മലയാളക്കരയൊന്നാകെ സൂപ്പർഹിറ്റായ ദേവീഗീതങ്ങൾ | Hindu Devotional Songs Malayalam | Devi Songs

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 861

  • @nakshathraraju5203
    @nakshathraraju5203 Рік тому +20

    അമ്മേ ദേവി കുട്ടികളെ കാത്തു കൊള്ളണമേ നിന്റെ കയ്യിൽ തന്നു ഞാൻ അമ്മേ രക്ഷിക്കണേ ദേവി

  • @navinavu4036
    @navinavu4036 2 роки тому +15

    അമ്മേ ചോറ്റാനിക്കര അമ്മേ കാത്തു രക്ഷിക്കേണമേ......എന്റെ അമ്മയെ കാത്തോളണേ.....ആയുസും ആരോഗ്യവും കൊടുക്കണേ....അമ്മേ ദേവി.................

  • @as7talks791
    @as7talks791 2 роки тому +36

    ഭക്തിക്കിടയിൽ ഉള്ള പരസ്യം ഒഴുവാക്കി തരണമേ. ചോറ്റാനിക്കര അമ്പലത്തിൽ ചെന്ന് തൊഴുന്ന പോലെ തോന്നും ഓരോ ഗാനവും ശ്രവിക്കുമ്പോൾ 🙏🏻🙏🏻🙏🏻

    • @MusicLover-j5o
      @MusicLover-j5o Рік тому

      പരസ്യം ദേവി വിചാരിച്ചാൽ കളയാൻ പറ്റില്ല അതിന് ഗൂഗ്ൾ തന്നെ വിചാരിക്കണം😌

  • @lathikarajesh25
    @lathikarajesh25 4 роки тому +267

    ഭക്തി ഓടെ കീർത്തനം കേൾക്കുമ്പോൾ അതിനു ഇടക്ക് പരസ്യം വരുന്നത് ഒഴിവാക്കാമായിരുന്നു.......ഒരു കീർത്തനം കഴിഞ്ഞിട്ട് പരസ്യം ഇടുമ്പോൾ കെൽക്കുന്നവർക്കും ആസ്വദിക്കാൻ സാധിക്കും........അമ്മേ നാരായണ........

    • @sarathsreekanth874
      @sarathsreekanth874 3 роки тому +10

      Yes

    • @ranjithvava2950
      @ranjithvava2950 3 роки тому +8

      ഈ പാട്ടു വേറെ ഒരു ആപ് ഉണ്ട് ചേച്ചി അവിടെ പോയി ഡൌൺലോഡ് ചെയ്യാം... ഒരു പരസ്യവും വരില്ല

    • @gomathiamma1490
      @gomathiamma1490 3 роки тому +4

      Valare seriya.idakkulla ee advertisement othiri arochakamanu

    • @devajithb8524
      @devajithb8524 3 роки тому +3

      @@ranjithvava2950 Eth app aanu

    • @ranjithvava2950
      @ranjithvava2950 3 роки тому +2

      @@devajithb8524 videoder എന്നാ ആപ് അതിൽ ഉള്ള യൂട്യൂബിൽ സെർച്ച്‌ ചെയ്താൽ ഡൌൺലോഡ് ചെയ്യാം പരസ്യം ഉണ്ടാവില്ല

  • @aneeshkumarv6006
    @aneeshkumarv6006 Рік тому +17

    ഭഗവാൻ തന്നെ ഇറങ്ങി വരുന്ന കാലമാണിത് നല്ല സംഗീതം പോലെ ഞങ്ങളുടെ ഹൃദയം പോലെ തന്നെ വേണം കരുതാൻ കഴിയില്ല ഈ ശബ്ദം എത്ര കേട്ടാലും മതിവരാത്ത സന്തോഷം പകരുന്ന ആശ്വാസം

  • @chithrareji1407
    @chithrareji1407 9 місяців тому +9

    ദാ... ഇപ്പൊ കേട്ടുകൊണ്ടിരിക്കുവാ ❣️❣️❤️❤️🧿👨‍👩‍👧🙏🙏🙏🙏🙏❤❤

  • @vipindevarajan1025
    @vipindevarajan1025 9 місяців тому +8

    അമ്മേ നാരായണ ദേവി നാരായണ ചോറ്റാനിക്കര വാഴും അംബിലെ ദുരിതങ്ങളിൽ നിന്നും കാക്കണേ 🪔🪔🙏🙏

  • @sunilkumar.p1946
    @sunilkumar.p1946 3 роки тому +8

    ഭക്തി നിർഭരമായ ഈ ഗാനങ്ങളുടെ ഇടയിൽ പരസ്യം കൊടുക്കുന്ന ഇവരെ എന്ത് വിളിക്കണമെന്നറിയില്ല.

