ഞാൻ ആദ്യമായാണ് സാറിന്റെ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് എൻ്റെ ഒരു ചോദ്യം ഞാൻ ചെറിയ രീതിയിൽ വഴുതനങ്ങ കൃഷി ചെയ്യുന്നുണ്ട് ആദ്യ വിളവെടുപ്പിൽ നല്ല വലുപ്പത്തിൽ ഉള്ള കായ്കൾ കിട്ടി പിന്നീട് തീരെ ചെറിയ കായ്കൾ ആണ് ഉണ്ടാകുന്നത് ഇതിന് കാരണം പറയാമോ ചെടിയിൽ ചാണകം, ചാരം,എന്നിവ മാത്രമേ വളമായി ചേർക്കുന്നുള്ളു വേറെ എന്തെങ്കിലും വളം ചേർക്കണോ
chetta ente name ajmal njan ningade video kandane krishi thudangiyath payar ee kanda valarcha ethi athinte ela edakk vadunnunde vadunnath njan murichidarunde vattathinu ningal enthane prayogikkaree pls replay
you can get ground nut cake at grocery stores, 100 grams in 1 liter , keep it for 3 days. then dilute with 5-10 times of water, this can apply 2 times monthly. we have already posted about converting home kitchen waste into compost, making tea waste fertilizer, egg shells etc. try any of these.
പയർ കൃഷി അടിപൊളി എനിക്കും കോഴിക്കാഷ്ടം ഇട്ടു ഒന്ന് ഉണ്ടാക്കണം
ഇങ്ങനെയുള്ള വിശദീകരണത്തെ വളരെ ഇഷ്ടപ്പെടുന്നുണ്ട്.... വളരെ ഇന്ററസ്റ്റിംഗ് ആണ് കൃഷിപാഠം
ഞാൻ ആദ്യമായിട്ടാണ് തങ്ങളുടെ വീഡിയോ കാണുന്നത് എനിക്ക് ഇഷ്ട്ടപെട്ടു ഞാൻ ഇത് പോലെ ചെറിയ രീതിയിൽ കൃഷി ചെയ്യാറുണ്ട് എനിക്കിത് ഉപകാരം ചെയ്യും നന്ദി
subscribe ചെയ്തു കാണും എന്ന് വിശ്വസിക്കുന്നു
Reni Jan payar nattit karuthode valarunnilla. Galangal Allam ettu eni enth chyanam
Hi, Sir, tks for this vide & very useful. But nhan grobagil nirachath meen valam ane. Athil kurache mutta thode podichate ittu. Ippol thaikal mulache vannirikunne. Oru thai kilerthu vannirikunnu. 2nd. Thai mulache vannade ullu. But athra ushar kanunilla. Evede kozhivalam , veppin pinnake kittathila. Saudi jeddah yane place.
Ini thaikal nannayi valaran yendane chayyuka? Pls comment?
Loop
ഞങ്ങൾ തുടക്കക്കാർക് വളരെ ഉപയോഗപ്രദമായ അറിവുകളാണ് ചേട്ടന്റെ എല്ലാ വിഡിയോസും !!!!!!
Thanks
7
I
Ttc ok
Ningalude avatharanareethiyum channel um super aan. Channel ennathin upari ningal matullavark arivan pakarnukodukunath. Kshama venm ellathnum ningal parnjth sheryan. Kshama ulavarke krishi success avu
awesome. This detail explanation is much needed! Very helpful. Good work!
Payaru grows very well this season.I got good yield this time . Almost 3 to 4 Kgs from 6 plants .
yes, it's best time for growing cowpea
Njanum terasil payer nattitund enik othiri help cheyyunnund chettante video thanks bro
Randamathe Ila vannappol ..kumil Poole aayiii pooyiii ..oru Vella kuthukal vannapoole ilayil ..ith enthaanu ithinu enthu cheyyanam
എങ്ങിനെയാണ് കുമ്മായം ട്രീറ്റ് ചെയ്യുക.
അതിന്റെ അളവ് ഒന്ന് പറഞ്ഞ് തരാമോ?
വളരെ വിശദമായ വിവരണം .
