому +3

    എന്താണന്ന് അറിയില്ല പാൽ തിളച്ചു തൂകിയപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയി 🥰സന്തോഷം കൊണ്ട് ആണ് കേട്ടോ. 🥰ദൈവം എന്നും സന്തോഷ ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കട്ടെ 🙏

  • @jyothikj1953
    @jyothikj1953 2 роки тому +16

    കാത്തിരുന്ന വീഡിയോ ഒരായിരം ആശംസകൾ ശ്രീ, ശ്രീയുടെയും ഭാഗ്യന്റെയും ശ്രീകുട്ടന്റെയും സ്വപ്നം സഷത്കരിക്കുമ്പോൾ അത് kandodirikkunna ഞങ്ങൾക്കും ഒരുപാട് സന്തോഷം ❤️❤️❤️❤️❤️❤️

  • @adithyaanandhika3962
    @adithyaanandhika3962 2 роки тому +10

    മനസ് നിറഞ്ഞ നിമിഷം 🥰എല്ലാ ഐശ്വര്യവും സംഭൽ സമൃധിയും ഉണ്ടാവട്ടെ 🙏🙏🌹🌹

    • @Rafa-nb4ro
      @Rafa-nb4ro 2 роки тому

      Ettante chechi ille sree

  • @ancyriyas2878
    @ancyriyas2878 2 роки тому +12

    Nathoon chechine kandilalo all thebest sree love you

  • @krishnaprasad2695
    @krishnaprasad2695 2 роки тому +4

    ആശംസകൾ ശ്രീ ❤❤
    ശ്രീക്കും കുടുബത്തിനും നല്ലത് മാത്രം വരട്ടെ എന്നും സ്‌നേഹം മാത്രം
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
    വീട് കാണാൻ കട്ട വെയിറ്റ്
    ❤❤❤❤❤❤❤❤❤❤❤❤

  • @asyagafoor5458
    @asyagafoor5458 2 роки тому +2

    ആശംസകൾ ശ്രീ കുട്ടീ. ഒരുപാട് സന്തോഷം. നാത്തൂൻ ചേച്ചിയെ കണ്ടില്ല ല്ലോ. അവർ വന്നില്ലേ

  • @ECWORLD
    @ECWORLD 2 роки тому +7

    ഇത്രയും സന്തോഷത്തോടെ ശ്രീയെയും ഭാഗ്യനെയും കാണുമ്പോൾ ഞങ്ങൾ youtube കുടുംബങ്ങൾക്കും വളരെ സന്തോഷം എല്ലാവിധ ഐശ്വര്യങ്ങളും സമ്പത്സമൃദ്ധിയും നേരുന്നു love you sree🥰🥰🥰

  • @nithilaajeesh6396
    @nithilaajeesh6396 2 роки тому +9

    ഇതു പോലെ ഒരു ദിവസത്തിനു വേണ്ടിയുള്ള കാത്തിരുപ്പാണ്.... ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി...
    എല്ലാ അനുഗ്രഹങ്ങളു൦ സന്തോഷങ്ങളു൦ ഉണ്ടാകട്ടെ.... ആത്മാർത്ഥമായ സ്നേഹത്തോടെ... 😘😘😘😘

  • @jayasreemanoj2192
    @jayasreemanoj2192 2 роки тому +6

    വീട് കണ്ടതിൽ സന്തോഷം. ഈ സന്തോഷം എന്നും കൂടെ ഉണ്ടാവട്ടെ ആശംസിക്കുന്നു 🙏🙏❤❤❤

  • @seenasatheesh3916
    @seenasatheesh3916 2 роки тому +6

    ഹൃദയം നിറഞ്ഞ ആശംസകൾ ഭാഗ്യശ്രീ.... എല്ലാ വിധ ഐശ്വര്യവും സന്തോഷവും സമാധാനവും എന്നും നിലനിൽക്കട്ടെ 🙏

  • @Linsonmathews
    @Linsonmathews 2 роки тому +2

    ശ്രീ ചേച്ചി 😍😍😍
    ഒത്തിരി സന്തോഷം വീഡിയോ കണ്ടപ്പോൾ. വീടിന്റെ ആദ്യം മുതലുള്ള രംഗങ്ങൾ ഓരോന്ന് ഓർത്തു പോകുന്നു ഇപ്പൊ ഈ പാല് കാച്ചൽ കണ്ടപ്പോൾ. സന്തോവും സമാധാനവും എന്നും കുടുംബത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🥰🥰🥰