  • @beenamanesh7968
    @beenamanesh7968 4 роки тому +362

    പരസ്യം വലിയ ശല്യം.... ഒരു പാട്ട് തീർന്നിട്ടാണെൽ സാരമില്ലായിരുന്നു.... ഒഴുക്കിനിടയിലെ തടസ്സങ്ങൾ.. അമ്മേ നാരായണ !

  • @indiravijayan5356
    @indiravijayan5356 4 роки тому +6

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം.. കാത്തു കൊള്ളണേ അമ്മേ

  • @silisajans3486
    @silisajans3486 3 роки тому +7

    അമ്മേ നാരായണ എല്ലാവരേയും കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shijishijitha3005
    @shijishijitha3005 3 роки тому +50

    അമ്മേ ഈ ലോകത്ത് വന്നു പെട്ട മഹാമരീയിൽ നിന്നും എല്ലാവരെയും രക്ഷിക്കേണമേ🙏🙏

    • @PradeepKumar-iy7mh
      @PradeepKumar-iy7mh 3 роки тому +3

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sucheendrandran3501
      @sucheendrandran3501 3 роки тому +1

      Amme narayana Devi narayana. Lakshmi narayana Bhadre narayana

    • @shandakuttappan4508
      @shandakuttappan4508 2 роки тому

      @@PradeepKumar-iy7mh p

  • @rajishasuleesh191
    @rajishasuleesh191 6 років тому +24

    Amme sharanam.....

  • @jayajyothir1048
    @jayajyothir1048 6 років тому +45

    chotanikkara ammayude Ella paatum ennum enikku priyapettathayirikkum.ennum ente kudumbathinte koode devi undavum.enikkurappanu.amme saranam.. devi saranam....

  • @bijishaakkudu9953
    @bijishaakkudu9953 Рік тому +12

    രാവിലെ തന്നെ ഇത് കേൾക്കുമ്പോൾ oru പ്രത്യേക സുഖം ആണ്.. 🙏അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏

  • @kannappi1456
    @kannappi1456 3 роки тому +73

    അമ്മേ devi മഹാമായേ
    അനുഗ്രഹിക്കണേ....അമ്മേ എപ്പോഴും അടിയന് കൂട്ടായി ഇരിക്കണേ .... എന്റെ ചോറ്റാനിക്കര amma തന്നെ അടിയന്റെ ആശ്രയം 🙏🙏🔱🔱🔱🔱

  • @sunilkumar-o5i3i
    @sunilkumar-o5i3i 4 місяці тому +1

    Amme.. Narayana

  • @prurushothamankk991
    @prurushothamankk991 Рік тому +24

    ചോറ്റാനിക്കര ദർശനം നടത്തിയ പ്രതീതി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏

  • @remeshbaburemeshbabu3074
    @remeshbaburemeshbabu3074 Рік тому +12

    അമ്മേ ശരണം
    ദേവി ശരണം...
    മനസ്സിന് സ്വാന്തനം നൽകുന്ന
    ദേവി ഭക്തി ഗാനങ്ങൾ....
    മനോഹരമായ ആലാപനം
    ..
    പാട്ടിനു ഇടക്കുള്ള പരസ്യം ഒഴിവാക്കുക

  • @honey.kphoneyroopesh6521
    @honey.kphoneyroopesh6521 Рік тому +5

    പരസ്യം ഇടയ്ക്ക് വേണ്ട ..... ഡിസ് ലൈക്ക് ചെയ്യാൻ തോന്നും.....

  • @Gkm-
    @Gkm- 3 роки тому +8

    4 തിയതി ജൂൺ 2021 രാവിലെ 6:50 കേൾകുന്നു 😍🤩🙏🏻

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +8

    താങ്ക്സ് എല്ലാവർക്കും നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹 തിരുമേനിക്ക്‌ നല്ലത് മാത്രം 🌹🌹🌹

  • @soorajkrishnankrishnan2046
    @soorajkrishnankrishnan2046 7 місяців тому +1

    Ohm Sree Chottanikkaradevye Namosthuthe🙏🥰❤

  • @adithyaganesh6472
    @adithyaganesh6472 6 місяців тому +1

    അമ്മേ നാരായണ ദേവി നാരായണ അസുഖ ഭധിതരായവരെ എല്ലാം അമ്മയുടെ കരങ്ങളിൽ ഏൽപിക്കുന്നേ അമ്മേ ഭഗവതി എല്ലാവരെയും കാക്കണമീ

