കുടിലിന് ഒരു മേക്കപ്പ്.../Village vlog /Kitchen tour/Renovation /Gardening /AJU'S WORLD

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 365

  • @sharmilareji81
    @sharmilareji81 День тому +7

    അടിപൊളി...❤❤❤നിങ്ങളുടെ ജീവിതത്തിലെ ഓരോ നല്ല മാറ്റവും വളരെ സന്തോഷം നൽകുന്നു.... ❤❤❤

  • @asanganak8506
    @asanganak8506 День тому +33

    ഓട്ടു കമ്പനി ജീവനക്കാരനായ അച്ഛന്റെ ഓർമ്മയ്ക്കായി പഴയ ഓടുകൾ വാങ്ങി ഗതകാല ചിന്തകൾക്ക് ചിന്തേരിട്ട നിങ്ങൾക്ക് നമോവാകം 🙏🏻 പുകയില്ലാത്ത അടുപ്പ്, ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്😍പുകയോടുകൂടി വെന്ത ഭക്ഷണങ്ങൾക്ക് അപാര രുചിയാണ് 🎉

    • @jincysanthosh2611
      @jincysanthosh2611 День тому +3

      ആണോ

    • @AbcXyz-jg3nq
      @AbcXyz-jg3nq День тому +2

      പുകയില്ലാത്ത അടുപ്പിലും വിറക് തന്നെയല്ലേ കത്തിക്കുന്നേ പുക പടരാതെ കുഴലിൽ കൂടി മുകളിലേക്ക് പോകുന്നു എന്നു മാത്രം

    • @talebroypranatha4042
      @talebroypranatha4042 День тому

      nna thaan poyi kudikedo puka kanji

    • @teslamyhero8581
      @teslamyhero8581 День тому +4

      പിന്നേ... പുക ചുവയ്ക്കും 😄😄

    • @jayaravindran1122
      @jayaravindran1122 День тому

      സത്യം​@@AbcXyz-jg3nq

  • @hafsathsalim8049
    @hafsathsalim8049 День тому +9

    നിങ്ങളുടെ കുടിലിലെ പാചകവുഠ പറബിലെ പാചകവും ഇഷ്ട്ടമാണ് .. പറബിൽ ഭക്ഷണം ഉണ്ടാക്കുന്നത് കാണാനാണ് കൂടുതൽ ഇഷ്ടം കാരണം ഏട്ടന്മാർ കൂടി വന്ന് അത് കഴിക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷമാണ് അവരെയെല്ലാം എപ്പോഴും ചേർത്ത് നിർത്തുക നല്ല സഹോദരങ്ങൾ ദൈവം തരുന്ന അനുഗ്രഹമാണ് എന്റെ വീട്ടിൽ ഞങ്ങൾ 9 മക്കളാണ് ഇത്രയും മക്കളുള്ള കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ അല്ലാഹുവിനോട് എപ്പോഴും ഞാൻ നന്ദി പറയുഠ ........ ഞാൻ കാണാത്ത നിങ്ങളുടെ വീഡിയോസ് എല്ലാം സമയം കിട്ടുന്നത് അനുസരിച്ച് കാണാറുണ്ട് എനിക്ക് നിങ്ങളുടെ വീഡിയോസ് കാണുന്നത് ഇഷ്ടമാണ് കഴിഞ്ഞ ദിവസം രണ്ട് വീഡിയോ കണ്ടു അതിലെ രണ്ടു തെറ്റുകൾ ഇനി ചെയ്യരുത് ചത്തുപോയ നായയെ തെങ്ങിൻ ചുവട്ടിൽ മറവ് ചെയ്യുന്നത് കണ്ടു അത് അപകടമാണ് മണ്ണ് മലിനമാകുഠ നിങ്ങൾ പച്ചക്കറി കൃഷി ചെയ്യുന്ന മണ്ണല്ലേ പുറത്ത് എവിടെയെങ്കിലും കൊണ്ട് പോയി സംസ്കരിക്കുകയാണ് ചെയ്യേണ്ടത് വവ്വാലുഠ അണ്ണാന്മാരുഠ കഴിച്ചിട്ട മാങ്ങയണ്ടി എടുത്ത് ഹൽവ ഉണ്ടാക്കുന്നത് ഒരു വീഡിയോയിൽ കണ്ടു നിപ്പ വൈറസ് വവ്വാലിൽ നിന്നാണെന്ന് ഈ അടുത്ത് കണ്ടുപിടിച്ചതാണ് ഇനി അങ്ങനെ ചെയ്യരുത് കേട്ടോ ... നിങ്ങൾക്ക് എല്ലാവർക്കും ദൈവം ആരോഗ്യവുഠ ദീർഘായുസ്സും തന്ന് അനുഗ്രഹിക്കടെ

