ഞങ്ങളുടെ കല്യാണ സദ്യ | My Wedding | Marriage Video | Gowri Krishnan

Поділитися
Вставка
  • Опубліковано 11 вер 2024
  • Hi all actress gowri krishnan here, sharing my wedding day vlog with you, hope you will enjoy my marriage vlogs, Please comment your feedbacks and thank you all for your support and love
    ____________________________________________________________
    ◆◆For Business Enquiries, Contact◆◆
    ◆ Email - gowrikrishnanvlog@gmail.com
    ____________________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

КОМЕНТАРІ • 275

  • @tharaprabha.n.b4988
    @tharaprabha.n.b4988 Рік тому +645

    കല്യാണ സാരിയിലേക്കാൾ ഈ ലുക്ക്‌ ആണ് എനിക്ക് ഇഷ്ടം ആയത് 😍

  • @nostalgia9312
    @nostalgia9312 Рік тому +128

    ബ്ലൗസ് ഡിസ്സൈൻ സൂപ്പർ. രണ്ട്പേരേയും കാണാൻ നല്ല ഭംഗി.

  • @navaneeth649
    @navaneeth649 Рік тому +145

    ഗൗരിയുടെ കല്യാണ ഹെയർ സ്റ്റൈൽ ഒന്നും ഗൗരിയുടെ മുഖത്തിന് ചേരുന്നതല്ലായിരുന്നു എന്റെ ഒരു അഭിപ്രായം മാത്രമാണ് ഇത്. All the best gouri, manoj ❤️❤️❤️❤️❤️

  • @neethusujith2019
    @neethusujith2019 Рік тому +126

    കല്യാണം കൂടിയത് പോലൊരു feel... നിശ്ചയം മുതൽ ഇപ്പോ സദ്യ വരെ കൃത്യമായി കണ്ടു.... ചേച്ചിക്കും ചേട്ടനും ആശംസകൾ.... നല്ലൊരു life ഉണ്ടാകട്ടെ

  • @Kanmani0604
    @Kanmani0604 Рік тому +55

    കണ്ടതിൽ ഇത്തിരി എങ്കിലും വൃത്തി തോന്നിയ ലുക്ക്‌ അതും ഹെയർസ്റ്റൈൽ ഒഴിച്ച് ... 👍

  • @user-ul2zf5vr4w
    @user-ul2zf5vr4w Рік тому +105

    ഒരുപാട് സന്തോഷം കല്യാണത്തിന് കൂടാൻ പറ്റിയില്ലെങ്കിലും പെട്ടെന്ന് പെട്ടെന്ന് ഓരോ ചടങ്ങുകളും വീട്ടിലിരുന്ന് കാണാൻ പറ്റുന്നതിൽ ഒരുപാട് സന്തോഷം രണ്ടുപേർക്കും ഒരുപാട് സന്തോഷകരമായ ജീവിത ആശംസിക്കുന്നു

  • @honeybee4481
    @honeybee4481 Рік тому +9

    ഗൗരിയുടെ ഫേസ്ന് ഈ ഹെയർ ചേരുന്നില്ല. കുറച്ചും കൂടി ഹൈലറ്റ് ചെയ്യരുന്നു എന്ന് തോന്നി.. മൊത്തത്തിൽ ഐശ്വര്യം ഒള്ള ഒരു കല്യാണം... വീട്ടിലിരുന്നു കല്യാണം കൂടിയ ഫീൽ... ഡ്രസ്സ്‌ എല്ലാം നന്നായിരുന്നു. ബ്ലൗസ് വർക്ക്‌ 👌👌👌👌👌👌

  • @BindoosStudio
    @BindoosStudio Рік тому +73

    ഇതാണ് ഇന്നത്തെ super look ആയി എനിക്കു തോന്നിയത്👌set mundum. Blouse um നന്നായിട്ടുണ്ട് .... 👌....but hair style എല്ലാത്തിലും ഭയങ്കര bore ആയിപ്പോയി ...❤️❤️❤️❤️all the best🙏🙏🙏👍👍