  • @aswathysonu968
    @aswathysonu968 2 роки тому +10

    അമ്മേ ശരണം . 🙏🙏🙏ദേവി എല്ലാം ദുരിതങ്ങൾക്കും പരിഹാരം ഉണ്ടാകാൻ അനുഗ്രഹിക്കണേ 🙏🙏എല്ലാർക്കും എല്ലാം പ്രതിസന്ധികൾ തരണം ചെയ്യാൻ ഉള്ള ശക്തി നൽകണമേ

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 6 місяців тому

    🙏❤🙏❤🙏❤🙏❤🙏You are my God.... I love you.... അമ്മേ.... ദേവീ.... മഹാമായേ.... ദേവലോകമാതാവേ... പരദേവതയെ... സർവദോഷങ്ങളിൽ നീ എന്നെ കാത്തുസംരക്ഷിച്ചുകൊള്ളണമേ...... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏എന്റെയും എന്റെ ഭാര്യയുടെയും മകന്റെയും അയൽക്കാരുടെയും ബന്ധുമിത്രാദികളുടെയും ശരീരികവും മാനസികവുമായ എല്ലാ അസുഖവും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏 അകാലത്തിൽ മരിച്ച എന്റെ പിതൃകൾക്ക് നീ നിത്യശാന്തി നൽകണമേ.... 🙏❤🙏❤🙏❤🙏❤🙏എന്റെ കൂടെ കൂടിയിരിക്കുന്ന അവശ്യമില്ലാത്ത ചിന്തയും ഭയവും ചമ്മലും നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏എന്റെ അതിസുന്ദരിയായ എന്റെ ദേവീ.... ഞാൻ എത്രയോ തവണ നിന്നെ വന്നു കണ്ടു തൊഴുതു.... ഇനിയെങ്കിലും നീ എന്റെ പ്രാർത്ഥന ഒന്നു കേൾക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏

  • @sasidharannair9128
    @sasidharannair9128 4 місяці тому +1

    അമ്മേ എന്റെ ഭാര്യയുടെ മാനസികമായ അസുഹം അവിടെ നിന്നും മാറ്റിത്തരാണമേ എന്റെ ചോറ്റാനിക്കര അമ്മേ

  • @rakeshraman1042
    @rakeshraman1042 6 місяців тому +1

    Amme chottanikkara amme ammayum kudi kaivittal verorashrayam illa kaividalle amme rekshikkane amme.bhakthante apekshayayi kandu rekshikkane oru makante apekshayanu amme samadhanavum santhoshavumulla jeevitham tharane adiyanum kudumbathinum thettu kuttangal poruthu tharaname enta preshnagal ammayil samarpikkunnu 😢

  • @vanajame2363
    @vanajame2363 4 роки тому +5

    അതിരാവിലെ മനസ്സിൽ ഭക്തി നിറയാൻ അത് വഴി മനസ്സൊന്നു ശാന്തമാവാൻ വേണ്ടി ആണ് ഇങ്ങനെ ഉള്ള പാട്ടുകൾ കേൾക്കുന്നത് ,,ഓപ്പൺ ചെയ്യുമ്പോൾ തന്നെ ഉള്ള പരസ്യം വേണ്ടായിരുന്നു ,,ദൈവത്തിന്റെ പാട്ട് കേൾക്കാനും പരസ്യം വേണോ,ഇടയിലും ഒത്തിരി പരസ്യം

  • @renjithradhakrishanan9256
    @renjithradhakrishanan9256 6 років тому +68

    ആശ്രയം നീതന്നെ
    അമ്മെ ശരണം

  • @geetha.lgeetha.l2175
    @geetha.lgeetha.l2175 Місяць тому +1

    2024❤ എൻ്റെ ജീവൻ്റെ ജീവൻ അമ്മ❤

  • @layes7229
    @layes7229 23 дні тому

    Iam muslim .but I love keralam hindu devotional songs. I like chotanikara ammae🥰🙏🏼🙏🏼

  • @sruthipm1150
    @sruthipm1150 3 роки тому +38

    അമ്മേ ദേവീ.... ചോറ്റാനിക്കര അമ്മേ.....രക്ഷിക്കണമേ.... ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കമ്മേ....

  • @sharisunilshari3065
    @sharisunilshari3065 6 років тому +83

    അമ്മേ.. ചോറ്റാനിക്കര അമ്മേ.
    കാത്തു രക്ഷിക്കണേ ഭഗവതി...

