ഇത് ചെറിയ മീനല്ല, ആലുവയിൽ ഒരു കോടിയുടെ ലഹരിമരുന്നുമായി യുവതി പിടിയിൽ

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇത് ചെറിയ മീനല്ല, ആലുവയിൽ ഒരു കോടിയുടെ ലഹരിമരുന്നുമായി യുവതി പിടിയിൽ, എംഡിഎംഎ വാങ്ങാനെത്തിയവർ മുങ്ങി
    #mdmaarrest #ladyarrest #aluva #keralapolice
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 92

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 2 місяці тому +49

    സർമ്മീൻ അക്തർ അതെന്നാ മുഴുവൻ പേര് പറയാതെ പോയത😅

  • @bahuleyanayyode474
    @bahuleyanayyode474 2 місяці тому +48

    മട്ടാഞ്ചേരി മാഫിയക്ക് പിഴച്ചു. പക്ഷേ എത്തേണ്ട സാധനം എത്തേണ്ട സ്ഥലത്ത് എത്തും. ദൗത്യം ഇനി അതീവ സുരക്ഷയോടെ.

  • @jiffincb751
    @jiffincb751 2 місяці тому +16

    സർമീൻ അക്തർ , ഞമ്മന്റെ ആളാ...😂

    • @dasjr8211
      @dasjr8211 2 місяці тому +1

      ദീൻ ഇല്ല കണ്ടില്ലേ തട്ടം പോലും ഇല്ല

    • @Humanbeing-pi3yc
      @Humanbeing-pi3yc 2 місяці тому

      Gay shree ram

  • @IND17548
    @IND17548 2 місяці тому +24

    ഷർമീൻ അക്തർ ഞമ്മന്റെ ആളാണല്ലോ 😂😂😂😂, ഒന്നുകിൽ മൂലത്തിൽ സ്വർണ്ണം കടത്തൽ അല്ലേൽ mdma കഷ്ടം

  • @voiceofsangeet4411
    @voiceofsangeet4411 2 місяці тому +22

    ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ 😂

  • @karicha911
    @karicha911 2 місяці тому +59

    ഷൈൻ ടോമിനും , ഷെയ്ൻ നിഗത്തിനും , ശ്രീനാഥ് ഭാസിക്കും ഒരാഴ്ച ഇനി പട്ടിണി ആയിരിക്കും

    • @wolverinejay3406
      @wolverinejay3406 2 місяці тому +3

      😂😂

    • @unnikrishnanvasudevan3763
      @unnikrishnanvasudevan3763 2 місяці тому

      avarkkokke multiple sources kaanum. oruthan poyaal vere oruthan. athre ullu. ithu thadayaan valiya paadaanu. ennaalum police um excise um shremikkanam !

    • @l.e1234
      @l.e1234 2 місяці тому +1

      🤣

  • @Cristiano-u6d
    @Cristiano-u6d 2 місяці тому +17

    പവറാണ് പല്ല് കടിക്കുന്നത് കണ്ട..... ഇവൾ പുലിയാണ്😂😂😂😂😂

  • @SUNIL.vettam
    @SUNIL.vettam 2 місяці тому +10

    🌹 ഇതൊക്കെ കാണുമ്പോഴാണ് ആ മുല്ലപ്പെരിയാർ ഡാം എത്രയും പെട്ടന്നു അങ്ങ് പൊട്ടണേ എന്ന് തോന്നിപോകുന്നത് 😂 @ 19 - 06 - 2024 🌹

    • @bibinantonyvab
      @bibinantonyvab 2 місяці тому +4

      കണ്ട വരുത്തന്മാർ മയക്ക് മരുന്ന് കടുത്തുന്നതിന് ഞങ്ങൾ കൊച്ചിക്കാർ മരിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നോ? മനസ്സിലിരിപ്പ് കൊള്ളാം.

  • @Amar-ez9de.
    @Amar-ez9de. 2 місяці тому +8

    ഇത് നേരെ പോകുന്നത് പെരുമ്പാവൂരിൽ ആയിരിക്കും....