കിടിലന്‍ ആയിട്ടുണ്ട് ഈ വീഡിയോ
Ok good 👍
Thks for the video
ഞാൻ ആദ്യമായാണ് സാറിന്റെ വീഡിയോ കാണുന്നത് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് എൻ്റെ ഒരു ചോദ്യം ഞാൻ ചെറിയ രീതിയിൽ വഴുതനങ്ങ കൃഷി ചെയ്യുന്നുണ്ട് ആദ്യ വിളവെടുപ്പിൽ നല്ല വലുപ്പത്തിൽ ഉള്ള കായ്കൾ കിട്ടി പിന്നീട് തീരെ ചെറിയ കായ്കൾ ആണ് ഉണ്ടാകുന്നത് ഇതിന് കാരണം പറയാമോ ചെടിയിൽ ചാണകം, ചാരം,എന്നിവ മാത്രമേ വളമായി ചേർക്കുന്നുള്ളു വേറെ എന്തെങ്കിലും വളം ചേർക്കണോ
സർ എന്നൊക്കെ വിളിച്ചു അപമാനിക്കരുത് പ്ലീസ്, ഒരോ മാസവും വളങ്ങൾ നൽകണം. അതു സംബന്ധിച്ച് കുറെ വീഡിയോകൾ ഇട്ടിട്ടുണ്ട്. ലിങ്ക് ഇവിടെ റിപ്ലെ ആയി ഇടാം
ua-cam.com/video/puq8FDD_dXI/v-deo.html
Potil thanne nirthuvano root sarculation nadakkan shift cheyyande plastic bag or growbag
നല്ല വിവരണം. ഞാനും ഒന്നു ശ്രമിച്ചു നോക്കട്ടെ
ആദ്യം വരുന്ന ഇലകൾ വലുതും നല്ലതും ആയിരിക്കും. പിന്നെ ഇല ഉള്ളിലേക്ക് ചുരുളുന്നു. എന്താണെന്ന് പറയാമോ?
ചെടിയുടെ ചുവട്ടിൽ കുമ്മായം ഇട്ടിട്ടു നന്നായി വെള്ളം ഒഴിക്കണോ
Thanks chetta good video for beginners...
Cheta.aadhyam.upayogicha .grobagile.mann.veendum.upayogikan.patumo.
Thanks
Thanks brother
Grobagil.kariyilayum charaum.aadyam.upayogichrnn.mannum.koodi nirachit thykal.nati.athellam.vaadi.vnilkunnu..plz.repy
Thanku
എനിക്ക് ഒരു പയര്‍ chedi ഉണ്ട്, വള്ളി വീശി. Thank
*ഒന്നേ ഉള്ളോ* കൂടുതൽ *chey*
Evide ayirunnu.muthe😍😍😍
Super
Tnx
Nalla vedio
Payaru chedi poovidunnathu vare athinte ila thoran undaakkaan upayogikkaam. Angane cheyyumbol puzhukkalude aakramanam chediyilum ilakalilum kurakkaam. Ente experience aanu. Njaan successfull aayi veetile terracil payar krishi cheyyunnundu.
Good
new subscriber..
Excellent
Thank u bro
Ee valam idunnath etra days idavittu venam
superb , പയര്‍ കൃഷി ഒറ്റ വീഡിയോ ആക്കാതെ ഇങ്ങിനെ വിശദമായി ഇടണം, ഞാന്‍ ഇത് ട്രൈ ചെയ്യും.
നമ്മുടെ ലക്ഷ്യം എല്ലാവരും ചെയ്യണം എന്നതാണ്, ചീര വീഡിയോ സക്സസ് ആയതുകൊണ്ടാണ് ആ ഫോര്‍മാറ്റ് പിന്തുടരുന്നത്.
Payarinte pookkal pozhiyunnathinu
Oru pariharam parayamo
Chetta.veppinpinnakk.enganeyanu.use.chryende
Withmulappitunnathkanittuka
Good
kothavara kettittund ividay pidikkumo ennariyilla
Payaril ants varathirikkan enthu cheyyanam.
Thank you...
Chattiyil ethra payarchetikalvalartham, kootuthalayal cheeyumo
1 -2 എണ്ണം ആണു നല്ലത്
Perlite use cheyyunnath enginey orru video Cheyyamo ?
ഞാന്‍ കേട്ടിട്ടുണ്ട്, കൂടുതലായി അറിയില്ല
പച്ചക്കറി വിത്തുകൾ എറണാകുളത്ത് എവിടെ കിട്ടും. ഈ വീഡിയോ കണ്ടപ്പോൾ ഇതെല്ലാം ചെയ്യാൻ തോന്നുന്നു
കാക്കനാട് വിഎഫ്പിസികെ ഉണ്ട്, പോയി നോക്കുക
Palli Mukul kittm
ഗുഡ്
Nalla video.waiting for next..👌
Payarinte elakal churund povunnu. Athinu Entha cheyyendath? Plz rply
പയറിൽ നിന്നും ചോണനുറുമ്പിനെ തുരത്താൻ എന്താ മാർഗം?