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 3 місяці тому +1

    അമ്മേ എന്റെ കുഞ്ഞിന് ഇന്ന് ഒരു വയസായി.അവനു ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @unniramani7287
    @unniramani7287 7 місяців тому +1

    Amme bhagavathi ellavarkkum nallathu varuthane ❤❤❤

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 місяців тому

    🙏❤🙏🙏❤🙏You are my God...... 🙏❤🙏❤🙏അമ്മേ.... എന്റെ അസുഖവും ഭയവും എത്രയും വേഗം നീ മാറ്റിതരണമേ.... 🙏❤❤❤🙏❤🙏🙏❤🙏🙏❤❤🙏❤🙏❤🙏❤🙏❤❤🙏❤🙏❤🙏❤ജീവിതത്തിൽ തോറ്റുപോയവനാണ് ഞാൻ... എന്നെ നീ ഒന്നു സഹായിക്കണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏

  • @gazalprasad2103
    @gazalprasad2103 6 років тому +45

    Amme devi kathu kolenne.....

    • @muralidharan3926
      @muralidharan3926 4 роки тому

      Q11q1q11qq1aqqq1aqqq1111q1qaaaqqq11qqaaaaqa1q1qqq1aqqaaa111qQ1Q1AQQ1q11q1Qq1a1qq1a111q1qqQ11aq1qaa1q111q1q1q11111qq1qq1q1qqq1111qqq1q1qq1Q1qq1aqqaq11qq1111qqqqqqq11qq1a1q11111q11qq1q1qq11qq1111q11qqq111111Qaqq11aaaaa1qqqa11111q111qqq1q1a1aqq111qaQqqqaAaAAAAaAQqaaaAQAAaaaAAAAQQQQQQQQQqQ@@₹@₹@@@@@@@@@₹Aa₹@₹₹AAAAa₹₹A@₹@₹aAA₹AAAaaA₹₹@₹@@@@@@₹@aAAAaa@₹₹₹@@AA@₹₹AaaaaAA@@A@aaaaaaa@A₹AaaA₹aaaaaAAaaaaaaaAaaa@@@Aa₹AA@aaAAAAAaa₹₹₹AaaaAAAA₹AAaaaaaaaaaaaaaaaaaaaaaaaaaaaAAAAA₹₹₹₹₹₹₹aAaAA@AAaAAaAaaaaaa@₹aaaaa@@@@AAaaaaaaaaAA₹₹a@Aa@AAaaaaaa₹₹AAAaAaaaaaaAaaa@a@@@@@@₹₹@@aaaaaaAAaaa@@aaaaaaaaaaaaaaaa@@@@@@@@@@@@@@@@@@@@Aaaaaaaaa@@@@@a₹aAaaaaaaaaaAaa@@@@@@@@@₹₹a@@Aaaa₹AaaAAa₹aaaaaAaaaa@@₹₹₹₹₹AaAa@@AAAaa₹aaa₹A@@@aaAaaaaaaaaAaaaaAAaaaa@aaaaaaaaaaAaa@@aa@@aAaaaaa@@@@@aaaaa@@@@aaaaaa@@@@@@@aaaa@@@@@@@@@@@@aaaaaa@@@@aaaaaaaaaaaaa@@@aaa@@@@@@@a@@@@@@@@@@@@@@@@@aa@@@aa@aaaaaaaaaaaaaaaaaaaaaaaaaaaaa@₹₹₹₹₹@@@@@@aaaaaaaaaa@aaaaa@aaaaaaaaaaaaaaaaa@@@@@@@@@@@@@@@@₹₹aa@@@@@@@@@@@@@aaaaaaaa@@@@@@@@@@@@@@@@@@@@aaaaaaaaaaaaaa@@@@aaaaaa@@@aaaaaaaaaaaaaaaaa@@@aaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaAaaaaaa@@@@@aaaa₹aaaaaaAaaaaaaaaaaaaa@aaaaaaaaaaaaaaaaa@@@@@₹₹₹₹₹₹₹₹₹₹₹₹₹₹aaaaa@@@@@@@@@@@@@@@@@@@@@@@@aaaa@@@@@@@@aaa@@@@@@@@@@@@@@@@@@aaaa@aaaa@@@@@@@@@aaaaaa@@aaaaaaaaaaaaaaaa@@@@@@@@@@@@@@@@a@@@@@@@aaaaaaa@@@@@@@@@@@@@@@@@@aa@@@@@@@@@@@@@@aaaaaaaa@@@@@@@aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa₹@aaaa₹aaaaaaaaaaAaaaaaaa₹₹@@@aaaaaaaaaaaaaa₹₹₹@₹@@@@@@@@@aa@@@@aaaaaaaaa@@@@@@@@@aaaaaa₹₹₹₹₹₹₹₹₹₹aaaaa@aaaaaaaaa@@@@@@aaaaaaaa@aaaaaaaaaa@@@@@@@@@@@aaaaaaaaa@@aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@aaaaaaaaaaaaaaaaaaaaAaaaaaaaaaaaa@@@aa@@₹₹aa@aaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@aaaaaaaaaaaaaaa@₹₹₹₹₹₹aaaaaaa@@@@@a@@@@Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa@@@@@aaaaaaaaaaaaaaaaaaaaaaa@@@@aa₹aaaaaaaaaaaaaaaaaaaaaaaaaaaaaa@@@@aaaAaaaaaaAAAAaaaaaaaaaaaaaaaaaaaaaaaaaaaaa@@@@@@aaaaaaaa@@@@@@@@@@@a@@₹aaaaaaaaaaa@aaaaaaaaaaaaaaaaaaaaaaaaaaaAaaaa@@aa@@@₹₹aaaaaaaaaaaaaaaaaaaa@@@@aaaaaa@@@@@@@@Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa₹aaaaaaa₹aaaaaaaaaaaaaaaaaaaaaaaaaaaaaaa₹₹₹₹₹aaaaaa@@@@@@@@@@@@@₹₹₹₹aaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaAAAaaaaaaaaaaaaaAaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa₹aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa₹A₹₹₹₹₹AAAAAAA@@aaaa@@@@aaaaa331qt7 hhhhhhh7bbbbbbh777777777777h777777777777777h7777777b7 777777777vvvvv77777777777777vvvvvvvvvvvvvvvvvvvbvvvvvvvju777784