  • @vineeths2554
    @vineeths2554 2 місяці тому +9

    ജയിൽ ഇടിഞ്ഞാലും പുറത്തു വരുമെന്ന് തോന്നുന്നില്ല

  • @pradeeppd9374
    @pradeeppd9374 2 місяці тому +6

    ഉസ്താദ് കാണിച്ച വഴിയാണേൽ പിടിക്കില്ലായിരുന്നു

  • @kanakamnair3663
    @kanakamnair3663 2 місяці тому +10

    ഇത് ഒരു പെണ്ണ് ആണോ. അന്തസായി കൂലി പണിക് പോയി ജീവിച്ചു കൂടെ. നല്ല ആരോഗ്യം വും ഉണ്ട്.

  • @rajeshnair-gx7eg
    @rajeshnair-gx7eg 2 місяці тому +6

    This MDMA was send to film fraternity of Kerala !

  • @user-py5oq3of8d
    @user-py5oq3of8d 2 місяці тому +3

    Sarmeen Akthar

  • @thetruth9377
    @thetruth9377 2 місяці тому +4

    ഒരു കുഴപ്പവും ഇല്ല ജാമ്യം റെഡിയല്ലേ വർക്ഷങ്ങളോളം കേസ് നീട്ടി കിട്ടും പുറത്തിറങ്ങി വീണ്ടും ഈ തൊഴിൽ തന്നെ ചെയ്യാം

  • @user-bj6xn8td5q
    @user-bj6xn8td5q 2 місяці тому +2

    സർമ്മീൻ അക്തർ എന്നാണ് മുഴുവൻ പേര്. അതങ്ങ് പറഞ്ഞാൽ പോരെ.

  • @muraliuaq256
    @muraliuaq256 2 місяці тому +1

    അവളുടെ സിനിമ സ്റ്റൈൽ ആ നിൽപ് കാണുമ്പോൾ 😂

  • @Sidheeq-nt7wk
    @Sidheeq-nt7wk 2 місяці тому +1

    എയർപോർട്ടിൽ പോലെ റെയിൽവെയിലും ചെക്കിങ്ങ് കർശനമാക്കണം പഴയ കാലമല്ല ലഹരി നാടിനെ വിഴുങ്ങുന്നു

  • @AKS16-z3t
    @AKS16-z3t 2 місяці тому +4

    Media one =50lakhs
    Asianet =1cor
    ആര് പറയുന്നത് വിശ്വസിക്കണം

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 2 місяці тому

      ആളിന്റെ എണ്ണം നോക്കണ്ട. യുക്തിയും തെളിവും ഉപയോഗിച്ച് മനസിലാക്കിയാൽ മതി

  • @hiran008
    @hiran008 2 місяці тому +1

    Good job Kerala police ✌️

  • @anoopvv3331
    @anoopvv3331 2 місяці тому +2

    പണം പണം പണം

  • @philipthomas9777
    @philipthomas9777 2 місяці тому +1

    ഹായ് മുത്തേ 😄തടിയും സൗന്ദര്യവും ആരോഗ്യവുമുണ്ടല്ലോ. പണിയെടുത്തു ജീവിച്ചാൽ പോരെ. എന്തിനാ വെറുതെ പേര് കളയുന്നെ 🤔😌

  • @vivarvelstudios3786
    @vivarvelstudios3786 2 місяці тому +1

    മൗമൂദ് ചാനെൽലെ 50 lakh ബാക്കിയുള്ള ചാനലിന് മൊത്തം ഒരു കോടി.. ചിലർക്ക് നഷ്ടം സഹിക്കുന്നില്ല 🤣😂😂😂

  • @vijayanalakkad1332
    @vijayanalakkad1332 2 місяці тому

    പിടിക്കുന്ന mama എവിടെ പോകുന്നു. അന്വേഷണമുണ്ടോ?