    • @musiclife-uz5gc
      @musiclife-uz5gc Рік тому +5

      Hairstyle ellathilum super..onnu podo..sense ille mindathiri..eppozhum othukki ketti vekkumna alla nalla hairstyle

    • @aparna8676
      @aparna8676 Рік тому +4

      Hairstyle bore ellathilum

    • @ansisiyad9971
      @ansisiyad9971 Рік тому

      Thanks dear for u r valuble comment

  • @akzamaria
    @akzamaria Рік тому +6

    കല്യാണ സാരി നന്നായിരുന്നു പക്ഷേ ഹെയർ സ്റ്റൈൽ നാഗവല്ലിയായി പോയി

  • @kavz321
    @kavz321 Рік тому +11

    Ithuvare orungiyathil aake kollavunna look ithum pinne thaali kettu samayath udutha saree aanu..❤️❤️

  • @anjushiva9412
    @anjushiva9412 Рік тому +50

    ഇത് മൂന്നാമത്തെ സാരി അല്ലെ 🙄. ഈ വേഷം ആണ് സൂപ്പർ ആയത്. കാണാനും കൊള്ളാം 👍🏻👍🏻👍🏻

  • @prathyuprathyus7185
    @prathyuprathyus7185 Рік тому +45

    അമ്പലത്തിലെ കല്യാണത്തിന് ഒരു സാരി ഹാളിൽ കല്യാണത്തിന് ഒരു സാരി അത് കഴിഞ്ഞു ഒരു സാരി പിന്നെ വീട്ടിൽ നിന്നിറങ്ങുമ്പോൾ വേറെ സാരി,4 സാരികളും അതിലുള്ള makeover ഉം അടിപൊളി ❤️🥰👍🏻കണ്ടിട്ട് കൊതിയാവുന്നു എന്റെയൊക്കെ കല്യാണത്തിന് ഒരു സാരിയെ ഉണ്ടായിരുന്നുള്ളൂ 😞ഇത് പൊളിച്ചു ❤️👍🏻

    • @dramaaddicted2471
      @dramaaddicted2471 Рік тому +3

      I think ee chechi nair caste anenn... Avark marriage three sarees ind... Vere caste ine okke one saree ullu

    • @prathyuprathyus7185
      @prathyuprathyus7185 Рік тому

      @@dramaaddicted2471 അങ്ങനെ ഉണ്ട് ല്ലേ ok😊

    • @hackerkerala1832
      @hackerkerala1832 Рік тому +2

      @@dramaaddicted2471 Nair caste nu mathramalla 3 saree

  • @aryaaadyaworld5057
    @aryaaadyaworld5057 Рік тому +8

    Paavam ksheenichu orupadu ,4 saari .Sammadhikkanam ,Very beautiful .

  • @sunithasajith5241
    @sunithasajith5241 Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ടായത് ഗൗരിയുടെ ചിരിയാണ്🥰🥰🥰🥰

  • @rameshgopi7453
    @rameshgopi7453 Рік тому +5

    സറ്റുസാരിയിൽ. ഉത്തിരി സുന്ദരിയായി സദ്യ കണ്ടു കൊതിച്ചു 😜😜

  • @vidyadevi4736
    @vidyadevi4736 Рік тому +13

    This one is the best look... Super dr

  • @deepabose
    @deepabose Рік тому +2

    4 luk il ettavum cheruna style vanathu ee look ina...baki okaye oruki kulamakiya pole undu...valiya make up illathe thanne kanan nallathayirunnu

