മുക്കുമൂലയും വൃത്തിയാക്കണ്ടേ💃shifting cleaning preparation 😛

Поділитися
Вставка
  • Опубліковано 15 вер 2024
  • It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    For promotion purposes and query please contact
    sreejabhagyaraj333@gmail.com
    facebook page;- / behappywithsree
    instagram;-- / be_hppy_with_sree
    ❤address❤
    Sreeja Bhagyaraj
    KMB vegetables
    Thalore
    Near ITC bank
    Opposite Deepthi high school
    Pin 680306
    Kerala Thrissur
    || ANTI-PIRACY WARNING ||
    This content is Copyrighted to be BE HAPPY with SREE youtube channel. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    #behappywithsree,#dayinylife,#sreejabhagyaraj,#specialdishesbyamma,#productivedayinmylife,#adayinmylifeinnyc,#dayinmylifevlog,#adayinmylifevlog,s,vlog,#schoolvlog#5amproductivedayinmylife,#realisticdayinmylife,,#day in my life,#afewdayinmylife#bhagyankrishi#keralafarming#fashion#behappy

КОМЕНТАРІ • 178

  • @arathi-vp7rt
    @arathi-vp7rt 9 днів тому +61

    ഇങ്ങനത്തെ സപ്പോട്ട് ആയ ഭർത്താവാണ് ചേച്ചിന്റെ വിജയം

  • @achuakku9078
    @achuakku9078 9 днів тому +107

    എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹം ആണ് സ്വന്തമായി ഒരു വീട് 😔😔😔😔😔 എന്നെങ്കിലും നടക്കുമായിരിക്കും 🙏🏻🙏🏻🙏🏻🙏🏻 ശ്രീന്റെ ചേച്ചിക്ക് ഭഗവാന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @libinashanavas1094
    @libinashanavas1094 8 днів тому +13

    14വർഷം കാത്തിരുന്നു ഇന്നന്റെ വീടുപണി നടക്കുവാണ് വൈറ്റ് വാഷ് കഴിഞ്ഞു ജനലിന്റെ പെയിന്റ് പണി നടക്കുന്നു എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തണേ 💞🥰

  • @aashish1363
    @aashish1363 9 днів тому +43

    ചേച്ചിയുടെ വീട്ടിൽ പോയി ഹെൽപ് ചെയ്യുന്നത് കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി ❤️❤️❤️അച്ഛനും അമ്മയും ചേച്ചിയും ശ്രീയും നിങ്ങടെ പരസ്പര സഹായം നിങ്ങടെ ആ സ്നേഹം സന്തോഷം ആണ് ശ്രീ. ഇത് ഞാൻ പറയുന്നത് എല്ലാ വീട്ടിലും ഇങ്ങനെ ഉണ്ടാവണം എന്നില്ലല്ലോ അത് കൊണ്ടാണ് 🙏🙏👌👌👍🙏❤️❤️❤️❤️❤️❤️❤️

  • @susoviogs3425
    @susoviogs3425 9 днів тому +20

    ശ്രീയുടെ വീഡിയോസെല്ലാം സ്ഥിരമായി കാണാറുണ്ട്. കൊറോണക്കാലത്ത് തുടങ്ങിയതാ........ അമ്മയുടെ വീഡിയോസും കാണാറുണ്ട്.❤❤❤❤❤

  • @divyaanil4602
    @divyaanil4602 9 днів тому +6

    ഇത്രയും ഹാപ്പി ആയി ജോലികൾ പരസ്പര സ്നേഹത്തോടെ, സന്തോഷത്തോടെ ചെയ്യുന്നത് കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം 🙏🏼🙏🏼👍🏼👍🏼

  • @SaranyaAneesh-bl1od
    @SaranyaAneesh-bl1od 9 днів тому +20

    Apo onam eni puthiya vittil .....feeling excited 😊 ella updation videos venam sree ... waiting aanu ❤

  • @sujithabijumani2916
    @sujithabijumani2916 9 днів тому +10

    Puthiya veettil puthiya sadhansgal adukki perukki vaykkunath oru vallatha santhosham thanneya alle. Ellathinum athintethaya samayamund. Sujaude onam puthiya veettil anallo ellam nanmmakalum ellavarkkum nerunnu