  • @AdarshPanikkar-g1u
    @AdarshPanikkar-g1u День тому +2

    💕👌 കൊള്ളാം അങ്ങനെ വീണ്ടും ഒരു ട്രഡീഷണൽ വിസ്മയം തീർത്ത് ഗതകാല സ്മരണകൾ ഓർത്തെടുക്കാനും
    വിസ്മൃതിയിൽ ആൻഡ് പോകാതെയും
    നമ്മുടെ വീഡിയോയിലെ പ്രധാനപ്പെട്ട കുടിലിനെ
    മനോഹരിയാക്കി
    വീഡിയോ മനോഹരം
    happy സ്നേഹം ഇഷ്ടം
    സസ് സ്നേഹം
    പണിക്കർ
    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕🎉

  • @Ajeeshvc
    @Ajeeshvc День тому +5

    നമസ്കാരം... 😃👍 ഇത്തിരി വൈകിപോയി..... കുടിൽ വർക്ക്‌ നന്നായിട്ടുണ്ട്..... 👍

  • @sarathcbbabu6345
    @sarathcbbabu6345 День тому +3

    ഓരോ മാറ്റവും പുതിയ ഒരു തുടക്കത്തിന്റെ സൂചനയാണ്.. ❤️❤️❤️
    കാറൽ മാക്സ് പറഞ്ഞ പോലെ മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം ആണ് ബാക്കി എല്ലാം മാറും❤️
    ഒരുപാട് സ്നേഹത്തോടെ ഇഷ്ടത്തോടെ ശരത്ത് ❤️❤️❤️

  • @giriprasad1271
    @giriprasad1271 День тому +12

    അജുവേ..അ പന്തൽ മാറ്റരുതെ... അ പന്തലും കുടിലും പൂന്തോട്ടവും നല്ല ഭംഗിയുണ്ട്. ആരോട് പറയാൻ ആര് കേൾക്കാൻ. സ്വന്തം ഭാര്യ പറഞ്ഞാലും കേൾക്കാത്ത ആള് ആണ്.. ഈ വഴിപോക്കൻ പറയുന്നത് കേൾക്കാൻ.. പിന്നെ പാണ്ടി അണ്ണന്റെ ഓർമ നിലനിർത്തേയും ചെയ്യാം

  • @LECHUS_CREATION
    @LECHUS_CREATION День тому +8

    സരിതെ അജുചേട്ടനിൽ അത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട് അതുകൊണ്ടാണ് എപ്പോഴും എന്തിനും സരിത പറഞ്ഞു എന്ന "പദ പ്രയോഗം " വരുന്നത് അത് കേൾക്കുമ്പോൾ oru ചെറു ചിരിയും സന്തോഷവും ഞങ്ങളിൽ വരുന്നത്

  • @beenageorge3884
    @beenageorge3884 11 годин тому

    Adipoli.. Love u dears❤

  • @teslamyhero8581
    @teslamyhero8581 День тому +4

    ബാക്കിവന്ന ഓടും, സാധനങ്ങളും ടെറസിൽ കൊണ്ട് വയ്ക്കു അജു.. അപ്പോൾ പരിസരം വൃത്തിയായി കിടയ്ക്കും 👍👍

  • @mohannair1370
    @mohannair1370 День тому +2

    Ajus, you should have gone for metal sheets, which is now-a-days widely available instead of selecting clay material(Oudu) because after sometime you have to go for spending on your Kudil again unnecessarily. Got it. Thank u

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  День тому

      ഓട് ആണ് നല്ലത്. എന്തായാലും കുറെ കാലത്തേക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല 🥰🥰🥰🥰

  • @JoiceDcunha
    @JoiceDcunha День тому +2

    Wow beautiful and pretty flowers, they look very very awesome 👍😎 and wonderful colours. Your Hut 🛖 and cooking place is so neat clean, after finishing the 🛖 work it will look very handsome and beautiful 😍❤️❤❤👍👍👍👍

