സത്യം പറഞ്ഞാൽ ഇവരു സാരിയൊക്കെ ഭയകര സെലകഷൻ നടത്തുന്ന വീഡിയോയും പറക്കാട്ടിൽ നിന്നും 1 ഗ്രാം പൊതിഞ്ഞ Temporary ആഭരണങ്ങൾ ഓരോ സാരിക്കും വേണ്ടി Seperate ഇടാൻ സെലക്ട് ചെയതൊക്കെ എടുക്കുന്ന വീഡിയോ ഇട്ടിരുന്നു . അപ്പൊ ഞാൻ കരുതി നല്ല ഡ്രെസിംഗ് സെൻസ് ഒക്കെ ആണെന്ന്. പക്ഷെ ഈ കല്യാണവുമായി ബന്ധപ്പെട്ട് ഉള്ള ഒരു costume ഉം ഒരു ഭംഗിയുമില്ല. ഗോൾഡ് അധികം ഇഷ്ടമില്ലെങ്കിൽ വേണ്ട വാങ്ങണ്ട. ഈ റോൾഡ് ഗോൾഡ് വാടകകെക്കെടുത്ത കാശിന അപ്പൊ ഒരുങ്ങാൻ Simple ആയി എന്തേലും ഭംഗിയുള്ള ഓർണമെന്റ്സ് വാങ്ങി ഇട്ടിരുന്നെങ്കിൽ ഇതിലും ഭംഗി ഉണ്ടായേനെ. ഇത് പണ്ടത്തെ രാജാ പാട്ട് മോഡൽ കുറെ അലുക്കുലുത്ത് മാലയൊക്കെ ആയി പോയി. മാത്രമല്ല മേക്കപ്പ് ആ കുട്ടിക്ക് ഒട്ടും ചേരാത്തതും . സൈഡിൽ ബെഞ്ചിൽ ഇനീം കൂറ ഓർണമെന്റ്സ് കിടപ്പുണ്ടല്ലോ. എന്തിനാ ഇല്ല എങ്കിൽ ഇല്ല. ഗോൾഡ് ഇഷ്ടല്ലാന്നു പറയും. പക്ഷെ കുറെ വരവിട്ട് ആരെ കാണിക്കാനാ . . . . നോർമൽ ഓർന്നമെന്റ് സ് പോരാരുന്നോ
Thante kalyanathinu than ee swapnangal Okke poovaniyicholu. Ith avarude kalyanam aanu ath avark istamulla pole nadathum. Nariya kore malayalikal kashtam
ഈ കാലഘട്ടത്തിൽ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന ഐശ്വര്യപൂർണമായ സന്തോഷകരമായ വിവാഹം.ചേച്ചിക്കും ചേട്ടനും എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
Normally nalla bagi aanu but marriage aay bandapetta yella costumum nalladayilla .gouride bagi vannilla .kooduthal traditional nokiyadu kondaval chilapo.yennal traditional bagi vannummilla.make up ,blouse ,ornaments settings onnum sheriyayilla .kooduthal expect chaidu. Vikas chettane yelpicha madiyayirunnu. *Happy married life Gouri* Set saree costume & last blue saree costume kandirunnu adu nannyitumd .
കല്യാണത്തിന് 1 gram gold /rold gold ഇടുന്നവർ original gold te exact colour എടുക്കാൻ നോക്കുക ചിലത് മഞ്ഞച്ച് തിളങ്ങി കിടക്കും dance കളിക്കാൻ പോകുന്ന പോലെ..( എന്റെ cousin ഇങ്ങനെ ആയിരുന്നു) bore ആകും കാണാൻ. Rent ne ആണേൽ gold എടുക്കുന്നതിലും ലാഭം അല്ലേ എന്നോർത്ത് കുറേ പാള പോലെ വലിച്ച് വാരി ഇടരുത്.. NB:Public video ൽ Public ആയി Comment, Suggetion പറയാം അത് ഒരോരുത്തരുടെയും ഇഷ്ടം.
