മിയക്കുട്ടിക്കൊപ്പം മധുരമൂറും പാട്ടുമായി സഹോദരി...

Поділитися
Вставка
  • Опубліковано 7 вер 2024
  • എട്ട് മുതൽ പന്ത്രണ്ട് വരെ....state and CBSE... ഇനി Vijay Edu App ൽ....
    മാറുന്ന കാലത്ത് മാറ്റത്തിനായുള്ള പഠനം...
    Visit: vijayeduapp.com/
    Download: play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 361

  • @sajithasona5392
    @sajithasona5392 2 роки тому +188

    ചേച്ചീടെ Voice ഒരു രക്ഷയും ഇല്ലാട്ടോ പാട്ട് പൊളിച്ചു 😍😍😍🤩🙏🙏❤❤❤

  • @sheebashamnad271
    @sheebashamnad271 2 роки тому +288

    ഒരുപാട് വട്ടം കേട്ടു ഇവരുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല .... സൂപ്പർ മക്കളെ...👌👌👌💕

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +35

    അനുഗ്രഹീതരായ രക്ഷിതാക്കളുടെ രണ്ടു ഗാനകോകിലങ്ങൾ.

  • @rasna1756
    @rasna1756 2 роки тому +392

    ഉപ്പാന്റെ മുഖത്തു അഭിമാനം നിറഞ്ഞ ചിരി കാണുമ്പോൾ സന്തോഷം

  • @naeefsayousaf9343
    @naeefsayousaf9343 2 роки тому +37

    മിയ മോളെ ദീദി സൂപ്പർ ആണ് ട്ടോ മക്കളുടെ പാട്ട് ഒരു പാട് വട്ടം കേട്ടു മക്കൾ ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീക് ചെയ്യട്ടെ 🤲🤲🤲

  • @shafimammootty2159
    @shafimammootty2159 2 роки тому +65

    എത്ര കണ്ടാലും മതിവരാത്ത ഒരു എപ്പിസോഡ് ചേച്ചിയും മോളും
    Amazing singing ❤️❤️❤️

  • @ismailtpwandoor4725
    @ismailtpwandoor4725 2 роки тому +143

    എത്ര കേട്ടാലും mathi വരുന്നില്ല
    രണ്ട് മോളു kidu ആണോ സൂപ്പർ
    സപ്പോർട്ട്,,,,,,,,,,,,,

  • @sayyidkv6720
    @sayyidkv6720 2 роки тому +17

    ദി യമോള് തീർച്ചയായും പാടണം മോളുടെ ശബ്ദം അത്ര ഭംഗിയാ... മനസിന് എന്ത് കുളിർമ ...മക്കൾ രണ്ട് പേരും ഹിന്തി പാട്ട് നന്നായി പാടി മക്കൾക്ക് രണ്ട് പേർകും ദൈവം അനുഗ്രഹം നൽകട്ടെ...

  • @janvijahanuchannel9658
    @janvijahanuchannel9658 2 роки тому +147

    ആ ഉപ്പാന്റെ മുഖത്തെ സന്തോഷം 👍👍 മിയ ദിയ സൂപ്പർ മക്കൾസ് 👍👍👍

  • @jabin.a.7292
    @jabin.a.7292 2 роки тому +117

    ഉപ്പാന്റെ 2 മക്കളും നല്ല പാടും... എത്ര സന്തോഷമാണ്.. അള്ളാഹു അനുഗ്രഹിക്കട്ടെ..❤ ദിയ, മിയ super ❤👌

  • @jayakumarmg699
    @jayakumarmg699 2 роки тому +41

    Little angel ൻ്റെ ചേച്ചി ഭംഗിയായിത്തന്നെ പാടുന്നു, ആശംസകൾ.....

  • @sharafu47
    @sharafu47 2 роки тому +113

    ഇത്തയും അനിയത്തിയും....അടിപൊളി 😍😍😍😍

  • @asharafambali5265
    @asharafambali5265 2 роки тому +117

    ഞാൻ ഒരുപാട് പ്രാവശ്യം കേട്ടിട്ടും മതി വരുന്നില്ല.....God bless you both....