  • @Life_today428
    @Life_today428 День тому +2

    Tennis elbow ആണെങ്കിൽ ശ്രദ്ധിക്കണം. ഭയങ്കര pain ആണ്. മരുന്ന് കഴിച്ചു മാറ്റണം ❤

  • @anni5162
    @anni5162 День тому +2

    Nice video expecting more cooking videos after the construction is completed

  • @VaijayanthyManoharan
    @VaijayanthyManoharan День тому +4

    ഓടുപൊളി പ്ലാവിന്റ് വേരിന്ചുറ്റും വെച്ച് മണ്ണിട്ട്മൂടിവെക്കുക പ്ലാവിന് തീറ്റ ഓടുപോളിയാ, ഇനി കുടിൽ എന്നുപറയാൻ പറ്റില്ല, ഊട്ടുപുര എന്നുപറയാം അല്ലെ സൂപ്പർ 👍👌♥️♥️♥️

  • @ranjithmenon8625
    @ranjithmenon8625 День тому +2

    Hii aju namaskaram, അങ്ങനെ വീണ്ടും കുടിലിലേക്കെത്തി , വർഷ വർഷം ഓല മേയാൻ പണവും അധ്വാനവും വേണം, .
    ടെന്നിസ് എൽബോ ആണെങ്കിൽ പ്രേതകിച്ചു ഒന്നും ചെയേണ്ട പലർക്കും ഉണ്ട് അത്
    ലൈറ്റ് ആയിട്ട് work out ചെയ്താൽ മതി take care ❤❤❤❤

  • @sathydevi7282
    @sathydevi7282 День тому +2

    ഹായ് അജു, സരിത,jaggu. കുടിലിൻ്റെ make over ഗംഭീരം ആയി.ഇനി പുതിയ കുടിലിൽ കുക്കിംഗ് കാണാലോ.. സരിത പറഞ്ഞത് ശെരിയാണ്. വെള്ള fan പെട്ടെന്ന് പുക പിടിക്കും.ഒരുപാടു് ഇഷ്ട്ടം❤❤❤❤

  • @sujathaanil2545
    @sujathaanil2545 6 годин тому

    സരിത ഞങ്ങളുടെ ചെറിയ അടുക്കള നിങ്ങൾ ഇപ്പോൾ ചെയ്തിരിക്കുന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. പക്ഷെ ഞങ്ങളത് മാറ്റുകയാണ്. കാരണം കമത്തോട് (മൂലോഡ് )ന്റെ ഉള്ളിൽ എലിയുടെ ശല്യം കൂടുതലാണ്. ഷീറ്റ് ഇടാൻ തീരുമാനിച്ചു. അടുപ്പ് എല്ലാം കാണിച്ചിരുന്നെങ്കിൽ മോഡൽ കാണാമായിരുന്നു. ഒത്തിരി സ്നേഹത്തോടെ ❤

  • @sreedevir9211
    @sreedevir9211 День тому +2

    Kitchen super. Beautiful. Flowers very nice super ❤

  • @beenakumar7588
    @beenakumar7588 День тому +1

    Saritha can I ask you something? Why do things without proper planning, when you start a work? Constantly changing from one end to other & redoing things!! Now planning garden! I would benefit you, if consulting a proper nursery to choose proper plants for your yard. Make a plan what goes where etc! Just a suggestion!

  • @manugaming5826
    @manugaming5826 День тому +2

    Hai
    Good morning ajuvetta & sarumani🌹🌹🌹
    Kudil spr👌👍 ellam finish ayi kanan kathirikunnu kettoo😍😍🥰

  • @MkMubaraka
    @MkMubaraka День тому +5

    സൂപ്പർ അച്ചുവേട്ടൻ സരിത ജഗ്ഗു നിങ്ങളുടെ കുടിൽ❤❤

  • @Annz-g2f
    @Annz-g2f День тому +2

    Kuddil supero super aayitto adduppu nte smoke problem theerthu mothathil make over cheythu kazhiyumbol then only we can admire the beauty adutha cooking puthiya adduppil appol kaanaam bye

  • @AmmanSova
    @AmmanSova День тому +3

    അടിപൊളി അജു ഏട്ടാ സരിത എനിക്കൊരു പൂച്ചയും പട്ടിയും ഉണ്ട് അവർ ഇവിടെ സുഗിച്ചു jeevikkunnnu

  • @RaginideviMR
    @RaginideviMR День тому +4

    കുടിൽ കൊട്ടാരമായി . മൊത്തത്തിൽ നിങ്ങളുടെ വീടും പരിസരവും കാണാൻ എന്താ ഭംഗി..