Her wish. Her rights. Athintte logic ellatha paisa loan aduth gold vaagan thalparyamilla. Ulla paisaku avar udeshikunna look rold goldinu allekil rent adutha ornaments inu kodukan saathichu. Thats it. Or gold enna metal avarku istam allayirikum. That's also her wish and rights
ഇത്രയും വില കൊടുത്ത് എന്തിനാ ഇങ്ങനെ ഉള്ള ആഭാരണങ്ങൾ വാങ്ങുന്നത് എന്തെകിലും ഒരു ആവശ്യം വന്ന പണയം വക്കാനോ വിക്കാനോ പറ്റില്ല.. അപ്പൊ ഇതൊക്കെ വേസ്റ്റ് അല്ലെ ഇന്ന് ഒരു ദിവസത്തിനു വേണ്ടി മാത്രം അല്ലെ പറ്റുള്ളൂ ആ പൈസക്ക് ഉള്ളത് കുറച്ചു ഗോൾഡ് ആണേ എന്നും ഉപയോഗിക്കാം... ഇതൊരു നല്ല കാര്യം ആയിട്ട് തോന്നുന്നില്ല ഇതിനൊക്കെ അത്യാവശ്യം നല്ല വിലയും ഉണ്ടല്ലോ...
First of all, Happy married life both of you chechi♥️.... Oru valya thankz und.. Becoz wedding day ile oro momentsum mattu online mediasnu kodukkathe sontham channel il upload cheyth prekshkareyum athil koode kootiythinu orikal koodi big thankz and love ♥️... Pinne enta opinion just parayuvanu.. Chechik wedng look bynkara over aya pole thoni.. Aa hairstyle um, makeup um, ornaments um saree yum blouse umoke bynkara over ayrnnu... Nalla sundhari kuttye orukki Entho bore aaki kalanja pole oru feel.... 😔 Ann engmnt num ithea avstha aayrnnu.. Chechide buition chechide special dayk athra success ayi vannittilla ennu parayam....athukonda frst look ellarum nokumbol makeup putti adichapoleyum face nu cheraatha hairstylumoke thonnunnath... Any way dont feel bad😊..... I like your positivity❤️... Once again sir num ponnu chechikum ella vidha bhavukangalum💞💞💞
Chumma oro kuttavum pokikond varum kore ennam.. Ee naalu lookum nannayirunnu.. Great appreciation for tintu chechi's effort for making her elegant for her day✨️😍
Happy married life gouri Make up artistine change cheyyuka Ottum vrithyillatha make up and hair style ayirunnu And ornaments also very heavy and bad arrangements Gouri yude life le ettavum precious aya oru event ee karyangal nashippichu Valare nalukal ayulla thayareduppukal ellam waste aya pole oru appearence ayirunnu I knw arkum kuttam parayune kelkan athre eshtam undavilla But as a well wisher i just wrote my thoughts which i feel Dnt be angry Once again happy married life
ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം എങ്കിലും അവർക്ക് കൊടുത്തു കൂടെ. Celebrity ആയകൊണ്ട് അവരുടെ ജീവിതത്തിൽ അനാവശ്യമായി കേറി ഇടപെടണം എന്ന് ഉണ്ടോ. അവരും ഒരു വ്യക്തി അല്ലേ.