ചോണനുറുമ്പ് നല്ലതാ...
Munjaye പിടിച്ചു കൊല്ലും
സർ എൻ്റ പയർചെടിയിലെ പൂമൊത്തം കൊഴിഞ്ഞു പോകുന്നു എന്താണ് കാരണം
Ilakalil kaanunna aa velutha color entaanu??ente payarinte ilayilum kaanunnuntu..
vendaka vitg ital ..etra days edukum...kilirthu varan
3-4 ദിവസം കൊണ്ട് മുള വരും
Koombu cheeyal mattan enthu cheyyum?
Payar krishiku anuyochyamaya time apposhanu
എപ്പോഴും ചെയ്യാം
Ende pachakari chediyil theenichkal vannirikkunnu.
Endenkilm solution ndo
തേനീച്ചയുടെ സാനിധ്യം നല്ലതാണു, സ്വാഭാവിക പരാഗണം നന്നായി നടക്കും. അവയെ ഓടിക്കണ്ട
Super
നല്ല കരുത്തുള്ള ചെടികൾ... സൂപ്പർ...
നിങ്ങളുടെ വീഡിയോകൾ ഇപ്പോൾ പ്രശംസ അർഹിക്കുന്നു..കാ രണം എല്ലാം വളരെ എലിമയോട് കോപിടി മനസിലാകും വിധം പറയുന്നു..
വളരെ നന്ദി, ഈ അഭിപ്രായത്തിന്
U rump shalyamund. enth cheyyanam bhai
ഞാൻ ശ്രമിക്കുന്നു grow bagil വളരാൻ
Payar vithu nadavunnathu eathu masathilokkeyanu .
At any time
Kozhi kashatam...kozi ellathe engane kittum
Hi videos mikkathum kanarundu.
Videshathullavakku edan pattunna valam koody paraju tharumo please
chetta ente name ajmal njan ningade video kandane krishi thudangiyath payar ee kanda valarcha ethi athinte ela edakk vadunnunde vadunnath njan murichidarunde vattathinu ningal enthane prayogikkaree pls replay
Super sir. try cheythu nokkunnund. thanks
വെണ്ടക്ക് കോഴിവളം ഇടാൻപറ്റുമോ..
ഇടാം, ചെറിയ അളവിൽ
Moonja vannal enth cheyyum?
White colour aavunnu payaru chedi Nthaa reason?
പയറിന്റെ ഇല കരിഞ്ഞു yellow with grey colour ആകുന്നു എന്താണ് പ്രതിവിധി
Payaru chedi ethra naalayittullathaanu. Normally ingane sambhavikkunnathu after 3 or 4 monthsil aanu..athaayathu oru chediyude paramaavadhi aayussu ethumbo..
പയറുചെടി പൂക്കാൻ തുടങ്ങിയതേ ഉള്ളു ഏകദേശം 1 month ആയിക്കാണും .. ഇത് എനിക്ക് തോന്നുന്നത് mosaic രോഗം
Ethra karuthode valarunnilla nee lam vechu pokunnuuu. Enthanu cheyyuka
വളം കുറവ്, കടലപിണ്ണാക് കൊടുക്കുക
പയറിൻ്റെ ഇലവാടുന്നതിനുള്ള പരിഹാരം
എന്റെ payarinte ഇലകളില്‍ vellapullikal കാണുന്നു.. Ithenthanu? പ്രതിവിധി ഉണ്ടോ?
Gowri J.R.
aa ila parichu kalayuka..athaanu ettavum nallathu.. nalla ila veendum vannolum..
Super, useful. പറമ്പിൽ ചെയ്യാൻ ഇതേ method മതിയോ
Ethan ariyendath
കോഴിവളം മഴസമയത്തെ ഇടാവുന്നു പറയുന്ന ശെരിയാണോ
കറുത്ത കളറുള്ളജൻതു.....ചാഴി..... എന്താണ് ചെയ്യേണ്ടത്
ഫിഷ് അമിനോ ആസിഡ് ഗുണം ചെയ്യുമെന്ന് തോന്നുന്നു, ഉറപ്പില്ല. ഞാന്‍ ചാഴിയുടെ അറ്റാക്ക് നേരിട്ടിട്ടില്ല.