  • @sunilnbharathy488
    @sunilnbharathy488 2 роки тому +18

    മിയമോളും ചേച്ചിക്കുട്ടിയും പൊളിച്ചു🎉🎊 അഭിനന്ദനങ്ങൾ 🎉🎊🎊🎉🎊

  • @haleemkids7170
    @haleemkids7170 2 роки тому +31

    ലോകം അറിയാതെ പോകുന്ന ഒരുപാട് കലാകാരന്മാർ

  • @ashidroxx8931
    @ashidroxx8931 2 роки тому +82

    😘😘😘😘ദിയാ , മിയാ സൂപ്പർ. ദിയാ voice ഒരു രക്ഷയും മില്ല. കേട്ടിട്ടും കേട്ടിട്ടും നിർത്താൻ തോന്നുന്നില്ല. ഒരുപാടു ഒരുപാടു തവണ കേട്ടു. കണ്ണു പറ്റാതിരിക്കട്ടെ .

  • @chenkallum-poozhimannum
    @chenkallum-poozhimannum 2 роки тому +170

    രണ്ടു പേരും highly talented ആണ്👍 ദിയയുടെ പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല sweet voice 😍. May God bless you both with a great future 🤲🤲

  • @manjunair1529
    @manjunair1529 2 роки тому +463

    എന്തേ മിയ കുട്ടിയുടെ ചേച്ചി ------- ഒരു stage programme-ൽ വരാതെ പോയാത് -------- ലോകം അറിയപ്പെടുന്ന ഗായിക ആവണ്ട കുട്ടി great Voice

  • @nazarkappoorath3226
    @nazarkappoorath3226 2 роки тому +17

    എത്രകേട്ടാലും മതി വരുന്നില്ല രണ്ടുപേരും സൂപ്പർ

  • @fasna228
    @fasna228 2 роки тому +136

    ആ ഉപ്പാന്റെ മനസ്സ് നിറഞ്ഞ ചിരി 😊

  • @hakkimbasheer119
    @hakkimbasheer119 2 роки тому +12

    നല്ല നല്ല പാട്ടുകാർ ഇപ്പോഴും വെളിയിൽ കിടക്കുന്നു
    രണ്ട് പേർക്കും ആ സംശകൾ നേരുന്നു

  • @miss_nameless9165
    @miss_nameless9165 2 роки тому +97

    ചേച്ചിയും അനിയത്തിയും മികച്ച രീതിയിൽ പാടുന്നു...ഐവാ😍💯

  • @AlfiyasAlfi-xp3kl
    @AlfiyasAlfi-xp3kl 2 роки тому +8

    രണ്ട് പേരും പൊളിച്ചു😘രണ്ട് പേരെയും voice Poli♥️♥️

  • @anwarsadatham8416
    @anwarsadatham8416 2 роки тому +31

    രണ്ടാളും പാടിതകർത്തു സൂപ്പർ 👏👏👏
    Lyrics wonderful ❤❤❤
    Music excellent 🥰🥰🥰

  • @haziqbinfaiz366
    @haziqbinfaiz366 2 роки тому +10

    എംജി സാറിന്റെ ഐഡിയ കൊള്ളാമല്ലോ സൂപ്പർ ദിയ യെ കൊണ്ടൊരു പാട്ട് പഠിപ്പിച്ചില്ലേ എല്ലാ ജഡ്ജസും ഒന്നിനൊന്ന് മെച്ചം ബിഗ് സല്യൂട്ട് ഇരിക്കട്ടെ ഈ മിടുക്കി കുട്ടികൾക്കും ജഡ് ജസിനും 🤲🤲🤲🤲