  • @hemahomestead7460
    @hemahomestead7460 День тому +3

    സരിത പറഞ്ഞു, എന്നല്ലാതെ വേറെ ആരുടെയെങ്കിലും പേര് പറയാൻ പറ്റില്ലല്ലോ ❤😂

  • @shailajavelayudhan8543
    @shailajavelayudhan8543 День тому +3

    Sarita paranju 😂njanum alojichappzekkum saritha paranju ajuvinte ee dialogue ne patti😂😂😂

  • @shajiphilip6366
    @shajiphilip6366 День тому +4

    കുടിൽ നല്ല ഭംഗി ആയി 😍

  • @SheebaSura
    @SheebaSura День тому +2

    അജു വേട്ട സരിതെ എന്റെ പേര് ഷീബ ഞാൻ കൊല്ലത്തു നിന്നാണ് നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഞാൻ ചെറിയ ഒരു അഭിപ്രായം പറഞ്ഞോട്ട് ആ കുടിലിൽ ഒരു ഉറി കൂടി തൂക്കാമോ ❤️❤️

  • @BharathyAnand
    @BharathyAnand День тому +2

    നമസ്കാരം കൂട്ടുകാരെ 🙏❤️കുടിലിന്റെ പുതിയ മുഖം നന്നായി 👍❤️എത്ര ചെണ്ടുമല്ലി പൂക്കൾ ഉണ്ടായിരുന്നതാ... നല്ല ഭംഗിയും ഉണ്ടായിരുന്നു ❤️അതെല്ലാം കളഞ്ഞു അല്ലെ... ഇനി അവിടെയും പുതിയ രൂപവും ഭാവത്തിലും വരുന്നത് കാത്തിരിക്കുന്നു 👍👍അജു കുറച്ച് rest എടുക്കുന്നത് നല്ലതാണ്... മനസ്സിനും കാണുമ്പോഴും പ്രായം തോന്നിയില്ലെങ്കിലും ചെറുപ്പം അല്ലല്ലോ.. ഇടക്കൊക്കെ ശരീരം ഒരു ചെറിയ ഓർമപ്പെടുത്തൽ നടത്തുന്നതാണ് കുഞ്ഞു കുഞ്ഞു വേദനകൾ 👍❤️നല്ലത് മാത്രം വരട്ടെ എന്നാശംസിക്കുന്നു 🙏👍❤️

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  День тому +1

      തീർച്ചയായും.. ചെണ്ട് മല്ലി പൂവുകൾ ഉണ്ടാകുന്നത് കഴിഞ്ഞു 🥰🥰🥰🙏

  • @mathew354
    @mathew354 День тому +2

    Our sweet hearts are indeed the most radiant of pairs 💫🌼

  • @meenasreedharan2099
    @meenasreedharan2099 День тому +1

    👌ആയിട്ടുണ്ട് കുടിൽ. അജു, കയ്യിൽ ഓല ദ്രവിച്ചത് തിരുമ്പുബോൾ കയ്യിൽ ദ്രവിച്ച ഈർക്കിൽ, കുത്തി കേട്ടില്ലേ. സരിത വെറുതെയല്ല പറയുന്നത്, ശ്രെദ്ധിക്കുക. ആപത്തു വരാതെ നോക്കുക. 😍