  • @sitharanair1234
    @sitharanair1234 Рік тому +1

    Entha pattiyenn vacha engagement nlem ee chechi korch thdichhnd double chin vnitnd ipol adhythelm so chila hairstyles suit avathe vrunnu..but she is beautiful hairstyle and makeup korch prsnayi athinipo onum chyn ptilalo palorkhum ith sambhvikhrund on their special day ingne ayipovum...pinne wedding day ennupryumbo mothathil oru thirakh avum especially ivru orupad saree chnge chythu..maybe athokhe oru reason anu

  • @adamz7746
    @adamz7746 Рік тому +5

    Kallyana saree( red) ozhike baki ellam super aayitund... make up & costume
    Set sariyil kooduthal sundari aayitund👍👍

  • @farsanac4050
    @farsanac4050 Рік тому +2

    Gouriyechinte hairstyle nannayi borayittund mughathinu

  • @preethapazhayannur1602
    @preethapazhayannur1602 Рік тому +11

    ആ രണ്ടു കുട്ടികൾ എന്താ ഇങ്ങനെ പറയുന്നത് ഹാപ്പി മാരീഡ് ലൈഫ് അപ്പാ 🤔🤔🤔🤔

  • @sahalashajeer1899
    @sahalashajeer1899 Рік тому +4

    ഹെയർ സ്റ്റൈൽ പോരാ ബാക്കി k സൂപ്പർ ആണ്

  • @jyothishdivya4591
    @jyothishdivya4591 Рік тому +4

    ഹായ് മനോഹരം 😀😀😀😀അതിപ്പോ എന്തൂട്ടാ പറയ്യാ 😀😀😀😀കലക്കീട്ട് ണ്ട് 😀😀😀അപ്പൊ എല്ലാവർക്കും മ്മ്ടെ വക ഒരു ബിഗ് ഹായ് 😀😀😀😀👏👏👏👏🥰🥰🥰🥰🥰😘😘😘😘🤗🤗🤗🤗🤗🤗🤗🤗

  • @kannapartha334
    @kannapartha334 Рік тому +1

    E look il kooduthal sundari aayettund

  • @sangeethasuresh8187
    @sangeethasuresh8187 Рік тому +3

    Ee lookil gowrichechy sundhari aayittund wedding look poraa ee lookaanu super

  • @achu1823
    @achu1823 Рік тому +6

    Wow adipoli blouse.. Nice design.. Sarim super... Kalyana sariyekal super🥰

  • @sidharthhaveli5956
    @sidharthhaveli5956 Рік тому +5

    Attavum look ee dressilaanu👌 ,nalla sundariyayittundu blouse super👌👌

  • @nijilalu4219
    @nijilalu4219 Рік тому +15

    Happy married life 🎉 💖 💓 💕 💛

  • @terriberri07btqu
    @terriberri07btqu Рік тому

    Gouri kazhknathu kanditu kothyakunu🤤🤤.. Corona vanne pine ithvare oru kalyana sadhyayum kazhikan patiyitiilaa enik😣

  • @Anu-xn3no
    @Anu-xn3no Рік тому +20

    Happy married life❤️കല്ലിയാണ വീഡിയോ ഫുൾ കണ്ടു. ❤️കല്ലിയാണം കൂടിയ ഒരു ഫീൽ കിട്ടി ❤️പറയാതിരിക്കാൻ വയ്യ hairstyle നന്നായില്ല 😍

  • @ajfarpatrodi6782
    @ajfarpatrodi6782 Рік тому +10

    Setmund saariyil koodudhal Sundari aayitund

  • @shoukathali3067
    @shoukathali3067 Рік тому +4

    ഒരു ആർട്ടിസ്റ്റിന്റെ ഒരു ജാടയും ഇല്ലാത്ത randu പേര് അടിപൊളി തനി നടൻ ലുക് ഇങ്ങനെ venam ഡ്രസിങ് 😍😍

    • @mekham3392
      @mekham3392 Рік тому

      Pinne kalyanathinu bikkini ittond nikkaan pattumo

  • @seemakannan4631
    @seemakannan4631 Рік тому +1

    ഏറ്റവും സൂപ്പർ ഈ ലുക്കിൽ ആണ്

  • @talkwithrubee9490
    @talkwithrubee9490 Рік тому +1

    Mehndi functions muthal last vare chechi colour full and angel aayi maariyirunu .dheerga sumamgali bhava