  • @rosnabacker8282
    @rosnabacker8282 2 роки тому +6

    Masha allah.... രണ്ട് മക്കളും sprrr

  • @Binumol.P369
    @Binumol.P369 2 роки тому +24

    മിയയുടെ ചേച്ചി...സൂപ്പർ സ്വീറ്റ് വോയ്സ്

  • @lizypaul7423
    @lizypaul7423 2 роки тому +59

    മിയകുട്ടിയുടെ സിസ്റ്റർ സൂപ്പർ പാട്ടു

  • @muhammedyunas4328
    @muhammedyunas4328 2 роки тому +8

    എന്റെമ്മോ എന്താ വോയിസ്‌ കിടു 👍👍

  • @fajarudheenfajaru403
    @fajarudheenfajaru403 2 роки тому +8

    ഒരുപാട് കേട്ടു അവസാന പാട്ട് 👍👍

  • @muhammednooh1299
    @muhammednooh1299 2 роки тому +24

    ഇത്ത സൂപ്പr ഒരുപാട് തവണ കേട്ടു
    God bless you 😘🥰🥰😍

  • @homescape7477
    @homescape7477 2 роки тому +1

    എന്റെ പൊന്നു മക്കളേ എന്ത്യ ഒരു പാട്ടാ . സൂപ്പർ

  • @ninunishu1748
    @ninunishu1748 2 роки тому +4

    മിയയുടെ താത്തയുടെ വോയിസ്‌ പൊളി 👌👌👌😍😍

  • @_nabeel__muhammed
    @_nabeel__muhammed 2 роки тому +20

    Miya😘😘😘
    Deethi👌😍 voice..masha allah

  • @ummerkk5243
    @ummerkk5243 2 роки тому +1

    രണ്ടും കൂടാ പൊളിച്ചടുക്കി നല്ലഫീൽ 🌹🌹🌹🌹🌹🙏🙏🙏

  • @RishaRinu123
    @RishaRinu123 2 роки тому +1

    എത്ര കേട്ടാലും മതിവരില്ല സൂപ്പറായി

  • @sandhyajayasekara6041
    @sandhyajayasekara6041 2 роки тому +17

    Heart touching ...both are special voices ....wonderful ..
    My rose flower 🌹🌹🌹🌹miya
    God bless you & your family ...🌟🌟🌟🌟🌟🌟🌹🌹🌹🌹

  • @moideenppm5676
    @moideenppm5676 2 роки тому +10

    മാഷാ അല്ലാഹ്
    രണ്ടു പേരെയും അല്ലാഹു അനുഗ്രഹിക്കട്ടെ 🤲💖❤😍

  • @kassimkutty2419
    @kassimkutty2419 2 роки тому +16

    മാഷാ അല്ലാഹ്.........
    സൂപ്പർ മക്കളെ

  • @safwancholakkal3659
    @safwancholakkal3659 2 роки тому +37

    മിയ കുട്ടിയുടെ പിൻബലം ഇപ്പോഴല്ലേ പിടികിട്ടിയത് 😂👍🌹❤️

  • @sreejavk2476
    @sreejavk2476 2 роки тому +3

    Super

  • @fathimarafeena5891
    @fathimarafeena5891 Рік тому +1

    Ee episode orupaad pravashyam kandu swtt voice diya

  • @vavathakku1831
    @vavathakku1831 2 роки тому +22

    ഒരു പാട് വട്ടം കേട്ടു ❤️❤️❤️❤️

  • @mymoonathk6075
    @mymoonathk6075 2 роки тому +38

    Mashaallha
    Super voice രണ്ട് പേരും 🌹🌹🥰

  • @jeneeshvp8636
    @jeneeshvp8636 2 роки тому +1

    മീനുകുട്ടി മോൾ പാടുന്നത് ഒരു അത്ഭുതം തന്നെയാണ് സൂപ്പർ സിംഗർ

  • @victorianicholas7855
    @victorianicholas7855 2 роки тому +15

    Miya molu Umma ,,, chechi muthinum Umma. ♥️♥️♥️♥️♥️🥰🥰🥰🥰👍👍👍👍👍👍

  • @jasmiriyas7438
    @jasmiriyas7438 2 роки тому +16

    രണ്ടാളും അടിപൊളി... God bless u💕💞❤

  • @safiyasafi502
    @safiyasafi502 2 роки тому +14

    രണ്ടു പേരും സൂപ്പർ. ഒരുപാടുതവണ കണ്ടു

  • @alkalam9862
    @alkalam9862 2 роки тому +5

    Uffff vere level voice ntammoooh💫💫💫💫💫💫

  • @johnsonvk95
    @johnsonvk95 2 роки тому +9

    Diya kutti .. super voice 👌👌

  • @abdunasar2638
    @abdunasar2638 2 роки тому +300

    മിയ കുട്ടിയുടെ ഇത്ത നന്നായി പാടുനുണ്ടല്ലോ എന്തേ ഈ പ്രോഗ്രാമിൽ അവസരം തേടാതെ പോയി ഇനിയൊരു അവസരത്തിൽ തീർച്ചയായും പങ്കെടുക്കണംട്ടോ