    • @vaishnuvai6216
      @vaishnuvai6216 3 роки тому

      @@muralidharan3926 Enthanu Mr. Murali dharan idu mansilayila

  • @sreelakshmisreedevisreevid3242
    @sreelakshmisreedevisreevid3242 3 роки тому +48

    എന്ത് നല്ല 8 ഭക്തിഗാനങ്ങൾ ആണ് 👌👌👌👌👌👌👌👌👌👌👌👌

  • @leelakarimbalangottu7917
    @leelakarimbalangottu7917 Рік тому +14

    പാട്ട് കേട്ടിട്ട് ദേവലോകത്തേക്ക് പോകുന്നത് പോലെയുണ്ട്
    അമ്മേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🙏🙏🙏

  • @meera-x8x
    @meera-x8x 5 місяців тому +1

    ചോറ്റാനിക്കര അമ്മേ മനസ്സിലെ സങ്കടം മാറ്റി തരണമേ 🙏🙏🙏🙏

  • @lakshmit-om6up
    @lakshmit-om6up Рік тому

    ചോറ്റാനിക്കര അമ്മേ ദേവി മഹാ മായോ എന്നെ കാത്ത് രക്ഷിക്കണേ ദേവി മഹാമായേ എൻറെ എല്ലാ അസുഖങ്ങളും മാറ്റി എന്റെ എല്ലാ ദുഖങ്ങളും മാറ്റിതരണേ ദേവി മഹാമായേ എനിക്ക് ആരും ഇല്ല അമ്മേ എന്നെ കാത്ത് രക്ഷിക്കണേ ദേവി ദേവിയുടസ്തുതിഗീതം അതി മനോഹരമായിരിക്കുന്നു അമ്മേ എന്നെ കാത്ത് രക്ഷിക്കേണമേ

  • @abhijithcs-mj4wu
    @abhijithcs-mj4wu 10 місяців тому +4

    ചോറ്റാനിക്കര അമ്മയുടെ എല്ലാ പാട്ടുകളും മനോഹരമായീ🥰👌🙏 ഇതിലെ ചോറ്റാനിക്കര തന്നിൽ വാഴും അമ്മേ.. എന്ന ഭക്തിഗാനം എൻറെ മനസ്സിൽ ഇടം പിടിച്ചു❤❤❤❤... എന്താണെന്ന് അറിയീല്ല എൻ്റേ കണ്ണീൽ നിന്നും ഞാൻ അറിയാതെ തന്നെ കണ്ണുനീർ വരൂന്നു🥲🙏❤️ എത്രയും ഭക്തി സാഗരമാണ്.. ആ ദേവി ഭക്തിഗാനം😊❤💯🌍❤🥰👌🕉️

  • @jayajyothir1048
    @jayajyothir1048 6 років тому +32

    njn aadhyamayi kettappo thanne enik othiri ishtayi e song.amme narayana....