@@OrganicFarmingIndia ani
Egane ettal chedi vaadipovum. Kozivallam bayagara chooda
ഇല്ല, നമ്മുടെ ചെടി സ്‌ട്രോങ് ആയി പോകുന്നു
ഇത്രയധിക കോ യി കഷ്ടം ചട്ടിയിൽ ചേർത്താൽ പയറ് ഉണങ്ങിപോകുമോ ചേട്ടാ
In gulf what fertilizer can we use. We can't get the above mentioned fertilizer.
you can get ground nut cake at grocery stores, 100 grams in 1 liter , keep it for 3 days. then dilute with 5-10 times of water, this can apply 2 times monthly. we have already posted about converting home kitchen waste into compost, making tea waste fertilizer, egg shells etc. try any of these.
നല്ല വ്യക്തതയിൽ പറഞ്ഞു തരുന്നു ഒരുപാടു നന്ദി
Thanks for the reply.
Epaza valli veeshunnad.nted 4 week ayi.valliyonnm vannitilla
Cheriya eechaye kalayunnathenganeyanu.onnu parayumo
ഒരു ഗ്രോബാഗിൽ 4 പയർ തൈ നടാമോ.
- പറമ്പിൽ ചെയ്യേണ്ട രീതി പറഞ്ഞു തരാമോ ?
Valiya chatti ഉപയോഗിച്ച് ചെയ്‌താൽ കുറച്ചൂടെ നല്ലതായിരുന്നു
Ilakal muradokunnu. Solution
urumbu salyam maran enthu cheyyanam
റീപ്ലേ ഇല്ലേ മച്ചാ
മറുപടി തന്നല്ലോ
ഓക്കേ don
ചാഴി ഒഴിവാക്കാൻ എന്ത് ചെയ്യാണം
വള്ളി പയറിന് പന്തൽ നൽകാതെ വേലി പോലെ കയറു വലിച്ചു കൊടുത്താൽ നല്ല രീതിയിൽ കായ്ഫലം കിട്ടുമോ?
Yes... ഓല കുത്തി കൊടുത്താല്‍ മതി
കോഴി കഷ്ട്ടം ഇടുമ്പോൾ അതിൽ തടിപ്പൊടി ഉണ്ട് അത് ഇടുന്നതുകൊണ്ടു കുഴപ്പമുണ്ടോ
അങ്ങിനെ വേണം ചെയ്യാൻ 👍👍
🤔
Show the face behind voice
മുഖം കാണിക്കാം
താങ്കളുടെ സംസാരം നീട്ടിവകിച്ചുകൊണ്ട് പോകുന്നത് കേൾക്കാനുള്ള ക്ഷമായില്ല.
ഭൂരിപക്ഷം ആളുകള്‍ക്കും അതാണ് വേണ്ടത്, പുതിയ വീഡിയോകള്‍ കഴിവതും ട്രിം ചെയ്താണ് അപ്‌ലോഡ് ചെയ്യുന്നത്.
@@OrganicFarmingIndia nalla vois
ഇലകൾക്ക് മഞ്ഞനിറം വരുന്നു' എന്താ ചെയ്യേണ്ടത്
പല കാരണങ്ങൾ കൊണ്ട് മഞ്ഞനിറം ആകാം, നൈട്രജൻ കുറവ് പ്രധാന കാരണമാണ്
J
പയറിന്റെ ലൈഫ് എത്ര
2-4 മാസം കിട്ടും
*ലാഗ് അടിപികാത്ത പറഞ്ഞിട്ട് പോടെ*
Pls reply
തന്റെ attitude മനസ്സിലായി.. ഇനി കാണില്ല.. 🙏
കോഴിവളം ചൂടാണ് എന്ന് പറയുന്നത്
അതിനാണ് നന്നായി ഉണങ്ങി പൊടിഞ്ഞു ഉപയോഗിക്കുന്നത്. ഒരു സെറ്റ് പയർ അതുമാത്രം ഉപയോഗിച്ചു ചെയ്യുകയാണ്.
ലെങ്ദി മെദേഡ് .....താങ്കൾക്ക് "ത" ഉച്ചരിക്കാൻ കഴിയില്ലെ. പിന്നെ ഈ പരിഭവങ്ങൾ എന്നാണ് തീരുക.
🤬 kshama
ചെടികൾ വളരുന്നുടനെ പൂ വുണ്ടാകുന്നു. എന്തു കൊണ്ട്?
MI