  • @shamsadkt765
    @shamsadkt765 2 місяці тому

    മീഡിയ 1ഇൽ 50 ലക്ഷം 😃

  • @rajanivs5810
    @rajanivs5810 2 місяці тому

    Chilapo pettu poyathakum ethilokke

  • @sureshnair9383
    @sureshnair9383 2 місяці тому

    Just 1Cr leave her may be trapped

  • @bijumathai5758
    @bijumathai5758 2 місяці тому

    പാവം ബലിയാട് 🙁🙁🙁

  • @ridewithjo
    @ridewithjo 2 місяці тому

    ഇൻഫെർമേഷൻ തന്ന ആൾ അവനാകും മെയിൻ

  • @santhoshkumar3262
    @santhoshkumar3262 2 місяці тому

    Hai Pooles aym Faisal ,🤸

  • @sijujosemathai
    @sijujosemathai 2 місяці тому +3

    വിണവിജയത് എന്തും കാണിക്കം മുഖ്യൻ്റെ മകളാണല്ലോ
    എനിക്ക് എന്തുകൊണ്ട് ചെറിയ ബിസിനസ് നടത്തി കുടാ
    കഷ്ടം തന്നെ കേരളത്തിലെ നിയമം
    പണവും പവും സപ്പോർട്ടും ഉണ്ടെങ്കിൽ എന്തും നടക്കും കേരളത്തിൽ

  • @vishnumukundan1995
    @vishnumukundan1995 2 місяці тому +1

    Halaal MDMA ano😂

  • @citizen0404
    @citizen0404 2 місяці тому +6

    Narcotic ജിഹാദ്

  • @user-sp2dx7gk6y
    @user-sp2dx7gk6y 2 місяці тому

    Cheriya meenkittum.bakki pathivupole😅

  • @user-lw2en3et5b
    @user-lw2en3et5b 2 місяці тому

    Media one il 50 lack athe sadhanum nigall parayunnu 1 crore enthaa paraya mediayude oru kaariyum😂😅😢

  • @KingKong-
    @KingKong- 2 місяці тому +1

    10 kodi lehari kadathumbo.....1kodi police inu FREEEEEE🤭🤭🤭🤪🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @lekhapg8120
    @lekhapg8120 2 місяці тому

    Sermeeno athenth meena

  • @surejsr12345
    @surejsr12345 2 місяці тому

    Paranariya keralam

  • @oommenthalavady2275
    @oommenthalavady2275 2 місяці тому

    Never ever give bail this group's.

  • @Samdex92
    @Samdex92 2 місяці тому

    Arrest cheythathine abhinandikunnu. Pakshe ee cheriya meenukale matram pokiyittu enthu karyam. Ithu pidichathu thanne arelum ottiyitu ayirikumello.
    Ee criminal organizationte thalapathu irikunnavare pidikathe engane drug flow nirthum? Thala vetiyittu alle karyam ullu, kurachu romam matram pizhititu entu cheyyan?

  • @ChandranSekar-qr5dw
    @ChandranSekar-qr5dw 2 місяці тому

    MDMA ravile vayukknneram 2 neram kazhikkunath nallathaaa

  • @ajmalaju7143
    @ajmalaju7143 2 місяці тому +1

    ചില്ലറക്കാരി അല്ല അവൾ 😮

  • @SreejuAcharya
    @SreejuAcharya 2 місяці тому

    Women empowerment in drugs mafia

  • @anuraj5295
    @anuraj5295 2 місяці тому

    Ennini sreenadh bhasi yokke anna cheyyum.mookkipodi adichu adjest cheyyendi verum.

  • @balamuruganramakrishna9481
    @balamuruganramakrishna9481 2 місяці тому

    Now she can enjoy a long long stay in prison.A life destroyed at an early age.They never thought about the consequences of being caught with drug , because they thought they will never be caught

  • @scariyapappachan4280
    @scariyapappachan4280 2 місяці тому +1

    No handcuff .sorry law enforcement.