  • @rakeshraman1042
    @rakeshraman1042 6 місяців тому +1

    Amme ponnu chottanikkara amme rekshikkane ennayum kudumbatheyum ammayude bhakthareyum kathu kollane amme sharanam amme narayana devi narayana lekshmi narayana bhadre narayana❤

  • @prakashpanicker8495
    @prakashpanicker8495 5 років тому +34

    Amme Narayana Devi Narayana... Beautiful devotional songs... 🙏

    • @rajendranvv2746
      @rajendranvv2746 4 роки тому +1

      Nithiya Sathiyamaya NirmalaNamosthutha Chottanikarayil Vazhum Ambika Namosthutha Amma Narayana, Devi Narayana, Lakshmi Narayana,Bhadhra Narayana.

    • @remakurup3386
      @remakurup3386 3 роки тому

      Amme lokamathave lokathe kathukollename amme bhaktavalsale anugrahikkename adimalarina kaithozhunnen 🙏🙏🙏🙏🙏🙏🙏

  • @saleshthayyilekandy7777
    @saleshthayyilekandy7777 4 роки тому +33

    ദയവ് ചെയ്തു പരസ്യം പാട്ടിന്റെ ഇടയിൽ ഇടരുത് അപേക്ഷ ആണ് 🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +4

    അമ്മേ ശരണം ദേവി ശരണം 🙏ഭഗവതി കൂടെ ഉണ്ടാകണേ 🙏❤

  • @priyavpriya6698
    @priyavpriya6698 2 роки тому +2

    നല്ല നല്ല ദേവി ഭക്തിഗാനങ്ങൾ ഇടയ്ക്ക് എന്തിനാണ് ഈ പരസ്യം.. നമ്മൾ അതിൽ ആസ്വദിച്ച് ഇരിക്കുമ്പോ അതിന്റെ ഇടയ്ക്ക് പരസ്യം വരുമ്പോൾ... അത്രേ സമയം ദേവിയുടെ ഭക്തിഗാനം ഇങ്ങനെ ആസ്വദിച്ചു ഇരിക്കുന്ന സമയത്ത്.. ഇടക്കിടക്ക് എന്തിനാണ് ഈ പരസ്യം.. ഒഴിവാക്കിക്കൂടെ ... 🙏🙏🙏

  • @sreedevinagendran5465
    @sreedevinagendran5465 26 днів тому

    Amme ente ee agraham dayavayi sadichu thareename ...katholaname ammeeeeee......

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +4

    മഹാ വ്യാധികളിൽ നിന്നും രക്ഷിക്കണേ

  • @saleshthayyilekandy7777
    @saleshthayyilekandy7777 4 роки тому +38

    ഇഷ്ടപ്പെട്ടു നല്ല ഗാനങ്ങൾ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @bhadrakumari9958
    @bhadrakumari9958 3 місяці тому

    എന്റെ അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടം തീർത്തു തരണേ എന്റെ അസുഖം മാറ്റി തരണേ എന്നും കൂടെ ഉണ്ടാകണേ 🙏🙏🙏🙏🙏🙏🙏

  • @poornimapoornima4714
    @poornimapoornima4714 3 роки тому +117

    ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg Рік тому

    അമ്മേ ദേവി കാത്തു കൊള്ളണേ 🙏🙏🙏🌹 ചീത്ത വിചാരങ്ങൾ മനസ്സിൽ ഉണ്ടാവരുതേ അമ്മേ

  • @rakeshraman1042
    @rakeshraman1042 7 місяців тому +1

    Amme apathonnum varathe rekshikkane e adiyane

  • @kuttankuttan7725
    @kuttankuttan7725 5 років тому +37

    സർവർക്കും തുണയായി അമ്മ ഉണ്ടാകണേ. അമ്മേ ശരണം

    • @jayanparvathy1341
      @jayanparvathy1341 4 роки тому

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ ...

    • @praveenm2595
      @praveenm2595 4 роки тому

      Qq

  • @രജനിപ്രദീപ്
    @രജനിപ്രദീപ് 6 років тому +23

    👍 സൂപ്പർ സോങ് മനസ്സ് നിറഞ്ഞു

  • @miniminishajikumar4648
    @miniminishajikumar4648 6 років тому +52

    നീയേ ആശ്രയം ദേവി...