  • @janiud473
    @janiud473 2 роки тому +11

    ഞാൻ എപ്പോളും മൊബൈൽ നോക്കും ശ്രീയുടെ വീഡിയോ വന്നോന്നു 🥰എന്തായാലും എല്ലാം നന്നായി നടന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 👍എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏❤

  • @mohanmohan680
    @mohanmohan680 2 роки тому +4

    ശ്രീ... വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.... നന്മയോടും സന്തോഷത്തോടും ഒരുപാട് അനുഗ്രഹങ്ങളോട് കൂടിയും പുതിയ വീടിൽ കഴിയാൻ ഭഗവാൻ തുണക്കട്ടെ 🙏... 😍😍😍😍.... Happy day... 👍🥰

  • @chithrasuresh8587
    @chithrasuresh8587 2 роки тому +55

    ഒരുപാട് സന്തോഷം ചേച്ചി..
    ഞാനും ഇതുപോലെ ഒരു നിമിഷത്തിനു വേണ്ടി കാത്തിരിക്കാണ്.. ഈ ജന്മത്തിൽ നടക്കോ എന്ന് ഒന്നും അറിയില്ല.... എന്നാലും പ്രതീക്ഷയോട് ഇപ്പോഴും മുന്നോട്ട് പോകുന്നു.... 😊

  • @kathusworld2670
    @kathusworld2670 2 роки тому +1

    വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ ശ്രീ. 😄😄എല്ലാ വിധ ആശംസകൾ ❤❤

  • @bijulalkrishnan1979
    @bijulalkrishnan1979 2 роки тому +1

    ഒന്നും പറയാനില്ല...ആശംസകൾ മാത്രം👏👏👏🥰🥰🥰🤝🤝🤝
    ഭഗവതി അമ്മയുടെ അനുഗ്രഹത്താൽ എല്ലാം മംഗളമായിതീരട്ടെ🙏🙏🙏

  • @lekshmigowry1651
    @lekshmigowry1651 2 роки тому +4

    Congrats sree... കണ്ണും മനസ്സും നിറയുന്ന കാഴ്ചകൾ.. Home tour നു വേണ്ടി കട്ട waiting..

  • @BLACKSHADOW-fy3fw
    @BLACKSHADOW-fy3fw 2 роки тому +20

    ആശംസകൾ.. ഒരുപാട് സന്തോഷം എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ചേച്ചിക്കും കുടുംബത്തിനും... ❤️❤️😍😍

  • @anniemani9800
    @anniemani9800 2 роки тому +8

    സന്തോഷത്തോടെയും സമാധാനത്തോടെയും പുതിയ വീട്ടിലും താമസിക്കാൻ ഇടയാവട്ടെ ..ആശംസകൾ ശ്രീ , ഭാഗ്യൻ ൻ ശ്രീക്കുട്ടൻ 😍

  • @ambilysunil2069
    @ambilysunil2069 2 роки тому +1

    Orupad santhosham all the best നാത്തൂൻ ചേച്ചി വന്നില്ലേ 😊👍

  • @shinik7213
    @shinik7213 2 роки тому

    പറഞ്ഞപോലെ ഒരുപാട് സന്തോഷം തോന്നി ശ്രീ പാലുകാച്ചാൽ കണ്ടപ്പോൾ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. നമ്മൾ കാത്തിരുന്ന വീഡിയോ.

  • @abhilashs207
    @abhilashs207 2 роки тому +10

    ഒരുപാട് സന്തോഷം നിങ്ങൾക് ഒപ്പം ഞങ്ങളും കാത്തു ഇരിയ്ക്കുവായിരുന്നു ഈ ദിവസത്തിനായി..മനസ് നിറഞ്ഞു അനുഗ്രഹിയ്ക്കുന്നു... ❤🙏🏻

  • @radhekrishna8570
    @radhekrishna8570 2 роки тому +20

    എല്ലാവിധ നന്മയും ഉണ്ടാവട്ടെ ചേച്ചിക്കും കുടുംബത്തിനും ആശംസകൾ 🥳♥💐

  • @sandhisandhi8754
    @sandhisandhi8754 2 роки тому +5

    വളരെ സന്തോഷം sree ആരോഗ്യവും ആയിസോടുകൂടി ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @loosetalksvlogs2432
    @loosetalksvlogs2432 2 роки тому +2