  • @sheebakrishnan9657
    @sheebakrishnan9657 День тому +1

    ആ ചാധുര പയറിന്റെ വിളവ് കഴിഞ്ഞിട്ട് പോരെ അത് മാറ്റാൻ 🥰🥰🥰♥️♥️♥️

  • @sandyakalarikkal9282
    @sandyakalarikkal9282 День тому +2

    ഹായ് കുടിൽ നന്നായിട്ടുണ്ട്

  • @haseenakm2519
    @haseenakm2519 День тому +2

    Sathyayitum sarithaparanju enn ketappo chirivannu sarithaaa❤😅😅😅

  • @sujathadt2948
    @sujathadt2948 День тому +2

    എനിക്കിതൊക്കെ കണ്ടപ്പോൾ സുഗതകുമാരി ടീച്ചറുടെ 'പാവം മാനവഹൃദയം 'എന്ന കവിത ഓർമ വന്നു..'ഒരു താരകയെ കാണുമ്പോളത് രാവ് മറന്നു.., പുതുമഴ കാൺകെ വരൾച്ച മറന്നു..., പാൽപുഞ്ചിരി കണ്ടത് മൃതിയെ മറന്ന് സുഖിച്ചേ പോകും... പാവം മാനവഹൃദയം '.. കുറ്റമായിട്ട് പറഞ്ഞതല്ല ട്ടോ..

  • @babysurya4179
    @babysurya4179 День тому +1

    Baby Suriya Palakkad
    അജുവേട്ട കുടിൽ സൂപ്പർ ആയിട്ടുണ്ട് സരിതെ പുകയില്ലാത്തഅടുപ്പ് വെച്ചിട് എങ്ങനെയാണ് ഫാനിൽ പുക പിടിക്കുക 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @jincysanthosh2611
    @jincysanthosh2611 День тому +7

    അജു ചേട്ടന്റെ കയ്യിൽ കിട്ടുന്ന ഒരു ചെടിക്കും സ്ഥിരത ഉണ്ടാവില്ല, സ്ഥാനമാറ്റം ഉറപ്പാ.😂.

  • @SanojTArjunan
    @SanojTArjunan День тому +2

    സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SruthiPradeepvk
    @SruthiPradeepvk День тому +1

    Athenthoru pokkaaa 😢😢 njan vijarichu full pani kazhinjennuuu. Lesham kouthukam kooduthala enikkuu .ithonnun enikku thangulattaaa🤪 waiting for beautiful kudil🙌🙌🙌

  • @jeelu100
    @jeelu100 День тому +3

    ഒരു റാന്തലും, കുറച്ച് ഉറികളും ഒക്കെ കെട്ടി വെക്കു 😍

  • @lizajose2054
    @lizajose2054 День тому +2

    Eppol kudil beautiful ayee

  • @devadasanck452
    @devadasanck452 День тому +2

    Super Adipoli❤❤❤

  • @snehalathanair1562
    @snehalathanair1562 День тому +1

    Keep chendu flower in all the rooms in your house.....

  • @talebroypranatha4042
    @talebroypranatha4042 День тому +1

    ajuettan randeesam munpathe vdo il paranjillio aarum kaanathe kattu thinnunnathanu elikalude seelam nu..nhane aa baagam cut cheythu eduthu nhangade ella friendsinum ayachu koduthu..kurachu pani eduthalum koyappam illa elikuttikku muttan pani koduthu 😂😂😂😂 nhan ponu😊😊😊

  • @celinepeter6290
    @celinepeter6290 День тому +2

    Good morning aju Sarita and jaggu ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @Adigasrisaiskpcb
    @Adigasrisaiskpcb День тому +2

    Kudilinu puthiya mugam.. Athu kalakki... Ente puthiya mugammmmmmm ennu kudilinum paadalo... Ithippo kudil aano bungalow aanu ennum oru doubt illathillathilla 😮😮😮

    • @talebroypranatha4042
      @talebroypranatha4042 День тому

      nte punnara eli..the sweetest guy on earth❤❤❤❤❤❤❤❤❤ enna bangiya aa purikam...ssyo

    • @Adigasrisaiskpcb
      @Adigasrisaiskpcb День тому

      @@talebroypranatha4042 Purikamo?

  • @RadhamaniEV
    @RadhamaniEV День тому +1

    അജു സരിതേ കുടിലിൽ ഒക്കെ പണി തുടങ്ങിയില്ലേ എല്ലാ പണിയും കഴിയുമ്പോഴേക്കും ഉഷാറാ സൂപ്പർ സന്തോഷം

  • @arjunvk9381
    @arjunvk9381 День тому +3

    നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി. ഇപ്പോൾ കുടിലിൽ ഓട് മേഞ്ഞു, ലൈറ്റും, ഫാനും, പുതിയ അടുപ്പൊക്കെ വെച്ചപ്പോൾ കാണാൻ വളരെ ഭംഗിയുണ്ട്, കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇനി നവീകരിച്ച മനോഹരമായ കുടിലിൽ നിന്ന് ഉള്ള പാചകങ്ങൾ കാണുവനായി കാത്തിരിക്കുന്നു. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെ, വളരെയേറെ സന്തോഷം നിറഞ്ഞ ഒരു ദിവസമാകട്ടെ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @nandanavs1756
    @nandanavs1756 День тому +2

    സൂപ്പർ വീഡിയോ.