  • @muhammadnihalt2722
    @muhammadnihalt2722 Рік тому +3

    ഈ ലുക്ക്‌ അടിപൊളി

  • @binduks536
    @binduks536 Рік тому +15

    Chechi ee look super 👌👌👌
    Happy married life dears ❤️❤️

  • @nhtrollhub8242
    @nhtrollhub8242 Рік тому +1

    ഇനി എന്നാ ഒരു വിഡിയോ ഇടുന്നത് കുട്ടാ 😍😍😍😍😍

  • @agustd7_
    @agustd7_ Рік тому +2

    Set sariyil super look

  • @shijis___9354
    @shijis___9354 Рік тому +11

    Happy married life 😍😍

  • @amalagopu5461
    @amalagopu5461 Рік тому +3

    Eee costume ill chechiye kandal Deviye pole und 😘😘😘😍😍🤩🤩 athrakkum Bhangiyaaa njagade Chechikuttykkk👌👌👌😍😍😍😍😘😘😘😘😘😘😘😘

  • @aswathya7716
    @aswathya7716 Рік тому +1

    Ellam blouse poli ayirikunnu.. happy married life🥰

  • @adithyashajan828
    @adithyashajan828 Рік тому

    Ella saree lum super princess ne pole ind especially ith kooduthal ishttayi rand perum ith pole happy aayi ennum irikyatte happy married life❤

  • @Bablu_revin
    @Bablu_revin Рік тому +11

    ഈ ലുക്ക് അടിപൊളിയായിട്ടുണ്ട്‌ ❤

  • @user-hk2zj5dy8p
    @user-hk2zj5dy8p Рік тому +2

    കൂടുതൽ ഭംഗി ഈ ലുക്ക്‌ ആണ്

  • @anithas2635
    @anithas2635 Рік тому +2

    Sareesil superb set saree thane..very nice

  • @adidezworld4658
    @adidezworld4658 Рік тому +1

    Chechyy chetta supr lookk polichuuuu....

  • @soumyadeepu6132
    @soumyadeepu6132 Рік тому +1

    Wow Vishnu kalayanthinenkilum vannallo dear 🥰🥰🥰🤗🥰🤗 eallavareyum kandathil santhosham 🥰🤗😍

  • @tharapanicker4759
    @tharapanicker4759 Рік тому +2

    Aa beauticiane pidichu randu peda kodukkanam nalla kuttine orukki kulamakki itu valiya kuzhappam illa

  • @sindhuramesh2524
    @sindhuramesh2524 Рік тому +5

    സെറ്റും മുണ്ടും സൂപ്പർ 🥰🥰

  • @sandysb5338
    @sandysb5338 Рік тому +1

    Super look ethani 2nd saree look ne katilum nalathu 2nd one not gd i feel over all

  • @ammuswonderworld9173
    @ammuswonderworld9173 Рік тому +1

    0:16 ???

  • @vidhyakg5418
    @vidhyakg5418 Рік тому +2

    Chechi enikk eee look aaa ishtayee

  • @mufeeda8727
    @mufeeda8727 Рік тому +1

    Eecsari and blouse .makeup kollam
    But hairstyle nagavalliyakki

  • @vishnupillai6674
    @vishnupillai6674 Рік тому +1

    Kaanan kathirunna vivaham kandu.
    Ini nalloru dambatya jevitham nayikkan daivam anugrahikkatte
    Iam your big fan