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് public ആയി video ഇടുമ്പോൾ public opinions വരും... മേക്കപ്പ് കൊള്ളാം പക്ഷെ താലികെട്ട് സമയത്തുള്ള ഹെയർസ്റ്റൈൽ bore ആയിരുന്നു(bore means messy hair style doesn't suits u)neat hairstyle an ചേച്ചിക് കൂടുതൽ match ആവുക എന്ന് തോന്നുന്നു,2nd സാരിയും അത്രക് പോരാ prethekichu ബ്ലൗസ്, വെറും കൂറ ആയി പോയി, അവിടേം ഇവിടേം കിടന്ന തുണികൾ വാരി ഇട്ട് തയ്ച്ച പോലെ ഉണ്ട് bt back side design kollam. താലികെട്ട് സമയത്തെ സാരി കുഴപ്പമില്ല, ആഭരണം കൊള്ളാമായിരുന്നു,2nd സാരി ornaments ഒരു വൃത്തിയില്ല, എത്ര അയാലും റോൾഡ് ഗോൾഡ് വല്ലാത്ത മഞ്ജിച്ച ലുക്ക് വരും, മൊത്തത്തിൽ എനിക്ക് ആകെ കൂടെ ഇഷ്ടം ആയത് തലേ ദിവസത്തെ ആ റാണി പിങ്ക് lehenga മാത്രം ആണ്. This is my opinion, and if u r satisfied there nothing else to worry🥰🥰Happy married life dear🥰
സത്യം പറഞ്ഞാൽ ഇവരു സാരിയൊക്കെ ഭയകര സെലകഷൻ നടത്തുന്ന വീഡിയോയും പറക്കാട്ടിൽ നിന്നും 1 ഗ്രാം പൊതിഞ്ഞ Temporary ആഭരണങ്ങൾ ഓരോ സാരിക്കും വേണ്ടി Seperate ഇടാൻ സെലക്ട് ചെയതൊക്കെ എടുക്കുന്ന വീഡിയോ ഇട്ടിരുന്നു . അപ്പൊ ഞാൻ കരുതി നല്ല ഡ്രെസിംഗ് സെൻസ് ഒക്കെ ആണെന്ന്. പക്ഷെ ഈ കല്യാണവുമായി ബന്ധപ്പെട്ട് ഉള്ള ഒരു costume ഉം ഒരു ഭംഗിയുമില്ല. ഗോൾഡ് അധികം ഇഷ്ടമില്ലെങ്കിൽ വേണ്ട വാങ്ങണ്ട. ഈ റോൾഡ് ഗോൾഡ് വാടകകെക്കെടുത്ത കാശിന അപ്പൊ ഒരുങ്ങാൻ Simple ആയി എന്തേലും ഭംഗിയുള്ള ഓർണമെന്റ്സ് വാങ്ങി ഇട്ടിരുന്നെങ്കിൽ ഇതിലും ഭംഗി ഉണ്ടായേനെ. ഇത് പണ്ടത്തെ രാജാ പാട്ട് മോഡൽ കുറെ അലുക്കുലുത്ത് മാലയൊക്കെ ആയി പോയി. മാത്രമല്ല മേക്കപ്പ് ആ കുട്ടിക്ക് ഒട്ടും ചേരാത്തതും . സൈഡിൽ ബെഞ്ചിൽ ഇനീം കൂറ ഓർണമെന്റ്സ് കിടപ്പുണ്ടല്ലോ. എന്തിനാ ഇല്ല എങ്കിൽ ഇല്ല. ഗോൾഡ് ഇഷ്ടല്ലാന്നു പറയും. പക്ഷെ കുറെ വരവിട്ട് ആരെ കാണിക്കാനാ . . . . നോർമൽ ഓർന്നമെന്റ് സ് പോരാരുന്നോ
സത്യം makeup n Dressing bore ayirunnu,
👍👍
Exactly 💯
Sathym.... 👍👍👍
Thante kalyanathinu than ee swapnangal Okke poovaniyicholu. Ith avarude kalyanam aanu ath avark istamulla pole nadathum. Nariya kore malayalikal kashtam
ഈ കാലഘട്ടത്തിൽ എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്ന ഐശ്വര്യപൂർണമായ സന്തോഷകരമായ വിവാഹം.ചേച്ചിക്കും ചേട്ടനും എല്ലാവിധ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🥰
Videos oke kanumbol rand divasam ayi njangalum chechiyude vivahathinu nerit pangedutha oru feelings anu.Happy married life chechikutty
Normally nalla bagi aanu but marriage aay bandapetta yella costumum nalladayilla .gouride bagi vannilla .kooduthal traditional nokiyadu kondaval chilapo.yennal traditional bagi vannummilla.make up ,blouse ,ornaments settings onnum sheriyayilla .kooduthal expect chaidu. Vikas chettane yelpicha madiyayirunnu.
*Happy married life Gouri*
Set saree costume & last blue saree costume kandirunnu adu nannyitumd .