  • @teslamyhero8581
    @teslamyhero8581 День тому +2

    പണ്ട് മരം കൊണ്ട് ചെയ്തിരുന്നതൊക്കെ ഇന്ന് സ്റ്റീൽകമ്പി കൊണ്ട് നിർമ്മിക്കുന്നു... ചിതൽ വരുമെന്ന പേടിയേ വേണ്ട 💪💪

  • @Minn.aa7
    @Minn.aa7 День тому +4

    അജു, സരിത നിങ്ങളുടെ ചെമ്പരത്തി ഗ്രോത് കുറവാണെന്നു തോന്നുന്നു.. ചെമ്പരത്തി വാങ്ങിക്കുമ്പോൾ അതിലുള്ള മണ്ണ് ഇത്തിരി ഇളക്കി നോക്കണം..മണ്ണിനുള്ളിൽ ഒരു പ്ലാസ്റ്റിക് കപ്പ് ഉണ്ടാകും വേര് അതിൽ നിന്ന് പുറത്തു വരാൻ ബുദ്ധിമുട്ടാണ് ചെടി നശിച്ചു പോകും.. വേര് പൊട്ടാതെ ആ കപ്പ് കട്ട് ചെയ്ത് കളയണം എന്നിട്ടേ ചെടി നടാവൂ.. നട്ടുവെച്ചതിൽ ഏതെങ്കിലും ചെമ്പരത്തി നശിച്ചിട്ടുണ്ടെങ്കിൽ ഒന്ന് പറിച്ചുനോക്ക് പ്ലാസ്റ്റിക് കപ്പ് ഉണ്ടോ എന്നറിയാലോ.. ഉണ്ടെങ്കിൽ മറ്റുള്ളവരെ യെങ്കിലും രക്ഷപ്പെടുത്തി എടുക്കാലോ 🥰

  • @jayaravindran1122
    @jayaravindran1122 День тому +3

    Aa pandal കലയണ്ടായിരുന്നു. Kovaloke അതിൽ പടർ താം

  • @geethasantosh6694
    @geethasantosh6694 День тому +1

    Kudil eppol super ayi 👌👌👌pani muzuvan teernittu kanaan kaattirikunnu. Oodu kazuki paint adichu edamayirunnu. Nalla bhangi ayenee. Love you dears 🩵❤️💚🧡

  • @teslamyhero8581
    @teslamyhero8581 День тому +2

    കുടിൽ എന്ന് മാറ്റി ഓടുവീട് എന്നാക്കാം 👍👍👌👌

  • @bindhubalaraj4144
    @bindhubalaraj4144 День тому +2

    കുടിൽ സൂപ്പർ പുക അടിക്കാതെ ഇനി പാചകം കാണാമല്ലോ ❤

  • @jayanvijaya6653
    @jayanvijaya6653 День тому +2

    Ennaanaavo ee ajuvinte guarantee joli theerunnathe ellaam kaanaan nalla resamunde😂😂❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊

  • @seemat9838
    @seemat9838 День тому +1

    Ajuvatta kudilinta aduthulla panthal mattalla avita grapes kuzhichidoo nalla rasamundakum

  • @Lilly-ec2fk
    @Lilly-ec2fk День тому +1

    Adipoli❤🎉🎉

  • @shailajavelayudhan8543
    @shailajavelayudhan8543 День тому +2

    Poothulanju nillkunna chendu malli thottam😂😂

  • @SUJITHSarovaram
    @SUJITHSarovaram День тому +1

    എല്ലാം നന്നായിട്ടുണ്ട്...