  • @asif1190
    @asif1190 Рік тому +4

    അടിപൊളി

  • @shabnafarooque1985
    @shabnafarooque1985 Рік тому +1

    Eee look adipoli

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Рік тому +3

    Sadhya kand kothi aayoru kamon 😋😋

  • @minig460
    @minig460 Рік тому

    E look nallatha, congratulations a nettipattom mattiyappol bhangiyayi

  • @muhammednihal3943
    @muhammednihal3943 Рік тому

    Kalyana dressukalil vach adipoly chechikk pattiya vesham ithanu. Enik

  • @Pathu927
    @Pathu927 Рік тому +1

    രണ്ടാളും സൂപ്പർ 🥰🥰🥰🥰
    Happy married life❤️❤️❤️

  • @priyajitheshjithesh1990
    @priyajitheshjithesh1990 Рік тому +1

    Nanaitundu super kto....etavum nallathu ithanu

  • @nishasfoodandtravel
    @nishasfoodandtravel Рік тому +7

    ❤️❤️❤️

  • @kristajohnson2990
    @kristajohnson2990 Рік тому +17

    Happy married life to gowri chechi and mono sir 💛💛💜💜💜

  • @anjanajayakrishnan7624
    @anjanajayakrishnan7624 Рік тому

    Happy married life chachi.supper dress collacation

  • @archanaashokkumararchana9774
    @archanaashokkumararchana9774 Рік тому +1

    Very super look chechi 👌🥰🥰🥰🥰

  • @nandhinibiju1864
    @nandhinibiju1864 Рік тому +2

    Adi powli ❤️‍🔥

  • @sharonprabhakar1201
    @sharonprabhakar1201 Рік тому +1

    Hair style sukhayilla, otherwise very beautiful. Happy married life, enjoy .

  • @jijisupreeth4890
    @jijisupreeth4890 Рік тому +1

    Super.. happy married life

  • @GaneshGanesh-lk4sl
    @GaneshGanesh-lk4sl Рік тому +2

    Hairstyle ottum cherunnilla gowri....... Kalyanasamayathe hair kettiyathupole thonunnilla.. Face kanathapole...

  • @amjadarafeek8059
    @amjadarafeek8059 Рік тому +1

    Super look chechi

  • @jessyalexander2185
    @jessyalexander2185 Рік тому +1

    Wish you a happy married life.

  • @shahanahanih8347
    @shahanahanih8347 Рік тому +1

    Happy married life both of uuu .........

  • @jasmuhamedjameela4292
    @jasmuhamedjameela4292 Рік тому +2

    പുടവ കൊടുക്കൽ ചടങ്ങ് ൽ ഉള്ള ആളുകളുടെ ഡ്രെസ്സിനെ പറ്റി സെൻസ് ഇല്ല എന്ന ഒരു comment കണ്ടു... അവനവന്റെ comfort ആണ് പ്രധാനം. അല്ലാതെ നാട്ടുകാർക്ക് ഇഷ്ടപെട്ട ഡ്രസ്സ്‌ ഒന്നും ഇടാൻ കഴിയില്ല... ഡ്രസ്സ്‌ സെൻസ് alla വേണ്ടത് മറ്റുള്ളവരെ പറ്റി പറയുന്ന കാര്യങ്ങൾ ഉണ്ടല്ലോ ആ sensanu വേണ്ടത്....... ആർക്കുഎന്ത് വേണമെങ്കിലും പറയാം എന്റെ comment... എന്റേശരിയാണ്..... Happy മാര്യേജ് life ❤️❤️❤️❤️

  • @shanakalliyath7351
    @shanakalliyath7351 Рік тому +1

    Happy married life....

  • @devanandas.m3570
    @devanandas.m3570 Рік тому +1

    Ee look pwoli Chechiii ❤️

  • @vidyadevi4736
    @vidyadevi4736 Рік тому +2

    And only in this video the groom is smiling cutely in other videos he is smiling but it looks like a fake smile... When u both smile it looks perfect ... Congratulations to both of you...

