ചെണ്ട പഠിക്കണമെന്ന കലശലായ ആഗ്രഹം ഉണ്ടായിരുന്നു ചെറുപ്പത്തിൽ , പഠിക്കാതെ തന്നെ ഗുരുസിയാട്ടം എന്ന ആരാധനാ സമ്പ്രദായത്തിൽ കൊട്ടാൻ പോയിട്ടുണ്ട് മനസ്സിൽ ചിലതാളങ്ങൾ ഉണ്ടായിരുന്നു അന്നൊന്നും പഠിക്കാൻ കഴിഞ്ഞില്ല ജീവിത സാഹചര്യം അത്രമേൽ ദുരിതം നിറഞ്ഞതായിരുന്നു. ഇങ്ങനെ ഒരു ക്ലാസ് ഉണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് വളരെ നന്ദി🙏
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. എനിക്ക് മേളം കേൾക്കുന്ന ഒരു ഹരമാണ്. പക്ഷേ ചെണ്ടമേളം ഞാൻ പഠിച്ചിട്ടില്ല. നിങ്ങളിൽ നിന്നും ഒരുപാട് പഠിക്കുവാൻ ഉണ്ട് എനിക്ക് തീർച്ചയായിട്ടും ഈ വീഡിയോസുകൾ ഇനിയും ഇടണം... ആ വീഡിയോസുകൾ കണ്ടു ഞാൻ പഠിക്കുന്നതായിരിക്കും
@@amrithaandherdiaries You tubil padichal pinne comments ittal mathi. Address and details ittal baakki padipikkum. Pinne arangetathinu munp two weeks neritt practice und
Thanks!
Welcome!
Thank you so much 🙏
എല്ലാവരും നന്നായി പഠിക്കുക.സംശയങ്ങൾ ചോദിക്കുക. 👍All the best 👍👍Thank you for 500+ subscribers ❤️🙏
I am saju തമ്പലക്കാട് കാഞ്ഞിരപ്പള്ളി
Ee ettan ethra masam konda padichathu
Ok👍
ഒരുപാട് ഉയർച്ചകളിലേക്ക് എത്താൻ കഴിയട്ടെ ശ്രീരാഗിനും കൂട്ടർക്കും.. ❤
Thanks Hari❤️
ചെണ്ട പഠിക്കണമെന്ന കലശലായ ആഗ്രഹം ഉണ്ടായിരുന്നു ചെറുപ്പത്തിൽ , പഠിക്കാതെ തന്നെ ഗുരുസിയാട്ടം എന്ന ആരാധനാ സമ്പ്രദായത്തിൽ കൊട്ടാൻ പോയിട്ടുണ്ട് മനസ്സിൽ ചിലതാളങ്ങൾ ഉണ്ടായിരുന്നു അന്നൊന്നും പഠിക്കാൻ കഴിഞ്ഞില്ല ജീവിത സാഹചര്യം അത്രമേൽ ദുരിതം നിറഞ്ഞതായിരുന്നു. ഇങ്ങനെ ഒരു ക്ലാസ് ഉണ്ട് എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട് വളരെ നന്ദി🙏
❤️❤️❤️❤️❤️
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് നല്ല വിശദമായി കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട് ❤അടിപൊളി 👍👍
ഗുഡ്
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്... എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. എനിക്ക് മേളം കേൾക്കുന്ന ഒരു ഹരമാണ്. പക്ഷേ ചെണ്ടമേളം ഞാൻ പഠിച്ചിട്ടില്ല. നിങ്ങളിൽ നിന്നും ഒരുപാട് പഠിക്കുവാൻ ഉണ്ട് എനിക്ക് തീർച്ചയായിട്ടും ഈ വീഡിയോസുകൾ ഇനിയും ഇടണം... ആ വീഡിയോസുകൾ കണ്ടു ഞാൻ പഠിക്കുന്നതായിരിക്കും
വളരെ ഉപകാരം
Thank you
Super thanks
😍
Nice
സൂപ്പർ❤
Super
ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. വളരെ വിശദമായി പറഞ്ഞു തരുന്നുണ്ട്. നന്ദി. ഞാനും ഒപ്പും ചെയ്യുന്നുണ്ട്
Thank you 🙏
Kollam adipoli ellarkkum oru nalla upakaraman ee Chanel
Asanum sishyanum nalla nilayil ethatte enna parathikkunnu❤❤❤❤
❤❤
നന്നായിട്ടുണ്ട്❤
സൂപ്പർ,
Super❤
🙏
,,🙏❤
👏👏🙏
Padikan agraham und .. epo anu tutorial kandath.. practice thudangi...
Anugraham undavanam❤
👍👍🙏🙏🙏❤️
Ok bro
Pancharimelam kotto benchil sremiko kottan
❤
Bro njan innum muthal class kett padikkan pokaan... Ella anugrahavum undakanam ❤
❤️❤️🙏
Monee … chendayil.. different thalam cheythu kanikammoo.