    ശ്രീയുടെ സന്തോഷം കണ്ടപ്പോൾ നമ്മുടെ മനസും നിറഞ്ഞു 🥰 All the best Sreekutty🙏❤

  • @rekhaneyyan2959
    @rekhaneyyan2959 2 роки тому

    ശ്രീ ഒരു പാട് സന്തോഷമായി കണ്ണിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്. ഭാഗ്യനും ശ്രീക്കുട്ടനും ശ്രീക്കും ഈശ്വരന്റെ എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു ഈ അവസരത്തിൽ🥰

  • @akhilamani7270
    @akhilamani7270 2 роки тому +12

    ഒരുപാട് സന്തോഷം ചേച്ചി 😍😍 പുതിയ വീട്ടിൽ
    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🥰🥰
    ഭാഗ്യഏട്ടന്റെ ചേച്ചി എവിടെ?

    • @jyothidileep2553
      @jyothidileep2553 2 роки тому +3

      പാല് കാച്ചുന്നത് കാണാൻ ക്ഷമയുണ്ടായില്ല അതിനു മുമ്പ് ശ്രീയോട് യാത്ര പറഞ്ഞു പോയല്ലോ ആത്മാർത്ഥ ഉള്ളവർ അവിടെ ഉണ്ടായിരുന്നു

  • @darkwings2172
    @darkwings2172 2 роки тому +3

    ഒരുപാട് സന്തോഷം ശ്രീ.. പുതിയ വീട്ടിലും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ..❤😘

  • @sanithasubashkadukatsubash2769
    @sanithasubashkadukatsubash2769 2 роки тому +45

    Congrats Sree & Baghyan …..stay blessed😍😍✌🏻

  • @jishasathyan4545
    @jishasathyan4545 2 роки тому

    ചക്കരെ മോളെ പാലുകാച്ചൽ കണ്ടപ്പോ ഒരുപാട് ഒരുപാട് സന്തോഷമായി.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം സന്തോഷം.അപ്പൊ മോളുടേം ഭാഗയൻറേം കാര്യം പറയണോ ലെ.ഭഗവതി ഒരുപാട് അനുഗ്രഹങ്ങളും..ഐശ്വര്യവും സമ്പല്സമൃദ്ധിയും ആയറാരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ 😍😍😍🥰🥰🥰🥰

  • @shahash30
    @shahash30 2 роки тому +1

    Sreede bhagyanum, Bhagyante Sreekum aayiramaayiram aasamsakal.

  • @sunithasunil8755
    @sunithasunil8755 2 роки тому +18

    Most awaited video 😍😍😍
    Tears rolling down my cheeks...Don't know Sree...But I m so....happy for u..Wishing u a very happy n prosperous life ahead...Loads of love❤

  • @abithaganesh663
    @abithaganesh663 2 роки тому +5

    ആശംസകൾ മാളു &ഫാമിലി....ഇ vlog കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി..... ഒരുപാട് സന്തോഷം..,..

  • @sunilkumartp3055
    @sunilkumartp3055 2 роки тому +5

    എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏

  • @archanadas9444
    @archanadas9444 2 роки тому +1

    Thanku for sharing this video, may 12 nu njgade veedinte paalukachil aanu, ellaarudeyum prarthanayum anugrahavum indaavanea 🙏

  • @raghups8916
    @raghups8916 2 роки тому

    ഒരുപാട് സന്തോഷമായി ,എന്നും സന്തോഷത്തോടെ അടിച്ച് പൊളിച്ച് ജീവിക്കു ശ്രീ .എന്നും കുടുംബത്തെ ബന്ധുക്കളെ ചേർത്ത് നിർത്തി പോകുന്നത് കാണുമ്പോൾ ഒരു പാട് സന്തോഷം ശ്രീ.

  • @geetharajapradeep1914
    @geetharajapradeep1914 2 роки тому +3

    Bhagyante sister vannille Sree.