  • @mollyjose1212
    @mollyjose1212 9 днів тому +13

    ഞാൻ wait ചെയ്യുവാന് വീട് മുഴുവൻ കാണാൻ. ഞാനും ഇങ്ങനെ തന്നെ. എന്ത് പുതിയ സാധനം വന്നാൽ ആദ്യന്തം ഓപ്പൺ ചെയ്ത് നോക്കും. ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ഉണ്ടാകാൻ പ്രാർഥിക്കുന്നു. ഒത്തിരി സ്നേഹത്തോടെ

  • @Samah_kb
    @Samah_kb 9 днів тому +8

    നാളെ അല്ലെ പാല് കാച്ചൽ എല്ലാവിധ ആശംസകൾ നേരുന്നു

  • @divyasandeep8894
    @divyasandeep8894 8 днів тому +2

    Sree pole ulla sister ne kitunnathu bhagyam anu...so lovable and caring...suja chechi de karyangal oke enthu bhangi aya nokunne❤suja chechi is lucky ❤😊

  • @JayasreeNair-z5m
    @JayasreeNair-z5m 8 днів тому +2

    അച്ഛൻ അമ്മ സഹോദരി എല്ലാവരെയും ചേർത്ത് നിർത്തി സന്തോഷത്തോടെ ഉള്ള ജീവിതം, അതാണ് മോളെ നിന്റെ വിജയവും.

  • @snehalathanair1562
    @snehalathanair1562 8 днів тому +3

    Super Shree, simple Bagyan ....cute mom....wish u all happy onam

  • @MyDreamsMyHappiness
    @MyDreamsMyHappiness 9 днів тому +51

    എന്താണ് എന്ന് അറിയില്ല സുജചേച്ചിയുടെ വീടിന്റെ പാല് കാച്ചൽ കാണാൻ ഒത്തിരി ആകാംഷ തോന്നി നല്ല ഭംഗി ഉള്ള വീട് 🥰🥰🥰🥰
    അവിടുത്തെ കൂടുതൽ വിശേഷങ്ങൾ കാണാൻ വെയ്റ്റിംഗ് 👍👍👍

  • @elizabeththomas5679
    @elizabeththomas5679 8 днів тому +3

    Bhagyan is so supportive.

  • @lijirenjith923
    @lijirenjith923 9 днів тому +7

    അച്ഛൻ എന്തു ചുറുചുറുക്കോടെയ ഓരോ കാര്യവും ചെയ്യുന്നത് sree..അതിശയം തോന്നുവാ എനിക്ക്..chechiyum ശ്രീയും ഭയങ്കര ഭാഗ്യം ചെയ്തവരാ ട്ടോ.. 😍🥰

  • @lifeofanju9476
    @lifeofanju9476 9 днів тому +11

    ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്നും 🥰

  • @nicyreeson3702
    @nicyreeson3702 9 днів тому +6

    ഞാനും 7 th വരെ പഠിച്ചത് ആ സ്കൂളിൽ ആണ് 😊😊

  • @user-yo6dr8zk8n
    @user-yo6dr8zk8n 9 днів тому +6

    Chechi aa bedil erunn kaal pokiyath shraddhicho

  • @baan123
    @baan123 9 днів тому +7

    Waitingilaanutto... Oro visheshangalum idane puthiya veedinte❤️

  • @BijiSanthoshpb
    @BijiSanthoshpb 9 днів тому +4

    Hai sree chechiyude paal kachal video ke vedi kathirikukayane ❤❤❤❤

  • @divyarenjith1524
    @divyarenjith1524 9 днів тому +3

    ചേച്ചിയുടെ വീട് കാണാൻ വെയിറ്റ് ചെയ്തു ഇരിക്കുവാരുന്നു ❤

  • @kaushisworld
    @kaushisworld 8 днів тому +3

    @sreeja.. oru doubt.. Chechik kodukkan aarunnennkkl ningal ethinane a bed open chythath.. open aakath kond varamayirunnallo.. Apo easy aayirunnu nanayathumillarnnu