അടന്ത മേളം നാലാം കാലം കൊട്ടമോ
Njan poyittund ente 2 class muthal 7 vare vere sthalathu poyi cash undakkitund eppo padikkan pattunilla eppo njan 9thil a❤
Kayyi kozha valacchu thakkita thakathakkitta etc kottan enik ariya😊
👍🏿👍🏿. ഇത് പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ പടിക്ക് bro. Then we can go together in a team.
@@chendatutorials 💗
Ethra nal ethi practise cheyanam
Ssthalam evida chetta ?
Tha- idam Kai; ki ta - valam Kai ennanu padichadhu- correct aano
Vadakkan reethiyilulla melangalil angane aanu 👍👍👍Ith vere melam aanu 👍
Is there any english classes
No bro 😊
Address please
Chedna enthu vila aakum evide kittum
Evide annu house
Practice cheyyanulla kolum thadiyum evide kittum
പുളി കോൽ ഉപയോഗിക്കാം.... പിന്നെ തടി ഏതെങ്കിലും പലക എടുത്താൽ മതി 👍👍
ഞാൻ വടക്കന പഠിച്ചെ
Ok. തെക്കൻ പഠിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ please watch
എവിടെയാണ് സ്ഥലം
Ee Chendamelam eatavum aadyam muthal padikkan ,Nan evideyaanuVarendarh ..SthalavumPhone numberum tharamooo...Nan oru Kottayam district aal aanu...💞
Sthalam evidaa
Thiruvananthapuram
Ella ka yum edathu kayyil alla
Christan veshsek padekanpattumo
എല്ലാർക്കും പറ്റും
ഇടത്തേ കൈയിലും ഉരുളെടുക്കുന്ന പ്രാക്റ്റിസ് വേണമോ
Avasyam illa.
ത ഇടതു കയ് ആണ്
Appo arangettam okke engane ann UA-cam nokki padichal
Arangetathinu Njangal pokarund 😊
@@chendatutorials UA-cam ill nokki padichal arrengattam okke aaru nadathum
@@amrithaandherdiaries You tubil padichal pinne comments ittal mathi. Address and details ittal baakki padipikkum. Pinne arangetathinu munp two weeks neritt practice und
Free ആയിട്ടോ stalam evideya athupole arangettathinu etra roopa avum epozhan puthiya chenda vedikendathu
@@chendatutorials ente sthalam kollam aann yt kazhinjulla class free ano epozha puthiya chenda vangedath and arangettam fee ethra. Melathinu epo poyi thudangam
സ്ഥലം എവിടെ
Tvpm
10 വയസ്സ് പറ്റു മേ എനിക്ക് കുറച്ചു അറിയാം ചെണ്ട
Engana chetta fee
Free ആണ്.
@@chendatutorials sthalam TVM aan alle
@@prajithashamnas3155 അതെ
എവിടെയാണ് നിങ്ങളുടെ സ്ഥലം ഫോൺ നമ്പർ ഒന്ന് തരുമോ
9847333090
Location
Trivandrum, Panthalacode
ഞാൻ പഠിക്കാൻ പോകാൻ തയ്യാറെടുക്കുകയാണ്ഒരു സംശയം പുരുഷന്മാര് ഷർട്ട്ഇടാതെ ചെണ്ട കൊട്ടുന്നത് നിർബദ്ധമാണോ
അതെ ഷർട്ട് ഇടില്ല
ഇതെവിടാണ് സ്ഥലം
Trivandrum
@@chendatutorials trivamdrum location
തക്കിട്ട യിലെ `ട്ട` യിൽ കൈ എങ്ങനെയാണ് എടുക്കേണ്ടത് ഒന്ന് പറഞ്ഞുതരാമോ.
ക്ലാസ് എനിക്ക് ഇഷ്ട്ടമായി പഠിക്കാൻ നല്ല ആഗ്രഹം ഒണ്ട്..❤
'ട്ട' എടുക്കേണ്ടത് ഇടതു കൈ കൊണ്ടാണ്. സാധാരണ രീതിയിൽ കൊട്ടിയാൽ മതി. വലതുകയ്യ് അകത്തോട്ടും പുറത്തോട്ടും. ഇടതുകയ്യ് ഒരു അടി നേരെ അടിക്കുക
എവിടെ വന്നാൽ പഠിക്കാം
ചേട്ടാ ഒരു സംശയം ത കി ട്ട എന്നാ ചൊല്ല് മാത്രം പഠിച്ചാൽ മാത്രം ഗണപതി കൈ കൊട്ടിക്കൂടെ
പഠിപ്പിക്കാം. പക്ഷെ ബാക്കി എല്ലാം practice ചെയ്താലേ കൈ വഴക്കം ഉണ്ടാകു. പിന്നെ ഇത് പഠിപ്പിച്ചാൽ ഗണപതി പെട്ടെന്ന് പഠിക്കാം 👍🏼
Super❤️❤️
❤❤❤❤❤