    • @ajmalpm3784
      @ajmalpm3784 2 роки тому +9

      She is above 15 years age

    • @nihmababy7361
      @nihmababy7361 2 роки тому +2

      Ee programme l ulla kuttikalokke nallonam paadunnavaraan... Muttathe mullakk manamillanjittaan... Aa hanoona amrithavarshini okke adipoliyaan...
      Pinne aarealum guest aayi varumbo nammal pratheekshikkillallo athondaan sambavamaayi thonnunne... Kazhivund Ith Pole kazhivullavar ivdem nd

    • @muhammedmunees2310
      @muhammedmunees2310 2 роки тому +2

      Super👍

    • @malappuramkuttisvlog5021
      @malappuramkuttisvlog5021 2 роки тому +1

      👌♥️👌♥️

  • @thayoli2528
    @thayoli2528 2 роки тому +38

    Veendum veendum kandavar undoo super voice god bless both of you 😍❤️😘

  • @jusnatcalicut3401
    @jusnatcalicut3401 2 роки тому +2

    Ethrayo pravashyam kettu ee song superb oru rakshayum illa

  • @abijithabi9328
    @abijithabi9328 2 роки тому +5

    Polli voice👌👌👌👌 god bless both

  • @shahalashirin5422
    @shahalashirin5422 2 роки тому

    Miya kutiyude chechi ye veendum stagel kond veranam avarude song veendum kekanam .orpatyum nalle reach kitum

  • @rajeenaasanar4509
    @rajeenaasanar4509 2 роки тому +6

    Wow amazing miyas sister God bless u

  • @sudharmama4978
    @sudharmama4978 2 роки тому +1

    Cute makkale super

  • @salahudeenm8989
    @salahudeenm8989 2 роки тому +1

    എന്ത് നല്ല രസമുള്ള വോയിസ്‌

  • @akbarca2956
    @akbarca2956 2 роки тому +1

    Miyah molum deediyum cheernnu assalaayi paadi wish you both all the best Allahu kaakkatte

  • @user-cq9jk2yy8y
    @user-cq9jk2yy8y 2 роки тому +6

    എത്ര കേട്ടാലും മതിവരില്ല സൂപ്പർ 👍

  • @takeashort001
    @takeashort001 2 роки тому +16

    Both of talented with swt voice...

  • @lathaabraham5734
    @lathaabraham5734 2 роки тому +32

    Diyakutty... Miyakutyyy nannayi paadunnu... Super

  • @MTariq-bt4rw
    @MTariq-bt4rw 4 місяці тому

    Very grateful singing and very grateful voice God bless miah And miah sister😊❤

  • @ibrahimpm2193
    @ibrahimpm2193 2 роки тому +5

    God bless you,
    The facial expression of miyakutty calling her sister is super.

  • @hamsakoya2162
    @hamsakoya2162 Рік тому +1

    സൂപ്പർ രണ്ടു പേരും കൂടി പാടിയപ്പോൾ ഒരു പ്രത്യേക സുഖം കേൾക്കാൻ👍💏💖💖💖💞💞💞🌹👌

  • @catherine9980
    @catherine9980 2 роки тому +1

    Super, beautiful and good voice, God bless you 💖💝💝💝🍨🍨

  • @rishanariyasrishanariyas8091
    @rishanariyasrishanariyas8091 2 роки тому +1

    Mashaallahhh....great voice.....

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re 2 роки тому +2

    Judges r wright. Oru high range ariyathe yella songnum varunnu. Care ayal ok

  • @jinigopan1751
    @jinigopan1751 2 роки тому +23

    Super sweet hearts....awesome feel. God bless you both to reach heights. Loads of ❤

  • @tamannabhatia7580
    @tamannabhatia7580 2 роки тому +9

    മിയക്കുട്ടിയുടെ ഇത്ത നന്നായി പാടി. ആ ഇതക്കും ഇതിൽ പങ്കെടുത്ത നന്നായിരിക്കും. Like adithi and ananya last season