    • @farhana7370
      @farhana7370 8 днів тому +1

      പ്രൊമോഷൻ ആണെന്ന് പറഞ്ഞല്ലോ. ഓപ്പൺ ചെയ്യേണ്ടി വന്നു

  • @shanu9143
    @shanu9143 9 днів тому +4

    Sree nte video kanumbol I always use to think that u r getting more than 24 hours in a day 😮😮😮

  • @ashwathyvs827
    @ashwathyvs827 9 днів тому +12

    Metha a vittil kondu poyittu open cheyithu review cheyithal poraunno. Ithippo nanaukaum cheyithu. Cheli pidicha tarpa okke ittu mudi. Pavam a chechikku ethu vidhathinanengilum pazhakkiye kodukkullule. Kurachu chinthichu oronnu cheyyu. A pavangal ayakondu kuttiye onnum paraunnilla. Njan arunnel ninne konnene sree..

    • @archanaanu6240
      @archanaanu6240 8 днів тому +4

      Why so negative, review product avar paranja samayath Thanne review cheyyanam..allathe thonniya samayath alla..cheytha nalla karyangal onnum kandille,ithilum kuttam kandu pidikan vannallo..enthoru negative aanedo than...pattunna pole ellam cheythu kodukkunnille..kashtam

  • @sandhyavp6384
    @sandhyavp6384 9 днів тому +16

    ശ്രീഎനിക്ക് തന്‍റെ അച്ഛനെയാണ് ഇഷ്ടം.പാവം. ഇതുപോലോരച്ഛനായിരുന്നു എനിക്കും ഉണ്ടായിരുന്നത് . ഇപ്പം എന്‍റെ കൂടെയില്ല 21 വര്‍ഷമായി.....

  • @Sidhi_vijay
    @Sidhi_vijay 9 днів тому +8

    ഞാൻ ഒറ്റമോൾ ആള്.. ചേച്ചി അനിയത്തിയെ കണ്ടപ്പോ കൊതിതോന്നുന്നു.

  • @naziab2583
    @naziab2583 9 днів тому +11

    ചേച്ചിയുടെ വീടിന്റെ കിണർ ഒന്ന് തേച്ച് പെയിന്റ് അടിക്കണം ശ്രീ .പുതിയ വീട്ടിൽ കിണർ പഴയത് കണ്ടപ്പോൾ ഒരു വിഷമം തോന്നി അതുകൊണ്ട് പറഞ്ഞതാട്ടോ

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  8 днів тому +2

      കിണർ ഇല്ലാലോ 🤔ഇപ്പോൾ ഉപയോഗിക്കുന്നത് തറവാട് കിണർ ആണ് അത് more than 4 family ഉപയോഗിക്കുന്നു

    • @naziab2583
      @naziab2583 День тому

      അപ്പോൾ അടുക്കള ഭാഗത്ത് കണ്ടത് 🤔 കിണറല്ലെ. പിന്നെ എന്താ അത്

  • @nayanavijayan4155
    @nayanavijayan4155 9 днів тому +2

    Ath pole thanne front le sit out nte pillar lum texture paint kodkkooo ellengi white paint avde eppazhum ellaarum thodunna space alleee pettann dirty aaavum white aaavumbo

  • @lekhaantony3758
    @lekhaantony3758 9 днів тому +2

    Sree kuttyda video kanan othiri eshtta .kathirikkum aa samsaram kealkkanum .Sujamolda veedu othiri nannayittundu .ealla anugrahaggalum ee ammayuda vaka eallarkkum❤❤

  • @gafuredv1237
    @gafuredv1237 9 днів тому +4

    E bed yevidnn vagiy details parayu

  • @AnliyaLiya
    @AnliyaLiya 9 днів тому +5

    ഇത് പോലൊരു വീട് എന്റെ സ്വപ്നം

  • @rajiharish686
    @rajiharish686 9 днів тому +5

    ശ്രീ ഒരുപാട് ഇഷ്ടം ആണ് ട്ടോ എന്നും എപ്പോഴും ദൈവത്തി ന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @mujeebrahmanu590
    @mujeebrahmanu590 8 днів тому

    ജീവിതത്തിലെ ശുഭ മൂഹൂർത്തം 🥰🥰god blessyou

  • @SonuNishuFizu
    @SonuNishuFizu 9 днів тому +3

    Masha Allah 🥰 Alhamdulillah ❤... super...veedillatharkoke nalloru veed avatte..