ബ്ലൗസിന്റെ ഡിസൈൻ ബോർ ആക്കി
എന്തെങ്കിലും ഒക്കെ കുറ്റം പറയാതെ മലയാളികൾക്ക് ഒരു സമാധാനവും ആവില്ല അല്ലെ കഷ്ടം 🙏🙏🙏
Blouse പടച്ചട്ടാ ചേച്ചി യുദ്ധത്തിന് pokuvanno😜
Yes
Avastha
സത്യം എത്ര കുറ്റങ്ങൾ ആണോ.. മലയാളികൾ തനി മലയാളികൾ തന്നെ കഷ്ട്ടം
കല്യാണത്തിന് 1 gram gold /rold gold ഇടുന്നവർ original gold te exact colour എടുക്കാൻ നോക്കുക ചിലത് മഞ്ഞച്ച് തിളങ്ങി കിടക്കും dance കളിക്കാൻ പോകുന്ന പോലെ..( എന്റെ cousin ഇങ്ങനെ ആയിരുന്നു) bore ആകും കാണാൻ. Rent ne ആണേൽ gold എടുക്കുന്നതിലും ലാഭം അല്ലേ എന്നോർത്ത് കുറേ പാള പോലെ വലിച്ച് വാരി ഇടരുത്.. NB:Public video ൽ Public ആയി Comment, Suggetion പറയാം അത് ഒരോരുത്തരുടെയും ഇഷ്ടം.
Nammal ellam itt orungi kazhiyumbo anu manasilakunne...nerathe nammal atrem sredhikillalo vangan neram..
Ornaments, saree, blouse എല്ലാം കൂടെ ആയപ്പോ ഓവർ ആയി ചളം ആയി 😒😒😒 കൂടെ ഒരു ലോഡ് മേക്കപ്പും.. കുറച്ചു സിമ്പിൾ ആക്കിയ മതിയാരുന്നു 🙄
ഒരായിരം വിവാഹആശംസകൾ രണ്ടു പേർക്കും ❤❤❤❤💞💞💞
Happy Married Life gowri chechi, hair, makeup and costume adipoli especially red saree and blouse, blouse design is superb🥰🥰🥰
❤️❤️❤️❤️
Happy Married Life gouri chechi, you looking gorgeous in this attire
Costume super
Yes
😍😍
Gold allatthonde alpam koodi poyi , nalla boraayi , it’s ok 😊happy married life
Njan gouri de serial kandirunu... Nala aiswryam ulla face... Simple make up aanu gouriku match..
Njan vicharichu ellam real gold aanena.. Pinneya evarude youtub channel l kandathu.. Gold l athikam invest cheyan eshtam allanu paranju.. But ethrayum heavy aaya rolegold vaagiyete logic enik manasilayila.. Real gold aavubo vaagiya nashtam varila.. Ethipo... 🤔🤔
ഈ ചേച്ചിക്ക് ഗോൾഡ് ഇഷ്ടം അല്ല ,പക്ഷെ മുക്കുപണ്ടം ഇഷ്ടം ആണ് ...അതിന്റെ ലോജിക് മനസ്സിലായില്ല ...siimple aayittu ഒരുങ്ങിയാൽ മതി ആയിരുന്നു
😂😂😂
Ath avarude istam...
Her wish. Her rights.
Athintte logic ellatha paisa loan aduth gold vaagan thalparyamilla. Ulla paisaku avar udeshikunna look rold goldinu allekil rent adutha ornaments inu kodukan saathichu. Thats it.
Or gold enna metal avarku istam allayirikum. That's also her wish and rights
Happy married life dears 🎊
Mrg nte oro വിശേഷങ്ങളും. അപ്പപ്പോൾ ഞങ്ങളെ അറിയിക്കുന്നതിൽ ഗൗരി കുട്ടിക്ക് ഒത്തിരി thanks ❣️❣️😍😍
Happy married life ❤
Personal opinion: bridal make up bore aayit aan thonniyath
Happy married life..make up bore akki oru nagavalli luk akki a curls frontl ittitu...temple function um oru nagavalli theme ayirunnu.
രണ്ടുപേർക്കും വിവാഹദിനാശംസകൾ 🌹🌹🌹
Peacock design illenkil blouse onnum koodi nannayene.. Just opinion
Ennum nalla snehathode viswasathode yochichu pokuka🙏👍🥰....god bless you
Sareeyude bangi poyikitti blouse karanam
നിർബന്ധിച്ച് കല്യാണം കഴിച്ച പോലെ ഉണ്ട്....