  • @ajithakumari7134
    @ajithakumari7134 4 роки тому +1

    അമ്മേ ദേവി മഹാമായേ
    എന്റെ സങ്കടം കാണുമോ
    എനിക്ക് ഒരു തുണയായി
    കൂടെ വരുമോ അമ്മേ 🙏🙏🙏🙏🙏😭😭😭😭😭🤲🤲🤲🤲🤲

  • @Gkm-
    @Gkm- 3 місяці тому

    സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബികേ ഗൗരി നാരായണി നമോസ്തുതേ"

  • @jayajijayaji8754
    @jayajijayaji8754 6 років тому +43

    ചോറ്റാനിക്കര അമ്മേ ശരണം

  • @sathyagj7246
    @sathyagj7246 4 роки тому +1

    Nte Mookambika Devi pole thanne istamanu chottanikkara ammayum🙏🙏🙏

  • @sreelethasree9466
    @sreelethasree9466 6 років тому +72

    എത്ര കേട്ടാലും മതിവരില്ല ദേവീ നിന്നുടെ നാമം.....

    • @sheebaelizabeth2842
      @sheebaelizabeth2842 6 років тому +7

      സത്യം കണ്ണ് നിറഞ്ഞ് പോയി മനസ്സ് നിറഞ്ഞു.

  • @akshaykumarmg2869
    @akshaykumarmg2869 4 роки тому +14

    Amme engane enkilum coronaye bhoomiyil ninnum akattu👏👏🌹🌹🌹🙁🙂

  • @Jayakumar-iz8jl
    @Jayakumar-iz8jl 3 роки тому +57

    അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ 🙏🙏

  • @anithaettungal5706
    @anithaettungal5706 9 місяців тому +1

    അമ്മ എൻ്റെ അച്ഛന്റെ ്് അസുഗാം മാറ്റി ്് താരണമേ 7:40

  • @geethaSasi-up2xb
    @geethaSasi-up2xb 10 місяців тому

    അമ്മേ ദേവി എന്റെ ദുരിതം ദു:ഖം മാറ്റിതരണമ്മേ ജോലിന്യക്തണേ ഒരു തടസ്സവും ഇല്ലാതെ ദേവി അമ്മ തന്നെ ഞങ്ങൾ യ്ക്ക്😊

  • @vogocraft
    @vogocraft 3 роки тому +3

    അമ്മേ ദേവി
    കാത്തു രക്ഷിക്കണ

  • @BlackLover-g2m
    @BlackLover-g2m 3 роки тому +8

    സൂപ്പർ🙏🏻 🙏🏻

  • @rakeshraman1042
    @rakeshraman1042 6 місяців тому

    Amme chottanikkara amme rekshikkane joliyil thadasangal varathe rekshikkane

  • @durgaps258
    @durgaps258 6 років тому +36

    അമ്മേ..... ദേവീ.......

  • @kilivathil7903
    @kilivathil7903 2 роки тому +4

    കേട്ട് സ്വയം മറന്നിരിക്കാം 🙏

  • @vijayalakshmik5666
    @vijayalakshmik5666 6 років тому +9

    Thankyu so much

  • @rajiantharjanam5179
    @rajiantharjanam5179 6 місяців тому

    അമ്മേ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്രേ നാരയണ കൈ തൊഴുന്നേൻ ദേവി

  • @achuachu142
    @achuachu142 7 місяців тому

    അമ്മേ എന്റെ സങ്കടം മാറ്റി തരണേ 🌹🌹🌹

  • @Sk-yx6hm
    @Sk-yx6hm 3 роки тому +21

    ചോറ്റാനിക്കര അംബികേ ലോക അംബികേ ഈ ലോകത്തുള്ള എല്ലാവരെയും കാത്തുരക്ഷിക്കേണമേ ചോറ്റാനിക്കര വാഴുന്ന ഭഗവതിക്ക് കോടി പ്രണാമം 🪔🙏🌺

  • @ffgamerakshay5547
    @ffgamerakshay5547 4 роки тому +2

    അമ്മ,, ദേവി, എന്റെ എല്ലാം, ആണ്

  • @renjithrevathi8087
    @renjithrevathi8087 6 років тому +49

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @pranavvp511
    @pranavvp511 6 років тому +9

    amme kathukolleneme ente chottanikkara devi

  • @mrmethun3201
    @mrmethun3201 Рік тому +1

    Ente ponnamme mahamaye saranam tharane 😘 ♥ ❤ 😍 ✨ 💖 😘 ♥ ❤ 😍 ✨ 💖 😘 ♥ ❤ 😍

  • @asni6848
    @asni6848 4 роки тому

    Ammayanu ente manasu.ammayanu ente sneham.ammayanu ente santhosham.ennu njan parayunna ee ammathanne ente sangadangal neekki tharum athodoppam ente agrahavum sathichu tharum athinu vendi njan ammayodu prarthikkunnu.AMME NARAYANA

  • @harikrishnank6425
    @harikrishnank6425 4 роки тому +1

    Ammenarayanadevinarayana. Excellentmelodioussongs.