  • @nayanavijayan4155
    @nayanavijayan4155 9 днів тому +2

    Chechi molilthe open balcony le grill golden glitter paint kodkkooo black nekkaaal rasam Ndaaavum royal look ndaavum

  • @Choodantekantharilife
    @Choodantekantharilife 9 днів тому +2

    ശ്രീ ആ തുളസി തറ എവിടെ നിന്നും വാങ്ങിയത് ആണ് എത്ര ആണ് അതിന്റെ പ്രൈസ്

  • @nayanavijayan4155
    @nayanavijayan4155 9 днів тому +1

    Sofa enganatheyaaa kaanikkaayrunnu😢😢😢furniture okke kaanaaan waiting ❤😢😢😢ippazhathe model sofa n furniture Items alleee

  • @geethanair849
    @geethanair849 9 днів тому +2

    Thrissurkaarude inchipuli ennu parayalle sree.Sreeyude inchipuli ennu parayu 😅😅😂

  • @lifemhh1235
    @lifemhh1235 8 днів тому

    ഒരുപാട് സന്തോഷം ❤❤❤❤
    ചേച്ചിടെ ഹാപ്പി ❤❤❤
    ശ്രീ ചേച്ചി വർക്ക്‌ഏരിയ യിൽ വെച്ച ഗ്യാസ് stowe window ടെ അടുത്ത് അല്ലെ അത് ഗ്ലാസിനു ബുദ്ധിമുട്ട് ആവുമോ അറിയാത്തോണ്ട് ചോദിച്ചതത്

  • @anjuvijeesh6426
    @anjuvijeesh6426 9 днів тому +1

    ഞാൻ നോക്കി ഇരിക്കുവായിരുന്നു ശ്രീ ചേച്ചി 😊❤

  • @Smj0708
    @Smj0708 8 днів тому +2

    Congrats to new home / a suggestion is never paint dark colours / keep light beige colours to have an elegant look .. no unnecessary stickers wall pics which spoil the house looks 😊. Just an opinion

  • @user-rc1bt3rc9v
    @user-rc1bt3rc9v 9 днів тому

    Sree backil grill vech close cheytholu... Apo nalla finishing aavum.

  • @myworldmyworld2519
    @myworldmyworld2519 9 днів тому +1

    😂😂😂pachacurry nammal sponsor cheyyunnu 😂😂😂allel amma nthayalum kondovum ❤❤❤innu sree bagyan samsarichu irunnathu orupad ishtayitto, happy for sujachechi😊😊❤

  • @chinchusunil226
    @chinchusunil226 9 днів тому

    എല്ലാ വിധ ആശംസകളും നേരുന്നു ❤️

  • @neethuk7375
    @neethuk7375 8 днів тому

    Njanum sreeyyum orumich anu veedu pani thudangiyath... Entey veedupani ithu varey kayinjitilla. Vegam oru veed avan prarthikane

  • @SadiyaJalal-i1u
    @SadiyaJalal-i1u 6 днів тому

    ഓരോ പാചകക്കുറിപ്പുകളും ഷോർട്ട് ആയിട്ട് ഇടുമോ ❤

  • @anithamanoharan1435
    @anithamanoharan1435 9 днів тому +2

    ഇത് എവിടെത്തെ പുളിഞ്ചി ആണ്

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 8 днів тому

    ഓണത്തിന് മുന്നേ തന്നെ വീട് പണി കഴിഞ്ഞു ♥️♥️
    ചേച്ചിയുടെ ഭാഗ്യം ആദ്യത്തെ ഓണം പുതിയ വീട്ടിൽ ♥️♥️🙏എന്നാലും ചേച്ചി ചേച്ചിയുടെ വീട്ടിൽ വന്നു നിൽക്കുമല്ലോ എന്തെങ്കിലും ആഘോഷം ഉണ്ടെങ്കിൽ sree ചേച്ചി അവിടെയും നിൽക്കില്ലേ 😊❤️