  • @sreeranjinib6176
    @sreeranjinib6176 День тому +2

    കുടിലിന് net അടിച്ച് safe ആക്കാമല്ലോ കൊതുകും ഇഴജന്തുക്കളും അകത്തു കയറാതിരിക്കില്ലേ, ചോദിച്ചു എന്ന് മാത്രം

  • @pvmrooms2607
    @pvmrooms2607 День тому +2

    പഴ യ വീട് പൊളിച്ച് വിൽക്കുന്നിടത്ത് നിന്ന് വില കുറച്ച് കിട്ടും പഴയ ഓടാണ് നല്ലതുമൂല ഓടിന്ന് കുമ്മായമിടണംമൂലഓിടിന് താഴെ ഒരു സപ്പോർട്ട് കൊടുക്കണം

  • @creamcrunchesmalayalam1968
    @creamcrunchesmalayalam1968 День тому +2

    ബ്ലാക് ആൻഡ് റെഡ് ടോപ് എവിടെന്ന 👍👍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  23 години тому +1

      തൃശൂർ വസ്ത്രാലയ എന്ന ഷോപ്പിൽ നിന്നാണ് 🥰🥰🥰

  • @vijayakumaro9786
    @vijayakumaro9786 День тому +1

    Early comment and like❤❤❤❤❤

  • @hariharaniyer1818
    @hariharaniyer1818 День тому +2

    കുടിൽ സൂപ്പർ എനി അതിൻ്റെ അടുത്ത് പൂന്തോട്ടം കുടി വന്നാൽ നന്നാവും ഞങ്ങൾ ഡിസംബറിൽ നാട്ടിൽ വരുന്നുണ്ടേ. അപ്പോൾ നിങ്ങളെയും ഒന്ന് കാണാൻ വലിയ ആഗ്രഹം❤

  • @sivadasambalapatta8050
    @sivadasambalapatta8050 День тому +3

    കുടില് കൊട്ടാരമായ പോലെയായി ഗ്രാനൈറ്റ് പതിച്ചാൽ കൊട്ടാരമായി ഇനി അവിടെ ഒരു കട്ടിലും കൂടിയിട്ടാൽ അജുവിന് ഉച്ച ഊണ് കഴിഞ്ഞാൽ സുഖമായി കിടന്നുറങ്ങാം അല്ലെ😅❤👍👌

  • @ചീവീടുകളുടെരാത്രിC11

    ഹായ് ..ബായി .. ടെന്നീസ് കളിയ്ക്കാത്ത ജ്ജ് ന് ..ടെന്നീസ് എൽബോ 😂😂

  • @surekhar8049
    @surekhar8049 День тому +1

    മഞ്ഞ നിറമുള്ള പൂവുള്ള ക്രീപ്പർ ചെടി ഓടിന് മുകളിൽ.പ,ടർത്തണേ

  • @minilekhasanthoshkumar8063
    @minilekhasanthoshkumar8063 День тому +3

    ❤super🎉🎉🎉🎉

  • @jayaravindran1122
    @jayaravindran1122 День тому +2

    കുടിലിൻ്റെ നാല് കാലിന് ഇത്രേം താങ്ങാനുള്ള ബലം ഉണ്ടല്ലോ ലെ

  • @Navaneeshguruvayur
    @Navaneeshguruvayur День тому +2

    ചതുരപ്പയർ ഒക്കെ ഉണ്ടായി കഴിഞ്ഞിട്ട് പോരെ പന്തല് പൊളിച്ചു മാറ്റുന്നത് അത് അവിടെ നികുന്നത് കൊണ്ട് ഒരു ബുന്ധി മുട്ട് ആയിട്ട് തോന്നുന്നില്ല നല്ല പോലെ വിളവ് ഉണ്ട് അതിൽ

  • @sreejagirish9467
    @sreejagirish9467 День тому +2

    കുടിലിന്റെ നാലുഭാഗത്തും hangings കൊണ്ട് അലങ്കരിച്ചാൽ നന്നായിരിക്കും സരിതെ. പുതിയ ഐഡിയകൾ കൊണ്ട് നിറയട്ടെ 👍🏻😂

  • @adnananees7139
    @adnananees7139 День тому

    ഏതായാലും കിട്ടുന്ന ക്യാഷ് മുഴുവനും അജുവേട്ടൻ വീടും ചുറ്റുപാടും മോടി കൂട്ടാൻ ഉപയോഗിച്ചു ല്ലേ