  • @rajeeshvrr2181
    @rajeeshvrr2181 2 місяці тому

    സർമീൻ അക്തർ ചെറിയ മീൻ അല്ല

  • @KuttanKk-kf1mg
    @KuttanKk-kf1mg 2 місяці тому

    ഏതോ ഒരുത്തൻ ഒറ്റയാണ് ആ പെണ്ണിനെ പിടിച്ചത് ഒന്നും കൂടെ വെയിറ്റ് ചെയ്തിരുന്നെങ്കിൽ ആ പെണ്ണിന്റെ കയ്യിൽ നിന്നും സാധനം വാങ്ങാൻ വരുന്നവൻ ആരെയും കൂടെ പിടിക്കാമായിരുന്നു. എന്നിട്ട് ആ പെൺകൊച്ചിനെ മാത്രം നിർത്തി ഫോട്ടോയെടുത്ത് ഷോ കാണിക്കുന്നു

  • @user-il2mu1ek9f
    @user-il2mu1ek9f 2 місяці тому

    Ney meen police ennu polikum

  • @RoRZoro
    @RoRZoro 2 місяці тому +3

    മട്ടാഞ്ചേരി മാഫിയ പട്ടിണിയായി.. .😂

  • @viewsandinfo1899
    @viewsandinfo1899 2 місяці тому

    😮😮😮😮😮

  • @indianperson9558
    @indianperson9558 2 місяці тому

    ഇതും ഞാൻ ഉദ്ദേശിച്ചത് പോലെ തന്നെ.. വിസ്മയം ടീംസ് ആ 😡😡😡😡

  • @satheesank
    @satheesank 2 місяці тому

    ഇത് ഇന്ത്യ
    യുവതി ഇതിനകം ജാമ്യത്തിൽ ഇറങ്ങി ലഹരി വില്പന തുടങ്ങിക്കാണും.

  • @l.e1234
    @l.e1234 2 місяці тому

    എന്തുകൊണ്ടാണ് പർദ്ദ ഇടാതിരുന്നത്. ഉസ്താദുമാർ അങ്ങനെയല്ലേ പറഞ്ഞ് തന്നിട്ടുള്ളത് 🤣😂

  • @Outspoken-jk2fy
    @Outspoken-jk2fy 2 місяці тому

    5mnt munne kanda channelilokke 5million ayirunnu bertheyalla ethinu pirake pokunnathu 5 mnt kondalle vila irattiyakunnathu 🤯

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 2 місяці тому

    💋💋💋💋💋💋💋👍

  • @user-dd7hb2hm2d
    @user-dd7hb2hm2d 2 місяці тому

    Narcotic Jihad

  • @Meitsmeks
    @Meitsmeks 2 місяці тому

    Media one 50 ningal 1c 😂 enth thengayado ithokkke

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 місяці тому +2

    😂😂 രഹസ്യ വിവരം കിട്ടിയത് കൊണ്ട് പിടിച്ച്.അല്ലെങ്കിൽ അത് കേരളത്തിൽ വിതരണം ചെയ്യുമായിരുന്നു. ഇപ്പൊ പോലീസ് ഗമ കാണിക്കുന്നു. സ്വന്തം കഴിവ് കൊണ്ട് പിടിച്ചത് അല്ല.

  • @pradeeppd9374
    @pradeeppd9374 2 місяці тому

    ഇവളും മുറിയത്തിയാണോ

  • @aliavchacko506
    @aliavchacko506 2 місяці тому

    ആര് ഒറ്റി എന്നും കൂടി എന്ന് പറയാമായിരുന്നു. ആരോ ഇട്ടു കൊടുത്ത ഒരു ഇര. അതും ബാംഗ്ലൂരിൽ നിന്ന്.. കഷ്ടം.. അത് ആഘോഷമാക്കാൻ മാപ്രകൾ. പുലി മടയിൽ ഇരിക്കുന്നു. ചിരിക്കുന്നു. മലയാളി ബുദ്ധി സിന്ദാബാദ്‌.

  • @sreerajravi2169
    @sreerajravi2169 2 місяці тому

    Baaki media chanellil elam 50 lakhs ennu analo..😂...asianet rate double aakio..