  • @jancyk9760
    @jancyk9760 2 роки тому +1

    Alhamdulillah Alhamdulillah 🤲🤲

  • @jidujidu7528
    @jidujidu7528 2 роки тому +21

    Super voice deedik

  • @rahmantrvm3627
    @rahmantrvm3627 2 роки тому +1

    അടിപൊളി

  • @prewin568
    @prewin568 2 роки тому +11

    Very sweet voice Diya..🥰

  • @hafsapattoth2598
    @hafsapattoth2598 2 роки тому +1

    എന്തൊരു voice

  • @kasimct7119
    @kasimct7119 2 роки тому +9

    , രണ്ടിൽ ആരാണ് no,1എന്ന് പറയാൻ പറ്റുന്നില്ല 2ആളും super 💯💯

  • @sareenajabbar8078
    @sareenajabbar8078 2 роки тому +6

    അടിപൊളി സൂപ്പർ 🥰

  • @fasna228
    @fasna228 2 роки тому +1

    ഇത്ത യുടെ കൂടെ പാടുമ്പോൾ നമ്മുടെ മിയക്കുട്ടിക്ക് ഇത്തിരി കോൺഫിഡൻസ് കുറവുണ്ടോ 🥰...

  • @jessyupadhyay820
    @jessyupadhyay820 2 роки тому +14

    Dhiyamolum Miyamolum super song

  • @anurajpr7509
    @anurajpr7509 2 роки тому +11

    മനോഹരം 🥰🥰

  • @fathimarinu667
    @fathimarinu667 2 роки тому +1

    Mashallhaa❤️ adipolyayi padunund

  • @ambilibaiju4595
    @ambilibaiju4595 2 роки тому +1

    എത്ര നല്ല മക്കൾ

  • @nisabmhmmd4483
    @nisabmhmmd4483 2 роки тому +5

    Diya have a very sweet voice with a good talent ,we can hope for her debut in film God bless you dear

  • @user-fc9cd2kn8v
    @user-fc9cd2kn8v 2 роки тому +31

    വെറുതെ പറഞ്ഞാൽ പോരാ. വളരെ മനോഹരം

  • @raziyaanvar5081
    @raziyaanvar5081 2 роки тому +2

    Mashaallah

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 роки тому +1

    മിയ കുട്ടിയും ദീദിയുപൊളിച്ചു😍😍

  • @nesmalam7209
    @nesmalam7209 2 роки тому +1

    Nice song...

  • @thalolampattukal
    @thalolampattukal 2 роки тому +2

    👍👍👍👍😍😍😍😍

  • @ramlathvayankara4955
    @ramlathvayankara4955 2 роки тому +7

    Supper🌹🌹🌹ഒരുപാട് ഇഷ്ടമായി

  • @royalenfield6135
    @royalenfield6135 2 роки тому +1

    Wow Masha Allah super voice

  • @Dua-tv4lf
    @Dua-tv4lf 2 роки тому +8

    ഈ തമ്പ്നയിൽ മാറ്റിയാൽ പൊളിക്കും അവർ രണ്ടുപേരും നിൽക്കുന്ന ഫോട്ടോ വെക്കു 😍😍

  • @ayishaa742
    @ayishaa742 2 роки тому +1

    പൊളിച്ചു രണ്ടാളും 👍👍

  • @basheerp.a7759
    @basheerp.a7759 2 роки тому +1

    Very good

  • @dsundersundar3627
    @dsundersundar3627 2 роки тому +9

    Dhiya you are blessed with a peculiar voice texture had by few legend singers. Please concentrate on your studies and balance your passion of singing. Don't give up and you have a very bright future. May the almighty bless you all.

  • @sherlyjoseph9870
    @sherlyjoseph9870 2 роки тому +22

    Dya, you have a beautiful voice for a heroin. Certainly you will become a play back singer .Let all the music directors watch this episode and support you my dear.

  • @IRSHAD11111
    @IRSHAD11111 2 роки тому +3

    Oru lengthy song koode padanamayirunnu
    Keettu kothi theernilla
    Enthoru sweet voice

  • @abdulrahmanrahman1685
    @abdulrahmanrahman1685 2 роки тому +12

    Deediyude voice super 👍🥰

  • @suharav2196
    @suharav2196 2 роки тому +1

    Masha allah

  • @alic6745
    @alic6745 2 роки тому +1

    സൂപ്പർ മോളുസ്

  • @sunisaifu9078
    @sunisaifu9078 2 роки тому +20

    ഇത്താത്ത സൂപ്പർ ആയി പാടുന്നുണ്ടല്ലോ 👌👌