  • @sandhyakg8318
    @sandhyakg8318 3 роки тому +23

    Wonderful songs🥰❤️..പാട്ടിനിടക്ക് പരസ്യങ്ങൾ ഇട്ടത് bore ആയിപ്പോയി..പാട്ടിനിടക്കുള്ള പരസ്യങ്ങൾ ഒഴിവാക്കണം.. ഓരോ പാട്ടുതീരുമ്പോഴും പരസ്യം വച്ചാൽ നന്നായിരിക്കും.. അമ്മേ നാരായണ🙏🙏💐

  • @GokulKrishnan-kk3ml
    @GokulKrishnan-kk3ml 4 роки тому +7

    Amme Saranam 🕉️

  • @shalini8609
    @shalini8609 6 років тому +11

    Amme narayana

  • @sharumols8205
    @sharumols8205 5 років тому +2

    Ammme chottanikkkara ammmme katholane

  • @gopakumarsundaresan8073
    @gopakumarsundaresan8073 2 роки тому

    Amme choottanikkara deevi sarvaroogavum matti ttaraname amme 🙏🙏🙏

  • @sijukuttoos2458
    @sijukuttoos2458 3 роки тому

    Eee mahamaariyil ninnum elavarayum rakshikene Amme

  • @sarithas2271
    @sarithas2271 3 роки тому +24

    എനിക്ക് ഈ പാട്ട് ഇഷ്ടമായി 👌👌

  • @PravinaShah-u9n
    @PravinaShah-u9n Рік тому

    Amme ente monte Kalu vedhana Matti Taranaki Kodi Kodiak pranamam Amme❤🙏🙏🙏

  • @afsalafsal.puthanpally9925
    @afsalafsal.puthanpally9925 6 років тому +48

    എന്റെ ജീവിധത്തിന് വഴികാട്ടിയാണ് ചോറ്റാനിക്കര അമ്മ
    അമ്മയാണ് എല്ലാം

    • @sabumanayil1078
      @sabumanayil1078 4 роки тому

      ഏതെങ്കിലും പുരാണങ്ങൾ വായിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ വാങ്ങി വായിക്കുക ദൈവങ്ങളുടെ സ്വഭാവം കാണുമ്പോൾ മനസ്സിലാകും

  • @ambikaambu3724
    @ambikaambu3724 3 роки тому +9

    ചോറ്റാനിക്കരമ്മ കൂടെയുണ്ടാകും😊😊😊😊

  • @akhilkrishnaps3143
    @akhilkrishnaps3143 3 роки тому

    അമ്മേ ചോറ്റാനിക്കര അമ്മേ എന്നെയും എന്റെ കുടുബത്തെയും കാക്കേണമേ🙏🙏

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 2 роки тому +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana Ellavareyum Kathukollename 🙏🙏🙏🙏🙏

  • @sonasree9559
    @sonasree9559 4 роки тому +2

    Amme narayana devi narayana lakshmi narayana bhadre narayana

  • @swapnapoozhikkunnath3005
    @swapnapoozhikkunnath3005 6 років тому +4

    Bhagavathy na yum nte kudubatheyum kotholaneee. Ellavarkkum nallathu varane......katholane chottanikkara ammmeeeee

  • @pokakaswappnair
    @pokakaswappnair 2 роки тому +2

    ദൈവമേ ഈ ലോകത്തെ വൈറസിൽ നിന്ന് രക്ഷിക്കൂ... 🙏🙏🙏

  • @shyamalanair7448
    @shyamalanair7448 3 роки тому +3

    Ammesaranam DEVi saranam.

  • @sreedevirajan2626
    @sreedevirajan2626 2 роки тому

    ഭക്തിനിർഭരമായ മനസ്സിനെ വളരെ ആരോചകമയാണ് പരസ്യങ്ങൾ വരുന്നത്. കഴിവതും ഒഴിവാക്കണം എന്നൊരുഅപേക്ഷയുണ്ട് 🙏🌹🌹🙏