ആകെ മൊത്തം ഒരു ബഹളം...
എനിക് മാത്രം തോന്നിയത് ആണോ
മൂന്ന് സാരീ യുടെ ബ്ലൗസും red.. Colours ഒന്ന് മാറ്റാമായിരുന്നു.
ഇത്രയും വില കൊടുത്ത് എന്തിനാ ഇങ്ങനെ ഉള്ള ആഭാരണങ്ങൾ വാങ്ങുന്നത് എന്തെകിലും ഒരു ആവശ്യം വന്ന പണയം വക്കാനോ വിക്കാനോ പറ്റില്ല.. അപ്പൊ ഇതൊക്കെ വേസ്റ്റ് അല്ലെ ഇന്ന് ഒരു ദിവസത്തിനു വേണ്ടി മാത്രം അല്ലെ പറ്റുള്ളൂ ആ പൈസക്ക് ഉള്ളത് കുറച്ചു ഗോൾഡ് ആണേ എന്നും ഉപയോഗിക്കാം... ഇതൊരു നല്ല കാര്യം ആയിട്ട് തോന്നുന്നില്ല ഇതിനൊക്കെ അത്യാവശ്യം നല്ല വിലയും ഉണ്ടല്ലോ...
.
പച്ച സാരി ഉടുത്ത ചേച്ചിക്ക് ആണ് ടെൻഷൻ മുഴുവൻ മാല ഇടുന്നതും ഒക്കെ ചേച്ചിയും കൂടി ആണ് full time ചെക്കന്റെയും പെണ്ണിന്റെയും അടുത്ത് കൈ ഉണ്ട്
Simple simple enu vilichu koovi pakshe enth kolama ith.ula rold gold elm vaaari vithariyekuvanalo.chi.kashtom.ithilum nalath oru swarna mala italim athinte andhasu undarunu.bayangara simple ayi keto
Kashttam avaravarude karyam nokiyapore
@@vlogerananya ninakum ath pore
Rold gold ok, but kurachoode simple akamayirunnu
Wowwwww ഇത്ര നല്ല ബ്ലൗസ് ഞാൻ കണ്ടിട്ടില്ല. ഇത് ഡിസൈൻ ചെയ്തത് ആരാണാവോ.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Blouse design super 😍
പ്രായം ഉള്ള ആൾക്കാരുടെ കാലു തൊട്ട് വന്ദിച്ച ഗൗരിയുടെ സ്വഭാവം എനിക്ക് ഇഷ്ടപ്പെട്ടു.
Vishnuettaneyonnu kaanan waiting aayirunnu 🤩❣️
ഗൗരിയുടെ നടത്തത്തിന് എന്തോ ഒരു പന്തികേട്.heavy saree ആയത് കൊണ്ട് ആയിരിക്കും
Blouse nte design കൊള്ളില്ല
HAPPY MARRIED LIFE 💐
Chechi elllam videos appa appam thanne njankalkuu Kanan sathikunallooo💕💕💕Thank You chechi 💟💟💟💟💟
Natural beauty gowriku nallath
ഓർണമെൻസ്, ഡ്രെസ്സ്, മേക്കപ്പും എല്ലാം നന്നായിട്ടുണ്ട്. Happy married life 💐💐
First of all, Happy married life both of you chechi♥️....
Oru valya thankz und.. Becoz wedding day ile oro momentsum mattu online mediasnu kodukkathe sontham channel il upload cheyth prekshkareyum athil koode kootiythinu orikal koodi big thankz and love ♥️...
Pinne enta opinion just parayuvanu.. Chechik wedng look bynkara over aya pole thoni.. Aa hairstyle um, makeup um, ornaments um saree yum blouse umoke bynkara over ayrnnu... Nalla sundhari kuttye orukki Entho bore aaki kalanja pole oru feel.... 😔
Ann engmnt num ithea avstha aayrnnu.. Chechide buition chechide special dayk athra success ayi vannittilla ennu parayam....athukonda frst look ellarum nokumbol makeup putti adichapoleyum face nu cheraatha hairstylumoke thonnunnath...