  • @insomniamalayalam3319
    @insomniamalayalam3319 9 днів тому +1

    Background music change aakoooo boradiknnu

  • @Mindismine2727
    @Mindismine2727 9 днів тому

    Masha allha❤ oru veed pettanu avuka athum ellavrude cooperation ithoke innu seldom anu

  • @chachuzahru9739
    @chachuzahru9739 9 днів тому +1

    Interlock cheithaal adipoli aavum... മിറ്റത്

  • @user-dz6rw2op1q
    @user-dz6rw2op1q 7 днів тому

    നല്ല അച്ഛൻ ആണ് ❤❤❤❤❤❤❤❤❤❤❤❤

  • @sreelekhapradeepan1994
    @sreelekhapradeepan1994 9 днів тому +1

    Sandosham Sree...

  • @chichudas2780
    @chichudas2780 9 днів тому +1

    Ee videoku waiting aayirunnu

  • @anushahareesh7216
    @anushahareesh7216 9 днів тому +1

    House warming video nu waiting ❤

  • @sofiya159
    @sofiya159 8 днів тому

    Good family with love

  • @divyadivakaran5215
    @divyadivakaran5215 9 днів тому

    Waiting for house warming day vlog..

  • @Ajith4419
    @Ajith4419 9 днів тому

    E bednt rate parayu please ❤

  • @gayathridr8528
    @gayathridr8528 9 днів тому +1

    Hii chechi . Sugaaaano ❤

  • @RumaisaRs-d9u
    @RumaisaRs-d9u 8 днів тому

    ആരാ ഫ്രിഡ്ജ്ഉം വാഷിംഗ്‌ മെഷനിം vaagiyadh

  • @angelkukku1478
    @angelkukku1478 9 днів тому +2

    🥰God bless u always 🙏🏻🙏🏻🙏🏻.

  • @MrJz94
    @MrJz94 8 днів тому

    ഒല്ലൂർ എവടെ വീട്. ജോസ്, ജോർജ്, തങ്കമ്മ, സോവിൻ, edvin, ഇവരെയൊക്കെ അറിയാമോ.

  • @iyooskitchenmagic3801
    @iyooskitchenmagic3801 7 днів тому

    Ethra centil Aanu veeedu

  • @nadhiyahamza1739
    @nadhiyahamza1739 7 днів тому

    Sree mole bed ethra rate enikum vaganam

  • @shamilahashim5610
    @shamilahashim5610 9 днів тому +1

    Chechi veedinte front il nilkunna chedi etha

  • @ajithashibu7167
    @ajithashibu7167 9 днів тому +5

    ശ്രീ ബേബി മെറ്റൽ ഇടുമ്പോൾ അതിന്റെ അടിയിൽ ഫോളിസ്റ്ററിന്റെ സാരി വിരിച്ചാൽ ഷീറ്റിനേക്കാൾ നല്ലത് പൊടിഞ്ഞു പോവില്ല കണ്ടപ്പോ പറഞ്ഞൂന്നേ ഉള്ളു ട്ടോ...?

  • @MeetMyStyle_
    @MeetMyStyle_ 8 днів тому

    Washing machine ntay mukalil liquid onnum vekkallay... Athoru bad habit allay😅😅😅😅

  • @KLHeavens
    @KLHeavens 9 днів тому +2

    34:45😍🥰😔

  • @bijuvijay2705
    @bijuvijay2705 9 днів тому +2

    Hai chechi

  • @ramlaanwer8713
    @ramlaanwer8713 8 днів тому

    Naanym bed sheet kaanaan vannutta

  • @rintupeter1974
    @rintupeter1974 9 днів тому +1

    😂😂inside the Emma...

  • @ShajinaMp
    @ShajinaMp 9 днів тому +1

    Hai sree

  • @AnisaShafeek
    @AnisaShafeek 9 днів тому

    Sree ithupalayirunnu enty uppa molayittu njan mathramayirunnu othukondu ennodu jeevanayirunnu ippokoodilla

  • @athirasivaraj5391
    @athirasivaraj5391 9 днів тому

    ചേച്ചി ഞങ്ങളുടെ വീടും അവിനിശ്ശേരി ആണ് എഴുകമ്പനി

  • @AfrahaAndsong
    @AfrahaAndsong 8 днів тому +1

    ❤❤❤

  • @behappy2130
    @behappy2130 9 днів тому +5

    Fridge washing machine oake avar turakkatae… Eyal enthina??