  • @pachamulak8102
    @pachamulak8102 2 роки тому +3

    Bagyande സിസ്റ്റർ വന്നില്ലേ sreekutty

  • @anurajesh8092
    @anurajesh8092 2 роки тому +9

    Congrats Bhagyan & Sree, Sreekuttan ❤️

  • @neenaharidas7014
    @neenaharidas7014 2 роки тому

    ശ്രീ പാലുകാച്ചൽ ചടങ്ങ് കണ്ടു സന്തോഷം ആയി പുതിയ വീട്ടിൽ ആയുരാരോഗ്യ സ്വക്യത്തോടെ സുഖമായി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളേ

  • @rabiyakareem8667
    @rabiyakareem8667 2 роки тому

    ഒരുപാട് സന്തോഷം.വീഡിയോ കണ്ടപ്പോൾ അവിടെ ഞാനും ഉള്ളത് പോലെ ഒരു ഫീലിംഗ്. എല്ലാം നന്നായി വരട്ടെ

  • @lakshmiTHV
    @lakshmiTHV 2 роки тому +10

    Congrats chechi ✨️✨️ All the best wishes🌈🌈🌈

  • @littletwins5510
    @littletwins5510 2 роки тому +5

    ഭാഗ്യന്റെ സഹോദരി വന്നില്ലേ ശ്രീ ആ ചേച്ചീനെ കാണുന്നില്ലാലോ

  • @naseerarafeek7300
    @naseerarafeek7300 2 роки тому +3

    ഫുൾ പണി തീർന്നാൽ മാത്രമേ കാണൂ എന്ന് ഞങ്ങൾക്ക് വാശിയൊന്നും ഇല്ല
    പണി തീരാത്ത വീടും കാണും😅
    കുറച്ചെങ്കിലും കാണിക്കാമായിരിന്നു😢

  • @shanichikkus3766
    @shanichikkus3766 2 роки тому +1

    ഭയങ്കര സന്തോഷം ഉണ്ട്..എന്നിരുന്നാലും ഒരു വിഷമം eantennu വെച്ചാൽ പഴയ വീടും മുറ്റവും അടുക്കളയും ഒക്കെ ഞങ്ങൾക്ക് ഒരുപാട് മിസ് ചെയ്യും..ഭർത്താവിന്റെ വിജയത്തിന് ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് അവരുടെ ഭാര്യാ ആണ്...

  • @sujathaashok6146
    @sujathaashok6146 2 роки тому +1

    ശ്രീയ്ക്കും കുടുംബത്തിനും എല്ലാ മംഗളങ്ങളും നേരുന്നു

  • @saranyaunniunni7457
    @saranyaunniunni7457 2 роки тому +11

    Congrats Sree, Bhagyan, srekuttan... Stay blessed🎉🍬🎊🥰🥰🥰

  • @priyaajeed1441
    @priyaajeed1441 2 роки тому +4

    തുടക്കം മുതൽ ഞങ്ങൾ ചേച്ചിടെ വീഡിയോസ് കാണുന്നതാ....... ഒരുപാട് സന്തോഷം❤❤❤❤❤വീഡിയോ #trending 1 വരട്ടേ💓

  • @vijayalakshmip4447
    @vijayalakshmip4447 2 роки тому +4

    ശ്രീക്കും, ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🥰🥰🥰

  • @sreelekhasmarar7652
    @sreelekhasmarar7652 2 роки тому +1

    ആശംസകൾ ശ്രീ... ഭാഗ്യൻ ചേട്ടാ... ശ്രീക്കുട്ടാ... പുതിയ വീട്ടിൽ നിങ്ങൾക്ക് ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും നന്മകളും വന്ന് ചേരട്ടെ... നമ്മുടെ എല്ലാം പ്രാർത്ഥന 🙏🏻

  • @mininair896
    @mininair896 2 роки тому

    Sree othiri santhosham Sree yude veedu complete ayathil. Bhagyanum sreekum kudumbhathinum sarva aishwaryGalum nerunnu. Enikum othiri aagrahathode Irikuva 6 months kond oru. Veedu complete akanum paalukachal nadathanum. Enikku vendi pray cheyyuka. Sree yude veedu kanan kure kalayi wait cheyyunnu..

  • @shebamathew6703
    @shebamathew6703 2 роки тому +3

    Sree, I have no words to describe my feelings…my eyes filled with tears while watching the video… full of happiness for you , Bhagyan and Sreekuttan… God’s blessings always with you… so happy….