Any way dont feel bad😊..... I like your positivity❤️... Once again sir num ponnu chechikum ella vidha bhavukangalum💞💞💞
Correct
Exactly 💯.......without makeup she is beautiful 😍
വിവാഹ ആശംസകൾ 😘😘. അടിപൊളി arunn🤩. സാരി. Aafaragl. Polichu
Hpy married life❤️costume nannayitund
Happy married life 🎉 💖 💓 💕 God bless you and your family
Chumma oro kuttavum pokikond varum kore ennam.. Ee naalu lookum nannayirunnu.. Great appreciation for tintu chechi's effort for making her elegant for her day✨️😍
Supr chechiiii customs supr happy marriedlifechechiiiand chetta god blesssudear sisterand brothergodblessuuu😍🤩🤩🤩🤩🤩
When u went for jewellery selection you got better collection...Makeover spoiled ur big day
Happy married Life dears😍❤️
Happy married life😍 dress ellam super aayitundtto. Enik nallonam ishttayi😍
Congrats to you. Adipoli costume & all.
Blouse design not good
Thirakkinu ഇടയിൽ വീഡിയോ ഇടാൻ കാണിച്ച ആ മനസ് 😘😘😘happy married life ചേച്ചി ❤️chetta😍😍
Enthinu UA-cam il ninum avark cash kittikkolum
@@ume5642 😇
Avar alla video idunath athinu avark oru paid team und. Avar anu video edukunthum edit cheyunathum idunathum
@@Athira117 pinnalathe avar anu edunath paisa koduth cheyunathanu utube money evide accountilekum
❤❤❤Randuperum cute ayitud ❤❤ ❤Cute couples forever ❤❤
God bless you dears ❤❤❤
Simple look is suitable for you
സത്യം പറയാല്ലോ... ഇത്രേം worst bridal makeup, ornaments, blouse... ഇതാദ്യമാ കാണുന്നെ....
Engagement in orungiyath aayirunnu super
Blouse design and ah ornaments yondo match avunilla
Happy married life gouri
Make up artistine change cheyyuka
Ottum vrithyillatha make up and hair style ayirunnu
And ornaments also very heavy and bad arrangements
Gouri yude life le ettavum precious aya oru event ee karyangal nashippichu
Valare nalukal ayulla thayareduppukal ellam waste aya pole oru appearence ayirunnu
I knw arkum kuttam parayune kelkan athre eshtam undavilla
But as a well wisher i just wrote my thoughts which i feel
Dnt be angry
Once again happy married life
Iha collection ninn etra nalla sarees ondarnu enit ith ano edute.... Blouse design cheyt kolamaki
Natural ഭംഗി ആണ് നല്ലത് all costume lum bor ആണ്
Happy marriage life 👌🥰🥰🥰🥰🥰
ഇതിലും വലിയ famous ആയ സിങ്ങർ ശ്രീനാഥ് ന്റെ വെഡിങ് നോക്ക് , ആ പെൺകുട്ടി എത്ര സിമ്പിൾ ആൻഡ് നീട്ടി ആയിരുന്നു, ഇത് മുഴുവൻ ഓവർ ആക്ടിങ് ആയിരുന്നു
A kutty nalla costly ornaments and dress arunu... But simple and elegant arunu
ജീവിതത്തിലെ ഏറ്റവും നല്ല ഒരു നിമിഷം എങ്ങനെ വേണം എന്ന് തീരുമാനിക്കാൻ ഉള്ള അവകാശം എങ്കിലും അവർക്ക് കൊടുത്തു കൂടെ. Celebrity ആയകൊണ്ട് അവരുടെ ജീവിതത്തിൽ അനാവശ്യമായി കേറി ഇടപെടണം എന്ന് ഉണ്ടോ. അവരും ഒരു വ്യക്തി അല്ലേ.
@@santhwanamfans8666 ellavarkum avarude abhiprayam nallathanellum chithathanallum prayan ulla adhikaram ellavarkum undu
@@santhwanamfans8666 ഞാനും oru vyakthiyanu
Enthina engane compare cheyunnath 😑 There is no need for any of this .