  • @SameeraNishadCookingVlogs
    @SameeraNishadCookingVlogs 9 днів тому

    ഓൺലൈൻ ആയി ഡിഗ്രി പിജി ചെയ്യാൻ താല്പര്യമുണ്ടോ ? കൂടാതെ ഓൺലൈൻ ആയി ബേക്കിംഗ് , സ്റ്റിച്ചിങ് ,ക്രഫ്റ്റിംഗ് ,ടീച്ചിങ് കോഴ്സ്സ് ,മെഹന്ദി കോഴ്സ് ,ഫാഷൻ ഡിസൈൻ , തുടങ്ങിയ കോഴ്സ്സ് ഓൺലൈൻ ആയി പടിക്കുന്നതോടപ്പം വീട്ടിലിരുന്നുകൊണ്ടുതന്നെ വരുമാനവും നേടാം .കൂടുതൽ വിവരങ്ങൾക് ഒൻപത് , ഏഴ് ,നാല് , നാല് ,ഒന്ന് , ഒന്ന് , പൂജ്യം , മൂന്ന് , അഞ്ച് അഞ്ച്

  • @Singoflove6891
    @Singoflove6891 9 днів тому +1

    എന്റെ വീടിന്റെ പാല് കാച്ചു ആയിരുന്നു 5 ന്

  • @NithyaRoyRoy
    @NithyaRoyRoy 9 днів тому

    Amma evidea sree

  • @harshanideshnidesh2822
    @harshanideshnidesh2822 9 днів тому

    Sreechechi Sujechi♥️♥️

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px 8 днів тому

    ഹായ് മോളു 🥰

  • @nadvv6080
    @nadvv6080 9 днів тому

    Your hardwood 👍🏻

  • @ShiniK-o6d
    @ShiniK-o6d 9 днів тому

    Super ❤❤❤

  • @Alha_allu
    @Alha_allu 8 днів тому

    Hom e tour വേണം

  • @Samah_kb
    @Samah_kb 9 днів тому

    5:36 കിച്ചണിൽ സ്ലാബിന് തായെ കബോർഡ് സെറ്റ് ചെയ്യുന്നില്ലേ അതുപോലെ wall കബോർഡ് ചെയ്യുന്നില്ലേ

  • @mnv56
    @mnv56 9 днів тому +11

    പുതിയ വീട്ടിലേക്കുള്ള ബെഡ് തുറക്കാതെ സമ്മാനിക്കുന്നതായിരുന്നു ഐശ്വര്യം

  • @minnalagru
    @minnalagru 9 днів тому

    Video super

  • @NishiShami
    @NishiShami 9 днів тому +2

    😍♥️😍🥳🥳🥳

  • @eliakuttyjohn1213
    @eliakuttyjohn1213 8 днів тому +1

    ഇങ്ങനെ ഒരു aniyathiye kittyathanu sujayude valiya bagyam

  • @jayasanthosh3058
    @jayasanthosh3058 9 днів тому +1

    sree steel stand nte price parayamo

  • @remarajkumar4682
    @remarajkumar4682 8 днів тому

    Santhosham

  • @Qtees143
    @Qtees143 9 днів тому +1

    ഒല്ലൂർ എവിടാ വീട്. ഞാൻ ഒല്ലൂർ aanu

  • @vidhyavishwambaran5458
    @vidhyavishwambaran5458 9 днів тому

    Paint cheytha aalude number tharumo

  • @rakhisankaran3980
    @rakhisankaran3980 9 днів тому

    Sree e bed ath brand anu

  • @pushpalatha568_
    @pushpalatha568_ 9 днів тому

    Pavam bhagyan ishttavum bhagumanavum sree

  • @JissaRigu
    @JissaRigu 9 днів тому

    Ayyo chilachu koottunnu

  • @sindhubalaji5888
    @sindhubalaji5888 9 днів тому

    ഞാനും അങ്ങനാടാ

  • @fitha1889
    @fitha1889 9 днів тому

    Njanumsreenokkierikkuva

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 9 днів тому

    🥰🥰🥰