  • @sreechithra552
    @sreechithra552 Рік тому +2

    Set saree supperatto

  • @sumayyasumi3590
    @sumayyasumi3590 Рік тому

    Aarbhadamillatha kalyannam.
    Adipolli.....
    Happy married life

  • @nashwabubulain9235
    @nashwabubulain9235 Рік тому +2

    Super look😍🥰🥰👍

  • @littishasaanu1297
    @littishasaanu1297 Рік тому +1

    സൂപ്പർ look❤️❤️❤️

  • @nishasafeer2666
    @nishasafeer2666 Рік тому

    Kollam.nannayitund....

  • @dhanyapramod120
    @dhanyapramod120 Рік тому

    Allenkilum kerala sareeyil penkuttikal prethyeaka bhangi aanu

  • @shijina100
    @shijina100 Рік тому +1

    Blouse designs amazing work

  • @silentlife6713
    @silentlife6713 Рік тому +10

    ആ കുട്ടികൾ ആരാണ് 🤔. ഇതിൽ ഒരു നടനെ കണ്ടു അദ്ദേഹം സന്യാസിയായോ ആകെ മാറിയല്ലോ ആളുടെ പേര് ഓർമ വരുന്നില്ല. Happy married life രണ്ടു പേർക്കും 👍🏼🤝🤝🤝🥰🥰🥰🥰

    • @dreamqueens9202
      @dreamqueens9202 Рік тому +2

      കവിരാജ്

    • @timmyvarghese9751
      @timmyvarghese9751 Рік тому +2

      Kavi raj interview enn youtube il search chaith nokku.nalla interview aanu.he is a good human

  • @ameenak1834
    @ameenak1834 Рік тому

    ഈ costume നിൽപ് എല്ലാം super but മാല ചാർത്തൽ time എല്ലാം ഗൗരി ചളം ആക്കി മുഖം കണ്ടാൽ തന്നെ വല്ലാത്ത എന്തോപോലെ തോന്നി

  • @athimary9603
    @athimary9603 Рік тому

    Happy married life appa nn paranja kuttikal aarudeya

  • @shreya._654
    @shreya._654 Рік тому +5

    Happy Married life Dear Gowri chechi monoj sir ❤❤❤❤

  • @jayasanalkumarjaya1859
    @jayasanalkumarjaya1859 Рік тому

    Happy Married life chechi and mano sir

  • @chinnusworld1749
    @chinnusworld1749 Рік тому +1

    Ee look supper

  • @paviperavoor8547
    @paviperavoor8547 Рік тому

    I wish you. All tha best

  • @ameeraaammu5716
    @ameeraaammu5716 Рік тому

    Last sareee..superbb...

  • @divyanair5560
    @divyanair5560 Рік тому

    Happy married life gowri beautiful super 💞💞🥰🥰❤❤❤🥰

  • @Dilshanaashik
    @Dilshanaashik Рік тому +2

    Ottum jadayillatha nadi😍

  • @rehna3703
    @rehna3703 Рік тому +1

    Superr looking ❤️😘🥰outfits ✌️😍😘😘

  • @dhanyarajeev2701
    @dhanyarajeev2701 Рік тому +9

    Happy Married Life 🥰🥰🥰❤️❤️❤️

  • @HANANHanan-bq5wq
    @HANANHanan-bq5wq Рік тому +3

    Happy married life chechi

  • @rgnisha9742
    @rgnisha9742 Рік тому

    മുന്നു sareeykum ഒർണമെന്റ്സ് എല്ലാം different ayiruno

  • @vineethavini9389
    @vineethavini9389 Рік тому +1

    Pt യിലെ acters മിക്കവരും ഉണ്ടല്ലോ ❤❤❤❤❤

  • @shifasameer7201
    @shifasameer7201 Рік тому

    Ee saariyilaaan adipoly aayath

  • @rejiunnikrishnan6139
    @rejiunnikrishnan6139 Рік тому +1

    Ambalathil thali kettu timile look bore ayirunnu.bakkiyella costumilum super 👌👌👌