Ellam oru polle und😊kurach ovar ayo
Chechi ❤️❤️
Happy married life ❤️❤️😍
നാദസ്വരം വായന സൂപ്പർ 👏
ഫേസ്ബുക്കിൽ വന്ന കോപ്രായങ്ങൾ എല്ലാം വെട്ടിക്കളഞ്ഞിട്ട് അടിപൊളി വീഡിയോ ആക്കി, അല്ലെങ്കിൽ അവിടെ ഉള്ള കമന്റ് എല്ലാം ഇവിടെയും വന്നേനെ 🙏🙏
Evideyum saree uduthu sundari aayi pokuna nammude Devi chandana
Happy bride chechi❤️
Ayyo ottum pradheekshilla idhonnm aakekoodi enthokeyo oru kadha dressm makeupm onnum kollilla kanunnork oru irritation feel chyynnu.. Simple aayi orungyrnnel enthu bhangy aayrnnu.. Saari uduthadonnm oru perfection kittunnilla.. Valichu vaari udutha pole enthonn kolam
Happy married life both of you
Happy Married Life Chechi And Sir 😊😊😊
വിവാഹ മംഗളാശംസകൾ ഗൗരി ചേച്ചിക്ക്
Advance happy married life 💜💜
Chechikutty beautiful aayirunnu 😍😘
Happy married life chechi &chetta 🥰
Happy Married Life ഗൗരി ചേച്ചി and മനോജ് sir
Wiah you both a Happy married life
കാലിൽ മോതിരം ഇടുന്ന ചടങ്ങ് ഒക്കെ ഉണ്ടോ. ഞാൻ ആദ്യമായിട്ടാ കാണുന്നത് 🥰കൊള്ളാം 👍🏻
Mothiramalla minchiyannu
Saree adipoli aayirunnu. Blouse entho pole thonni. Ennalum super aayirunnu
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് public ആയി video ഇടുമ്പോൾ public opinions വരും... മേക്കപ്പ് കൊള്ളാം പക്ഷെ താലികെട്ട് സമയത്തുള്ള ഹെയർസ്റ്റൈൽ bore ആയിരുന്നു(bore means messy hair style doesn't suits u)neat hairstyle an ചേച്ചിക് കൂടുതൽ match ആവുക എന്ന് തോന്നുന്നു,2nd സാരിയും അത്രക് പോരാ prethekichu ബ്ലൗസ്, വെറും കൂറ ആയി പോയി, അവിടേം ഇവിടേം കിടന്ന തുണികൾ വാരി ഇട്ട് തയ്ച്ച പോലെ ഉണ്ട് bt back side design kollam. താലികെട്ട് സമയത്തെ സാരി കുഴപ്പമില്ല, ആഭരണം കൊള്ളാമായിരുന്നു,2nd സാരി ornaments ഒരു വൃത്തിയില്ല, എത്ര അയാലും റോൾഡ് ഗോൾഡ് വല്ലാത്ത മഞ്ജിച്ച ലുക്ക് വരും, മൊത്തത്തിൽ എനിക്ക് ആകെ കൂടെ ഇഷ്ടം ആയത് തലേ ദിവസത്തെ ആ റാണി പിങ്ക് lehenga മാത്രം ആണ്. This is my opinion, and if u r satisfied there nothing else to worry🥰🥰Happy married life dear🥰
Happy married life.. Looking beautiful 💐
Videos idunnathil orupaad thanks
Happy.married. life. 🙏
Happy married life dears 🎉🎉
സുന്ദരി ♥️♥️♥️♥️♥️
Adorable look
Happy Married Life ❤
Happy merried life ❤❤👍
Cute🥰
Vishnu eattan, amma🥰
Best wishes dearzzz ♥️♥️♥️♥️
Happy married life
Happy Married Life Chechi And Chetta❣️😊
Congratulations
Gold rasamillaa
Blows sooper
Nthu over anu gowri
Cute couples❤️
Stay blessed
Aara make up chaithe.......nalla bangi Ulla chechi aayirunnu.....but makeup chaitha chechi koolam keduthi........hair styles bore........
Sir &chechi super 👌
Nalla kochine orukki vruthikedakki
Hair kurach length koodiyo
Superrr
Happy married life gouri chechi🥰😘😍♥️🙏👍
ഒരായിരം വിവാഹ മംഗളാശംസകൾ