  • @SimiDileep-m5c
    @SimiDileep-m5c День тому +1

    സൂപ്പർ ആയി 🥰❤️💞❤❤👍👌

  • @arjunvk9381
    @arjunvk9381 День тому +2

    ഗുഡ് മോർണിംഗ് ❤️❤️❤️❤️

  • @thankav6808
    @thankav6808 День тому +1

    Entayalum poka kollandallo nannayetto👏👏👏👏

  • @sindhuvenugopalan3529
    @sindhuvenugopalan3529 День тому +2

    ഞാൻ അത് പറയാൻ വരുമായിരുന്നു. ഇത് tennis elbow ആണ്. Rest മാത്രമേ അതിന് പരിഹാരം ഉള്ളു.

  • @Saji-f5m
    @Saji-f5m День тому +2

    🙋കുടിൽ നല്ല താണ്. പക്ഷേ കൊല്ലതിൽപൊളിച്മേയണ൦. പള്ളി പുറത്തെവീഡിയോനനായി. എ൯റെനാട്കാണാ൯പററി. സജിആണലപെൺആണ്😂

  • @rajankuttappan
    @rajankuttappan День тому +1

    നമസ്ക്കാരം.... 🙏💕

  • @satheeshantp7160
    @satheeshantp7160 День тому +1

    കുടിലിൽനിന്ന് കൂടാരത്തിലേക്ക്

  • @LissyXavier-d3u
    @LissyXavier-d3u День тому +1

    Ajunu ente swabavam sarithaku ente husbant sawbavam❤

  • @Sajianjilippa
    @Sajianjilippa День тому +1

    നല്ല വീഡിയോ ഷെയർ ഉണ്ട് ട്ടോ വീഡിയോ ❤️

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr День тому +1

    Super ❤

  • @Kennyg62464
    @Kennyg62464 День тому +1

    Adee Polee... Kollam... working with cooling glass ....🤣🤣... Poovan Kozzy sound.... ❤❤❤... missing it.....

  • @rosmyrosecheriyan8944
    @rosmyrosecheriyan8944 День тому +1

    I really like your videos ❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  День тому

      I'm so glad! 🥰🥰🥰

    • @rosmyrosecheriyan8944
      @rosmyrosecheriyan8944 День тому

      Greetings from uk!😍your videos truly brighten my day.I’m watching your video during my break time.i would like to see your family and your surroundings.Thank you for sharing a piece of your world with us.keep up your amazing work!😍😍

  • @soudhak8389
    @soudhak8389 День тому +1

    Adukkla nallath 😄

  • @praneshprane5164
    @praneshprane5164 День тому +1

    👍, super

  • @georgecyril537
    @georgecyril537 День тому +1

    Super😮

  • @VGedites-ni2gr
    @VGedites-ni2gr День тому +3

    നല്ല ടൈൽസ് പൊട്ടില്ല. എന്റെ വീട്ടിൽ വെച്ചിട്ട് 15 വർഷമായി. ഒരു complaint ഇല്ല

  • @samezainu
    @samezainu День тому +2

    👍👍

  • @sreedeviajoykumar4479
    @sreedeviajoykumar4479 День тому +1

    👌👌👌👌

  • @ReenaBaburaj-i3l
    @ReenaBaburaj-i3l День тому +1

    Super 👌👍🥰

  • @sumamsumam320
    @sumamsumam320 День тому

    Waiting..... 👍🥰🥰🥰

  • @FathimaRahman-lg4vy
    @FathimaRahman-lg4vy День тому +1

    Kudil nallabangi
    👌👌👌

  • @AmeenKuwait-x6x
    @AmeenKuwait-x6x День тому +1

    Namaskaram ❤

  • @jayanthikarthikeyan1975
    @jayanthikarthikeyan1975 День тому +1

    തറയിൽ വില കുറഞ്ഞ tayils വിരിക്കാമായിരുന്നു❤❤❤

  • @sudheeshtn4654
    @sudheeshtn4654 День тому +1

    Good❤

  • @sheenabanu9834
    @sheenabanu9834 День тому +1

    Elaam bhangiyundu but all in wrong places. Ningal onnum plan cheyaate undakiyatinte problem aanu. Kudil ippol ulla bench nte avide aavanamayirunnu. Kudilinte avide bench. Ippol avide full pookalalle. Avide chaya kudichirikan nalla vibe aavum.