  • @krishnenducgangadharan2679
    @krishnenducgangadharan2679 2 роки тому +6

    All the best Sree and Bhagyan.
    ❤️❤️❤️❤️ .May God will give more happiness and prosperity for you and your family

  • @asmarafeekwayanad3523
    @asmarafeekwayanad3523 2 роки тому +7

    Congratulations sree... 🤗🤗🥰😍

  • @subhahari4429
    @subhahari4429 2 роки тому

    Ashamsakal sreee aiswaryapoornamaya oru life undakatte ennu eswaranodu prarthikkunnu love uuu dearr😍😍😍😍😍😍

  • @jishavinod4738
    @jishavinod4738 2 роки тому +1

    അങ്ങനെ കാത്തിരുന്ന ആ ദിവസം..❤️❤️എല്ലാ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ദൈവം... ശ്രീ.,😘😘…..

    • @benjohn9376
      @benjohn9376 2 роки тому

      ✌✌✌✌✌✌✌🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamsunny7591
    @thankamsunny7591 2 роки тому +4

    May the Good Lord Bless You! Joyfull , auspecious moments!! Happy to see the hardwork flourished! Great family support!!

  • @playexplorewithtuttujohnu6784
    @playexplorewithtuttujohnu6784 2 роки тому +25

    Congrats Sreekutty...Happy for your family❤

  • @vinishoy5948
    @vinishoy5948 2 роки тому +4

    ഒത്തിരി സന്തോഷം ശ്രീ ❤❤ദൈവം അനുഗ്രഹിക്കട്ടെ 🥰🥰

  • @hemavarma8029
    @hemavarma8029 2 роки тому

    ശ്രീയുടെ സന്തോഷത്തിൽ പങ്ക് ചേരുന്നു. എന്നത്തേക്കാളും സന്തോഷത്തോടെ പുതിയ വീട്ടിൽ താമസിക്കാനിടവരട്ടെ

  • @arshaprakash7275
    @arshaprakash7275 2 роки тому

    ഒരുപാട് കാത്തിരുന്ന വീഡിയോ.... ആ വീടിനെയും സ്വർഗ്ഗമാക്കുന്ന ശ്രീ

  • @mykuttychannelbyashiya3317
    @mykuttychannelbyashiya3317 2 роки тому +26

    Feeling sooo happy, wishing all the happiness for the whole family 🥰🥰🥰

  • @shashirajaseharan3325
    @shashirajaseharan3325 2 роки тому +7

    Congratulations.. so very happy for you.. and your beautiful family..
    I was eagerly awaiting for this video. Can’t wait to see the home tour..❤️❤️

  • @ashapappankarthik3749
    @ashapappankarthik3749 2 роки тому

    ശ്രീ അടിപൊളി കുറെ നാളത്തെ ആഗ്രഹം നടനല്ലോ .ഇനി agottu സന്തോഷം നിറഞ്ഞതാവറ്റെ

  • @arunimaanu9333
    @arunimaanu9333 2 роки тому +2

    Bhagyante chechi entha varathat. Enthelm prblm undo.... Sree chechi bhagyante veetukare pariganikathat pole

  • @divyabenjamin5832
    @divyabenjamin5832 2 роки тому +5

    Congrats Sree... I'm very happy to see this...😍

  • @di.yaa123
    @di.yaa123 2 роки тому +7

    Congratulations bhagyan & Sree stay blessed 💖💖

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 2 роки тому +3

    All the best wishes to Sree nd family. New home new beginning 😘👏♥️

  • @rashijami1541
    @rashijami1541 2 роки тому

    സാരി ഉടുത്തപ്പോൾ നല്ല സുന്ദരി ആയിട്ടുണ്ട് ശെരിക്കും നിങ്ങൾ രണ്ടുപേരും കല്യാണ പെണ്ണും ചെക്കനെയും പോലെ ഉണ്ട്

  • @ziyazayanworld285
    @ziyazayanworld285 2 роки тому

    ചേച്ചി ഒരു പാട് സന്തോഷം നിറഞ്ഞ നിമിഷം 😍ചേച്ചി ചേട്ടന്റെ പെങ്ങളെ kndillllo

  • @the_sea_bird6019
    @the_sea_bird6019 2 роки тому +12

    Heartily congratulations ,you hardworking couple 🤝❤️